Vathikkalu Vellaripravu Video Song | Sufiyum Sujatayum |M Jayachandran | BK Harinarayanan|Vijay Babu

Sdílet
Vložit
  • čas přidán 24. 06. 2020
  • A song that shall make your heart skip a beat. ✨ Presenting Vathikkalu Vellaripravu Video Song From the Movie Sufiyum Sujatayum
    Music: M Jayachandran
    Lyrics: BK Harinarayanan
    Hindi Lyrics : Shafi Kollam
    Singers:Arjun Krishna, Nithya Mammen, Zia Ul Haq
    Keyboard Programming: Midhun Ashokan,Abjaksh S
    Tabla:Anand
    Artists from Istanbul
    Clarinet: Onur Nazım Engin
    Duduk: Cem Ekmen
    Voice: Canan Çal
    Guitars : Sumesh Parameswar
    Bağlama: Hüseyin Can Pala
    Music Conductor:Unni Elayaraja
    Orchestra Manager:KD Vincent,Don Vincent
    Recording Engineers:
    Sai Prakash at My Studio,Cochin
    Midhun Manoj at Muzik Lounge Studios,Chennai
    Omer Avci at Istanbul,Turkey
    Mixing and Mastering:Renjith C Rajan at Muzik Lounge,Chennai
    Directed by : Naranipuzha Shanavas
    Producer : Vijay Babu
    Banner : Friday Film House
    Executive Producer : Vinay Babu
    DOP : Anu Moothedath
    Music : M Jayachandran
    Lyrics : Harinarayanan
    Editor : Deepu Joseph
    Making Video Edit : Ananthu Chothy
    Art Director : Mohammed Bava
    Makeup : Ronex Xavier
    Costumes : Sameera Saneesh
    Production Controller : Shibu G Suseelan
    Chief Associate Director : Anil Mathews
    Stills : Vishnu S Rajan
    Designs : Old Monks
    #VathikkaluVellaripravu #VideoSong #SufiyumSujatayum
    ♫ Now Streaming On ♫
    -------------------------------------
    ♫ Listen in Amazon Prime Music : amzn.to/2VGsvXi
    ♫ Listen in Amazon Music : amzn.to/2ZwtD0P
    ♫ Buy in Amazon : amzn.to/2By5PBD
    ♫ Listen in JioSaavn : bit.ly/2AtPc9K
    ♫ Listen in Raaga : bit.ly/3itel5k
    ♫ Listen in Gaana : bit.ly/2NR7dBV
    ♫ Listen in Wynk Music : bit.ly/3it6CEo
    ♫ Listen in Hungama : bit.ly/3gnnfzM
    ♫ Listen in Spotify : spoti.fi/3gqPddF
    ♫ Listen in Tidal : bit.ly/2VHfpJi
    ♫ Listen in Napster : bit.ly/3ipShZA
    ♫ Listen in Yandex : bit.ly/3eV6nQB
    ♫ Listen in Deezer : bit.ly/2NQnAif
    ♫ Listen in KKBOX : bit.ly/2BBbOpb
    ♫ Listen in Qobuz : bit.ly/2VHftZy
    ♫ Listen in 7 Digital : bit.ly/2BBbQ0h
    ♫ Buy in Itunes : apple.co/3eXBCu3
    ♫ Buy in Google Play : bit.ly/3geHjEm
    Set Njavalpazha kannimakkunne As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53712039815
    Airtel : Dial - 5432117441658
    BSNL (South/East) - SMS To 56700 BT 12039815
    MTNL SMS To 56789 PT 12039815
    Aircel SMS T0 53000 DT 7399649
    BSNL (North/West) - SMS To 56700 BT 7399649
    IDEA : Dial - 53712039815
    Set Neer chuzhiyil As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53712039818
    Airtel : Dial - 5432117441704
    BSNL (South/East) - SMS To 56700 BT 12039818
    MTNL SMS To 56789 PT 12039818
    Aircel SMS T0 53000 DT 7399650
    BSNL (North/West) - SMS To 56700 BT 7399650
    IDEA : Dial - 53712039818
    Set Kaattu pole As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53712039817
    Airtel : Dial - 5432117441705
    BSNL (South/East) - SMS To 56700 BT 12039817
    MTNL SMS To 56789 PT 12039817
    Aircel SMS T0 53000 DT 7399651
    BSNL (North/West) - SMS To 56700 BT 7399651
    IDEA : Dial - 53712039817
    Set Jinn Palli As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53712039816
    Airtel : Dial - 5432117441677
    BSNL (South/East) - SMS To 56700 BT 12039816
    MTNL SMS To 56789 PT 12039816
    Aircel SMS T0 53000 DT 7399652
    BSNL (North/West) - SMS To 56700 BT 7399652
    IDEA : Dial - 53712039816
    Set Vathikkalu Vellaripravu As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53712039819
    Airtel : Dial - 5432117441590
    BSNL (South/East) - SMS To 56700 BT 12039819
    MTNL SMS To 56789 PT 12039819
    Aircel SMS T0 53000 DT 7399648
    BSNL (North/West) - SMS To 56700 BT 7399648
    IDEA : Dial - 53712039819
    Subscribe now: bit.ly/2ShK8LD
    || ANTI-PIRACY WARNING ||
    This content is Copyrighted to Friday Music Company . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Hudba

Komentáře • 15K

  • @Sneha_Jose
    @Sneha_Jose Před měsícem +228

    Anyone in may 2024??

  • @msinha4313
    @msinha4313 Před 4 lety +8707

    The man who is playing the role of Sufi has something extraordinary. The way he smiles or looks at her is awesome. Just Love him ❤️

  • @kirankuttu1142
    @kirankuttu1142 Před 2 lety +922

    മികച്ച സംഗീതസംവിധായകൻ അവാർഡ് ലഭിച്ച ജയചന്ദ്രൻ സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ

  • @anudarshvj5046
    @anudarshvj5046 Před 5 měsíci +78

    2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤️❤️

  • @shanjalaludeen4789
    @shanjalaludeen4789 Před 4 lety +7009

    കാഞ്ചനക്കും മൊയ്‌ദീനും ശേഷം... വീണ്ടുമൊരു പ്രണയം കേരളം നെഞ്ചോട് ചേർക്കട്ടെ...
    👌👌👌👌👌👌💐

    • @sidharthc6189
      @sidharthc6189 Před 4 lety +137

      But aa range kaanilla

    • @thameemsthoughts4504
      @thameemsthoughts4504 Před 4 lety +163

      Anarkali
      Moideen
      Thattathin marayathu

    • @shinsmedia
      @shinsmedia Před 4 lety +79

      തിയറ്ററിൽ ഇറങ്ങേണ്ട പടമായിരുന്നു, ഒരു ആകാംക്ഷയൊക്കെയുണ്ട് കാണാൻ... But കൊറോണ

    • @Cricketlive704
      @Cricketlive704 Před 4 lety +20

      @@thameemsthoughts4504 സൂഫി പറഞ്ഞ കഥ

    • @swetha4844
      @swetha4844 Před 4 lety +55

      കാഞ്ചന മൊയ്തീൻ നടന്ന്ന കഥ അല്ലേ ചേട്ടാ....

  • @hashidruxana6949
    @hashidruxana6949 Před 4 lety +4247

    എത്ര കേട്ടിട്ടും മതിവരാത്ത വരികൾ ..എത്ര കണ്ടിട്ടും കൊതി തീരാത്ത സൗന്ദര്യം ...വാക്കിലപ്പുറം ദൃശ്യ ചാരുത ❣️

  • @shafikollamofficial2389
    @shafikollamofficial2389 Před 2 lety +497

    Song of the year mirchi award നേടിയ ഗാനം ❤️👍
    Thank u dear mjc sir & ziya ul haq 🙏
    ഈ എളിയവനെയും ഈ വിജയഗാനത്തിന്റെ ഭാഗമാക്കിയതിന്...
    ഹരിനാരായൺജി നിങ്ങൾക്ക് കയ്യിലൊരു മുത്തം ഈ വരികൾ ഞങ്ങൾക്കേകിയതിന് 🙏

  • @kimitzuosoo5289
    @kimitzuosoo5289 Před 2 lety +343

    നിത്യ മാമന് ഈ വർഷത്തെ മികച്ച ഗായികയ്ക് ഉള്ള അവാർഡ് കിട്ടിയ ശേഷം ഒന്നുകൂടെ കേൾക്കാൻ വന്ന ഞാൻ 😅

  • @nishadnishad5436
    @nishadnishad5436 Před 4 lety +20767

    Tik tok പൂട്ടിയത് നന്നായി അല്ലെങ്കിൽ ഈ നല്ല പാട്ടിനെ അഭിനയിച്ചു കൊന്നേനെ 😁😁
    🤒 ആദ്യായിട്ട ഇത്ര 1k അടിക്കണത് ഇതുവരെ 200നു മുകളിൽ പോയിട്ടില്ല

  • @AmeerNazar
    @AmeerNazar Před 4 lety +9950

    ഈ പാട്ട് കേട്ട് ഞാൻ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു..😌 കാമുകി ഇല്ലാത്ത ഞാൻ അവളുടെ അച്ഛനെ കൊണ്ട് ഞങ്ങളെ പിരിയിക്കുന്നത് വരെ എത്തി. ☹️☹️😏😏

  • @jithinjayakumarpj8600
    @jithinjayakumarpj8600 Před 2 lety +95

    കാലം എത്ര പോയാലും മനസ്സിൽ കൊണ്ട് നടക്കുന്ന song.. 🥰🥰🥰

  • @dinushikabandara
    @dinushikabandara Před 2 lety +132

    I'm from sri Lanka, This song touches my soul 💗💗

  • @melvincyril
    @melvincyril Před 2 lety +4529

    സുജാതയെ മാത്രമല്ല ബാങ്കുവിളിയെയും പ്രണയിച്ചു പോയ ചിത്രം... ❤️
    - എന്ന് ഒരു നസ്രാണി

  • @gameplay-ee6yh
    @gameplay-ee6yh Před 4 lety +3080

    ചില ആംഗിളിൽ ശോഭനയോട് സാദൃശ്യമുള്ള ത് പോലെ നായികക്ക്🥰

    • @merin9298
      @merin9298 Před 4 lety +78

      Yes..pande aditiye shobhanede pole similarity ullathayi parayum...Aditi orupadu popular akunnenu munpu thanne

    • @samkkv2116
      @samkkv2116 Před 4 lety +26

      ss manichithrathaz song varuvanila...athile scene pole

    • @manavattiimitation6650
      @manavattiimitation6650 Před 4 lety +3

      Yeh

    • @ChinnusFamilyKitchen
      @ChinnusFamilyKitchen Před 4 lety +3

      👍👍

    • @adnantest1624
      @adnantest1624 Před 4 lety +2

      മരിച്ച കുട്ടിയെ രക്ഷിച്ചു കേരള പോലീസ്
      czcams.com/video/2MCKlf60AYQ/video.html

  • @xavierneelamkavil5552
    @xavierneelamkavil5552 Před 6 měsíci +32

    ജാതി മത ഭാഷകൾക്കും അപ്പുറമാണ് പ്രണയം .. ഓരോ വരികളും പ്രണയത്തിന്റെ മനോഹാരിത....

  • @vishnuvg2542
    @vishnuvg2542 Před 2 lety +115

    സംസ്ഥാന അവാർഡ് 2021
    മികച്ച ഗായിക ❤️
    മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ, പശ്ചാതല സംഗീതം) ❤️
    മികച്ച നൃത്ത സംവിധായകൻ ❤️
    മികച്ച ശബ്ദമിശ്രണം ❤️
    _ സൂഫിയും സുജാതയും❤️ മച്ചാനേ അതു പോരേ❤️🥰

  • @sherinlubna5585
    @sherinlubna5585 Před 3 lety +2962

    ഈ പാട്ടിനു ഒരു കുഴപ്പം ഉണ്ട് ....ഒരു പ്രാവശ്യം കേൾക്കാൻ വന്നവരെ അവിടെ pidichiruthum.... ഇതുപൊ എത്ര പ്രാവശ്യം ആയി🙄

  • @ksa7010
    @ksa7010 Před 3 lety +2300

    ഈ അതിമനോഹരമായ ഫിലിം മലയാളികൾക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ ഷാനവാസിന് കണ്ണീരിൽ
    കുതിർന്ന പ്രണാമം 🌹🌹🌹

  • @anaghasygal6343
    @anaghasygal6343 Před 2 lety +78

    നിത്യ മാമ്മന് സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്ത ഗാനം 😍❤️

  • @princelalu9970
    @princelalu9970 Před 2 lety +38

    ഈ പാട്ട് പാടിയ നിത്യ മാമന് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിനു ശേഷം ഈ വഴി വന്നവർ ആരൊക്കെ?

  • @vishnuajithkumar8273
    @vishnuajithkumar8273 Před 3 lety +2170

    ലോകത്തിൽ വെച്ച് ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്നാണ് പ്രണയം, ഒരാളെ മാത്രം മനസ്സിൽ വെച്ച്, ജാതിയോ മതമോ നിറമോ പണമോ നോക്കാതെ അന്ധമായുള്ള ഒരു പ്രണയം.. പിന്നീട് വിരഹം ആയാലും മനസ്സിൽ ഒരാളെ കൊണ്ട് നടന്ന ആ ഓർമകൾ 🙂

  • @shakimerz
    @shakimerz Před 3 lety +1516

    ശബ്ദ മാധുര്യം കൊണ്ട് ഈ ദൃശ്യത്തെ ഇത്ര മനോഹരം ആക്കിയ ഗായികക്ക് ഇരിക്കട്ടെ എന്റെ like ❣️❣️❣️❣️

  • @abinaya4915
    @abinaya4915 Před rokem +96

    அருமையான பாடல் 😊 காதல் உணர்வை மிகவும் அழகாக வெளிபடுத்துகிறது......Lots of love from Tamilnadu......

  • @nouradis1420
    @nouradis1420 Před 2 lety +46

    Really South India offers the best songs and movies especially when the culture Muslims Mixed in it...Greetings from Turkey

  • @sudheeshcv3206
    @sudheeshcv3206 Před 4 lety +1620

    കൊള്ളാം നല്ല പാട്ട്‌. സൂഫി ആയി അഭിനയിക്കുന്ന ദേവ്‌ മോഹൻ എന്റെ ജൂനിയറായി പഠിച്ചവനാണു. വ്യക്തിപരമായി ഏറെ സന്തോഷം.!

  • @shinosreekumar9647
    @shinosreekumar9647 Před 2 lety +1817

    കൊല്ലം ഷാഫിയാണ് ഈ പാട്ടില്ലെ Hindi വരികൾ എഴുതിയത്😍🤗 ഷാഫിക്കാ King of Malayalam Album industry👏🤝

    • @noelkvarghese9021
      @noelkvarghese9021 Před 2 lety +9

      ഇപ്പം കൊല്ലം ഫ്യൂരി എന്നുപറഞ്ഞു വരും

    • @user-fm7cy3nf4k
      @user-fm7cy3nf4k Před 2 lety +78

      @@noelkvarghese9021 കൊല്ലം ഷാഫി കോഴിക്കോട് കൊഴിലാണ്ടി കൊല്ലം ആണ് കൊല്ലം ജില്ലയിൽ അല്ല

    • @abbaskc4779
      @abbaskc4779 Před 2 lety +7

      അറബി വരികള്‍ അല്ല ഹിന്ദി ആണ്‌

    • @starlines07
      @starlines07 Před 2 lety +13

      Shafi is a great artist 😍

    • @AnnamariaAnnakutty
      @AnnamariaAnnakutty Před 2 lety +13

      @@user-fm7cy3nf4k അതാണ് അയാളുടെ എല്ലാ music നും ഒരു മാപ്പിളപാട്ട് ലൈൻ. ഈ പാട്ട് ശ്രദ്ധിക്കാനും ഒരേയൊരു കാരണം എം.ജയചന്ദ്രൻ ആണ്. വരിയിൽ അല്ല music ൽ ആണ് കാര്യം. പുതിയ പാട്ടുകൾ പലതും മറന്നു പോകും. പക്ഷേ ഈ പാട്ട് ഒരു വരി പോലും മറക്കാത്തത് ജയചന്ദ്രൻ മാജിക് ആണ്. കൊല്ലം ഷാഫി ടെ music ആയിരുന്നെങ്കിൽ ഇപ്പൊ ഒരു മാപ്പിളപ്പാട്ട് കേൾക്കാമായിരുന്നു.
      പിന്നെ നമ്മക്ക് കൊല്ലം ഷാഫിയെ ഒന്നും വേണ്ട പൊന്നേ ഒന്നാംതരം പുനലൂർക്കാരൻ റസ്സുൽ പൂക്കുട്ടി കിടക്കുമ്പോ പിന്നെ ഇതൊക്കെ എന്തുവാ. കൊല്ലം എന്നു കേൾക്കുമ്പോ ഷോക്ക് അടിക്കുന്ന കുറച്ചു പേരുണ്ട്. ഷാഫി ടെ പേര് മലബാറികൾ എടുത്തോട്ടെ നമുക്ക് വേണ്ടാ.

  • @veludeva2219
    @veludeva2219 Před 2 lety +18

    நான் தமிழ் நாடு. இந்த சாங் சூப்பர் 💞💞💞💝💝💝❣️❣️❣️

  • @dreamer7412
    @dreamer7412 Před 3 lety +5791

    നായകൻ്റെ മൊഞ്ചു ഇഷ്ടപെട്ടവർ 👍

  • @sajnakp5477
    @sajnakp5477 Před 4 lety +3662

    ദീപിക പദുക്കോണും ശോഭനയും സിമ്രാനും കൂട്ടിയിണങ്ങിയ ഭംഗി അതിഥി ❤️❤️

  • @anadhuraj8996
    @anadhuraj8996 Před 2 lety +27

    2021 ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നിത്യയ്ക് കിട്ടിയതിൽ സന്തോഷം❤️

  • @rehmansaddique8690
    @rehmansaddique8690 Před 2 lety +44

    Am Pakistani. But I love this song. My friend Anuraj suggested this song...love it. Thank you Anu🥰

    • @subhashishbagchi2569
      @subhashishbagchi2569 Před 11 měsíci +1

      Definitely you will love "LOVE JIHAD".
      Why Holi stopped by Pak government?

  • @devipriya888
    @devipriya888 Před 3 lety +729

    കടിച്ചാൽ പൊട്ടാത്ത നെടുനീളൻ ഡയലോഗ് ഒന്നുവല്ലാ.. അഭിനയം,അത് കണ്ണുകളിലാണ് എന്ന് കാണിച്ചു തന്നു.... സൂഫി... ❤❤❤❤❤

  • @faslurahman191
    @faslurahman191 Před 4 lety +685

    പടം കണ്ട് കഴിഞ്ഞു വന്ന് ഈ സോങ് കാണുന്നവർ എത്ര പേർ ഉണ്ട്...
    എന്താ ഒരു ഫീൽ...
    പടത്തിൽ ഇവരുടെ ലൗ scenes കുറച്ചു കൂടെ ഉണ്ടായിരുന്നേൽ എന്നാഗ്രഹിച്ചു പോയി,😢

  • @KAV286
    @KAV286 Před 2 lety +26

    எல்லா பாட்டும் அருமை....❤️
    படம் உணர்வோடு கலந்தது....

  • @lifeandliving695
    @lifeandliving695 Před 2 lety +36

    Is there any non malayali? Or it's just me who is addicted to this song.I really don't understand malayalam.But this song has touched my heart.I can't ignore in no way.Huge love to malayali culture from a Bengali fan 💕😘😍

  • @shervinjames8081
    @shervinjames8081 Před 3 lety +831

    സിനിമയിലുടനീളം സൂഫിയും സുജാതയും ഹൃദയം കവർന്നപ്പോൾ. ഒടുവിൽ കുഴിമാടത്തിൽ വെച്ച് "നിനക്ക് കാണണോ? " എന്നാ ഒരൊറ്റ ചോദ്യം കൊണ്ട് ജയസൂര്യ ഖൽബ് കൊണ്ട് പോയി. ❤❤❤🥰

  • @subasoundaryavadhana5160
    @subasoundaryavadhana5160 Před 4 lety +759

    This guy who is acting as Sufi.. Just naturally has charming nature.. His smile , eyes,everything just attractive. ☺

  • @remyaev2245
    @remyaev2245 Před rokem +31

    Vathikkalu vellaripravu
    Vaaku kondu muttanu kettu
    Vathikkalu vellaripravu
    Vaaku kondu muttanu kettu
    Thulliyamin ullil vannu
    Neeyam kadalu
    Priyane neeyam kadalu
    Ya maula maula ilhamlena
    Ya habina hubanlena
    Maula maula ilhamlena
    Ya habina hubanlena
    Vathikkalu vellaripravu
    Vaaku kondu muttanu kettu
    Kaatu pole vattam vachu
    Kannidayil mutham vachu
    Shwasamaake thee nirachu
    Neeyenna rooh rooh
    Njaval pazha kannimakkunne
    Mayilaanchi kaadu
    Atharinte kuppi thuranne
    Mulla basaru
    Dhikkaru moolana thathakalundu
    Muthukalayava chollanath enthu
    Utharamund othiriyund
    Premathin thund
    Priyane premathin thund
    Vathikkalu vellaripravu
    Vaakku kondu muttanu kettu
    Neer chuzhiyil mungiyittu
    Kaal kolussil vannu thottu
    Velli meenaai minnanund
    Neeyenna rooh rooh
    Jinn palli muttath vanne
    Manja velicham
    Vethanayum thenn thulliyaakum
    Prema thelicham
    Ullu nirachoru thaalinakathu(akathu)
    Enneyiduthu kurichoru kaththu
    Thannu ninakku onnu thurakku
    Njan innoreedu
    Priyane njan innoreedu
    Vathikkalu vellaripravu
    Vaakku kondu muttanu kettu
    Ya maula maula ilhamlena
    Ya habina hubanlena
    Maula maula ilhamlena
    Ya habina hubanlena

  • @lekshmisree2911
    @lekshmisree2911 Před 2 lety +17

    2020 ലെ മികച്ച ഗായികക്കുള്ള പുരസ്‌കാരം ലഭിച്ചത് നിത്യാക്ക് ആണ് എന്നറിഞ്ഞു വന്നവർ ഉണ്ടോ....

  • @jinuabi1620
    @jinuabi1620 Před 4 lety +378

    കുറെ കാലങ്ങൾക്ക് ശേഷം ഒരു മനസ്സിൽ തൊട്ട ഒരു നല്ല പടം.... പുതു മുഖ നായകൻ നല്ല അഭിനയം 😍😍

  • @sarishashanoj1945
    @sarishashanoj1945 Před 4 lety +3131

    മലയാളി ഗായികമാരുടെ റേഞ്ച് മനസിലാക്കി ഇത്രേം മൊഞ്ചുള്ള ഈ ഗാനം ശ്രേയ ഘോഷാലിനെ കൊണ്ട് പാടിപ്പിക്കാതെ നിത്യ മാമന് അവസരം കൊടുത്ത ജയചന്ദ്രൻ സാറിന് ഒരു വലിയ കയ്യടി.. 🥳🥳🥳🥳🥳🥳.......🙏

    • @aswbbn1930
      @aswbbn1930 Před 4 lety +20

      Athe valare santhosham alle bro

    • @shahinashameer381
      @shahinashameer381 Před 4 lety +12

      Sathyam🤗🤗🤗🤗🤗🤗

    • @alameen5413
      @alameen5413 Před 4 lety +81

      Shreyagoshal nu എല്ലാ language ilum അവസരം കിട്ടുന്നു മലയാളം singersnu അതു കിട്ടുന്നില്ല അത്രേ ഉള്ളു allathe അവൾ വല്യ സംഭവം ഒന്നുമല്ല .sweta mohanu അതു പോലെ എല്ലാ languagilum ചാൻസ് കിട്ടിയാൽ swethakku munnil shreya ഒന്നുമല്ല

    • @varnasivaji99
      @varnasivaji99 Před 4 lety +35

      Actually the credit goes to kailas menon ..he brought out nithya mammens melodious voice to the industry through "ni hima mazha🤗",.He is always keen in bringing fresh talents to the tribune..and sooner this singer is gonna rule the music industry.

    • @rajalakshmigopakumar8187
      @rajalakshmigopakumar8187 Před 4 lety +5

      Shreya Alle padiyathu

  • @divyapandey1474
    @divyapandey1474 Před 2 lety +35

    This song is my callertune since it's release, I don't understand single word but this has become my favorite since then 💜 malyalam is the sweetest language 🤍🍁

  • @thankanthottamchery8608
    @thankanthottamchery8608 Před 2 lety +11

    എത്ര സുന്ദരം ഈ ഗാനവും അഭിനയിച്ചവരും അത്‌ പോലെ തന്നെ പ്രണയവും ♥️

  • @MJ-hw2zp
    @MJ-hw2zp Před 3 lety +2078

    സിനിമയിൽ ഉടനീളം നമ്മളും സുഫിയെ പ്രണയിക്കുകയാരിരുന്നു 😍😍😍

    • @preseenaprasi9562
      @preseenaprasi9562 Před 3 lety +17

      Sathyam

    • @preseenaprasi9562
      @preseenaprasi9562 Před 3 lety +10

      Vallatha oru feel

    • @matrixblvck4553
      @matrixblvck4553 Před 3 lety +2

      Enna angott maaari irunn oomb

    • @MJ-hw2zp
      @MJ-hw2zp Před 3 lety +14

      @@matrixblvck4553 ayyo bhavanu ishtapettillarunno,kshemikanam ini melal angekku ishtapedunna comments ittolame. 🤭

    • @matrixblvck4553
      @matrixblvck4553 Před 3 lety +3

      @@MJ-hw2zp Sry machaane ,, reply varunnundo enn nokkan vendi itta comment aan ,, kashmikkanam🥲🥺

  • @user-ly1tm6fd1e
    @user-ly1tm6fd1e Před 3 lety +1114

    നായകൻ എജ്ജാതി മൊഞ്ചൻ......uff..😌🔥❤️

  • @vimalmanohar7032
    @vimalmanohar7032 Před 2 lety +10

    Congrats nithya😍😍😍

  • @shinojhappy6257
    @shinojhappy6257 Před 2 lety +8

    ആരും ജയസൂര്യ യെ കുറിച്ച് പറഞ്ഞില്ല... പൊളിയല്ലേ അങ്ങേര്... 😍

  • @kenzasworld5138
    @kenzasworld5138 Před 4 lety +7411

    ശോഭന വീണ്ടും വന്നപോലെ
    പഴയ ശോഭനയെ തോന്നുന്നവർ ആരേലും ഉണ്ടോ
    NB: ശോഭനയുടെ അഭിനയത്തോട് താരതമ്യം പെടുത്തി അല്ല മറിച്ച് മുഖ സാദൃശ്യം ആണ് ഞാൻ ഉദ്ദേശിച്ചത്

  • @jojijohnjohn7816
    @jojijohnjohn7816 Před 3 lety +2082

    🎶ഞാവൽപഴ കണ്ണിമക്കുന്നേ മൈലാഞ്ചി കാട്...
    അത്തറിന്റ കുപ്പിതുറന്നേ മുല്ല ബസാര്... 💌വീണ്ടും വീണ്ടും ഈ വരികൾ റിപ്പീറ്റ് ചെയ്തു കേട്ടവർ ലൈക്ക് അടിക്കു. 👍

    • @arshaprakash7275
      @arshaprakash7275 Před 3 lety +18

      Eppolum kekkum illel orakkam varoola

    • @binbinoy19
      @binbinoy19 Před 3 lety +5

      Ethokkay enganay patunnuu 🥰🥰🥰

    • @anuandme1387
      @anuandme1387 Před 3 lety +21

      🎶ദിക്കറു മൂളണ തത്തകളുണ്ട്..
      ഉത്തരമായവ ചൊല്ലണതെന്തു...
      ഉത്തരമുണ്ട്... ഒത്തിരിയുണ്ട്...
      പ്രേമത്തിൻതുണ്ട്... 💌പ്രിയനേ...
      പ്രേമത്തിൻതുണ്ട്..... 🎵

    • @AntappanZVersion2O
      @AntappanZVersion2O Před 3 lety +3

      Baby Miah👧🏻 czcams.com/video/BXj7dWqcup8/video.html

    • @veenavs8873
      @veenavs8873 Před 3 lety +4

      My fvrt

  • @sandy9887
    @sandy9887 Před 2 lety +128

    Iam from Andhra Pradesh but emotionally i connect with kerala my dream is to settle in kerala 🥰❤️ eniku korachi korachi malayalam ariyum ✌️

    • @muhammedliyaudeen
      @muhammedliyaudeen Před 2 lety +1

      Where are you from bro ,

    • @sandy9887
      @sandy9887 Před 2 lety +2

      @@muhammedliyaudeen Andhra Pradesh, Nellore district

    • @muhammedliyaudeen
      @muhammedliyaudeen Před 2 lety +2

      @@sandy9887 nice to meet you . I have a friend in Andra pradesh his name is sumit patadker

    • @muhammedliyaudeen
      @muhammedliyaudeen Před 2 lety

      @@sandy9887 why do you like Kerala?

    • @sandy9887
      @sandy9887 Před 2 lety +3

      @@muhammedliyaudeen culture,people,food everything ❤️😇

  • @kavindyasanjalee4491
    @kavindyasanjalee4491 Před 2 lety +14

    I really love this song and movie🥺❤️ from srilanka🇱🇰

  • @ananddasca7
    @ananddasca7 Před 4 lety +423

    സൂഫിയായി അഭിനയിച്ച Dev Mohan- പ്രണയത്തിന് പൂർണ്ണത വരുതിയ രൂപം അതിലേറെ അർത്ഥവത്താക്കിയ അഭിനയം. His eyes speaks on love . Hats off to his passion . Won't feel its his debut movie.

    • @yuvaranip6073
      @yuvaranip6073 Před 3 lety +1

      Beautiful song. Dev Mohan awesome expressions.

    • @MJ-hw2zp
      @MJ-hw2zp Před 3 lety

      Exactly true👍

    • @sree2549
      @sree2549 Před rokem

      Divine personality...

  • @hanasanee1452
    @hanasanee1452 Před 4 lety +613

    മൊയ്തീനിലെ പാട്ടുകൾ കഴിഞ്ഞതിന് ശേഷം, അത്രക്ക് ഫീലോട് കൂടിയുള്ള പ്രണയ ഗാനം❤😍
    അതിഥി ഇഷ്ടം❤

    • @jerimuchiworldofrayan6416
      @jerimuchiworldofrayan6416 Před 4 lety +4

      സത്യം

    • @farsanahussain4063
      @farsanahussain4063 Před 4 lety +3

      Sathyan 👌👌👌

    • @___jinnn9347
      @___jinnn9347 Před 4 lety +2

      ബാല്യകാല സഖി യില് പാട്ടുകൾ കേട്ടിട്ടുണ്ടോ...?

    • @lostsoul6842
      @lostsoul6842 Před 4 lety +1

      Sanghi spotted

    • @hanasanee1452
      @hanasanee1452 Před 4 lety +1

      @@___jinnn9347 ഉണ്ടല്ലോ😊
      എന്റെ അഭിപ്രായമാണ് പറഞ്ഞത്👍🏻

  • @arunvlog3110
    @arunvlog3110 Před 2 lety +7

    இசையால் இயங்கும் உலகம் இது இன்றோடு நின்று விடாதா உன் குரல் கேட்டு..... awesome soffiyum sujathayum one of the best malayalam song I love this song..... Best lyrics in 2020

  • @jishnusunil3712
    @jishnusunil3712 Před 2 lety +9

    ഈ പാട്ട് ശെരിക്കും ആളെ nostalgiaa ആക്കും, അത് അനുഭവിച്ചവർക്ക് മനസ്സിലാവും 💯

  • @naz1512
    @naz1512 Před 4 lety +374

    Uffff സത്യത്തിൽ ഇത്ര ലുക്കുള്ള ഉസ്താദ് പയ്യനെ ആദ്യായിട്ട ഞാൻ കാണുന്നെ😍😍😍😍😘😘

    • @shanirshanu1599
      @shanirshanu1599 Před 4 lety +28

      Apo usthadumare ingallu kandittilla athanu prashnam

    • @ZaIn-eb3py
      @ZaIn-eb3py Před 4 lety +6

      സുഫിമാർ അല്ലേലും നല്ല ഹൈറ്റ് ലൂക്കും ഉണ്ടാകും

    • @swetha4844
      @swetha4844 Před 4 lety +5

      @@ZaIn-eb3py ഇതിലെ നടൻ ശെരിക്കും ഉസ്താദ് ഒന്നും അല്ലാലോ..

    • @suhailasulzzz4690
      @suhailasulzzz4690 Před 4 lety +4

      Usthad alla..sufigal anganeyya..thadiyum mudiyum sufi music um ...ooooffh ejjaadi,😍😍🔥

    • @muktharmuhammed5360
      @muktharmuhammed5360 Před 4 lety +1

      Okka

  • @athirakuku6165
    @athirakuku6165 Před 4 lety +721

    ഏറ്റവും മനോഹരമായി തോന്നിയതും പിന്നെയും പിന്നെയും കേട്ടതും ഈ സിനിമയിലെ ബാങ്ക് വിളിയാണ്....... ബാങ്ക് കൊടുക്കുബോൾ വിളക്ക് വെക്കുകയും മിണ്ടിയാൽ അടി തരുന്നതുമായ എന്റെ അമ്മ യെ ഓർമ്മ വന്നു. അത്ര മനോഹരമായിരുന്നു ❤️

  • @jincyanilkumar8756
    @jincyanilkumar8756 Před 4 měsíci +6

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤❤❤

  • @shanushanu1996
    @shanushanu1996 Před rokem +6

    മൗലാ മൗലാ .. ഹുബ്ബൻ ലനാ ....
    യാ ഹബീ നാ ഇർഹം ലനാ ---
    ഒരു പാട് നല്ല സിനിമകളെ നൽകാം എന്ന് മോഹിപ്പിച്ച് ഒരു പ്രണയം പോലെ വേദന നിറച്ച് പറന്നകന്ന വെള്ളരിപ്രാവ് പ്രിയ സംവിധായകൻ ഷാനവാസിന്റെ ഓർമ്മകൾക്ക് മുമ്പിൽ അശ്രു പുഷ്പങ്ങൾ ❤️❤️❤️

  • @rmilon481
    @rmilon481 Před 2 lety +11

    I'm from Bangladesh 🇧🇩. I'm addicted in malayalam movies & it's music. Specially I'm in love there screenplay . Huge Fãn øf Malayalam movies.

  • @nazirmansoormusic109
    @nazirmansoormusic109 Před 3 lety +445

    ഒരു രക്ഷയില്ലാത്ത പടവും പാട്ടും.. കിട്ടാതെ പോയവളെയൊക്കെ ഓർമ വന്നു പണ്ടാരമായി.. ഒരു വല്ലാത്ത ഫീൽ 😢👌👌

  • @sarusworld6621
    @sarusworld6621 Před 3 lety +1204

    ഇത് പാടിയ പെൺകൊച്ചിന് ഇരിക്കട്ടെ ലൈക്‌

  • @shamnuNaapz20
    @shamnuNaapz20 Před 2 lety +9

    ശെരിക്കും ഈ സൂഫിയെയും പ്രണയിക്കുകയായിരുന്നു ഈ സിനിമ കാണുമ്പോ 🥰

  • @anamikakrishna5749
    @anamikakrishna5749 Před rokem +15

    എനിക്കും ഉണ്ടൊരു സൂഫി 😍
    ഈ സിനിമയും പാട്ടും എല്ലാം ഞാൻ എത്രവട്ടം കണ്ടു എന്ന് എനിക്ക് പോലും അറിയില്ല,അത്രയും ഇഷ്ട്ടമാണ്❤️

  • @akhilanto8719
    @akhilanto8719 Před 4 lety +850

    ഈ സിനിമയിൽ അദിതിയെ സൈൻ ലാംഗ്വേജ് പഠിപ്പിച്ചത് എന്റെ പ്രിയ സുഹൃത് ലിവിൻ ആണ് അദിതിയുടെ അഭിനയം കാണുമ്പോൾ അദ്ദേഹത്തോട് വളരെ അധികം ബഹുമാനവും വ്യക്തിപരമായി സന്ദോഷവും തോന്നുന്നു........

  • @kingmaker6704
    @kingmaker6704 Před 3 lety +1333

    I am from Tamilnadu, I am addicted to this song.. Especially the male portions are awesome to hear 😍😍

  • @Travel_tales98
    @Travel_tales98 Před 2 lety +8

    Nitya Mammen 😍😍 you deserve it

  • @wayanade9466
    @wayanade9466 Před 11 měsíci +5

    ഈ സിനിമയിലെ പാട്ട് കേൾക്കുമ്പോൾ ഈത്തിന്റെ സംവിധായകൻ ജീവിച്ചിരിപ്പില്ല എന്നു ആലോചിക്കുമ്പോൾ സങ്കടം 😢

  • @clintdavis6082
    @clintdavis6082 Před 4 lety +745

    പാട്ടു പാടിയ നിത്യ മാമ്മൻ വല്ലാതെ under rated ആണെന്ന് തോന്നിപ്പോയി....ആദ്യം കേട്ടപ്പോൾ shreya ghoshal ആണെന്ന വിചാരിച്ചത്.Soulful singing❣️😍

  • @akshithsudhakaran2652
    @akshithsudhakaran2652 Před 4 lety +132

    am I the only one addicted to this beautiful song? Dev Mohan & Aditi... such a wonderful pair...😍

  • @snehathumbi1
    @snehathumbi1 Před rokem +4

    എന്റെ studentlife ൽ ഓരോ വാങ്കു വിളിയും ശംഖ് നാദവും മണി മുഴക്കവും എന്റെ പ്രാർത്ഥന time ആയിരുന്നു .ഇപ്പോഴും...
    അശ്വതി

  • @haridasu4812
    @haridasu4812 Před 2 lety +4

    M jayachandran sir nn ee paattinn state award kittiyathinn shesham ee paatt kelkkan vannavarundo
    MJ ishttam

  • @brennyC
    @brennyC Před 4 lety +361

    ജയേട്ടന്റെ സംഗീതത്തിൽ നിത്യ മാമ്മൻ....
    ഇനി നിത്യക്ക് പിറകോട്ടു നോക്കേണ്ടി വരില്ല....!!
    ALL THE BEST....

    • @rekcuf760
      @rekcuf760 Před 4 lety +1

      Listen to this song by the same music director if possible: czcams.com/video/4H-SoAlU1go/video.html

    • @nocturnalowl7110
      @nocturnalowl7110 Před rokem

      Kerela Next Syria in Making

  • @akhilmary9681
    @akhilmary9681 Před 3 lety +421

    എത്ര തവണ ഈ പാട്ട് കേട്ടു എന്ന്എനിക്ക് അറിയില്ല... വല്ലാത്ത ഒരു ഫീൽ ആണ്... നഷ്ടപ്രെണയം ഉള്ളവരുടെ കണ്ണ് നിറയും ഈ പാട്ട് കേട്ടിട്ട്.. ❤️

  • @rasmikalathil8963
    @rasmikalathil8963 Před 2 lety +11

    മികച്ച പിന്നണി ഗായിക നിത്യ മാമ്മൻ

  • @manojkumar-sg6uy
    @manojkumar-sg6uy Před 2 lety +10

    ഒന്നിക്കുന്ന പ്രണയത്തെക്കാൾ ഏറെ എനിക്ക് ഒന്നിക്കാത്ത പ്രണയതൊടാണ് കൂടുതൽ ഇഷ്ടം...

  • @karthikeyans.j1296
    @karthikeyans.j1296 Před 3 lety +414

    I am from tamilnadu. When I heared the song first time, it went to brain. In the second time, went into heart. Now it is in my soul. Music has no language. Music is the matter of soul.

    • @harshithatl
      @harshithatl Před 2 lety +3

      Yes ur right..music is not confined to just one or two languages..it's immense ❤️no boundaries no linguistics ❤️just music 🎵❤️😀an ocean 🌊

    • @Gustavo-wt3yx
      @Gustavo-wt3yx Před 2 lety

      I wonder wer it will go if you hear more 🤣🤣

    • @justink9277
      @justink9277 Před rokem

      Your Comments Good quality .This is what I think... thank you so much

    • @chand00528
      @chand00528 Před rokem

      @@harshithatl o

    • @rahulraheela3608
      @rahulraheela3608 Před rokem

      😢

  • @cherupulasserikkariisufi6216
    @cherupulasserikkariisufi6216 Před 3 lety +2470

    എന്നെ പോലെ ഈ സോങ് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ഇവിടെ👇👇💥💥(2021💞💞👇👇 💓💓💓

    • @wellwisher1980
      @wellwisher1980 Před 3 lety +2

      Superb!!!

    • @shayjianeesh2389
      @shayjianeesh2389 Před 3 lety +4

      Yes

    • @djambu9829
      @djambu9829 Před 3 lety +2

      Oo

    • @mother1580
      @mother1580 Před 3 lety +1

      Yes

    • @akhildevdas7694
      @akhildevdas7694 Před 3 lety +4

      ഇല്ല... തന്നെ പോലെയല്ലാതെ ഈ സോങ് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ട്...

  • @haleemap.shaleemap.s7455
    @haleemap.shaleemap.s7455 Před 2 lety +11

    Nithya mamman state award labhichathin shesham vannavar undo

  • @sreeragssu
    @sreeragssu Před 2 lety +8

    സംസ്ഥാന അവാർഡ് കിട്ടിയതിനു ശേഷം വന്നവരുണ്ടോ 🙂🥰
    അഭിനന്ദനങ്ങൾ M ജയചന്ദ്രൻ and നിത്യ മാമൻ 👏👏👏✌️😍
    അർഹിച്ച അംഗീകാരം 🔥🥰
    16 ഒക്ടോബർ 2021

  • @nidhishetty6867
    @nidhishetty6867 Před 4 lety +524

    The actor who plays Sufi is just got a skill of talking through his eyes😍 Expressions of Dev and Aditi is worth watching

  • @ansafpa3948
    @ansafpa3948 Před 2 lety +6

    3:50 റൂഹ് 💓💓

  • @sajna8446
    @sajna8446 Před 2 lety +6

    എത്ര കണ്ടാലും കേട്ടാലും മടുക്കാത്ത ഒരു പാട്ട് 🌹🌹🌹 മനസൊക്കെ വേറെ ലോകത്തേക്ക് പോകും 🌹

  • @zelihaaybikecals721
    @zelihaaybikecals721 Před 3 lety +196

    I'm from Turkey and I am proud of hear these beautiful Turkish melody with Turkish enstrumans. Congratulations and Thanks for this bond you established.

  • @zulziyatalkz545
    @zulziyatalkz545 Před 4 lety +418

    ജാതി മത ഭാഷകൾക്കും അപ്പുറമാണ് പ്രണയത്തിന്റെ ശബ്ദം.. എന്നു തെളിയിച്ച ഒരു അപൂർവ പ്രണയ കഥ.... ഓരോ വരികളും പ്രണയത്തിന്റെ മനോഹാരിത..... ♥️♥️♥️♥️♥️👌👌👌

  • @santomathew5117
    @santomathew5117 Před 2 lety +8

    അവാർഡ് കിട്ടിയതിന് ശേഷം കാണുന്നവർ ഉണ്ടോ
    പൊളി സോങ് ആണെ 👏👏🥰🥰🥰

  • @navuartcrafts...3673
    @navuartcrafts...3673 Před měsícem +3

    Who all r viewing this song in 2k24✨
    ❤️

  • @snp-zya
    @snp-zya Před 3 lety +251

    സാധാരണ ഇതുപോലെയുള്ള പാട്ടൊക്കെ TikTokൽ വരുമ്പോഴാണ് അറിയുന്നത്, അതുപോലുമില്ലാതെ ഇത്രയും ഹിറ്റ് ആയെങ്കിൽ അതിനും വേണം ഒരു റേഞ്ച്
    ഒന്നല്ല പത്ത് തവണ കേട്ടു മക്കളേ

    • @laiqa771
      @laiqa771 Před 3 lety +8

      അപ്പോ നൂറ്റിഒന്നാമത്തെ പ്രാവിശ്യം കേൾക്കാൻ വന്ന ഞാനൊ😌🤒

    • @smithanarasu3704
      @smithanarasu3704 Před 3 lety +1

      Ee paatinu ente mol chuvadu vechittu undu
      Please, subscribe cheyathu enneyum support cheyyuka 💕💕
      czcams.com/video/eccAIWyXMR0/video.html

    • @amalmalayil80
      @amalmalayil80 Před 3 lety +3

      Ayyo.. tik tokil നിന്നും ജസ്റ്റ്‌ ഈ പാട്ടു രക്ഷപെട്ടു. അല്ലേൽ വെറുപ്പിച്ചേനെ..

    • @sabeesshabbs7317
      @sabeesshabbs7317 Před 3 lety +2

      Sathiyam

    • @nanduvpn1795
      @nanduvpn1795 Před 3 lety +1

      Sammathikanam👍

  • @niyazrazak3437
    @niyazrazak3437 Před 4 lety +289

    പടം കണ്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് വിട്ടു പോവാതെ സൂഫിയും സുജാതയും.... ❤️❤️❤️ BGm And SonGs ufff 😘😘😘😘

  • @divyalakshmi269
    @divyalakshmi269 Před 2 měsíci +4

    ഇടയ്ക്കൊക്കെ ഇവിടെ വരും പാട്ട് കേൾക്കും,, മുല്ല ബസാറിൽ ഒന്ന് പോണമെന്ന് ആഗ്രഹിക്കും... പിന്നെ പാട്ട് കേട്ട് മൈലാഞ്ചിയിടും ❤

  • @mariyashafna
    @mariyashafna Před 2 lety +55

    Congrats M Jayachandran sir and Nithya Mammen for winning Kerala state film awards 2021 for best music and best singer👏👏😍😍

  • @nayanaraju9981
    @nayanaraju9981 Před 3 lety +230

    ഒരു പ്രത്യേക ഭംഗി ആണ് ഇ പാട്ട് കേൾക്കാൻ.. എത്ര കേട്ടാലും മതിവരില്ല..സൂഫിയും സുജാതയും നല്ല ജോഡി ആണ് i love this song❤️❤️❤️❤️❤️❤️

    • @eyeofhumanity231
      @eyeofhumanity231 Před 3 lety +1

      nayana Raju czcams.com/video/0SF08uwsBd4/video.html spectrum vision of this song 🌸👋🏻😊

    • @shafiminnu6552
      @shafiminnu6552 Před 3 lety

      I love this song💛💛💛💛

    • @sarithabimalbimal7452
      @sarithabimalbimal7452 Před 3 lety

      എന്നിട്ടും ചില അഹങ്കാരം ഡിസ്‌ലൈക് അടിച്ചേക്കുന്നു

    • @ZerasvlogsIreland
      @ZerasvlogsIreland Před 3 lety

      song gives awesome feel

  • @arfatkhalid5444
    @arfatkhalid5444 Před 2 lety +1024

    I'm from Pakistan and ofcourse I don't understand Malyalam language but this song and it's music has touched my soul.. ❤

  • @jeenajjeenaz1533
    @jeenajjeenaz1533 Před 8 měsíci +2

    2021 ഇൽ ഇറങ്ങി.... കാണാൻ തോന്നിയില്ല... പക്ഷെ 3 വർഷം കഴിഞ്ഞു എന്തോ ഒന്ന് എന്നെ ഈ movie കാണാൻ പ്രേരിപ്പിച്ചു,..... കണ്ടു.,..... കണ്ട് കഴിഞ്ഞപ്പോൾ മനസിന്റെ ഒരു കോണിൽ എന്തോ ഒരു വിങ്ങൽ....... ❤️❤️❤️🥺🥺🥺 മൗനത്തിലൂടെ പ്രണയിച്ച സുജാതെയും... മതത്തിന്റെ അതിർത്തി വിട്ടു പ്രണയിച്ച സുഫിയും.... ഒരിക്കലും മറക്കില്ല ❤️❤️❤️❤️classic movie...

  • @sreelalp3
    @sreelalp3 Před 2 lety +7

    Congrats Nithya mammen 👌🏻👌🏻👌🏻👌🏻 for the deserving STATE AWARD

  • @methetopper1324
    @methetopper1324 Před 3 lety +6404

    പ്രേമവും കോപ്പും ഒന്നും ഇല്ലാത്ത ഞാൻ ഇത് കണ്ടിട്ട് എന്തിനാ വിഷമിക്കുന്നത് എന്ന് എനിയ്ക്ക് ഇത് വരെ മനസ്സിലായിട്ടില്ല😭😭😭

    • @noufalhidayathnagar7751
      @noufalhidayathnagar7751 Před 3 lety +340

      ഏത് വ്യക്തിയുടെ ഉള്ളിലും പ്രണയവും ഇഷ്ട്ടവും സ്നേഹവും ഉണ്ട് അത് കൊണ്ടാണ് 😍

    • @arunpradh5784
      @arunpradh5784 Před 3 lety +166

      ഞാൻ ആദ്യമായി കണ്ട പെണ്ണ് കാണൽ ചീറ്റി പോയപ്പോൾ ആ സമയത്ത ഞാൻ ഈ സിനിമ കാണുന്നെ. എന്നാ ഫീല ?

    • @niyasn9597
      @niyasn9597 Před 3 lety +47

      വിധി 🙏😁

    • @afeefpp50
      @afeefpp50 Před 3 lety +14

      😁😁😁

    • @salina3463
      @salina3463 Před 3 lety +16

      😆😆

  • @praissebastian4395
    @praissebastian4395 Před 3 lety +416

    💕എന്റെ പൊന്നോ ബാങ്ക് വിളിക്കുന്ന sceen... ഒരു രക്ഷയുമില്ല.. അത് ആര് ആയാലും തകർത്തു.. അതിനു addicta ആയ ക്രിസ്ത്യാനി chekkan..💓

    • @jacksperace
      @jacksperace Před 3 lety +1

      Idriz aslami azan 6 years before czcams.com/video/uYlT7oIRt20/video.html czcams.com/video/xvzoIw_023o/video.html

    • @jyothi9913
      @jyothi9913 Před 3 lety

      Dev Mohan cheythathanu

    • @jkjk-nk7tg
      @jkjk-nk7tg Před 3 lety +3

      Enikkum.full movie yil ettam ishttappetta scene👌👌👌

    • @drmuhammedshan9284
      @drmuhammedshan9284 Před 3 lety +22

      ആ ബാങ്ക് വിളിച്ചത് സിയാ ഉൾ ഹഖ് എന്ന ഗായകനാണ് ...ഐഡിയ സ്റ്റാർ സിംഗെറിലൊക്കെ ഉണ്ടായിരുന്ന അതെ സിയാ ..ഞങ്ങളുടെയൊക്കെ സിയാ മോൻ ..എന്റെ കൂട്ടുകാരൻ ...അവനൊരുപാട് സിനിമയിൽ ഇതിനോടകം പാടിയിട്ടുണ്ട് ..പക്ഷെ ഈ ബാങ്ക് വിളി ആണെന്ന് തോന്നുന്നു അവന്റെ ശബ്ദം ജനങ്ങളിലേക്ക് രജിസ്റ്റർ ആയത് ....

    • @sherinalocious8973
      @sherinalocious8973 Před 3 lety +1

      Super me too.. fan of the same christian kutty🙃

  • @akhilbs1257
    @akhilbs1257 Před rokem +6

    ബാങ്ക് വിളി 🙏🙏 🔥

  • @chethanalakshan497
    @chethanalakshan497 Před 10 měsíci +19

    I m Sri lankan I cant even understand any single word of this song but I m still listening this song since 2020. Adithi 🌸 ගොඩක් ආසාවෙන් අහන මළයාලම් සිංදුවක්.❤️

  • @appus2112
    @appus2112 Před 3 lety +1257

    2021 ൽ കേൾക്കാൻ വന്നവർ ഉണ്ടോ,,,ഷാനവാസ് സാറിന് ആദരാജ്ഞലികൾ😰🙏