വ്യവസ്ഥിതികളോട് കലഹിക്കുന്ന വെട്രിമാരൻ | Vetrimaaran | Viduthalai | Cue Studio

Sdílet
Vložit
  • čas přidán 29. 03. 2023
  • അസുരനിലെ ഹിംസ എന്ന് പറയുന്നത് കാലാകാലങ്ങളായി ജാതീയമായി അടിച്ചമര്‍ത്തപ്പെടുന്ന ദലിത് ജനതയുടെ പ്രതിരോധമാണ്. ആ വയലന്‍സിന്റെ നീതി ന്യായ അന്വേഷണങ്ങള്‍ കൃത്യമായി നടത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുമ്പോഴാണ് വെട്രിമാരന്‍ സിനിമയോടും കഥാപാത്രങ്ങളോടും ചരിത്രത്തോടും നീതി പുലര്‍ത്തുന്നത്.
    #vetrimaaran #viduthalai #viduthalaipart1 #cuestudio
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 231

  • @sajukunjumonk4991
    @sajukunjumonk4991 Před rokem +204

    ഞാനൊരു ദളിതനാണ് ഞങ്ങളുടെ കഥകൾ സമൂഹത്തിൽ സിനിമ എന്ന ദൃശ്യവിസ്മയത്തോടെ പച്ചയായി തുറന്നു കാട്ടുന്ന തമിഴിലെ സൂപ്പർ രണ്ട് സംവിധായകരാണ് വെട്രിമാരനും മാരി സെൽവരാജും ഇവരുടെ സിനിമകൾ ഏത് തീയറ്ററുകളിൽ വന്നാലും തേടിപ്പിടിച്ച് കാണാറുണ്ട് ഞാൻ. ഇനിയും ഒരുപാട് നല്ല സിനിമകൾ ഇവരുടെതായി വരാനിക്കുന്നതേയുള്ളു.

    • @jeevankumarpk7599
      @jeevankumarpk7599 Před rokem +24

      Pa Renjith ....

    • @bijulalial2673
      @bijulalial2673 Před rokem +9

      Pa renjith ❤❤❤

    • @nizamvk6222
      @nizamvk6222 Před rokem +10

      നിങ്ങളല്ലേ നിങ്ങളെ ദളിതൻ എന്ന് വിളിക്കുന്നത് നിങ്ങൾ ഒരു മനുഷ്യനാണ്

    • @kishoremumbai6786
      @kishoremumbai6786 Před rokem +8

      ദളിതൻ ആഹാ അടിപൊളി.. 👍👍അപ്പോൾ ജാതി പറയാതെ പറയാം ല്ലേ. സുഹൃത്തേ...

    • @user-uz3lq4tl3b
      @user-uz3lq4tl3b Před rokem +3

      Ameer🔥

  • @runbalan7975
    @runbalan7975 Před rokem +83

    ആടുകളതെത് കാളും ഏറ്റവും മികച്ചത് ആയി എനിക്ക് തോന്നിയത് വിസാറണേ ആണ്... അതിലെ ഓരോ അടിയും നമ്മുടെ പുറത്ത് കൊള്ളുന്നത് പോലെ ആണ്...

    • @abinidicula7236
      @abinidicula7236 Před rokem +5

      വിസാരണൈ ആണ് പടം... വീണ്ടും കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്ലും അവതാരകൻ പറയുന്നപോലെ വീണ്ടും ആ പടം കാണാൻ മനസ്സ് അനുവദിക്കാത്ത അല്ലെങ്കിൽ മനസ്സ് പിൻവലിപ്പിക്കുന്ന ഒരു പടം ആണ് വിസാരണൈ ....

  • @abhijithks9094
    @abhijithks9094 Před rokem +191

    ഇന്നും സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ട, നിരന്തരം പീഡനം അനുഭവിക്കുന്ന ബഹു ജനതയുടെ കഥ പറയുന്ന .വ്യകതമായ രാഷ്ട്രീയമുള്ള Director... Vertrimaaran 🔥 അത് പ്രതിഷേധം ആകാം violence ആകാം, വ്യവസ്ഥിതികളോടുള്ള ചോദ്യമാകാം.. അടയാളപ്പെടുത്തലുകളാണ്, ചോദ്യങ്ങളാണ്, മാറ്റത്തിനു വേണ്ടിയുള്ള മുറവിളി കൂട്ടലാണ് vetri സിനിമകൾ... 💪🏾✊🏾

  • @miles2gooo440
    @miles2gooo440 Před rokem +45

    Narrator അടിപൊളി... നല്ല സ്പുടത, നല്ല ശബ്ദം... Good....

  • @SarathSarath-we9ft
    @SarathSarath-we9ft Před rokem +187

    Lokesh for kids.....vetrimaran for legends❤️❤️❤️

    • @fuhrermr8343
      @fuhrermr8343 Před rokem +9

      Fact at core

    • @iamagentvikram
      @iamagentvikram Před rokem +20

      Dont be childish each directors have their own way of convincing story
      Dont try to outshine one by regressing the other
      And there is nothing to be ashamed of kids enjoying a movie👍

    • @benatpaul9486
      @benatpaul9486 Před rokem +3

      Lokesh ❤

    • @user-uz3lq4tl3b
      @user-uz3lq4tl3b Před rokem +1

      💓🔥

    • @jasinaj5397
      @jasinaj5397 Před rokem

      Elitist

  • @nishanthvelayudhan1428
    @nishanthvelayudhan1428 Před rokem +16

    Vetrimaran and PA Ranjith അങ്ങനെ കുറച്ചു നട്ടെല്ലുള്ള ഡയറക്ടർമാരുണ്ട് കോളിവുഡിൽ ❤️💥

    • @arunsekhar9288
      @arunsekhar9288 Před rokem +1

      Mari Selvaraj too angerum nalla directoranu.

  • @josnajoseph863
    @josnajoseph863 Před rokem +43

    കുറഞ്ഞ സമയത്തിനുള്ളിൽ മടുപ്പിക്കാത്ത വിധത്തിലുള്ള മികച്ച അവതരണം. ഇനിയും തുടരട്ടെ..All the very best achacha👏

  • @renjithpj4981
    @renjithpj4981 Před rokem +17

    മികച്ച അവതരണം 👌🏻👌🏻👌🏻👌🏻ഇതിലും ഭംഗിയായി വെട്രിമാരനെ അവതരിപ്പിക്കുക അസാധ്യം 👏👏👏👏

  • @laijuviswan9434
    @laijuviswan9434 Před rokem +115

    വെട്രിമാരൻ ഒരു ജീനിയസ് ആണ്... ഈ കാലഘട്ടം ആവശ്യപ്പെടുന്ന സിനിമ ജീനിയസ് ❤

  • @erenyeager591
    @erenyeager591 Před rokem +49

    Vetrimaran and dhanush combo❤

  • @anilkc_12N
    @anilkc_12N Před rokem +18

    വെട്രിമാരൻ, ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബരാജ്, പാ രഞ്ജിത്ത്, മാരി സെൽവരാജ് 👌❤❤❤❤

  • @sijomathew3077
    @sijomathew3077 Před rokem +26

    This man changing caste system and Human exploitation against Low class people. Some critics saying that violence is the topic, not at all. His movies are the voice of the people who are struggling and exploiting by the upper class and political anarchy.
    Ma Favourite Director❤️

  • @mkevin51
    @mkevin51 Před rokem +63

    Nice to See Vetri maran is celebrated in Kerala , I think it's right time to malayalam cinema and tamil cinema to collaborate and talk left politics to whole india .
    Lover of malayalam cinema ❤

  • @Deepusajeev06
    @Deepusajeev06 Před rokem +8

    vetrimaran നെ കുറിച്ച് ഇതിലും നന്നായി പറയാൻ പ്രയാസമാണ്.,....
    മികച്ച അവതരണം bro

  • @arjunreghunath7919
    @arjunreghunath7919 Před rokem +32

    Excellent Presentation...😊 Vetrimaran🔥

  • @deepthi8116
    @deepthi8116 Před rokem +41

    Hats off to the script at first🔥 Presented well💙🌼

  • @prasobhdivakaran5134
    @prasobhdivakaran5134 Před rokem +12

    വെട്രിമാരൻ... ❤
    കലക്കൻ അവതരണം ജിതേഷ്‌ ബ്രോ... 😊👌

  • @shyamsankar4146
    @shyamsankar4146 Před rokem +31

    Vetrimaran, Pa Ranith always great directors

  • @arunps7415
    @arunps7415 Před rokem +3

    വെട്രി മാരൻ ലെജൻഡസിനും മേലെ ആണ്, the brilliant director and humble man 💚🫂

  • @aravindragunath3065
    @aravindragunath3065 Před rokem +22

    Waiting for Vaadivasal.. Vetrimaran surya combo

  • @dreamshore9
    @dreamshore9 Před rokem +10

    ഇദ്ദേഹത്തിന്റെ സകല movies ഉം പോളിയാണ് അതിൽ തന്നെ visaranai personally വളരെ ഇഷ്ടപ്പെട്ടു. അതിലെ നായകൻ aattakuthi dinesh തമിഴ് സിനിമയിൽ ഞാൻ കണ്ട ഏറ്റവും underrared ആയ actor ആണ്, അദേഹത്തിന്റെ ഭൂരിഭാഗം സിനിമകളും മികച്ചതും വളരെ content oriented ആണ്, cheran ന്റെ ഒക്കെ പിൻഗാമി ആയി പറയാം

  • @noushadjalaludeen4235
    @noushadjalaludeen4235 Před rokem +14

    Man with commercial + critical blockbuster hits

  • @Avarnika
    @Avarnika Před rokem +33

    Vetri Maran ❤️ pa Renjith ❤️mari Selvaraj ❤️

  • @nikhildharman1249
    @nikhildharman1249 Před rokem +6

    നല്ല നിരീക്ഷണബോധത്തോടെയുള്ള അവതരണം, മികച്ച എഡിറ്റിംഗ്...

  • @jdefxeditz6570
    @jdefxeditz6570 Před rokem +7

    No one can deliver political film like tamil industry directors

  • @pgsatheesh7090
    @pgsatheesh7090 Před rokem +6

    വെട്രിമരൻ... ധനുഷ് ❤❤❤❤

  • @faisalt.k1555
    @faisalt.k1555 Před rokem +74

    We need more creative people like vetrimaran Do we have a guy like vetri in kerala ?that makes him unique

  • @nathannathan9285
    @nathannathan9285 Před rokem +54

    Vetri Maran.. A gift from Indian Cinema to the World Cinema

  • @rajuvaidyanathan5838
    @rajuvaidyanathan5838 Před rokem +18

    Tamil cinema has no direction at present but some few directors like Vetrimaran are keeping it alive.

  • @mansoorumar4298
    @mansoorumar4298 Před rokem +13

    Goosebumps ❤

  • @jitheshut
    @jitheshut Před rokem +11

    Vetrimaara🔥🔥🔥
    Nice narration bro...

  • @MariMuthu-dp1kk
    @MariMuthu-dp1kk Před rokem +5

    Hi bro I am from Tamil Nadu I love vetri Maran film 🎥 not only movie he is real life Hero some Film maker important for hero's but vetri Maran sir Hero is story he films all story is real hero not only movie he real life so many thug life reply s 🔥 strong opinions and good human being clear and cleaver speech I admire vetri sir I love you sir the cue studio bro keep rocking 🔥❤️ love you somuch sorry bro some spelling mistakes irukum ❤️ 👍🙏

  • @gopi.krrishnan
    @gopi.krrishnan Před rokem +57

    Oor Iravu from the Netflix anthology Paava Kadhaikal is also a remarkable work of this legend, which also portray the anger and grudge of a father who even kills her pregnant daughter for satisfying his pride in front of the society.

    • @sudhikrishna3860
      @sudhikrishna3860 Před rokem +2

      Very well said,,,its an remarkable film ,but still unknown to many,,,only movie of vetrimaran where dhanush wasn't part of😊😊

    • @emilsaseendran526
      @emilsaseendran526 Před rokem

      🤝🤝🤝🤝

    • @shijuparker
      @shijuparker Před rokem +2

      Deeply disturbed film ❤

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh Před rokem +9

    இயக்குநர் வெற்றி மாறன் அவர்கள் தமிழ் சினிமாவின் நல்ல படைப்பாளி விடுதலை படம் அருமை மேலும் உங்கள் பனி சிறப்பாக அமையுட்டும

  • @abrahams6222
    @abrahams6222 Před rokem +3

    hats of for the detailing and eloborating vetrimaaran and really awsome narration love from tamil nadu

  • @Casper777f
    @Casper777f Před rokem +11

    The name is enough , vetrimaran ❤

  • @nagendraprasadr9278
    @nagendraprasadr9278 Před rokem +2

    Beautiful analysis, Thanks

  • @nknair5345
    @nknair5345 Před rokem +11

    wonderful narration and scripting bro. Keep up the good work.

  • @acarun4u
    @acarun4u Před rokem +1

    Great job !

  • @madhun718
    @madhun718 Před rokem +1

    Very good narration,,, congratulations

  • @akshaypradeepan2088
    @akshaypradeepan2088 Před rokem +1

    Good presentation bro❤️ vetrimaran iz just....lit🔥

  • @vinilakshmi4308
    @vinilakshmi4308 Před rokem

    Nalla avatharanam. ..👍👍

  • @joejosephjoyal
    @joejosephjoyal Před rokem

    Well Said... 👍🏻

  • @shoukattamilan2424
    @shoukattamilan2424 Před rokem +2

    Wow brother goosebumps ❤❤❤

  • @santhakumarelapully1053

    സൂപ്പർ അവതരണം ആശംസകൾ

  • @lalukrishna1724
    @lalukrishna1724 Před rokem +2

    Well narrated Bro ❤️‍🔥

  • @seethaj0073
    @seethaj0073 Před rokem +8

    Fvrt diractor...

  • @adarshjohnson3009
    @adarshjohnson3009 Před rokem +2

    Brilliant👏

  • @yahee13
    @yahee13 Před rokem

    Kidu narration and write up.

  • @manumadhav3523
    @manumadhav3523 Před rokem

    Than കൊള്ളാം നല്ല narrative 🤗

  • @karamesh1
    @karamesh1 Před rokem +2

    You did well about vetri maran's cinema history

  • @ju5303
    @ju5303 Před rokem

    Adipoli avatharanam

  • @nishanth9866
    @nishanth9866 Před rokem +4

    വെട്രിമാരൻ🔥🔥

  • @vijeeshcm6508
    @vijeeshcm6508 Před rokem +1

    Nice Presentation 👏🏻🤍 #Vetrimaran 🤍

  • @nwa3705
    @nwa3705 Před rokem +1

    ❤❤❤nice bro 🎉🎉🎉 your explanation amazing 😻😻😊

  • @cinematheater2609
    @cinematheater2609 Před rokem +1

    Brother nice presentation

  • @benzf9396
    @benzf9396 Před rokem

    Super analysis

  • @glenwinjacob9377
    @glenwinjacob9377 Před rokem

    കിടിലോസ്‌കി അവതരണം 🎉

  • @IsaiNaren
    @IsaiNaren Před rokem +3

    உங்கள் தமிழ் அழகு 👏👏👏👏.. Good work bro.

  • @vintagecolours3604
    @vintagecolours3604 Před rokem

    avatharanam super

  • @bedtimeon2616
    @bedtimeon2616 Před rokem

    Good 👏 commentary

  • @Fisica_science
    @Fisica_science Před rokem +2

    The director 😍

  • @manikandanm4700
    @manikandanm4700 Před rokem

    Super inpration ❤

  • @jithinvp7264
    @jithinvp7264 Před rokem +1

    The master craft man❤

  • @m_97__
    @m_97__ Před rokem +11

    Vetrimaran and LJP 💥💥💥💥

  • @akarshsivan5472
    @akarshsivan5472 Před rokem

    രോമാഞ്ചം 🔥❤️

  • @Vels-view
    @Vels-view Před rokem +2

    அருமை👏👏👏

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před rokem +1

    The legend man vetrimaran 💙💙🙏🙏🔥🔥❤❤

  • @shanazirk
    @shanazirk Před rokem +5

    Comrades ❤❤❤❤❤

  • @Boopathydubai
    @Boopathydubai Před rokem

    Adipoli 🎉🎉🎉

  • @sudheeshmangalassery2703

    വെട്രിമാരൻ ❤

  • @anthonydas3609
    @anthonydas3609 Před rokem +1

    Vetrimaran ❤❤❤💥💥💥💥

  • @anilkumarpulliyil1936
    @anilkumarpulliyil1936 Před rokem +5

    Vetrimaran 🔥

  • @tamilstudent3276
    @tamilstudent3276 Před rokem

    Super anna i love Kerala

  • @rinip.s5264
    @rinip.s5264 Před rokem +1

    Videos like this ❤❤❤

  • @sudevksukumar
    @sudevksukumar Před rokem +3

    vetriiii 😍

  • @shaanzag1815
    @shaanzag1815 Před rokem +9

    തമിഴിൽ വെട്രിമാരൻ മലയാളത്തിൽ ലിജോ🔥🔥🔥

    • @Somanathan831
      @Somanathan831 Před rokem

      True

    • @VYBCTV
      @VYBCTV Před rokem +1

      വിട്ട് പിടി സാറേ. ലിജോ വേറെ ലെവലാണ്. ചുരുളി പോലൊരു ചിത്രം വെട്രിമാരൻ ചെയ്തിട്ടില്ല. പൊല്ലാതവൻ, വിസാരണൈ ഈ രണ്ട് പടങ്ങൾ മാത്രമേ ഞാൻ ഇദ്ദേഹത്തിന്റെ കണ്ടിട്ടുള്ളു.

    • @antha6784
      @antha6784 Před 2 měsíci

      Undaaa

  • @amaldeves5839
    @amaldeves5839 Před rokem +1

    narrative 🎉

  • @balakrishnanbalakrishna2870

    Good bro

  • @MrJoe79
    @MrJoe79 Před rokem

    Proud of him 👏

  • @Boopathydubai
    @Boopathydubai Před rokem

    Likes from tamilnadu🎉🎉🎉🎉

  • @theantagonistdiary1131
    @theantagonistdiary1131 Před rokem +2

    വെട്രിമാരൻ. മാരി സെൽവരാജ്. പാ രഞ്ജിത്ത്..
    സിനിമ രാഷ്ട്രീയം സംസാരിക്കുമ്പോൾ ഇവരിലൂടെയാകണം എന്ന് നിർബന്ധമാണ്

  • @ramzanbakthiyar1481
    @ramzanbakthiyar1481 Před rokem +9

    Vetri Maaran🔥

  • @jyothishbalan4742
    @jyothishbalan4742 Před rokem

    👌

  • @shamsum213
    @shamsum213 Před rokem +1

    Pollathavan 🔥 kittikkalath kandatha wow danush vereleval ❤

  • @MariMuthu-dp1kk
    @MariMuthu-dp1kk Před rokem

    hi bro I am subscribe this channel I always supporting good condend so keep rocking 🔥❤️ bro 👍

  • @sajithak2484
    @sajithak2484 Před rokem

    Vetrimaaran is nothing, but Fire🔥
    പോരാളി 🔥

  • @gleamsteamservices2476
    @gleamsteamservices2476 Před rokem +2

    Waiting for Vaadivasal 🔥🔥

  • @shikthanmadathil3055
    @shikthanmadathil3055 Před rokem +3

    വെട്രി 🔥🔥🔥🔥 വിജയം 🔥🔥🔥🔥

  • @user-gw7zp4in4f
    @user-gw7zp4in4f Před rokem +1

    அருமை சகோ❤

  • @krishnakumarpa7689
    @krishnakumarpa7689 Před rokem +4

    vetri maran 🔥

  • @binuvk3067
    @binuvk3067 Před rokem +1

    ❤❤🔥

  • @karthim4740
    @karthim4740 Před rokem +2

    வெற்றிமாறன் ❤❤❤

  • @SayyEDITH
    @SayyEDITH Před rokem

    വടചെന്നൈ 😍

  • @alexthomas625
    @alexthomas625 Před rokem

    The goat

  • @fariskm96
    @fariskm96 Před rokem

    Vettri🎉

  • @kamalavalliperumal1309
    @kamalavalliperumal1309 Před rokem +1

    Nice script brother.👌M'sia🇲🇾

  • @abhijithsukumaran
    @abhijithsukumaran Před rokem +7

    Vadachennai 2 .. Still waiting

  • @sanantonygeorge
    @sanantonygeorge Před rokem

    ❤️❤️❤️❤️

  • @AJITHPRAHALADAN
    @AJITHPRAHALADAN Před rokem +1

    🤘🤘