‘എന്നത്തേക്കാളും കൂടുതലായി ഇന്ന് ഞാന്‍ നിനക്കൊപ്പമുണ്ട്..’; മെസ്സിയോട് അവൾ പറഞ്ഞു | Messi

Sdílet
Vložit
  • čas přidán 18. 12. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 250

  • @dreamergirl4666
    @dreamergirl4666 Před rokem +585

    ഈ ലോകം മുഴുവൻ പ്രണയിക്കുന്ന മെസ്സിയുടെ പ്രണയം കിട്ടാൻ ഭാഗ്യം ലഭിച്ച Antonella എത്ര ഭാഗ്യവതിയാണ്

  • @pramodprasad2765
    @pramodprasad2765 Před rokem +1443

    ഇനിയിപ്പോ ആരു ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും മെസ്സിക്ക് കിട്ടി നമുക്കതുമതി

    • @maheshs3438
      @maheshs3438 Před rokem +11

      Yes bro

    • @Bigboss_malayalam_contents
      @Bigboss_malayalam_contents Před rokem +10

      Correct👍

    • @gopikakrishnan.p304
      @gopikakrishnan.p304 Před rokem +13

      So true😘😍

    • @ramsibs8505
      @ramsibs8505 Před rokem +12

      അതാണ് 🇦🇷

    • @twinklealwz3569
      @twinklealwz3569 Před rokem +38

      അത്രേയുള്ളൂ.ഇനി ഇപ്പൊ ഏത് മാച്ച് അങ്ങട് തോറ്റാലും അത്ര വിഷമം വരില്ല.. ഒരു യുഗത്തിലേക്കുള്ള സന്തോഷം മെസ്സിച്ചായൻ തന്നു കഴിഞ്ഞു 😍✌️

  • @vivek5204
    @vivek5204 Před rokem +278

    ഒരു മികച്ച ഫുട്ബോളർ എന്നതിലുപരി അയാൾ നല്ല മനുഷ്യനാണ്... അര്ജന്റീനക്ക് കിട്ടിയ.. അല്ല ഈ ലോകത്തിന് കിട്ടിയ മുത്താണ് 💎

  • @sunithab3895
    @sunithab3895 Před rokem +118

    Antonella നീ എത്ര ഭാഗ്യവതി. 🥰🥰🥰🥰🥰🥰

  • @VysakhKannur385
    @VysakhKannur385 Před rokem +334

    അയാളുടെ സന്തോഷത്തിലെന്ന പോലെ സങ്കടങ്ങളിലും അവൾ കൂടെ ഉണ്ടായിരുന്നു.അത് മൈതാനത്ത് പല തവണ കണ്ടതുമാണ്.ഈ ഒരു കാലത്ത്...അത് ഒരു ചെറിയ കാര്യമല്ല.
    Antonela Roccuzzo ❤️

  • @faayizahvp
    @faayizahvp Před rokem +360

    സ്നേഹിക്കാനും പിന്തുണക്കാനും ഒക്കെ ജീവിതത്തിൽ ഇതുപോലെ ഒരാളുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്...🫀❤

  • @oxy-ss4yx
    @oxy-ss4yx Před rokem +189

    എല്ലാ നിലക്കും മെസ്സി ഒരു റോൾ മോഡൽ തന്നെ 🙌❤️

  • @sreejasuresh1893
    @sreejasuresh1893 Před rokem +69

    1986 ശേഷം വീണ്ടും അർജന്റീന 2022 മെസ്സി കപ്പ്‌ എടുത്തപ്പോൾ ഉണ്ടായ ഒരു സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ വയ്യാത്തതാണ്.എനിക്ക് എന്തോ കിട്ടിയപോലെ 😍 🇦🇷🇦🇷 മിശിഹാ ...മിശിഹാ💙🇦🇷😍🥰🥰🥰

  • @deepblue3682
    @deepblue3682 Před rokem +74

    ഇട്ടിട്ടു പോയ കാമുകിയെ വീണ്ടും കാത്തിരുന്നു ചേർത്ത് പിടിച്ചവനും കൂടി ആണ് ല്ലെ... ❤️..

  • @nishas1471
    @nishas1471 Před rokem +6

    എനിക്ക് ജോലി കിട്ടിയപ്പോൾ ഞാൻ സന്തോഷിച്ചതുപോലെ , എന്റെ ഹൃദയമിടിപ്പ് സന്തോഷം കൊണ്ട് നിന്നു പോകുന്നത് പോലെ തോന്നി മെസ്സി വേൾഡ് കപ്പ് നേടിയപ്പോൾ ... ഈ വേൾഡ് കപ്പിൽ മെസിയുടെ ടീം ഇറങ്ങിയ ദിവസങ്ങൾ അവർ ജയിക്കും വരെ ഏതോ ധ്യാനത്തിലായിരുന്നു ഞാൻ ... മെസിയോട് എന്തോ ഒരു മുൻ ജൻമ ബന്ധം പോലെ പ്രിയമാണ് - എനിക്ക് തോന്നുന്നു മെസിയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇതാവും തോന്നുന്നത് ...

  • @rashimon8124
    @rashimon8124 Před rokem +151

    മുത്താണ് മെസ്സി😍🇦🇷😘

  • @KavyaThankyouunivers
    @KavyaThankyouunivers Před rokem +41

    നല്ലൊരു ഇണയെ കിട്ടിയാൽ തന്നെ 90%ജീവിതം വിജയിച്ചു

  • @rajeevraajeev5369
    @rajeevraajeev5369 Před rokem +195

    വരും തലമുറയോട് നമുക്ക് പറയാം മെസ്സി എന്നൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുപ്പുണ്ടായിരുന്നു ഫുട്ബാൾ എന്ന കളിയിൽ അയാൾ മാന്ത്രികനായിരുന്നു മിസ്സികയായിരുന്നു അയാൾ എല്ലാമായിരുയെന്ന് അതെ ദൈവത്തിന്റെ വരദാ നം

  • @akshayharshan7209
    @akshayharshan7209 Před rokem +3

    പ്രണയിച്ചതെല്ലാം സ്വന്തമാക്കിയവൻ 😍. അന്റോനെല്ലയെയും സ്വന്തമാക്കി. ലിയോ താങ്കൾ ഒരു വിസ്മയം 😍 അർജന്റീനയുടെ wedding of the സെഞ്ച്വറി 😍. എന്നത്തേയും പോലെ എന്നും അന്റോനെല്ല അദ്ദേഹത്തിന് കൂടെയുണ്ട്. അതുപോലെ മെസ്സിയെ ജീവനുതുല്യം സ്നേഹിക്കുന്നവരും 😍

  • @amalachu9761
    @amalachu9761 Před rokem +36

    മുത്താണ്, മുത്തുമണി യാണ്, ഖൽബ് ആണ് മെസ്സി 🤍💙💯

  • @iamartist3932
    @iamartist3932 Před rokem +96

    Messi and family🥰🥰🥰

  • @priyabalu2817
    @priyabalu2817 Před rokem +54

    Heart touching presentation.
    Our blessings is always with Messi & family 🥰👍🙏

  • @kesiyamariya1805
    @kesiyamariya1805 Před rokem +27

    Living example 🥺🎀

  • @SaiKiran-zp3pl
    @SaiKiran-zp3pl Před rokem +603

    ജീവിതത്തിൽ ഇത്രെയും ഞാൻ സന്തോഷിച്ചില്ല ❤

    • @jamsheenajamshi3755
      @jamsheenajamshi3755 Před rokem +28

      Ys entho namukk kittiya pole 🥰

    • @luluirfanparathayil893
      @luluirfanparathayil893 Před rokem +23

      അതെ ഞൻ വിചാരിച്ചു എനിക്ക് മാത്രം ആണെന്ന്

    • @Medico-2000
      @Medico-2000 Před rokem +26

      Same here.. Govt. MBBS കിട്ടിപ്പോൾ പോലും ഞാൻ ഇത്രയ്ക്ക് സന്തോഷിച്ചിട്ടില്ല എന്റെ dream നേക്കാൾ എന്നെ സന്തോഷിപ്പിച്ചത് ഈ world cup ആണ്... Argentina 🇦🇷💙

    • @jamsheenajamshi3755
      @jamsheenajamshi3755 Před rokem +1

      @@Medico-2000 ❤️

    • @shyjyantony8270
      @shyjyantony8270 Před rokem +2

      ഞാനും ❤️

  • @jamsheenajamshi3755
    @jamsheenajamshi3755 Před rokem +62

    കേൾക്കുമ്പോ എന്തൊരു ഫീൽ 🥰🥰🥰

  • @anilkumarpulliyil1936
    @anilkumarpulliyil1936 Před rokem +53

    Most happiness day in my life ever 🇦🇷💙

  • @Mallusurprisevlogmsv7477
    @Mallusurprisevlogmsv7477 Před rokem +57

    So cute 🥰 always messi ❤️🥰love u forever ❤️

  • @ponnuzachuz6044
    @ponnuzachuz6044 Před rokem +2

    അന്റോനെല്ല എന്ത് സുന്ദരിയാണ്

  • @ramsianees9644
    @ramsianees9644 Před rokem +14

    Ethra manoharamaya avatharanam Messi 💕

  • @mwoopppopk3190
    @mwoopppopk3190 Před rokem +1

    Varum തലമുറയ്ക്ക് നമുക്ക് പറഞ്ഞു കൊടുക്കാൻ ഒരു വലിയ ആത്മവിശ്വാസത്തിൻ്റെയും, ഒരുപാട് വെല്ലുവിളികളെയും നേരിട്ട്,വിമർശകരെയും നോക്കുകുത്തികളാക്കി , കിരീടം അണിഞ്ഞു ഒരു ലോകത്തെ മുഴുവനും ആഹ്ലാദ കണ്ണീരണിയിപ്പിച്ച ഒരു രാജാവിൻ്റെ, കഥയുണ്ട് നഗ്നനേത്രത്താൽ നമ്മൾ കണ്ട കഥ,നമ്മുടെ കുഞ്ഞു മക്കൾക്കും, മക്കൾക്കും പറഞ്ഞു കൊടുക്കാൻ പറ്റിയ one of the best motivational Storie ,THE LEONEL ANDRES MESSI,MISHIHA,GOAT 🥰🥰🥰🥰

  • @SA-hu7ej
    @SA-hu7ej Před rokem +115

    Messi 💙🇦🇷👑🔥

  • @SANJUKUTTAN826
    @SANJUKUTTAN826 Před rokem +6

    MESSI 💖💖😇😇
    Dear ANTONELLA, How lucky you are ❣️

  • @akku0135
    @akku0135 Před rokem +181

    Messi fans 🥺 evida oudo 🙂❤️

  • @Ak-kg1mg
    @Ak-kg1mg Před rokem +2

    എന്റെ പ്രണയം ഈ റിപ്പോർട്ട്‌ എഴുതിയ ആളോടാണ് 💓💓 ഹൃദയത്തിലേക്ക് ഇരച്ചുകയറുന്ന വരികൾ ❣️❣️❣️

  • @king..1200
    @king..1200 Před rokem +63

    *ലോകത്ത് മെസ്സിയെക്കാൾ മികച്ച ഫുഡ്‌ബോളരോ അല്ലെങ്കി മെസ്സിയോട് ഒപ്പമോ ഒരാളെ കാണിക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽ ment 😎😎😎😎💥*

  • @myworld3585
    @myworld3585 Před rokem +18

    Messi 🔥🔥🔥

  • @ri____7100
    @ri____7100 Před rokem +4

    To be loved like Messi does would be the best thing that can happen in one's life🤍

  • @krbnandhuff2688
    @krbnandhuff2688 Před rokem +27

    മെസ്സി ഒരു കൊച്ചു gullan തന്നെ ♥️😂😂

  • @rejo6107
    @rejo6107 Před rokem +9

    Oru nalla report❤️

  • @rbfamily-9667-
    @rbfamily-9667- Před rokem +2

    Enneyo ennepolulla messiyude aaradhakareyo messi ariyillayirikkam pakshe adheham karanjappol njanum karanju.... Ippo adheham santhoshikkunnu oppam njanum adhehathinte aaradhakarum...
    Ini aarokke vannalum poyaalum ee santhosham orikkalum maayilla...
    I love messy😍😍😍😍

  • @user-xg4tn1kk4q
    @user-xg4tn1kk4q Před rokem +14

    Messi ❤️🥰

  • @aadithsow3148
    @aadithsow3148 Před rokem +6

    Great great great❤️❤️❤️❤️

  • @vinodinimk5101
    @vinodinimk5101 Před rokem +6

    മനുഷ്യൻ ❤️

  • @faisalpalode6708
    @faisalpalode6708 Před rokem +41

    ഇതിഹാസം ♥️

  • @sreelakshmi4661
    @sreelakshmi4661 Před rokem +4

    One and only messii💙💙🇦🇷🇦🇷

  • @akku0135
    @akku0135 Před rokem +38

    Messi Messi.....my fav 🥺❤️ luv u ❤️

  • @shameerbabu7199
    @shameerbabu7199 Před rokem +24

    Messi😍😍😍😍

  • @yolculuk10
    @yolculuk10 Před rokem +4

    Messi💝

  • @rehannridasamazingworld7325

    Lion messi❤

  • @shibina_ns6268
    @shibina_ns6268 Před rokem +4

    Messi ❤️❤️❤️❤️❤️

  • @jijojijo9061
    @jijojijo9061 Před rokem +3

    Messi💖💖💖💖

  • @sjsj1417
    @sjsj1417 Před rokem

    Ee reportre samathekknam ....nalla avatharanm.. good job sir

  • @njanthekkan3216
    @njanthekkan3216 Před rokem +42

    The sound of the person I really love his voice
    May i know your name mr journalist 🥰🥰🥰

  • @lifeoftraveldays
    @lifeoftraveldays Před rokem +2

    😍😍👍👍👍മെസ്സി 😍😍😍👍👍

  • @muhammedalirasmina1915
    @muhammedalirasmina1915 Před rokem +1

    Innu kunju makklude vayil mesii ennu perumathrame vaeunnullu😍😍 messi

  • @akku0135
    @akku0135 Před rokem +13

    Messi 🥺❤️

  • @okegigyt5646
    @okegigyt5646 Před rokem

    Adipoli😍😍😍😍😍

  • @mukeshanandan5440
    @mukeshanandan5440 Před rokem +4

    തേച്ചിട്ട് പോയ കാമുകിയുടെ കാമുകൻ ആക്സിഡന്റിൽ കൊല്ലപ്പെട്ടാൽ നമ്മൾ മാറിനിന്ന് സന്തോഷിക്കും. പക്ഷേ മെസ്സി അവളെ ചേർത്തു പിടിച്ചു. അതാണ് മെസ്സി.

  • @hannamol7220
    @hannamol7220 Před rokem +18

    മെസ്സി ❤❤❤🇦🇷

  • @deepthymolvk2305
    @deepthymolvk2305 Před rokem +4

    ♥️♥️♥️

  • @ajuajml6058
    @ajuajml6058 Před rokem +4

    😍😍🤝

  • @littleheart5358
    @littleheart5358 Před rokem +1

    Messiiii❤

  • @jstar931
    @jstar931 Před rokem +14

    ✨️Me🥰ssi✨️

  • @vishnu8088
    @vishnu8088 Před rokem

    Cute family 🥰

  • @safvan_nx
    @safvan_nx Před rokem +3

    Leo & Antonella 💙

  • @riyakunjumon6745
    @riyakunjumon6745 Před rokem

    We love you 😍❤🤗

  • @irfanairfu5947
    @irfanairfu5947 Před rokem +10

    Messsi my fvrttt😍😘

  • @fousiyagafoor3590
    @fousiyagafoor3590 Před rokem +6

    Wow.... beautiful presentation 🥹🥹🥹

  • @vijiprakasan16
    @vijiprakasan16 Před rokem +2

    ♥️🥺

  • @sojivs799
    @sojivs799 Před rokem

    My favorite messi🙏😍💕💕💕🙌

  • @sravanasravzz1866
    @sravanasravzz1866 Před rokem

    Mesiii 💙😘😘🇦🇷

  • @deepak-jb1kh
    @deepak-jb1kh Před rokem +2

    💙💙💙💙💙

  • @unnikuttxn
    @unnikuttxn Před rokem +2

    ❤️

  • @okbro5844
    @okbro5844 Před rokem +54

    Haters nu kurupottum eppo 😂😂🤣 vamos Argentina 🇦🇷🇦🇷🇦🇷🇦🇷

  • @athiravikraman9993
    @athiravikraman9993 Před rokem +11

    🥰✨

  • @cgsniper506
    @cgsniper506 Před rokem +88

    കപ്പ്‌ കിട്ടി അപ്പോഴേക്കും മനോരമ മെസ്സിയുടെ കുടുംബം പാരമ്പര്യം എല്ലാം ചികഞ്ഞു കണ്ടു പിടിച്ചു 😂😂

    • @giftycv5280
      @giftycv5280 Před rokem +16

      Nammal malayalikalku Parambharyam vittoru kaliyillalloo...🤣🤣🤣

  • @sinkariapmaya599
    @sinkariapmaya599 Před rokem +4

    Antonela lucky girl

  • @sijilt9140
    @sijilt9140 Před rokem +12

    Nice family

  • @karthikakrishnankutty3516

    Writter poli

  • @neethusarath5099
    @neethusarath5099 Před rokem +2

    Nalla vaakkukal kondu kothiedutha oru report...

  • @positivevibes1242
    @positivevibes1242 Před rokem +1

    😍

  • @arifamanaf9148
    @arifamanaf9148 Před rokem +4

    തിയാഗോ,❤️❤️❤️

  • @albinjohnson3803
    @albinjohnson3803 Před rokem +7

    ❤️❤️❤️

  • @bts_army_queen6287
    @bts_army_queen6287 Před rokem

    Measie🇦🇷

  • @reshmaprijesh8839
    @reshmaprijesh8839 Před rokem

    👌👌🙏

  • @demonofmonster1121
    @demonofmonster1121 Před rokem +1

    Better than kerala couples

  • @fidhaleo1233
    @fidhaleo1233 Před rokem +3

    Messi❤️🥺

  • @beenamarakkar8450
    @beenamarakkar8450 Před rokem +2

    Messi a true person rather his wife

  • @shihaballu2640
    @shihaballu2640 Před rokem +8

    nice maan

  • @shahabahh
    @shahabahh Před rokem +4

    Messsiii🥰🇦🇷🔥💙

  • @roymammenjoseph1194
    @roymammenjoseph1194 Před rokem +1

    Great people

  • @sruthi8701
    @sruthi8701 Před rokem +1

    Anto❤️💋

  • @hanasplants2411
    @hanasplants2411 Před rokem

    😀👍👌

  • @kesari8114
    @kesari8114 Před rokem +21

    ഫുട്ബോൾ സൂപ്പർ താരങ്ങൾ ഗോൾ അടിച്ചുകൂട്ടുന്നത് പോലെയാ പിള്ളേറെ അടിച്ചുകൂട്ടുന്നത്

    • @anoopmathew5434
      @anoopmathew5434 Před rokem +2

      Avark cash und atinu entu kuzhappam

    • @dreamer3088
      @dreamer3088 Před rokem +2

      Athu avurde ishtam nokkan avruku time indum money yum ind

  • @athirakrishnan615
    @athirakrishnan615 Před rokem +11

    Messi and antonella were best friends intially.Antonella had a boyfriend .Later Messi got into an international fame. She dumped her boyfriend ,then both of them Messi and antonella got into an relationship.nd her ex boyfriend quoted' atleast she dumped me for Messi' (source :unknown )🐐🐐🐐🐐🐐

    • @user-yx2jm4oq3s
      @user-yx2jm4oq3s Před rokem +31

      I saw this on a reel too. It's fake. This was reported by an Argentina Manja Pathram... Manja Pathram nthan enn ariyamallo. Ingne ulla unknown sources il unnum vishwasikkalle.

    • @amal2556
      @amal2556 Před rokem

      @@user-yx2jm4oq3s പിന്നെ നിങ്ങൾ എന്തിനാ ഈ മനോരമ യിൽ വന്ന് വാർത്ത കാണുന്നെ

    • @user-yx2jm4oq3s
      @user-yx2jm4oq3s Před rokem +6

      @@amal2556 Manorama Manja pathram ahn ennalla. Argentina yil manja pathram vanna vaartha ahn. Manja pathram ellavidathum und... Avar masala itt ezhuthum aalkar vayikkan vendi.

  • @Sp_Editz_leo10
    @Sp_Editz_leo10 Před rokem +2

    പൗലോ കോയിലോ പറഞ്ഞതു ശെരിയാ അര്ജന്റീന വേൾഡ് കപ്പ്‌ നേടാൻ തീവ്രമായ ആഗ്രഹിച്ചു ലോകം ഗൂഢാലോചന നടത്തി.

  • @suchithrakk4505
    @suchithrakk4505 Před rokem +4

    മെസ്സി ❤️

  • @az.wnzz7
    @az.wnzz7 Před rokem +2

    🔥🔥🔥🔥

  • @Appu____879
    @Appu____879 Před rokem +8

    Cr7😘

  • @Appu____879
    @Appu____879 Před rokem +4

    Cr7

  • @flamingofloat6053
    @flamingofloat6053 Před rokem +10

    Maybe next worldcup we will see with less enthusiasm and craze

  • @Alfiya534
    @Alfiya534 Před rokem +1

    Face kandal ariyam ullile manushyatham

  • @layakv6910
    @layakv6910 Před rokem

    Messi🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥🔥🔥🔥🔥❤❤❤❤

  • @Appu____879
    @Appu____879 Před rokem +5

    Always cr7😘🥰

  • @jeevitham3219
    @jeevitham3219 Před rokem +8

    ആഹ് കപ്പ്‌ നിന്റെ കയ്യിൽ എത്തുന്നത് ഒരു കണ്ണീരോടെ അല്ലാതെ കാണാൻ പറ്റില്ല 🥺🥺