ഒരേക്കർ നിറയെ 'വിയറ്റ്നാം സൂപ്പർ ഏർലി' വിളയിച്ച സിവില്‍ എൻജിനിയർ | Nattupacha | Vietnam Super Early

Sdílet
Vložit
  • čas přidán 20. 08. 2024
  • Nattupacha
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 125

  • @ragendukumarn8026
    @ragendukumarn8026 Před 4 měsíci +1

    Rubber മാറ്റി പ്ലാവ് നാട്ടു ecco സിസ്റ്റം ശരിയാക്കുന്ന താങ്കളുടെ പ്രവൃത്തി ക്കു അഭിനന്ദനങ്ങൾ

  • @tvabraham4785
    @tvabraham4785 Před 2 lety +9

    എഞ്ചിനീയർ ആയിട്ടും , ഇത്രയും നല്ല കർഷകൻ. അഭിനന്ദനങ്ങൾ.

    • @AlVimalu
      @AlVimalu Před rokem +3

      വിദ്യാഭ്യാസം ഉള്ളവർ ഏത് മേഖലയിലും വിജയിക്കും.. എഞ്ചിനീയറിംഗ് മാത്രമല്ലല്ലോ ഇത്രേം കൊല്ലം കൊണ്ട് പഠിച്ചത്.

  • @bangloregardenbangloregard3375

    അഭിനന്ദനങ്ങൾ... 💕💕

  • @valsannavakode7115
    @valsannavakode7115 Před 2 lety +6

    ഒരായിരം അഭിനന്ദനങ്ങൾ

  • @usnasi4439
    @usnasi4439 Před rokem +5

    One of the few things that i like about living in the US is the fact that I get my fav chakka almost year round. In addition to the fresh fruits, we also get fruit in syrup and raw jackfruit in brine also (although I dont know what people do with it) . May be malayalis also need to can the fruits based on availability so that we can enjoy this delicious fruit..

  • @jacobsebastian865
    @jacobsebastian865 Před 2 lety +4

    Great work Mr. Johnson, thanks for the info...

  • @geevarghesek8572
    @geevarghesek8572 Před 2 lety +4

    Excellent, Johnson. Congratulations

  • @jurgenkloop7418
    @jurgenkloop7418 Před rokem +3

    പറഞ്ഞത് ശരിയാണ് നല്ല രുചിയാണ്. ചവിണിയ്ക്ക് വരെ മധുരം ഉണ്ട്.

  • @geepee1782
    @geepee1782 Před 2 lety +6

    അഭിനന്ദനങ്ങൾ

  • @AbrarNursery
    @AbrarNursery Před 10 dny

    Very informative video 🎉

  • @neelispassions1814
    @neelispassions1814 Před 2 lety +2

    Wow..superb Johnson jee👏👏👏👏👏

  • @clbiju
    @clbiju Před 2 lety +7

    Not a good idea to plant Vietnam super early in whole property. This jack fruit tree has a lot of diseases associated with it. Moreover the lifespan is also very less. Controlled planting with other fruit trees is good or with other variety of jackfruit plants with it.

  • @sanalp.k4681
    @sanalp.k4681 Před rokem +1

    Truly informative and inspiring...
    May more such Entrepreneurs come to MALABAR Area of Kerala.....
    Here this fruit is. Wasted in TONS....
    WE feel. Let's make the best of this valuable fruit...

  • @ramachandranputhiyaveettil8199
    @ramachandranputhiyaveettil8199 Před 10 měsíci +1

    Its Super Sir ...👌👌👌

  • @sunimumbai5864
    @sunimumbai5864 Před 2 lety +8

    wow! Organic fruit. Excellent initiative. We pay 80 rupees for 250 gm. Best wishes !!!

  • @abyranni2565
    @abyranni2565 Před 2 lety +2

    Great work.

  • @johnkuttybinoyneduvilayil4803

    I'm Proud of You Achayaa🤝♥️💪

  • @sethoosvlog3040
    @sethoosvlog3040 Před rokem +1

    ചക്ക കൃഷിയുടെ മാർക്കെറ്റിങ് എങ്ങനെ ആണ്...?

  • @jacobvarghese2395
    @jacobvarghese2395 Před 2 lety +3

    Congratulations 🎈

  • @felixraphael2440
    @felixraphael2440 Před 2 lety

    Interesting and informative.
    Thanks & Best wishes 🙏

  • @prasadps4018
    @prasadps4018 Před 2 lety +4

    വിയറ്റ്നാം സൂപ്പർ ഏർളി തൈകൾ എവിടെ നിന്നും കിട്ടും കൃഷി ചെയ്യാൻ ആവശ്യമായ നിർദ്ദേശങ്ങളും

  • @komalavally3880
    @komalavally3880 Před 3 měsíci

    Very good congratulations

  • @npgireesan688
    @npgireesan688 Před 2 lety +1

    👌The Great 💐💐💐💐

  • @ratheshaswathy5202
    @ratheshaswathy5202 Před rokem +1

    തിരുവല്ലയിൽ എവിടായിട്ടാണ് നഴ്സറി

  • @gearwar5491
    @gearwar5491 Před 2 lety +1

    Congratulations sir ❤ Nammude nattukaran koodi anallo🥰

  • @mariakuttyeramangalam1925

    Where will get the seedling

  • @jayathoughts1788
    @jayathoughts1788 Před rokem

    This is very good .i have one jackfruit tree in my house . within one and a half years it gave four jackfruit. Very tasty fruit.vietnam super.those who have space should try this.

  • @sn4217
    @sn4217 Před 2 lety +1

    Well done, we have waisted so many ചക്ക, at last find out some uses, lots of people got job. Keep going, may God bless everyone. Especially Johnsonchayan.

  • @44889
    @44889 Před rokem +1

    Super very good

  • @josemathew1591
    @josemathew1591 Před 9 měsíci +1

    360 ദിവസവും കിട്ടുന്ന ചക്കകൾ വിപണിയിൽ ആകട്ടെ ചുറ്റുപാടും ആകട്ടെ കാണുന്നും ഇല്ല കിട്ടുന്നും ഇല്ല

  • @vasukalarikkal1683
    @vasukalarikkal1683 Před 8 měsíci

    Excelllent

  • @rajeshg8192
    @rajeshg8192 Před rokem +1

    please location

  • @appusappus229
    @appusappus229 Před 2 lety +1

    എഡിറ്റിംഗ് നിലവാരം വളരെ താഴ്ന്നല്ലോ

  • @dibsylinu7667
    @dibsylinu7667 Před 2 lety +2

    wow

  • @Mallu_Farmer
    @Mallu_Farmer Před 2 lety +4

    Rubber കൃഷിക്ക് അധികം ഭാവി ഇല്ലെന്നു തോന്നുന്നു...

  • @sajiphilip1382
    @sajiphilip1382 Před 2 lety

    Congratulations...

  • @akbera1753
    @akbera1753 Před rokem +1

    Super

  • @1abeyabraham
    @1abeyabraham Před rokem

    Well explained bro. You got good knowledge so you can explain properly

  • @subhashkrishnankutty4958
    @subhashkrishnankutty4958 Před 2 lety +2

    സേട്ടൻ തള്ളി മറിക്കുവാണല്ലോ. താങ്കൾ പറഞ്ഞ വിലയ്ക്ക് ചക്ക വാങ്ങാമോ ? ആവശ്യംപോലെ എത്തിച്ചു തരാം

  • @Joshlifevlog
    @Joshlifevlog Před 2 lety +1

    Nice

  • @malabarscookingkitchen1539

    Suppor

  • @abhishekmenoth8496
    @abhishekmenoth8496 Před 2 lety +1

    ❤️❤️❤️

  • @vipinvarghese7180
    @vipinvarghese7180 Před 2 lety

    All the best wishes

  • @jyothiko2404
    @jyothiko2404 Před 2 lety

    Wow....

  • @sunilkrishnan1453
    @sunilkrishnan1453 Před rokem +1

    We can make wine from Jack fruits

  • @abdulmajeed1126
    @abdulmajeed1126 Před rokem

    Aacharya super

  • @sarasakrishnan1322
    @sarasakrishnan1322 Před rokem

    👌 ente swantham.veed peppathy.anu eppol njan kannur settled veetil varumbol visit cheyyumm ethinte Thai kittumo
    arakunnam engane oru thottamo great

  • @dinilk1054
    @dinilk1054 Před rokem

    👍

  • @sanumol1854
    @sanumol1854 Před 2 lety +1

    ഇതിന്റെ തൈ എവിടെ കിട്ടും മറുപടി തരുമോ

    • @jyothish7378
      @jyothish7378 Před 2 lety

      Home grown എന്ന് ഗൂഗിളിൽ search ചെയ്താൽ അവരുടെ site ൽ ചെല്ലും..

    • @Seenasgarden7860
      @Seenasgarden7860 Před rokem +1

      Thai veno

  • @achuvanand
    @achuvanand Před 2 lety +3

    Nerittu chakka konde thannal edukkumoo anganayanu karshakare sahayikkandathu

    • @ennakavi2129
      @ennakavi2129 Před 2 lety

      that is not his job. your thanthas job

    • @arunkdlr
      @arunkdlr Před 2 lety

      നീ എന്ത് തേങ്ങ (sorry ചക്ക) ആടാ ഈ പറയുന്നേ?

  • @ushasoman4710
    @ushasoman4710 Před rokem

    Thai evidunn kittum?

  • @fahadakalad2429
    @fahadakalad2429 Před 2 lety

    👍 Good

  • @geethamadhu1234
    @geethamadhu1234 Před 2 lety +1

    Proud of you

  • @thomasvarghese8390
    @thomasvarghese8390 Před 2 lety

    yes rubber prices have gone down.😀😀😀

  • @sanumol1854
    @sanumol1854 Před 2 lety

    നമ്മൾ കണ്ണൂരാണ് സ്ഥലം

  • @ratheeshek7589
    @ratheeshek7589 Před 2 lety

    👌🙏

  • @rajeswarinair7152
    @rajeswarinair7152 Před 2 lety +1

    Adipoli..very tasty chakka

  • @minijoseph8989
    @minijoseph8989 Před rokem

    Godislove

  • @littytom7922
    @littytom7922 Před 11 měsíci

    Ee plaavu evidananu medichatu

  • @Thiruvallapullad
    @Thiruvallapullad Před 2 lety +1

    Congrats -
    Riyadh lULU AVIDE 75 Riyal ANU kilo 75x21 Price= 1,575 RS

  • @sreejavk5276
    @sreejavk5276 Před 2 lety +1

    Chakka delivary cheyyamo?

  • @nagendranunnithan3844

    ഇതിന്റെ തൈകൾ കൊട്ടാരക്കര ഏരിയ യിൽ കിട്ടുമോ

  • @chirasreejaiswal2967
    @chirasreejaiswal2967 Před rokem

    💚💚💚💚👍👍👍

  • @thomasverghese9269
    @thomasverghese9269 Před rokem

    Hi

  • @bindhukg7251
    @bindhukg7251 Před 2 lety +1

    👌🏻👌🏻👌🏻👌🏻

  • @georgechacko8063
    @georgechacko8063 Před 2 lety

    NILAVIL
    NILAVIL
    NILAVIL

  • @sadiqwandoor9849
    @sadiqwandoor9849 Před 2 lety +3

    ഇത് എൻ്റെ നാട്ടിലും ഉണ്ട് ഉദ്ദേശം 2 ഏകർ ഉണ്ടാകും

  • @Vidhutravel
    @Vidhutravel Před rokem

    👌👌👌👌👍👍👍👍

  • @diffwibe926
    @diffwibe926 Před 2 lety +4

    ഇതിന്റെ തൈ എവിടെ കിട്ടും???

    • @chippansvlog
      @chippansvlog Před 2 lety

      Homegrown🍊

    • @diffwibe926
      @diffwibe926 Před 2 lety

      @@chippansvlog അതെവിടാണ് ബ്രോ????

    • @hairasparadise4444
      @hairasparadise4444 Před 2 lety

      ഇപ്പോൾ എല്ലാ നഴ്സറിയിലും കിട്ടും 150 രൂപ തൊട്ട്

  • @siyadudeenk.a9108
    @siyadudeenk.a9108 Před rokem +2

    വർഷങ്ങൾക്കു മുൻപ് ഒരാൾ ആയുർ ജാക്ക് എന്ന പേരും പറഞ്ഞു.ഇതേ വിയറ്റ്‌നാം സൂപ്പർ ഏർലി.വിറ്റപ്പോൾ. മനോരമ ചാനൽ അതിനെ പ്രമോട്ട് ചെയ്തു .ഇപ്പോൾ പിന്നെ എങ്ങനെ നിങ്ങളെ വിശ്വസിക്കും

  • @kovalanpakkaran5170
    @kovalanpakkaran5170 Před rokem +5

    ചുരുക്കം പറഞ്ഞാൽ നടൻ പ്ലാവിനെക്കാൾ എന്തുകൊണ്ടും നല്ലത്. ഇതൊരു പുതിയ സംസ്കാരമാണ്, നമ്മുടെ തനതായ വെറൈറ്റിയെ നശിപ്പിക്കുക.

    • @haseenahaseena534
      @haseenahaseena534 Před rokem

      നാടൻ പ്ലാവ് ചക്ക ശരി ഇല്ലാതെ ഉണ്ടാവും പക്ഷേ അതിൻടെ മരം നല്ല ആണ് അതിന് ഇതു ആവില്ല

    • @sarindevassy2614
      @sarindevassy2614 Před 7 měsíci +1

      Naadan um kettippidich irunno😂😂

  • @binoyas
    @binoyas Před rokem

    ജലസേചനം ആവശ്യമുണ്ടോ

  • @user-hr5fb7ze1i
    @user-hr5fb7ze1i Před rokem

    Nambar

  • @ourtravelvibe4778
    @ourtravelvibe4778 Před rokem

    എല്ലാവരും റബ്ബർ വെട്ടി ചക്ക വെക്കും പിന്നേയ് ചക്കക് തേങ്ങിഞ്ചുവട്ടിൽ എടേണ്ടിവരും

  • @sadiqwandoor9849
    @sadiqwandoor9849 Před 2 lety +10

    പാവങ്ങളെ വെറുതെ കുഴിയിൽ ചാടിക്കല്ലെ 60/kg കിട്ടും 20 വർഷം കഴിഞ്ഞിട്ട്

    • @Nisar-Ma
      @Nisar-Ma Před 2 lety

      ?

    • @user-ow4jp1bv2n
      @user-ow4jp1bv2n Před 2 lety +2

      അല്ല എൻ്റെ വീടിൽ.ഉണ്ട് പറഞ്ഞത് സത്യമാണ്.....100 percent 👍

  • @kannanjayan6637
    @kannanjayan6637 Před 2 lety +1

    കൊട്ടാരക്കരയിൽ ഇതിന്റ തൈ കിട്ടുമോ

    • @jyothish7378
      @jyothish7378 Před 2 lety

      Home grown ന്റെ നഴ്സറി തിരുവല്ലയ്ക്ക് അടുത്ത് ഉണ്ട്....അവിടെ തൈ കിട്ടും...

    • @kannanjayan6637
      @kannanjayan6637 Před rokem +1

      Thanks for replay

  • @akbera1753
    @akbera1753 Před rokem

    Avidekittumthai

  • @mskalim8409
    @mskalim8409 Před 2 lety

    💪💪💪😍😍❤️❤️🥰🥰💪💪💪🙏🙏

  • @ushamaleth1844
    @ushamaleth1844 Před rokem

    Nammutenatanolamgunamonninumilla

  • @suvazy
    @suvazy Před 2 lety

    Alpam thallu kuduthal alle ? Nadan always best.

  • @memmedchunkath8305
    @memmedchunkath8305 Před 2 lety +3

    ആർക്കും വേണ്ടാത്ത 2പഴം 1ചക്ക 2മൈസൂർ പഴം നല്ല ലാഭം മണം മാത്രം

  • @subishpalolliyil6058
    @subishpalolliyil6058 Před 2 lety +5

    എത്ര ചക്ക നമ്മുടെ നാട്ടിൽ ഉണ്ട് അതിനും വില്ലയും ഇല്ല.... അപ്പോൾ ആണ്.... ഒരു വിയറ്റിനാം..... നല്ല വരികയും... Pazjakayum ഉണ്ടാകുമ്പോൾ എന്തിനീ പ്രഹസനം....

    • @ahmedniya5520
      @ahmedniya5520 Před 2 lety +20

      അത് ഓക്കേ.. പക്ഷെ കുറഞ്ഞ സ്ഥലം ഉള്ളവർക്ക്, കുറഞ്ഞ കാലയളവിൽ കുഞ്ഞൻ പ്ലാവിൽ നിന്ന് ചക്ക കിട്ടുക എന്നത് അനുഗ്രഹം തന്നെ.

    • @JustMeme321
      @JustMeme321 Před 2 lety +14

      അതാണ് അദ്ധേഹം പറഞ്ഞത്, നവംബർ, ഡിസംബർ മാസങ്ങളിൽ നമ്മുടെ നാട്ടിൽ ചക്ക ലഭ്യമല്ല. ആയതിനാൽ വില കിട്ടാൻ സാധ്യതയുണ്ട്

    • @Babu_2020
      @Babu_2020 Před 2 lety +6

      താഴെ കായ്ക്കുന്നതുകൊണ്ട് എല്ലാ ചക്കയും കിട്ടും.പിന്നെ ഉള്ള ഗുണം നവംബർ മാസത്തിൽ ചക്ക വിളവെടുക്കാം.നല്ല രുചി,ഇടിചക്ക,പഴം,ചിപ്സ് ഇതിനെല്ലാം യോജിച്ചതാണ്

    • @sarindevassy2614
      @sarindevassy2614 Před 7 měsíci

      Prahasanam kaanaan nikkanda

  • @ashokankk8355
    @ashokankk8355 Před rokem

    Verum thallal mathrum

  • @tonnykurian1955
    @tonnykurian1955 Před 2 lety

    Useless. Not tasty.