സികെപി പത്മനാഭനെ പുറത്താക്കിയത് പക തീർക്കാനോ? |

Sdílet
Vložit
  • čas přidán 7. 09. 2024
  • സികെപി പത്മനാഭനെ പുറത്താക്കിയത് പക തീർക്കാനോ?
    #ckppathmanabhan #newshour #AbgeothVarghese #cpm #ldf #psasi #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Newshour: • News Hour | ന്യൂസ് അവർ
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 159

  • @mv2552
    @mv2552 Před měsícem +104

    മനുഷ്യൻ അധപ്പതിച്ചാൽ മൃഗമാകും
    മൃഗവും അധപ്പതിച്ചാൽ കമ്യൂണിസ്റ്റാകും എന്ന സുകുമാർ അഴീക്കോടിന്റെ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല 😅

    • @VideoCounterOnline
      @VideoCounterOnline Před měsícem +5

      correct

    • @dingribeast
      @dingribeast Před měsícem

      But At last He was with Communists.

    • @ebrahimkp6003
      @ebrahimkp6003 Před měsícem +2

      മൂരിയും സംഘിയും ആവാതിരുന്നാൽ മതിയായിരുന്നു

    • @ebrahimkp6003
      @ebrahimkp6003 Před měsícem

      സങ്കിക്കുട്ടൻ ആയാൽ പ്രശ്നമുണ്ടോ മൂരികുട്ടാ

    • @knthesilent
      @knthesilent Před měsícem

      @@ebrahimkp6003 സുഡാപ്പിയെയും സഖാവിനെകാളും ബേധം ആണ്

  • @Sandee109
    @Sandee109 Před měsícem +45

    പിച്ചചട്ടി വരെ തട്ടി അമുക്കാൻ കഴിവുള്ളവനാണ് നമകേരള സൃഷ്ടാവ്

  • @gopakumarn2786
    @gopakumarn2786 Před měsícem +87

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്ന് 15തവണ അപ്പീൽ കൊടുത്തിട്ടും മറുപടി കിട്ടാതായപ്പൊഴെങ്കിലും മനസ്സിലായിക്കാണുമല്ലോ??😂😂😂

    • @asraman-ty7fm
      @asraman-ty7fm Před měsícem +3

      ഗോവിന്താ പുറത്താക്ക് സി കെ പി യെ പാർട്ടി മെമ്പർഷിപ്പിൽ നിന്ന്....... ശശി ചെയ്ത പണി സൂപ്പർ..... മൃഗയാ വിനോദം.... കോത്ത്... കോത്ത്.... ജപ ജപ

    • @msasi7126
      @msasi7126 Před měsícem

      🎉

  • @ramachandranp6865
    @ramachandranp6865 Před měsícem +12

    എപ്പോഴും ചിരിച്ച മുഖവുമായി മാത്രം കാണുന്ന രണ്ടാം നായനാർ..ഓർഡിനറി ബസിൽ സാധാരണ യാത്രക്കാരുടെ സഹയാത്രികൻ

  • @FacetoFaceMedia
    @FacetoFaceMedia Před měsícem +40

    താങ്കൾ പാവികളുടെ പറുദീസയിൽ നിന്നും രക്ഷപെട്ടു 🙏

  • @user-gl6gx5dj2j
    @user-gl6gx5dj2j Před měsícem +16

    ഈ തൊലിഞ്ഞ പാർട്ടിയുട തൊലിഞ്ഞ കാര്യങ്ങൾ ഇവിടെ അധികമാർക്കും കേൾക്കേണ്ട അബ്ജ്യോതെ!! ഇതിലും എത്രയോ
    പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമായിരുന്നു നിർമ്മലാ കോളേജിൽ നടന്ന നിസ്കാരം സംബന്ധിച്ച പ്രശ്നമായിരുന്നു.
    അത് നിങ്ങൾ ചർച്ച ചെയ്യില്ല. ഒരു
    പശു ചത്തിരുന്നെങ്കിൽ നിങ്ങൾ ചർച്ച ചെയ്യുമായിരുന്നു.. ഇത് കേൾക്കുന്നില്ല.

  • @user-wq7ge1go5e
    @user-wq7ge1go5e Před měsícem +48

    ഇത്രയൊക്കെ ഈ പാർട്ടി ചെയ്തിട്ടും അണികൾക്ക് എന്താ ബോധം വരാത്തത് എന്നാണ് അറിയാത്തത്. ചിന്തിക്കു ജനങ്ങളെ🤔🤔🤔😮😮

    • @peaceofmindrelaxation7959
      @peaceofmindrelaxation7959 Před měsícem

      ഇതൊരു പാർട്ടിയല്ല ഒരു മതമാണ് like a Semitic religion 😕

  • @jacobgeorge8194
    @jacobgeorge8194 Před měsícem +5

    ഈ പ്രസ്ഥാനം ഇതുപോലെയും അക്രമം കൊണ്ടും എത്ര ആളുകളെ കുടുംബങ്ങളെ കണ്ണീര് കുടിപ്പിച്ചിരിക്കുന്നു. എല്ലാം കാലം തെളിയിക്കും, കഴിഞ്ഞിട്ടില്ല, ഇനിയും ഏറെ കാണാനിരിക്കുന്നു.

  • @stock7764
    @stock7764 Před měsícem +7

    CKP നിങ്ങൾക്ക് ബുദ്ധി വരാൻ എഴ്പത് വർഷം വേണ്ടി വന്ന് അല്ലേ..താങ്കൾക്ക് ഇപ്പോഴും ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല..

  • @Qwertyfhf
    @Qwertyfhf Před měsícem +12

    കൊള്ളാം. എല്ലാ ന്യായീകരണ ജീവനക്കാരും ഇകെപിയുടെ വെളിപ്പെടുത്തലിൽ നിന്ന് പഠിക്കണം. നിങ്ങൾ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റാണെങ്കിൽ ഈ പാർട്ടിയിൽ ആരും നിങ്ങളെ പിന്തുണയ്ക്കില്ല

  • @rokku7253
    @rokku7253 Před měsícem +5

    ഈ ചെകുത്താൻ പാർട്ടി യിൽ നിന്നും രെക്ഷപെട്ട നിങ്ങൾ ഭാഗ്യവാന്മാർ
    ഈ വി എസ് ഉം അത്ര നല്ലവൻ ഒന്നും അല്ല. ലോകത്തിലെ തന്നെ ഏറ്റവും നികൃഷ്ട ജീവി ഭൂതം

  • @vijayanp5342
    @vijayanp5342 Před měsícem +5

    സിപിഎം കേരളത്തിൽ വേണ്ട

  • @User-m6e4k
    @User-m6e4k Před měsícem +7

    ഇപ്പൊ കഞ്ഞിയും പയറും ജനങ്ങൾക്ക്‌ അത് തന്നെ കിട്ടാനില്ല.😂

  • @vinodvv9814
    @vinodvv9814 Před měsícem +13

    m v Rഒരിക്കൽ പറഞ്ഞു അകത്താക്കുക പുറത്താക്കുക

  • @gopakumargopakumar1645
    @gopakumargopakumar1645 Před měsícem +7

    സ്വന്തം മകളെ കയറിപ്പിടിച്ച നേതാവിനെതിരെ ദളിതനായ ഈ മനുഷ്യന്‍ parti

  • @rajanphilip4111
    @rajanphilip4111 Před měsícem +9

    രക്ഷപെട്ടല്ലോ..... അതിൽ സന്തോഷിക്ക്

  • @naseernaseer3974
    @naseernaseer3974 Před měsícem +8

    സഖാവെ ഇത് ന്യൂ ജെൻ.. കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്... Old is ഗോൾഡ്.. ഇവർക്കറിയില്ല ആ ഗോൾഡിന്നു.. വിലയില്ല പക്ഷെ മൂല്യമുണ്ട് അതാണ് നിങ്ങൾ... നല്ല നേതാക്കന്മാരെയെല്ലാം കോറന്റൈനിൽ ഇരുത്തും എന്നിട്ട് അവരങ്.. തകർക്കും... അത് തകർച്ചയിലേക്കാണ് എന്ന സത്യം അവർക്കറിയില്ല.. പാർട്ടി ഇവർക്കു ഒരു വിഷയമല്ല... പണം സമ്പത് സ്വാധീനം ഇതാണ് വീകനസ്.. ഇപ്പോഴത്തെ പാർട്ടിയുടെ... കാണാൻ പോകുന്ന പൂരം ചോദിച്ചറിയാണോ..

  • @jobyaz1980
    @jobyaz1980 Před měsícem +4

    'കട്ടൻകാപ്പിക്ക് 'പകരം 'കടുക്കവെള്ളം 'കുടിച്ചാൽ തീരാവുന്ന പ്രശ്നമെയുള്ളൂ😂😂😂😂😂

  • @mckck338
    @mckck338 Před měsícem +14

    അറബികഥയിലെ സോസൈറ്റി ഗോപാലന്റെ അവസ്ഥ

  • @sriragamaudios
    @sriragamaudios Před měsícem +4

    CKP യെ രോഗിയാക്കി മാറ്റി നിർത്തുന്നുവെങ്കിൽ വിദേശത്ത് പോയി കോടികൾ ചിലവഴിക്കുന്ന രോഗികളെ എന്തു ചെയ്യും

  • @xxxx4xyx
    @xxxx4xyx Před měsícem +11

    Cpm ippo sdpi യുടെ പോഷക സംഘടന ആയി

  • @GhostCod6
    @GhostCod6 Před měsícem +7

    മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടന്ന പ്രശ്നത്തെക്കുറിച്ച് ഒരു ചർച്ച പ്രതീക്ഷിക്കുന്നു

  • @texlinesoxx
    @texlinesoxx Před měsícem +2

    Abjod ഒന്നുകിൽ അവരെ പറയാൻ അനുവദിക്കു, വല്ലാത്ത കഷ്ടം തന്നെ,, തന്നെക്കാൾ എത്രയോ അനുഭവം ഉള്ളവർ ആണ് ഇവരൊക്കെ..

  • @KamalKamaludeen-g5v
    @KamalKamaludeen-g5v Před měsícem +2

    നീതിയോടപ്പം നിന്നയഥാർത്ഥ കമ്മ്യൂണിസ്റ്റ്‌

  • @BabuBabuAaj
    @BabuBabuAaj Před měsícem +3

    തിരഞ്ഞെടുപ്പിനുശേഷം നേപ്പാളിൽ അടിച്ചുപൊളിക്കാൻ പോയ ഒരു തോറ്റ എംപി നമുക്കുണ്ട്

  • @sankarannairm3316
    @sankarannairm3316 Před měsícem +1

    കമ്യൂണിസത്തിലെവിടെയാണ് ജനാധിപത്യഭരണം.

  • @zayyuvlogs1274
    @zayyuvlogs1274 Před měsícem +11

    നിങ്ങളാണ് കറകളഞ്ഞ കമ്യൂണിസ്റ്റ് കാരൻ

  • @user-bi5zl7xv8z
    @user-bi5zl7xv8z Před měsícem +11

    നിങ്ങക്കീ പാര്‍ട്ടിയെക്കുറിച്ചൊരു ചുക്കുമറിയില്ല 👺

  • @somasekharannair6936
    @somasekharannair6936 Před měsícem

    നീന്തൽക്കുളംപട്ടിക്കല്ല പോത്തിനുംഎരുമകൾക്കുംവേണ്ടിയാണ്.മനുഷ്യർക്ക്ഈഅസൂയനല്ലതല്ല.

  • @malayaleeskitchen7155
    @malayaleeskitchen7155 Před měsícem +1

    ഹഹ😢😅 ആദ്യം പുറത്ത് പിണറായി

    • @ChandralalTN
      @ChandralalTN Před měsícem

      പാർട്ടിയുടെ കാര്യം അവർ നോക്കി േക്കാളും നിനക്കു കഴക്കുന്നതെന്തിന്

  • @gn1777
    @gn1777 Před měsícem +1

    വിതച്ചതു് കൊയ്യും

  • @balanck7270
    @balanck7270 Před měsícem

    ഈ പാർട്ടിയിൽ ഉള്ള എല്ലാവരും 100%വും perfect ആണെന്നും, cristal clear ആണെന്നും നമുക്ക് അറിയാവുന്നതു മാണ്. മാത്രമല്ല CKP എന്നയാൾക്ക് അദ്ദേഹം പ്രവർത്തിച്ച ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല എന്നും നമ്മൾ തിരിച്ചറിയുന്നു. ലാൽസലാം.

  • @harirajaisu9984
    @harirajaisu9984 Před měsícem +1

    20 മിനിറ്റ് ശ്വാസം വിടാതെ പറയുന്ന വരെ കാണാനില്ല...... നിർമല കോളേജ് സംഭവം കണ്ടില്ല.......😂😂😂😂

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Před měsícem +1

    ചുരുക്കി പറഞ്ഞാൽ പഴയ നേതാക്കൾ കക്കാനും നക്കാനും മുക്കാനും മനസ്സില്ല്യാത്തവരായിരുന്നു ഇപ്പോൾ ഇതെല്ലാം ചെയ്യുന്നു
    ചെ.............റിയ ഒരു വ്യത്യാസം

  • @AjayAjay-uq2qt
    @AjayAjay-uq2qt Před měsícem +11

    അങ്ങനെ ഏത്രചൈനമുകന്ദമ്മാർ

  • @mohananpalakeel1645
    @mohananpalakeel1645 Před měsícem +3

    Pinarayi is no one corupt politician interested in masappadi for family

  • @santhoshvp7665
    @santhoshvp7665 Před měsícem +15

    പദ്മനാഭൻ എന്ന പേര് മാറ്റി, അബ്ദുൾ ജബ്ബാർ എന്നോ വല്ലതും ആക്കി, പൊന്നാനിയിൽ പോയി സുന്നത്തും ചെയ്ത്, ഒരു തൊപ്പിയും വെച്ചിട്ട് നോക്ക്, അന്ന് തന്നെ തിരിച്ച് എടുക്കും, ഒരു അപ്പീലും കൊടുക്കണ്ട

  • @HelloMYF
    @HelloMYF Před měsícem +10

    പാർട്ടിക്ക് ഇനി ഗതികെട്ട കാലമോ?

    • @ChandralalTN
      @ChandralalTN Před měsícem

      അതു പാർട്ടിക്കാർ േനാക്കി കൊള്ളും

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Před měsícem

      വിതച്ചതെല്ലാം കൊയ്യാതെ വരില്ലല്ലോ

  • @Kaafir916
    @Kaafir916 Před měsícem +17

    പണ്ട് ശ്രദ്ധക്കുറവ് ഇപ്പോൾ ജാഗ്രതക്കുറവ്….
    പീഡനത്തിനാണെങ്കിൽ തീവ്രതക്കുറവ്…🤪🤪
    സിപിഎം സിന്ദാബാദ്…

  • @sivadasanMONI
    @sivadasanMONI Před měsícem

    Good debeat

  • @somasekharannair6936
    @somasekharannair6936 Před měsícem

    ഏഏറഹീംഎംബീരാജേഷ്പീകെബിജുതുടങ്ങിയപിള്ളേർക്ക്എത്റവയസ്സുവരെതുടരാൻകഴിഞ്ഞു.

  • @user-nq5vz2rh6v
    @user-nq5vz2rh6v Před měsícem +1

    എന്ത് കാലിന്റെടേലെ പാർട്ടി താനൊക്കെ ഇതുവിട്ട് വേറേ പണിനോക്ക് താനും അടിമതന്നെ

  • @ArunKumar-si4ib
    @ArunKumar-si4ib Před měsícem +2

    T ശശിധരൻ

  • @geka7947
    @geka7947 Před měsícem +4

    ശശി ശശി എല്ലാം ശശിയായി . വിജയൻ ചാകുന്നതിനു മുൻപ് ഈ പാർട്ടി ചാവണം

    • @BabuBabuAaj
      @BabuBabuAaj Před měsícem +1

      അതിനുള്ള ധൈര്യം എന്നും അദ്ദേഹത്തെ ഇല്ല

  • @chandanamohan4446
    @chandanamohan4446 Před měsícem +1

    Adjod please exsamin p sasi .

  • @ajikumar7505
    @ajikumar7505 Před měsícem

    0:48 0:50

  • @sumanmathewraj
    @sumanmathewraj Před měsícem

    അബ്ജോദിന്റെ 'ഇടക്ക് കയറി പറച്ചിൽ' കുറക്കണം... വിനുവിന് പഠിക്കുവാണോ 🤔

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 Před měsícem

    CPM ൽ ആദ്യം മനു തോമസ്- പ്രമോദ് കോട്ടൂളി - ഇപ്പോൾ CKP ഇനിയും ഇതുപോലെ പുതിയ ആളുകൾ പുറത്ത് വരും'

  • @sakthiks
    @sakthiks Před měsícem +1

    😂😂Party....

  • @anilkumarja5421
    @anilkumarja5421 Před měsícem

    നല്ല ബെസ്റ്റ് പാനൽ....

  • @mathewsmathews2030
    @mathewsmathews2030 Před měsícem +4

    CKP യുടെ ശ്രദ്ധക് 🙏
    U AR ONLY A GRASS FOR PARANARI VIJAYAN 😭😭😭

  • @prasannanpp9956
    @prasannanpp9956 Před měsícem +1

    സ്വയം കൃതാനർത്ഥം എന്ന് പറയാം.

  • @sasidharanpk5381
    @sasidharanpk5381 Před měsícem +1

    സ്വന്തം പാർട്ടി നിങ്ങൾക്കു കോൺസ്ടിട്ടുനൽ ലോ ബാധകമല്ലേ

  • @kabeeri6959
    @kabeeri6959 Před měsícem

    നിങ്ങൾ പൈസ ക്രമക്കേട് നടത്തിയിട്ടില്ല അതുകൊണ്ടാണ് നിങ്ങൾ പാർട്ടിക്ക് ആനഭിമതനായത്.

  • @sankarannairm3316
    @sankarannairm3316 Před měsícem +1

    കുഞ്ചൻ നമ്പ്യാർ രാജാവിനെതിരെ തിരുവായ്ക്കെതിർവായില്ലാത്ത സമയത്ത് രാജാവ് പറഞ്ഞു പഞ്ചാരപ്പായസം ഭയങ്കരകൈപ്പാണ് എല്ലാവരുംപറഞ്ഞു കൈപ്പാണെന്ന് നമ്പ്യാരോട് രാജാവ് ചോദിച്ചു എന്താണ് പായസത്തിൻ്റെ കൈപ്പ് രസംഅല്ലേ എല്ലാവർക്കും അറിയാം കൈപ്പല്ല മധുരമാണെന്ന്. ആർക്കുംരാജാവിനെതിരെപറയാൻധൈര്യമില്ല. നമ്പ്യാർ അതിന്തയ്യാറല്ല നമ്പ്യാർപറഞ്ഞത് അടിയന് പഞ്ചാരപായസത്തിൻ്റെ കൈയ്പ്പ് വളരെ ഇഷ്ട്ടമാണ്.രാജാവിന് ശിക്ഷിക്കാൻ വകുപ്പില്ല എന്നാൽ മധുരമാണെന്നും പറഞ്ഞില്ല.

  • @mathewvarkey3653
    @mathewvarkey3653 Před měsícem +1

    പകുതി ശമ്പളം... കഞ്ഞിയും പയറും... അമ്പാസിഡർ കാർ..😂😂😂😂😂... ഇത് കേൾക്കുമ്പോൾ ദയവായി എല്ലാവരും ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളെ ഒന്ന് താരതമ്യം ചെയ്യുക...കാരണഭൂതത്തെ മാത്രം നോക്കിയാൽ മതിയാകും

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před měsícem

    സാറിന്റെ അവസ്ഥ പാവം.....😢

  • @user-ps6rq4ro1c
    @user-ps6rq4ro1c Před měsícem +1

    CKP ഉപയോഗിക്കാതെ പാർട്ടിക്ക് വേണ്ടി മാറ്റിവെച്ച പണം അദ്ദേഹത്തിന്റ കൂടെ പ്രവർത്തിച്ചവർ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു😂
    ഇന്ന് അസ്‌കറിനെ പോലുള്ള നിരീക്ഷണം നടത്തുന്നവരുടെ ഒരു കുറവ് ചർച്ചയിൽ ഉണ്ട്.

  • @rokku7253
    @rokku7253 Před měsícem +1

    Sfi യുടെ നേതാവ് ആർഷോയ്ക്ക് എത്ര വയസ്സുണ്ട്?

  • @prasannamenon3646
    @prasannamenon3646 Před měsícem +1

    ദാവൂദ് ഇബ്രാഹിമും ചോട്ടാ രാജനും ഒന്നും ഒറ്റയാൾ പട്ടാളങ്ങൾ അല്ല. അവർക്കൊക്കെ ഓരോ സംഘങ്ങളും നിയമങ്ങളും അച്ചടക്ക നടപടികളും ഉണ്ട്. അവരെ പറ്റി ചർച്ച നടത്താതെ ഈ പാർട്ടിയെ പറ്റി ചർച്ച നടത്തുന്നതിൽ നിന്നും അബ്‌ജോദ് ഈ പാർട്ടി, മേൽ പറഞ്ഞ സംഘങ്ങളേക്കാൾ എന്തോ വ്യത്യസ്തം ആണെന്നും അതിനെ താങ്കൾ ഇന്നും ആരാധനയോടെ കാണുന്നു എന്നും ആണ് മനസ്സിലാക്കുന്നത്.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem

    Myth 😊

  • @kunjumonkk1550
    @kunjumonkk1550 Před měsícem

    ബാലക്കൃഷ്ണനെ പോലുള്ളവർക്ക് നേരം വെളുക്കാൻ ഇത്രയും താമസിക്കരുതായിരുന്നു

  • @user-lu6pe2gg7s
    @user-lu6pe2gg7s Před měsícem

    നിങ്ങളെ പോലുള്ള നേതാക്കന്മാർ പാവങ്ങളെ ഉപദ്രവിച്ചതിന്റ ശിക്ഷയാണ് ഇതെല്ലാം

  • @alphonsapeter5627
    @alphonsapeter5627 Před měsícem

    Left Right Left

  • @ajik920
    @ajik920 Před měsícem +1

    അറബികഥ ❤❤❤

  • @simonphilip3436
    @simonphilip3436 Před měsícem

    "പുതുപ്പള്ളിക്കും"ഉണ്ട് ഒരു ദുഃഖം

  • @religion3696
    @religion3696 Před měsícem

    ആ പഴയ molestation incident എടുത്തു പത്രങ്ങള്‍ക്ക് കൊടുക്ക്.
    ശശി ഉള്ളില്‍ കിടക്കും.

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 Před měsícem

    CPM ൽ നടക്കുന്ന കാര്യം നോക്കാൻ അവർക്ക് സമയം ഇല്ല'സതീശനും - സുധാകരനും ഉള്ള തർക്കമാണ് അവർക്ക് പ്രധാനം ഇതാണ് അവരുടെ അവസ്ഥ

  • @sukhamayanvb7392
    @sukhamayanvb7392 Před měsícem

    Party discipline only for ordinary comrades.
    Not for pinarayi, E P jayarajan etc

  • @SureshBabu-ri4bf
    @SureshBabu-ri4bf Před měsícem

    കേരളത്തിലെ CPM ൻ്റെ അന്തിക്രിസ്തു പിണറായി വിജയനാണ വിജയനാണ്.

  • @mathewvarkey3653
    @mathewvarkey3653 Před měsícem +2

    പിണറായി കുലം കുത്തി എന്ന് പറഞ്ഞാൽ അവൻ കുലം കുത്തി തന്നെ എന്ന് വി എസ് നെ തിരുത്തി പ്രസംഗിക്കുന്നത് കേട്ടോ...ഇവൻ അന്നേ ഏകാധിപത്യ സ്വഭാവം കാണിച്ചു തുടങ്ങിയതാ... ആരും അത് ഗൗനിച്ചില്ല...അതു കൊണ്ടാണ് ഇന്ന് പൂർണ്ണമായും ഏകാധിപതി ആയി മാറിയത്... ടി പി ചന്ദ്രശേഖരനെ കൊന്നത് പോലെ വി എസ് നെ തട്ടിക്കളയാഞ്ഞത് ഭാഗ്യം

  • @texlinesoxx
    @texlinesoxx Před měsícem

    Rosa luxumberg.. പൊങ്ങന്മാർക്ക് എന്ത് തേങ്ങ അറിയാം 😂😂

  • @PapaSelva
    @PapaSelva Před měsícem +5

    തെറ്റുചെയ്തവൻ പാർട്ടിയിൽ ഉയർച്ചനേടും അതു ചൂൺടികാണിക്കുന്നവൻ എൻദാകുമെന്നു പാർട്ടി തീരുമാനിക്കും

  • @prasannanvasudevannair7708
    @prasannanvasudevannair7708 Před měsícem

    Very disturbing news. Shows the degeneration that CPM is under going. To be recorded in CPM history.

  • @rokku7253
    @rokku7253 Před měsícem

    സ്വിമ്മിംഗ് പൂൾ നവീകരിക്കുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയാം മോൾക്കും മരുമോനും വേണ്ടി തന്നെ 🤣

  • @vazhayilnaushad9870
    @vazhayilnaushad9870 Před měsícem +1

    ente amjod ethil aranu nikpakshan evare kandal arangailum ennathe news hour kanumo kashtam!

  • @sankarannairm3316
    @sankarannairm3316 Před měsícem

    ചാത്തുണ്ണീമാഷ് ചക്രപാണി,etc..

  • @vinodsmithavinodsmitha6099
    @vinodsmithavinodsmitha6099 Před měsícem

    15 വർഷം കഴിഞ്ഞു

  • @chandanamohan4446
    @chandanamohan4446 Před měsícem +1

    P sasi pakka udayippu. P sasi pakka broker. Thalasseri bached high nri broker.

  • @indirapillai4959
    @indirapillai4959 Před měsícem

    പ്രീയ സി കെ പി, വളരെക്കാലമായി സഖാവിനെ കാണാൻ കൊതിച്ചിരിക്കുമ്പോഴാണ് ഖേദകരമായ ഇങ്ങനെ ഒരു അഭിമുഖം കാണാൻ ഇടവന്നത്. സൗമ്യതയും ലാളിത്യവും സത്യസന്ധതയും പ്രത്യയ ശാസ്ത്രപ്രതിബദ്ധതയും ഒത്തുചേർന്ന ഒരു ഉത്തമ സഖാവ് ഇങ്ങനെ ഒരവസ്ഥയിൽ എത്തിയത് കണ്ടപ്പോൾ മനസ്സിൽ നൊമ്പരം. അതിൽ കൂടുതൽ വേദനിച്ചത് ഈ സമൂഹത്തിലെ മുന്ന് കുടില വ്യക്തികളുടെ കൂടെചേർത്ത് സഖാവിന്റെ പേര് ചേർത്ത് വച്ചപ്പോഴാണ്. പാലും മുട്ടയും ചീഞ്ഞു നാറുമ്പോൾ ഉള്ള ദുർഗന്ധമുള്ളവരാണ് ചാനലിൽ പ്രത്യക്ഷപ്പെട്ട മൂന്നു പേരും. കളങ്കരഹിതനായ സഖാവിന്റെ രക്ഷക്ക് ഇവർ വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാക്കരുതായിരുന്നു. ഇങ്ങനെയുള്ള വില്പന വസ്തുക്കളോട് പൊരുതി ഉന്നതങ്ങളിൽ എത്തിയ പ്രീയ നേതാവല്ലേ താങ്കൾ. പ്രസ്ഥാനത്തിന്റെ അംഗീകാരം കുറേനാൾ മുമ്പ് വരെ നേടിയ വ്യക്തിയല്ലേ സഖാവ്. ഇനിയും ഉയരങ്ങളിലേക്ക് പോകുമായിരുന്ന സഖാവല്ലേ. എന്ത് പറ്റിയെന്നു എനിക്കറിഞ്ഞു കൂടാ. കുറെ വർഷങ്ങൾക്കു മുൻപ് സഖാവിനെ കാണാൻ പറശ്ശിനിക്കടവിൽ വന്നിരുന്നു. കാണാൻ പറ്റിയില്ല.
    എന്ത് പ്രയാസങ്ങൾ വന്നാലും അത് സമചിത്തതയോടെ ഉള്ളിൽ ഒതുക്കി സഖാവ് കൂടി പടുത്തുയർത്തിയ പ്രസ്ഥാനത്തിനെ വെട്ടപ്പട്ടികൾക്ക് കടിച്ചു കീറാൻ അവസ്സരം ഒരുക്കരുതായിരുന്നു. പ്രസ്ഥാനത്തിലെ ഏതെങ്കിലും വ്യക്തികൾ സഖാവിനോട് നീതി കാണിച്ചില്ലായിരിക്കാം. ലക്ഷക്കണക്കിന് സഖാക്കൾ അണിനിരന്നിട്ടുള്ള പാർട്ടിയെ ഇങ്ങനെ അധാമന്മാർക്ക് ആക്രമിക്കാൻ ഇട്ടുകൊടുക്കരുതായിരുന്നു(താങ്കല്കൂടി അണിനിനിരത്തിയിട്ടുണ്ടല്ലോ.)
    സഖാവ് മാർക്സിസത്തെ കൂട്ട് പിടിച്ച് പറഞ്ഞ ചിലതിനോട് ഒരു തരത്തിലും യോജിക്കാൻ പറ്റില്ല. ചില ആശയങ്ങൾ രുപപ്പെട്ടാൽ അതൊരു ഭൗതിക ശക്തിയായി മാരുമെന്ന്, ആർ എം പി രൂപീകരണം ഉദാഹരിച്ചത്. അത് മാർക്സ് പറഞ്ഞ ആശയമല്ല. അത് വ്യക്തിഗദ അധികാരത്തിന്റെയും ആമാശയത്തിന്റെയും രാഷ്ട്രീയമായിരുന്നു. S R P, N DP, Forward block, CMP ഈ പാർട്ടികൾ ഇന്നെവിടെ. ഏതാശയത്തിന്റെ ബലത്തിലാണ് ഇവ ഉണ്ടായത്. അതിനെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞപ്പോൾ അവ ഇല്ലാതായി. ഇങ്ങനെയുള്ള ആശയമല്ല മാർക്സ് ഉദ്ദേശിച്ചത്.സ്വന്തം താല്പര്യം സംരക്ഷിക്കാൻ ചിലർ നടത്തിയ ഗുഡ്‌ഡാലോചന രണ്ടാമതും മുല്ലപ്പള്ളിക്ക് ജയിക്കാൻ അദ്ദേഹം സമർദ്ധമായി ഉപയോഗിച്ചു. ചന്ദ്രശേഖരനോട് വലിയ ശത്രുതയുള്ള ചില സിപിഎം കാരെ ഉപയോഗിച്ചു ആ അരും കൊല ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. പാർട്ടി അറിഞ്ഞു ചെയ്യില്ല. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് അത് ചെയ്തത് ആരെന്ന് ഊഹിക്കാവുന്നതേയുള്ളു. ജയിക്കാൻ വേണ്ടി ആർ ചെയ്തു?
    പ്രീയ സഖാവേ, വ്യക്തികൾ വരും പോകും, അവർ അരുതാത്തത് ചെയ്തിരിക്കാം. നവലോകം സൃഷ്ടിക്കാന്നുള്ള പ്രസ്ഥാനം നിലനിൽക്കണം, നിൽക്കും. അതിന്റെ മുൻപന്തിയിൽ, അതിന്റെകൂടെ മരിക്കുന്നതുവരെ സഖാവ് ഉണ്ടാകണം. പഴയ സി കെ പി പദ്മനാഭൻ എന്ന ഉശിരൻ സഖാവ് ഉയർത്തെഴുന്നേൽക്കണം.
    ഈ അഭിമുഖം നൽകിയതിൽ താങ്കൾ ഖേദം പ്രകടിപ്പിക്കണം, അത് പിൻവലിക്കണം എന്നാണ് എന്റെ വിനീത അഭിപ്രായം.
    കമ്മ്യൂണിസ്റ്റ് കാരുടെ ഇറച്ചിയാണ് വിരുദ്ധർക്ക് പ്രീയം. നിങ്ങൾ സിപിഎം കാരനല്ലായിരുന്നു എങ്കിൽ നിങ്ങളെ ഇങ്ങനെ ആഘോഷിക്കില്ല.

  • @vrmallia9050
    @vrmallia9050 Před měsícem

    Why people stay in this dirty party? Get lost. Leave this party immediately.

  • @BabuBabuAaj
    @BabuBabuAaj Před měsícem

    50:29 ബാലകൃഷ്ണൻ നല്ല ഒരു കമ്മ്യൂണിസ്റ്റാണ് വർഷങ്ങൾക്കുമുമ്പ് കൊയിലാണ്ടി ബസ്റ്റാൻഡിൽ അവിടുത്തെ ഒരു ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ അദ്ദേഹത്തിൻറെ കാർ ബസ്റ്റാൻഡിൽ കയറ്റി ഇട്ടപ്പോൾ ഒരു പ്രൈവറ്റ് ബസ് തിരിക്കാൻ വേണ്ടി പുറകോട്ട് എടുത്തപ്പോൾ തട്ടിപ്പോയി അങ്ങനെ ആ നേതാവ് ബസ്സിലെ ജീവനക്കാരോട് വെറുതെ തട്ടി കയറിയപ്പോൾ അവരെ ശാന്തരാക്കി അവരുടെ കൂടെ നിന്ന് അവരെ ശാന്തരാക്കി യ വ്യക്തിയാണ് ബാലകൃഷ്ണൻ ഞാൻ അത് നേരിട്ട് കണ്ടതാണ് അന്ന് എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി

  • @prabhakaranpkzx9628
    @prabhakaranpkzx9628 Před měsícem

    ഒറിജിനൽ കമ്യുണിസ്റ്റ് കൾ

  • @user-tc3sz1ro5n
    @user-tc3sz1ro5n Před měsícem +1

    രോഗിയാക്കിയതിനു ശേഷമാണോ പുറത്താക്കിയത്? അല്ല പുറത്തായതിന് ശേഷമാണോ രോഗിയായത്?

  • @jobilvarghese8312
    @jobilvarghese8312 Před měsícem

    അബ്ജോത് വർഗീസിന്റ കണ്ണുകൾക്ക് എന്ത് പറ്റി?

  • @abhilashainikkilath3666
    @abhilashainikkilath3666 Před měsícem

    കൃത്യമായി എന്താ ഉണ്ടായതെന്ന് പറയെടോ പേടിക്കാതെ

  • @sankarannairm3316
    @sankarannairm3316 Před měsícem

    അന്ന് യേശുവിൻ്റെ പോളിസിയാണോ പാർട്ടിക്ക് .

  • @mmmichael2299
    @mmmichael2299 Před měsícem +2

    P Sasi is our hero 🎉🎉

  • @jawaharjamalmohammed2817
    @jawaharjamalmohammed2817 Před měsícem

    ChathunniMastere
    Orkkuka Sagave

  • @nijasmohamedabdulla9281
    @nijasmohamedabdulla9281 Před měsícem

    ചർച്ച നയിക്കുന്നവനെ ഏഷ്യാനെറ്റ് രോഗിയാക്കി എന്നാണ് എന്റെ ഒരു സംശയം😂

    • @jithusrk8217
      @jithusrk8217 Před měsícem

      ആറാം നൂറ്റാണ്ടിൽ ജൂത സ്ത്രീ ആട്ടിൻ മാംസത്തിൽ വിഷം കൊടുത്ത് രോഗിയാക്കി അത് മൂലം ഇഹലോക വാസം വെടിഞ്ഞ മുഹമ്മദിനെ പോലെയാണോ ?

  • @harikuz
    @harikuz Před měsícem

    പാർട്ടി അമ്മയാണ്. അമ്മേടെ. ഓരോ കൊള്ള സംഘങ്ങൾ സ്വയം കൊടുക്കുന്ന കുറെ വിശേഷണങ്ങൾ. തനി പോക്കറ്റടി സംഘം.

    • @ChandralalTN
      @ChandralalTN Před měsícem

      നാനക്കു ക Yക്കണ്ട കാര്യമില്ല

  • @kannan133
    @kannan133 Před měsícem +1

    🐓🐓🐓ശശി

  • @manojkavil8926
    @manojkavil8926 Před měsícem

    മണ്ടൻ ഗോയിന്നൻ മറുപടി പറയട്ടെ

  • @hamzan.v.4046
    @hamzan.v.4046 Před měsícem

    ഈ വിഷയത്തിൽ സംസാരിക്കാൻ ഒരു സിപിഎം കാരനെങ്കിലും വേണമായിരുന്നു, അല്ലാതെ ഈ ചർച്ച one way trafic പോലെയായി.

  • @jerinkottayam3223
    @jerinkottayam3223 Před měsícem

    അബ്‌ജോതിനു ഓരോ ദിവസംവും ഓരോ ഷേപ്പ് ആണല്ലോ

  • @kingsreeraj
    @kingsreeraj Před měsícem

    ഇത് ഒക്കെ അന്തി ചർച്ച നടത്താൻ മാത്രം ഉണ്ടോ? വേറെയും എന്തെല്ലാം കാര്യം ഉണ്ട്

  • @user-tc3sz1ro5n
    @user-tc3sz1ro5n Před měsícem

    മൂന്നു പേരുടെയും വിശദീകരണം കേട്ടു അപ്പോൾ ഒരു കേഡർ പാർട്ടിയിൽ തെറ്റ് ചെയ്തവരെ പുറത്താക്കണ്ടാ എന്നാണോ പറയുന്നത്? കാലം മാറി പഴയ കഞിയും പയറും കഴിക്കാം കഞ്ഞിയും മാംസവും കഴിക്കാം പഴയ കാലഘട്ടത്തിൽ അന്നത്തേ സാഹചര്യത്തിൽ കട്ടൻ ചായയും പരിപ്പ് വടയും കഴിച്ചിട്ടുണ്ട്.

  • @WellGuardInsight
    @WellGuardInsight Před měsícem

    Nalla monaja charcha. Ithilum valiya preshnam nadanitt ningal aah Nirmala Clg loot thirinu nookiyo. Pidukk virakunundo charcha chaiyaan. Kashtam thanne.