400 ലധികം വിദേശിയും സ്വദേശിയുമായ പഴചെടികളും Thailand ലെ പ്രശസ്തമായ മാവിനങ്ങളും Exotic Fruit Nursery

Sdílet
Vložit
  • čas přidán 29. 04. 2023
  • Drum gardening / Container Gardening / Exotic fruit plants in courtyard
    small scale farm / mango fruit plants / different type of fruit plants
    Call for plants:
    PVS Garden
    Moideen padinchare valappil
    Phone:9544240380
    Malappuram District Thirunnavaya panchayath pattarnadakkavu near TKB Auditorium
    #plants
    #farming
    #exoticfruits
    Join this channel to get access to perks:
    / @shafeerofficial
    #exoticfruit #fruit #tropicalfruit #fruits #vegan #dragonfruit #foodie #organic #healthyfood #healthy #exoticfruits #food #passionfruit #nature #tropicalfruits #tropical #mango #fruitlover #healthylifestyle #pitaya #papaya #fruitarian #plantbased #freshfruit #fresh #rarefruit #indonasinpapaya #abiyu #abiyufruit #abiyufruitplant #mameyfruit #mameysapota #whitesapota #blacksapota #bananasapota #redsapota #jaboticaba #jaboticabafruit #fruitfarm #kasimbhaifruitfarm #exotickeralafruitfarm #gardeningmalayalam #homegarden #fruitandfarm #kerala #vlog #malayalamvlog #shibubharathan

Komentáře • 63

  • @blueskygreenearth9586
    @blueskygreenearth9586 Před 9 měsíci +1

    വളരെ നല്ല ഒരു കർഷകൻ, പൊലിപ്പില്ലാതെ കാര്യങ്ങൾ ഭംഗിയായി വിവരിച്ചു, കഠിനാധ്വാനത്തിന്റെ ഫലം ഓരോ കവറിലും ഫലങ്ങളായി കായ്ച്ചു നിൽക്കുന്നു, കൊള്ളാം....

  • @ksf-sv2yy
    @ksf-sv2yy Před 11 měsíci +5

    Evide price valareee kooduthala...

  • @YasinGarden
    @YasinGarden Před rokem +5

    👍👍👍

  • @thoufeekhala3836
    @thoufeekhala3836 Před rokem +2

    ❤❤

  • @dhakshagarden
    @dhakshagarden Před rokem +2

  • @usmankundala7251
    @usmankundala7251 Před 7 měsíci +1

    ഏറ്റവും മധുരവും ടെഷ്റ്റും ഉള്ള മാവും തൈ പരിചയപ്പെടുത്തുക എങ്കിൽ ജനങ്ങൾക്ക്‌ ഉപകാരപ്പെടും..

  • @pallikkare787
    @pallikkare787 Před rokem +4

    ಸೂಪರ್ ಅಡಿ ಪೋಲಿ moidhinka bava hajiyude magan

  • @serjibabu
    @serjibabu Před rokem +24

    വില ചോദിക്കണം എങ്കിലേ കാണുന്നവർക്കു പ്രയോജനപ്പെടു ..

    • @shafeerofficial
      @shafeerofficial  Před rokem

      👍👍👍👍👍❤🙏

    • @noufalponnachan9285
      @noufalponnachan9285 Před rokem +10

      ഇയാളുടെ പല വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഒന്നിലും വില പറയാറില്ല
      കമന്റിൽ ആളുകൾ പറയാറുണ്ട് വില കൂടുതൽ ആണ് എന്ന്

    • @bijuunnikrishnan8855
      @bijuunnikrishnan8855 Před rokem +7

      വില കൂടുതലാണിവിടെ

    • @jimmutten
      @jimmutten Před rokem +1

      🔪🔪🔪

    • @junaidkunnapally
      @junaidkunnapally Před rokem +2

      Hybrid തട്ടിപ്പ്

  • @fathimamoideenfathima76
    @fathimamoideenfathima76 Před rokem +4

    Price paranjal superakum

  • @abdulrasheedabdulrasheed8171

    വിൽക്കാൻ ഉള്ളത് ആണെങ്കിൽ വില ചോദിച്ചു വീഡിയോ ചെയ് ബ്രോ

  • @saleenasvlog8408
    @saleenasvlog8408 Před rokem +2

    വെള്ള മുവാണ്ടൻ പുളിയുണ്ട്

  • @johnsonthampi1711
    @johnsonthampi1711 Před rokem +5

    ഇതിന്റെ എല്ലാം വില പറഞ്ഞആയിരുന്നു വെങ്കിൽ നന്നായിരുന്നു

    • @babukvkdy
      @babukvkdy Před rokem +5

      വില പറയില്ല. വില കേട്ടാൽ അത് വഴി ആരും പോകുകയും ഇല്ല. പിന്നെ വിലക്കൂടുതൽ ആണെന്ന് പറഞ്ഞാൽ ലോകത്തെവിടെയും ഇല്ലാത്ത ക്വാളിറ്റി ആണ് ഞാൻ വിൽക്കുന്നതെന്നു പറയും അതിനു വില കൂടുതൽ ആയിരിക്കും എന്ന സ്ഥിരം ഡയലോഗും കേൾക്കാൻ പറ്റും

    • @shafeerofficial
      @shafeerofficial  Před rokem

      Please call: Moideen padinchare valappil
      Phone:9544240380

    • @noufalponnachan9285
      @noufalponnachan9285 Před rokem

      ഞാൻ ഒരു പാട് ഇയാളുടെ വീഡിയോ കണ്ടിട്ടുണ്ട്
      വില പറയുന്നത് ഒന്നിലും കണ്ടിട്ടില്ല വില കൂടുതൽ ആണ് എന്നാണ് കേട്ടിട്ടുള്ളത്

    • @jimmutten
      @jimmutten Před rokem +3

      🔪🔪🔪

  • @musthafaep8787
    @musthafaep8787 Před rokem +1

    Vilapa❤❤rayanam 😂😂😂😂😂

  • @sinanaboobakkar4709
    @sinanaboobakkar4709 Před rokem +4

    മൊയ്‌ദീൻ ചാമ്പ ഇല്ലേ 😂😂

  • @user-bp7cf5hj6s
    @user-bp7cf5hj6s Před 6 měsíci +1

    വാങ്ങാൻ വണ്ടി കയറുന്നതിനു മുൻപ്
    പുള്ളിയെ വിളിച്ചു ആവശ്യമുള്ള സാധനങ്ങളുടെ വില വിവരം അന്വേഷിച്ചു മാത്രം പോകുക. ചിലപ്പോൾ സമയനഷ്ടവും പണവും പോയികിട്ടില്ല

  • @ashrafadkam7
    @ashrafadkam7 Před rokem +2

    Delivery undo?

  • @usmaankp
    @usmaankp Před 4 měsíci +1

    എന്താ വില പറയാത്തത്

    • @shafeerofficial
      @shafeerofficial  Před 4 měsíci

      Video yil vila parayan nursery kkar sammadikkarilla. please call or what's app . full details immediate kittum. Thanks

  • @ashrafpurathur768
    @ashrafpurathur768 Před 8 měsíci +1

    എവിടെ പോയാലും വില ചോദിക്കുക പ്രേക്ഷകർക്ക് മനസിലാക്കാൻ വെണ്ടി

    • @shafeerofficial
      @shafeerofficial  Před 8 měsíci

      Chodikkarundu. parayarilla 😁😁🙏🙏🙏

    • @user-bp7cf5hj6s
      @user-bp7cf5hj6s Před 5 měsíci

      ഇദ്ദേഹം ഒരിക്കലും വില പറയില്ല. പറഞ്ഞാൽ ആരും അവിടെ പോകില്ല എന്ന് അദ്ദേഹത്തിന് അത് അറിയാം

  • @shaajuti
    @shaajuti Před rokem +2

    ഹലോ ഹലോ എവിടെയാണ് സ്ഥലം ? നമ്പർ തരൂ...

  • @BINOJ8341
    @BINOJ8341 Před 11 měsíci +1

    എത്ര നേരമായി ഞാൻ ഈ വീഡിയോ കാണുന്ന ഒന്നിന്റെ പോലും വില പറയുന്നില്ല എന്തെങ്കിലും ഒരു വില പറഞ്ഞിരുന്നെങ്കിൽ ഒരു ഏകദേശം ഐഡിയ കിട്ടിയേനെ

    • @shafeerofficial
      @shafeerofficial  Před 11 měsíci

      Chila video cheyyumbol avar price parayan sammadikkarilla. athu kondanu angine. chedikal vila pala samayathum mari mari varum. pakshe video marunnillallo ?
      oru kollam kazhinjanu ee video kanunnathenkil annu paranja vila ayirikkilla eppol . athanu main karanam

    • @user-bp7cf5hj6s
      @user-bp7cf5hj6s Před 5 měsíci

      വില വെളിപ്പെടുത്തിയാൽ ആരും അങ്ങോട്ട് പോകില്ല

    • @user-bp7cf5hj6s
      @user-bp7cf5hj6s Před 5 měsíci

      വളരെ ഉയർന്ന വിലയും ചില ചെടികൾ വളരെ മോശവുമാണ്, എനിക്ക് പണം നഷ്‌ടപ്പെട്ടു, കാരണം അവിടെ പോകുന്നതിന് മുമ്പ് എനിക്ക് ഈ ആളെ മനസ്സിലായില്ല, ആരും അറിയിച്ചില്ല

    • @yasirsalah-ng3xd
      @yasirsalah-ng3xd Před 4 měsíci

      നിങ്ങൾ വില ചോദിക്കുന്നുണ്ടെങ്കിലും അവൻ ഒരിക്കലും വെളിപ്പെടുത്തുകയില്ല
      ഉയർന്ന വില , കത്തിയാണ് , ശ്രദ്ധിച്ചില്ലെങ്കിൽ കശാപ്പ് ഉറപ്പാണ് , നിങ്ങൾ ഇവിടെ നിന്ന് എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് മറ്റ് നഴ്സറികൾക്കൊപ്പം വിലയും പരിശോധിക്കുക
      ഒറിജിനൽ തൻ്റെ നഴ്സറിയിൽ മാത്രമേ ലഭ്യമാകൂ എന്ന് അവൻ കരുതുന്നു , ഒരിക്കലും വിശ്വസിക്കരുത്

  • @ahanmed6903
    @ahanmed6903 Před rokem

    ഉസ്മാൻ ചാമ്പന്റെ വില എത്രയാണ് 2 സെന്റ് വിൽക്കട്ടെ എന്നിട് വരാം

  • @LEGACYVLOG1994
    @LEGACYVLOG1994 Před rokem +2

    ഉമ്മർ ചാമ്പ തൈ ഉണ്ടാകുമോ?