Mayor Arya Rajendran | മേയർ ആര്യക്കും കെട്ടിയവനും എന്താ കൊമ്പുണ്ടോ ? | i2i NEWS

Sdílet
Vložit
  • čas přidán 28. 04. 2024
  • Mayor Arya Rajendran
    മേയർ ആര്യക്കും കെട്ടിയവനും എന്താ കൊമ്പുണ്ടോ ?
    Watch the full video for more details.
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #ksrtc #aryarajendran #SachinDev#CPM#SachinDevMLA#Thiruvananthapuram Mayor AryaRajendran#LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 732

  • @sameeralikoladi7090
    @sameeralikoladi7090 Před 16 dny +170

    അധികാരം ഉണ്ടന്ന് കരുതി ജനങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ആര്യക്കെതിരെ യാണ് നടപടി എടുക്കേണ്ടത്.. ഡ്രൈവർക്ക് നീതിനൽകണം 🌹🌹..

  • @Jacthomann
    @Jacthomann Před 17 dny +115

    കൊമ്പ് അല്ല "കുട "ഉണ്ട് - അതു അർദ്ധരാത്രിക്ക് പിടിക്കാനുള്ള മോഹം. അത്രേ ഉള്ളു.

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 Před 17 dny +207

    മേയർ ആര്യക്കും ഭർത്താവ് MLAക്കും അടുത്ത രണ്ടു വർഷം കൂടി പട്ടി ഷോ കാണിക്കാനുള്ള ലൈസൻസ് കൊടുത്തത് ജനങ്ങൾ തന്നെയാണ് എന്ന് ഓർത്താൽ കൊള്ളാം

  • @y.mbasheery.mbasheer6410
    @y.mbasheery.mbasheer6410 Před 17 dny +180

    അർഹത ഇല്ലാത്ത അധികാരം കിട്ടിയതിന്റ അഹങ്കാരം തൊട്ടിച്ചടി പിള്ളേരെ കാൾ കഷ്ട്ടം 😂😂😂

  • @lissymathew1622
    @lissymathew1622 Před 16 dny +97

    അതേ ഈസ്ത്രീ ഈ കേരളത്തിനു അപമാനം തന്നെ. നാടകം cheettiപ്പോയി.

  • @josephk.p4418
    @josephk.p4418 Před 16 dny +89

    പ്രിയ പെട്ട
    ഡ്രൈവർ സുഹൃത്തേ
    ഇത്തരം അധികാര
    സ്വരം ഉയർത്തുന്നവരെ
    നിയമപരമായി തന്നെ നേരിടേണം

  • @JohnThomas-lx8cl
    @JohnThomas-lx8cl Před 17 dny +167

    അല്പത്തിക്ക് ഐശ്വര്യം കിട്ടിയാൽ അർധരാത്രിക്കും കുട പിടിക്കും.

    • @user-tz6pw2si2q
      @user-tz6pw2si2q Před 16 dny

      👍

    • @shobhaviswanath
      @shobhaviswanath Před 16 dny +3

      ശരിയാണ്.. പണം കണ്ടും കൊടുത്തും വളർന്നവർ ഇത്തരം നക്കിത്തരം കാണിക്കില്ല..
      ഒരു പാവപ്പെട്ടവന്റെ ചോറിൽ ആണ് കല്ല് വാരി ഇടുന്നതെന്ന വിചാരം പണ്ട് ദാരിദ്ര്യത്തിൽ കഴിഞ്ഞവൾ ഒന്നു ചിന്തിക്കണമായിരുന്നു..
      കഷ്ടം നമ്മുടെ നിയമ വ്യവസ്ഥ 😡😡

    • @abdulhmeed4868
      @abdulhmeed4868 Před 16 dny +1

      ഇത്തരം വനിതകളാണ് യുവാക്കളുടെ ജീവിതം നഷിപ്പിന്നവർ . പെണ്ണിന് അതികാരം കിട്ടിയാൽ ഇതല്ലാം നടക്കും

    • @sreelekhar2968
      @sreelekhar2968 Před 16 dny +1

      👍

    • @shobhaviswanath
      @shobhaviswanath Před 16 dny +2

      @@abdulhmeed4868
      എല്ലാ സ്ത്രീകളെയും അങ്ങിനെ അടച്ചു ആക്ഷേപിക്കല്ലേ സഹോദര..
      ഇവളെ പോലെ ചില യക്ഷികൾ ഉണ്ടെന്നൊഴിച്ചാൽ സ്ത്രീകൾ സൂപ്പർ ആ bro

  • @josephkuzhimalakuzhimala2366

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രിയിൽ കുട പിടിക്കും.

  • @sreejithk1462
    @sreejithk1462 Před 16 dny +32

    ഡ്രൈവർ യദുവിനെ സ്ഥിരമാക്കണം മേയറെ ആ സ്ഥാനത്തു നിന്ന് പിരിച്ചു വിടണം .

  • @alithnaintechcont8171
    @alithnaintechcont8171 Před 16 dny +62

    തിരോന്തരത്തു മേയർ ആക്കാൻ വേറെ ആരും ഇല്ലായിരുന്നോ 😢

  • @dirarputhukkudi9049
    @dirarputhukkudi9049 Před 17 dny +106

    ഇരട്ട ചങ്കരൻ ന്റെ... സ്വഭാവം.. ഇവരും കാണിച്ചു.. അത്ര തന്നെ...

    • @nicewin
      @nicewin Před 16 dny

      പരനാറിയുടെ എന്ന് എഴുതി കൂടെ 🤣🤣🥲

  • @syedatco1758
    @syedatco1758 Před 17 dny +132

    ഇവളുടെ കെട്ടിയവൻ ഏതു mla ആർക്കും ഇതുവരെ അറിയാത്ത mla.കൂലി പണിക്കാരെന്റെ മകൾ ഇപ്പോൾ സ്വർണ കറണ്ടിയിൽ ഭക്ഷണം കഴിക്കുന്നവൾ.നാളെ എല്ലാം തകരും

    • @shissysebastian1132
      @shissysebastian1132 Před 16 dny +8

      Penkonthan, vaalaatty patty

    • @afraparveen8675
      @afraparveen8675 Před 16 dny

      .ഹിന്ദു ജാതിയിൽ ചിലർക്ക് പെട്ടന്ന് അധികാരം പണം പതവി കിട്ടുമ്പോൾ അതും കൂലിപ്പണിയെടുത്തു കഴിഞ്ഞു പാർട്ടി പ്രവർത്തനത്തിലൂടെ അധികാരം കിട്ടിയപ്പോൾ അഹങ്കാരം കൂടി അത് ഈ ജന്ദുക്കളെ സ്വഭാവം തന്നെയാണ് അൽപ്പന്ന് അർത്ഥം കിട്ടിയാൽ എങ്ങനാ

    • @babykuttymathew8644
      @babykuttymathew8644 Před 16 dny +3

      Aa viddi chiri……

    • @user-px6hl9vx8n
      @user-px6hl9vx8n Před 16 dny

      ​@@shissysebastian1132😆😆😆😆😆😆😆😆💯👍🏻

    • @muralit553
      @muralit553 Před 16 dny +3

      എന്റെ ഭാര്യ ഇന്നലെ വളരെ സങ്കടത്തോടെ എന്നോട് ഒരു കാര്യം പറഞ്ഞു. ഈ മണകൊണഞ്ജനായിപോയല്ലോ എന്റെ വോട്ട് കൊടുത്തത്. (എന്റെ ഭാര്യ ബാലുശ്ശേരി നിവാസിയാണ് )

  • @pachakurian5463
    @pachakurian5463 Před 16 dny +39

    നുണ പറയാൻ ഒരു ലജ്ജയുമില്ലാത്ത സ്ത്രീ അവരുടെ അവസാന അടവാണല്ലോ അശ്ലീല നോട്ടം' എന്ന് പറയുന്നത്. പിന്നെ ഡ്രൈവർ സഹോദരാ നിങ്ങൾ വളരെ തൻ്റേടത്തോടെ സംസാരിച്ചു കൊള്ളു ഇവരോട് ഒരു ബഹുമാനവും കാണിക്കണ്ട. അവരോട് ഒരു സോറിയും വേണ്ട.ഇവർ യാത്ര ചെയ്യുന്നത് സർക്കാറിൻ്റെ ചെലവിൽ. ഇതിൽ നട്ടെല്ലുള്ള യാത്രക്കാർ കേസ് കൊടുക്കണം. ഇനി ഈ കേസിൽ നട്ടെല്ലുണ്ട് എന്ന് വിശ്വസിക്കുന്ന മന്ത്രി തൻ്റേടത്തോടെ തൻ്റെ ജീവനക്കാരനെ സംരക്ഷിക്കുന്നുണ്ടോ എന്ന് നോക്കാം

    • @gitaindien8554
      @gitaindien8554 Před 16 dny

      Ival പണ്ട് അശ്ലീലം കുറെ കാണിച്ചു നടന്നിട്ടുണ്ടായിരിക്കും. അതാണ്‌ ഡ്രൈവർ ലൈംഗിക ആംഗ്യം കാണിച്ചെന്നു അവൾ തിരിച്ചറിഞ്ഞത്

    • @Jose-np2bt
      @Jose-np2bt Před 16 dny

      ഞങ്ങൾ മേയറും, MLA യുമാണ് ഞങ്ങളാടു കളിച്ചാൽ നീ വിവരം അറിയും എന്ന് പറയാനല്ല ജനങ്ങള് തിരഞ്ഞെടുത്തത് പാവപ്പെട്ടവൻ്റെ നെഞത്ത് കേറാനല്ല നാണം ഇല്ലാത്തവരെ

    • @nirmalachristudas3307
      @nirmalachristudas3307 Před 16 dny

      ഈ സ്ത്രീയോട് എന്തിനു സോറി പറയണം. ഏതായാലും ഈ audio പുറത്തു വന്നതു നന്നായി. ഈ സ്ത്രീയുടെ അഹങ്കാരം എല്ലാവരും മനസ്സിലാക്കി.

  • @bijukurian6336
    @bijukurian6336 Před 16 dny +150

    കൊച്ചമ്മ കരുതി കേരളത്തിൽ വിജയൻ രാജാവ് ആയതിനാൽ എന്തും നടക്കുമെന്ന്

  • @joyaugustine2690
    @joyaugustine2690 Před 16 dny +28

    സുനിൽ സാറിന് അഭിനന്ദനങ്ങൾ.

  • @eliaitalia1414
    @eliaitalia1414 Před 16 dny +60

    ഇടയ്ക്കു സത്യങ്ങൾ വിളിച്ചു പറയുന്നത്.. Big salute..

  • @muhammadk6249
    @muhammadk6249 Před 17 dny +84

    അഹങ്കാരംരത്തിന് കയ്യും കാലും വെച്ചവർ

    • @afraparveen8675
      @afraparveen8675 Před 16 dny +1

      ഞാനായിരിക്കണം ആ ksrtc ബസ്സ് ഡ്രൈവർ എങ്കിൽ ഇപ്പോൾ കാറിൽ ഉള്ളവർ മുഴുവൻ മോർച്ചറിയിൽ കാണാമായിരുന്നു പിന്നെ ഇവള് മാരുടെ നാവ് പരലോകത്തു പോങ്ങൂ രണ്ടു പെങ്ക് അകത്തു ഇല്ലാത്ത ഡ്രൈവർ ആയിപോയി അയാൾ അമ്മയില്ലാത്ത കുട്ടിയെ ഓർത്ത് കാണും അവൾ കാർ നിർത്തിയ ഘടന കണ്ടോ അതുമതി കോടതി ക്ക് തെളിവ് കാർ പപ്പടം ചോറിൽ ഇട്ട് അമർത്തിയ പോലെ ആക്കണമായിരുന്നു ഡ്രൈവർ എങ്കിലേ ഇതിന്റെയൊക്കെ അഹങ്കാരം അടങ്ങൂ

  • @salyfrancis9179
    @salyfrancis9179 Před 16 dny +48

    കൊമ്പല്ല ഹുങ്ക്
    പട്ടം ഉള്ളവർക്ക് വട്ടം വയ്ക്കാൻ ഇവൾക്ക് എന്ത് അധികാരം. Ieft side കയറിവന്ന ഇവർ സീബ്രാ ലൈൻ ക്രോസ് ചെയ്താണ് വട്ടം വെച്ചിരിക്കുന്നത്. ആ ഡ്രൈവറിന് കേരള ജനത ഒന്നാകെ സപ്പോർട്ട് ചെയ്യുന്നു👍🏻👍🏻👍🏻👍🏻❤️👍🏻👍🏻👍🏻👍🏻♥️ പാവപ്പെട്ടവന്റെ പണി കളഞ്ഞാൽ ഇവളുടെ ആണികല്ല് ദൈവം ഇളക്കും 🙏🏻🙏🏻

  • @bijujoy7141
    @bijujoy7141 Před 16 dny +29

    ഇപ്പോഴത്തെ ഉഗ്രമായ ചൂടിൽ വാഹനം ഓടിക്കുന്ന ksrtc ഡ്രൈവർമാർ വളരെ അധികം അനുഭവിക്കുന്നുണ്ട്, സമയത്തിന് ശമ്പളം കിട്ടാതെ ജോലിയെടുക്കുന്ന പാവങ്ങൾ, ഡ്രൈവറിന്റെ ഫോൺ സംഭാഷണത്തിൽ നിന്നും ഇയാൾക്കു ഉറക്കം വന്നു എന്നുള്ളത് അനുമാനിക്കാം, ചിലപ്പോൾ ഉറക്ക കണ്ണുകൾ അടഞ്ഞു പോവുന്നത് കണ്ണിറുക്കിയതായി മേയർ ദുർവ്യാഖ്യാനം ചെയ്‌യതിരിക്കാം, കോടതിയിൽ പോയാൽ കണ്ണിറുക്കൽ തെളിയിക്കേണ്ടിവരും, പ്രതേകിച്ചു ഒരു ഗുണവും ഉണ്ടാവില്ല മറിച്ചു ബസിനു കുറുകെ കാർ ഇട്ട് തടഞ്ഞതിനും ആൾക്കാരെ ഇറക്കിവിട്ടതിനും സമാധാനവും പറയേണ്ടി വരും

  • @karthikeyanpn6454
    @karthikeyanpn6454 Před 16 dny +19

    ❤❤❤❤❤ ശ്രീ യദുവിന് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @IrshadKylm-jt4fu
    @IrshadKylm-jt4fu Před 16 dny +30

    മേയർ എന്ന് പറഞ്ഞാൽ തിരുവനന്തപുരത്തെ രാഞ്ജിയല്ലേ. M. L. A... എന്നാൽ രാജാവും പ്രജകളെല്ലാം പേടിച്ചു മാറി നിൽക്കണം.... 👍👍👍

  • @lalanv9354
    @lalanv9354 Před 17 dny +61

    രണ്ടുപേരും ജനസേവകരല്ലേ? ഇതെന്തു നീതി അഹങ്കാരം അലങ്കാരമായി..

  • @joyaugustine2690
    @joyaugustine2690 Před 16 dny +35

    ഇപ്പോൾ ആനയെ പേടിച്ചാൽ പോരാ, ആര്യയുടെ പിണ്ഡത്തെയും പേടിക്കണം.😮😮

  • @Siju-ir4sb
    @Siju-ir4sb Před 17 dny +74

    ആര്യ ഏറ്റവും വലിയ അശ്ലീലം. ഈ അശ്രീകരം ആനപ്പുറത്ത് ഇരുന്നുവേലി പൊളിക്കുന്നു .

  • @shebaabraham687
    @shebaabraham687 Před 16 dny +29

    ചിന്തയുടെ അനിയത്തി😊

  • @shobhaviswanath
    @shobhaviswanath Před 17 dny +45

    സ്ത്രീ എന്ന പരിഗണന സ്ത്രീകൾക്ക് ഒരു പാട് കൊടുക്കുന്ന ഒരു govt... 😡😡🌹

  • @sugunanpanayan2182
    @sugunanpanayan2182 Před 16 dny +49

    സരിത.സ്വപ്ന.. ബിന്ദു... അങ്ങിനെ സിപിഐഎം പാർട്ടിക്ക് വേണ്ടി കിടന്നു കഷ്ടപ്പെട്ട്. ഒരു പാട് സഖാതികൾ ഉണ്ട് അതിൽ ഒരുത്തിയാണ് മേയർ... കിടന്നു കഷ്ട പെട്ട സഖാക്കൾ പറഞ്ഞപ്പോൾ ഒരു mla സ്ഥാനവും മേയരുടെ ഭർത്താവും ഒന്നിനും മീറ്റർ ഇല്ലല്ലോ. ക്ലാവെറിന്റ ബെലമാണ് ഇപ്പോൾ കാണിക്കുന്നത്

  • @sakeenaseki9885
    @sakeenaseki9885 Před 16 dny +30

    ബിഗ് സല്യൂട് സാർ 👍👍👍👍

  • @t.hussain6278
    @t.hussain6278 Před 16 dny +15

    അർഹിക്കാത്ത അർഹത അഹങ്കാരം ഉണ്ടാക്കും.

  • @user-mp6sh5mz8t
    @user-mp6sh5mz8t Před 16 dny +33

    ജനപ്രതിനിധികൾ ആണ് പോലും ഈ സച്ചിൻ ദേവിനെ ആർക്കു o അറിയില്ല

  • @joyaugustine2690
    @joyaugustine2690 Před 16 dny +31

    മാഡത്തിൻ്റെ വണ്ടിയിൽ മറ്റ് വണ്ടികൾ ഇനിയും തട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😂

  • @shijic8175
    @shijic8175 Před 16 dny +12

    രാഷ്ട്രപതി വന്നപ്പോഴും ഈ മേയർ വാഹനവുമായി എന്തോ കേട്ടിരുന്നു. ,20 മണിക്കൂറോളം ഡ്യൂട്ടി യിലയിരുന്ന ഒരുമനുഷ്യനെ ആക്രോശിച്ചു പ്രകൊപ്പിച്ച് പ്രശ്നം ഉണ്ടാക്കിയ 4 എണതിനെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വരണം.

  • @anc9654
    @anc9654 Před 16 dny +40

    ഫാമിലിമൊത്തം കൂതറ കളാണല്ലോ🤩🤩🤩

  • @user-us1yg5sm1i
    @user-us1yg5sm1i Před 16 dny +7

    ജനങ്ങൾ നൽകിയ അധികാരം എടുക്കാനും ജനങ്ങൾക്കുണ്ട് എന്ന് മറക്കരുത് പാർട്ടിക്കാർ

  • @muralidharapanicker1402
    @muralidharapanicker1402 Před 16 dny +3

    തിരഞ്ഞെടുത്ത പൊതു ജനങ്ങൾക്ക് നന്ദി.

  • @shamsudheenmoopan8588
    @shamsudheenmoopan8588 Před 16 dny +7

    മേയർക്ക് ഇലക്ഷനിൽ മറുപടി കൊടുക്കണം നിന്നിടത്ത് തോൽപ്പിക്കണം.

  • @reethasasi6889
    @reethasasi6889 Před 16 dny +7

    അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുടപിടിയ്ക്കും.

  • @muralidharankv6349
    @muralidharankv6349 Před 16 dny +4

    ഈ പാവം ഡ്രൈവർരെ സപ്പോട് ചെയ്യുക.CC ക്യാമറയിലെദൃസ്യങ്ങളിൽ ഡ്രൈവരുടെ മേൽ ഒരു തെറ്റ് പോലും കാണുന്നില്ല.

  • @yadhukrishnats2749
    @yadhukrishnats2749 Před 16 dny +9

    വൈറൽ ആവാനുള്ള അടവൊന്നും നടന്നില്ലെന്നു കണ്ടപ്പോൾ പതിനെട്ടാമത്തെ അടവുമായി വന്നിരിക്കുന്നു കെട്ടിയോനും കെട്ടിയോളും 😖😖ഇവളുമാരൊക്കെ ഏതാ.. 😖

  • @mssaithalvi2533
    @mssaithalvi2533 Před 16 dny +6

    നയിച്ചു തിന്നുന്നവരുടെ വിഷമം ഇവർക്ക് അറിയില്ല

  • @thomascj831
    @thomascj831 Před 17 dny +30

    കൊമ്പല്ല .... കുഴലിലിട്ടാലും നിവരാത്ത വാലുള്ള ഇനത്തിൽ പെട്ടതാണ്...... അതിന് കൊമ്പില്ലെങ്കിലും ചുമ്മാതെ കുരച്ചു ചാടാൻ അറിയാം....

  • @antonyjoseph4897
    @antonyjoseph4897 Před 17 dny +28

    പിണുവിന്റെ പിൻഗാമി

  • @LeelaJP
    @LeelaJP Před 16 dny +14

    ആ പാവം ഡ്രൈവറെ ക്രൂശിക്കല്ലേ .ആര്യയെ ഇതിനോടകം ജനങ്ങൾക്ക് മനസ്സിലായിട്ടുകുമല്ലോ ?

  • @user-qp9jf3kl3x
    @user-qp9jf3kl3x Před 16 dny +25

    ഈ പദവി കഴിഞ്ഞു എന്ത് ചെയ്യും 😢

  • @PrasadPrasad-oe6ef
    @PrasadPrasad-oe6ef Před 17 dny +23

    തമ്പാനൂർ. മേരി

  • @advkmsanthoshkumar9217
    @advkmsanthoshkumar9217 Před 16 dny +24

    നാ കടലിൽ ചെന്നാലും നക്കിയേ കുടിക്കു

  • @hassainar1860
    @hassainar1860 Před 16 dny +9

    ഇവർക്കൊക്കെ ആരാണ് മേയർ സ്ഥാനവും mla സ്ഥാനവും കൊടുത്തത്. ബുദ്ധിയില്ലാത്ത ഇവരുടെ സ്ഥാനമാനങ്ഒഴിവാക്കി. ഭരിക്കാൻ അറിയുന്നവർ ഇരിക്കട്ടെ

  • @user-um2mi7vl3d
    @user-um2mi7vl3d Před 17 dny +36

    ആരിവൾ ?... ആര്യ? രാജേന്ദ്രന്റെ മകളോ?... ഇതിഹാസം സച്ചിന്റെ പേര് കളയാൻ ജനിച്ച ദേവന്റെ ഭാര്യയോ?... മഞ്ഞൾ മാറിയില്ലല്ലോടീ പെങ്കൊച്ചേ.....

  • @narayanangivindan5017
    @narayanangivindan5017 Před 16 dny +10

    കെട്ടിയ വന് കൊമ്പില്ല അത്ര തന്നെ

  • @sivadasanpm6827
    @sivadasanpm6827 Před 16 dny +12

    പണ്ടത്തെ ഫ്യൂഡൽ പ്രഭുക്കളെ പോലും നാണിപ്പിക്കുന്ന സംഭവം.

  • @antonyjoseph4897
    @antonyjoseph4897 Před 17 dny +16

    എന്നിട്ടും നവകേരള വ്യാപാരികൾ ന്യായീകരിക്കുന്നു. പാവങ്ങളെ പറ്റിച്ചു തലപ്പത്തു കയറി വിലസുന്ന
    ഉളുപ്പില്ലാത്ത പാർട്ടി സഖാക്കൾ

  • @jullyjully5021
    @jullyjully5021 Před 16 dny +22

    തെമമാടികൾ വാഴും കേരളം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @nasarudeenmuhammedillias3839

    അധികാര ലഹരി തലയ്ക്ക് പിടിച്ചതിന്‍റെ ഹുങ്കില്‍, മേയറും ഭർത്താവും വഹിക്കുന്ന സ്ഥാനത്തിന്‍റെ നിലയും മാന്യതയും മറന്നുപോയി..
    അല്ലെങ്കിൽ ഇതുപോലെ നടുറോഡിൽ കിടന്ന് പട്ടിഷോ കാണിക്കാന്‍ ഇവര്‍ തയ്യാറാകുമോ..??
    സത്യവും ന്യായവും ആ ഡ്രൈവറുടെ ഭാഗത്താണെങ്കിൽ അയാൾ ശിക്ഷിക്കപ്പെടരുത്.. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.. രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം സത്യത്തിനും ന്യായത്തിനുമൊപ്പം നിലകൊള്ളുക...
    നല്ല നിലപാടുകളുമായി മുന്നോട്ടുപോകുന്ന താങ്കൾക്കും അഭിനന്ദനങ്ങൾ...

  • @Oppo-mh5kv
    @Oppo-mh5kv Před 16 dny +13

    ഇതിനെയൊക്കെ അടുത്ത ഇലക്ഷൻ വരെ സഹിച്ചല്ലേ പറ്റൂ എന്ത് ചെയ്യും.

  • @sasikurup2353
    @sasikurup2353 Před 16 dny +10

    മേയർ എന്ത് അധികാരം വെച്ചാണ് പാസഞ്ചേഴ്സ് ന് ഇറക്കിവിടാൻ? Even minister ക്ക് പോലും അതിനുള്ള അധികാരം ഇല്ല. പാസഞ്ചേഴ്സ് ഇറങ്ങാൻ പാടില്ലായിരുന്നു, അത് അവരുടെ അറിവില്ലായ്മ? അതിൻ്റെ advantage MLA എടുതു.

  • @alithnaintechcont8171
    @alithnaintechcont8171 Před 16 dny +10

    ഇവരെ ഒക്കെ ജയിപ്പിച്ചു വിട്ടവരെ പൂജിക്കുന്നു

  • @jullyjully5021
    @jullyjully5021 Před 16 dny +17

    മേയർ മയക്കുമരുന്ന് ഉപയോഗിച്ചോ ?????

  • @binuittan2541
    @binuittan2541 Před 16 dny +12

    അരിയും തിന്നു, ആശാരി ച്ചിയെയും കടിച്ചു.,പിന്നെയും നായ്ക്ക മുറുമുറുപ്പ്, പൂന്നാര മോള് ചിലയ്ക്കുന്നു.

  • @antonymathew3398
    @antonymathew3398 Před 16 dny +4

    കോടതി കേസെടുക്കണം 🙏

  • @venugopal-gl8vy
    @venugopal-gl8vy Před 16 dny +17

    സ്ത്രീ വർഗ്ത്തിന്റെ വില കളയാനായിട്ട്.....

  • @georgethomas6983
    @georgethomas6983 Před 16 dny +3

    ഗുരുതരമായ നിയമലംഘനം നടത്തിയ മേയർക്കെതിരെ നടപടി എടുക്കാത്ത പോലീസിനെതിരെ കോടതി സ്വയമേ ഇടപെട്ട് കേസെടുക്കണം. ഇല്ലെങ്കിൽ സാധാരണക്കാർക്കും ഇതിന് അവകാശം നൽകണം. മുഖം നോക്കി നിയമം കോടതി കാണണം.

  • @zachariahmathew8374
    @zachariahmathew8374 Před 16 dny +4

    ഇവളെ മേയർ എന്നല്ല വിളിക്കേണ്ടത് അക്ഷരം സ്വല്പം മാറ്റി "# യിരേ " എന്നാണ് വിളിക്കേണ്ടത്.

  • @midhunmohan1973
    @midhunmohan1973 Před 16 dny +11

    Well said sir 👍👍👍

  • @bhargavik4443
    @bhargavik4443 Před 16 dny +3

    കൊമ്പും തുമ്പിക്കൈ യും ഉണ്ടെന്ന് അവർ കരുതുന്നു.

  • @manilancyb2498
    @manilancyb2498 Před 16 dny +4

    Mla ക്കു യാത്രക്കാരെ ഇറക്കി വിടാനുള്ള അധികാരം ഉണ്ടോ? അഹങ്കാരം ആണ്

  • @johnypaul6826
    @johnypaul6826 Před 16 dny +9

    ചുരുക്കി പറഞ്ഞാൽ ഈ നാം പോച്ചിക്ക് മരപട്ടി കൂട്ട് രണ്ടിനും വിവരമില്ലാതായത് ജനങ്ങൾക്ക് പറ്റിയ അത്തം

  • @pachakurian5463
    @pachakurian5463 Před 16 dny +6

    നിങ്ങളെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് തെറ്റിപ്പോയി മേയറേ ''നിങ്ങളെപ്പോലുള്ളവരാണ് നാടിന് ആപത്ത്'

  • @joyaugustine2690
    @joyaugustine2690 Před 16 dny +11

    വൈശാലി, ഋഷ്യശൃംഗനെ കൊന്ന് രക്തം കുടിക്കരുതേ.😮

  • @rajammaarjunan2413
    @rajammaarjunan2413 Před 16 dny +3

    മേയറും കെട്ടിയോനും അധികാരം ഒരു മെയറായിട്ട് ഇരിക്കുന്ന സ്ത്രീയാണോ അവര് പറയോ? ആരെങ്കിലും എന്നെ അങ്ങനെ കാട്ടി ഇങ്ങനെ കാണിച്ചു എന്നുള്ളതൊക്കെ നാണമില്ലല്ലോ കുറച്ച് വിദ്യാഭ്യാസവും ഉള്ള ഒരാളാണ് ഇവര് ഭാര്യയും ഭർത്താവും അതെ എന്നിട്ട് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് പാവം പിടിച്ച ഒരു ഡ്രൈവറെ അതിന്റെ നാഴി അരി വാങ്ങാൻ നിവൃത്തിയില്ലാതെ അതുകൊണ്ട് കുടുംബം പോറ്റാൻ മാസശമ്പളം കിട്ടിയിട്ട് എത്ര നാളായി ഒരു മാസത്തെ ശമ്പളം കൊടുക്കാൻ പറഞ്ഞു അത് പറയിപ്പിക്കാനായിരുന്നു നേര് പോയത് മേഴ്സി വണ്ടിയിലാണ് പോയത് ഇത് ഗവൺമെന്റ് വേണ്ടിയാണ് തടഞ്ഞിട്ടത് തടഞ്ഞിട്ടു അത്രയും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു എത്ര രൂപ ഗവൺമെന്റിന് നഷ്ടം വന്നു ആ വണ്ടി ഓടിയാലല്ലേ പൈസ കിട്ടുള്ളൂ അതെന്താ ഒരു മനസ്സിലാക്കാത്തത് അപ്പോൾ അവരുടെ അഹങ്കാരം അഹങ്കാരം തലയ്ക്കു പിടിച്ചാൽ എന്തും ചെയ്യാം എന്നുള്ള നിലപാടാണ്

  • @smukkudan
    @smukkudan Před 16 dny +9

    She and her family have complaints. Wow, that is a news. This arrogant woman should be removed from power. She doesn't deserve it.

  • @jaya4435
    @jaya4435 Před 17 dny +11

    The driver has tendered his apology and the saddening side is that she is adamant about teaching him a lesson. This comes out of rancour and haughtiness. As a matter of fact, she is not qualified to sit in the post of mayoress. People should demand her resignation.

  • @jayakrishnanr3030
    @jayakrishnanr3030 Před 16 dny +3

    അവരുടെ സർക്കാർ ഇരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അല്ലെങ്കിൽ ചെയ്യില്ല

  • @stephennedumpilli8059
    @stephennedumpilli8059 Před 16 dny +10

    അർഹത ഇല്ലാത്ത സ്ഥാനങ്ങൾ കൊടുത്താൽ ഇതുപോലെ ഇരിക്കും

  • @user-np6jo1bz8q
    @user-np6jo1bz8q Před 16 dny +26

    അലവലാതി😂😂😂 മേയർ😂😂

  • @johnvarghese9927
    @johnvarghese9927 Před 16 dny +4

    കൊമ്പു മാത്രമല്ല, വാലും ഉണ്ട്. ഇടയ്ക്കിടെ മുക്രയിടുന്നതാണ് റോഡിൽ കാണിച്ചത്.

  • @celinejoseph4628
    @celinejoseph4628 Před 16 dny +5

    ഡ്രൈവർ ഒന്ന് കണടച്ചി രുനെകിൽ തിരുവനന്തപുരം രക്ഷ പെട്ടെന്നെ

  • @user-xx7dq7ep8t
    @user-xx7dq7ep8t Před 16 dny +4

    respect വേണ്ടെങ്കിൽ പിന്നെന്തിനാ ഞാനാരെന്നു അറിയാമോ എന്ന ചോദ്യം ?

  • @ajithkumar188
    @ajithkumar188 Před 16 dny +4

    സഹായിക്കാം... നമുക്കെഒരുമിച് 🙏

  • @user-kq2xz4st7n
    @user-kq2xz4st7n Před 16 dny +10

    കൗമാരിക്കാരിയെ ഭരണം ഏൽപ്പിച്ചാൽ ഇങ്ങനിരിക്കും!

  • @user-gt3rj4nn2c
    @user-gt3rj4nn2c Před 16 dny +4

    ഇതാണ് കേരളത്തിന്റെ മഹിമ ഇനിയും കുത്തി വിജയിപ്പിച്ചു കയറ്റി വിട്

  • @rajanpk6466
    @rajanpk6466 Před 16 dny +4

    ഉറക്കം ഇല്ലാതെ വണ്ടിയൊടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവറെ രാത്രി പത്തര മണിക്ക് റോഡിലിറങ്ങി ഷോ കാണിച്ചാൽ ആ ഡ്രൈവർ നിങ്ങളെ പൂവിട്ടു പൂജിക്കണോ രാത്രി എന്ത് കാണാനാണ് അവന്റെ പുറകെ പോയത്

  • @user-nm8xp2kv3k
    @user-nm8xp2kv3k Před 16 dny +2

    👍👍 രണ്ട് നീതി
    നല്ല മനുഷ്യത്വം ഉള്ള ഒരു ഡ്രൈവർ സഹോദരൻ ആ സഹോദരന് നീതി വാങ്ങി കൊടുക്കാൻ കഴിഞ്ഞാലേ മനസ്സിനെ സമാധാനം വരൂ എംഎൽഎയ്ക്കും മേർക്കും കറങ്ങി നടന്നാലും ശമ്പളം കിട്ടും ആ പാവം ഡ്രൈവർ തന്റെ മോന് വേണ്ടി വളയം പിടിച്ചാൽ മാത്രം ജീവിക്കാൻ കഴിയൂ ആ രാത്രിയിൽ കുറെ ജീവനുകൾ ജീവനും കൊണ്ട് പോകുന്ന സഹോദരനോട് കാണിച്ചത് അങ്ങേയറ്റം അപം മര്യാദയാണ് ഒടുവിൽ ലൈംഗികാരോപണവും കഷ്ടമായിപ്പോയി

  • @user-jm6ul2ny3q
    @user-jm6ul2ny3q Před 16 dny +9

    കലക്കി🙏🙏 ൯

  • @josephk.p4418
    @josephk.p4418 Před 16 dny +9

    കഞ്ഞി കുടിക്കാൻ
    നിമർത്തി ഇല്ലാത്തവന്
    ഭയം ഉണ്ടാകം

  • @RajanValsan
    @RajanValsan Před 16 dny +5

    നമ്മൾ ഭരിക്കുമ്പോൾ കൊമ്പും ചിലപ്പോൾ ചിലമ്പും ഉണ്ടാവും ആർക്കാണ് സംശയം ഏതായാലും ഇത് തീരാറായി

  • @georgethomas.p1987
    @georgethomas.p1987 Před 16 dny +3

    ഡ്രൈവർ യദുവിനു കേസ് നടത്താനുള്ള പണം നാം പിരിച്ചു കൊടുക്കണം. അക്കൗണ് അറിയിക്കുക.

  • @saraabey1964
    @saraabey1964 Před 16 dny +3

    പിണുവിന്റെ മക്കളല്ലേ. ഇതും ഇതിന്റെ അപ്പുറവും കാണിക്കും

  • @josemathew2601
    @josemathew2601 Před 16 dny +3

    K S R T C ഡ്രൈവർകെ സാമ്പത്തിക സഹായം നൽകാൻ കേരള സമൂഹ തയാറാകണം

    • @flowers_comedy-.
      @flowers_comedy-. Před 16 dny

      IFSC code ulpade nombar kodutholu Cass nadathikolu ettavum mukalil vare chsh varum

  • @padmanabhanm1171
    @padmanabhanm1171 Před 16 dny +6

    എല്ലാംസഹിക്കുക വോട്ട് ചെയ്തത് പോയില്ലേ

  • @aneeshamoncy4267
    @aneeshamoncy4267 Před 16 dny +4

    No 1 keralam

  • @rajanrajan.p6324
    @rajanrajan.p6324 Před 16 dny +10

    ഫോൺ തരാൻ അധികാരത്തോടെ ചോദിക്കുന്നത് കണ്ടാൽ മേയർ വാങ്ങിക്കൊടുത്ത പോലെ 😀😀😀

  • @thetruth9377
    @thetruth9377 Před 16 dny +2

    അധികാരത്തിൽ വന്ന് നല്ല ഭക്ഷണം കഴിച്ചപ്പോൾ എല്ലിൻ്റെ ടെയി കയറിയതാണ്

  • @remyphilipphilip6226
    @remyphilipphilip6226 Před 16 dny +4

    Support yadhu❤❤❤❤❤❤

  • @mkskn9575
    @mkskn9575 Před 16 dny +5

    പൊടി പുല്ലേ എന്ന് നാട്ടുകാർ പറയുന്നു😂

  • @user-px6hl9vx8n
    @user-px6hl9vx8n Před 16 dny +4

    😂 അങ്ങിനെ ആയിരുന്നെങ്കിൽ ഇലത്താള ത്തിന്റെ ഇടയിൽ ഈച്ച പെട്ട അതെ അവസ്ഥ ആയേനെ കാറിലുള്ള എല്ലാം ഡ്രൈവർക്ക്( യദു വിന്) ബിഗ് സല്യൂട്ട്

  • @johnmathew6731
    @johnmathew6731 Před 16 dny +7

    Super sir 👍

  • @marykuttyabraham4833
    @marykuttyabraham4833 Před 17 dny +19

    ഉണ്ട് ഉണ്ട് കഞ്ചാവ് ഇറക്കുമതി 🤗🤗🤗

  • @vinugeorge4055
    @vinugeorge4055 Před 17 dny +34

    കള്ളി കൊച്ചു കള്ളി 😂😂

    • @user-jm6ul2ny3q
      @user-jm6ul2ny3q Před 16 dny +2

      നുണ പറയാതെ വീഡിയോ കാണൂ പാവം ആരൃ

  • @vijayannambiar8123
    @vijayannambiar8123 Před 16 dny +1

    എന്ത് ചെറ്റത്തരം കാണിച്ചാലും, പാർട്ടിയും പിണറായിയും കണ്ണടക്കുമെന്ന ധിക്കാരമാണ് ഈ അൽപൻമാരെ ഇങ്ങനെ പെരുമാറാൻ പ്രേരിപ്പിച്ചത്.

  • @johge02
    @johge02 Před 16 dny +6

    Excellent words.