പട്ടിണി മാറ്റി പൈപ്പുവെള്ളം; അമ്മയുടെ കണ്ണീര്‍; 13 വര്‍ഷം അലഞ്ഞു; നായകന്‍ സൂരി ​| Actor Soori

Sdílet
Vložit
  • čas přidán 16. 04. 2023
  • The official CZcams channel for Manorama News.
    #soori #movie #soorimovies #viduthalai #vijaysethupathi
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1K

  • @rahulvm2582
    @rahulvm2582 Před rokem +2787

    "Soori"
    ഒരു കോമഡി നടൻ എന്ന നിലയിൽ നിന്നും,
    മികച്ച ഒരു നടൻ എന്ന രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ അത് അദേഹത്തിന്റെ കഠിനധ്വാനം കൊണ്ടാണ്
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും
    👍👍👍

    • @guruji2912
      @guruji2912 Před rokem +21

      ആർക്കും അറിയില്ലായിരുന്നു

    • @abdulsathar7205
      @abdulsathar7205 Před rokem +2

      bestwishes👍🏻👍🏻

    • @ansils596
      @ansils596 Před rokem

      😅

    • @shamsusmuvloge7413
      @shamsusmuvloge7413 Před rokem

      Ffffffffffffdffffdffffdffd&&&&d& d & d&ddddddddddddddddddddddd ddddd&&&&&&&ddddddddddddddddddddddddddddddd&&ddddddd3dddddddddddddddd

    • @generationz3583
      @generationz3583 Před rokem +6

      Suraj Venjaramoodu...... Ex..

  • @vivin5692
    @vivin5692 Před rokem +1600

    സച്ചിൻ പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നു.. ഒരുപാട് സ്വപ്‌നങ്ങൾ കാണുക, അതിനെ താലോലിക്കുക, അത് നേടിയെടുക്കുക.

    • @abhijithp2116
      @abhijithp2116 Před rokem +25

      Not possible for everyone...for that you need good support from behind

    • @survivalofthefittest5654
      @survivalofthefittest5654 Před rokem +1

      Sachinte 10 iratti talent and swapnangal undarunenda..myre vinod kambliku...support cheyyan god father illarunnu.. kambli test cricketil continues ayi double hundred adikunna timil...sachin..50 adikkan mukki thoorumayrunnu

    • @survivalofthefittest5654
      @survivalofthefittest5654 Před rokem +10

      @@abhijithp2116 true...chumma motivation paranju moonjam

    • @ambiligopinath164
      @ambiligopinath164 Před rokem +3

      @@abhijithp2116angane oru god fatherum supportum onnum kittathe kerivannavarumondu bro

    • @aneesh.s3104
      @aneesh.s3104 Před rokem +1

      Motivation il oru karyamila ellavrkum oru vazhi undakum athu nalla pole use cheyyuka

  • @mohammadfaisal209
    @mohammadfaisal209 Před rokem +877

    കോമഡി ചെയ്യാൻ പറ്റുമെങ്കിൽ പിന്നെ ഏത് റോളും കൈകാര്യം ചെയ്യാൻ പറ്റും 😍 ചിരിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ട് കരയിപ്പിക്കാൻ ഇല്ല

  • @Triple-SRD3
    @Triple-SRD3 Před rokem +370

    A P J അബ്ദുൽ കലാം Sir ന്റെ വാക്കുകൾ ഓർമ്മയിൽ വരുന്നു ` ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം ´. soori sir ഉദാഹരണങ്ങളിൽ ഒന്നാണ്. തന്റെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വപ്നമാണ് സിനിമ ലോകം.

  • @user-pt1ty7sy1o
    @user-pt1ty7sy1o Před rokem +324

    അഭിനയം കണ്ട് മനസ്സ് നിറഞ്ഞു വിടുതലൈ 👍👍👍👍 എന്താ ഒരു രക്ഷയും ഇല്ല 👍

  • @Aji879-je9sx
    @Aji879-je9sx Před rokem +336

    വരൂത്ത പെടാതെ വലിബസംഗം സൂരി പൊളിച്ചു അടുക്കി തകർത്തു .. ഹീറോ യെ കടത്തി വെട്ടി യാ പെർഫോമസ് ആരുന്നു !! ❤

    • @ZinedineMuhammed
      @ZinedineMuhammed Před rokem +6

      സത്യം. സൂരിയെ കാണുമ്പോൾ ആദ്യം ഓർമ്മ വരുന്ന സിനിമയും അതാണ്

    • @fasilc1106
      @fasilc1106 Před rokem +4

      സത്യം 🥰🥰🥰

    • @AgapiMusicMalayalamvlog
      @AgapiMusicMalayalamvlog Před rokem

      ❤❤😊

  • @ushaprasad8052
    @ushaprasad8052 Před rokem +156

    രജനിമുരുകൻ....😂😂...എന്റെ പൊന്നോ....Soori nd SK combo🎉🎉❤❤

    • @ZinedineMuhammed
      @ZinedineMuhammed Před rokem +21

      അതിലും കിടിലം ആണ് വരുത്തപ്പടാത വാലിബർ സംഗം ✌️

    • @arunkattappana4913
      @arunkattappana4913 Před rokem +1

      👍👌

  • @unniunni6190
    @unniunni6190 Před rokem +140

    കഷ്ടപ്പെടുന്നവനെ ജീവിതം ഒള്ളു എന്നു മനസ്സിൽ ആക്കിത്തന്ന നടൻ ❤️👍

  • @rahulrs3293
    @rahulrs3293 Před rokem +450

    SK & Soori Combo.. vere level 🤩😍🔥

  • @rajeevrajan6098
    @rajeevrajan6098 Před rokem +71

    മികച്ച നടനാണ്
    വെട്രിമാരന്റെ വിടുതലൈ മൂവിയിലെ അഭിനയം സൂരിയുടെ
    കരിയർ ബെസ്റ്റ് പടമാണ്
    അവസരം ലഭിച്ചാൽ ഉയരങ്ങളിൽ എത്തും

  • @BEATTIMES
    @BEATTIMES Před rokem +121

    തമിഴിലെ മണിച്ചേട്ടൻ 😍

  • @aneeshekaneeshek7665
    @aneeshekaneeshek7665 Před rokem +44

    സൂരിയെ കുറിച്ച് പറഞ്ഞത് നുറുശതമാനം സത്യമാ അറിയാം സുരിയെ വടപളനി യിൽ വച്ച് 🙏🥰❤️

  • @SureshKumar-gc9jg
    @SureshKumar-gc9jg Před rokem +25

    വന്ന വഴി മറക്കുന്നവരാണ് മിക്ക നടന്മാരും... സൂരി വന്നവഴി മറന്നിട്ടില്ല.. അതുകൊണ്ടുതന്നെ സൂര്യ പ്രഭപോലെ എന്നും കത്തിനിൽക്കും... 🙏🙏🙏

  • @JoJo-ly8qg
    @JoJo-ly8qg Před rokem +70

    വലിയ വലിയ ഉയരങ്ങളിൽ എത്തുമ്പോഴും ,വന്ന വഴികൾ മറക്കാതെ ഇരിക്കുക...... തന്നാൽ കഴിയുന്ന ആളുകളെ സഹായിക്കുക....🤗

  • @yaara5210
    @yaara5210 Před rokem +167

    നിങ്ങളുടെ അവതരണം അത് വേറെ ലെവൽ ആണ് 🎉🎉🎉

  • @loveworld3690
    @loveworld3690 Před rokem +175

    തമിഴ് നാട്ടിലെ കലാഭവൻ മണി 🔥

  • @BIGBOSS_LIVE_S05
    @BIGBOSS_LIVE_S05 Před rokem +32

    ഞാൻ അന്നേ ശ്രെദ്ധിച്ചതാ.. നമ്മുടെ സലിം ചേട്ടനെ പോലെ.. കോമഡി നിന്ന് വന്നു ❤️❤️❤️

  • @rajilcm1884
    @rajilcm1884 Před rokem +68

    ഇഷ്ടം 👍
    'വരുത്തപ്പെടാത്ത ' കോമഡി സീൻസ് മിക്കപ്പോഴും കാണും

  • @mufeeda808
    @mufeeda808 Před rokem +131

    വിശപ്പ് മാറ്റാനുള്ള അന്നം ഉന്നമായവൻ നോവുന്നതെങ്ങനേ... 🔥🔥🔥

  • @abidrahman3349
    @abidrahman3349 Před rokem +197

    ഇല്ലായ്മയിൽ നീന്നു ഉയർത്തെഴുന്നേറ്റവൻ ചില ആളുകൾ അങ്ങനെയാണ് ഇല്ലായ്മമയിൽ നില്കുന്നവൻ തീ ആയി ഉയർന്നേൽക്കും 🔥🔥🔥🔥🔥

  • @ajoalexjohn
    @ajoalexjohn Před rokem +55

    വിടുതലൈയിൽ സൂരി ഞെട്ടിച്ചു.. ഭയങ്കര എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആക്ടര്സിൽ കാണുന്ന പോലൊരു കോൺസിസ്റ്റൻസി ആ സിനിമ തുടങ്ങി അവസാനിച്ചത് വരെ ഉണ്ടായിരുന്നു. ❤️👌🏼

  • @chinazieswillstartww3253
    @chinazieswillstartww3253 Před rokem +132

    ഇതാണ് കഴിവ് ഉള്ളവർ ഏത് നിലയിൽ നിന്നും ഉയർന്നു വരും എന്ന് പറയുന്നത്. കഴിവ് ഉണ്ടായാൽ മാത്രം പോരാ അവസരങ്ങൾക്ക് വേണ്ടി പരിശ്രമിക്കുക കൂടി വേണം 👍

  • @gafoorflexfitness5504
    @gafoorflexfitness5504 Před rokem +67

    തമിഴിൽ എല്ലാവരും നടന്മാർ ..." മലയാളത്തിൽ മരുന്നിനു പോലും ഒരെണ്ണത്തിൻ്റെ പേര് പറയാനില്ല.

  • @vinayaclimber7874
    @vinayaclimber7874 Před rokem +43

    അതു കൊണ്ട് എന്ന ഇന്ന് സൂരി ചുമ്മാ അത്റുതീലെ.... 🌻🌻🌻 വാഴ്ത്തുക്കൾ....

  • @Still_waiting4U
    @Still_waiting4U Před rokem +27

    മനസ്സു നീറുന്നവന് മറ്റുള്ളവരെ ആത്മാർത്ഥമായി ചിരിപ്പിക്കാൻ കഴിയും

  • @athirasreehari8299
    @athirasreehari8299 Před rokem +80

    സൂരി നീ ആണ് യഥാർത്ഥ നാടൻ 🙏👏

  • @princerspopy704
    @princerspopy704 Před rokem +7

    ഇതൊക്കെ ആണ് great inspiration, മോട്ടിവേഷൻ അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ ജീവിത കഥയും കഠിന് അധ്വാനവും ആണ് ആ മനുഷ്യനെ ഇന്ന് വലിയ നിലയിൽ എത്തിച്ചത്

  • @suryachandra8300
    @suryachandra8300 Před rokem +112

    തീറ്റ മത്സരത്തിൽ പെറോട്ട തിന്നുന്ന സീൻ 😋😋😋😋🤤

  • @ahammadmushfiq
    @ahammadmushfiq Před rokem +70

    He has great potential in acting never matters comedy or lead roles ❤️ big fan of his from his comedy timings and will still go on🙌 and soori sk combo is always fav one😍

  • @c4clicker43
    @c4clicker43 Před rokem +234

    All credits goes to Victory Maran❤️. The man who chases the talents of underrated actors.

  • @ninan1290
    @ninan1290 Před rokem +33

    പോന്നു മോനെ സൂരി..... മുത്തേ.... 😍😍😍

  • @krishnasagar7544
    @krishnasagar7544 Před rokem +14

    Viduthalle super 👌👌👌👌👌👌👌👌 സൂരി മികച്ച അഭിനയം 👏👏👏👏👏👏👏👏

  • @Rohith_Vijay
    @Rohith_Vijay Před rokem +62

    നടൻ എന്ന പതവിക്ക് യോചിച്ചവൻ ❤

  • @SanalkumarKunjan
    @SanalkumarKunjan Před rokem +53

    Soori... Wonderful transformation ❤️❤️

  • @dipudivakarandivakaran3605

    കഴിവുള്ള ആക്ടർ ❤❤❤വിടുതലൈ 🙏🙏🙏💥💥💥💥💙💙💙

  • @balachandran488
    @balachandran488 Před rokem +57

    Best wishes to soori from Madurai, vadaipatti, Nilakotai, Dindigul Fan's.. 😃😃

  • @trivianbuddy9226
    @trivianbuddy9226 Před rokem +42

    All credit goes to Vetri Maran. What a movie, no words. Soori did a great job for sure, but he was fortunate to be in this role. The man behind the craft is definitely Vetri only.

  • @vishnuprayan5148
    @vishnuprayan5148 Před rokem +42

    Adipoli acting aayirunnu viduthalai ❤

  • @Shihab_kolambil
    @Shihab_kolambil Před rokem +70

    Nice story ❤

  • @kiranrz5087
    @kiranrz5087 Před rokem +30

    Shiva karthi &soori the best compo ❤

  • @arprod1439
    @arprod1439 Před rokem +36

    Vetri's Hero 🔥❤️ Soori 🤩😘😘 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ട... ❤️

  • @Sruthypramod98
    @Sruthypramod98 Před rokem +21

    soori sir role as kumareshan in the movie viduthalai is his best performance 👏👏❤️❤️

  • @kenathsons1617
    @kenathsons1617 Před rokem +26

    My fav soori❣️❣️❣️❣️

  • @ananthukdl372
    @ananthukdl372 Před rokem +29

    Soori 🔥😢❤️

  • @libinothomas600
    @libinothomas600 Před rokem +75

    Great actor from Tamil industry

  • @remyajohnson7735
    @remyajohnson7735 Před rokem +59

    ❤ Vetrimaran❤Vijay sethupathi❤Soori❤ Super movie

  • @vishnukizhikithara7774
    @vishnukizhikithara7774 Před rokem +26

    Great actor❤❤❤

  • @ullasunnithan1989
    @ullasunnithan1989 Před rokem +9

    Viduthalai.....Wonderful Acting....❤

  • @achuzzzworld6444
    @achuzzzworld6444 Před rokem +48

    Vetrimaran is a very talented person

  • @Cinematalks2919
    @Cinematalks2919 Před rokem +55

    Best humble man❤

  • @jishnuparola9784
    @jishnuparola9784 Před rokem +21

    Soori ❤

  • @Abdulsawadofficial
    @Abdulsawadofficial Před rokem +13

    Great.. salute.. soori sir❤❤

  • @aswathysdiary8761
    @aswathysdiary8761 Před rokem +21

    He is Good human being ❤

  • @rameesthalappil
    @rameesthalappil Před rokem +22

    നല്ല അഭിനയം....❤

  • @sarqnyakuttappan
    @sarqnyakuttappan Před rokem +8

    Soori sir ❤ adhehathinu comedy maathram alla nalloru hero aavanum pattum ennu theliyichu ❤️✨️ acting vere leval 🔥🔥viduthalai best film 🔥🔥🔥🔥🔥porotta kazhikkan kittumbol okke njan orkkunnath soori sir porotta kazhikkunna seen aanu 😂😂 fav actor 🖤

  • @sharathkeshavsharu
    @sharathkeshavsharu Před rokem +5

    നല്ല അവതരണം ❤️

  • @ctarjunsanthosh848
    @ctarjunsanthosh848 Před rokem +29

    at the end of the day, he is a real hero.❤

  • @ramees3305
    @ramees3305 Před rokem +10

    മധുരൈയിൽ പോയപ്പോൾ സൂരിയുടെ
    ഹോട്ടൽ തമിഴ് നാടൻ അതും വിലകുറവും വല്ലാതെ അത്ഭുതപെടുത്തി( പുലിയോതിരൻ )
    40₹

  • @vishnunarayanan4486
    @vishnunarayanan4486 Před rokem +9

    Soori anna❤

  • @sarath_pn
    @sarath_pn Před rokem +20

    Varuthapadaatha Vaalibar Sangham..
    One of my most favorite movies 😇
    Ingeru polichadukkiya cinema!

  • @prasanthancp8432
    @prasanthancp8432 Před rokem +7

    വിടുതലൈ 👌👌👌 സൂരി ❤️❤️❤️ ജീവിച്ചു 🙏🙏🙏

  • @risnakeralatirur8952
    @risnakeralatirur8952 Před rokem +23

    Soori...Annan😍❤️

  • @RAVAN_2030
    @RAVAN_2030 Před rokem +12

    Love You Soori ..❤

  • @aryanandaabhi1366
    @aryanandaabhi1366 Před rokem +6

    Heart touching
    ... the real hero...❤

  • @advsujithasanthammamohan9486

    What a fabulous inspiration have you giving in a such a way of dedication on its peak.. 🔥👌😍Sk and Soori combo is always superb❤️🔥👌

  • @kavyakrishnakavyakrishna7643

    🥰🥰🙏🙏🙏 soori

  • @jayamenon1279
    @jayamenon1279 Před rokem +60

    ALL THE BEST SOORI 👍🏽👍🏽👍🏽

  • @shaijusainudeen9393
    @shaijusainudeen9393 Před rokem +15

    viduthalai അഭിനയം ❤❤❤

  • @RonykJohn
    @RonykJohn Před rokem +2

    Enthoru mikacha report, beautiful naration❤

  • @Althafaisha
    @Althafaisha Před rokem +2

    ഇദ്ദേഹം ഉള്ള പടം കാണാൻ വേറെ ഒരു vibe ആണ്❤❤❤

  • @nilamukhiiparabrahmam2802

    Inspirational life 👍

  • @nathnath6475
    @nathnath6475 Před rokem +5

    Absolutely amazing performance 👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ hats off Surii 🙏🙏🙏🙏👏❤️❤️❤️❤️❤️

  • @bijil_thirumunbil
    @bijil_thirumunbil Před rokem +4

    Love this Moment 😍😍😍😍

  • @vsassociates9841
    @vsassociates9841 Před rokem +29

    Soori great actor i love u soori ❤️

  • @venkateswarant.n3670
    @venkateswarant.n3670 Před rokem +95

    Hard work & determination will never fail in life. A big salute to Vetrimaran sir for moulding a comedian to such a strong & wonderful character. Hats off Soori for your amazing performance 🎉

  • @shafeeqat957
    @shafeeqat957 Před rokem +3

    സുരാജ് സാർ കോമഡിയിൽ നിന്ന് വന്നു മലയാളികളെ ഞെട്ടിച്ചില്ലേ ഇന്ത്രൻസ് സാർ 👍ആൾസോ ❤️

  • @sanalkvd
    @sanalkvd Před rokem +5

    Inspiration 🔥❤️‍🔥

  • @achuachu3518
    @achuachu3518 Před rokem +15

    എത്ര മനോഹരമായ അവതരണം❣️

  • @santhoshdaniel8109
    @santhoshdaniel8109 Před rokem +14

    May the Lord be with you forever sir 🙏 . Thanks again for giving us a visual treat 🎉.

  • @mmoosammoosakutty4535
    @mmoosammoosakutty4535 Před rokem +4

    Soori💕💕💕💕💕

  • @jeganmk4552
    @jeganmk4552 Před rokem +3

    Your presentation super sir❤

  • @sinan7117
    @sinan7117 Před rokem +6

    Sk and soori ❤‍🔥🖤

  • @shamsakhave5261
    @shamsakhave5261 Před rokem +8

    Real hero❣️❣️❣️

  • @rolexsirr452
    @rolexsirr452 Před rokem +8

    Soori❤

  • @ratheeshratheesh1690
    @ratheeshratheesh1690 Před rokem +31

    ഏതൊരു സിനിമ യുടെയും വിജയം ജനങ്ങൾ ആയ നമ്മൾ ആണ്

  • @user-jn6it5nv9g
    @user-jn6it5nv9g Před rokem +37

    സൂപ്പർ അഭിനയം,,, സൂപ്പർ മൂവി

  • @arz8101
    @arz8101 Před rokem +18

    Hats off you SOORI SIR 🤍

  • @shasha-uz8jk
    @shasha-uz8jk Před rokem +5

    What a motivation 🎉🎉

  • @sparkkingsparrow5163
    @sparkkingsparrow5163 Před rokem +1

    Sk & soori tamil സിനിമയിൽ ഏറ്റവും പ്രിയപ്പെട്ടവരാണ്. അവരുടെ combo ഒരു രക്ഷയില്ല.. 🔥

  • @sajeevmm2629
    @sajeevmm2629 Před rokem +3

    So happy Soori....

  • @abhirammonu9161
    @abhirammonu9161 Před rokem +30

    Soori ❤️ what an acting 🔥

  • @aadhil3608
    @aadhil3608 Před rokem +22

    Goosebumps whole video

  • @kuchnahi3714
    @kuchnahi3714 Před rokem +2

    inspiring love.....

  • @rajeevv135
    @rajeevv135 Před rokem +32

    For goundarmani banana scene is iconic. For soori it is baroota 👍🏼👌🏼

  • @malu473
    @malu473 Před rokem +4

    Sk anna 🥰soori anna

  • @shajisjshajisj8773
    @shajisjshajisj8773 Před rokem +4

    വരത്തപ്പെടാത്ത വാലിബർ സംഘം മുതലാണ് റേഞ്ചേ മാറിയത് ... വിടുതലൈ എന്ന കാട്ടുതീ സൂരിയിൽ ഇനിയും കുറേ തീക്കുണ്ഡം ഒളിഞ്ഞിരിക്കീന്നെന്ന് തെളിയിക്കുന്നു 🔥🔥🔥❤️❤️❤️

  • @_Aswani_
    @_Aswani_ Před rokem +6

    Soori is a talented person ❤️
    Sk & soori is the best combo

  • @basilsaman9433
    @basilsaman9433 Před rokem +1

    Presentation ❤❤

  • @dhanyalakshmi4628
    @dhanyalakshmi4628 Před rokem +5

    We love Suri bro ❤
    He is very simple and dedicated and
    Natchural actor 😊

  • @no-one7570
    @no-one7570 Před rokem +6

    Unexpected acting hat's off soori ❤