Nellikka | നെല്ലിക്ക | Gooseberry | Dr Jaquline

Sdílet
Vložit
  • čas přidán 4. 08. 2020
  • നെല്ലിക്ക എന്നത് വളരെ വിശേഷപ്പെട്ട ഒരു ഫലം ആണ്. ദൈനംദിന ജീവിതത്തില്‍ ഓട്ടനവധി ഉപയോഗങ്ങള്‍ നെല്ലിക്കയ്ക്കുണ്ട്. കൂടാടെ ആയുര്‍വേദത്തിലും വളരെ പ്രധാന്യം ഉള്ള ഒന്നാണ് നെല്ലിക്ക. പിത്ത കഫത്തേ നശിപ്പിക്കാന്‍ ഇതുപയുഗിക്കുന്നു.
    ഈ വീഡിയോയിലൂടെ നെല്ലിക്കയുടെ മറ്റ് ഗുണങ്ങളും അതുപോലെ ഏത് എങ്ങനെ വിവിധ രോഗാവസ്ഥയില്‍ ഉപയോഗിക്കാമെന്നും ഡോക്ടര്‍ വിവരിച്ചു തരുന്നു.
    For online consultation :
    getmytym.com/drjaquline
    #healthaddsbeauty
    #drjaquline
    #nellikka
    #gooseberry
    #ayuevedavideo
    #malayalam
    #allagegroup
    #homeremedy
    #nellikkarisyam
    #nellikkalehyam
    #nellikkawine
    #nellikkarasayanam

Komentáře • 865