Decoding The New Criminal Laws | Manu Sebastian | The Cue

Sdílet
Vložit
  • čas přidán 4. 07. 2024
  • കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾക്കു തിരശ്ശീല വീഴുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പുതിയ ക്രിമിനൽ നിയമങ്ങൾ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പോലീസ് രാജ് അടിച്ചേൽപ്പിക്കുന്നതാണ്. നീതിന്യായ വ്യവസ്ഥയിൽ പുതിയ കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങൾ സാധ്യതകളെക്കുറിച്ച് ദ ക്യു ലോ പോയിന്റിൽ ലൈവ് ലോ മാനേജിംഗ് എഡിറ്റർ മനു സെബാസ്റ്റിയൻ
    #criminallaws #amitshah #indianconstituition #indianlaw #thecue
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 2