എന്ത് ചോദിച്ചാലും അമ്മ നിനക്ക് തരും l Kreupasanam miraculous prayer l powerful prayer
Vložit
- čas přidán 20. 05. 2024
- #godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
#vpjosephkreupasanam
#healingprayer
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
CZcams video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
എൻറെ അമ്മയെ എൻറെ കുഞ്ഞിൻറെ ഫീസ് അടയ്ക്കാൻ ഒരു സാമ്പത്തിക വഴി തുറന്നു തരണമേ, 🙏🏻🙏🏻🙏🏻
എന്റെ മാതാവേ എന്റെ സാമ്പത്തിക കടബാധ്യത മാറ്റി തരണേ ആമേൻ
അമ്മേ അമ്മേ അമ്മ മാതാവേ കടബാധ്യതയിൽ നിന്നും ഒരു മോചനം ഇനി വയ്യ മാതാവേ
അമ്മ മാതാവേ എൻ്റെ സാമ്പത്തിക ബാധ്യത മാറ്റി പണയ സ്വർണ്ണം എടുക്കണം എൻ്റെ പഴയ വിട് പൊളിച്ചു പണിയണം അമ്മേ സഹായിക്കണം ആമേൻ🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ കൃപ മാതാവേ എന്റെ മോനെ സുഹപ്പെടുത്താണമേ ആമേൻ 🙏🙏🙏🙏🙏
അമ്മേ എനിക്ക് ഡെപ്യൂറ്റേഷൻ നിയമനം ലഭിക്കണമേ 🙏അമ്മേ മാതാവേ കൈ വിടരുതേ 🙏
അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും കിഡ്നി രോഗം ആണ് അമ്മേ പരിശുദ്ധ അമ്മേ അമ്മയോട് ആശ്രയിക്കുന്നു എന്റെ മക്കളെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിക്കണേ 🎉🎉🎉🎉🎉
Mathave ith kelkkunnille.... Randu makkalkkum soukhyam kodukkane
അമ്മ എന്റെ കൂടെ വേണം ദൈവത്തെ സ്നേഹിച്ചു ജീവിക്കണം
അമ്മേ എനിക്ക് കേരളത്തിൽ നല്ല ശമ്പളത്തിൽ എനിക്ക് ചെയ്യാൻ സാധിക്കുന്ന നല്ല ഒരുജോലി വേണം
അമ്മേ മാതാവേ എനിക്ക് ജോലി കിട്ടി അനുഗ്രഹിക്കണേ 🙏 കയ്യ് വിടരുതേ അമ്മേ 🙏🙏
Amme mathave oru jolli nalki anugrahikkename amme
അമ്മേ മാതാവേ എൻ്റെ സാമ്പത്തിക ബാധ്യത കാരണം വളരെ വിഷമിക്കുന്നു എന്നെ സഹായിക്കണേ ആമേൻ,
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ വീട്ന്റെ പണി യൂടെ തടസ്സം മാറ്റിതരണേ 🙏🙏🙏
അമ്മ മാതാവേ.. എനിക്കു ഇപ്പോൾ നൽകിയ ഡ്യൂട്ടി നല്ല രീതിയിൽ ചെയ്യനും.. സാധിക്കണേ. അമ്മ എന്റെ കൂടെ ഉണ്ട്. എന്ന വിശ്വാസം ആണ് എന്റെ ശക്തി. 🥰
അമ്മേ റോഷന് ജോലി മേടിച്ച് കൊടുത്ത് അനുഗ്രഹിക്കണമെ❤
Amma Neethu Ente wef mayil 30 ulli vareunma amma amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen
അമ്മേ എനിക്ക് കൂടുതൽ ആഴപ്പെട്ടു പ്രാർത്ഥിക്കാൻ ഉള്ള അനുഗ്രഹം തരണമേ, എന്റെയും കുടുംബത്തിന്റെയും കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ 🙏
Ammamathave njangaludae കുടുംബത്തെയും kadabathyathakalil പെട്ടു ബുദ്ധിമുട്ടുന്ന എല്ല kudumbangalayum സഹായിക്കാൻ വേഗം varanamae🙏🙏🙏
എന്റെ അമ്മേ എന്റെ കടങ്ങൾ ഒന്ന് തീർത്തു തരേണമേ എന്റെ ഏറ്റവും വലിയ ദുഃഖം എന്റെ കടങ്ങളാണ് അമ്മേ
Amme mathave ente Aiswarya mole nursing Exam passakkiekkane
അമ്മേ മാതാവേ എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് വിദേശത്ത് പോകാൻ അനുഗ്രഹിക്കണമേ 🙏🙏🙏ഒരു തടസ്സവും ഉണ്ടാകാതെ കാത്തുകൊള്ളേണമേ
അമ്മേ മാതാവേ എൻ്റെ ചേച്ചിടെ ഭർത്താവ് ഐസിയുവിൽ അണ് ഉള്ളത് അദ്ധേഹത്തിന് ഇത്രയും പെട്ടന്ന് സുഖം pravikane മാതാവേ.🙏🙏🙏
അമ്മ മാതാവേ ജിനോയി മോന് ജോലി കിട്ടുന്നതിന് വേണ്ടി അപേക്ഷിക്കുന്നു
എൻറെ അമ്മേ മാതാവേ എൻറെ കടബാധ്യതയും എൻറെ രോഗങ്ങളും മാറ്റി തരണമേ
എന്റെ മകൻ ജെർമൻ പരീക്ഷ പാസ്സ് akane
Parishutha amme entemarumakante ullile vishamshavum sathaneyum poornnamayum mattithannanugraghikkename amene
Amme kuripasanam Mathave Jerome ne Esho onnu thodeneme Avan ne Esho anugrahikkaname Avanod karuna undageneme Jesus I Trust in you Amen
Amme mathave innu nadakunna medical anatomy exam attent cheyunna ente makale anugrahikane amma mathave koode undavane padichathellam ormayil varuthane amma mathave ❤❤❤
രണ്ടു കിഡ്നിയും തകരാറിലായ കുട്ടികളുടെ രക്ഷ അമ്മ മാതാവ് ഏറ്റടുക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
Roychanu samsarikkan navu vazhangi kittan amme mathave anugraham nalkaname 🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏 ഒരു സന്തോഷ വാർത്ത നാളെ കേൾക്കണമേ.അമ്മെ🙏
Have a strong believe in Krupasanam Mathabva for my Children ❤
Amme mathave binukumarinte vayarinte asukam marunathinum makaneriyadil kolasrol normalakunathinu sanbathika vishamam marunathinum deivanamathil kreupaku prarthikunu amen
Amme Mathave entekugjine passakaname pethshikarana sashiyakaname Amen
Amma mathave plz bless my daughter to get stay back visa, job& registration 🙏🙏🙏
Amme nalathe exam amma kude vannu ashuthuvanum vijayam nalkunna karthavil ninnu vijayam medichu thruvan karuna undakame amen sakhym parayan avasaram nalkaname
Yesuve aaradhana... Sthothramm..,. Nandi... 🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ ഞങ്ങളുടെ ശരീരത്തിലെ കുരുകളെ മാറ്റി തരണ്ണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണ്ണമേ അമ്മേ 🙏🙏🙏🙏🙏
Ammamathave ee samayam ee kudumbathae kadabadhyathakalil ninnum rashikkanamae 🙏🙏
Praise the lord Jesus amma bless me
അമ്മേ മാതാവേ എൻറെ കടബാധ്യത മാറ്റി തരണമേ
എൻറെ രോഗങ്ങൾ മാറ്റി തരണമേ
ಅಮೇನ್ ಅಮೆನ್🙏🙏❤️
Amme mathave ente kadabharam neekki samadanam tharename amne ente unniyude shramangale sabhalamakkename anugrahikename 🙏🙏🙏✝️✝️✝️🌹🌹👏👏👏
Praise the Lord 🙏🙏🙏🙏🙏🙏 Ave Mariya
Amma mathev enta paise thrichuu kittan kaniyanammm amma mathev
Amme mathave ente thyroidle muzha Matti tharaname.. amme mathave enikku shareerika aswasthayum budhimuttum mattabamee
krupasana Ammae..ente jevithathil ennu edapette raschamargam katti syreshikeenammae.. AVE Maria..
Amme mathave ene angyude saskshakknme
Amme mathave entte barthavintte 24th le exam vijayipichu tharane ammayude magantte namathintte mahathathinayi njagale anugrahikkane ammen
Ammamathavetwentysixannadateneyorkaname ammaukusamarpikunnu avediyvaputhiriave ❤❤❤❤❤❤
❤️🙏❤️amme mathaveaviduthe katunyam undairikkene❤️🙏
Amma mathavu please remove my pigmentation quickly
Karthava anugarheekkanamma
Amme mathave rogathal kashtapedunne ellareyum soughyapeduthabame
❤️🙏❤️ parisudha amme epozhum kude undairikkene🙏🙏
Amma mathave വർഷങ്ങൾക്ക് മുൻപ് ഞാൻ മൂലമുണ്ടായ ഒരു സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറാൻ കഴിയുന്നില്ല മക്കൾ വലുതായപ്പോൾ kadakkar അവരെ വിടുന്നില്ല,വീട്ടിൽ പ്രശ്നങ്ങൾ,മക്കൾക്ക് എന്നോട് നീരസം,മൂത്ത മോന് വിവാഹം ശരിയാകുന്നില്ല,കടബാധ്യത,അമ്മ മാതാവേ ella പ്രശ്നങ്ങളും തീരാൻ അമ്മ മാതാവ് ഒരു വഴി തെളിച്ചു തരണേ,എനിക്ക് ആരുമില്ല ഒന്ന് mindanoo ,parayanoo, ഞാൻ ഒരു widow aanuഎല്ലാം ഞാൻ എൻ്റെ അമ്മയിൽ സമർപ്പിക്കുന്നു,അമ്മയുടെ ഹിതം പോലെ എല്ലാം nadathename.ആമേൻ
അമ്മ മാതാവേ സുനോ ജു ജിജിയിൽ നിന്ന് തട്ടിയെടുത്ത 2 ലക്ഷം രൂപ തിരികെ ജിജിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കാനുള്ള മനസ്സ് ഉണ്ടാകുന്നതിന് വേണ്ടി അപേക്ഷിക്കുന്നു
അമ്മേ മാതാവേ ഞങ്ങൾക് ഒരു നല്ല വീട് തന്ന് അനുഗ്രഹിക്കേണ്ണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏
Amme ente kadabharam maattitharane
Kerpasanam mathavea anetea makklea kkathukollane
🙏Ammae PR etreyum vegam thannu anugrahikane…joli permanent aaki therane..
Mathave ente makalude R N exam pass yakking tharaname
Ente kunjine oru jole tharane amme
Mathave ente sabathikabadha mattitharaname
🙏esoye eniku thanna ella anugrahamgalkum nandhi🙏🙏🙏
Ammey sthuthekkunnu ammey entay makanu m b a padekkuvan nalla oru collegial admession kettanam ammey kripa nalkanamey
Amme ente kudumbathinte kude nilkaname ame
Amen
Roychante radiation time anu amme santhamayi kidakkan anugrahikane 🙏🏼🙏🏼🙏🏼🙏🏼
🙏esoye eniku prarthana varam tharene🙏🙏🙏
Amme mathave enikkum husbandnum roga soughyam nalkkname
Mathave... Loan vegam kittane... Sanchari mathave... Short timing thann enik vegam pokan kripa tharaname
Amme ente vayarinte problem pariharichu Tharane Amme upakshickaruthe.
Because of the change I did it fast. I am sorry for hurting Sr.Veena
Praise the Lord
Please pray for my special intentions 🙏🙏
Please pray for my family
Ente amme I am going home with a heavy heart
anugrahikane.
Amma ennil parisuthamavu niran prathikkana
Mathave ente cancer mattitharaname
Peace🙏
🙏❤️🙏
❤️🙏❤️
🙏🏼🙏🏼❤
🙏🙏🙏
❤❤❤❤❤❤
❤️❤️
Amme mathave ente biopsy result 25 th nu varum cancer alla ennu varuthane .ente 2 kunji pillere kandu jeevikkan chance tharane .
Mathave ethrayum pettennu oru sithram part time job sariyaknum, appusinum anish ettayi Kum ethrayum pettennu Germany lek varanum anugrahikane ammea
Loan edthavaril ninnum oru case nadapadikalum undavaruthe
Visa intervew passakename
Amma bharthavinu transfer kittana
Achanu ammakum ayusum arokiyavum kittana
Madyapanum nirthi tharana ammen
Please pray for my family
🙏🙏🙏
Loan edthavaril ninnum oru case nadapadikalum undavaruthe