South Asia's Largest Exotic Fruit Nursery in Kerala | റംബുട്ടാൻ മുതൽ ദുറിയൻ വരെ

Sdílet
Vložit
  • čas přidán 1. 08. 2021
  • സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഏക്സോട്ടിക് പഴങ്ങളുടെ നഴ്സറി നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ ആണ് എന്ന് നമ്മുടെ ചിങ്കു പറഞ്ഞാണ് അറിഞ്ഞത്. അപ്പൊ പിന്നെ കാഞ്ഞിരപ്പള്ളി വഴി പോവുമ്പോൾ നമുക്ക് അത് ഒന്ന് കേറി കാണണമല്ലോ. അങ്ങനെ ഞങ്ങൾ ഹോം ഗ്രോൺ എന്ന ഈ നഴ്സറിയിൽ പോയി. റംബൂട്ടാൻ, പലാസാൻ, ടൂറിയൻ, മംഗോസ്റ്റീൻ, അങ്ങനെ പലതരം പഴങ്ങളുടെ വൃക്ഷങ്ങൾ വിൽക്കുന്ന ഒരു നഴ്സറി. ഏറ്റവും വലുത് എന്ന് പറയുമ്പോൾ ഈ നഴ്സറിക്ക് 80 ഏക്കർ സ്ഥലവും അവിടെ പഴങ്ങളുടെ കൃഷിയും ഒക്കെയാണ് ഉള്ളത്. While travelling through Kanjirapally, I called up Chingu for his suggestions for a good food spot. During our conversation he mentioned about a nursery that sells exotic fruit plants in Kanjirappally. He also mentioned that it is the largest exotic fruit plant nursery in South Asia. Thus we decided to explore Home Grown Nursery that day. It has got 80 acres of land and several species of exotic fruit plants. Rambutan and several varieties of it including N18 Rambutan, E35 Rambutan, and several more. They also have Pulasan, Durian, Mangosteen, and several more. By the way, do you know which is the queen of fruits? Yeap, Mangosteen is considered as the queen of fruits and also the food of the Gods. This sweet and tangy fruit is grown in several parts of South-East Asia including Thailand, Malaysia, and Singapore.
    Homegrown contact details: homegrown.in/
    Contact Number: 8113966600
    Do you love watching the Durian Shake video? • ഇതാണോ പഴങ്ങളുടെ രാജാവ്...
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Komentáře • 1,3K

  • @rajithavs3152
    @rajithavs3152 Před 2 lety +38

    പഴങ്ങൾ മരങ്ങളിലും, ചെടികളിലും നിക്കുന്നെ കാണാൻ നല്ല ഭംഗിയാ... 😍

  • @jayasuresh8831
    @jayasuresh8831 Před 2 lety +19

    നല്ല വിവരണം റംബുട്ടാൻ നെ പറ്റി കൂടുതൽഅറിയാൻ കഴിഞ്ഞു , താങ്ക്യൂ,

    • @FoodNTravel
      @FoodNTravel  Před 2 lety

      വളരെ സന്തോഷം 😍

  • @Linsonmathews
    @Linsonmathews Před 2 lety +59

    ഇത്രയും വലിയൊരു നഴ്സറി കാഞ്ഞിരപിള്ളിയിൽ ഉള്ള കാര്യം ഇപ്പോഴാ അറിയുന്നേ, ഇനി വിശേഷങ്ങൾ കാണട്ടെ എബിൻ ചേട്ടോയ് 🤗❣️

  • @sreeraghec1127
    @sreeraghec1127 Před 2 lety +27

    കിടിലൻ വെറൈറ്റി എപ്പിസോഡ് എബിൻചേട്ടാ .. ഡ്രോൺ ദൃശ്യങ്ങൾ ഒരു രക്ഷയുമില്ല, സൂപ്പർബ്.👍🏻♥️💕

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് ഉണ്ട് ശ്രീരാഗ് 💕

  • @rubingeorge98
    @rubingeorge98 Před 2 lety +82

    മ്മടെ എബിൻ ചേട്ടായിടെ സംസാരം ഒരു രക്ഷയുമില്ല 😘👏

    • @FoodNTravel
      @FoodNTravel  Před 2 lety +3

      താങ്ക്സ് ഉണ്ട് റൂബിൻ 🥰

  • @sukanyarishi
    @sukanyarishi Před 2 lety +41

    ഇന്ന് മധുരം ഉള്ള വീഡിയോ ആണല്ലോ..☺️
    എബിൻ ചേട്ടോയ് പൊളി❤️❤️

    • @FoodNTravel
      @FoodNTravel  Před 2 lety +2

      താങ്ക്സ് അരുന്ധതി 🥰

  • @Arjuntk98
    @Arjuntk98 Před 2 lety +205

    കേരളത്തിലും ഇങ്ങനെ ഒക്കെ ഉണ്ടോ 🔥 അടിപൊളി എബിൻ ചേട്ടാ... ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം ട്ടാ

    • @FoodNTravel
      @FoodNTravel  Před 2 lety +19

      ഉണ്ട് ബ്രോ.. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം 👍

    • @thehommaker12
      @thehommaker12 Před 2 lety +1

      Eeyaduthu kanda videos il one of the best...... very beautifully presented and the video quality is superb....the staff is so lucky to work in that lush green farm😍😍😍😍

    • @divyas2875
      @divyas2875 Před 2 lety

      Chetta

    • @divyas2875
      @divyas2875 Před 2 lety +1

      Where is this

    • @truthhurts5564
      @truthhurts5564 Před 2 lety +2

      @@divyas2875 Kottayam

  • @shinukumar3560
    @shinukumar3560 Před 2 lety +11

    മനസ്സിന് മധുരവും,,കണ്ണിനു കുളിർമ ആവോളം പകർന്ന് eabin ചേട്ടൻ വീണ്ടും,,,,

  • @bornagainhuman7581
    @bornagainhuman7581 Před 2 lety +12

    Both the guys are awesome. explained it so well and made it very interesting to watch. They should be teaching botany.

  • @dhanalakshmick7513
    @dhanalakshmick7513 Před 2 lety +15

    Staffukal valare elimayullavar Anu..avarude perumattam enikorupadishttai..thanku brothers.. nammude ebinchettan pinne parayendallo..🥰🥰🥰👍

    • @FoodNTravel
      @FoodNTravel  Před 2 lety +2

      Athe, avaru ellam nalla kshmayode paranju thannu.. Ee video cheyyan othiri help cheythu..

  • @thehommaker12
    @thehommaker12 Před 2 lety +18

    Presentation as well as Video quality is superb.... The staff is soo lucky to work in that lush green farm😍🥰😍

    • @FoodNTravel
      @FoodNTravel  Před 2 lety

      Yes 😍😍 thanks a lot for watching my video

  • @ReggieJoyful
    @ReggieJoyful Před 2 lety +28

    Extraordinarily impressed both by the farm, and your branching out to showcase such entities. Thank you..

  • @RuralMallu
    @RuralMallu Před 2 lety +3

    അങ്ങനെ കുറെ കാലങ്ങൾക്ക് ശേഷം ബിരിയാണി വിട്ട് പിടിച്ചു വീണ്ടും നല്ല പ്രകൃതി ഭംഗി വിഡിയോകൾ 😍😍

  • @Raj-cw1eq
    @Raj-cw1eq Před 2 lety +4

    Beautiful video ... Thank u Ebbin chetta
    Love from Aalappuzha ❤️❤️

  • @lecturestudio4640
    @lecturestudio4640 Před 2 lety +3

    The most informative of HomeGrown videos. Kudos to the presenting team!!

  • @simijosephina5248
    @simijosephina5248 Před 2 lety +11

    എബിൻ ചേട്ടാ.. ഇതൊരു നല്ല ഫാം ആണ്. വീട്ടിൽ ഇവിടുന്നു കുറച്ചു തൈകൾ മേടിച്ചു വച്ചാരുന്നു.പലതരം fruits എല്ലാം 2-3 yrs കായിച്ചു.

  • @chandanchandra4819
    @chandanchandra4819 Před 2 lety +4

    Thanks for sharing this video. Great explanation. Thanks also for providing English subtitles. Please make another video covering other fruits plant from this yard.

  • @Krisya04
    @Krisya04 Před 2 lety +7

    What a visual treat informative and beautiful video.. Ebbin deserves more appreciation and views such a gem

    • @FoodNTravel
      @FoodNTravel  Před 2 lety +1

      Thank you so much Krishna Priya 🥰

  • @sonusunny2875
    @sonusunny2875 Před 2 lety +2

    എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല രണ്ടു വീഡിയോ ഇട്ടതിനു ചേട്ടന്റെ ഇന്നലെ ഇട്ടതിനും നോട്ടിഫിക്കേഷൻ വന്നില്ല അതോണ്ട് കാണാൻ വൈകി വീഡിയോസ്. പൊളി ചേട്ടാ ❤

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് സോനു. നോട്ടിഫിക്കേഷൻ വരാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ചിലപ്പോൾ technical issues ആയിരിക്കും

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 2 lety +10

    Ebin, appreciate to introduce farming and agriculture ...also huge respect to the farming community to make our homeland lush green and productively worth .

  • @OrottiFoodChannel
    @OrottiFoodChannel Před 2 lety +3

    റമ്പുട്ടാൻ കാലം. എല്ലായിടത്തും റമ്പുട്ടാൻ. സൂപ്പർ വീഡിയോ. നല്ല കാഴ്ചകൾ. 👍

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് ബ്രോ

  • @unnichan32
    @unnichan32 Před 2 lety +4

    Nice presentation ❤️❤️❤️, 🎉🎉
    It's me 0:39 Cap man, Anyway best vdo presentation I like it👍🏻

  • @user-mx4re2oi4s
    @user-mx4re2oi4s Před 2 lety +1

    താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല എബിൻ ചേട്ടാ....
    അവരോട് കാര്യങ്ങൾ ചോദിക്കുന്നതും അതിന് ശേഷം അവരോടു ചിരിച്ചുകൊണ്ടുള്ള മറുപടിയും കൊക്കെ കാണാനും കേൾക്കാനും രസം ആണ്...
    താങ്കൾക്ക് എന്നും നല്ലത് മാത്രം വരട്ടെ 👍🙏 പ്രാർത്ഥിക്കുന്നു 👍🙏

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് ഉണ്ട് വിപിൻ.. വളരെ സന്തോഷം 😍🤗

  • @jyothisuresh3005
    @jyothisuresh3005 Před 2 lety +2

    ഇന്ന്‌ വെറൈറ്റി വീഡിയോസ് ആണെല്ലോ ചേട്ടായി. മധുരമൂറുന്ന ഫ്രൂട്ട്സുകൾ ✨️super👌 super👌👌

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് ജ്യോതി 🥰

  • @mamtalakshmi
    @mamtalakshmi Před 2 lety +11

    Beautiful and well explained and organized 😊👌

  • @Kennyg62464
    @Kennyg62464 Před 2 lety +4

    Good information about fruits. Good camera and well shooting 👍💐

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 2 lety +2

    പുതുമയുള്ള കാഴ്ച്ചയും പുതിയകുറച്ചു അറിവുകളും.. പൊളിച്ചു എബിച്ചേട്ടാ.. 👌

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് രഞ്ജിത്ത് 🤗

  • @sumeshpm7902
    @sumeshpm7902 Před 2 lety +1

    Ebhin bhai.. Variety video aayitt vannallo.. Pinne thangalude presentation vere levelanu.. Ithokkeyanu thangale mattullavaril ninnum vysthyasthanakkunnath... Keep going bhai..

    • @FoodNTravel
      @FoodNTravel  Před 2 lety

      Thank you Sumesh. Thank you so much for your kind words.. 😍

  • @jeffinbijoy7251
    @jeffinbijoy7251 Před 2 lety +14

    Happy to see my uncle(Sebastian) explaining it very well. Expecting more videos from Ebbin chettan🥰

  • @vs3485
    @vs3485 Před 2 lety +12

    Mr. Sébastien detailed explanation makes this video very interesting. 💐
    He is well versed in plant classification and of interactions with the environment.

  • @aneeshkutty9297
    @aneeshkutty9297 Před 2 lety +2

    vlog cheyyumbol ingane ingane cheyynam . super bro 💪
    🥰🥰🥰🥰

  • @mithusworld9047
    @mithusworld9047 Před 2 lety +1

    Ella message nte reply kandittaanu njan innu eattante channel subscribe cheythathu chettante avatharanam poli aanu 😍👍

    • @FoodNTravel
      @FoodNTravel  Před 2 lety

      Thank you Mithus World.. Thank you so much

  • @hareesmusaliar2967
    @hareesmusaliar2967 Před 2 lety +7

    Would like to know more about Mangostine planting. Hoping that you would do a video on that

  • @gigiscookingshow1183
    @gigiscookingshow1183 Před 2 lety +3

    Hi Abbin my favorite fruit is Mangosteen in NY I buy it from a Chinese grocery store 1lb is $19.99 It comes in a net bag 8-10 in number it’s awailable year around also rumbuttan too and dragon fruit in 3types

  • @anjujoy8487
    @anjujoy8487 Před rokem +1

    Now I'm Your New Subscriber, You're Humple Bro, Ellam Valare Bhanggiyode Paranju Manasilakki Tharunnu🤗

  • @anilkumaranil6213
    @anilkumaranil6213 Před 2 lety +1

    ബ്രോ പതിവിൽനിന്നും വ്യത്യസ്തമായൊരു സൂപ്പർ വീഡിയോ 👌എല്ലാം സൂപ്പർ തന്നെയാ.

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് ഉണ്ട് അനിൽ കുമാർ 😍🤗

  • @prasadpavithran6230
    @prasadpavithran6230 Před 2 lety +3

    💞👏👏👏👏സൂപ്പർ അടിപൊളി... ക്യാമറ wrk കൊള്ളാം

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് പ്രസാദ് 💕💕

  • @mohammadfaizal8461
    @mohammadfaizal8461 Před 2 lety +10

    A beautiful and well organized place....

  • @muthuswamydevendramaller3862

    very nicely shown and explained about rambutan,pulasan,durian and mangosteen,thank u bro

    • @FoodNTravel
      @FoodNTravel  Před 2 lety

      So happy to know you enjoyed the video..Thank you

  • @manojnattunilam1487
    @manojnattunilam1487 Před 2 lety +1

    Foodinoppam ithupolathe videoum kollaam. Sebastian nalla reethiyil kaaryangal vivarikkunnu....Good👏👏👏

    • @FoodNTravel
      @FoodNTravel  Před 2 lety

      Athe.. Nannayi explain cheythu thannu. Video ishtamayathil othiri santhosham

  • @dijithrv4257
    @dijithrv4257 Před 2 lety +4

    അവതരണം... കിടു👍❤️

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ദിജിത് ❤️

  • @HaibTshajHaib
    @HaibTshajHaib Před 2 lety +3

    Beautiful farm. I love both mangosteen and rambutan. They’re my #1 favorites.

  • @wizardvishnu
    @wizardvishnu Před 2 lety +1

    Loved the segment..Good explanation!

  • @ajicalicutfarmandtravel8546

    Ebin chettaa.... Super
    I appreciate your good effort and creativity.....
    Love from kozhikode

  • @visakht.s9046
    @visakht.s9046 Před 2 lety +56

    They explained it well , they are so customer friendly , your presentation was also very adorable ebin chetta😍

  • @Drarjunmenon
    @Drarjunmenon Před 2 lety +68

    This is epic!
    Will definitely visit there someday, once this nightmarish pandemic is done with.
    *Thankyou Ebbin Chetta !❤️*

    • @FoodNTravel
      @FoodNTravel  Před 2 lety +3

      Thank you Arjun 😍😍

    • @nidhinc
      @nidhinc Před 2 lety

      You have to visit really superb

  • @Roshintellicherry
    @Roshintellicherry Před 2 lety +2

    Wow beautiful I love rambutan, mangosteen and durian....from Malaysia

  • @bhagyascreations7546
    @bhagyascreations7546 Před 2 lety +1

    Hello Ebin chetta,njangaldae vtil mangostine und .oru 20 varshathil kooduthal aayi . Ithinte fruit cheriya Nellika valupathil vare aayit pozhinju pokum ..ith enthu kondu aanu ennu ariyumo

    • @FoodNTravel
      @FoodNTravel  Před 2 lety

      Kooduthal details ariyan avare nerit contact cheyyunnathanu nallath. Contact details thazhe descriptionil koduthitund tto 🤗

  • @windytravellerbysanthosh7677

    Thanks for sharing. Need to visit and buy these plants 👌👌👌

  • @neethusanthosh5976
    @neethusanthosh5976 Před 2 lety +3

    Thanks for this wonderful video Ebin cheta ...Ebinchetane pole tane avide ullavarude cooperation parayate vayya ...Well explained and it was absolutely excellent video

  • @gokulg2208
    @gokulg2208 Před 2 lety +1

    Ente ammayude ettuvum favourite channel ann thankaludee💜💯🥰 camera man oru rakshayum illetaa💕

    • @FoodNTravel
      @FoodNTravel  Před 2 lety +1

      So glad to hear that.. Thank you so much.. 🥰❤️

  • @arunnjose8123
    @arunnjose8123 Před 2 lety +2

    Supr👌👌👌😘😘😘. എബിൻചേട്ടന്റെ കഴിക്കുന്ന രീതി.. രുചി പറയുന്ന രീതി ഹാവൂ.... അതാണ് ഒരു രക്ഷയും ഇല്ലാത്ത.. 😍👍🏼👍🏼. U r great food reviewer 👌💐💐💐. Good job ebin bro 👏🏻👏🏻👏🏻

  • @ratheeshr6858
    @ratheeshr6858 Před 2 lety +3

    Spr chetto verreitty polichu abin chetto 👍👍

  • @pankajakshangovindan362
    @pankajakshangovindan362 Před 2 lety +4

    Greetings from Malaysia. Mr. Sebastian very correctly translated & pronounced the names (in Malay) of rambutan, durian and pulasan. These fruits are from South East Asia. Durian is the KING of fruits. Foreigners generally hate the the smell of durian but loved by SE Asians. Not allowed in hotels, airplanes etc. Generally grown on foothills and jungle fringes. The fruit must fall down not plucked. Wild animals like tigers, bears love them, having long sharp claws to open the fruits. So collecting them near jungle fringes used to be risky. Now also grown on plantations/farms. A tip, after removing the outer skin of rambuatan, place the fruit (flesh) in a bowl and place it in the fridge before eating, emmmmmm. My Acha who was from Kannur district and migrated to Malaya (now Malaysia) on 1937 said there were no durian tress or rambuatan trees in Malabar.

    • @FoodNTravel
      @FoodNTravel  Před 2 lety +1

      Thank you Pankajakshan for this detailed information 😍

  • @EVNvillagelifeCooking
    @EVNvillagelifeCooking Před 2 lety +1

    മധുരം തുളുമ്പുന്ന വീഡിയോ ഇഷ്ടപ്പെട്ടു❤❤❤

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @aponraj1
    @aponraj1 Před 2 lety +2

    Informative video about exotic fruits farming. Thanks Ebbin Jose

  • @archangelajith.
    @archangelajith. Před 2 lety +3

    Unbelievable !! 25 acres of farm with trees and fruits and all the nature surrounding the place????? ❤️🔥. I just wanna visit the place and want to stay there for a day 😍😍!! You are one lucky.......😬👊😍

  • @saneone4453
    @saneone4453 Před 2 lety +10

    From food tasting to fruitfarming (Pomology) this was a wild cross over ! Interesting there are such large yield Farms in those parts n people who understand the crop diligently. And yes Rambutan ( Hairy) n Pulasan (Twister) and the notorious Durian are Malay by birth. The latter is critically banned in Hotels n such other commercial bldgs for its strenuous n obnoxious odour. Cheers EJ !

    • @FoodNTravel
      @FoodNTravel  Před 2 lety

      Thank you

    • @shajanjacob1576
      @shajanjacob1576 Před 2 lety +1

      Obnoxious? I have big 3 year old tree. Its one of the best fruits

    • @saneone4453
      @saneone4453 Před 2 lety

      @@shajanjacob1576 /Subjective SJ..and as I said too, despite the public ban on this Fruit it still has a clientele ?!

    • @saneone4453
      @saneone4453 Před 2 lety

      @@shajanjacob1576 /Subjective SJ..and as I said too, despite the public ban on this Fruit it still has a clientele ?!

    • @letchumytheresa8970
      @letchumytheresa8970 Před 2 lety

      @@shajanjacob1576 Durian has very high content of sugar....

  • @smithapj2141
    @smithapj2141 Před 2 lety +2

    ഇനിയും ഇതുപോലെ ഉള്ള നമ്മുടെ നാട്ടിലെ ഫാം കാണിക്കണേ എബിൻ ചേട്ടാ.... Super ആയിട്ടുണ്ട്.... 👍🏻😍🙏

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് സ്‌മിത.. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം

  • @jincysusan38
    @jincysusan38 Před 2 lety +1

    Super video❤️❤️❤️Thank you Ebin chetta

  • @ashlyantony7941
    @ashlyantony7941 Před 2 lety +5

    Explained very well😍

  • @jamesgeorge5835
    @jamesgeorge5835 Před 2 lety +7

    I visited the Mother farm in December 2019, they are number one in the field. Are you able to do another video of Jackfruit trees and mango trees please? Thank you 🙏 young brother

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety +1

    Wonderful video.
    Loved a lot.

  • @jyothishnair4953
    @jyothishnair4953 Před 2 lety +1

    Good video, keep it up Ebbin Chetta

  • @AchuAchu-fu1je
    @AchuAchu-fu1je Před 2 lety +3

    Super video chettaa🤩🤩

  • @a1n14e5
    @a1n14e5 Před 2 lety +12

    Great presentation and choice of location. Very knowledgeable people at the farm. Their language shows that they know quite a bit about the practices at the farm. Fascinating place.
    Ebbin chetta: If you have knowledgeable guests on the show, please let them share more and more info.

    • @FoodNTravel
      @FoodNTravel  Před 2 lety

      Sure 👍👍 Thanks a lot for watching my video 🤗🤗

  • @zainuskitchen9673
    @zainuskitchen9673 Před 2 lety +2

    Ith adipoli video aanallo.
    Eniyum ithupolulla kaaychakalkk kaathirikkunnu

    • @FoodNTravel
      @FoodNTravel  Před 2 lety +1

      Theerchayayum ithupolulla videos iniyum cheyyam 👍

  • @athirasekharan4271
    @athirasekharan4271 Před 2 lety +1

    സെബാസ്റ്റ്യൻചേട്ടനും റെജിൻചേട്ടനും എബിൻ ചേട്ടനെക്കാൾ intrest ആണ് ഓരോ frutsum പരിചയപെടുത്താൻ ♥️♥️ nice 💕💕

    • @FoodNTravel
      @FoodNTravel  Před 2 lety

      Athe.. Avar othiri help cheythu. 😍❤️

  • @alwin17
    @alwin17 Před 2 lety +3

    ക്യാമറാമാന് oru big haii , ഇതുപോലെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു abin ചേട്ടാ❤️

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് ആൽവിൻ ❤️

  • @sonavarghese737
    @sonavarghese737 Před 2 lety +12

    Awesome place. I didn't know that Durian became a thing in Kerala. Nice video 👍

    • @FoodNTravel
      @FoodNTravel  Před 2 lety +1

      Thank you Sona 🤗

    • @SurajInd89
      @SurajInd89 Před 2 lety +1

      He didn't mention anything about the smell through 👃

  • @lecturestudio4640
    @lecturestudio4640 Před 2 lety +2

    Pls do more such videos. Ur take on this is definitely more information scavenging and basic.

  • @sindhujayakumar4062
    @sindhujayakumar4062 Před 2 lety +2

    ഓരോ ഫ്രൂട്സിനും എന്തെല്ലാം വ്യത്യാസങ്ങൾ..... കുറേ തെറ്റിച്ചു പറഞ്ഞ പേരുകൾ ശരിയായി കേട്ടപ്പോൾ അതിശയം ആയി.
    ചേട്ടായി ഈ വ്ലോഗിൽ കൂടി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
    ഒത്തിരി സന്തോഷം ആയി.
    ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ
    പ്രതീക്ഷിക്കുന്നു. നന്ദി..... ഒത്തിരി ഒത്തിരി..... ഒത്തിരി.

    • @FoodNTravel
      @FoodNTravel  Před 2 lety

      താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍❤️

  • @abc_cba
    @abc_cba Před rokem +4

    Thank You so much for the English subtitles.
    In this way, you connected non-Dravidian language speakers as well.

  • @gbthachil
    @gbthachil Před 2 lety +3

    Rambutan and mangosteen videos venam.. ll be helpful for farmers... Especially how to pluck mangosteen without damaging

  • @Sushitha_shinil
    @Sushitha_shinil Před 2 lety +2

    👍 super, detailed video cheyyu 👌rambuttan

  • @sanithasanu4872
    @sanithasanu4872 Před 2 lety +1

    Nalla video ebinchetta nature kidu super fruits kollaam

  • @harikrishnan9007
    @harikrishnan9007 Před 2 lety +3

    നല്ല പവർ ഫുൾ വോയ്‌സ് ചേട്ടന്റെ...

  • @noormuhammed4732
    @noormuhammed4732 Před 2 lety +2

    എബിൻ ചേട്ടാ.... ❤❤❤
    Love you.... 🙏🙏

  • @shameeryousafyousaf7700

    Nice presentation.. Ebin👌👌and the staff guys too.. 👍👋👋👋

  • @abhilashjohney6195
    @abhilashjohney6195 Před 2 lety +3

    Delicious Relaxing video❤❤

  • @soccerismylife5466
    @soccerismylife5466 Před 2 lety +3

    നിങ്ങൾ കഴികുന്നത് കണ്ടാൽ തന്നെ കൊതി തോന്നും 😋😋

  • @anjalisachin
    @anjalisachin Před 2 lety +1

    Adiploi video Ebin chetta…

  • @peace3114
    @peace3114 Před 2 lety +1

    Beautiful 🥰 video. Thanks for the information 🙂

  • @ranjithkunnil2359
    @ranjithkunnil2359 Před 2 lety +4

    അടിപൊളി എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് രഞ്ജിത്ത് 🤗🤗

  • @abhishekvinod3315
    @abhishekvinod3315 Před 2 lety +3

    ഇത് ഞങ്ങൾ കാഞ്ഞിരപ്പള്ളി കാരുടെ അഹങ്കാരം Aaaa🥳💥അങ്ങനെ Abin chettanum kanjirappally ൽ എത്തി 🥳🥳🥳

  • @TheDomestic_Chef
    @TheDomestic_Chef Před 2 lety +1

    അടിപൊളി..!! വീഡിയോ ക്വാളിറ്റിയിൽ വന്ന മാറ്റം വ്യൂസ് ലും കാണാനുണ്ട്. Keep going ❤️

  • @jyothi5563
    @jyothi5563 Před 2 lety +1

    Wow...that drone shot 🤗
    എപ്പോഴെലും പോകണം

  • @mlpkerala1697
    @mlpkerala1697 Před 2 lety +4

    9:08 അറ്റത്ത് കട്ടർ ഉള്ള ഇങ്ങനെയുള്ള തോട്ടി എവിടെ നിന്നാണ് കിട്ടുക.

    • @FoodNTravel
      @FoodNTravel  Před 2 lety +2

      Athu avarodu thanne chodikkendi varum. Avarude website il avarude number und. Athil vilichal ariyam

  • @vijesheyyal6332
    @vijesheyyal6332 Před 2 lety +4

    അവിടുത്തെ എല്ലാ പ്ലാന്റിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?

  • @xxxyyyzzz304
    @xxxyyyzzz304 Před 2 lety +2

    Super 😍😍. Kothiyayi kanditt 🤤

  • @sukhendu1974
    @sukhendu1974 Před 2 lety +1

    HOW TO SAVE NEW / IMMATURE RAMBUTAN PLANT IN WINTER SEASON IN KOLKATA?
    IN KOLKATA TEMPARATURE FALLS BELOW 12 DEGREE CELICUS FOR MORE THAN 20-25 DAYS.
    DOES RAMBUTAN PLANT DIE DUE TO COLD AND DRY WEATHER DUE TO DIE BACK DISEASE?

    • @FoodNTravel
      @FoodNTravel  Před 2 lety

      Their website is given in the description. For more information, please contact them

  • @vkvarghese2797
    @vkvarghese2797 Před 2 lety +3

    Awesome ❤️

  • @rehanavettamukkil7223
    @rehanavettamukkil7223 Před 2 lety +3

    Amazing 👍👍👍👍

  • @muneerali9983
    @muneerali9983 Před 2 lety +1

    കുറെ നല്ല കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    • @FoodNTravel
      @FoodNTravel  Před 2 lety

      വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍🤗

  • @crusoerob8550
    @crusoerob8550 Před 2 lety

    Very enterprising and good effort by forward looking people. Happy to see such progress in India.

  • @Babu_2020
    @Babu_2020 Před 2 lety +3

    ഈ ഫാം വളരെ ഫേമസാണ്.

  • @shahanas8551
    @shahanas8551 Před 2 lety +3

    Adipoli🥰😋😋

  • @sureshkottakkal3616
    @sureshkottakkal3616 Před 2 lety

    അടിപൊളി നഴ്സറി കേരളത്തിൽ ആദ്യമായി കാണുകയാണ് ഇങ്ങനെ

  • @rameshamara7885
    @rameshamara7885 Před 2 lety +1

    Japanese Miyazaki mango plant available for your nursery

  • @gautham660
    @gautham660 Před 2 lety +10

    Super 💖💖💖