ഇത് വിജയ് സേതുപതിയുടെ അറിയപ്പെടാത്ത ജീവിത കഥ | Inspirational life story of Vijay Sethupathi

Sdílet
Vložit
  • čas přidán 6. 11. 2020
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    #vijaysethupathi #vijaysethupathimovies #vijaysethupathinewmovie #191amalayalammovie
  • Zábava

Komentáře • 630

  • @afnithap3814
    @afnithap3814 Před 3 lety +1170

    കറുപ്പിന് ഇത്രയും അഴക് ഉണ്ട്‌ എന്ന്‌ മനസ്സിലായത് ഈ മുതലിനെ കണ്ടപ്പോൾ ആണ് 🤩😍

    • @christeenachristy7050
      @christeenachristy7050 Před 3 lety +11

      Sathyam

    • @shalushalu7237
      @shalushalu7237 Před 3 lety +36

      vishal ,rajanikath, vijay sethupathi, thalapathy vijay💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @whitewolf12632
      @whitewolf12632 Před 3 lety +14

      @@shalushalu7237 Dhanush

    • @shalushalu7237
      @shalushalu7237 Před 3 lety +9

      @@whitewolf12632 sorry iam highly huge fan of danush sir my fav movie 3

    • @deena1921
      @deena1921 Před 3 lety +9

      cute dimple , smile

  • @user-wm9wc6gw9p
    @user-wm9wc6gw9p Před 3 lety +922

    വിജയ് സേതുപതി എനിക്ക് ഒരു പാടിഷ്ടം ഉള്ള നടനാണ്

  • @salamusman3169
    @salamusman3169 Před 3 lety +233

    മാസ്റ്ററിലെ ഭവാനി വേറെ ലെവൽ ആയിരുന്നു എന്നുള്ളവർ like ചെയ്യൂ?

  • @sreejarajeev8886
    @sreejarajeev8886 Před 3 lety +494

    ഞാൻ ഒരു മലയാളി ആണ്... എനിക്ക് ഇദ്ദേഹത്തെ കാണണം എന്ന വലിയ ഒരു ആഗ്രഹം ഉണ്ട് 😘😘😘😘

  • @alphajohn4714
    @alphajohn4714 Před 3 lety +332

    Pullide face കാണാൻ നല്ല glamour ആണ് സുന്ദരൻ ആണ് 👍👍

  • @rishnasarasidheeque4030
    @rishnasarasidheeque4030 Před 3 lety +308

    അപ്പൊ ഞാൻ മാത്രം അല്ല ലെ vijay sethupathi addiction ഉള്ളത് ❤❤

    • @nihalrahman6661
      @nihalrahman6661 Před 3 lety +1

      Njanum und

    • @RidhinSain
      @RidhinSain Před 3 lety +4

      ഫോണിൽ മാത്രം സിനിമ കാണുകയുള്ളു അല്ലെ... ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു pan star (പല സ്റ്റേറ്റിൽ ഫാൻസ്‌ അസോസിയേഷൻ ഉള്ളവർ) ആണ് വിജയ് സേതുപതി

    • @rishnasarasidheeque4030
      @rishnasarasidheeque4030 Před 3 lety +1

      @@RidhinSain 😂😂

    • @shabeebp2368
      @shabeebp2368 Před 3 lety

      Who is he

    • @antonymalayattoor7678
      @antonymalayattoor7678 Před 3 lety

      😍

  • @user-hk8tl6le8r
    @user-hk8tl6le8r Před 3 lety +284

    വിജയ് സേതുപതി ഇഷ്ടം ❤️❤️❤️96ഇഷ്ടം

  • @indian6346
    @indian6346 Před 3 lety +206

    സൂപ്പർ സൂപ്പർതാരം രജനീകാന്ത് എന്താ വെളുത്തതാണോ? കഴിവിലാണ് കാര്യം.

  • @jishnudev5335
    @jishnudev5335 Před 3 lety +163

    96 കണ്ടിട്ട് ഹാങ്ങ്‌ over കൊറേ ദിവസം ഉണ്ടാരുന്നു... really inspirational personality....and നല്ല വിവരണം 👌👌

  • @jinshadt.ismail61
    @jinshadt.ismail61 Před 3 lety +435

    മച്ചാൻ വന്നപ്പളാ കറുപ്പായ നമുക്കു ഒക്കെ ഒരു ആവേശം ഉണ്ടായത്

  • @athulyaajayan
    @athulyaajayan Před 3 lety +131

    കട്ട ഫാൻ of സേതുപതി 😘😘😘😘

  • @avner5287
    @avner5287 Před 3 lety +350

    ഇതു പോലെ ഒരു നടൻ ഇൻഡ്യൻ സിനിമയിൽ കാണില്ല

    • @antonymalayattoor7678
      @antonymalayattoor7678 Před 3 lety +8

      ആരും.... ശ്രെദ്ധിക്കാതെ പോകുന്ന talent ഉള്ള ഒരുവാട് പേരുണ്ട്............ ☺️

    • @avner5287
      @avner5287 Před 3 lety +7

      @@antonymalayattoor7678 തീർച്ചയായും അതിലും കഴിവുള്ള ഒരുപാട് പേർ പുറത്തു ഉണ്ടാകും അവസരം കിട്ടുക എന്നത് തന്നെ ആണ് ഒരു കാര്യം പണ്ട് ഷേക്ക്സ്പിയർ പറഞ്ഞ പോലെ എത്ര വലിയ നടൻ ആയാലും സ്റ്റേജ് കിട്ടി ഇല്ല എങ്കിൽ കാര്യമില്ല

    • @remyasabu5257
      @remyasabu5257 Před 3 lety +1

      Sathyam 🥰🥰🥰😍

  • @shihabkv4353
    @shihabkv4353 Před 3 lety +58

    കാർപ്പും വെളുപ്പുമല്ല കഴിവുകളാണ് ഒരു മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.🥰

  • @aswathyvava9307
    @aswathyvava9307 Před 3 lety +188

    വിജയ് സേതുപതി ഇഷ്ടം ♥️♥️♥️your presention is very nice 👏

  • @shafeeqvalanchery2545
    @shafeeqvalanchery2545 Před 3 lety +47

    തമിഴിലെ എന്റെ favorite നടനാണ് വിജയ് സേതുപതി....😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @akhilnath.s3833
    @akhilnath.s3833 Před 3 lety +33

    വിജയ് സേതുപതി മികച്ച ഒരു നടനാണ്. അദ്ദേഹം ഏത് റോൾ ചെയ്താലും അത് വളരെ ഗംഭീരമാക്കും

  • @sheelamohan7144
    @sheelamohan7144 Před 3 lety +142

    96 എന്ന സിനിമയിൽ ഉഗ്രൻ പ്രകടനം...

    • @pratheeshkp8365
      @pratheeshkp8365 Před 3 lety

      അതെ സത്യം

    • @deena1921
      @deena1921 Před 3 lety +6

      vikram veda... superdelux

    • @pratheeshkp8365
      @pratheeshkp8365 Před 3 lety +2

      @@deena1921 വിക്രം വേദയും സങ്ക തമിഴനും സൂപ്പർ

    • @athulathul1965
      @athulathul1965 Před 3 lety

      Vikram vedha super

  • @chandrarajc5442
    @chandrarajc5442 Před 3 lety +5

    നല്ല പൗരുഷമുള്ള കറുത്ത സുന്ദരൻ - ഇതാണ് വിജയ് സേതുപതി. ആണുങ്ങൾക്ക് കറുപ്പാണ് യോജിച്ച നിറം.

  • @onlydreams4328
    @onlydreams4328 Před 3 lety +46

    ഇങ്ങേരെ കുറിച്ച് പറയാണെങ്കിൽ ഒരു വാക്ക് കൊണ്ടൊന്നും തീരില്ല. ഒത്തിരി ഇഷ്ട്ടാണ് ഈ ജിന്നിനെ. ഇത്രയും natural ആയി അഭിനയിക്കുന്ന ഒരു നടനെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. ഓരോ സിനിമയിലും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന അഭിനയം. ഇങ്ങേര് അഭിനയിച്ച സിനിമയിലെ എന്റെ fvrt ഏതാണെന്ന് ചോദിച്ചാൽ സത്യായിട്ടും എനിക്ക് പറയാൻ കഴിയില്ല. കാരണം ഓരോ സിനിമയും ഓരോ concept ആയിരിക്കും. അഭിനയം പിന്നെ പറയണ്ടാ.... Lots of love to vjy sethupathi. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കണ്ടാൽ മതിയായിരുന്നു ഈ ജിന്നിനെ 😍

  • @sreedevi9515
    @sreedevi9515 Před 3 lety +87

    ചേച്ചിയുടെ വോയിസ്‌ ഒരുപാട് ഇഷ്ടം ❤❤വിജയ് സേതുപതി 😍❤

  • @sarathpsarathp5847
    @sarathpsarathp5847 Před 3 lety +97

    Motivation തരുന്ന വിവരണം

  • @binupaul8742
    @binupaul8742 Před 3 lety +20

    സൗന്ദര്യത്തിനും ആറ്റിറ്റ്യൂഡിനും മുന്നിൽ കറുപ്പും വെളുപ്പും ഒരു കുന്തവുമല്ല എന്നു തെളിയിച്ചില്ലേ മച്ചാൻ വിജയ് സേതുപതി ഉയിർ❤️❤️❤️

  • @Nabznablu
    @Nabznablu Před 3 lety +52

    രജനി എന്താ ടൂബ് ലെയ്റ്റ് പോലെ തിളങ്ങുന്നുണ്ടോ എന്നിട്ടും ജനങ്ങൾ ഒരുപാട് അംഗീകരിച്ചല്ലോ അതിലൊക്കെ എത്രയോ മെച്ചം വിജയ് സേതുപതി

  • @annapremnabas4286
    @annapremnabas4286 Před 3 lety +374

    എന്റമ്മോ വിജയ്സേതുപതി ♥️♥️♥️♥️♥️♥️... ഒറ്റ വാചകം.. എനിക്ക് ഇങ്ങേരോട് ഭ്രാന്താ 🔥🔥🔥🔥🔥..... സേതുപതി, 96 ♥️♥️♥️♥️👌👌.. 6:42 എന്റ dp.... കണ്ണുകളിൽ വല്ലാത്തൊരു കാന്തശക്തി ഉണ്ട് 🔥🔥🔥

  • @kaadansancharivlogz
    @kaadansancharivlogz Před 3 lety +49

    ഇതൊരു ഒന്നൊന്നര സാനമാണ് മക്കളെ ..ഇനിയും എന്തോക്കെ കാണാനിരിക്കുന്നു ..മക്കൾ സെൽവൻ ഡാ ..My Fav 🥰

  • @sruthyrajan9735
    @sruthyrajan9735 Před 3 lety +23

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടൻ ആണ്. നല്ല മനുഷ്യൻ ആണ് അദ്ദേഹം

  • @sifkutty
    @sifkutty Před 3 lety +87

    VS :- 96, Vikram veda, Pizza, Super deluxe...........This role cannot be replaced by any other actor...........
    I am a great fan of him...............He has a real heart ..........🖤🖤🖤
    SC :- Ho is Next ¿

  • @mshafeequebabu9763
    @mshafeequebabu9763 Před 3 lety +41

    വിജയ് സേതുപതി ❤️❤️.നിങ്ങളുടെ പ്രസന്റേഷൻ ഒരു രക്ഷയും ഇല്ല, കിടുക്കി, പൊളിച്ചു ❤️❤️

  • @j0hnrambo654
    @j0hnrambo654 Před 3 lety +115

    കളിയാക്കലുകളും നിനക്കൊന്നും പറ്റിയ പണിയല്ല എന്ന കുറ്റപ്പെടുത്തലുകളും ഒരു തരത്തിൽ പറഞ്ഞാൽ തീ ആണ് തീ...🔥🔥 വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ളവരൊക്കെ അവസാനം വെട്രിക്കൊടി പറത്തിയ ചരിത്രമേ ഉള്ളു.. തലൈവർ രജനി, VJ സേതുപതി, ധനുഷ്, സൂര്യ, വിജയ്, വിക്രം, മണിച്ചേട്ടൻ ഇവരൊക്കെ ധാരാളം പരിഹാസങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട് ആദ്യകാലങ്ങളിൽ... പിന്നീട്🏁🏁

  • @BijuManatuNil
    @BijuManatuNil Před 3 lety +7

    സേതുപതിയുടെ ചിരി ഭയങ്കരമാണ് അത്രയും ആകർഷണം ആരുടെ ചിരിയിലും ഇല്ല

  • @saniyaprasad2005
    @saniyaprasad2005 Před 3 lety +40

    One of my favorite Hero..🤩
    Vijai Sethupathi❤

  • @sarojinisaro3515
    @sarojinisaro3515 Před 3 lety +5

    സേതുപതി യെ ചെറിയ വേഷങ്ങൾ ചെയ്തിരുന്നപ്പോൾ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു.

  • @jijojohn8471
    @jijojohn8471 Před 3 lety +21

    ഇങ്ങേർ പോളിയാണ് എന്റെ ഇഷ്ടപെട്ട ഹീറോ

  • @bibinbabu1906
    @bibinbabu1906 Před 3 lety +84

    നല്ല കിടിലൻ ലുക്ക് und പുള്ളിക്, haight um und,

    • @Achu_55
      @Achu_55 Před 3 lety +2

      Height illenn nthupatty parayan karyam enn doubt

    • @mayhen1999
      @mayhen1999 Před 3 lety

      @@Achu_55 ivar chumma thallanayado

  • @user-cj8uu8js1r
    @user-cj8uu8js1r Před 3 lety +61

    കറുപ്പ് വെളുപ്പ് എന്നു പറയുന്നതില്പരം വിവരമില്ല്ലായ്‌മ വേറെയില്ല

    • @shanjithkb9537
      @shanjithkb9537 Před 3 lety +1

      സത്യം

    • @madhus3319
      @madhus3319 Před 3 lety +7

      ഇതൊക്കെ പറയും നായകന് കറുപ്പ് പ്രശ്നം അല്ല. പക്ഷെ തമിഴിൽ നായിക ആവണമെങ്കിൽ വെളുത്ത് പേപ്പർ പോലത്തെ തൊലിയുള്ള പഞ്ചാബികളാവണം നടിമാർ

    • @user-cj8uu8js1r
      @user-cj8uu8js1r Před 3 lety

      @@madhus3319 നമ്മുടെ ഭാവന പരിമളം ആയി വന്നപ്പോൾ കറുപ്പല്ലാരുന്നോ മേയ്ക്ക്അപ് ആണേൽ കൂടി. തമിഴ് മൂവി മൈന യിൽ അമലാപോളോ? ബാക്കിയൊക്കെ കാഴ്ചപ്പാട് അല്ലെ. നമുക്കതുമാറ്റാൻ പറ്റില്ല 😊👍

    • @sijimathew3797
      @sijimathew3797 Před 3 lety

      Ho samadanamae

  • @manchunadhanandan4885
    @manchunadhanandan4885 Před 3 lety +23

    ഇത്ര മനോഹരവും സ്ഫുടവും ചടുലവുമായ അവതരണം യുട്യൂബ് ചാനലുകളിൽ അപൂർവ്വമാണ്..
    തികച്ചും പ്രൊഫഷണൽ.. Congrats !!!

  • @manikandaraj357
    @manikandaraj357 Před 3 lety +8

    Sethupathi, ഇങ്ങേരുടെ ലൂക്കും, ചിരിയും, വോയിസും വേറെ ലെവൽ.

  • @ravigang1
    @ravigang1 Před 3 lety +44

    He is a Superstar 👍

  • @celinjoyce6150
    @celinjoyce6150 Před 3 lety +4

    നമ്മുടെ മലയാളി നടന്മാരുടെ ജാഡകളില്ലാത്ത തമിഴ് നടന്മാർ , വിജയ് സേതുപതിയെ ഒത്തി ഇഷ്ടം😍

  • @zacigaming8273
    @zacigaming8273 Před 3 lety +6

    🥰ഇതാണ് റിയൽ ഹീറോയിസം... ജീവിതത്തെ തന്നെ ഒരു അഭിനയം ആക്കി വിജയങ്ങളിലേക്ക് കൈവച്ച റിയൽ വിജയ് സേതു പാതി..

  • @ajinltfs2922
    @ajinltfs2922 Před 3 lety +24

    ഒരു തമിഴ് നടനെയും ആരാധിച്ചിട്ടില്ല ഇദ്ദേഹത്തെ കാണുന്നത് വരെ 🔥

  • @anandakrishnan3446
    @anandakrishnan3446 Před 3 lety +6

    വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു❤🖤

  • @lyfofjyz8785
    @lyfofjyz8785 Před 3 lety +9

    Film Industry l Sethupathy ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും അണ്ണൻ ഉയിർ 😍😍😍😍😍😍😍

  • @BalajisWorld
    @BalajisWorld Před 3 lety +6

    കൊള്ളാം വിജയ് സേതുപതി...Great and Simple Actor..❤️❤️❤️

  • @sunainaribishan9222
    @sunainaribishan9222 Před 3 lety +30

    കറുപ്പിന് ഏഴഴകല്ല.ആയിരമായിരം അഴകാണ്.💖♥️🌹💋💋💋💋

    • @nisarkarthiyat9930
      @nisarkarthiyat9930 Před 3 lety +2

      കറുപ്പിന് ayakundenkil ഏതെങ്കിലും ഒരു നായികയെ കാണിക്കാൻ പറ്റുമോ

    • @sunainaribishan9222
      @sunainaribishan9222 Před 3 lety

      Ishttam pole und.Navya nair,Suhasini,sarita,shobhana,Ranjini,shyama,sunitha,surya,shubha,srividya,amala paul,poornima jayaraam,poornima indrajith,manju warrier..raameswari etc
      Itil chilar veluthu or veluppichu.😃♥️🌹

    • @ThomasShelbyfromBirmingham
      @ThomasShelbyfromBirmingham Před 3 lety +3

      @@sunainaribishan9222 ശോഭന ഓക്ക നല്ല വെളുത്തിട്ട് ആണ്

    • @sunainaribishan9222
      @sunainaribishan9222 Před 3 lety

      Divine Palace alla pand avar karuthittaayirunnu.pinneed veluthataanu.watch her old films

    • @soumyaprasadsoumya8980
      @soumyaprasadsoumya8980 Před 2 lety

      @@ThomasShelbyfromBirmingham shobana vanna timil valya veluponum ilarnu.

  • @sajurocky1606
    @sajurocky1606 Před 3 lety +4

    ഞാൻ ്്തമീഴീൽ ഇദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടു കഴിഞ്ഞു!!!
    Man of simplicity.
    Man of confidences positive response for future youth.
    Congratulations.

  • @basithabu990
    @basithabu990 Před 3 lety +19

    Lokath itra maatram fansine nenjod cherkunna oru actor kaanilla VSP your😍😍💕💕😘😘

  • @jinchuelsajoy1265
    @jinchuelsajoy1265 Před 3 lety +7

    His acting,eyes,smile and voice.....just superb....

  • @adithyanajayakumar4760
    @adithyanajayakumar4760 Před 3 lety +4

    സേതുപതി സാറിനെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് 😘😘😘😘😘

  • @anishyagreeshma8292
    @anishyagreeshma8292 Před 3 lety +43

    I like Vijay sethupathi

  • @soumyavijayannp1964
    @soumyavijayannp1964 Před 3 lety +8

    He is very mature.. That's why he is successful today.. His perspective about people and life is different..a positive person.He is a legend. 🤗🤗

  • @ifoundjiminsjamsonj-hopess12

    Superb Vijay sethupathi 👏👏👏👏👏👏

  • @rosasworldyt
    @rosasworldyt Před 3 lety +10

    എന്നെങ്കിലും കാണുമ്പോൾ ഒരു ഉമ്മ കൊടുക്കും എന്ന് Australia 🇦🇺 ninnu katta fan

  • @limshak6352
    @limshak6352 Před 3 lety +4

    എനിക്ക് എന്നെങ്കിലും കാണണമെന്ന് ആഗ്രഹമുള്ള ഒരേ ഒരു നടൻ അത്രക്കും എനിക്ക് ഇഷ്ടാണ്

  • @shyamalavasu6816
    @shyamalavasu6816 Před 3 lety +47

    He is very down to the earth

  • @harithak5116
    @harithak5116 Před 3 lety +17

    ആ അപ്പന് സല്യൂട്ട്..

  • @krrahulraghavan9495
    @krrahulraghavan9495 Před 3 lety +5

    He is the best Tamil Cinema Has Ever Seen . Really Unique And Natural .Never Seen Anyone Like Him In Tamil Cinema At All

  • @balkikareembalkikareem5548

    96 കണ്ടതിൽ പിന്നെ ഭയങ്കര eshtta എനിക്ക്...

  • @rafadkv
    @rafadkv Před 3 lety +7

    ഇഷ്ടം പോലെ സെലിബ്രിറ്റികളെ നേരിട്ട് കണ്ടു ഇത്രയും എളിമയും
    സ്നേഹവുമുള്ള ഒരാളെ ഇത് വരെ കണ്ടിട്ടില്ല.

  • @anusreeanu6025
    @anusreeanu6025 Před 3 lety +29

    Sethupathi🦋❤️

  • @pradeepm.n9508
    @pradeepm.n9508 Před 3 lety +7

    On-screen ആയാലും off screen ആയാലും ഇങ്ങേര്‌ വല്ലാത്തൊരു മനുഷ്യൻ ആണ്❤️

  • @akashakki283
    @akashakki283 Před 3 lety +7

    Enik orupad ishtamane Vijay sethupathiye,enik oru motivation kudiyane Vijay Sethupathi from thalapathy fan

  • @aryars2839
    @aryars2839 Před 3 lety +8

    Simple and humble man vijaysethupathi

  • @reenaalbin
    @reenaalbin Před 3 lety +15

    I think he is the most sexiest man..am head over heals for this hunk..❤️❤️❤️❤️

  • @anushff6372
    @anushff6372 Před 3 lety +6

    മക്കൾ സെൽവൻ ഉയിർ ജീവൻ 😍❤

  • @sreelekshmysoman6294
    @sreelekshmysoman6294 Před 3 lety +19

    I like him... He is the most sexiest mann... Karuppanu ayalde soundaryam 😍😘😚😙😗 cute smile, attractive eyes... Nice character 😊

  • @kichoos9410
    @kichoos9410 Před 3 lety +3

    തമിഴ്‌സിനിമാലോകത്ത് ഇത്രയേറെ ഞാനിഷ്ടപ്പെടുന്ന നടൻ വേറെയില്ല

  • @dainykjoy7550
    @dainykjoy7550 Před 3 lety +3

    He own The "Handsome" Word🤗 He Is the ever handsome and cute Man I ever seen❤ The Real One😘The real man Vijay Sethupathi Uyir🤗 Apdiye screen le vanth ninna pothum, pathkitte irikkanapola irukkum, Avlo namma nenjile irangivanth act pannra❤ Enak Avalo pudikkum Avalo Pudikkkkum enak vijay sethupathi Mattum tha pudikkum💜

  • @shamlamk5217
    @shamlamk5217 Před 3 lety +7

    I love Vijay sethu pathi your acting .. and your smile. .. your look😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰

  • @chubikuttan
    @chubikuttan Před 3 lety +3

    96 movie 100 ഏറെ പ്രാവശ്യം ഞാൻ കണ്ടുകാണും അതിലെ റാം its a feel love this man

  • @lifeofanju9476
    @lifeofanju9476 Před 3 lety +4

    Karuppayathu kond mathram ithrem ishtam thonniya oral...❤️

  • @prasimavp3152
    @prasimavp3152 Před 3 lety +3

    എനിക്ക് ഒരുപാട് ഇഷ്ട്ടമുളള നടൻ..മക്കൾ സെൽവൻ.....🙏🙏🙏

  • @yanishyazz3630
    @yanishyazz3630 Před 3 lety +8

    Ithra nalla avatharanam vere evdeyum ketitilla
    Vijay sethupathi super

  • @sheejaramesh8550
    @sheejaramesh8550 Před 3 lety +5

    Appayum Chettanum Balu Sir'um paranjathu vastavamanu; Vijay midukkananu, sundarananu, photogenic aanu, karuppu azhakanu... Stay blessed!

  • @anuteertha5448
    @anuteertha5448 Před 3 lety +46

    Dislike ഇല്ലാത്ത ഒരു video കണ്ടല്ലോ 👍👍

  • @sunainaribishan9222
    @sunainaribishan9222 Před 3 lety +4

    മിക്ക പെൺകുട്ടികൾക്കും ക്ലീൻ ഷേവ് പയ്യൻമാരെ ആണ് ഇഷ്ട്ടം .but all of them love sethupathi .That's the magic ♥️🌹💋

  • @faseelafaisal4960
    @faseelafaisal4960 Před 3 lety +6

    Karuppilenth kaaryam enna glamour aanu kaanan❤️❤️❤️

  • @shalijasifshahala2118
    @shalijasifshahala2118 Před 3 lety +11

    My favorite actor 💖

  • @allu953
    @allu953 Před 3 lety +1

    രജനികാന്ത്, വിജയ്, ധനുഷ്,കലാഭവൻ മണി ഇവരൊക്കെ വെളുപ്പാണോ, എന്നിട്ടും എന്തെ നമുക്കെല്ലാം ഇവരെ ഇത്രയും ഇഷ്ടം

  • @abhilashmaninalinakshan3273

    സൂപ്പർ actor❤🙏👍

  • @jasminjasjasworld4994
    @jasminjasjasworld4994 Před 3 lety +2

    എന്റെ ലൈഫ് സ്റ്റോറി.. 96 💜അതിനു ശേഷം സേതു ബ്രോയോട് ഒരു ബല്ലാത്ത മുഹബ്ബത്ത് ആണ് 🥰🥰🥰🥰🥰🥰

  • @kanakambaranrr8818
    @kanakambaranrr8818 Před 3 lety +4

    Vikram വേദ..unbeatable 👍👍

  • @rahulvm2582
    @rahulvm2582 Před 3 lety +6

    Super video
    Nice presentation
    "സിനിമ"
    അത് സ്നേഹിക്കുന്നവന്റെ ആണ്
    എന്ന് തെളിയിച്ച കലാകാരൻ
    "Makkal Selvan"
    "വിജയ് സേതുപതി " 👍

  • @SahadCholakkal
    @SahadCholakkal Před 3 lety +3

    തമിഴിൽ അഭിനയിക്കാൻ അറിയുന്ന നടൻ 😍😍👌👌

  • @ambilypv7085
    @ambilypv7085 Před 3 lety +6

    🥰🥰🥰 വിജയ് സേതുപതി ഇഷ്ടം

  • @minigopakumar5888
    @minigopakumar5888 Před 3 lety +2

    First film thottu ariyam
    Rummy,piza......ellam ellam
    Kandn
    nalla hero,villain,supporting actor ......kollam
    Super delux...... Super

  • @thahzyyakoob9353
    @thahzyyakoob9353 Před 3 lety +16

    സത്യം ..കണ്ണും സിരിപ്പും അഴകാണ്

  • @ajaspm6526
    @ajaspm6526 Před 3 lety +4

    96...oh ma God........what a brilliant man😍😊👍❤️

  • @musichealing369
    @musichealing369 Před 3 lety +1

    വളരെ നല്ല ആത്മവിശ്വാസം തോന്നുന്നു.
    ഞാൻ വെളുത്തനിറം ഉള്ളവനാണേലും (അതിലൊന്നും കാര്യമില്ല) പൊക്കമില്ലാത്തതിനാൽ
    കുള്ളാ കുള്ളാ വിളികൾ എന്നെയും ചിലപ്പോഴൊക്കെ തളർത്താറുണ്ട്, നമ്മടെചിലയാളുകൾക്ക് ബോഡിഷെയിമിംഗ് ആസ്വദിക്കാൻ വലിയ ഇഷ്ടാണ്.

  • @parvathynair6816
    @parvathynair6816 Před 3 lety +6

    Thanks for sharing this much information about vijay sir🥰🥰🥰🙏.great presentation mam.🥰🥰🥰🥰👍

  • @magicillusion4319
    @magicillusion4319 Před 3 lety +6

    മക്കൾ സെൽവൻ ❣️

  • @pratheeshkp8365
    @pratheeshkp8365 Před 3 lety +7

    വിജയ് സേതുപതി ഉയിർ

  • @blackpepper698
    @blackpepper698 Před 3 lety +10

    സേതു പതി മുത്താണ്

  • @neenamaheen9600
    @neenamaheen9600 Před 3 lety +6

    Great hero🙂🙂With lots of love❣

  • @chithra219
    @chithra219 Před 3 lety +3

    വിജയ് സേതുപതി ഇഷ്ട്ടം 🥰🥰🥰♥️♥️♥️

  • @_ROCKY_OP
    @_ROCKY_OP Před 3 lety +7

    Vijay Sethupathi Uyir❤️

  • @shijicsam6043
    @shijicsam6043 Před 3 lety +3

    ഈ അണ്ണൻ ഹമ്രിയ ഫ്രീ സോൺ, ഷാർജയിൽ വർക്ക്‌ ചെയ്തിരുന്നു അന്ന് ഒത്തിരി മലയാളി ഫ്രണ്ട് സ് ഉണ്ടായിരുന്നു ഇന്നും അവരുമായി നല്ല കണക്ഷൻ ഉണ്ട്

  • @vichuvichu1078
    @vichuvichu1078 Před 3 lety +6

    One of my fav actor😘😍😘❤❤

  • @jackjhons8686
    @jackjhons8686 Před 3 lety +120

    വിജയ് സേതുപതിക്ക് ഉയരം ഇല്ലേ..?

    • @gokulsurendran6993
      @gokulsurendran6993 Před 3 lety +1

      Annu kuravayirikkum

    • @unninichurajendran6050
      @unninichurajendran6050 Před 3 lety +3

      പണ്ട്

    • @rinitdavis8667
      @rinitdavis8667 Před 3 lety +5

      ചെറുപ്പത്തില്‍ ഉയരം കുറവായിരുന്നു 🤣🤣

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 Před 3 lety +2

      ഇത്രയും വണ്ണം ബോർ ആണ് കുറച്ചു കുറക്കാമായിരുന്നു എങ്കിൽ പിന്നെയും കൊള്ളാം

  • @aswanipradeep2438
    @aswanipradeep2438 Před 3 lety +4

    Oru naru punchirikondu hridayam kavarunnayalanu...vijaysetupaty.....eshtam 💖💖💖 natural acter ....orujadayum Ella......love uuuuuu