Kayale | Thottappan | Video Song | Vinayakan | Pattam Cinema Company | Sithara Krishnakumar

Sdílet
Vložit
  • čas přidán 26. 08. 2024
  • Movie : Thottappan (തൊട്ടപ്പൻ)
    Directed by Shanavas K Bavakutty
    Producers | Devadas Kadancheri, Shailaja Manikandan
    Banner | Pattam Cinema Company
    Writer | P.S Rafeeque
    DoP | Suresh Rajan
    Creative Director & Editor | Jithin Manohar
    Music by Leela L Girish kuttan
    Lyrics : Ajeesh Dasan
    Singer : Sithara Krishnakumar
    Chorus : Fathima Sadiya, Anna Merin Easo, Amradri Rajesh, Sneha & Students of Nadaraja Kalakshethra, Cochin
    Programming : Vijay P Jacob
    Recorded by Nisanth BT (NHQ), Richu Thomas (NHQ) & Ramesh Ottapalam (Sound Wavez Media)
    Mixed by Ramesh Ottapalam @ Sound Wavez Media, Cochin
    Mastered by Balu Thankachan @ 20dB Sound Studios, Chennai
    Content Owner: Manorama Music
    Trailer : • Thottappan | Official ...
    Teaser : • THOTTAPPAN OFFICIAL TE...
    Video Song (Meene) : • Meene Chembulli | Thot...
    Video Song (Title) : • Oru Thuruthin | Thott...
    Lyric Video : • PRANTHAN KANDALIN | TH...
    Listen to "Thottappan" Song on your favorite Streaming Platforms
    Gaana - bit.ly/2VV5FfP
    JioSaavn - bit.ly/2LwGI6m
    Hungama - bit.ly/2W1N6Xy
    Eros Now - bit.ly/2LBFuXy
    Raaga - bit.ly/2VTPAa5
    Wynk - bit.ly/2VZqeaM
    Website: www.manoramamus...
    CZcams: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonl...
    #vinayakan #sitharakrishnakumar #manoramamusic #malayalamfilmsongs #malayalammoviesongs

Komentáře • 289

  • @kl.4578
    @kl.4578 Před 5 lety +249

    സിത്താരയുടെ ശബ്ദത്തിന് ജാനകിയമ്മയുടെ ശബ്ദത്തിന്റെ ഒരു ഫീൽ ഉണ്ടല്ലോ എന്ന് ഒരു തോന്നൽ.....

  • @ameenumer7283
    @ameenumer7283 Před 5 lety +225

    ഹാസ്യം മാത്രം ആഗ്രഹിക്കുന്ന മലയാളികൾ ഡി ഗ്രേഡ് ചെയ്ത ഒരു നല്ല സിനിമ!

    • @nisam1637
      @nisam1637 Před 5 lety +7

      കാണുവാൻ പറ്റിയില്ല, sorry

    • @thameemsthoughts4504
      @thameemsthoughts4504 Před 5 lety +8

      Thamasha , thottapan , virus .

    • @sivanandita2561
      @sivanandita2561 Před 5 lety +1

      അത് മനപൂർവം ഡി ഗ്രേഡ് ചെയ്യുന്നതല്ല. നമ്മൾ എല്ലാം ബുദ്ധിമുട്ടും മാറ്റിവെച്ച് ഒരു സിനിമ ആസ്വദിക്കാൻ പോകുന്നത്. കുറച്ച് കോമഡി ഒക്കെ തിരഞ്ഞെടുക്കുന്നത് അത് കൊണ്ടാ

    • @thameemsthoughts4504
      @thameemsthoughts4504 Před 5 lety +11

      @@sivanandita2561
      Comedy will be there only for 2:30 hour but such stories will touch your heart help you to improve your personality . It also makes you prepared for circumstances .

    • @ameenumer7283
      @ameenumer7283 Před 5 lety +1

      @@sivanandita2561 comedy show kanan poyal pore sahodhara😊

  • @incredibleindia_1995
    @incredibleindia_1995 Před 5 lety +124

    Sithu lovers ivde njekkiyittu poku💖💖💖💖💖💖💖💖

  • @rainboyrainboy2537
    @rainboyrainboy2537 Před 5 lety +21

    കായലേ നീ തനിച്ചല്ലേ. ഈ ഗാനം സിനിമാ ഹാളിൽ നിന്നും പുറത്തിറങ്ങിയപ്പോഴും മനസ്സിൽ തന്നെ കിടന്നിരുന്നു വളരെ മനോഹരമായ ഒരു ഗാനം സിത്താര ഭംഗിയായിട്ട് പാടിയിട്ടുണ്ട് ഭംഗിയായി

  • @user-kx5my4ui1y
    @user-kx5my4ui1y Před 5 lety +48

    2019 സിതാര ചേച്ചി കൊണ്ട്പോയി....👑👑.

  • @Stan-lf4nz
    @Stan-lf4nz Před 5 lety +87

    A Vinayakan chettan fan.

  • @nazarmv000
    @nazarmv000 Před 5 lety +21

    കടലോളമുണ്ടെൻ സങ്കടം........ എന്നാ ഒരു ഫീൽ ആണ് സിതാര ചേച്ചി 😍😍😍😍

  • @syamabalan9812
    @syamabalan9812 Před 3 lety +5

    ആദ്യമായി ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നു പോയി... സിതാര ചേച്ചി ❤❤❤❤

  • @celebritygram4409
    @celebritygram4409 Před 5 lety +64

    പടം പൊളിച്ചു.... വിനായകൻ ചേട്ടൻ....

  • @sandeepks8806
    @sandeepks8806 Před 5 lety +37

    സിത്താര ചേച്ചി ഇഷ്ട്ടം....വിനായകൻ പെരുതിഷ്ടട്ടം😍😘

  • @vavachivlogs2434
    @vavachivlogs2434 Před 5 lety +76

    സിത്താര, പറയാൻ വാക്കുകൾ ഇല്ല

  • @aswinachu5589
    @aswinachu5589 Před 5 lety +432

    വിനായകൻ ചേട്ടനെ ഇഷ്ടമുള്ളവർ like അടി 👍

    • @noufalnkk
      @noufalnkk Před 5 lety +1

      ഇഷ്ടമില്ലാത്തവരും ലൈക് അടിക്കും എന്ന എനിക്ക് തോന്നുന്നത്

    • @vivekbinu9266
      @vivekbinu9266 Před 5 lety

      Gd

    • @johnjose7655
      @johnjose7655 Před 5 lety

      @@vivekbinu9266 lllll

    • @junaidkp6207
      @junaidkp6207 Před 4 lety

      𝕍𝕚𝕟𝕒𝕒𝕪𝕒𝕜𝕒𝕟 𝕔𝕙𝕖𝕥𝕥𝕒𝕟𝕖 𝕚𝕤𝕙𝕥𝕥𝕒𝕞𝕒𝕝𝕝𝕒𝕥𝕙𝕒𝕧𝕒𝕣 𝕒𝕒𝕣𝕦𝕟𝕕 𝕓𝕣𝕙𝕠😍😍

    • @junaidkp6207
      @junaidkp6207 Před 4 lety

      𝕍𝕚𝕟𝕒𝕪𝕒𝕜𝕒𝕟 𝕒𝕔𝕥𝕚𝕟𝕘 𝕧𝕖𝕣𝕖 𝕝𝕖𝕧𝕖𝕝 𝕒𝕒𝕟𝕖 𝕟𝕒𝕥𝕦𝕣𝕒𝕝 𝕒𝕔𝕥𝕚𝕟𝕘 𝕧𝕚𝕟𝕒𝕪𝕒𝕜𝕒𝕟 𝕔𝕙𝕖𝕥𝕥𝕒𝕟𝕖 𝕜𝕒𝕟𝕕𝕒𝕒𝕝 𝕥𝕙𝕒𝕟𝕟𝕖 𝕤𝕒𝕕 𝕒𝕒𝕜𝕦𝕞😍😍😍

  • @sophymolbs4023
    @sophymolbs4023 Před 5 lety +26

    Ee paatinu ee feel kitanmkl sithuchechi thane paadanm... Such a beautiful song.. oru noovu evdaeyokeyo.. oru pidachil😢😢😢

  • @yaashprakash8145
    @yaashprakash8145 Před 5 lety +53

    Sithara new gen Chithra. Gem voice😍

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh Před 5 lety +51

    *ഗിരീഷ് കുട്ടൻ & അജീഷ് ദാസൻ... പൂമരം team* ❤✌ *കൂടെ സിതാരയുടെ വോയിസും* 👌

  • @leenaabraham5570
    @leenaabraham5570 Před 3 lety +6

    കാഴ്ച ഇല്ലാത്ത ആ സംഗീത വിസ്മയത്തിനു ആദരവ്! ലീല L ഗിരീഷ് 🔥🔥🔥 melodic!

  • @murshidasaleem9838
    @murshidasaleem9838 Před 5 lety +6

    Top സിംഗറിൽ സിത്താര ഈ പാട്ട് പാടിയപ്പോഴാണ് ഞാനിതു ആദ്യമായി കേൾക്കുന്നത്.. super

  • @amalpeter5808
    @amalpeter5808 Před 5 lety +14

    സിതാര ചേച്ചിയുടെ പാട്ട് പിന്നെ പറയണ്ടല്ലോ😍🔥
    Lyrics 🔥👌

  • @jessy7334
    @jessy7334 Před 5 lety +12

    *സിത്താരചേച്ചീ വീണ്ടും തകർത്തു എന്താ ഒരു ഫീല് സൂപ്പർ സൂപ്പർ ഇത്‌ നിങ്ങൾ തന്നെ പാടിയാലെ ഉഷാറാകുളളൂ*

  • @fayasmohammed4112
    @fayasmohammed4112 Před 5 lety +34

    സിത്താര ചേച്ചി... കുറച്ചുകാലം സിനിമയിൽ പാടാതിരുന്നോടെ.... ഞങ്ങക്ക് ടോപ് സിംഗറിൽ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്....!!!

  • @greeshmachittilappilly3352

    In love with this song as well as the lyrics.. സിതാര ചേച്ചി..നിങ്ങളെന്റെ മനസ്സിന്റെ അടിത്തട്ടിലെ മുഴുവൻ നോവിനെയും തൊട്ടു..കടലോളമുണ്ടെൻ സങ്കടം!!! So true!!!

  • @rolex990i
    @rolex990i Před 5 lety +12

    😔😔😔😥😥😢😞എന്താന്നെന്ന് അറിയില്ല ഈ പാട്ടുകേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ്

  • @sks4hpd
    @sks4hpd Před 4 lety +2

    ഈ സിനിമ കണ്ടുകഴിഞ്ഞ് പിന്നെ ഏതു നേരവും ഈ പാട്ട് തന്നെയാണ് മനസ്സിലും ചുണ്ടിലും.
    ഒപ്പം തൊട്ടപ്പനും സാറയും വരമ്പിലൂടെ നടന്നുനീങ്ങുന്ന ആകാശക്കാഴ്ചയും.
    "കായലേ കായലേ നീ തനിച്ചല്ലേ
    കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ
    കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ"
    വല്ലാത്തൊരു അനുഭവമാണ് 'തൊട്ടപ്പൻ'

  • @sanimsw
    @sanimsw Před 5 lety +22

    Ajeesh Dasan വരികൾ നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെ ഒരുപാട് പാട്ടുകൾ എഴുതാൻ സാധിക്കട്ടെ

  • @mk_rafee4561
    @mk_rafee4561 Před 5 lety +11

    Sithara's voice + kattan + kings..💙

  • @etceterastories1530
    @etceterastories1530 Před 5 lety +10

    മനസ്സിൽ തൊടുന്ന വരികളും അതിലാത്മാവ് പോലെ സംഗീതവും പോരാത്തതിന് സിത്തു ചേച്ചിയുടെ മാജിക്‌ വോയിസും ആയിട്ട് മറ്റൊരു സൂപ്പർ പാട്ട് കൂടി.. ❤
    2019 ലെ കിടിലൻ മൂവികളുടെ കൂട്ടത്തിലേക്ക് അടുത്തത് - തൊട്ടപ്പൻ..
    വിനായകൻ ചേട്ടൻ ❤

  • @shihadthalassery
    @shihadthalassery Před 5 lety +76

    പൊന്നു സിത്താരേച്ച്യേ... ഞങ്ങള്‍ക്കല്‍പ്പം വിശ്രമം തരൂ . ❤

    • @sheebaroy6016
      @sheebaroy6016 Před 5 lety

      www.google.com/amp/s/www.manoramaonline.com/music/music-news/2019/06/11/kayale-song-from-the-movie-thottappan.amp.html

    • @shihadthalassery
      @shihadthalassery Před 5 lety

      @@sheebaroy6016 haha.. Thank you for to show me 😀

  • @rufusgeorgesamuel3083
    @rufusgeorgesamuel3083 Před 5 lety +26

    Sithara.....wat a *MAGICAL* voice

  • @saranyasmohan7551
    @saranyasmohan7551 Před 5 lety +7

    Sithara chechi ...enna oru voice aanu ...polichu

  • @dixoncj2794
    @dixoncj2794 Před 5 lety +2

    കായലേ കായലേ...... ആഹാ .

  • @sanalmadhav5463
    @sanalmadhav5463 Před 5 lety +12

    കണ്ണിന്നു വെള്ളം വരും കിടു song sithra chechy um polichu

  • @ismailmanalath7338
    @ismailmanalath7338 Před 5 lety +4

    Feel ജീവൻ tv യിൽ ജഡ്ജ് ment എത്ര ഈ സിങ്ങർ ക്ഷമ യോടെ കേട്ടിട്ടുണ്ട് ഇന്ന് സിതാര എന്ന സിങ്ങർ മലയാള ഇൻഡസ്ട്രിയിൽ നല്ല ഒരു സ്ഥാനം വഹിക്കുന്നു അന്നത്തെ ഫൈനൽ വരെ എത്താതെ പോയതൊക്കെ ഇന്ന് പുഞ്ചിരിയോടെ ഓർക്കുന്നു ണ്ടോ അതോ ഇന്ന് ജഡ്ജായി ഇരിക്കുമ്പോൾ ഇത്ര സ്നേഹം കൊടുക്കുന്നത് അന്നത്തെ അനുഭവം ആണോ എങ്ങിനെ ആണേലും your good singer ആണ്

  • @meezansa
    @meezansa Před 5 lety +11

    മൂവി 📽:-തൊട്ടപ്പൻ.......... (2019)
    ഗാനരചന ✍ :- അജീഷ് ദാസന്‍
    ഈണം 🎼 :- ലീല ഗിരീഷ്‌ കുട്ടന്‍
    രാഗം🎹:-
    ആലാപനം 🎤:- സിതാര കൃഷ്ണകുമാര്‍
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
    കായലേ കായലേ നീ തനിച്ചല്ലേ
    കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ
    കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ
    ഈ രാവുറങ്ങാതുള്ളിലീ താരാട്ടു മൂളിലേ
    കായലേ കായലേ നീ തനിച്ചല്ലേ
    കണ്ടു നീ വീണു തുളുമ്പിയ ഗാസയിൽ
    കയ്യിൽ മുക്കി ഞങ്ങളേ കാത്തവനേ
    കാറ്റത്തു കീറിയ പായ്‍മരം തന്നു നീ
    നീറ്റിൽ വലിച്ചെറിയല്ലേ
    കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ
    ഈ രാവുറങ്ങാതുള്ളിലീ താരാട്ടു മൂളിലേ
    മണലിലോർമ്മ തോണി പോലേ
    കാത്തു നീറുന്നു
    നിറമൊഴിഞ്ഞോരന്തി വാനം
    റാന്തൽ കെടുന്നു ചിതറുന്നു ഞാൻ
    ചങ്കിലെ ചില്ലയിൽ നിന്നും ചുഴി കടന്നും കുഴി കറന്നും
    തുഴയുമെൻ തോണി
    കായലേ കായലേ നീ തനിച്ചല്ലേ
    കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ
    കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ
    ഈ രാവുറങ്ങാതുള്ളിലീ താരാട്ടു മൂളിലേ
    കായലേ കായലേ നീ തനിച്ചല്ലേ

  • @nailarose84
    @nailarose84 Před 3 lety +2

    സിതാര വോയ്സ് കിടു..
    ഓരോ വരികളും ഹൃദയത്തിൽ എത്തും പോലെ...ചുഴി കടന്നും പൊഴി തുറന്നും തുഴയും എൻ തോണി💕

  • @ThenNowForeverOnline
    @ThenNowForeverOnline Před 3 lety +1

    എന്നാ കിടു ഫീൽ ആണ് ഈ പാട്ട്..... ഹോ പൊളി.... 😍

  • @praveendas1956
    @praveendas1956 Před 5 lety +7

    Sithara Krishnakumar ....beautiful singing..

  • @NummadaMuthanuKochi
    @NummadaMuthanuKochi Před 2 lety +4

    ജീവനുള്ള വരികൾ, മനസിനെ പാടി ഉറക്കും പോലെ സംഗീതം. വീണ്ടും വീണ്ടും കേൾക്കുതോറും ജീവിക്കാൻ കൊതി തോന്നികുന്ന പാട്ടു 🥰🥰🥰
    ലീല ഗിരീഷ്‌കുട്ടൻ 😍 അജീഷ് ദാസൻ മാജിക്‌ 🥰

  • @remizmanjeri7925
    @remizmanjeri7925 Před 5 lety +20

    *സിതാര ചേച്ചിടെ ശബ്ദം വേറെ ലെവൽ ആണ് അല്ലെ??*

  • @whostolemyfries
    @whostolemyfries Před 5 lety +11

    Sithara chechiiii 😍❤️

  • @ajaybalan7293
    @ajaybalan7293 Před 5 lety +2

    സാറാകൊച്ചിന്റെ എല്ലാമെല്ലായിരുന്നു തൊട്ടപ്പൻ. തൊട്ടപ്പനും സാറാകൊച്ചില്ലാത്ത ഒരു ലോകം ഇല്ലായിരുന്നു. അപ്രതീക്ഷിതമായി തൊട്ടപ്പനെ മരണം കൊണ്ടുപോയപ്പോൾ സാറാകൊച്ചിന്റെ തകർന്നു പോയ നെഞ്ചകം .. ഇതിലപ്പുറം ആലാപനത്തിൽ കൊണ്ടുവരാൻ കഴിയില്ല. സിതാര... അഭിനന്ദനങ്ങൾ.. പറയാൻ വാക്കുകൾ ഇല്ല. കണ്ണ് നിറഞ്ഞു പോയി.... 😰

  • @afsalclt1179
    @afsalclt1179 Před 5 lety +7

    *ഇതൊക്കെയാണ് പടം👌*

  • @JJ-ol7on
    @JJ-ol7on Před 5 lety +8

    അന്യായ ഫീൽ ഉള്ള സോങ് സിത്താര ചേച്ചി ഗ്രേറ്റ് സിങ്ങിങ് സൂപ്പർ വോയ്‌സ്

  • @suluasalamabdulsalam2137
    @suluasalamabdulsalam2137 Před 5 lety +2

    Sithu mam.now your time.madura raja.uyare.kodathi samasham.now thottapan etcssss rocking dear all the best,

  • @vipindavid1364
    @vipindavid1364 Před 5 lety +5

    എന്താ ഒരു സുഖം, ആ ശബ്ദം.. ♥♥

  • @nessybasheer8048
    @nessybasheer8048 Před 4 lety +2

    Kadalolam unden sangadam....really heart touching😨

  • @Shanidevan
    @Shanidevan Před 5 lety +21

    നാട്ടിൻ പുറത്തെ സിനിമക്കൊരു നെഞ്ചിൽ കൊണ്ടൊരു പാട്ട്

  • @abeenraj5023
    @abeenraj5023 Před 5 lety +8

    നല്ല വരികൾ.. നല്ല ശബ്ദം... 👌👌👌

  • @Kunjoosekunjoose0007
    @Kunjoosekunjoose0007 Před 5 lety +4

    Sitharachehy muthanu... Peruthishtam

  • @muhammedhashir6709
    @muhammedhashir6709 Před 5 lety +3

    Sithara Chechy💐💐💐

  • @jacksonthomas7973
    @jacksonthomas7973 Před 5 lety +1

    Sithucheachiiiii adipoliiiiiiii 😍😍😍😍

  • @snehaa4932
    @snehaa4932 Před 5 lety +116

    Vinayakan fanz ivide like adikk😍💪❤

    • @nightbirde558
      @nightbirde558 Před 5 lety +4

      🔥🔥💪💪💪💖

    • @arshadas5770
      @arshadas5770 Před 5 lety +3

      Erikkatte ente vaga kuthira pavan👌👌👍👍👍👍😍

  • @dileepcd8456
    @dileepcd8456 Před 5 lety +2

    വിനായകൻ സൂപ്പർ... വോയ്സ് സൂപ്പർ

  • @favastkhameed
    @favastkhameed Před 5 lety +59

    Ithu vare filim kanathavarum ini kanaan aagrahikkunnavar like adi

  • @jamsheedp4850
    @jamsheedp4850 Před 5 lety +57

    സിതാര ചേച്ചിടെ എല്ലാ സോങ്ങും മനസ്സിൽ ഒന്നു കോറി വരച്ചേ പോവൂ..

  • @Avn414
    @Avn414 Před 5 lety +2

    Suresh Rajan Visuals And Regunath Paleri Sir ...❤️❤️❤️

  • @dinkan_dinkan
    @dinkan_dinkan Před 5 lety +16

    *സിത്തു , വേറെ ലെവൽ ഫീൽ ആണല്ലോ* 🤘😍💛

  • @jacksonthomas7973
    @jacksonthomas7973 Před 5 lety +2

    Sithucheachiiii ishtam😍😍😍

  • @manjulanarayanan9937
    @manjulanarayanan9937 Před rokem +1

    What a mesmerizing voice....
    குரலிலும் வரிகளிலும் செத்தே போகிறேன்....

  • @asharafali8862
    @asharafali8862 Před 5 lety +10

    കായലെ കായേലേ..... super song super video..... doha qatar.

  • @itzmesumis
    @itzmesumis Před 5 lety +2

    Super..... Sithara..... God bless you dear more and more

  • @behappy5896
    @behappy5896 Před 5 lety +5

    Kadalolamunden sankadam that line really feeling

  • @faisalm8836
    @faisalm8836 Před 5 lety +7

    വിനായകൻ ❤️

  • @syamkumar.s1366
    @syamkumar.s1366 Před 5 lety +2

    Sithu chechiii 😍😍😍😍

  • @chithiramaadam4044
    @chithiramaadam4044 Před 3 lety

    சாகடிக்குது .. முடியலங்க என்ன ஒரு உணர்வு பூர்வமான குரலும் இசையும்..

  • @jalaludheenk.k1669
    @jalaludheenk.k1669 Před 5 lety +4

    സൂപ്പർ സോങ്. സൂപ്പർ സിനിമ.

  • @amruthau4052
    @amruthau4052 Před 5 lety +4

    Sithu Chechi❤❤❤

  • @ameenshanoushad4651
    @ameenshanoushad4651 Před 5 lety +4

    Chechi ishtam💕💕💕

  • @amalpeter5808
    @amalpeter5808 Před 5 lety +4

    അജീഷ് ദാസൻ🔥🔥

  • @sarathchandran5633
    @sarathchandran5633 Před 5 lety +3

    Nice song , once again magic from Ajeesh Dasan

  • @shukkoorpuzhitharaaluvay1085

    sithara padiyathil enikettavum eshtapetta ganam top 1,kadalolamuden sangadam ooho oru rekshayumilla nenju pottipokunna oru feel

  • @mathewkl3805
    @mathewkl3805 Před 3 lety +1

    Enna poliyanney

  • @tonylandtuitioncentre6520

    വിനായകൻ താൻ ഒരു സംഭവം ആണ് പാവങ്ങൾ അവരെ അവതരിപ്പിക്കാൻ മണി കഴിഞ്ഞാൽ താങ്കൾക്കു മാത്രം പറ്റുകയുള്ളു. സത്യം പറഞ്ഞാൽ ഒരു കട്ട കറുമ്പൻ ആണ് ഞാൻ താങ്കൾ ee സിനിമയിൽ അവതരിപ്പിച്ചു അപ്പോൾ നമ്മുടെ കറുപ്പ് വെച്ചു പറയാം കറുപ്പോ വെളുപ്പോ അല്ല വേണ്ടത് കഴിവാണ് പൊളി ആണ് താങ്കൾ ഒരു വലിയ ഉമ്മ

  • @aabidadnaanpulari2388
    @aabidadnaanpulari2388 Před 4 lety +1

    സിത്താര , വിനായകൻ ചേട്ടൻ ,❤️❤️❤️❤️❤️

  • @sheebaaju1918
    @sheebaaju1918 Před 5 lety +4

    വിനായകൻ🤩

  • @bijuthoombunkal5184
    @bijuthoombunkal5184 Před 5 lety +2

    എന്താ ഫീൽ സൂപ്പർ 😍😘

  • @parvathibabu7823
    @parvathibabu7823 Před 5 lety +4

    My absolute favorite song !!!!

  • @user-sk2ne7ir3x
    @user-sk2ne7ir3x Před 5 lety +2

    സൂപ്പർ സൂപ്പർ

  • @mohammednaseebt2408
    @mohammednaseebt2408 Před 5 lety +4

    Feels like remaining lines of cherathukal..

  • @salyvee2566
    @salyvee2566 Před 3 lety

    pattum, vinayakan chettai acting and prathibha super .othiri eshtam.

  • @atlanticcairo1995
    @atlanticcairo1995 Před 5 lety +2

    நல்ல பாட்டு.மிகவும் இயற்கை

  • @raheemrahee5056
    @raheemrahee5056 Před 5 lety +2

    Sithu chechye 😘😘😘😘😘😘😘

  • @abin_vinoy
    @abin_vinoy Před 5 lety +6

    The magical voice of sithara

  • @shihadshiha3778
    @shihadshiha3778 Před 5 lety +2

    എന്താ feeling ....amazing

  • @sakeerhussain3810
    @sakeerhussain3810 Před 5 lety +1

    Super

  • @shahabasshareefshahabassha988

    sithara sound favourite😍😙😙

  • @rafeekshahid1703
    @rafeekshahid1703 Před 5 lety +2

    എന്താ....വോയ്സ്...,😢😢😢😢 അടിപൊളി സോങ്

  • @akhildevvt9287
    @akhildevvt9287 Před 5 lety

    Beautiful..😘 Vinayakan💓 Anusithara💓

  • @joppankx6481
    @joppankx6481 Před rokem

    ഗിരീഷ് കുട്ടാ നീ എന്റെ ചങ്ക് അല്ലെ പിന്നേ എന്റെ ഏറ്റവും പ്രിയപെട്ട പാട്ടുക്കാരി സിതാര... God bless 🙏

  • @ajithomas3856
    @ajithomas3856 Před 5 lety +2

    Sithara rocks

  • @vineethaambika
    @vineethaambika Před 4 lety

    Song Kettappo vallathoru feeling , nannayi ezuthi, chittapeduthiiii, paadi

  • @anoopkk8260
    @anoopkk8260 Před 5 lety +4

    എന്നാ ഫീൽ'.....

  • @sadiqmanzoort1962
    @sadiqmanzoort1962 Před 5 lety +2

    നെഞ്ചിൽ കുത്തി ക്കേറുന്നു..
    ഓഹ്

  • @AshishKunjachan95
    @AshishKunjachan95 Před 5 lety +3

    I know bit about the story. Sithara's voice, song lyrics, visuals altogether gave me feeling to weep.

  • @anannyajayachandran8452

    Sithuchechi uyir

  • @libinparappattu3308
    @libinparappattu3308 Před 5 lety +2

    One of the best song in this year🥰🥰🥰

  • @aarathichinnu8669
    @aarathichinnu8669 Před 5 lety +4

    Feeling so sad ..heart touching song nice lyrics

  • @babishak.b3001
    @babishak.b3001 Před 5 lety +3

    Why everyone praising vinayakan chettan only I think the girl and guy was amazing too.

  • @kukkukukku9060
    @kukkukukku9060 Před 3 lety

    പാട്ട് പകുതി എത്തുമ്പോൾ തന്നെ കണ്ണ് നിറഞ്ഞ് ആകെ കുളമാകും.... മുഴുവൻ കേൾക്കാൻ പറ്റാറില്ല..🤭

  • @anoopkunnathukal6253
    @anoopkunnathukal6253 Před 5 lety +2

    Performance oriented supr film❤️I like it very much

  • @sonyashokkumar2986
    @sonyashokkumar2986 Před 4 lety

    Super feeling voice.....Suthara💞💞