വിയറ്റ്നാം സൂപ്പർ ഏർളി അത്ര സൂപ്പർ അല്ല

Sdílet
Vložit
  • čas přidán 20. 10. 2023
  • വിയറ്റ്നാം സൂപ്പർ ഏർളി അത്ര സൂപ്പർ അല്ല.
    .
    .
    .
    .
    .
    .
    .
    #farmer #farming #farm #farmersprotest #fruit #jackfruit #kerala #viyatnam #early #planting #advantagesanddisadvantages

Komentáře • 155

  • @sajumangalathu-jb8xl
    @sajumangalathu-jb8xl Před 8 měsíci +31

    സത്യസന്ധമായ അവതരണം കൃഷികാർക്കു വേണ്ടി നിലകൊള്ളുന്ന ഒരു ചാനൽ അഭിനന്ദനങ്ങൾ.

  • @muraleedharanpillai8236
    @muraleedharanpillai8236 Před 3 měsíci +3

    ഇതേ അനുഭവം എനിക്കും ഉണ്ട് വളരെ സത്യസന്തമായ കാര്യം കർഷകർക്ക് ഉപകാരപ്പെടുന്ന വീഡിയോ

  • @chandramathykallupalathing413
    @chandramathykallupalathing413 Před 8 měsíci +24

    സ്വാഭാവികമായി കേരളത്തില്‍ പണ്ട്‌ കാലം മുതല്‍ ഉള്ള പ്ലാവും, മാവും ഒക്കെയാണ് നല്ലത്. പിന്നെ ചെറിയ സ്ഥലത്ത് ഒരു പ്ലാവ് വേണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതുപോലത്തെ വിദേശികള്‍ തന്നെ ആശ്രയം.

  • @sonythomas9772
    @sonythomas9772 Před 8 měsíci +85

    എന്റെ അഭിപ്രായത്തിൽ അല്പം കൂടുതൽ സ്ഥല സൗകര്യം ഉള്ളവർക്ക് ഏറ്റവും അനുയോജ്യം നല്ല നാടൻ പ്ലാവുകൾ ആണ്, കായ്ക്കാൻ അല്പം വൈകുമെങ്കിലും കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ തടിക്ക് വില കിട്ടുകയും ചെയ്യും, കേട് വരാനുള്ള സാധ്യത കുറവും ആണ്.

    • @arbmatool449
      @arbmatool449 Před 8 měsíci +16

      പക്ഷെ അത് വളർന്നു വലുതായി തണൽ ഉണ്ടായാൽ ഒരുപാട് സ്ഥലം വെയ്സ്റ്റാണ് ആ സ്ഥലത്ത് ഇത് പോലുള്ള 3എണ്ണം വെക്കാം നേരെത്തെ പഴം തിന്നാം അത് നശിക്കുമ്പഴേക്കും വേറെ ഒന്ന് വെച്ച് കായ്പ്പിച്ചു എടുക്കാം മാത്രമല്ല പഴയ ഇനങ്ങൾ അത് പോലെ ടൈസ്റ്റ് ഉണ്ടാവണമെന്നില്ല സൂപ്പർ ഏർലി സൂപ്പർ തന്നെയാണ് ഞാൻ കഴിച്ചതാണ്. അത് കൊണ്ട് സ്ഥലമുണ്ടെങ്കിൽ എല്ലാ ഇനങ്ങളും വെക്കാൻ ശ്രമിക്കുക

    • @sonythomas9772
      @sonythomas9772 Před 8 měsíci

      @@arbmatool449 സുഹൃത്തേ ഞാൻ തൃശൂർ ജില്ലയിൽ വെറ്റിലപ്പാറയിൽ ആണ് താമസിക്കുന്നത്, എന്റെ പറമ്പിൽ ഏകദേശം 50-ഓളം കായ്ച്ച നാടൻ പ്ലാവുകൾ ഉണ്ട്, അതിൽ തന്നെ ചിലത് പഴുപ്പിക്കാനും, വറുക്കാനും, പുഴുങ്ങാനും കൊള്ളാവുന്ന ചക്കകൾ കിട്ടുന്നുണ്ട്, പിന്നെ ഇവിടെ, ഇതൊന്നുമല്ലെങ്കിലും ഇടിച്ചക്കക്ക് നല്ല വില കിട്ടാറുമുണ്ട്., പിന്നെ എന്റെ മുൻ കമന്റിൽ തന്നെ ഞാൻ പറഞ്ഞായിരുന്നു, സ്ഥല ലഭ്യത പോലെ ചെയ്യുക.

    • @vidhiyakv6128
      @vidhiyakv6128 Před 8 měsíci +1

      Onnu randu munbe thalamurakkar bekkanm ennu mathram.

    • @josephfernandez9105
      @josephfernandez9105 Před 8 měsíci +2

      Viatnam early is suitable for metro cities. And nurseries.
      Better plant naden vatika.

    • @seldom44
      @seldom44 Před 6 měsíci +2

      നാടൻ പ്ലാവ് കായ്ച്ചത് 10 കൊല്ലം കഴിഞ്ഞ്....അതും full ആൺ പൂവ് മാത്രം

  • @josephvattax9135
    @josephvattax9135 Před 7 měsíci +6

    I visited Mr Jomons plantation after seeing this video.. He patiently explained to me the pros and cons of Vietnam early which he has planted ..inspite of the trees being in good condition and very well maintained with pruning and some of them fruiting, I was able to understand better varieties of jack fruit that are available worth trying other than Vietnam super early....Also saw the J-33 variety fruiting in his plantation..bigger tree in size compared to Vietnam early..i was interested in planting J-33 and he kindly arranged saplings for me from another source.. In gist a very useful visit to his plantation and he is patient with his explanations and sharing his knowledge on jack fruit cultivation.. Many thanks

  • @monipilli5425
    @monipilli5425 Před 8 měsíci +21

    കൂടുതൽ പ്ലാവ് കൃഷി ചെയ്യുമ്പോൾ ഒരിനം മാത്രം കൃഷി ചെയ്യാതെ പല ഇനങ്ങൾ പരീക്ഷിക്കുന്നത് ആണ് നല്ലത് ...

  • @anithaashok2247
    @anithaashok2247 Před 8 měsíci +2

    Valare sheriya paranjath enikkum ithpole thanne thonni

  • @user-vm4xm1fk1g
    @user-vm4xm1fk1g Před 8 měsíci +7

    നല്ല നടൻ അറിവുകൾ . ജോമോൻ എന്ന കർഷക തിലകം ....

  • @Nulmay24
    @Nulmay24 Před 8 měsíci +15

    ഓരോന്നിനും അതിന്റേതായ ഗുണം കാണും. ഹൈറേഞ്ച് കൃഷി അൽപം വ്യത്യസ്തമാണ്.

  • @LakshayaRenju-ot4nz
    @LakshayaRenju-ot4nz Před 8 měsíci +3

    സൂപ്പർ

  • @athusworld9616
    @athusworld9616 Před 8 měsíci +16

    ❤️ചേട്ടൻ പറയു.. 🙏🏽ഇപ്പൊ ചേട്ടന്റെ വീഡിയോ കണ്ടു മാത്രമാണ് ഞങ്ങൾ പറ്റിക്കപ്പെടാതെയിരിക്കുന്നത്😍ദൈവം അനുഗ്രഹിക്കട്ടെ 😍

  • @rupeshav7965
    @rupeshav7965 Před 8 měsíci +1

    Thank you 👏👏👏👏💯💯💯

  • @jameskj5056
    @jameskj5056 Před 3 měsíci

    വളരെ കൃത്യമായി വസ്തുതകൾ പറയുന്നു.

  • @sijo247
    @sijo247 Před 8 měsíci +5

    J 33 super

  • @mathewthomas4514
    @mathewthomas4514 Před 8 měsíci +1

    സത്യം

  • @pappachankollaparambil8071
    @pappachankollaparambil8071 Před 5 měsíci +1

    കാര്യങ്ങൾ സത്യസന്ധമായി പറയുന്നു. വി യ്റ്റ് നാം സൂപ്പർ ചീക്കു വന്ന് പെട്ടന്ന് ഉണങ്ങി വന്നു.

  • @vaigaifireworksworks8278
    @vaigaifireworksworks8278 Před 8 měsíci +2

    താങ്ക്സ്....

  • @shanmughann5908
    @shanmughann5908 Před 7 měsíci

    Mazha kalathu chakka kittunathu thanne nalla karya

  • @rajuu.a6041
    @rajuu.a6041 Před 5 měsíci +3

    താങ്കൾ പറഞ്ഞത് ശരിയാണ് ചക്ക കേടുകൾ കൂടുതലാണ്

  • @babychenmichele7763
    @babychenmichele7763 Před měsícem

    Good information

  • @geethasantosh6694
    @geethasantosh6694 Před 8 měsíci +1

    Naan natta Vietnam Early plavu oru varsham ayapol unangipoyi . Valaree nalla satyasandhamaya video

  • @nimmirajeev904
    @nimmirajeev904 Před 8 měsíci +1

    Truthful Information Thank you

  • @kinginivlogkinginivlog2258
    @kinginivlogkinginivlog2258 Před 5 měsíci +9

    വിയറ്റ്നാം സൂപ്പർ ഏർലി ചക്ക പഴുക്കുമ്പോൾ അതിന്റെ ഉള്ളിൽ കരിമ്പൻ പിടിച്ച പോലെയാണ് അതുകൊണ്ട് വിയറ്റ്നാം സൂപ്പർ ഏർലി വാങ്ങിക്കുന്നവർ ശ്രദ്ധിക്കുക

  • @earnest1348
    @earnest1348 Před 6 měsíci +1

    Chettante video aanu njan ippol reference aayi nokkunne... Ente kannu thurappichathu seedless lemon nte video aanu

  • @l.e1234
    @l.e1234 Před 8 měsíci +10

    പറഞ്ഞത് വളരെ ശരി യാണ്. എനിക്കും വിയറ്റ്നാം ഏർലി ഉണ്ട്. എപ്പോഴും ചക്ക ഉണ്ട്. പക്ഷെ ചക്ക പഴുക്കുമ്പോൾ മടൽ എളുപ്പം ചീഞ്ഞു പോകും. അതിന് മുൻപ് തന്നെ മുറിക്കണ്ട അവസ്ഥ ആണ്.

    • @sheejachandran-se8ec
      @sheejachandran-se8ec Před 6 měsíci +2

      സത്യം

    • @rcnair7694
      @rcnair7694 Před 5 měsíci

      അല്പം വൈകി കാഴ്ച്ചകളും നാടനാണ്ഭേദം. ആയുസ്സും ആരോഗ്യ വും നല്ല നാടനാണ്ഭേദം.നേരത്തെ കായ്ക്കാനും ,അലങ്കാരത്തിനും ,പൊക്കകുറവിനും Bud പ്ലാവ് കൊള്ളാം.

  • @bijuluckose6849
    @bijuluckose6849 Před 8 měsíci +8

    Vietnam is not good for long period cultivation. Most of the jack fruit in trees are suffering from Rust disease. When fruit grows on top it breaks from half. Best is Siddhu jack for our place.

  • @mathewjoseph1964
    @mathewjoseph1964 Před 3 měsíci

    100% correct about vietnam early, J33 fruit is good but plants are disease prone. In general varieties from far-east are not suitable for hill areas with high monsoon itensity.

  • @ajeaje2479
    @ajeaje2479 Před 8 měsíci +27

    മഴക്കാലത്തു എല്ലാ ചക്കയും ഇതുപോലെ തന്നെയാണ്

    • @ssh4482
      @ssh4482 Před 8 měsíci +7

      അതെ വെള്ളം ഇറങ്ങിയാൽ ഒരു ചക്കയും ടേസ്റ്റ് ഉണ്ടാകില്ല. പിന്നെ നാടൻ ഇനങ്ങൾ മഴക്കാലത്തു കായ് പിടിക്കാത്തത് കൊണ്ട് നമ്മൾ അത് മനസ്സിലാക്കുന്നില്ല എന്നേ ഉള്ളൂ

    • @mansoornp9388
      @mansoornp9388 Před 4 měsíci +1

      മഴക്കാലത്ത് വെള്ളം കുടിക്കാത്ത, കുരു മുളക്കാത്ത ചക്കയും ഉണ്ട് എന്റെ വീട്ടിൽ ഒരു പ്ലാവ് ഉണ്ട് നാടൻ ആണ്

  • @mohankomattuvargeese7788
    @mohankomattuvargeese7788 Před 5 měsíci +1

    I have one super varika.

  • @KRSNDD
    @KRSNDD Před 28 dny +2

    ചേട്ടന്റെ ഫാർമിലുള്ള ആ പേരറിയാ ചക്ക യുടെ തൈ ഉണ്ടാക്കൂ..
    ഞാനും വന്നു വാങ്ങാം..
    നല്ല പ്ലാവുകൾ എല്ലായിടത്തും വരട്ടെ.. 👍

  • @aniyammapaulose7202
    @aniyammapaulose7202 Před 8 měsíci +1

    Good

  • @user-fw2wx3wl3x
    @user-fw2wx3wl3x Před 5 měsíci +1

    Mazhakalath.edachakayayi.ubayogikuka

  • @aboobackerareekal1866
    @aboobackerareekal1866 Před 26 dny +1

    നഗറ്റീവോ, പോസിറ്റീവോ എന്ന് നോക്കാതെ പറഞ്ഞ ആദ്യത്തെ സഹോദരന് നന്ദി.... മറ്റേ സഹോദരനും സത്യം പറഞ്ഞു. നന്ദി....

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp Před 8 měsíci +1

    Well presented

  • @nisarvengara2589
    @nisarvengara2589 Před 8 měsíci +1

    Informative 💕

  • @abdurahiman6702
    @abdurahiman6702 Před 8 měsíci +7

    അഞ്ചു വർഷം കൊണ്ട് കായ് ക്കുന്നഅസ്സൽ നാടൻ പ്ലാവ് എന്റെ വീട്ടിൽ ഉണ്ട് 👍

    • @royabraham1902
      @royabraham1902 Před 8 měsíci +1

      അതുകുട് ഇതേരെ തർബ് സേട്ട

  • @JayasobiSobi-kf2wh
    @JayasobiSobi-kf2wh Před 8 měsíci +1

    Vaste anu chakka taste illa aani veru illatha karanam maram valarumpol thangu kal avasyam anu nadan plavu anu best

  • @nafeesakuttynafeesskutty2866
    @nafeesakuttynafeesskutty2866 Před 8 měsíci +2

    Varshakkalath eath chakkayum taste kurayum

  • @sindhusindhu7900
    @sindhusindhu7900 Před 17 dny +1

    വിയറ്റ്നാം സൂപ്പർ ഏർളി ഇപ്പോൾ എന്റെ വീട്ടിൽ മഴയത്തു നല്ല ചക്ക കിട്ടി ഒരു വെള്ളവും കയറിയില്ല. മഴകാലത്തു ഇത്രയും മധുരവും നല്ലതുമായ ചക്ക വേറെയില്ല. കറിവെക്കാനും വറുകുവാനും നല്ല ചക്ക.

  • @sajialex2734
    @sajialex2734 Před 7 dny +1

    ഇതെ അനുഭവം എന്നിക്കും ഉണ്ടായിട്ടുണ്

  • @baijubaiju4020
    @baijubaiju4020 Před 8 měsíci +1

    സത്യസന്ധമായ വിവരണം

  • @rajanvarghese7678
    @rajanvarghese7678 Před 4 měsíci

    Jomon paranjathu saiyanu nadan chakkkutaste kuduthal anu mazhajjakalath ella chakkayum kedakum taste kuravanu

  • @fathimaifaanas5870
    @fathimaifaanas5870 Před 8 měsíci +5

    കമ്പോഡിയൻ ജാക്ക് നല്ലതാണ്

  • @alphonsajoby3566
    @alphonsajoby3566 Před 2 měsíci +2

    വിയറ്റ്നാം ഏർലി ചക്കചുളക്ക് വരുന്ന കരപ്പൻ പോലുള്ള രോഗത്തിന് എന്തു ചെയ്യണം

  • @sath296
    @sath296 Před 8 měsíci +8

    മഴക്കാലത്ത് ചക്ക പഴുപ്പിക്കാതെ കറിക്ക് ഉപയോഗിച്ചാൽ പോരെ .

  • @mohanmahindra4885
    @mohanmahindra4885 Před 5 měsíci +1

    The best jackfruit is from our old big jackfruit plants, the new jackfruits will make hormonal variation in our body.

  • @kanathilashamabhat
    @kanathilashamabhat Před 8 měsíci +1

    Thanks for the useful information. The resource person says that J33 is better. But I am told by some farmers that J33 is susceptible to fungal infection during rainy season particularly in coastal area where there is heavy rainfall..

  • @My-Dream-World
    @My-Dream-World Před 5 měsíci +2

    ഇവിടെ ഇതേപോലെ ഒന്ന് ഉണ്ട്. ആദ്യമായി കുറച്ചു ചക്ക പിടിച്ചു പക്ഷെ മുഴുവനും കറുത്ത് കേട് ആയിപ്പോയി 🤦‍♂️

  • @MasalaMemories7
    @MasalaMemories7 Před 4 měsíci +1

    J33 plant kittumoo

  • @pjayadeep
    @pjayadeep Před 8 měsíci +7

    ഇവിടെ കുടകിൽ Vietnam early രണ്ടു കൊല്ലം കൊണ്ട് കായിച്ച് മൂന്നാമത്തെ കൊല്ലം എല്ലാം ഉണങ്ങിപോയി.

    • @philipantony7522
      @philipantony7522 Před 8 měsíci

      It needs regular watering 💦 - that’s a drawback for it…!?

    • @philipantony7522
      @philipantony7522 Před 8 měsíci

      It needs regular watering 💦 and to keep moisture in the soil

  • @rajanpanicker57
    @rajanpanicker57 Před 5 měsíci +2

    ഇടിച്ചക്ക ക്ക് കൊള്ളാം

  • @DILEEPKUMAR-lk2md
    @DILEEPKUMAR-lk2md Před 4 měsíci

    മഴക്കാലത്ത് ഏതൊരു പഴത്തിനും രുചി കുറവായിരിക്കും.
    മടൽ ചീയുന്നത് ന്യൂട്രിയന്റ് സ് കുറവു കൊണ്ടാണ്. J33 തൈയുണ്ടോ ?

  • @pjayadeep
    @pjayadeep Před 8 měsíci +6

    In a place like Kerala where jackfruit grows wild without any problem, people go and plant foreign varieties that is not suitable for our soil forcing people to do heavy chemical fertilizers. I think this doesn't make any sense. Use the seeds(selectively) and plant local varieties people. Plant it shut it and forget it.

    • @aleyammarenjiv7978
      @aleyammarenjiv7978 Před 8 měsíci

      We don't have to use any fertilizer for local variety
      My friends son had.back pain had to take bed rest for months. Neurologist advice was eat what forefathers ate
      Our nadan variety is best. We eat sona masoori rice and we are diabetic. But many people just everything nadan have no problem

  • @dr.benny.k.a9528
    @dr.benny.k.a9528 Před 8 měsíci +10

    J33 ക്കും നല്ല ചിക്കു രോഗം ഉണ്ട് . ചക്ക നല്ലതാണെങ്കിലും ചീക്കു രോഗം ഒരു പ്രശ്നമാണ്.

    • @lijo169
      @lijo169 Před 8 měsíci

      വർഷത്തിൽ രണ്ടു തവണ കായ്ക്കുമോ?

    • @pleasuremedia8135
      @pleasuremedia8135 Před 6 měsíci

      ഒക്ടോബര്‍ മുതല്‍ കായ്ക്കാന്‍ തുടങ്ങും 🎉

  • @jrjtoons761
    @jrjtoons761 Před 8 měsíci +16

    ചേട്ടൻ ഷാജൻ സ്കറിയയുടെ ബന്ധുവാണോ ? കർഷകരുടെ വാർത്തയിലെ ഷാജൻ സ്കറിയ ആണ് ചേട്ടൻ

  • @kerala61
    @kerala61 Před 17 dny

    Sthalam evide anu

  • @shortcutsskerala6527
    @shortcutsskerala6527 Před 4 měsíci

    all season allallo J33

  • @AnilMathew-qy4yp
    @AnilMathew-qy4yp Před 8 měsíci +4

    മഴക്കാലത്തു ചക്ക കുറച്ചു ചക്ക ഇല്ലാത്തപ്പോൾ കായിപ്പിക്കുക

  • @vcviswanathan7744
    @vcviswanathan7744 Před 8 měsíci +4

    എന്റെ വളപ്പിൽ different വെറൈറ്റി nadan പ്ലാവുകൾ ഉണ്ട്. ഞാൻ ചക്ക കുരു എവിടെ മുളച്ചാലും കളയില്ല. എനിക് ഒരുവിയറ്റ്നാം സൂപ്പർ ഏർലി vakanamennundu. നല്ല തയ്യ് എവിടെ കിട്ടും

  • @dilnivasd-kl9qi
    @dilnivasd-kl9qi Před 8 měsíci +2

    J33 plavinte gunam enthokkeya vegam kaayikkunna plavano ithu❣️❣️

  • @Thirdeye-secondtongue
    @Thirdeye-secondtongue Před 5 měsíci +1

    ചെമ്പരത്തി ചക്ക ബഡിങ് ചെയ്തത് കിട്ടിയാൽ ഏറ്റവും best

  • @abdurahimanm4814
    @abdurahimanm4814 Před 6 měsíci +1

    മഴക്കാലത്ത് ആർക്ക് വേണം ചക്ക

  • @AfiAfiAreekulangara
    @AfiAfiAreekulangara Před 3 měsíci +1

    ഇത് വലുതാവുമോ പുഴുങ്ങണെ കുറച്ച് വലുപ്പം വെകണ്ടെ

  • @sree4607
    @sree4607 Před 4 měsíci +1

    രുചിയുടെയും ഗുണത്തിന്റെയും കാര്യത്തിൽ നാടൻ പ്ലാവിന്റെ ചക്കയെ വെല്ലാൻ വേറെ ഒന്നിനും സാധിക്കില്ല

  • @sajiabraham7251
    @sajiabraham7251 Před 8 měsíci +7

    ഇതാണ് ആയൂർ എന്ന പേരിൽ ഒരു കള്ളൻ വിറ്റത്. വില 500

  • @beauty9369
    @beauty9369 Před 5 měsíci +3

    ഒരുപാട് ആയി ഇനി ആരും പ്ലാന്റേഷൻ ആയി വെക്കരുത്

  • @ASARD2024
    @ASARD2024 Před 3 měsíci

    എന്തോന്നടെ ഇത് പല്ലിൽ കുത്താനുള്ള ഈർക്കിൾ ആണോ?

  • @mollypaul6888
    @mollypaul6888 Před 5 měsíci

    From where we can get j 33

    • @sebin9
      @sebin9 Před 5 měsíci

      Home grown

  • @musicblower8368
    @musicblower8368 Před 3 měsíci

    ഞാൻ രണ്ടുപ്ലാവും വയ്ക്കും

  • @AbdulKareem-ig8wl
    @AbdulKareem-ig8wl Před 8 měsíci +3

    നാടൻ വരിക്ക പ്ലാവിൽ 160 ഓളം ചക്ക ഉണ്ടാവുന്നുണ്ട് - തനതായ നല്ല ഇനങ്ങളുള്ളപ്പോൾ എന്തിനാണു കുഞ്ഞൻ വിദേശ ഇനങ്ങളിലേക്ക് മാറുന്നത് -

    • @jomongeorge6138
      @jomongeorge6138 Před 8 měsíci +3

      സ്ഥലം കുറവുള്ളവർക്ക് നാടൻ പ്ലാവ് എങ്ങനെ നടാൻ പറ്റും

    • @mollypaul6888
      @mollypaul6888 Před 5 měsíci +4

      Plavil kayaraan allilla

  • @nikobellic7457
    @nikobellic7457 Před 6 měsíci +2

    13:13 പുള്ളി അവസാനം പറഞ്ഞ പ്ലാവ് ഇനം ഏതാണ്

  • @lijo169
    @lijo169 Před 8 měsíci +4

    ഡ്രംമിൽ വെക്കാൻ നല്ല പ്ലാവ് ഏതാണ്?

  • @retheeshrs9270
    @retheeshrs9270 Před 8 měsíci +3

    സിദ്ധു പ്ലാവ് എവിടെ നിന്നാ കിട്ടിയത്

  • @jagadp
    @jagadp Před 8 měsíci +7

    സിന്ധുർ എങ്ങനെ ഉണ്ട്.. കേരള യൂണിവേഴ്സിറ്റി ടെ?

  • @minialex5113
    @minialex5113 Před 8 měsíci +3

    എൻ്റെ അനുഭവത്തിൽ ഈ പ്ലാവ് ഫ്ലോപ്പ് ആണ്

  • @user-mx1yo2bt2d
    @user-mx1yo2bt2d Před 5 měsíci

    എൻ്റെ അനുഭവത്തിൽ മഴക്കാലത്ത് വെള്ളം കുടിക്കാത്തത് നാടനെകാൾ കാൾവിയറ്റ്നാം ഏർളിയാണ്.പിന്നെ ചീഞ്ഞ് പോകുന്ന പ്രശ്നം ഇത് വരെ വന്നിട്ടില്ല

  • @rahulrenjini5025
    @rahulrenjini5025 Před 8 měsíci +4

    Seedfree jack എവിടെങ്കിലും കായിച്ചിട്ടുണ്ടോ. എല്ലാരും വലിയ വിലയ്ക്കു വാങ്ങിയത. ഹോംഗ്രൗൺ

    • @bijukrishnan6812
      @bijukrishnan6812 Před 8 měsíci

      എന്റെ വീട്ടിൽ ഇണ്ടായിട്ടുണ്ട്

    • @francisvv3369
      @francisvv3369 Před 8 měsíci +1

      ഏതു പഴം കഴിച്ചാലും വിത്തുള്ളതേ കഴിക്കാവൂ.

    • @sheebaprince9613
      @sheebaprince9613 Před 8 měsíci +1

      Ethere varsham eduthu

    • @sheebaprince9613
      @sheebaprince9613 Před 8 měsíci +1

      ​@@bijukrishnan6812 ethere varsham venam kayekkan

  • @mathewperumbil6592
    @mathewperumbil6592 Před 4 měsíci

    ഇതിപ്പോൾ ആർക്കും വേണ്ട!

  • @sabeermongam1659
    @sabeermongam1659 Před 8 měsíci +2

    Mor Negative

  • @mvjohn8442
    @mvjohn8442 Před 3 měsíci

    The heading will misguide people who have less land.

  • @basheerbm8326
    @basheerbm8326 Před 5 měsíci +1

    നൂറുശതമാനവും ശെരിയായ വിലയിരുത്തൽ ...

  • @pappachankollaparambil8071
    @pappachankollaparambil8071 Před 5 měsíci +1

    വിയറ്റ് നാം ഇനം പെട്ടന്ന് ചീക്കു വന്ന് ഉണങ്ങി പോകും.

  • @user-og3zb6zj3r
    @user-og3zb6zj3r Před 7 měsíci +1

    കീരികാടൻ ജോസ് ന്റെ അനിയൻ എന്താണ് പറയുന്നത് എന്ന് അറിയാൻ വന്ന നാൻ കുഞ്ഞ് പ്ലാവ് നട്ടാൽ അതിന്റെ തടി യൂസ് അല്ലല്ലോ ഷാറെ

  • @ratheeshmohan4579
    @ratheeshmohan4579 Před 8 měsíci +4

    മഴ കാലത്ത് ഉണ്ടായ എല്ലാം ചക്കയും ചീഞ്ഞ് പോയി ..

    • @Nhdve
      @Nhdve Před 8 měsíci +1

      മഴക്കാലത്ത് പ്ലാവ് തന്നെ ചീഞ്ഞ് പോയ് ... അപ്പഴാ 😂

  • @ice5842
    @ice5842 Před 8 měsíci

    ഇത് furniture കടക്കാരൻ അല്ലേ

  • @anoopkumarkp8971
    @anoopkumarkp8971 Před 8 měsíci +8

    2 വർഷംകൊണ്ട് ഇത്രയും വലിയ മരമോ 25 ft അപ്പോൾ ലോകത്തു ഏറ്റവും വേഗം വളരുന്ന വൃക്ഷം മുള അല്ല

    • @easypot7323
      @easypot7323  Před 8 měsíci +5

      പണ്ടേ പൊട്ടനാണല്ലേ

    • @ahmedniya5520
      @ahmedniya5520 Před 8 měsíci +4

      Vietnam early 2 yrs കൊണ്ട് ഇതിനേക്കാൾ വളരാറുണ്ട്.

    • @kumargovinda2781
      @kumargovinda2781 Před 8 měsíci +1

      I have a vietnam super early plant of 2.5 years and has grown much bigger than this
      It can vary from place to place, weather and fertilizer

    • @geojose6945
      @geojose6945 Před 8 měsíci

      i know this farm very well , its planted just two years before

    • @jomongeorge6138
      @jomongeorge6138 Před 8 měsíci

      ഈ പ്ലാവ് നട്ടത് 2021 ജൂലൈ മാസത്തിൽ ആണ് . ഈ വീഡിയോ ചെയ്യുമ്പോൾ 26 മാസം പ്രായമേ പ്ലാവിന് ഉള്ളു
      സംശയമുള്ളവർക്ക് ഫോൺ നമ്പർ തന്നാൽ നട്ടപ്പ മുതലുള്ള ഫോട്ടോസ് തരുന്നതാണ്

  • @moideenmenatil9894
    @moideenmenatil9894 Před 8 měsíci +7

    മലയാളി ഒരു സംഭവം തന്നെയാണ്.
    അതിലും കണ്ടെത്തി ന്യൂനത
    വർഷക്കാലത്ത് എല്ലാ ചക്കയും മോശമാകും.
    വിയറ്റ്നാം ഏളിയുടെയത്ര രുചിയുള്ള ചക്ക ലോകത്ത് വേറെയില്ല.

    • @easypot7323
      @easypot7323  Před 8 měsíci +12

      അതു വേറെ ചക്ക കണ്ടിട്ടില്ലാത്തത്കൊണ്ട

    • @l.e1234
      @l.e1234 Před 8 měsíci +4

      😂. അങ്ങേരുടെ കച്ചവടം പൊട്ടുമോ എന്നോർത്ത് കമന്റ്‌ ഇട്ടതായിരിക്കും 😂

    • @iamanindian7307
      @iamanindian7307 Před 5 měsíci +1

      ഒരേ ഒരു തവണ J33 താങ്കൾ കഴിക്കണം

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 Před 8 měsíci +7

    സുഹൃത്തേ നിങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഒരു ഫലം ഒരു സ്ഥലത്ത് നിന്ന്, ഒരു ചെടിയിൽ നിന്ന് ഒരേ സീസണിൽ നിന്ന് മാത്രം കഴിച്ച് അഭിപ്രായം പറയരുത്, നിങ്ങൾക്ക്, തെറ്റ് പറ്റും, തിരുത്തുമ്പോഴേക്കും ഒരു പാട് ആളുകളിലേക്ക് എത്തിയിട്ടുണ്ടാകും,

    • @easypot7323
      @easypot7323  Před 8 měsíci +2

      കൃഷിക്കാരുടെ അനുഭവം ഷെയർ ചെയ്യുന്നു,

  • @rafeequecheerathodi
    @rafeequecheerathodi Před 3 měsíci

    Camera man big zero

  • @comet14145
    @comet14145 Před 3 měsíci

    നമ്മുടെ നടൻ ഇന്നസെൻറ് സ്വന്തം പേരിനെ കുറിച്ച് പറഞ്ഞ പോലെ അത് അത്ര സൂപ്പർ അല്ലാത്തത് കൊണ്ടാണ് പേരിൽ ഒരു സൂപ്പർ ചേർത്തത്

  • @ashokankk8355
    @ashokankk8355 Před 8 měsíci +5

    രണ്ട് വർഷം കൊണ്ട് ഒരു പ്ലാവ് ഇത്രയും വളരുകയില്ല. തളള് കുറെ കൂ ടു തൽ ആണ

    • @shibukumarr3791
      @shibukumarr3791 Před 8 měsíci +7

      വളരും എന്റെ വീട്ടിൽ ഉണ്ട്

    • @jomongeorge6138
      @jomongeorge6138 Před 8 měsíci +1

      ഈ പ്ലാവ് നട്ടത് 2021 ജൂലൈ മാസത്തിൽ ആണ്
      സംശയം ഉള്ളവർക്ക് അവരുടെ നമ്പർ തരികയാണെങ്കിൽ തൈ വച്ചപ്പോൾ മുതലുള്ള ഫോട്ടോസ്
      അയച്ചു തരുന്നതാണ്

    • @BlastersFC
      @BlastersFC Před 8 měsíci

      @@jomongeorge6138 നടുമ്പോൾ എത്ര പ്രായം ഉണ്ടായിരുന്നു എന്നും നോക്കണം?

    • @anaanfathima444
      @anaanfathima444 Před 8 měsíci +1

      Valarum aru paranjuu ellaannu. Ente Vettil und.

  • @ahmedniya5520
    @ahmedniya5520 Před 8 měsíci +4

    എന്റെ ചേട്ടോ, നിങ്ങൾ ആദ്യം ആ കുന്നിൻപുറത്തിന്ന് താഴെ ട്രോപിക്കലിലേക്ക് ഒന്ന് ഇറങ്ങി വാ... കട്ടപ്പനയല്ല കേരളം. ഈർപ്പവും, മഴയും ഒക്കെ കൂടുതൽ കിട്ടുന്ന പ്രദേശങ്ങളിൽ ഇങ്ങനൊക്കെ തന്നെ. താങ്കൾ ഇങ്ങനെ പറയുമ്പോൾ കൃഷിയിലേക്ക് ഇറങ്ങുന്ന ഒരുപാട് പുതിയ ആളുകൾ തെറ്റിദ്ധരിക്കപ്പെടും.

    • @easypot7323
      @easypot7323  Před 8 měsíci

      അതെവിടാ ചക്കരെ ഈ ട്രോപിക്കൽ

  • @anshidkp2970
    @anshidkp2970 Před 8 měsíci +5

    അവസാനം തൻെ മാർകറ്റിങ്ങും 😂😂😂 എവിടന്നാ കൊണ്ടു വന്നതെന്നറിയില്ല 😅😅😅😅
    എന്നിട്ട് മറ്റുള്ളതിനെ കുറ്റവും