ലിഫ്റ്റടിച്ച് ചെന്നൈയ്ക്ക്; ഇന്ന് മണിക്കൂറിന് ലക്ഷങ്ങൾ; വടിവേലു വരവ്​| Vadivelu

Sdílet
Vložit
  • čas přidán 19. 05. 2023
  • #vadivelu #vadivelucomedy #vadivelumemes #vadivelusong #dmk #maamannan #mkstalin #udayanidhistalin #vijayakanth #vadiveluforlife #vadivelucomedyscene #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 450

  • @aneeshvnair4140
    @aneeshvnair4140 Před rokem +1034

    വടിവേലു ഫാൻസ്‌ ലൈക്ക് അടി👍

  • @user-lk1vy9xg3u
    @user-lk1vy9xg3u Před rokem +446

    വെറും ഹാസ്യ നടൻ മാത്രമല്ല നല്ലൊരു സ്വഭാവനടനും നർത്തകനും ഗായകനും ആണ് വടിവേലു എന്ന തമിഴ കത്തിന്റെ ഹാസ്യ രാജാവ് 😍😍😍😍😍😍😍🙏

  • @Triple-SRD3
    @Triple-SRD3 Před rokem +502

    തമിഴ് സിനിമയുടെ ജഗതി ശ്രീകുമാർ sir ആണ് വടിവേലു sir. ❤️Big Legend

    • @Ak_724
      @Ak_724 Před rokem

      അണ്ടി ജഗതി ചേട്ടനുമായിയാണോ ഈ മൈരനെ conpare ചെയ്യുന്നേ 💩

    • @akhilamammokka3543
      @akhilamammokka3543 Před rokem +49

      ജഗതിയും ഹരിശ്രീ അശോകനും സലിം കുമാറും ഒകെ ഇദ്ദേഹം തന്നെ 💕💕

    • @phil4196
      @phil4196 Před rokem +9

      Don't belittle jagathy sreekumar by comparing him with vadivelu .

    • @abhilashnair8441
      @abhilashnair8441 Před rokem +2

      ​@@phil4196 may i know y?

    • @yadupr5052
      @yadupr5052 Před rokem +9

      തമിഴില്‍ ജഗതിക്ക് തുല്യന്‍ Late.നാഗേഷ് ആണ്.

  • @manasachakravarthi743
    @manasachakravarthi743 Před rokem +268

    വടിവേലു,,,,,ഒരു ഹരമാണ്,,,,മനസറിഞ്ഞു ചിരിക്കാൻ,,,,!!!!

  • @AswanthTm
    @AswanthTm Před rokem +158

    ഇതൊരു വാർത്ത ചാനൽ മാത്രം അല്ല നല്ലൊരു മോട്ടിവേഷൻ prgm കൂടെ ആണ്, congratulation ❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏👏👏

  • @Mr.Hunt380
    @Mr.Hunt380 Před rokem +43

    🥰🥰🥰🥰🥰🥰🥰 ഇതു പോലൊരു നടൻ ഇനി ഉണ്ടാകില്ല....... ❤️❤️❤️❤️❤️❤️❤️❤️❤️❤️ ലോകം അംഗീകരിച്ച നടൻ എല്ലാം ദൈവം നൽകി അനുഗ്രഹിച്ച മഹാ നടൻ ലോകത്ത് ഏറ്റവും ഫാൻസ്‌ ഉള്ള നടൻ അത് നമ്മുടെ വടിവേലു സാർ ❤️❤️❤️❤️❤️❤️❤️ ലവ് യു സാർ 💕💕💕💕💕💕

  • @chinazieswillstartww3253
    @chinazieswillstartww3253 Před rokem +162

    ചെറുപ്പത്തിൽ ആദിത്യ ടിവിയിൽ ഇദ്ദേഹത്തിന്റെ കോമഡികൾ സ്ഥിരമായി കണ്ടാണ് ഞാൻ തമിഴ് പഠിച്ചത് 😁

  • @saneeshsanu1380
    @saneeshsanu1380 Před rokem +109

    ഇപ്പഴും മൈന്റ് ഔട്ട് ആയിരിക്കുമ്പോൾ ഇങ്ങേരുടെ പഴയ കോമഡികൾ യൂറ്റുബിൽ കാണലാണ് പണി.❤

  • @lipusunder9332
    @lipusunder9332 Před rokem +67

    ആരൊക്കെ വന്നാലും, പുറത്തു ആക്കിയാലും.. വടിവേലു.. തമിഴ് നാട്ടിൽ.. നമ്മുടെ ജഗതി പോലെ ആണ്... 👍

  • @vazhipokka
    @vazhipokka Před rokem +70

    അഞ്ചാം പാതിര തമിഴിൽ എടുക്കുകയാണെങ്കിൽ ഇന്ദ്രൻസ് ചെയ്ത കഥാപാത്രം ചെയ്യാൻ എല്ലാ അർത്ഥത്തിലും യോഗ്യനായ നടൻ...

  • @Sudhi1972
    @Sudhi1972 Před rokem +212

    ചിരിക്കുന്ന വടിവേലു ആണ് എനിക്കിഷ്ടം😂😂😂

  • @rahulvm2582
    @rahulvm2582 Před rokem +302

    "വടിവേലു"
    കോമഡി റോളുകളിൽ കൂടി
    ,ആരാധകരെ സ്വന്തമാക്കിയ നടൻ
    'Maamannan'
    സിനിമയിലൂടെ
    നല്ലൊരു തിരിച്ചു വരവ് നടത്താൻ കഴിയട്ടെ 👍

    • @Boss-bh7gf
      @Boss-bh7gf Před rokem +2

      Vadivelu sir marichille😢

    • @arshad__zoxx
      @arshad__zoxx Před rokem +11

      ​@@Boss-bh7gf onn podey..🧑‍🦯 Angerkk oru kozhappavum illa

    • @Music.rootofficial
      @Music.rootofficial Před rokem +2

      ​@@Boss-bh7gf പുതിയ സിനിമ റിലീസ് ചെയ്തു

    • @rahulvm2582
      @rahulvm2582 Před rokem

      @@Boss-bh7gf 🙏

    • @athulkrishna6087
      @athulkrishna6087 Před rokem +1

      @@Boss-bh7gf athu vivek aanu

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +93

    " എന്തൊ ആദ്ദെഹത്തെ ചെറുപ്പം മുതലെ ഇഷ്ടമാണ്. വളർന്നപ്പൊൾ വടിവെലു എന്ന പേര് വിളിക്കൻ പൊലും എന്തൊ വിഷമമായി. ആദ്ദെഹത്തിനൊടുള്ള ബഹുമാനം അത്രത്തൊളമുണ്ട്.🥰🥰🥰🥰🥰

  • @prathappanchami30
    @prathappanchami30 Před rokem +35

    തമിഴിൽ വടിവേലുവിന്റെ കാലഘട്ടം മുതലാണ് കോമഡി ട്രാക്കിൽ മാറ്റം വന്നത് ....

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Před rokem +119

    മലയാളം ജഗതി തമിൾ വടിവേലു ❤️

    • @DrSpidey.999
      @DrSpidey.999 Před rokem +18

      Jagathi vere level aanu

    • @deepudas980
      @deepudas980 Před rokem +24

      ​@@DrSpidey.999 വടിവേലു ജഗതിക്കും മുകളിൽ ആണ് മകനെ

    • @DrSpidey.999
      @DrSpidey.999 Před rokem +6

      @@deepudas980 😂

    • @jintumjoy7194
      @jintumjoy7194 Před rokem +2

      @@deepudas980 ഉവ്വേയ്

    • @paulsonpaulson9876
      @paulsonpaulson9876 Před rokem +16

      @@deepudas980 ജഗതി യുടെ അഞ്ച് അയല്പകത്തു വടിവേലു വരില്ല

  • @user-bi7qt7rc9y
    @user-bi7qt7rc9y Před rokem +114

    മലയാളികൾ തമിഴ് സിനിമയിലെ കോമഡി കണ്ട് ചിരിച്ചിട്ടുണ്ടങ്കിൽ അത് വടിവേലുവിൻ്റെ കോമഡിക്ക് മാത്രം....
    😍😍😍😍😍😍😍🤩🤩🤩🤩
    വടിവേലുവിൻ്റെ കോമഡി എപ്പോഴും മലയാളിക്ക് ദഹിക്കും 💯

    • @universeboss9072
      @universeboss9072 Před rokem +8

      Viveko

    • @Adiiti.the.dreadfull
      @Adiiti.the.dreadfull Před rokem +15

      ആര് പറഞ്ഞു.. കൗണ്ടർ മണിയുടെയും സെന്തിലിന്റെയും വിവേകിന്റെയും ഒക്കെ കണ്ട് മലയാളികൾ ചിരിച്ചിട്ടുണ്ട്..

    • @user-bi7qt7rc9y
      @user-bi7qt7rc9y Před rokem +6

      @@Adiiti.the.dreadfull വിവേകിൻ്റെ കോമഡി പിന്നെയും കൊള്ളാം , മറ്റുള്ളവരുടെ കോമഡി ഓർമിപ്പിക്കല്ലെ പൊന്നെയ്

    • @Adiiti.the.dreadfull
      @Adiiti.the.dreadfull Před rokem +2

      @@user-bi7qt7rc9y എന്ത് ഓർമിപ്പിക്കാൻ.. ഒരുപാട് കോമടികൾ ഉണ്ട് എണ്ണമറ്റം.. ചിലതൊക്കെ മലയാളം സിനിമയിലും വന്നിട്ടുണ്ട്..

    • @AVJ369
      @AVJ369 Před rokem +1

      Senthil gaundanani, Santhanam , Vivek oke und❤

  • @FRQ.lovebeal
    @FRQ.lovebeal Před rokem +42

    *മലയാളത്തിൽ ജഗതി തമിഴ് ൽ വടിവേലു... ഇവർ രണ്ടാളും ഇല്ലാത്ത സിനിമ. ഉണ്ടായിരുന്നില്ല രണ്ടു പെരും ഇപ്പോ break.. വടിവേലു തിരിച്ചു വരുന്നു ❤*

  • @thrissivaperooraan
    @thrissivaperooraan Před rokem +10

    സാക്ഷാൽ ചാർലി ചാപ്ലിനൊപ്പം ചേർത്തു വെക്കാവുന്ന നാമം..., വടിവേലു.

  • @faisalmon3805
    @faisalmon3805 Před rokem +52

    Vadivelu മുത്താണ്😘😍😍😍

  • @abhijithk7496
    @abhijithk7496 Před rokem +74

    Comedy legend tamil വടിവേലു 😘

  • @freefiregame302
    @freefiregame302 Před rokem +20

    Don't know how much i enjoyed his comedies during my college days in 2005. I was having a miserable life back then but this man made me laugh every single day.

  • @abijithmnair2660
    @abijithmnair2660 Před rokem +53

    The real legend😎❤️

  • @ganeshtanur5033
    @ganeshtanur5033 Před rokem +47

    കാതലൻ എന്ന ചിത്രത്തിൽ ബ്ലേഡ് വെള്ളത്തിലിട്ട പോലുള്ള അദ്ദേഹത്തിന്റെ നടത്തം ഒരിയ്ക്കലും മറക്കില്ല

  • @akhilappuakhilappu1726
    @akhilappuakhilappu1726 Před rokem +36

    തമിഴിലെ ജഗതി 😂😂😂😂😂വടിവേലു 🔥🔥🔥🔥

  • @kailasnaths5861
    @kailasnaths5861 Před rokem +36

    He is also a very good dancer.., ❤Vadivelu Prabhudeva Combo❤

  • @bijumunnar7004
    @bijumunnar7004 Před rokem +7

    വെട്രി കൊടികെട്ടിലെ ദുബായിക്കാരൻ..മറക്കവേ മുടിയത്😂

  • @Force5265
    @Force5265 Před rokem +11

    ജഗതി ചേട്ടൻ കഴിഞ്ഞാൽ
    എനിക്ക് ഏറെ ഇഷ്ടമുള്ള നടൻ...
    വടിവേൽ...

  • @manjuleshth
    @manjuleshth Před rokem +3

    മലയാള സിനിമ മറ്റു ഭാഷകളിൽ റീമേക്ക് ചെയ്ത് കാണുമ്പോൾ മലയാളത്തിലെ രംഗങ്ങൾ അതേപടി അവിടത്തെ നടൻമാരെ ഉപയോഗിച്ച് ചിത്രീകരിച്ച് രസിപ്പിച്ചവ കുറവാണ്. മലയാളത്തിൽ friends ലെ ജഗതിയുടെ കോൺട്രാക്റ്റർ വേഷം ചുറ്റിക തലയിൽ വീണ സീനുകൾ നന്നായി ചിരിപ്പിച്ചിട്ടുണ്ട്. അതേ ചിരി വടിവേലു പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്.

  • @krishnakumarms994
    @krishnakumarms994 Před rokem +19

    👍❤❤🌹🙏കടവുൾകാപ്പത്തും ലോറി ഡ്രൈവർ ദൈവത്തിൻറെ രൂപത്തിൽ 🙏🙏

  • @pazhanim8717
    @pazhanim8717 Před 10 měsíci +1

    വടിവേലു ... സ്വർണ്ണ വേലു ആയി മാറി മാമന്നനിലൂടെ ......👍

  • @UNKNOWN-nb7ex
    @UNKNOWN-nb7ex Před rokem +38

    He is a legend 🥰

  • @maroormedia3287
    @maroormedia3287 Před rokem +3

    ഇത് പോലെ തമിഴ് കോമഡി ചെയ്ത ഒരു നടൻ വേറെ ഇല്ല

  • @charlie3647
    @charlie3647 Před rokem +7

    കൈ പുള്ളേ വിന്നർ സിനിമയിലെ കഥാപാത്രം പുള്ളിടെ ബോഡി ലാംഗ്വേജ് ആ കഥാപാത്രം ഇന്നും ഫേവറേറ്റ്..😅😊

  • @krishnadevan1228
    @krishnadevan1228 Před rokem +84

    This is the vadivelu sir i really want to see in screen 🔥🔥🔥 love from Kerala ❤❤❤

  • @maximumtophill6341
    @maximumtophill6341 Před rokem +37

    King of Comedy ❤

  • @favouritemedia6786
    @favouritemedia6786 Před rokem +36

    ഗൗണ്ടമണി... സെൻതിൽ combo... 🔥🔥🔥

  • @paulsontjohn
    @paulsontjohn Před rokem +8

    വടിവേലു ഇല്ലാത്ത തമിൾ സിനിമ പൂർണ്ണമാകില്ല.

  • @marshalsalim8104
    @marshalsalim8104 Před rokem +45

    Best comedy actor Tamil cinema Vaigai Puyal Vadivelu❤❤

  • @lordshiva10
    @lordshiva10 Před rokem +2

    ഒരുപാട് ഇഷ്ടം തോന്നിയ നടൻ ❤️

  • @prajoshkumar6054
    @prajoshkumar6054 Před rokem +18

    King of kollywood 👑💥💥vadivelu

  • @AaronSmith-hl3eb
    @AaronSmith-hl3eb Před rokem +22

    Missing Vivek at this moment

  • @StarMovieMedia-rb2uf
    @StarMovieMedia-rb2uf Před rokem +1

    ചിരിവെളുവിന്റെ മുഖം ഞാൻ ഞാൻ കണ്ടു, സന്തോഷം, super actor

  • @anwaraugust83
    @anwaraugust83 Před rokem +12

    He is a Legend 👍👍👌👌🤩🤩

  • @nithinsoman1539
    @nithinsoman1539 Před rokem +27

    വടിവേലു nte കൈപുള്ള അസാധ്യ എനർജി ഉള്ള ഒരു കഥാപാത്രം ആണ്

  • @sreemodonlinestore2691
    @sreemodonlinestore2691 Před rokem +6

    കുട്ടികാലത്തെ ente fvt one🔥🔥

  • @Oktolibre
    @Oktolibre Před rokem +4

    Vadivel's Kaipulla character in Winner is my all time favourite

  • @JafarJafar-hx6zy
    @JafarJafar-hx6zy Před rokem +10

    Velu annan 😍♥️♥️

  • @tsvishnu124
    @tsvishnu124 Před rokem +10

    All time favourite actor Vadivel Sir

  • @parabellum8273
    @parabellum8273 Před rokem +3

    വടിവേലു മാസ്സ് പടം വെയ്റ്റിംഗ് ❤️🔥🔥

  • @Akadan267
    @Akadan267 Před rokem +24

    He is a legend

  • @mirash2967
    @mirash2967 Před rokem +5

    Salim kumar of kollywood ❤

  • @srkshaju1995
    @srkshaju1995 Před rokem +5

    വൈഗയ്. പുയൽ. Vadivel ❤❤❤❤❤❤

  • @sreevesh4875
    @sreevesh4875 Před rokem +6

    Vadivelu sir ❤❤🔥🔥🔥😘😘

  • @Ak_724
    @Ak_724 Před rokem +14

    ഇങ്ങേര് അഭിനയിച് ഞെട്ടിച്ച സിനിമകൾ എതൊക്കെ? തേവർ മകൻ കണ്ടിട്ടുണ്ട് 👌

    • @user-qk6yj3cy5f
      @user-qk6yj3cy5f Před 11 měsíci

      ഗിരി, ഭഗവതി, പോക്കിരി

    • @Ak_724
      @Ak_724 Před 11 měsíci

      @@user-qk6yj3cy5f Athokke sthiram comedy I meant class

  • @abdulbhasithchembayil8751

    Indian സിനിമ കണ്ട ഏറ്റവും മികച്ച 10 ഹാസ്യ നടന്മാരെ എടേതാൽ അതിൽ വടിവേലു ഉണ്ടാകും

  • @josephstalin2543
    @josephstalin2543 Před rokem +18

    ചത്ത് എന്ന കരുതിയെ....😅😅 അവിടെയും comedy

  • @anr1983
    @anr1983 Před rokem +15

    Legend 🎉❤

  • @vishnus4129
    @vishnus4129 Před rokem +1

    Mamannan film kandu Vadivelu Sir ❤ ഒരോ scenum രോമാഞ്ചം 😊 Great Actor

  • @JoJo-ly8qg
    @JoJo-ly8qg Před rokem +8

    ലോറി ഡ്രൈവറുടെ വേഷത്തിൽ വന്നത് ദൈവം ആയിരിക്കാം...👋

  • @vinayaclimber7874
    @vinayaclimber7874 Před rokem +7

    സീരിപ്പ് വേലു ... വാഴ്ത്തുക്കൾ.... പയണം തുടരട്ടും..... 🌻🌻🌻...

  • @AmalnathKannan-dy7un
    @AmalnathKannan-dy7un Před rokem +3

    Vadivelu😍 vivek 😍

  • @jitheshjithu7039
    @jitheshjithu7039 Před rokem +4

    ചന്ദ്രമുഗി കണ്ട് ഫാനായതാണ് ഞാൻ ❤

  • @sree9432
    @sree9432 Před rokem +1

    വടിവേലു സൂപ്പർ 👍🏻👍🏻

  • @kavitha.com7698
    @kavitha.com7698 Před rokem +5

    ഗംഭീര അവതരകൻ

  • @Trexomyil
    @Trexomyil Před rokem +2

    Cherupathil Kore chiripichannu vadivelu 🥰🥰🥰🥰

  • @rinsroy4901
    @rinsroy4901 Před rokem +4

    Vadivelu super...

  • @ramshadpalakkad2972
    @ramshadpalakkad2972 Před rokem +1

    Big fan vadivelu sir👍

  • @ajithnarayanan798
    @ajithnarayanan798 Před rokem

    ശരിക്കും സകലകലാ വല്ലഭൻ അതാണ് വടിവേലു സർ 🙏🙏🙏🥰🥰

  • @iamagirl6580
    @iamagirl6580 Před rokem

    Hi അവതാരകൻ ചേട്ടാ... നല്ലൊരു ശബ്ദത്തിന് ഉടമയാണ്.. നല്ലൊരു അവതരണം... ഒരു മോട്ടിവേഷൻ സ്റ്റൈൽ 👌👌👌അടിപൊളി..

  • @jojijose125
    @jojijose125 Před rokem +3

    Big fan of your work sir ❤

  • @Rebelstar...
    @Rebelstar... Před rokem +15

    legend 💥🙌

  • @user-vv2fo9ez5g
    @user-vv2fo9ez5g Před rokem +3

    മരമായാലും മനുഷ്യൻ ആയാലും ഒന്ന് വീണുപോയാൽ ആരും ഉണ്ടാവില്ല എന്ന് ചുരുക്കം 😓

  • @shaluvlog4119
    @shaluvlog4119 Před rokem +8

    Body soda.
    Nayei sekar
    Veera bhagu
    Snak babu
    Theepori thirumugan
    Contacter nesamani
    Etc etc. Rolls
    Body language humour
    Sentimence every rolls
    Perfect comedy actor

  • @arunviswanath8987
    @arunviswanath8987 Před rokem +8

    ദൂത് അണപ്പി വിട്ട പുറാവേ പുടിച്ചു വറുത്ത്‌ തിങ്കിരിയാടാ വറുമയ്ക്ക് പുറന്തവനെ 😂(21am pulikesi) my ever time favorite 🤩

  • @akashsubramanian5689
    @akashsubramanian5689 Před rokem +6

    Vadivelu Annan Pazhaya Formil Vanna Super Aayyirunnu... Vadivelu Ishtam...😍

  • @yoursakshay8042
    @yoursakshay8042 Před rokem +1

    Annan poliyanu🥰❤

  • @rajanpaniker5545
    @rajanpaniker5545 Před rokem +9

    ജയലളിത ഒതിക്കിയതാണ് ഈ നല്ല നടനെ ... വന്തിടയ്യാ വന്തിട്ടെ ..

    • @ottakkannan_malabari
      @ottakkannan_malabari Před rokem +1

      ജീവഹാനി ഭയന്ന് സിംഗപ്പൂരിൽ ഒളിച്ച് താമസിക്കുകയായിരുന്നു

  • @AnilKumar-bj5fs
    @AnilKumar-bj5fs Před rokem +1

    Vadivelu ഒരു നല്ല കോമെഡിയൻ ആണ്,

  • @vijayakrishnancr
    @vijayakrishnancr Před rokem +14

    തമിഴിലെ ഏറ്റവും കാലിബർ,ടൈമിംഗ് ഉള്ള നടൻ

  • @anoopkumar9006
    @anoopkumar9006 Před rokem +9

    Vadivelu❤❤

  • @balu3k711
    @balu3k711 Před rokem +2

    Nice explanation and good speech dear brother, well done

  • @VIJAY_ADARSH
    @VIJAY_ADARSH Před rokem +38

    വിവേക് ഇഷ്ട്ടം ❤️❤️❤️

    • @fridaymatineee7896
      @fridaymatineee7896 Před rokem

      🥴

    • @binoybruno2418
      @binoybruno2418 Před rokem +5

      Vivek okke diologue mathreyullu.. Expression ittu chrippikkan vadivelu vere level aanu

    • @kriz2281
      @kriz2281 Před rokem

      ​@@binoybruno2418 appo counter maniyoo ?

    • @binoybruno2418
      @binoybruno2418 Před rokem +1

      @@kriz2281 ivide counter maniyude karyam aarenkilum choicho??.. Pinne counter maniyum sound kond aanu chiripoikkunnath.. Xprrssion alla main.. But vivek ne kal better aanu.. Like innocent did

    • @kriz2281
      @kriz2281 Před rokem

      @@binoybruno2418 counter maniyum expression comedy chyatundallo

  • @niyasniyas1770
    @niyasniyas1770 Před rokem +1

    വടി വേലു സൂപ്പർ കോമഡി

  • @abhilashk.s.1050
    @abhilashk.s.1050 Před rokem +2

    One of the finest actor ❤️❤️❤️

  • @shafi2915
    @shafi2915 Před rokem +8

    തമിഴിലെ ജഗതി വടിവേലു

  • @shans7459
    @shans7459 Před rokem +2

    King maker of comedy 😊😊😊

  • @ai77716
    @ai77716 Před rokem

    Vadivelu ♥️♥️♥️.... Lacak bacak muchak🤣🤣🤣🤣 cant forget that Kungfu comedy

  • @ismujasi
    @ismujasi Před rokem +2

    തമിഴിലെ മുത്താണ് 😘😘😘

  • @rageshravikumar4005
    @rageshravikumar4005 Před 11 měsíci

    എന്നാ ലുക്ക്‌
    വടിവേലു 🔥🔥🔥

  • @YoutubeDiscover
    @YoutubeDiscover Před rokem +5

    The Legend 😘

  • @hishamuhammed
    @hishamuhammed Před rokem +11

    തമിഴിലെ ജഗതി

  • @rageshravikumar4005
    @rageshravikumar4005 Před 11 měsíci

    ബി കെയർ ഫുൾ 👍🏻എന്നാ സൊന്നെ

  • @jabez5366
    @jabez5366 Před rokem +11

    Vaduvelu annan, Santhaanam, Rajendran, etc best comedians in Tamil 🔥😍👌🔥

  • @kannankiran7484
    @kannankiran7484 Před rokem +4

    Amazing actor ❤❤❤❤

  • @prasannakumar5799
    @prasannakumar5799 Před rokem +1

    No one can beat our Vedivelu...he is our hero..

  • @LCU622
    @LCU622 Před rokem +5

    തലൈവർ ഉയിർ ❤

  • @vishnudaspadmakaranvishnud8151

    Vadivelu, goundamani,senthil, vivek , ivar ellam supper anu

  • @sk-6032
    @sk-6032 Před rokem +6

    Best wishes to Vadivelu ❤❤

  • @MESSIREALGOAT
    @MESSIREALGOAT Před rokem +13

    നമുക്ക് ജഗതിയെ പോലെ തമിഴ്നാട്ടിൽ വടിവേലു ആണ് അവർക്ക് 🙌

  • @manikandankp3842
    @manikandankp3842 Před rokem +1

    Thallu kollunna vadivelu.Comody actor super