Pranthan Kandal | Thottappan | Video Song | Vinayakan | Pradeep Kumar | Sithara Krishnakumar

Sdílet
Vložit
  • čas přidán 12. 09. 2024
  • Movie : Thottappan (തൊട്ടപ്പൻ)
    Directed by Shanavas K Bavakutty
    Producers | Devadas Kadancheri, Shailaja Manikandan
    Banner | Pattam Cinema Company
    Writer | P.S Rafeeque
    DoP | Suresh Rajan
    Creative Director & Editor | Jithin Manohar
    Music By Leela L Girish Kuttan
    Lyrics : Anwar Ali
    Singers : Pradeep Kumar & Sithara Krishnakumar
    Programming : M Jomey Johns
    Acoustic Guitar & Ukalele : Keba Jerehmia
    Bass : Mani Chennai
    Clarinet : Nathan
    Key Flute : Josy Alleppey
    Recorded @ Audio Metrix, 2barq, Music Lounge, Thapas Studio, NHQ
    Recorded By Vineeth Esthappan, Adithyan, Midhun, Manirathnam, Nisanth Bt
    Mixed By Shreeshankar @ Muzik Ministry, Cochin
    Mastered By Balu Thankachan @ 20DB Sound Studios, Chennai
    Content Owner: Manorama Music
    Watch Video Songs from the movie THOTTAPPAN in CZcams
    Pranthan Kandal • Pranthan Kandal | Thot...
    Kayale • Kayale | Thottappan | ...
    Meene Chembulli • Meene Chembulli | Thot...
    Oru Thuruthin • Oru Thuruthin | Thott...
    Listen to "Thottappan" Song on your favorite Streaming Platforms
    Gaana - bit.ly/2VV5FfP
    JioSaavn - bit.ly/2LwGI6m
    Hungama - bit.ly/2W1N6Xy
    Eros Now - bit.ly/2LBFuXy
    Raaga - bit.ly/2VTPAa5
    Wynk - bit.ly/2VZqeaM
    Website: www.manoramamus...
    CZcams: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonl...
    #Thottappan #Vinayakan #PranthanKandal

Komentáře • 47

  • @shanojkesav836
    @shanojkesav836 Před 5 lety +48

    ഈ സിനിമ കണ്ടു ഇറങ്ങിയപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു । തൊട്ടപ്പനും ആ മകളും മാത്രം മനസ്സിൽ । ഇങ്ങിനെ ഉള്ള സിനിമ നൂറു കോടി വാരിയില്ലെങ്കിലും സിനിമയെ അറിയുന്നവർക്ക് ഇത് നൂറുകോടിക് മുകളിൽ ആണ് । । ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദങ്ങൾ ।।

  • @AbhishekJayalal
    @AbhishekJayalal Před 5 lety +57

    Sithara fans like here💜💜

  • @mollyjose7612
    @mollyjose7612 Před 5 lety +28

    Ee padathille yella pattukalum ishttamayavar like tharuvo

  • @sarathkumarc623
    @sarathkumarc623 Před 4 lety +14

    Ithile male voice Pradeep Kumar enna Tamil singerintethan..adhehathinte 96 enna movieyile life of ram enna song orupad hit aayirunnu..Tamil language l orupad hit songs paadiya pradeepineyum mammal prashamsikkanam..so adhithi Devo Bhava...

  • @sksnebz5634
    @sksnebz5634 Před 5 lety +11

    അയ്യോ ലേറ്റ് ആയോ ഞാൻ..... സിതാര ഇഷ്ടം.... എന്നാ രസാന്നെ കേൾക്കാൻ ❣️❣️

  • @nigelkrishnan2077
    @nigelkrishnan2077 Před 4 lety +5

    മുകില് മുള്ളന്നതാണെടീ മഴ തോരുമ്പോ നമ ഒന്നാലെ, മുതുക് പൊള്ളണതണെടാ വെയിൽ ചായുബോ നുമ ചാവുലെ ! 🖤🥀🔥

  • @yaashprakash8145
    @yaashprakash8145 Před 5 lety +14

    Feel the freshness😍sitharas voice😍

  • @abhiabhilash4506
    @abhiabhilash4506 Před 5 lety +13

    Sithara fan

  • @manjumanjuviswappan1393
    @manjumanjuviswappan1393 Před 5 lety +7

    Vinayakan+sithara chechi suprr... nayikayum kollam.. orupad istayi ee song

  • @yesentertainment8538
    @yesentertainment8538 Před 5 lety +15

    ente sithuvee😍

  • @sanafaisal1268
    @sanafaisal1268 Před 5 lety +14

    എന്റെ സിത്തുവേ

  • @aneeshjoseaneeshjose3012
    @aneeshjoseaneeshjose3012 Před 2 lety +4

    Pradeepkumar

  • @elsamariathomas4558
    @elsamariathomas4558 Před 5 lety +17

    Roshan Mathew ishtaM❤️

  • @jeejojarlis5342
    @jeejojarlis5342 Před 3 lety +5

    ❤❤pradeep kumar❤❤

  • @Midhunxx
    @Midhunxx Před 3 lety +4

    Ooh🔥 അവസാനത്തെ ആ രണ്ടു വരികൾ ❤💔

  • @safoorasali837
    @safoorasali837 Před 5 lety +5

    Sithuchechi enna voice

  • @NoufalNoufal-jh2vw
    @NoufalNoufal-jh2vw Před 5 lety +6

    സിതാര ❤️❤️

  • @anilBbalan
    @anilBbalan Před 13 dny

    ഒരുപാട് ഇഷ്ടമായി ഈ സിനിമ ❤️

  • @jithucskl0841
    @jithucskl0841 Před 5 lety +2

    എജ്ജാതി ഫീലിംഗ്........... wht a song🎼🎼🎼🎼🎼

  • @IbrahimAli-xl2wd
    @IbrahimAli-xl2wd Před 5 lety +3

    സൂപ്പർ. Good feeling.

  • @sheebabiju6618
    @sheebabiju6618 Před 4 lety +3

    Roshen ishttam❤❤❤

  • @prakeerthapradeep2850
    @prakeerthapradeep2850 Před 2 lety +1

    ❤❤❤❤ചിണുങ്ങുമ്പോ നീ ചിരിക്കണ് 😍

  • @vavachivlogs2434
    @vavachivlogs2434 Před 5 lety +17

    എന്റെ സിത്താര ചേച്ചി നമിച്ചു

  • @dileepcd8456
    @dileepcd8456 Před 5 lety +1

    Super vinayakan...Adipoli songssss

  • @chethanbabu5966
    @chethanbabu5966 Před 2 lety +1

    പ്രദീപ് കുമാർ..🖤✨

  • @geethulekshmi6340
    @geethulekshmi6340 Před 2 lety +1

    Pradeep.... ❤❤❤

  • @adarshumesan
    @adarshumesan Před 5 lety +4

    What a song..

  • @sathish2911govindan
    @sathish2911govindan Před 5 lety +3

    Superb🎶🎶

  • @vigneshVicky-lp2fr
    @vigneshVicky-lp2fr Před 5 lety +2

    Nice song

  • @Vkeeey53
    @Vkeeey53 Před 5 lety +4

    വിനായകൻ 💜

  • @anfeercp4553
    @anfeercp4553 Před 4 lety +1

    Mmde sithu cheechi ufff

  • @aswins03
    @aswins03 Před 5 lety +2

    Nyce frames 🖤

  • @midhunravi1748
    @midhunravi1748 Před 4 lety

    No glamour and usual cenima gimmicks it's only about emotions

  • @naveenprabhakar1867
    @naveenprabhakar1867 Před rokem

    Underrated

  • @anfeercp4553
    @anfeercp4553 Před 4 lety +1

    Male voic soopr

  • @bintocanto
    @bintocanto Před 3 lety

    Ee song kettapo MEESHAMADHAVAN movie Title song ayit nalla similarity pole.. Ithu kettapo atha orma vanne

    • @sathysreedravid6560
      @sathysreedravid6560 Před rokem

      Beautiful song...... വല്ലാത്തൊരു ഫീലിംഗ് 🖤💚

  • @ashrafdhamrudhamrudhamru3830

    Anvar Ali !!!!!!!!

  • @Trending_talk.
    @Trending_talk. Před 2 lety

    Pradeep raa

  • @gopakumargnair5688
    @gopakumargnair5688 Před 3 lety +7

    പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ
    പണ്ട് നുമ്മ കണ്ടത് ?
    പൂക്കണ്ടലിന്റെ മോളിലാര്ന്നു ഞാൻ
    താഴെ നീ നിന്ന് മുള്ളണ്‌
    പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ
    പണ്ട് നുമ്മ കണ്ടത് ?
    പൂക്കണ്ടലിന്റെ മോളിലാര്ന്നു ഞാൻ
    താഴെ നീ നിന്ന് മുള്ളണ്‌
    പോടാ ചുള്ളിക്കണ്ടലേന്നു ഞാൻ
    ചിണുങ്ങുമ്പ നീ ചിരിക്കണ് (2)
    ചിണുങ്ങി ചിണുങ്ങി ചിരിച്ചു
    ചക്കര കണ്ടലെമ്പാടു പൂക്കണ്‌ (2)
    വള്ളിക്കണ്ടല് പന്തലിട്ട
    തോട്ടിലൊത്ത് തോഴഞ്ഞില്ലേ (2)
    വീർപ്പു വെള്ളത്തിലുപ്പ് കണ്ടല്
    വേർപ്പിലൊട്ടിക്കെടന്നില്ലേ
    കരഞ്ഞു കരഞ്ഞു കവിഞ്ഞു കാട്ടിലെ
    മഴയെല്ലാം നുമ്മ കൊണ്ടില്ലേ
    നനഞ്ഞു കൊവുന്ന് തളർന്ന് സങ്കട
    ചതുപ്പിലെന്തൊരമലഞ്ഞില്ലേ
    മുകില് മുള്ളതാണെടി മഴ
    തോരുമ്പം നുമ്മ ഒന്നല്ലേ
    മുതുക് പൊള്ളതാണെടാ വെയിൽ
    ചായുമ്പം നുമ്മ ചാവൂല്ലേ