കട്ടിയോടെ കറുത്ത മുടി വളരാനും ശരീര ആരോഗ്യത്തിനും നെല്ലിക്ക ഇങ്ങനെ കഴിക്കൂ | 𝐀𝐦𝐥𝐚 - 𝐇𝐞𝐚𝐥𝐭𝐡 𝐁𝐞𝐧𝐞𝐟𝐢𝐭𝐬

Sdílet
Vložit
  • čas přidán 19. 02. 2024
  • 𝗔𝗺𝗹𝗮 - 𝗕𝗲𝗻𝗲𝗳𝗶𝘁𝘀 & 𝗛𝗼𝘄 𝗘𝗮𝘁𝗶𝗻𝗴 𝟭 𝗔𝗺𝗹𝗮 𝗮 𝗗𝗮𝘆 𝗖𝗮𝗻 𝗖𝗵𝗮𝗻𝗴𝗲 𝗬𝗼𝘂𝗿 𝗛𝗲𝗮𝗹𝘁𝗵 | കട്ടിയോടെ കറുത്ത മുടി വളരാനും ശരീര ആരോഗ്യത്തിനും നെല്ലിക്ക എങ്ങനെ കഴിക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

Komentáře • 93

  • @codukarunila
    @codukarunila Před 5 měsíci +18

    കാട്ട് നെല്ലിയ്ക്ക മരം പൊന്ന് പോലെ ഒരു കാലത്ത് സ്വന്തം പറമ്പിൽ കാത്ത് സൂക്ഷിച്ച സമയങ്ങൾ ഉണ്ടായിരുന്നു ,

  • @SunilKumar-si3tl
    @SunilKumar-si3tl Před 5 měsíci +3

    ഒത്തിരി ഗുണപ്രദമായ വീഡിയോ പങ്കു വച്ചതിനു ഒരുപാട് നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ. ഇപ്പോൾ പ്രായമായവരേക്കാളും കൂടുതൽ കുട്ടികളിലാണു മുടി കൊഴിച്ചിലും വിളർച്ചയും ഒക്കെ കണ്ടുവരുന്നത്. പ്രായഭേദമന്യ എല്ലാവരും ദിവസവും ഒരു നെല്ലിക്ക എങ്കിലും കഴിയ്ക്കാൻ ശ്രമിക്കുക. ഞാൻ ഒരെണ്ണം ദിവസവും കഴിയ്ക്കുന്നുണ്ട്❤❤❤❤❤❤💗🙏

  • @jitheshsathyan6024
    @jitheshsathyan6024 Před 5 měsíci +7

    ദിവ്യ
    എൻറെ പനി മാറി പക്ഷെ ഇന്ന് താമസിച്ച് പോയി. കാട്ട് നെല്ലിക്കയെ കുറിച്ച് നല്ല അറിവുകൾ കിട്ടി ഇനി കഴിക്കാം👍👍👍👍
    ജിതേഷ്സത്യൻ

  • @shinumk2226
    @shinumk2226 Před 5 měsíci +6

    താങ്ക്സ് ഡോക്ടർ ഡോക്ടറുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് ഞാൻ ദിവസവും ഒരു നെല്ലിക്ക കഴിക്കാറുണ്ട് ❤

  • @varghesethomasm919
    @varghesethomasm919 Před 5 měsíci +5

    A gooseberry a day keeps this Doctor beautiful. Thank you Doctor Divya🙏

  • @sisirasisira1252
    @sisirasisira1252 Před 12 dny +1

    Dr mudi engane aanu care cheyunath oru video cheyumo I like hair.. Support cheyunnavr like adi

  • @ayyappantenaattukari2619
    @ayyappantenaattukari2619 Před 5 měsíci +1

    ഒരു പുതിയ അറിവുകൂടി 🥰 Thanks Doctor 🙏

  • @A63191
    @A63191 Před 5 měsíci +1

    Thank u Dr for sharing this valuable suggestion

  • @Wexyz-ze2tv
    @Wexyz-ze2tv Před 5 měsíci +3

    അതെ dr എനിക്ക് പറ്റില്ല നു, dr പറഞ്ഞ എല്ലാം ഉണ്ട് വയറ്റിൽ.. Thanku dr

  • @RamaniRaghu-te2jc
    @RamaniRaghu-te2jc Před 5 měsíci +1

    Daily one nellikka with one spoon curd mixiyil adichu with water mix chaitu one glass daily Kudikkunnundu 👍

  • @Achayathii
    @Achayathii Před 5 měsíci +2

    Oil face massage വീഡിയോ ചെയ്യുവോ

  • @shajijoseph7425
    @shajijoseph7425 Před 5 měsíci +1

    Useful content 💯 thanks mam.👍

  • @ashaambi1973
    @ashaambi1973 Před 5 měsíci +2

    Kuttikaluda skin hair video chayyumo 13 plus

  • @sandytose
    @sandytose Před 4 měsíci +1

    Uppilittath nallathano divya dr

  • @shreedevis5425
    @shreedevis5425 Před 5 měsíci

    Juice kazhikunundu..but can v strain n hav juice or shud v consume directly,plz advice

  • @preethimanohar5677
    @preethimanohar5677 Před 5 měsíci +1

    How to store amla in fridge?

  • @k.aboobackersiddique9459
    @k.aboobackersiddique9459 Před 2 měsíci

    Homeoyil sugar nu chikilsayundo?

  • @sheejajustin9768
    @sheejajustin9768 Před 5 měsíci +1

    Thankyou doctor 🙏

  • @shaisonkjkurisupurakkaljoh927

    Himoglobin kooduthal ullavar daily kazhichal how will it effect

  • @ambilinair5080
    @ambilinair5080 Před 5 měsíci +1

    Thanks 👍

  • @run-xj6wv
    @run-xj6wv Před 5 měsíci +1

    Thank you dr ❤

  • @user-oh8lo1xr2i
    @user-oh8lo1xr2i Před 5 měsíci +2

    Thakins

  • @user-bw6oh6ex2d
    @user-bw6oh6ex2d Před 5 měsíci +1

    Dr Divy'a Nair🙏🙏

  • @Aaliyas_shorts8291
    @Aaliyas_shorts8291 Před 5 měsíci

    Kadayil നിന്നും vagunna നെല്ലിക്ക കഴിക്കാൻ pattillaa, കാട്ടു നെല്ലിക്ക തന്നെ vano

  • @sreejasreeja1538
    @sreejasreeja1538 Před 5 měsíci +1

    Thank u doctor 😍

  • @Masha_Allah9746
    @Masha_Allah9746 Před 14 dny

    Night l kazhikkamo nellikka juice

  • @ananthup.s959
    @ananthup.s959 Před měsícem

    Maam എനിക്ക് acidity ഉണ്ട്‌. So gooseberry boiled വെള്ളം morning കുടിക്കുന്നത് നല്ലതാണോ ✋✋

  • @AchuzZzAswaa
    @AchuzZzAswaa Před 4 měsíci

    Maam njn permanent blowdry cheyithinu but ippo nalla hairfall anu ullath eniyum chemically spa oke cheyunnath btr anoo atho natural spa oke cheyithal mathiyoooo

  • @jiji.krahul9742
    @jiji.krahul9742 Před 5 měsíci +3

    Weight loss ne nallathano.

  • @ranjinivishnu3421
    @ranjinivishnu3421 Před 4 měsíci

    Good content 👍

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Před 5 měsíci

    Thanks Dr❤❤❤❤

  • @sudhinap5800
    @sudhinap5800 Před 2 měsíci

    Thank u doctor

  • @jitheshsathyan6024
    @jitheshsathyan6024 Před 5 měsíci +6

    ദിവ്യ
    ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു👍👍👍👍
    ജിതേഷ്സത്യൻ

    • @thahirhavana
      @thahirhavana Před 2 měsíci

      കഷ്ടം 😅😅😅😅

    • @jitheshsathyan6024
      @jitheshsathyan6024 Před 2 měsíci

      @@thahirhavana entha prashnam njan Divyayodu samsarikkunnathil aarkka ethra budhimuttu

    • @KichuKk-hd2mr
      @KichuKk-hd2mr Před měsícem

      ​@@jitheshsathyan6024തനിക് ഒന്നും വേറെ പണി ഇല്ലടോ 😹

    • @jitheshsathyan6024
      @jitheshsathyan6024 Před měsícem

      @@KichuKk-hd2mr enikkum athuthanneya chodikkaan ullathu. Thanikkonnum vere oru chorappum elledaaaa.

    • @KichuKk-hd2mr
      @KichuKk-hd2mr Před měsícem

      @@jitheshsathyan6024 തന്നെ ഏത് വീഡിയോ അടിയിലും കാണാൻ പറ്റും 😹അതാ ചോയിച്ചേതന്റെ ഫാമിലി ഡോക്ടർ anno

  • @vidhyav960
    @vidhyav960 Před 5 měsíci +3

    Mam upilita nelika daily kazhikamo. Pacha nelika petanu keduvanu pokunu

  • @rasheedalatheef971
    @rasheedalatheef971 Před 5 měsíci +1

    👍🏻👍🏻

  • @faeesthameem9918
    @faeesthameem9918 Před 5 měsíci +2

    👍👍👍

  • @user-ur1lm1xi5h
    @user-ur1lm1xi5h Před 5 měsíci +5

    Hallo doctor Divya
    😂😂😂😂Today വീഡിയോ supar. ഇന്ന് മുതൽ ഞാൻ നെല്ലിക്ക കഴിക്കാൻ പോവുകയാണ് നോക്കട്ടെ dr. പറഞ്ഞ കാര്യങ്ങൾ ok ശരിയാണോ എന്ന്.

  • @boneythomas8679
    @boneythomas8679 Před 5 měsíci +1

    Divya mom❤!!

  • @anjuabhi2221
    @anjuabhi2221 Před 5 měsíci

    Dr, mudikkaya pokanulla tips onnu prnju thrummo

  • @nithilpb4193
    @nithilpb4193 Před 3 měsíci

    എനിക്ക് ഹീമോഗ്ലോബിൻ 15 ആണ്... എല്ലാ ദിവസവും ഒരു നെല്ലിക്ക വീതം കഴിച്ചാൽ കുഴപ്പം ഉണ്ടോ....?

  • @malayali2281
    @malayali2281 Před 5 měsíci

    Vitamin c water soluble alle apo uppil ittal vitmin c nashtamakuvo🤔

  • @somabenny5005
    @somabenny5005 Před 5 měsíci +1

    ❤❤

  • @adnanadnu-du3xs
    @adnanadnu-du3xs Před měsícem +4

    നെല്ലിക്ക തിന് കൊണ്ട് Video കാണുന്ന ഞാൻ 😋

  • @deepthideepz4964
    @deepthideepz4964 Před 5 měsíci +2

    എനിക് നല്ല മുടി ഉണ്ടായിരുന്നു ..ഇപ്പോൾ പ്രസവം കഴിഞ്ഞപ്പോൾ നന്നായി കൊഴിയുന്നുണ്ട്..മുടി കെട്ടു കെട്ടായി ഒരുപാട് കൊഴിയുന്നു 😢😢

    • @DrDivyaNair
      @DrDivyaNair  Před 5 měsíci

      Video ഇട്ടിട്ടുണ്ട്

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts Před 5 měsíci +1

    👍👍❤

  • @ansarvlog8701
    @ansarvlog8701 Před 5 měsíci +1

    Height increase Cheyyan enthenkilum maargam undo...14yrs??

  • @Snair269
    @Snair269 Před 5 měsíci +1

    ഡോക്ടർ ബി.പി. ലെവൽ നോർമലാക്കി നിർത്തുവാനുള്ള ടിപ്സ് പറയാമോ?

  • @muzicaa4225
    @muzicaa4225 Před 5 měsíci +1

    🎉

  • @shajahanappu9944
    @shajahanappu9944 Před měsícem +1

    Madam enik 169 BP nellikka നല്ലത് ആണോ

    • @DrDivyaNair
      @DrDivyaNair  Před měsícem

      Yes. നിങ്ങളുടെ ഡോക്ടറുടെ opinion കൂടി എടുത്തോളൂ

  • @anumolnevil5037
    @anumolnevil5037 Před 5 měsíci +4

    നെല്ലിക്ക അരിഷ്ടം ദിവസവും കഴിക്കുന്നത് നല്ലതാണോ ഒരു ദിവസം എത്രത്തോളം കഴിക്കണം

    • @DrDivyaNair
      @DrDivyaNair  Před 5 měsíci +1

      അരിഷ്ടമൊക്കെ കഴിക്കുന്നത് ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക

    • @anumolnevil5037
      @anumolnevil5037 Před 5 měsíci +2

      Ok doctor

  • @ishaqishaq7107
    @ishaqishaq7107 Před 4 měsíci +3

    ദിവസവും ഒരു നെല്ലിക്ക ok👍🏻
    കൂടുതൽ പാടില്ല.
    അമിതമായാൽ അമൃതും വിഷം

  • @Mynameisnoneofyourbusiness1234
    @Mynameisnoneofyourbusiness1234 Před 5 měsíci +3

    Dr വെറും വയറ്റിൽ പച്ച വെള്ളം കുടിച്ചാൽ മറവി ഉണ്ടാവുമോ

  • @jinsonantony4257
    @jinsonantony4257 Před 5 měsíci +2

    ♥️❤👍🥰

  • @SidhanmonSidhu-jz6we
    @SidhanmonSidhu-jz6we Před 5 měsíci +1

    Mem nj ഞാൻ യൂത്ത് ഫെയ്സ് ക്രീം യൂസ് ചെയ്തിട്ടുണ്ടായിരുന്നു ഒരു വർഷം മുമ്പ് അത് സ്റ്റോപ്പ് ചെയ്തപ്പോൾ എനിക്ക് യാതൊരുവിധ സൈഡ് എഫക്ട് വന്നിട്ടുണ്ടായിരുന്നilla പിന്നെ ഒരു ആറുമാസം കഴിഞ്ഞപ്പോൾ എനിക്ക് റെഡ് കളറായിരുന്നു ഡോക്ടർ കാണിച്ചു മെഡിസിൻ ചെയ്ത് നോർമ സ്കിന്ന്ന്നിലേക്ക് വന്നു പിന്നെ ഒരു കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല പിന്നെ രണ്ടുമാസം കഴിഞ്ഞപ്പോൾ എനിക്ക് റെഡ് കളർ rashespole vannu oru alarji pole chorichalum pugachilum ഡോക്ടറിനെ കാണിച്ചു കാണിച്ച് ഡോക്ടറോട് പറഞ്ഞിട്ടുണ്ടായിരുന്നു witing cream usakiഅതിന്റെ സൈഡ് എഫക്ട് ആണോ എന്ന് ചോദിച്ചപ്പോൾ ഡോക്ടർ അല്ല എന്നാണ് പറഞ്ഞത് ഡോക്ടറെ കാണിച്ച് മരുന്നു തന്നു പിറ്റേദിവസം തന്നെ അലർജി മാറി പിന്നെയും പിന്നെയും വരുന്നുണ്ട് പിന്നെ ഒരു മൂന്നുമാസം യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല പിന്നെ ഒരു വൺ ബൈക്ക് ആയിട്ട് പിന്നെയും വന്നു ഇതെന്തുകൊണ്ടാണെന്ന് പറയാമോ ഡോക്ടർ

    • @SidhanmonSidhu-jz6we
      @SidhanmonSidhu-jz6we Před 5 měsíci

      Pls reply😊

    • @SidhanmonSidhu-jz6we
      @SidhanmonSidhu-jz6we Před 5 měsíci

      Idhinu treatment undo dr

    • @SidhanmonSidhu-jz6we
      @SidhanmonSidhu-jz6we Před 5 měsíci

      സംസ്ക്രീൻ യൂസ് ചെയ്യാൻ തുടങ്ങിയപ്പോൾ തൊട്ടാണ് എനിക്ക് ഇങ്ങനെ രാക്ഷസൻ തുടങ്ങിയത് ഞാനൊരു മൂന്നുമാസം sunscreen യൂസ് ചെയ്തില്ല apo skinill idhupole rashes onnumvannilla ഞാൻ വൺ വീക്ക് മുമ്പ് ഞാൻ ഇന്ന് സൺസ്ക്രീം വീണ്ടും ഉപയോഗിച്ചു അപ്പൊ പിറ്റേന്ന് തന്നെ അതുപോലെ റാshes പോലെ വന്നു skin dr kanichu marunn momsafe ennulla oiment thannu oreesam nyt thechu alarjimari ipo skin normal aanu idh endhukondanenn paranjutharamo mem sunscreen alarji aayirikomo mem pls medam

    • @SidhanmonSidhu-jz6we
      @SidhanmonSidhu-jz6we Před 5 měsíci

      Enik reply tharanam

    • @SidhanmonSidhu-jz6we
      @SidhanmonSidhu-jz6we Před 5 měsíci

      Mem contact cheyyan endha vazhi meminodonnu samsarikan pls reply

  • @subishiju5692
    @subishiju5692 Před 4 měsíci +1

    ഉലുവ വെള്ളം വെറും വയറ്റിൽ കുടിച്ചാൽ വണ്ണം കുറയുമോ ഡോക്ടർ

  • @RamaniRaghu-te2jc
    @RamaniRaghu-te2jc Před 5 měsíci +1

    Good 👍

  • @sreejithsree8712
    @sreejithsree8712 Před 5 měsíci +2

    Dr ningalude clinike evede okke ind

    • @DrDivyaNair
      @DrDivyaNair  Před 5 měsíci

      Trivandrum only

    • @sreejithsree8712
      @sreejithsree8712 Před 5 měsíci +1

      Dr enikku alopicie kanikkanam but njan wayand anu place entha cheyya

  • @ajoyelajoyel5517
    @ajoyelajoyel5517 Před 5 měsíci +5

    കയ്യും കാലും വിയർക്കുന്നത് മാറാൻ എന്താണ് ചെയ്യേണ്ടത്

    • @DrDivyaNair
      @DrDivyaNair  Před 5 měsíci +1

      Medicine ഒക്കെ ഉണ്ട്

    • @ajoyelajoyel5517
      @ajoyelajoyel5517 Před 5 měsíci +1

      @@DrDivyaNair ആണോ.. ഏതാണെന്നു പറയാമോ.... എപ്പോഴും കാലും കയ്യും വിയർക്കുന്നത് കാരണം വല്ലാത്ത ബുദ്ധിമുട്ട് ആണ്....

    • @DrDivyaNair
      @DrDivyaNair  Před 5 měsíci +1

      @@ajoyelajoyel5517 പല കാരണങ്ങൾ കൊണ്ട് വരാം. നേരിട്ട് വരൂ

    • @ajoyelajoyel5517
      @ajoyelajoyel5517 Před 5 měsíci

      @@DrDivyaNair ok

  • @ashi6123
    @ashi6123 Před 5 měsíci +1

    നെല്ലിക്ക ജ്യൂസ് അടിച്ചു കുടിക്കുകയാണെകിൽ എപ്പോൾ ആണ് നല്ലത് ?
    രാവിലെ ഭക്ഷണത്തിനു മുമ്പ് ആണോ ഏറ്റവും നല്ലത് ?

  • @jeffyfrancis1878
    @jeffyfrancis1878 Před 5 měsíci +2

    😍❤🥰

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 Před 5 měsíci +1

    👍👍👍👍👍