250 കോടി കടന്ന മൂന്ന് പടങ്ങൾ;പൊന്നും വിലയുള്ള സേതുപതി ബ്രാൻഡ്; ആ ജീവിതം |Vijay Sethupathi|Ayalpakkam

Sdílet
Vložit
  • čas přidán 12. 07. 2022
  • സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ 2003ൽ ദുബായിൽ നിന്ന് വിമാനം കയറിയ കാമുകൻ. തമിഴ് സിനിമയെ വെല്ലുന്ന ത്രില്ലടിപ്പിക്കുന്ന ജീവിത കഥ. ജൂനിയർ ആർട്ടിസ്റ്റായി ഇന്ന് കോടികളുടെ മൂല്യമുള്ള നായകൻ, വില്ലൻ.. #VijaySethupathi
    vijay sethupathi life story
    The official CZcams channel for Manorama News. അയല്‍പക്കം | Ayalpakkam
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,6K

  • @khaderrazal1174
    @khaderrazal1174 Před 2 lety +1481

    വില്ലാനായി അഭിനയിച്ച പടത്തിലല്ലാം നായകനേക്കാൾ ഒരൂപടി മുന്നിലായ വില്ലൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

    • @ajomonjoseph5985
      @ajomonjoseph5985 Před rokem +34

      Petta ഒഴിച്ച് ബാക്കി 3-ലും നായകനെക്കാൾ കസറി(master, vikram & VEDHA❤️🔥🥳)

    • @bvenu2533
      @bvenu2533 Před rokem +5

      Pinaella 💥💥💥

    • @bachufaisal5553
      @bachufaisal5553 Před rokem +7

      Butt വിക്രം വില്ലൻ കണ്ട എനിക്ക് cmdy ആണ് തോന്നുന്നത് 😬

    • @2129madhu1
      @2129madhu1 Před rokem +14

      @@bachufaisal5553 അത് നിനക്ക് അത്രേ വളർച്ച ഉള്ളൂ അതുകൊണ്ടാണ്

    • @sayooj3437
      @sayooj3437 Před rokem +2

      @@bachufaisal5553 ipozhum cinemaye engane. Kananam enna budhi.vannitilla

  • @faayizahvp
    @faayizahvp Před 2 lety +2417

    വിജയ് സേതുപതി എന്ന നടനേക്കാൾ എനിക്ക് ഇഷ്ടം ആരാധകരെ വളരെയധികം Respect ചെയ്യുന്ന,ജാഡയില്ലാത്ത,എളിമയുള്ള ആ നല്ല മനുഷ്യനെയാണ്...❤✨

    • @Ansaranu934
      @Ansaranu934 Před 2 lety +50

      എല്ലാ വീഡിയോ commensilum നീ ഉണ്ടല്ലോ. നീ aaruva

    • @shanthanudq400
      @shanthanudq400 Před 2 lety +35

      Sure pulli Alappuzha shoot vannapoo Njan neril kanditundu ketti pidichu Umma thannu what a humble and down to earth personality ⭐

    • @Ishal__medina
      @Ishal__medina Před 2 lety +2

      😐

    • @sooraj981
      @sooraj981 Před 2 lety +1

      ആയ് 😄😄😄

    • @rafeekmp4611
      @rafeekmp4611 Před 2 lety +3

      💯

  • @krishnank7300
    @krishnank7300 Před 2 lety +150

    വിക്രം സിനിമയിൽ ഏറ്റവും നല്ല ഇൻട്രോ കിട്ടിയത് വിജയ് സേതുപതിക്കാണ് 🔥🔥🔥🔥

    • @ROLEXX101
      @ROLEXX101 Před rokem +7

      Rolex 💥inte entry pinnenthina undappori thinnano.
      Sethupathi massaaan💥💥💥

    • @kithuyt-wx4ut
      @kithuyt-wx4ut Před rokem +2

      No rolex

    • @sidharthsuresh333
      @sidharthsuresh333 Před rokem +1

      No rolex🔥🔥🔥 still vjs entry is 🔥🔥🔥🔥

  • @vsvishnu3845
    @vsvishnu3845 Před 2 lety +237

    എന്ത് നായകൻ... വില്ലന്റെ സീൻ വരുന്നതും നോക്കി ഇരുന്ന നിമിഷങ്ങൾ.... 😘

    • @kannanveni4284
      @kannanveni4284 Před rokem

      പൊട്ടനാണോ നീ നായകൻ തന്നെയാ തമിഴ് സിനിമയിൽ പേര് എടുത്തു പറയാൻ പറ്റുന്ന നടൻ

    • @azeemazeem2837
      @azeemazeem2837 Před rokem +2

      സത്യം

    • @aflahk1967
      @aflahk1967 Před rokem +2

      സത്യം ഞാൻ അതിനു വേണ്ടി മാത്രം വിക്രം കണ്ടിരുന്നു

  • @truthfinder7789
    @truthfinder7789 Před 2 lety +2061

    നിലപാടുകൾ തുറന്നു പറയുന്ന നട്ടെല്ലുള്ള, നന്മയുള്ള മനുഷ്യൻ - വിജയ് സേതുപതി 🥰👍

  • @kripanair1172
    @kripanair1172 Před 2 lety +1471

    എത്രത്തോളം ഉയർന്നാലും മണ്ണിൽ ഉറച്ചുനിൽക്കുന്ന ഇദ്ദേഹത്തെ പോലെയുള്ളവരുടെ ജീവിത കഥ ഏതൊരു സാധാരണക്കാരനും ആത്മവിശ്വാസവും പ്രചോദനവുമാണ്💞💞💞💞💞💞

    • @orvinr4836
      @orvinr4836 Před 2 lety +14

      സത്യം

    • @nxaze86
      @nxaze86 Před 2 lety +12

      ഇങ്ങേരുടെ വിനയം കണ്ട് അന്ധാളിച്ചു നിന്ന് പോയിട്ടുണ്ട് 😍

    • @sandeepbaby7314
      @sandeepbaby7314 Před 2 lety +7

      Makkal Selvan ❤️❤️❤️❤️

    • @sathyana2395
      @sathyana2395 Před rokem +7

      നമ്മുടെ മണിച്ചേട്ടനേ പോലെ

    • @abdusalam5975
      @abdusalam5975 Před rokem +4

      Athannu tamill culture

  • @sajneersain7767
    @sajneersain7767 Před 2 lety +458

    കേരളീയർക്കും ഉണ്ട് വില്ലാനായും നടനായും പകരക്കാരില്ലാത്ത പ്രദീകം. ഫഹദ് ഫാസിൽ ❤️

  • @shevlindesamuel3454
    @shevlindesamuel3454 Před 2 lety +319

    ചിയാൻ വിക്രം, വിജയ് സേതുപതി.. കേരളത്തിന്റെ മരുമക്കൾ ആണ് ❤️ രണ്ടുപേരും ഹേറ്റേഴ്‌സ് ഇല്ലാത്ത നല്ല മനുഷ്യർ ആണ്.

    • @shajnashaji2442
      @shajnashaji2442 Před 2 lety +4

      S

    • @Pubg-law
      @Pubg-law Před 2 lety +8

      Ajith

    • @martinjayaraj2161
      @martinjayaraj2161 Před 2 lety +9

      Mohanlal tamil naatin marumagan ok

    • @njr9008
      @njr9008 Před 2 lety

      @@martinjayaraj2161 myr🤣🤣 aan mohanlal nte Mgr role ood koodi avide ammathiri hate undakki mohanlal. Mgr kali aakiya pole aan aa character abhinayich vechath🤣🤣 ann avide theatre adich polikkal vare indayi

    • @thalapathy07272
      @thalapathy07272 Před 2 lety +1

      ദളപതി വിജയ് ❤

  • @praji_sh
    @praji_sh Před 2 lety +1178

    Hater's ഇല്ലാത്ത തമിഴ് നടൻ...
    മലയാളികളുടെ മരുമകൻ ആണ് വിജയ് സേതുപതി എന്ന് ഇപ്പോഴാണ് അറിഞ്ഞത്..

    • @jijeshjijesh4570
      @jijeshjijesh4570 Před 2 lety +14

      Haters ഇല്ലെന്നു ആരാ പറഞ്ഞെ...?

    • @appukuttan953
      @appukuttan953 Před 2 lety +7

      Haters ella

    • @LM10DON
      @LM10DON Před 2 lety +33

      @@jijeshjijesh4570 ഇവനാണ് ഒന്നാമത്തെ Hater

    • @theskinfo1388
      @theskinfo1388 Před 2 lety +6

      Odanavattom annu wife veed❤️

    • @user-fm5bt7jb9v
      @user-fm5bt7jb9v Před 2 lety

      @@theskinfo1388athu ethu jilla aanu ?

  • @sanjaypaul7119
    @sanjaypaul7119 Před 2 lety +903

    വിക്രം മൂവി ലെ സേതുപതിയുടെ entry എന്റെ പൊന്നെ വേറെ level bgm 🔥🔥

    • @navaneethk2605
      @navaneethk2605 Před 2 lety +6

      Nayakanare villanare nallaven yaru kettavan yaru ennu kanikalude manassil aashayakkuzhappam srishtikkunna filim.

    • @tripworld25
      @tripworld25 Před 2 lety +13

      അതിന്റെ ക്രെഡിറ്റ് അനിരുദ്ധിന്

    • @rajeshm.k5434
      @rajeshm.k5434 Před 2 lety

      👍👍

    • @varnasham
      @varnasham Před 2 lety +7

      കറക്റ്റ് , എനിക്കും ഭയങ്കര ഇഷ്ടമായി

    • @-sheff_X_morphosis
      @-sheff_X_morphosis Před rokem +3

      Njan innale kandu uff annante face kandappo thanne goos bmb 👌👌👌🤩🤩🤩

  • @shabeerali663
    @shabeerali663 Před 2 lety +85

    ക്രിക്കറ്റിൽ മലയാളികൾക്ക് ഡിവില്ലിയേഴ്സ്നെ കിട്ടിയത് പോലെ തമിൾ സിനിമയിൽ വിജയ് സേതുപതിയെ ഇഷ്ട്ട പെടുന്ന കേരള മക്കൾ ❤️❤️❤️🔥🔥🔥👍

  • @manumahesh6002
    @manumahesh6002 Před 2 lety +103

    ന്റെ മോനെ വിക്രം മുവി ഇൻട്രോ.... മാസ്റ്ററിൽ കുളിക്കുന്ന സീൻ... 🔥🔥🔥ഒര് രക്ഷെ ഇല്ല ആടാർ ഐറ്റം...

    • @badusharasni5220
      @badusharasni5220 Před rokem

      ഒരു കഥയി സൊള്ളാട്ടുമ sir

  • @mzml6279
    @mzml6279 Před 2 lety +1127

    കഷ്ടപ്പാടുകളുടെ പ്രവാസ ജീവിതത്തിൽ നിന്ന് ഇന്ത്യൻ സിനിമയിലെ മഹാനടനിലേക്ക് വിജയിച്ച സേതുപതി 💪💪 ✌️

  • @rubingeorge98
    @rubingeorge98 Před 2 lety +800

    സിനിമയിൽ നായകനായാൽ മാത്രമല്ല വില്ലനായാലും ജനപ്രീതി നേടാം എന്നു കാണിച്ചു തന്ന മൊതല് 😍😍😍😍😍

    • @whysoserious836
      @whysoserious836 Před 2 lety +9

      അതാണ് 🥰❤️കമന്റ്‌ ഹെവി😘

    • @josephvibin4253
      @josephvibin4253 Před 2 lety +17

      BRO നമ്മൾ എല്ലാവരും വില്ലന്മാർ തന്നെയാണ്....അവനവൻ്റെ മനസക്ഷിയോട് ചോദിച്ചാൽ മതി.... പിന്നെ നമ്മൾ ഹീറോ യും ആണ്.... അതിനു മനസക്ഷിനോട് ചോദിക്കണ്ട.... അത് കൊണ്ടാണ് മച്ചാൻ നമ്മുടെ ഹീറോ ആയത്.... ഇത്രേം ധൈര്യം ഉള്ള ACTORS ചുരുക്കം ആണ്...FAFA അതിനു ഒരു ഉദാഹരണം മാത്രം.....അഭിനയിക്കാൻ സ്പേസ് ഉള്ള കഥാപാത്രം വേണം...നായകൻ ആവണമെന്നില്ല.....

  • @masmedia6807
    @masmedia6807 Před 2 lety +200

    😍😍😍😍ഇങ്ങനെ ഒരു കലാകാരൻ(മനുഷ്യൻ)ഉണ്ടായിരുന്നു മലയാളത്തിൽ , മണ്ണിൽ ചവിട്ടി നിൽക്കുന്ന,മനസിൽ നിറഞ്ഞു നിൽക്കുന്ന നമ്മുടെ മണി ചേട്ടൻ😍😍😍😍

  • @trollkiller0077
    @trollkiller0077 Před 2 lety +79

    വിക്രംവേദ വേജയ് സേതുപതി എൻട്രി എന്റെ മോനേ എത്ര വട്ടം ആ സീൻ കണ്ടെന്ന് അറിയില്ല...രോമാഞ്ചം...😍😍😍💓💓💓😘😘😘🔥🔥🔥🔥🔥✌🏻

  • @vvskuttanzzz
    @vvskuttanzzz Před 2 lety +863

    ചുരുങ്ങിയ കാലം കൊണ്ടു മലയാളികളുടെ മനസ്സും കീഴടക്കിയ മൊതല് 🥰
    ഒരു ആഗ്രഹമാണ് പുള്ളിയെ ഒന്ന് നേരിട്ട് കാണണം എന്ന്😍
    Makkal Selvan♥️
    Always Alwaysss Fan Boy♥️

    • @josephvibin4253
      @josephvibin4253 Před 2 lety +13

      നമ്മൾക്ക് ഇയാൽ മക്കൾ സെൽവൻ അല്ല... മോഹൻലാൽ നേ Tamil നടൻ പ്രഭു ഒരു സ്റ്റേജ് ഷോയിൽ ഇങ്ങനെ വിളിക്കുന്നു..."നമ്മ വീട്ടു maappilai".... അത്പോലെ നമ്മുക്ക് വിളിക്കാം..."മലയാളിയുടെ അളിയൻ"

    • @vvskuttanzzz
      @vvskuttanzzz Před 2 lety +1

      @@josephvibin4253 ♥️🥰

  • @souravp3692
    @souravp3692 Před 2 lety +638

    നിസ്സംശയം പറയാം ഇന്ന് Indian cinema യിലെ ഏറ്റവും മികച്ച നടൻ മാരിൽ ഒരാളാണ് വിജയ് സേതുപതി... ❤️❤️

  • @123su92
    @123su92 Před 2 lety +85

    ഒരു കാലത്ത് ചാൻസ് തേടി നടന്നു..... ഒരുപാട് ആട്ടും തുപ്പും പല സിനിമകരോടും കേട്ടു 😔😔😔😔 ഇന്ന് ആ മനുഷ്യന്റെ പേര് കേട്ടാൽ തന്നെ തമിഴ് സിനിമ ലോകം വിജയം ഉറപ്പ്..... ❤❤വിജയ് സേതു പതി 😍❤

  • @hentrypereira6928
    @hentrypereira6928 Před 2 lety +220

    നല്ല അവതരണം , ജാടകളില്ലാതെ ആരെയും ചേർത്ത് പിടിക്കുന്ന പച്ചയായ മനുഷ്യൻ, കരുത്തുറ്റ കഥാപാത്രങ്ങളിൽ കുടി ജനഹൃദങ്ങളിൽ അതിവേഗം സ്ഥാനം പിടിച്ച നടൻ , അതെ നന്മയുള്ള നല്ലൊരു മനുഷ്യൻ 🌹

  • @abhijithdinakaran6595
    @abhijithdinakaran6595 Před 2 lety +202

    സേതുപതി നേരിൽ കാണാനും... ഒന്ന് കെട്ടിപിടിക്കാനും... സ്നേഹത്തോടെ ചേർത്ത പിടിച്ചു എനിക്ക് ഒരു ഉമ്മ കിട്ടി. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടായ്...അതാണ് നമ്മുടെ വിജയ് സേതുപതി സർ

    • @skywalk007
      @skywalk007 Před 2 lety +4

      ഇതൊക്കെ എന്ത് ഭാഗ്യം

    • @nitheeshs8224
      @nitheeshs8224 Před 2 lety +4

      അബ്ദുൽ കലാം സർ നെ കണ്ട ജീവിതം ധന്യo ആയി എന്നെ പറയാം.. ഇയാളെ കണ്ടിട്ട് ന്ത്‌ കാര്യം..

    • @jeshanct444
      @jeshanct444 Před 2 lety +1

      @@nitheeshs8224 chumma

    • @joobinvarghese4531
      @joobinvarghese4531 Před 2 lety +1

      വിക്രം സിനിമയിൽ വിജയ് സേതുപതി എൻട്രി.. ഹോ പൊളി ❤

  • @hussainammanath8113
    @hussainammanath8113 Před 2 lety +270

    ഒരു നല്ല നടൻ അതിലേറെ നല്ല മനുഷ്യൻ 😍

  • @Triple-SRD3
    @Triple-SRD3 Před 2 lety +24

    ഇങ്ങർ സിനിമയിൽ വില്ലനായി തുടങ്ങിയപോൾ ഇങ്ങരുടുള്ള ഇഷ്ടം ഇരട്ടി ആയി .Makkal Selvan ❤️

  • @aswathyrajan385
    @aswathyrajan385 Před 2 lety +228

    KGF 2നേക്കാൾ എനിക്കിഷ്ട്ടയത് വിക്രം ആണ്.... വിജയ് അണ്ണന്റെ acting oru രക്ഷയും ഇല്ല എന്റമ്മോ 😲😲😲😲😲❤️❤️❤️❤️ Climax l സൂര്യണ്ണ ന്റെ ലുക്ക്‌ ഉം ഇഷ്ട്ടായി 😁😁😁😁😁

    • @rafeeqmanuppa7
      @rafeeqmanuppa7 Před 2 lety +12

      ആ മൂവിയിൽ ഒരു നായകനും കൂടെ ഉണ്ട് ആളെ കണ്ടില്ലേ 😌😁😁

    • @mylifemyrules7037
      @mylifemyrules7037 Před rokem +14

      Fahad n kamala haasan 🔥

    • @njyn748
      @njyn748 Před rokem

      Ok

    • @anuzz6273
      @anuzz6273 Před rokem +11

      എല്ലാവരും അടിപൊളി അല്ലേ 😍👍🏼. കെജിഫ് നേക്കാളും എനിക്ക് വിക്രമാണ് ഇഷ്ടമായത് ❤️🥰

    • @aswathyrajan385
      @aswathyrajan385 Před rokem +3

      @@rafeeqmanuppa7 😁😁😁😁 കണ്ടു കണ്ടു bt mind ചെയ്തില്ല....

  • @praveenr9084
    @praveenr9084 Před 2 lety +358

    ഒട്ടും ജാടയില്ലാത്ത ചുരുക്കം നടമാരിൽ മുന്നിൽ 👍👍💙💙💙🥰🥰🥰🥰💝💝

  • @hyumenbeing1492
    @hyumenbeing1492 Před 2 lety +159

    ശബ്ദത്തിലൂടെ വികാരം പ്രകടിപ്പിക്കാൻ ഉള്ള കഴിവ്.. 🔥🔥🔥

    • @syammohansyam4014
      @syammohansyam4014 Před 2 lety +4

      ആ ശബ്ദം കേൾക്കാൻ നമ്മൾ എക്സ്ട്രാ ചെവി ഫിറ്റ്‌ ചെയ്യണം അത്രേ ഉള്ളു...

    • @hyumenbeing1492
      @hyumenbeing1492 Před 2 lety +15

      @@sigmamale304 ഭാഷയറിഞ്ഞൂടാതെ പടത്തിനു ചെന്നിരുന്നാൽ ചെവിയല്ല തലച്ചോർ ആണ് ഫിറ്റ്‌ ചെയ്യേണ്ടത്.

    • @MrNURSE-ue4lg
      @MrNURSE-ue4lg Před 2 lety

      @@sigmamale304 chennai തമിഴ് ആണ്

  • @nibuuthaman7178
    @nibuuthaman7178 Před 2 lety +53

    അതുകൊണ്ടാണ് super star എന്നോ mega star എന്നോ power star എന്നോ വിളിക്കാതെ അദ്ദേഹത്തെ മക്കൾ സെൽവം എന്ന പേരിൽ അറിയപ്പെടുന്നത് 🥰

    • @FRM477
      @FRM477 Před rokem

      അതും ജനങ്ങൾ തന്നെ വിളിക്കുന്നത്

  • @amirkhaleel
    @amirkhaleel Před rokem +29

    വിജയ് സേതുപതി എനിക്ക് രാവണനോടാണ് സാദൃശ്യം തോന്നുന്നത്,
    ഒരേ സമയം വില്ലനും ഹീറോയും❤

  • @_anyagrahajeevi.1
    @_anyagrahajeevi.1 Před 2 lety +159

    വില്ലൻ ആയി അഭിനയിക്കുന്ന സിനമകളിൽ പോലും അദ്ദേഹം ആണ് നായകൻ എന്ന് തോന്നി പോകും.. അത്രക്കും screen presense.. 96 എന്ന സിനിമയിലൂടെ അദ്ദേഹം കാഴ്ച വെച്ചതും വേറെ ലെവൽ അഭിനയം.. Lots more to come ഇനിയും വലിയ കഥാപാത്രങ്ങളും ചെയ്ത് നമ്മെ അഭിനയിച്ചു വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കും അദ്ദേഹം.. Makkal selvan ♥️

  • @nikhil.nilambur
    @nikhil.nilambur Před 2 lety +266

    അന്നും ഇന്നും എന്നും ഒരേ പേര് വിജയ് സേതുപതി ❤❤

  • @managerteqmo9397
    @managerteqmo9397 Před 2 lety +74

    എനിക്കും ഒരു വില്ലൻ ആകണം
    സിനിമയിൽ..
    ആഗ്രഹം തുടങ്ങിട്ടു മുപ്പതു വർഷം ആയി ഒരുപാട് അലഞ്ഞു
    എങ്കിലും എന്റെ ആഗ്രഹം നടക്കും
    വരും വർഷങ്ങളിൽ

    • @mohanvinu8110
      @mohanvinu8110 Před 2 lety +5

      സിനിമാ ലോകത്ത് കാലെടുത്തു വയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി..കോവിഡ് എല്ലാം തുലച്ചു..തളരില്ല...ഇനിയും എഴുതും വെളിച്ചം കാണും ഉറപ്പ്..മുഖം ആരെന്നറിയാത്ത താങ്കളെ വില്ലനാക്കാം അന്ന്...cntct no.plz

    • @managerteqmo9397
      @managerteqmo9397 Před 2 lety +2

      @@mohanvinu8110 thank you 🙏

    • @zayn2318
      @zayn2318 Před rokem +1

      കൊച്ചിക്ക് പോ ബ്രോ

    • @zayn2318
      @zayn2318 Před rokem +4

      @@managerteqmo9397 കൊച്ചിക്ക് പോ ബ്രോ നാനും വരാം എനിക്ക് ഇന്ദ് നടൻ അവൻ ആഗ്രഹം

    • @zayn2318
      @zayn2318 Před rokem +1

      @@managerteqmo9397 broyude number tharou nammal ഒരേ വണ്ടിയിൽ പോകേണ്ടവർ ആണ്

  • @adhilnilamel826
    @adhilnilamel826 Před 2 lety +49

    തോൽ‌വിയിൽ നിന്ന് വിജയത്തിലെത്താൻ വേണ്ടത് കഴിവല്ല..ആത്മവിശ്വാസമാണ്.. വിജയ് സേതുപതിയുടെ❤️ ജീവിതം സാക്ഷി

  • @homosapien8320
    @homosapien8320 Před 2 lety +102

    ഒന്ന് കെട്ടിപിടിക്കണമെന്ന് തോന്നിയ ഒരെ ഒരു നടനാണ് വിജയ് സേതുപതി!💚

  • @NikhilNiks
    @NikhilNiks Před 2 lety +241

    വിജയ്ക്ക് അഭിനയിക്കാൻ അറിയില്ല എന്ന ക്ലീഷേ ഡയലോഗ് മാറ്റി പറയിപ്പിച്ച മൊതല് ❤️

    • @syammohansyam4014
      @syammohansyam4014 Před 2 lety +32

      വിജയ്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നത് ഹേറ്റേഴ്‌സ് മാത്രം. പിന്നെ അഭിനയിക്കാൻ കഴിയാത്ത ആ വിജയ് ആണ് ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരം..

    • @ajithmohandas2921
      @ajithmohandas2921 Před 2 lety +5

      Athu engane sethu pathi mattichu

    • @sinanshelby8298
      @sinanshelby8298 Před 2 lety +1

      @@syammohansyam4014 why degrading thalapathy no offence he is just bad at selecting scripts

    • @gigigeorge7232
      @gigigeorge7232 Před 2 lety +11

      കറക്റ്റ് മാസ്റ്റർ കറക്റ്റ് കാണിച്ചു തരും വിജു uter vwaste ആണ്

    • @achuachu881
      @achuachu881 Před 2 lety +13

      ഉള്ള കഴിവ് വെച്ചു വിജയ് ഇത്രയും ലെവലിൽ എത്തിയില്ലേ അതാണ് പുള്ളിടെ ഏറ്റവും വലിയ പോസിറ്റീവ്

  • @byAd31
    @byAd31 Před 2 lety +25

    എനിക്ക് തോന്നുന്നു ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്മാരിൽ മുൻപിൽ ഉണ്ടാവും മുപ്പര് 🤩🙌

  • @riyasullas2462
    @riyasullas2462 Před rokem +11

    മലയാളത്തിൽ മണി ചേട്ടൻ ♥️തമിഴ് ൽ വിജയ് സേതുപതി ♥️♥️🌹🌹🌹💋💋

    • @pooram2023
      @pooram2023 Před rokem

      Njan parayaan vichaaricha vaakkukal

  • @yathrajohnlal7086
    @yathrajohnlal7086 Před 2 lety +101

    ജൂനിയർ ആർട്ടിസ്റ്റ് ആയി കുറേകാലം... അലഞ്ഞു ഇപ്പൊ പൊന്നും വില. അതാണ് വിജയ് സേതുപതി

  • @almalayalialmalayali
    @almalayalialmalayali Před 2 lety +169

    *നടനായാലും വില്ലനായാലും ഹേറ്റേഴ്‌സ് ഇല്ലാത്ത നായകൻ മക്കൾ സെൽവൻ വിജയ് സേതുപതി🥰* *വില്ലനായി അഭിനയിച്ച എല്ലാ സിനിമയിലും നായകനൊപ്പം തന്നെ വിജയ് സേതുപതിയുടെ സ്ക്രീൻ പ്രെസെന്റ് പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നതായിരുന്നു🔥*

    • @faveditzz1113
      @faveditzz1113 Před rokem +1

      ചില സീനിൽ എങ്കിലും നായകനേക്കാൽ മേലെ ആണ്

  • @vishalsureshbabu7051
    @vishalsureshbabu7051 Před 2 lety +22

    ഹൃദയത്തിൽ ചേർത്ത് വെക്കേണ്ട ഒരു പൊൻ തൂവലാണ് വിജയ് സേതുപതി

  • @riyazcm6207
    @riyazcm6207 Před 2 lety +40

    നിലപാടുകളുടെ "രാജകുമാരൻ " വിജയ് സേതുപതി 💕💕💕

  • @kripanair1172
    @kripanair1172 Před 2 lety +235

    സിനിമ സ്വപ്നം കാണുന്ന ഏതൊരു സാധാരണക്കാരനും Inspiration ആണ് ഇദ്ദേഹം♥️♥️♥️ വിജയ് സേതുപതി🔥🔥🔥

  • @saranyadaschandana9814
    @saranyadaschandana9814 Před 2 lety +66

    കാണാൻ കൊതിക്കുന്ന തമിഴ് നടൻ വിജയ് സേതുപതി ❤❤❤❤❤

  • @shihabkv4353
    @shihabkv4353 Před 2 lety +10

    മാസ്സ് കാണിക്കാൻ സിക്സ് പാക്ക് ഒന്നും വേണ്ട പുള്ളിക്ക്. വിക്രം സിനിമയിൽ ആ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി വന്ന ഒരു സീൻ മാത്രം മതി 💥💥💥

  • @reshireshi7795
    @reshireshi7795 Před 2 lety +62

    അവതരണം സൂപ്പർ👍 വിജയ് സേതുപതി നല്ല ഒരു മനസ്സിൻറെ ഉടമ

  • @manumm79
    @manumm79 Před 2 lety +147

    വിജയ് സേതുപതി ഇഷ്ടം....

  • @kochikkaran5447
    @kochikkaran5447 Před 2 lety +23

    ഒരു പ്രവാസി സിനിമ നടൻ ആയെങ്കിൽ അയാൾ മനുഷ്യ സ്നേഹിയാകും അത് ഉറപ്പല്ലേ 💥

  • @riyascm1717
    @riyascm1717 Před 2 lety +19

    തല അജിത് കുമാറെ പോലെ കഠിന പ്രയത്നത്തിലൂടെ തമിഴ് ഫിലിം ഇൻഡസ്ട്രിയിൽ മുൻ നിരയിൽ എത്തി നിൽക്കുന്ന മികച്ച ഒരു താരം

  • @AanjanayaDas
    @AanjanayaDas Před 2 lety +27

    നടനും നല്ലൊരു മനുഷ്യനും.. അയാളുടെ വ്യക്തിത്തം ❤..call him brand

  • @sureshkumar-jg8mi
    @sureshkumar-jg8mi Před 2 lety +38

    സേതു പതിയെ ഇത്ര നന്നായിട്ട് അവതരണം വേറെ കണ്ടിട്ടില്ല..അടിപൊളി. 👍വിഷ്ണു..

  • @minnal6665
    @minnal6665 Před 2 lety +46

    എന്റെ ഹീറോ വിക്രമിലെ സേതുപതി യാണ് 💯💯💯

  • @aswathiarun2763
    @aswathiarun2763 Před 2 lety +15

    എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഒരു മനുഷ്യൻ 🥰

  • @user-dr1rn1xd4r
    @user-dr1rn1xd4r Před 2 lety +15

    ഒന്നും അല്ലാത്തതിൽ നിന്നും ഇതുവരെ എത്തിയ മനുഷ്യൻ

  • @ebrahimkuttychakkarakattu2818

    ഇത്ര എളിമ ഉള്ള ഒരു നടൻ തമിഴിൽ ഉണ്ടോ. നല്ല ഒരു നടൻ. മികച്ച അഭിനയം.

    • @nationalsyllabus962
      @nationalsyllabus962 Před 2 lety

      തമിഴിൽ ആർക്കാ അഹങ്കാരം. അഹങ്കാരികൾ മൊത്തം കേരളത്തിൽ അല്ലേ.
      വിജയ്, അജിത്, കമല ഹാസൻ, രജനി കാന്ത്‌, ധനുഷ്, വിക്രം ഇവരൊക്കെ സിമ്പിൾ ആണ്.
      മലയാളികൾ മൊത്തത്തിൽ ജാഡ ആണ്. സിമ്പിൾ ആണെന്ന് കാണിക്കുന്നതും ജാഡ ഇട്ടാണ്.

    • @user-sk1kg6rv1g
      @user-sk1kg6rv1g Před 2 lety

      @Abhiram B bollywoodo 😂

  • @shamsuak9178
    @shamsuak9178 Před 2 lety +5

    ഞാൻ ഒരൊറ്റ സിനിമയെ കണ്ടുള്ളൂ ഇദ്ദേഹത്തിന്റെ
    വിക്രം
    അത് മതി
    ഇങ്ങേർ വേറെ ലെവലാണ്
    ഒരുപാടിഷ്ടം

  • @asiffr4312
    @asiffr4312 Před rokem +3

    ഇങ്ങേരെ കാണുമ്പോ മണിച്ചേട്ടനെ ഓർമ വരുന്നു 🤩

    • @gamelian
      @gamelian Před rokem

      Blacks are real power 😎, there is no discrimination

    • @asiffr4312
      @asiffr4312 Před rokem

      @@gamelian yeah yeah 🔥

  • @VinodVinod-ni8mh
    @VinodVinod-ni8mh Před 2 lety +26

    കേരളത്തിലെ നടന്മാർ എന്തു തെറ്റു കണ്ടാലും മിണ്ടില്ല സിനിമയിൽ മാത്രം എതിർക്കും

  • @user-bh9ke9nd1t
    @user-bh9ke9nd1t Před 2 lety +79

    നല്ല നടൻ അതിനൊത്ത മനുഷ്യനും 🔥🔥❤️

  • @maluvishnu6073
    @maluvishnu6073 Před 2 lety +24

    ഹോ!!! വിക്രത്തിലെ സേതുപതി intro അപാരം.. അസാധ്യ അഭിനയം.. 👏👏

  • @nihashhanoof
    @nihashhanoof Před 2 lety +11

    വിജയ് സേതുപതി എന്ന നടൻ ഇന്ന് പ്രേക്ഷക മനസ്സുകളെ കീഴടക്കിയെങ്കിൽ അതിനു കാരണം ആ മനുഷ്യന് അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവും സാദാരണ മനുഷ്യരെ ചേർത്തുപിടിക്കുന്ന മനസ്സുമാണ് 🥰

  • @tvmpanda
    @tvmpanda Před rokem +2

    വളരെ അധികം പ്രയത്നിച്ചു മുൻനിരയിലേക്ക് നടന്നു കയറിയ ഒരു സാധാരണക്കാരൻ ... സിനിമയുമായി നൂൽബന്ധം പോലും ഇല്ലാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്നും മക്കൾ സെൽവൻ എന്ന പദവിയിലേക്കുള്ള യാത്ര ഒട്ടും എളുപ്പം ആയിരുന്നില്ല. ചെറിയ ചെറിയ റോളുകളിൽ നിന്നും മെല്ലെ മെല്ലെ നടന്നു ജനമനസുകൾ കീഴടക്കിയ ഒരു നടൻ വേറെയുണ്ടെന്നു തോന്നുന്നില്ല. അതാണ് വിജയ് സേതുപതി

  • @Lionel.Messi326
    @Lionel.Messi326 Před 2 lety +209

    Tamil super star Vijay sethupathi
    Kerala fans
    👍
    👇

  • @chandhugokul1594
    @chandhugokul1594 Před 2 lety +37

    മക്കൾ സെൽവൻ ..എന്നും ഇഷ്ടമാണ് ഇദ്ദേഹത്തെ 😍❣️

  • @rayeerah
    @rayeerah Před 2 lety +21

    സിനിമകളിൽ വില്ലൻ ne ഇഷ്ടപ്പെടാനും athinum oru fan akanum കാരണക്കാരൻ.. athu vijai സേതുപതി ക്ക് മാത്രം credit.. 😘

  • @sachinks5172
    @sachinks5172 Před 2 lety +16

    മക്കൾ സെൽവൻ വിജയ് സേതുപതി ❤️❤️ cool down to earth simple human being 😘🥰

  • @ahadayan1292
    @ahadayan1292 Před 2 lety +30

    സേതുപതിയെ ആദ്യം കാണുന്നത് മഡോണകൂടെ അഭിനയിച്ച ഒരു പാട്ട് സീനിൽ ആണ്
    അന്ന് കരുതി ഇതു എന്ത്‌ നായകൻ എന്നാലും ആ പടം ഒന്ന് കണ്ടു നോകാം എന്ന് പക്ഷെ....
    ആ പടം കണ്ടപ്പോൾ അതു വരെ ഉള്ള എല്ലാ ധാരണകളും പൊളിച്ചു കളഞ്ഞു ❤
    പിന്നീട് ഈ മനുഷ്യൻ ആദ്യം അഭിനയിച്ച പടം മുതൽ എല്ലാം കണ്ടു തീർത്തു അത്രക്ക് ഇഷ്ടം പെട്ടു ഈ മൊതലിനെ love ❤U മക്കൾ സെൽവൻ ❤❤

  • @krish.a.d8682
    @krish.a.d8682 Před 2 lety +65

    ഷൂട്ടിങ്ങിനിടയിൽ ഓരോ ഷോട്ട് കഴിഞ്ഞ് മറ്റുള്ള താരങ്ങൾ കാരവാന്ലേക്ക് ഓടുമ്പോൾ ഇദ്ദേഹം ആരാധകർക്കിടയിലേക്കാണ് പോകുന്നത്.

  • @Nandhu-qi9gf
    @Nandhu-qi9gf Před 2 lety +11

    ഉപയോഗിക്കുവാൻ അറിയുന്നവന്റെൽ കിട്ടിയാൽ 🔥🔥🔥ഇങ്ങേരെ വെല്ലാൻ വേറെ ആരും കാണില്ല 🔥

  • @abhinandsuresh2369
    @abhinandsuresh2369 Před 2 lety +29

    സ്നേഹത്തിന് മുകളിൽ എന്ത് ദൈവം...🙌❤️

  • @ageeshunni1604
    @ageeshunni1604 Před 2 lety +16

    വിജയ് സേതുപതിയുടെ നായക വേഷങ്ങളിൽ പൂച്ച വില്ലനായാൽ പുലി🔥

  • @awakardmine1432
    @awakardmine1432 Před 2 lety +24

    ദളപതിയെക്കാൾ ഇഷ്ടം ❤️❤️

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +7

    Vijay sethupathi...അതൊരു brand ആണ്‌ 🔥🔥🔥

  • @rolex7467
    @rolex7467 Před 2 lety +11

    വിക്രം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം സേതുപതിയുടെയാണ്

  • @sruthyrajan9735
    @sruthyrajan9735 Před 2 lety +5

    ഈ വീഡിയോ ക്ക് ഒരു കമന്റ്‌ ഇട്ടില്ലെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ ആരാധിക അല്ലാതെ ആയി പോകും. ഇത്രയും നല്ല അഭിനയവും നല്ല മനുഷ്യനെ കാണാൻ കിട്ടില്ല. അദ്ദേഹത്തിന്റെ എല്ലസിനിമയും കണ്ടിട്ടുണ്ട് അഭിനയം തന്നെ മനോഹരം ആണ്. ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ നേരിൽ ഒന്ന് കാണണം എന്ന് ഒരു ആഗ്രഹം കൂടെ ഉണ്ട് 😌😌🥰🥰

  • @Kl-15
    @Kl-15 Před 2 lety +29

    ആ കണ്ണടയുടെ ചില്ല് വിരലുകൊണ്ട് തെറിപ്പിക്കുന്ന സീൻ uff പൊളിച്ചടുക്കി 😍😍😍😍

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +15

    *വിജയ് സേതുപതി നായകൻ ആയ സിനിമയെക്കാൾ ഇങ്ങേർ വില്ലൻ ആയ സിനിമ ആകും ഞാൻ കൂടുതൽ കണ്ടിട്ടുണ്ടാകുക 🔥🔥എന്നെ പോലുള്ളവർ ഉണ്ടോ 😌നായകൻ ആകുന്നതിലും നന്നായി പെർഫോമൻസ് ഇങ്ങേർക്ക് ചെയ്യാൻ പറ്റുന്നത് വില്ലൻ ആകുമ്പോ ആണ് 🔥*

  • @ronaldoselecao
    @ronaldoselecao Před rokem +1

    വിക്രം വേദയോടെ കട്ട ഫാൻ ആയി.
    തമിഴ് സിനിമ ലോകത്തെ സൂപ്പർ താര ചിത്രങ്ങളെ വരെ മാറ്റിമറിച്ച ഐറ്റം.റിയലിസ്റ്റിക് അഭിനയത്തിന്റെ അവസാന വാക്ക്.വിക്രമിലെ സന്താനത്തിലൂടെ നായകൻ കമലഹാസനെയും ഒരൊറ്റ സീനിൽ അഭിനയിച്ച സൂര്യയെയും വരെ നിഷ്പ്രഭമാക്കിയ പ്രകടനം😘😘 വൈവിധ്യമാണ് സേതുപതിയുടെ അഭിനയ കരുത്ത്.അദ്ദേഹം അഭിനയിച്ച ഒരു കഥാപാത്രവും തമ്മിൽ ഒരു സാമ്യവും കാണില്ല.മുഖഭാവങ്ങൾ കൊണ്ടും കണ്ണുകൾ കൊണ്ട് വരെ കഥാപാത്രത്തെ ജീവിപ്പിച്ച് കാണിച്ചു തരുന്നവൻ.ഓംപുരി നസ്റുദ്ദീൻ ഷാ ഇർഫാൻ ഖാൻ നവാസുദ്ദീൻ സിദ്ദീഖി ഇവരുടെ ലെവലിലേക്ക് സൗത്ത് ഇന്ത്യയിൽ നിന്നും ചേർത്ത് വായിക്കാൻ പറ്റാവുന്ന ഒരേയൊരു പേര്.വിജയ് സേതുപതി😘😘😎

  • @chinjukb2814
    @chinjukb2814 Před 2 lety +13

    എനിക്ക് വളരെ ഇഷ്ട്ടം ഉള്ള നടൻ ആണ് വിജയ് സേതുപതി.. 😘

  • @otis334
    @otis334 Před 2 lety +10

    വിക്രം രണ്ടാം ഭാഗം ഇറക്കുമ്പോൾ ഉള്ള പ്രധാന വെല്ലുവിളി ഇങ്ങേരോളം സ്വാഗും വില്ലനിസവും ഉള്ള ഒരാളെ കണ്ടെത്തുക എന്നതാണ്👌💯🔥

    • @_asif
      @_asif Před 2 lety +1

      അത് എന്ത് സൂര്യയെ പിടിച്ചില്ലേ..😂

    • @gokulsunils4585
      @gokulsunils4585 Před 2 lety +1

      He might return in next film i guess

  • @aruns935
    @aruns935 Před 2 lety +47

    His simplicity and dedication made him what he is now.
    Hats off to him 🤚😍

  • @abinand.k6910
    @abinand.k6910 Před 2 lety +19

    എത്ര വില്ലൻമാരുടെ റോൾ ചെയ്താലും ഇയാൾ ചെയ്യുന്ന ഒരു വില്ലൻ റോൾ അയാളുടെ തന്നെ മറ്റു വില്ലൻ റോളുകൾ ആയി ഒരു ബന്ധവും തോന്നില്ല, തോന്നാത്ത തരത്തിലുളള പ്രകടനം 👏👏repeatation ഇല്ല
    Great actor
    വിക്രം വേദയിലെ നല്ല വില്ലൻ
    പേട്ടയിൽ അയാൾ വില്ലൻ ആണെങ്കിൽ പോലും ഇഷ്ടപ്പെട്ടുപോകും
    ഭവാനി ക്കും സന്ദനത്തിനും അവരുടേതായ ന്യായങ്ങൾ ഉണ്ടെന്ന് കാട്ടിത്തന്നു ❤️

  • @traveltechtaste
    @traveltechtaste Před 2 lety +50

    വളരെയധികം ഇഷ്ടമുള്ള ഒരു വ്യക്തി..❤️

  • @manutanur7695
    @manutanur7695 Před 2 lety +99

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤god bless you

  • @ratheeshk7515
    @ratheeshk7515 Před rokem +2

    വിജയ് സേതുപതിയുടെ ഫാൻ അല്ലെങ്കിലും അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം വളരെ വളരെ ഇഷ്ടാണ് 👍👍👏👏👏👏👏💕❤❤❤❤❤❤💕💕💕

  • @shijinraj9948
    @shijinraj9948 Před rokem +2

    എൻതോ ഒരു പ്രത്യേക vibe ആണ് ഇ
    മനുഷ്യൻ

  • @anifuntech3836
    @anifuntech3836 Před 2 lety +112

    ഓടി നടന്നു 10 പടം ചെയ്യുന്നത് നിർത്തിയിട്ടു, വല്ലപ്പോളും ഒരു വില്ലൻ റോൾ ചെയ്താൽ തന്നെ ധാരാളം

  • @mallustudios4760
    @mallustudios4760 Před 2 lety +28

    Vijay sethupathi is a brand 🖤

  • @filteroli6641
    @filteroli6641 Před 2 lety +26

    "Sir, നാൻ മുത്തം കൊടുക്കലെ സർ അവരാ വന്ത് കേക്ക്റാങ്കെ സർ" - വിജയ് സേതുപതി!❤️

  • @thelasthydra6921
    @thelasthydra6921 Před rokem +1

    സ്വന്തമായി ഒരു ശെരിയുള്ള വില്ലൻ എന്ന ഇമേജ് ആണ് അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങളെ വേറെ ലെവൽ ആക്കുന്നത്...

  • @s1nanm
    @s1nanm Před 2 lety +7

    ഞാൻ കണ്ട ഏറ്റവും നല്ല വില്ല നടൻ അണ്ണൻ ഉയിർ ❤

  • @aegon_vi_
    @aegon_vi_ Před 2 lety +23

    He is a man of focus, commitment, and sheer will
    Makkalselvan uyir

  • @Mannath_
    @Mannath_ Před rokem +4

    ആരും ഇഷ്ടപ്പെട്ടുപോവുന്ന പച്ചയായ മനുഷ്യൻ 😍-

  • @ammus1412
    @ammus1412 Před rokem +21

    വിക്രം മൂവിയിലെ വിജയ് സേതുപതിയുടെ ഇൻട്രോ സീൻ 🔥🔥🔥🔥🔥

  • @umeshpatheel
    @umeshpatheel Před 2 lety +16

    എല്ലാവർക്കും ഇഷ്ടമുള്ള താരം ആണ് വിജയ് സേതുപതി

  • @valsarajvalsan5374
    @valsarajvalsan5374 Před 2 lety +32

    Vijay sethupathi👍🏻🔥

  • @thesecret6249
    @thesecret6249 Před rokem +4

    ഇദ്ദേഹത്തിന്റെ കൂടെ വർക്ക്‌ ചെയ്തിട്ടുണ്ട്. ഇതുപോലെ ഒരു എളിമ ഉള്ള നല്ല മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @adarshmanoharan2700
    @adarshmanoharan2700 Před 2 lety +15

    Vijay sethupathi fan its just a word .. but he is more than that in peoples heart . 💕💕

  • @saiartistictalents6852
    @saiartistictalents6852 Před 2 lety +99

    എന്റെ സ്വപ്ന നായകൻ, തമിഴ് സിനിമ ഞാൻ ചെയ്യുമെങ്കിൽ അത് വിജയസേതുപതിയെ വെച്ചായിരിക്കും = ശ്രീമൂലം രാജേന്ദ്രൻ

  • @jasmihassanjasi2274
    @jasmihassanjasi2274 Před 2 lety +7

    വിജയ് സേതുപതി വളരെ ഇഷ്ടമുള്ള നടനാണ്

  • @savadayathil
    @savadayathil Před 2 lety +8

    വാനോളം ഉയരട്ടെ ഈ നന്മ മരം ❤❤❤❤❤❤❤❤

  • @AJ-vm7dg
    @AJ-vm7dg Před 2 lety +22

    മലയാളത്തിലെ നടന്മാരും നടികളും ഇയാളെ കണ്ടു പഠിക്കട്ടെ 👏👏👏