രോഹിത് എന്ന ജനനായകൻ | Rohit Sharma | Mumbai Indians | SouthLive

Sdílet
Vložit
  • čas přidán 16. 12. 2023
  • ടീമിന്‍റെ ഐക്കണായ രോഹിത് ശര്‍മ്മയെ മാറ്റി, പാണ്ഡ്യയെ പുതിയ നായകന്‍ എന്ന വാര്‍ത്ത രോഹിത് ആരാധകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. വാര്‍ത്തകളോട് ദയ കാണിക്കാതെ, രോഹിത് ശര്‍മ്മ ആരാധകര്‍ എംഐയുടെ തൊപ്പിയും ജഴ്സിയും കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രോഹിത് എന്ന താരത്തെ അവർ എത്ര സ്നേഹിച്ചെന്ന് നമുക്ക് മനസിലാകും
    #hardikpandya #rohitsharma #ipl2024 #mumbaiindians #iplauction #iplauction2024 #RohitSharma #Rohitsharmafans #MIRohitSharma #HardikPandya #MI #IPL2024 #IPLnews

Komentáře • 27

  • @artist_KochuZ
    @artist_KochuZ Před 7 měsíci +57

    കോഹിലി ക്യാപ്റ്റൻ സ്‌ഥാനം ഒഴിഞ്ഞപ്പോഴോ.. ലോക cricket തരം റിക്കി ponding, ഗൗതം ഗംഭീർ തുടങ്ങിയ ലോകോത്തര താരങ്ങൾ പടി ഇറങ്ങിയപ്പോ പോലും ഇല്ലാത്ത ആ ഒരു വേദന ആണ് ഇപ്പൊ സച്ചിൻ പടി ഇറങ്ങിയപ്പോ ഇല്ലാത്ത വേദന ആണ് ഇപ്പൊ 😭😭😭😭😪😪 miss you rohith മുംബൈയെ സംബന്ധിച്ചു നിങ്ങളെ നഷ്ടപ്പെടുത്തിയതിനു ഒരുപാട് വില കൊടുക്കേണ്ടി വരും 😭😭😭😭.. ആരൊക്കെ തള്ളി പറഞ്ഞാലും 😭😭😭😭you are my ഹീറോ 😭😭😭💙

    • @AbhiT-gn5mz
      @AbhiT-gn5mz Před 7 měsíci +4

      Njan csk fan anu. But mumbai rohithine orikkalum cheyyan padillyirunnu

  • @adiladil54186
    @adiladil54186 Před 7 měsíci +40

    ഉത്തരവാദിത്യ ബോധമുള്ള ക്യാപ്റ്റൻ ആണ് രോഹിത്

  • @ManikandanP-qn9sh
    @ManikandanP-qn9sh Před 7 měsíci +16

    കാർമേഘം മൂടിയാലും സൂര്യൻ ഉദിക്കുക തന്നെ ചെയ്യും. The real Hero Rohit Sharma❤❤

  • @rajeevkk3139
    @rajeevkk3139 Před 7 měsíci +16

    Rohith is a great leader leader

  • @josephbenny588
    @josephbenny588 Před 7 měsíci +11

    Always ROHIT 💙🔥

  • @user-zr8yq6vq6x
    @user-zr8yq6vq6x Před 7 měsíci +15

    I leave mi👎only rohit ❤

  • @seazer7914
    @seazer7914 Před 7 měsíci +5

    My man 🥺🙂❤️🤍🤍

  • @thunderking8264
    @thunderking8264 Před 7 měsíci +4

    Rohit😘

  • @asiya_shajahan
    @asiya_shajahan Před 7 měsíci +5

    Rohit Sharma ❤

  • @akhileshsnair1832
    @akhileshsnair1832 Před 7 měsíci +4

    RO 45💙

  • @dineshdhina4771
    @dineshdhina4771 Před 7 měsíci +3

    Rohit sharma❤ HITMAN❤

  • @muneersrang5978
    @muneersrang5978 Před 7 měsíci +3

    Miss you Rohit 😢😢

  • @Ajay-tt2sv
    @Ajay-tt2sv Před 6 měsíci +1

    Hitman❤️🔥

  • @GokulKumar-hm9gb
    @GokulKumar-hm9gb Před 7 měsíci +1

    HiT man🔥🔥🔥

  • @user-vb6ko9jp8n
    @user-vb6ko9jp8n Před 4 měsíci +1

    We don't believ in karama we believ in sharma oru naal ayaal ithenellam pakaram chothikkum

  • @sunilrajthomas3977
    @sunilrajthomas3977 Před 7 měsíci

    ചേട്ടന്റേത് super എനിക്ക് ഇഷ്‌ടായി.😊😊

  • @user-tc5vx1bz4u
    @user-tc5vx1bz4u Před 7 měsíci +2

    Rohit is my hero ഞാൻ mi ഇപ്പോ ഇഷ്ട്ടപെടുന്നില്ല

  • @kuriankuri
    @kuriankuri Před 7 měsíci +1

  • @athulkrishnan828
    @athulkrishnan828 Před 7 měsíci

    Rohit ❤

  • @basilmmathew9426
    @basilmmathew9426 Před 7 měsíci +2

    MI de fan base nu karanam sachinum Rohit um matram anu..avar 2 perum illenki entu Mumbai Indians...Fans swabhavikamayum povum..💔

  • @suneersuni1284
    @suneersuni1284 Před 7 měsíci +5

    എന്ത് യുകാന്ത്യം... നെക്സ്റ്റ് സീസണിൽ ധോണിയുടെ പിൻഗാമിയായി csk യെ നയിക്കാൻ രോഹിത് ഉണ്ടാകും

  • @abrythomas6239
    @abrythomas6239 Před 7 měsíci +1

    Oru karyam orkanam,mi kalayunath indian captaine koodi ane

  • @rajeshshaji7666
    @rajeshshaji7666 Před 7 měsíci

    Rohit is sincere duty skiper

  • @tonymgeorge005
    @tonymgeorge005 Před 7 měsíci

    Sun will rise again tomorrow

  • @melvinkrishn3785
    @melvinkrishn3785 Před 7 měsíci +1

    2025 Rohit Mi vudum athinu munnodi aayittanu ee captaincy changing drama 😢
    2025 mega auction Rohit will be available for sale

  • @FathimabeevikkFathima
    @FathimabeevikkFathima Před 29 dny

    😂