Oru Thuruthin | Thottappan | Video Song | Vinayakan | Anwar Ali |Leela L Girish Kuttan | Job Kurian

Sdílet
Vložit
  • čas přidán 12. 09. 2024
  • Movie : Thottappan (തൊട്ടപ്പൻ)
    Directed by Shanavas K Bavakutty
    Producers | Devadas Kadancheri, Shailaja Manikandan
    Banner | Pattam Cinema Company
    Writer | P.S Rafeeque
    DoP | Suresh Rajan
    Creative Director & Editor | Jithin Manohar
    Music by Leela L Girish Kuttan
    Lyrics : Anwar Ali
    Singer : Job Kurian
    Programming : Jim Sathya
    Additional Rhythm Programming : M Jomey Johns
    Strings & Guitar : Amalraj
    Recorded by Shreeshankar (Muzik Ministry) & Ramesh Ottapalam (Sound Wave Media)
    Mixed by Shreeshankar @ Muzik Ministry, Cochin
    Mastered by Balu Thankachan @ 20dB Sound Studios, Chennai
    Content Owner: Manorama Music
    Watch Video Songs from the movie THOTTAPPAN in CZcams
    Pranthan Kandal • Pranthan Kandal | Thot...
    Kayale • Kayale | Thottappan | ...
    Meene Chembulli • Meene Chembulli | Thot...
    Oru Thuruthin • Oru Thuruthin | Thott...
    Listen to "Thottappan" Song on your favorite Streaming Platforms
    Gaana - bit.ly/2VV5FfP
    JioSaavn - bit.ly/2LwGI6m
    Hungama - bit.ly/2W1N6Xy
    Eros Now - bit.ly/2LBFuXy
    Raaga - bit.ly/2VTPAa5
    Wynk - bit.ly/2VZqeaM
    Website: www.manoramamus...
    CZcams: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonl...
    #vinayakan #jobkurian #malayalammoviesongs #malayalamfilmsongs #manoramamusic

Komentáře • 259

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +385

    ഏത് വേഷവും ഈ നടന്റെ കൈകളിൽ സുരക്ഷിതം .....ചെറിയ വേഷത്തിൽ നിന്നും ഇന്ന് കാണുന്ന ഉയരങ്ങളിൽ എത്തിയത് കഠിനാധ്വാനത്തിലൂടെയാണ് ..... വ്യത്യസ്ത നിലപാട് എടുത്തതിന്റെ പേരിൽ ബഹിഷ്കരിക്കാനും ആക്രമിക്കാനും ശ്രമിക്കുന്ന ഉച്ചാളികൾക്ക് മനസ്സിലാകുന്നുണ്ടല്ലോ ......

    • @stephenajoseph7264
      @stephenajoseph7264 Před 5 lety

      czcams.com/video/r6eXDcNXuXs/video.html - please watch and subscribe

  • @JJ-ol7on
    @JJ-ol7on Před 5 lety +58

    ഈ വർഷത്തെ അവാർഡ് വിനായകൻ ചേട്ടന് തന്നെ കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ? 😍

  • @aswinachu5589
    @aswinachu5589 Před 5 lety +117

    Next state award ലോഡിങ് വിനായകൻ

  • @shyamkrishnac6099
    @shyamkrishnac6099 Před 5 lety +119

    ലക്ഷത്തിൽ ഒന്നേ കാണു ഇതേപോലെ..... വിനായകൻ ചേട്ടൻ ഉയിർ... 😍😍

  • @aswinachu5589
    @aswinachu5589 Před 5 lety +635

    *വിനായകൻ ചേട്ടനെ ഇഷ്ടമുള്ളവർ like👍*

  • @bepartofrightanas3803
    @bepartofrightanas3803 Před 5 lety +20

    ജീവിത വിജയത്തിന് സാഹചര്യം അനുകൂലം അല്ല എന്ന് തോന്നുന്ന എല്ലാവർക്കും ഉള്ള ഒരു വഴി കാട്ടി ആണ് വിനായകൻ
    ജാതിയും നിറവും നോക്കി മാറ്റി നിർത്താൻ ആണ് ഉദ്ദേശമെങ്കിൽ
    ചങ്കോട് ചേർത്ത് നിർത്താൻ ആണ് തീരുമാനം

  • @mohammadanees755
    @mohammadanees755 Před 5 lety +118

    ഇതിൽ കിടന്ന് വിനായകൻ പൊളിച്ചു പാട്ട് പൊളിച്ചു എന്ന് പറയാതെ എല്ലാരും പോയി ആ പടം കണ്ടു വിജയിപ്പിക്കുക (ഞാൻ കണ്ടു )കിടു പടമാണ്. ടോറെന്റിൽ വഴുതിപ്പടാൻ നിക്കണ്ട

    • @abdusalam7664
      @abdusalam7664 Před 5 lety +2

      Kaanaam

    • @ClintsmanK
      @ClintsmanK Před 5 lety +3

      കവിത പോലെ മനോഹരമാണ് ഈ സിനിമ...story,script,background,casting, songs എല്ലാം അത്യുഗ്രൻ...must watch movie...

    • @VARKEYMAN
      @VARKEYMAN Před 5 lety

      Eetu👍

  • @afzal627
    @afzal627 Před 5 lety +18

    *നല്ല പാട്ട്... വിനായകൻ ചേട്ടന്റെ കരിയറിലെ നല്ലൊരു സിനിമ ആകട്ടെ തൊട്ടപ്പൻ*

  • @NijoThomas-lc3uu
    @NijoThomas-lc3uu Před 5 lety +27

    വിനായകൻ ചേട്ടൻ തമിഴ് സിനിമയിൽ കേറിയാൽ പിന്നെ വേറെ ലെവൽ ആകും. വിക്രം സ്റ്റാർ ആയതുപോലെ 😍😍😍

  • @Dheera32567
    @Dheera32567 Před 5 lety +63

    ഫീൽ ഗുഡ് സോംഗ്,,,😍😍😍 മനസ്സുനിറക്കുന്ന ഗ്രാമദൃശ്യങ്ങളും,, 🤩🤩😘😘

  • @sksnebz5634
    @sksnebz5634 Před 5 lety +26

    ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കാൻ ഈ പ്രതിഭയ്ക്കും കഴിഞ്ഞു തിരശീലയ്ക്ക് മുന്നിലും പിന്നിലും ഈ വ്യക്തിയോട് പെത്യേക ഇഷ്ടം എന്ന് പറയാൻ കഴിയുന്നവർ അടിക്ക് ലൈക്‌.... ❣️❣️❣️😍😍😍

  • @suryasivadas1467
    @suryasivadas1467 Před 5 lety +3

    ഏതു മലയാളിക്കും മനസുകൊണ്ട് പറയാം അഭിമാനത്തോടെ പറയാം.... വിനായകൻ.... എന്നാ നടൻ... ഒരു നടനല്ല പച്ച മനുഷ്യൻ 💪♥... വിനായകൻ ചേട്ടൻ ഉയിരാണ്.... മസ്സാണ് പക്കാ മാസ്സ്... 💪♥💪♥

  • @dude8954
    @dude8954 Před 5 lety +62

    എന്റെ ചെറുപ്പം മുതലേ ഉള്ള ഹീറോ - വിനായകൻ ചേട്ടൻ 😘
    എന്റെ complete actor, mega star എല്ലാം വിനായകൻ ചേട്ടനാണ് 😍

  • @saffshamsudheen7411
    @saffshamsudheen7411 Před 5 lety +28

    ചേറിൽ നിന്ന് പൊന്തണ് ചെന്താമരപൂവൊന്ന്... ♥

  • @gokulsu1599
    @gokulsu1599 Před 5 lety +35

    അടിപൊളി പാട്ട്
    ജോബിന്റെ ശബ്‌ദം 👌👌👌❤

  • @adwaidrb610
    @adwaidrb610 Před 5 lety +48

    VINAYAKAN is the reall actor😊😊
    Song kidu😍😍😍😍

  • @aravindvalsarajan3284
    @aravindvalsarajan3284 Před 5 lety +46

    Well, അയ്യങ്കാളി ഫാൻസ് ലൈക്ക് here😘, വിനായകൻ💝💝💝💝

    • @aravindvalsarajan3284
      @aravindvalsarajan3284 Před 5 lety +1

      @GOPIKRISHNA GOPIഅഭിനന്ദനങ്ങൾ നിങ്ങൾ ബിജെപി യിൽ അംഗമായിരിക്കുന്നു 😊
      😂😂😂😂

    • @aravindvalsarajan3284
      @aravindvalsarajan3284 Před 5 lety +1

      @GOPIKRISHNA GOPI 🤪 ഇത് പോലെ കാണിച്ച മതി കേട്ടോ

  • @stacafe3665
    @stacafe3665 Před 5 lety +63

    ചേട്ടന് ഒരു അവാർഡുംകൂടി മണക്കുന്നുണ്ട്
    ഒരു സംഭവം തന്നെ😱😱😱

  • @hishamparakkad
    @hishamparakkad Před 5 lety +7

    Job is one of the best singer in malayalam.. Job fans like here... ❤️

  • @zidhaanms2255
    @zidhaanms2255 Před 5 lety +17

    *വിനായകൻ* *ചേട്ടൻ* *ഇഷ്ടം* 😘❤️❤️❤️

  • @dharmendarjain343
    @dharmendarjain343 Před 5 lety +9

    Wihtout any doubt Job Kurian is one the best voices i have heard. 😊

  • @aginu
    @aginu Před 5 lety +33

    ലൈക് തെണ്ടുന്നവര് കാരണം നല്ല നല്ല കമന്റുകള് ശ്രദ്ധിക്കപെടുന്നില്ല . hats off to Vinayakan

    • @arun6876
      @arun6876 Před 5 lety

      Sathyam! 🤦‍♂️🤦‍♂️

  • @jopaulmathew7447
    @jopaulmathew7447 Před 5 lety +4

    Jobettan magic....😍😍😍

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 Před 5 lety +11

    Vinayakan. Natural acting 😍😍😍😍😍

  • @suneerkadavanad4105
    @suneerkadavanad4105 Před 4 lety

    വിനായകൻ ചേട്ടൻ പൊളിയല്ലേ..... എത്ര സിമ്പിൾ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്...... അവസരങ്ങൾ കൊടുക്കുന്നതിൽ അണിയറ പ്രവർത്തകർ പിശുക്ക് കാണിക്കുന്നത് എന്തൊരു മ്ലേഛമാണ്

  • @mfc5612
    @mfc5612 Před 5 lety +1

    മനസ്സ് തൊട്ട് തൊട്ടപ്പന്‍.
    നല്ല സിനിമ ,
    ഇന്നലെ (08/06/19) Thalassery Carnival Cinemas ല്‍ വച്ച് കണ്ടു !!!
    വിനായകേട്ടനും , റോഷനും , പ്രിയംവദ യുമെല്ലാം മികച്ച പ്രകടനം തന്നെ ആയിരുന്നു .

  • @kamalnathrajanrajan9278
    @kamalnathrajanrajan9278 Před 5 lety +9

    വിനായകനിലെ നടൻ ഇയ്യോബ് മുതൽ പുറത്ത് ചാടി.

  • @Hila611
    @Hila611 Před 5 lety +1

    Eee padathile ella paatukalum adipoliyaanu 🎶🎶🎶🎶oru rakshem illia.....enthaa feel 😍😍😍😍😍

  • @deepthi8116
    @deepthi8116 Před 5 lety

    സിനിമ കണ്ടു...മനസ്സിൽ ഒരു തുരുത്ത് സൃഷ്ടിക്കാൻ സംവിധായകനും ടീമിനും സാധിച്ചിട്ടുണ്ട്....പാട്ടുകൾ ഹൃദയത്തിൽ സ്പർശിക്കുന്നവയാണ്...വരികൾക്ക്,ചേർത്തൊരുക്കിയ സംഗീതത്തിന്,പാടി മനോഹരമാക്കിയ ശബ്ദത്തിന്,ജീവിതം വരച്ചിട്ട അഭിനേതാക്കൾക്ക് നന്ദി..😊👌👍

  • @johneli495
    @johneli495 Před 5 lety +3

    Malayalam songs always sound best when a native Malayalam speaker sings

  • @Ayyappan_Nair
    @Ayyappan_Nair Před 5 lety +3

    കുറേ നാളുകൾക്കുശേഷം നല്ല ഒരു പാട്ട് കേട്ടു

  • @rejimonthaju7649
    @rejimonthaju7649 Před 5 lety

    ഈ മനുഷ്യൻ അഭിനയിക്കാൻ മറന്നു ജീവിച്ചു കാണിച്ചു വിസ്മയിപ്പിക്കുകയാണല്ലോ 😍😍😍

  • @sunil1581
    @sunil1581 Před 5 lety +23

    അടുത്ത നാഷണൽ അവാർഡ്.

  • @jeenavchandran2205
    @jeenavchandran2205 Před 5 lety +3

    Eth character ayalum ath vinayakan sir nte kaikalil surakshitham.... orupad eshtam.... best actor...

  • @joelthampithomas3348
    @joelthampithomas3348 Před 5 lety +8

    Job achaynte sound undo, patt pwoli arkum

  • @paulchakkiyath991
    @paulchakkiyath991 Před 5 lety +5

    ജോബ്‌ സര്‍ ആലാപനം‌ അടിപൊളി :-)

  • @sabuv.g7658
    @sabuv.g7658 Před 5 lety +2

    Sweet song
    Vinayakan is a great actor
    All the best for entire term

  • @sudeesh7597
    @sudeesh7597 Před 5 lety +10

    പാട്ട് അടിപൊളിയായിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ ലൈക് അടിച്ചു.

  • @ahamedashrafppashrafpp5644

    My favorite song

  • @user-st9po4tz9z
    @user-st9po4tz9z Před 5 lety

    മലയാളത്തിന്റെ മകളായ ,,,
    മലയാണ്മയുള്ള പാട്ടിൻ വസന്തം(70"""90) തിരിച്ച് വന്നിരിക്കുന്നേ ,,,,,,,,,,,,,

  • @Malluinpunjab
    @Malluinpunjab Před 5 lety +4

    *all the best vinaayakan chetta* song starting trivandrum lodge knninullil kanmani style

  • @rolex990i
    @rolex990i Před 5 lety +32

    അടിപൊളി, love യൂ vinayakan ചേട്ടാ...ഇതിന് views കുറവാണല്ലോ അത് അങ്ങനെയാണെല്ലോ നല്ലത് നായക്ക് പിടിക്കില്ലലോ.....

  • @rasheedkvk2391
    @rasheedkvk2391 Před 5 lety +5

    സോങ് 1ൽ കൂടുതൽ കണ്ടവരുണ്ടോ.. ഉണ്ടെകിൽ ലൈകിട്ടെ

  • @mhd.jazeel1709
    @mhd.jazeel1709 Před 5 lety +1

    1.20 who ever notice that scene
    That is what a father can
    Vinayakan chettaa
    Hatsoff 🙏

  • @hareeshmaramon1895
    @hareeshmaramon1895 Před 5 lety +4

    Nice song

  • @parudeesa3614
    @parudeesa3614 Před 5 lety +7

    Hey job ,was waiting your next one to come out .. love you job ..and your jobs 😊❤️❤️❤️

  • @girll9559
    @girll9559 Před 5 lety +20

    പോത്തേട്ടൻ ഫാൻസ്...😍

  • @praveena5632
    @praveena5632 Před 5 lety +2

    Patinu yogikyunaaa... video sequence... thani naadan 💕Java love 💕

  • @digu.raveendran
    @digu.raveendran Před 5 lety +2

    Another Job Kurian classic ♥️

  • @sahansenanayake791
    @sahansenanayake791 Před 3 lety +2

    ❤️❤️ from srilanka

  • @AnuAnu-kz7tv
    @AnuAnu-kz7tv Před 5 lety +174

    പാട്ട് ഹിറ്റ് ആവും എന്ന് ഉറപ്പുള്ളവർക്ക് ലൈക്ക് അടിക്കാം 😊

  • @sebanthomas9361
    @sebanthomas9361 Před 5 lety +2

    Job kurien

  • @salamselu8371
    @salamselu8371 Před 5 lety +2

    Nalla movie vinayakan chetan polich😍😍😍😍

  • @muhsinam1846
    @muhsinam1846 Před 5 lety +3

    Vinaayakan the great naayakann

  • @stellasunny3691
    @stellasunny3691 Před 5 lety +5

    Job Kurian👏👏👏

  • @alkhayaambakery4005
    @alkhayaambakery4005 Před 5 lety +2

    Job kurian voice amazing. ........

  • @sruniraj5944
    @sruniraj5944 Před 5 lety +6

    ജോബ് ചേട്ടൻ 😍

  • @aswathikrishna3207
    @aswathikrishna3207 Před 5 lety +3

    Versatile Vinayakan ♥ #annan

  • @deepikanair1611
    @deepikanair1611 Před 5 lety +5

    😍😍vinayakan 😍

  • @afslo
    @afslo Před 5 lety +2

    Anwar ali what a lyrics😘😘😘😘

  • @jeenavchandran2205
    @jeenavchandran2205 Před 5 lety +4

    Vinayettan chunkalla nammude chunk midippanu ennu parayunath njan matram aanooo.... love you sir...

  • @gireeshmurali5649
    @gireeshmurali5649 Před 5 lety +4

    Such a heart melting song.... 😍job magic..... 😍🌺

  • @varathan9557
    @varathan9557 Před 4 lety

    എന്താ പാട്ട്...പൊളി... ഈ പടത്തിലെ എല്ല പാട്ടും ഒരു രക്ഷയുമില്ല.

  • @muvattupuzhakkaran994
    @muvattupuzhakkaran994 Před 5 lety +3

    ഗോപി അണ്ണാ ഇതാണ് പാട്ട്

  • @shinusamad2514
    @shinusamad2514 Před 5 lety +1

    അടിപൊളി സോങ്.. പക്ഷെ views kuravanallo

  • @dinesh-sh4hh
    @dinesh-sh4hh Před 5 lety +4

    അള്ളാ ജോബ് ഭായ് !!!❤
    അൻവർ അലി 💐

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 Před 5 lety +5

    Vinayakan ❤️❤️❤️❤️

  • @vipinvk2051
    @vipinvk2051 Před 5 lety +3

    Vinayakan chettan superaa

  • @thoibucebrahim313
    @thoibucebrahim313 Před 5 lety +2

    Stand with vinayakan

  • @adarshumesan
    @adarshumesan Před 5 lety +3

    What a song

  • @muneernglobal7742
    @muneernglobal7742 Před 5 lety +1

    മനസ്സിൽ തട്ടുന്ന ഒരു അഭിനയം ആണ് വിനായകൻ ചേട്ടന്റേത്
    മണിച്ചേട്ടനെ പോലെ

  • @Vtjjjkkk
    @Vtjjjkkk Před 5 lety +6

    Vinayakan bhai chumma powli alle

  • @nimminimmi9062
    @nimminimmi9062 Před 5 lety +2

    Realistic actor 🤞👍🏼

  • @Dk-zr2fs
    @Dk-zr2fs Před 5 lety +2

    Job 😘

  • @ajithmohan5641
    @ajithmohan5641 Před 5 lety +2

    വിനായകൻ ചേട്ടൻ❤️❤️❤️❤️

  • @etceterastories1530
    @etceterastories1530 Před 5 lety

    2019ലെ നല്ല സിനിമകളുടെ കൂട്ടത്തിലേക്ക് ഒന്ന് കൂടി..
    വിനായകൻ ചേട്ടൻ ❤

  • @arjunna530
    @arjunna530 Před 5 lety +3

    Lots of love brother 😍😍😍

  • @abhinandvs_
    @abhinandvs_ Před 5 lety +2

    kadhayulla paatt
    kidilam.

  • @noufalsundaran3042
    @noufalsundaran3042 Před 5 lety +1

    Dude ur megastar of malayalam.this is my entertainment

  • @star-mw3yh
    @star-mw3yh Před 5 lety +417

    എനിക്ക് ലൈക്ക് അടിക്കൂ,
    വിനായകൻ ഫാൻസിന്റെ പവർ കാണട്ടെ

  • @sreeraghsnair3709
    @sreeraghsnair3709 Před 5 lety +1

    At last song vannuuu.. Padam kandatottu wait cheyyanataaa..

  • @deshawickramasinghe600
    @deshawickramasinghe600 Před 3 lety +1

    Soon Malayalam up down the world film industry.

  • @MovieTheatreresponses
    @MovieTheatreresponses Před 5 lety +1

    Virus thamasha thottappan ellaa movies um kiduuu

    • @stephenajoseph7264
      @stephenajoseph7264 Před 5 lety

      czcams.com/video/r6eXDcNXuXs/video.html - please watch and subscribe

  • @vineethacchacko1316
    @vineethacchacko1316 Před rokem

    മാളികപ്പുറം ദേവാനന്ദ...

  • @mollyjose7612
    @mollyjose7612 Před 5 lety +1

    Nice song
    To be get a peaceful mind

  • @Pubtag-dy6kq
    @Pubtag-dy6kq Před 4 lety

    Vinayagan is Very Special actor of Expressions..and character based best Actor....!! Overall it's very Perfect movie...I was enjoyed Read a classic Novel like movie..!!

  • @supervictorperu
    @supervictorperu Před 4 lety

    Saludos desde Perú en Suramerica

  • @arkofjehovah
    @arkofjehovah Před 5 lety +1

    ❤️U...വിനായകൻ....

  • @loveloveonlylove4453
    @loveloveonlylove4453 Před 5 lety +6

    Vinayakan ynna nadanil ninn manasilakam glamaril onnum karyavumillenn.aal muthalle

  • @aravindnarayan8490
    @aravindnarayan8490 Před 5 lety +3

    ❤😍❤ലീല ഗിരീഷ് കുട്ടൻ 😍❤

  • @aravindcm9484
    @aravindcm9484 Před 5 lety +1

    വിനായകൻ അടിപൊളി

  • @jithinsankar2557
    @jithinsankar2557 Před 5 lety +2

    Job kurian.. 😍

  • @Malluinpunjab
    @Malluinpunjab Před 5 lety +1

    *hambo kidu movie... Vinayakan ji eshtam*

  • @Knowledgefollower
    @Knowledgefollower Před 5 lety

    തനി നാടന്‍, ഗ്രാമീണത..., തകര്‍ത്ത സോംഗ് ♥♥

  • @SJentertainment06
    @SJentertainment06 Před 5 lety +1

    മനോഹരം

  • @annasaji8060
    @annasaji8060 Před 5 lety

    Ee cinema ku venayakan chattanu oru national award kettum

  • @noufalkunnathadathil3538
    @noufalkunnathadathil3538 Před 5 lety +1

    We നായകനൊപ്പം.....

  • @joshjimmykurian2499
    @joshjimmykurian2499 Před 3 lety

    What a great song

  • @akshaykk906
    @akshaykk906 Před 5 lety +3

    Job kurian
    ❤️❤️❤️❤️❤️

  • @sanjaysuresh330
    @sanjaysuresh330 Před 5 lety +2

    Vinayakan poli