ബ്രിട്ടനിലെ മേയർ വരെ അവസാനം തിരുവനന്തപുരം മേയറെ വിമർശിച്ചു രംഗത്തു ..| Arya Rajendran

Sdílet
Vložit
  • čas přidán 2. 05. 2024
  • ആ എം എൽ എ യും മേയറും ഇടതുപക്ഷം ആണെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല .. ലോകത്തു വേറെ എവിടെ എങ്കില്ഇങ്ങനെ നടക്കുമോ ??
    ആര്യരാജേന്ദ്രനെ വിമർശിച്ചു കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ അഡ്വ .ബൈജു തട്ടാല
    © 2024 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    #aryarajendran #sachindevmla #rohithsrohith #baikuthattala
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 450

  • @MavelikaraMediaChannel
    @MavelikaraMediaChannel Před 28 dny +259

    കേരളത്തിലെ സഖാക്കൾ ഇത് കേൾക്കണം നാണക്കേട് ലോകത്തിലുള്ള സർവ്വ മലയാളികളും ഈ വിഷയത്തിൽ പ്രതികരിക്കുകയാണ്

    • @user-rx8ri7np6n
      @user-rx8ri7np6n Před 27 dny +3

      നാണം ഉണ്ടെങ്കിലല്ലേ നാണക്കേട് ഉണ്ടാകൂ... നാണം എന്ന പദം സഖാക്കൾക്ക് അറിയാത്ത മട്ടാണ്. ...

  • @jayakumargangadharan8171
    @jayakumargangadharan8171 Před 28 dny +124

    thank you sir 👍 കേരളത്തിലെ ജനങ്ങളെ ഇത് നല്ല രീതിയില്‍ തന്നെ മനസ്സിലായി പറഞ്ഞ്‌ കൊടുത്തു വിശദീകരിച്ച താങ്കള്‍ക്ക് ഒരു പാട് നന്ദി 🙏🙏🙏

  • @kvpoulose5647
    @kvpoulose5647 Před 28 dny +192

    ഒരു ബസ് സർവ്വീസ് പൂർത്തിയാക്കാൻസമ്മതിയ്ക്കാതെ ഡ്രൈവറെ അറസ്റ്റ് ചെയ്ത പോലീസ് നടപടി കുറ്റകരമല്ലെ അപ്പോൾ പോലീസിന്റെ പേരിൽ കേസ് എടുക്കാത്തത് എന്താണ്

    • @jobykurian9425
      @jobykurian9425 Před 28 dny +12

      യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടMLA ക്കെതിരെ കേസെടുക്കണ്ടെ? അദ്ദേഹം MLA യുടെ ആദ്യ പാഠം എങ്കിലും ഗ്രഹിച്ചിട്ടുണ്ടോ

    • @jineshcpjinu742
      @jineshcpjinu742 Před 28 dny +9

      അപ്പൊ പോലീസും പെടും അല്ലെ
      MLA യും പെടും
      ഒരു സംഗം എന്ന് പറയുമ്പോൾ മേയർടെ കൂടെ ഉള്ളവരും പെടണം
      ബസ് നെയും ഡ്രൈവരെയും ബസിലെ യാത്രക്കാരെയും സപ്പോർട്ട് ചെയ്യാത്ത കണ്ടക്ടർ ഉം പെടും
      മൊബൈൽ ഫോണിൽ വീഡിയോ എടുക്കുന്നത് തടഞ്ഞവരും പെടും
      അടിപൊളി യാവും 😂😂
      ഒരു മേയർ പിടിച്ച പുലിവാല് 😂😂

    • @Semimonts
      @Semimonts Před 28 dny +4

      എന്താ സംശയം പോലീസ് അടിമകണ്ണ് ആയതു കൊണ്ട്?

    • @beenajoseph7995
      @beenajoseph7995 Před 27 dny +4

      എന്തുകൊണ്ട് ബസിൽ നിന്ന് ഇറങ്ങി പോകേണ്ടിവന്നവർ പൃതികരിക്കുന്നില്ല

    • @user-rx8ri7np6n
      @user-rx8ri7np6n Před 27 dny

      കൊടും ക്രിമിനൽ പ്രവൃത്തി ചെയ്ത ഡ്രൈവറെ ചോദ്യം ചെയ്തതിനും, ഡ്രൈവറുടെ തെറ്റിന് കൂട്ടു നിന്ന യാത്രക്കാരെ ഇറക്കി വിട്ട തിനും പാർട്ടി, മെയ്റമ്മക്കും , ഭർത്താവിനും സ്വർണ്ണ പതക്കം നെൽകി അശീർവദക്കണം

  • @user-ky9yt7xe1n
    @user-ky9yt7xe1n Před 28 dny +250

    വിദ്യാഭ്യാസത്തിന്റെ കുറവാണ് കേരള രാഷ്ട്രീയ നേതൃത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Před 28 dny +8

      വിദ്യാഭ്യാസവും, അഹംഭാവവും കൂടിയ പ്രശ്നമാണ്.

    • @rajeshmenon8641
      @rajeshmenon8641 Před 28 dny +12

      Yes , you are 100% correct.

    • @ushababu62
      @ushababu62 Před 28 dny +10

      വിവരവും വിദ്യാഭ്യാസവും കുടി ഉണ്ട് എങ്കിലേ ഇതിനു ഒക്കെ ഇറങ്ങാവു

    • @samoommen2177
      @samoommen2177 Před 28 dny +5

      ചെറിയ അധികാരം കിട്ടി കഴിയുമ്പോല് ഇതു വലിയ സംഭവം അണ് എന്ന തോന്നൽ, ബ്രിട്ടൺ പഴയ പ്രധാന മന്ത്രി, ഐഡി കാർഡ് കൈയില് ഇല്ലത്ത് കൊണ്ട് വോട്ട് ചെയ്‌വാൻ സമതിച്ചില്ല എന്ന് പത്ര റിപ്പോർട്ട്.

    • @manojnavami3478
      @manojnavami3478 Před 28 dny +3

      Ss.. Minimum tenth ienkilum padichal mathiyarunnu.. 🙏🏻🙏🏻🙏🏻

  • @mykittens7363
    @mykittens7363 Před 28 dny +45

    എന്ത് കഷ്ടമാണ്, വൃത്തികെട്ട ഒരു ഭരണം, ഇന്ത്യക്ക് വെളിയിൽനിന്ന് പോലും വരുന്ന കമെന്റുകൾ 👍🙏

  • @lakshmi34535
    @lakshmi34535 Před 28 dny +53

    ലണ്ടനിലും മേയറു മലയാളി!!!
    നമസ്ക്കാരം സാർ

  • @sundharanpunnappala3971
    @sundharanpunnappala3971 Před 28 dny +215

    ഇംഗ്ലീഷ് മാത്രമേ അയാള് പറയുന്നൊള്ളൂ എങ്കിൽ
    കമ്മികൾ പറഞ്ഞേനേ ആര്യയേ പുകഴ്തി ബ്രിട്ടനിലേ മേയർ എന്ന്

  • @sudhasundaram2543
    @sudhasundaram2543 Před 28 dny +106

    ഇതാണു സാർ ഇപ്പോൾ നമ്മുടെ പ്രബുദ്ധകേരളം😭😭😭😭😂

  • @yesudasfrancis6010
    @yesudasfrancis6010 Před 28 dny +64

    ഇതിനെതിരെ പ്രതികരിയ്ക്കാൻ വക്കീലൻമാർതന്നെ തയ്യാറാകണം. ഇല്ലെങ്കിൽ കേരളത്തിന് നാണക്കേടാണ്. ഇവൾക്ക് ഒരു എല്ല് കൂടുതലാണ്.

  • @gopalakrishnann8411
    @gopalakrishnann8411 Před 28 dny +148

    ഈ ആര്യാ ,പരസ്യമായി മാപ്പു പറയണം അല്ലായെങ്കിൽ പ്രാക്രൂത രീതിയിൽ ഇവളെ കല്ലെറിയണം.

  • @user-jh1tq4mw7r
    @user-jh1tq4mw7r Před 28 dny +134

    നമ്മുടെ രാജ്യത്ത് മാത്രമേ ഇതൊക്കെ നടക്കൂ. ഒരു നഗരത്തിന്റെ ഭരണാധികാരിയും MLA യും ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ലജ്ജകരം തന്നെ.

    • @user-mx7jk8wd5e
      @user-mx7jk8wd5e Před 27 dny

      Action should be taken against the Mayer and the MLA..Why is it not happening? They are the culprits.

    • @josecv7403
      @josecv7403 Před 27 dny

      അതിനു സർക്കാരിന്റെ സംവിധാനം കുറ്റമറ്റതാകണം.
      എങ്കിലേ, പോലീസിന് നീതി നടപ്പാക്കാൻ കഴിയൂ.

  • @dinukuttapankuttapan8382
    @dinukuttapankuttapan8382 Před 28 dny +176

    സാറേ യദുവിൻ്റെ നിര പരാദിത്യം തേളിയിക്കാൻ താങ്കൾ സഹായിയ്ക്കണെ

  • @jacoblucy430
    @jacoblucy430 Před 28 dny +37

    ഇതാണ് നിയമം ഇതായിരിക്കണം താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് കേരള ജനതയുടെ ഒരുപാട് നന്ദി ഇതൊന്നും ഇവിടെ അസാദ്ധ്യം എന്നോർക്കമ്പോൾ വിഷമവും

  • @RemaN-gf4vs
    @RemaN-gf4vs Před 28 dny +63

    കേരളത്തിൽ മൊത്തം കിളിയും പോയി കിടക്കുവാ 🤣🤣

  • @handsom112
    @handsom112 Před 28 dny +34

    ഇവിടെ നേരെ തിരിച്ചാ ണു മേയർ സാറെ ..സത്യം വല്ലതും പറഞ്ഞാൽ ഉടനെ പാർട്ടി അവരെ പുറത്താക്കും ..😂

  • @yesudasfrancis6010
    @yesudasfrancis6010 Před 28 dny +63

    തിരുവനന്ദപുരത്തുള്ളത് മേയറല്ല. ഒരു തോന്നിയവാസി. കേരളത്തിന്റെ രാഷ്ട്രീയം വളരെ നാണംകെട്ടതായിപോയി.

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 28 dny +46

    ഇവൾ നഗരത്തിന്റെ അടുക്കളകാരി 😘👌😍😍😂😄

  • @jithinkumar5697
    @jithinkumar5697 Před 28 dny +61

    മേയർ ഉടന അറസ്റ് ചെയ്യാൻ കോടതി വിധികനേം

    • @raadhamenont8760
      @raadhamenont8760 Před 28 dny

      Orikkalum natakilla
      Yaduvine venamengil akathitum

    • @josecv7403
      @josecv7403 Před 27 dny +2

      ഇത്രയും ജനവികാരം ഉയർന്ന സ്ഥിതിക്ക് മേയരെയും mla യേയും കോടതി ശിക്ഷിക്കാൻ സാധ്യത കൂടി 👍

  • @pkindia2018
    @pkindia2018 Před 28 dny +51

    നിയമസഭയിൽ നിയമ നിർമ്മാണത്തിൽ പങ്കെടുക്കുകയും, തെരുവിൽ വന്നു ഗുണ്ടായിസവും!!

  • @krishnans5854
    @krishnans5854 Před 28 dny +32

    എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഒരു പെൺകുട്ടിയെ മേയറാക്കിയ CPM ൻ്റെ അതിബുദ്ധി!! ഇമ്മാതിരിഅതിബുദ്ധി ഈ പാർട്ടിയെ പല കാര്യങ്ങളിലും വിഷമത്തിലാക്കിയിട്ടുണ്ട് !! തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം ന്യായീകരിക്കുന്ന CPM ൻ്റെ അണികളാണു സത്യത്തിൽ ഈ പാർട്ടിയെ അനുദിനം തകർത്തുകൊണ്ടിരിക്കുന്നത് !!

    • @josemenachery8172
      @josemenachery8172 Před 28 dny +2

      LKJ യിൽചേർക്കേണ്ടപ്രായത്തിൽഅത്ചെയ്യാതെപിടിച്ച്മേയർകസേരയിലിരുത്തിയവരാണ്കുറ്റകാർ

    • @johnpattassery2717
      @johnpattassery2717 Před 28 dny +1

      മേയർ കുഞ്ഞായതുകൊണ്ട് ഫീഡിങ്ബോട്ടിലും കുടിച്ചിരിക്കും റീജന്റ് നഗരം ഭരിക്കും.

    • @vinayanunni4465
      @vinayanunni4465 Před 26 dny

      ​​@@johnpattassery2717അതേ ഈ കൊച്ചുപ്രായത്തിൽ എന്ത് പ്രായോഗിക പരിചയം....? ഈ കൊച്ചിന് പുറത്തിറങ്ങി നടക്കാൻ നാണമു ണ്ടാവോ...?

  • @prakashms2050
    @prakashms2050 Před 28 dny +34

    ദേശത്തിന്റെ അഭിമാനം പോയത്പോലെ നാണക്കേട് തോന്നുന്നു

  • @roypvarghese6281
    @roypvarghese6281 Před 28 dny +19

    മേയർ രാജിവയ്ക്കുകയാണ് സാമാന്യ മര്യാദ.

  • @rajus4986
    @rajus4986 Před 28 dny +72

    ബംഗാളും ത്രിപുരയും ച.മ്മാതല്ല കൈയ്യിന്ന് പോയി ഇപ്പോൾ ഈച്ചയടിയ് ചോണ്ടിരിക്കുന്നത് ഇതല്ലേ പ്രവൃത്തി

    • @radhapn6952
      @radhapn6952 Před 27 dny

      ബ്രിട്ടനിലെ മേയർ എവിടെയിരിക്കുന്ന തിരോന്തരം മേയർ എവിടെ കിടക്കുന്നു വിവരദോഷി അഹങ്കാരികളും ഏറാൻമൂളികളായി കുറെപരനാറികളും

  • @user-sc9cj8kg9v
    @user-sc9cj8kg9v Před 28 dny +95

    തിരുവനന്തപുരം എന്ന നഗരത്തെ പത്മനാഭന്റെ മണ്ണിനെ മേയറുടെ അഹങ്കാരത്തോടെയും അറിവില്ലാത്തവരായും കൂടി ബ്രട്ടനിലെ വിവരമുള്ള മലയാളിക്ക് വരെ നാണകേട് ആയി

  • @s..6812
    @s..6812 Před 28 dny +37

    ഇത് ബ്രിട്ടൻ അല്ല, കേരളാരാജ്യം ആണ്‌ ഇവിടെ ഇന്ത്യൻ നിയമങ്ങൾ ബാധകമല്ല. ഇവിടെ ഭരിക്കുന്നവർക്കും അനുയായികൾക്കും എന്തും ആകാം. ആരും ചോദിക്കില്ല,

  • @ushababu62
    @ushababu62 Před 28 dny +34

    ഇന്ത്യക്ക് പുറത്തു എല്ലാം, ഈ നിയമം ആണ്. അവർ സിബ്ര ക്രോസ്സിംഗിൽ ഇട്ടപ്പോൾ തന്നെ പോലീസ് കൊണ്ടുപോയെനം

  • @GeorgeWilson-wk4fc
    @GeorgeWilson-wk4fc Před 28 dny +39

    ആര്യേനീ3Gനീഇതുചെവിതുറന്നുകേള്കൊച്ചേഅഹങ്കാരി

  • @rajeshmenon8641
    @rajeshmenon8641 Před 28 dny +31

    ഇപ്പോഴാണ് കേരളം ഒരു ഭ്രാന്താലയം ayaath.

  • @Tharamginimusic
    @Tharamginimusic Před 28 dny +44

    വിവരമില്ലാത്ത ആളുകളെ ഏറ്റവും ഉത്തരവാദിത്യമുള്ള ജോലി കൊടുക്കരുത്യയിരുന്നു ജനങൾക്ക് ബുദ്ധിമുട്ടവൻ 😢😢

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu Před 28 dny +45

    കേരളം പ്രാകൃത മായി തലത്തിൽ ഒത്തിരി വികസിച്ചു മുന്നേറി ക്കൊണ്ടിരിക്കുന്നു😂😂😂😂 എന്നതിന് ഉദാഹരണം😂😊

  • @priyaabhiramimt1998
    @priyaabhiramimt1998 Před 28 dny +12

    സത്യം പറഞ്ഞാൽ മറ്റ് രാജ്യത്തെ ഭരണത്തിന്റെ മുന്നിൽ ഇവിടുത്തെ ഭരണം നാണക്കേട 😴

  • @muralidharan5022
    @muralidharan5022 Před 28 dny +11

    നമ്മുടെ രാജ്യത്ത് ആദ്യമായി വരേണ്ടത് തുല്യമായ നീതി ഉറപ്പാക്കാൻ നിയമം ഉടൻ ഉണ്ടാകണം

  • @shaijukunnathuveedu4636
    @shaijukunnathuveedu4636 Před 28 dny +18

    ഞാനാരെയും കുറ്റം പറഞ്ഞതല്ല അവര് ചെയ്ത പ്രവൃത്തി ശരിയല്ല ബസ്സിനകത്ത് ഇരുന്ന് യാത്രക്കാരെ ഇറക്കി വിടേണ്ട അതിനുള്ള അധികാരം അവർക്ക് ഇല്ല അതാണ് നമ്മുടെ വിഷയം

  • @indira5962
    @indira5962 Před 28 dny +12

    യാത്രക്കാരെ ഇറക്കി വിട്ടത് ഏറ്റവും വല്യ തെറ്റ്

  • @johnvarghese4749
    @johnvarghese4749 Před 28 dny +109

    ഇത് കേരളം ആയിപ്പോയി. എല്ലാ ഭരണസംവിധാനങ്ങളും ഇവരുടെ ടീം ആണല്ലോ. അപ്പോൾ എന്തു നീതി കിട്ടും? ഒരു നീതിയും കിട്ടുകയില്ല. 🙃

    • @sreedharanmp-fw3em
      @sreedharanmp-fw3em Před 28 dny +2

      Nanam ketta bharanam onninum vivaramilla party pravarthanam mathy ivide rajavakan

    • @josecv7403
      @josecv7403 Před 27 dny

      നിരാശ വേണ്ട. ജനങ്ങൾ എല്ലാം ഏറ്റെടുത്തു കഴിഞ്ഞു.
      എതിർത്തു നിൽക്കുന്ന പാർട്ടിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ മരപ്പട്ടിയാണ് ചിഹ്നം എന്ന് മുതിർന്ന നേതാക്കൾ വിളിച്ചു പറഞ്ഞത് കേട്ടില്ലേ? 😂

  • @sujajosaph9745
    @sujajosaph9745 Před 28 dny +15

    സഖാക്കൾ ഉളുപ്പോടെ വിവരം ഉള്ളവർ പറയുന്നത് കേൾക്കണം. ലോകം മുഴുവൻ ഇവരുടെ ദാർഷ്ട്യം കണ്ടു. ഒരു സ്ത്രീകളും എടി ആര്യ നിന്റെ പക്ഷം പറയില്ല. നീ ഇനിയും ഒരിക്കലും ജന പ്രതിനിധി ആവില്ല.

  • @raginib6759
    @raginib6759 Před 28 dny +18

    സാറിനെ പൊലുള്ള ആളുകൾ ആ ണ് ഇവിടെ ആവശ്യം സാറിനെ ബിഗ് സല്യൂട്ട്

  • @bhaskarankaravoor4374
    @bhaskarankaravoor4374 Před 28 dny +39

    ഇടതു പച്ചം ഇത്. വല്ലതും. കേൾക്കുന്നുണ്ടോ ,,, ഇംഗ്ലണ്ടിൽ നിന്ന്. വക്കീലിനെ ഇറക്കി ഫൈറ്റ്,,,,,,,

  • @varghesekallarakkal5914
    @varghesekallarakkal5914 Před 28 dny +7

    നമ്മുടെ രാജ്യത്ത് മാത്രം ആണ് രാഷ്ട്രീയക്കാർക്ക് ഇത്ര ഹുങ്കും ധാർഷ്ട്യവും. മറ്റു രാജ്യങ്ങളിൽ ഉള്ളവർ നിയമങ്ങൾ പാലിക്കുന്നു

  • @sreekumargopinathannair2973

    സാർ, good speach 🙏🏼🙏🏼🙏🏼🙏🏼🌹🙏🏼 താങ്ക്സ് u

  • @balachandrakv6661
    @balachandrakv6661 Před 28 dny +14

    അട്ടെ പിടിച്ചു മെത്തേൽ കിടത്തിയാൽ ഇതാണ് ഗതി 😜😜😜😜

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 28 dny +21

    സാറേ ഇവിടെ ഭരണം 😘😘😍😂😄ലോക ഇരുമ്പ് കസേലാകാരൻ 👍👌😍😄പിണം ഭരിക്കുന്ന്നു നാടാ 👍😘👌😂😂???

  • @RejithJoseph
    @RejithJoseph Před 28 dny +30

    വിദേശത്താണെങ്കിൽ ഡ്രൈവർ അകത്തു ആയേനെ എന്നാണു രജി ലൂക്കോസ് എന്ന ഒരു പൊട്ടൻ tv ചാനലിൽ ഇരുന്നു തട്ടി വിടുന്നുണ്ടായിരുന്നു.

  • @josepjohn1142
    @josepjohn1142 Před 28 dny +13

    കേട്ടു....പടികടാ....കേരളത്തിലെ.... എരണം...കെട്ടവൻ.....മാരെ...

  • @dominicks1860
    @dominicks1860 Před 28 dny +7

    ഇങ്ങനെ ഒരു രാഷ്ട്രീയം ഇങ്ങനെയൊരു നിയമം കേരളത്തിൽ ഉണ്ടാകുകയാണെങ്കിൽ ഈ മേയർ സ്ഥാനത്ത് ഉണ്ടാവില്ലല്ലോ എംഎൽഎ സ്ഥാനത്ത് ഉണ്ടാകില്ലല്ലോ കേരളത്തിലാണ് നിയമത്തിൻറെ എല്ലാ സാധ്യതകളും ദുരുപയോഗം ചെയ്യപ്പെടുന്നു

  • @salamkinara8841
    @salamkinara8841 Před 28 dny +81

    ഈ സംഭവം ദുരൂഹമാണ് എൻഐഎ അന്വേഷണം അനിവാര്യമെന്ന് പൊതുജനങ്ങൾ പറയുന്നു

  • @rekhaprasannan9914
    @rekhaprasannan9914 Před 28 dny +8

    പാർട്ടി യോടൊപ്പം നിന്നാൽ എന്ത് തെമ്മാടി ത്തരവും കാണിക്കാം ...... എന്ന ധാരണ മാറേണ്ടതുണ്ട്

  • @thomaspj1387
    @thomaspj1387 Před 28 dny +7

    ചീഞ്ഞു മാറിയ ജനാധിപത്യമുള്ള രാജ്യം

  • @shajanka4803
    @shajanka4803 Před 28 dny +8

    ഈ സർക്കാരിൻ്റെ കാലത്ത് ......... താങ്കൾ പ്രതീക്ഷിക്കുന്ന നീതിജനങ്ങൾക്കു ലഭിക്കില്ല.........പിന്നെ കിട്ടും പാർട്ടിയുടെ അനുഭാവികൾക്ക് .........

  • @ebinjoebin3188
    @ebinjoebin3188 Před 28 dny +14

    ഇതേ നിയമ വ്യവസ്ഥ കേരളത്തിലും വരണം

  • @jeenathkumar8672
    @jeenathkumar8672 Před 28 dny +16

    Hats off to you for this session. 👌👌

  • @education2news671
    @education2news671 Před 28 dny +24

    Good speech

  • @RajanValsan
    @RajanValsan Před 28 dny +8

    ഇത്തരം പ്രതികരണങ്ങൾ ആണ് തെറ്റ് ചെയ്യുന്നവർക്ക് ഉള്ള ശിക്ഷ ഈ മാതിരി ജനപ്രതിനിധികൾ മലയാളിക്ക് അപമാനം

  • @user-rg7mi9ig1k
    @user-rg7mi9ig1k Před 28 dny +26

    Wonderful.... Sr. Gd

  • @user-nf1lx6bj4l
    @user-nf1lx6bj4l Před 28 dny +14

    Very very good conversation Sir big salute to ur justice I watch the video fully 2time

  • @ThrisyammaKX
    @ThrisyammaKX Před 28 dny +9

    എൻ്റെ സാറേ ഒന്നും കൂടുതൽ പറയണ്ട രണ്ടിനും ഞരമ്പു രോഗം ബാധിച്ചവർ ആണ്. അവർ മനുഷ്യർ അല്ല ഇതിൽ എത്രയോ നല്ല മൃഗങ്ങൾ വീട്ടിൽ ഉണ്ട് അനുസരണ ഉള്ള മൃഗങ്ങൾ വളർത്തു വരുടെ നന്മ പോലെയരിക്കും അതുപോലെ വളർത്തു ദോഷം അല്ലാതെ

  • @x-factor.x
    @x-factor.x Před 28 dny +8

    ' കമ്മി നിയമങ്ങൾ ' വക്കീലനറിയില്ലെന്നുണ്ടോ ?! .൮

  • @dealsisle
    @dealsisle Před 28 dny +10

    After listening to the Mayor from Britain, the whole Kerala should bow their heads in shame for their complicity in condoning public violation of law and common decency by Thiruvananthapuram mayor and her husband.

  • @kunjammabenjamin5615
    @kunjammabenjamin5615 Před 28 dny +13

    No rules and regulations in Kerala I never seen such a situation before in Kerala

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN Před 28 dny +8

    വാഹനം തടഞ്ഞു രാത്രിയിൽ യാത്രക്കാരെ നടുറോഡിൽ ഇറക്കി വിട്ട MLA യുടെതെ റ്റായ നടപടിക്ക് ഒത്താശ ചെയ്ത ഉതരവാദിത്വ ട്ട പോലീസ് അധികാരി കെതിരെ അഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണം..

  • @sasidhahran108
    @sasidhahran108 Před 28 dny +6

    I hope that the Kerala Court should act properly.

  • @Spongevloger
    @Spongevloger Před 28 dny +12

    ❤️❤️👌🏻👌🏻Respectful

  • @sreekumars7258
    @sreekumars7258 Před 28 dny +4

    ബ്രിട്ടൻ മേയറുടെ അവസാനം പറയുന്ന വാക്കുകൾ വളരെ ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതാണ്.

  • @GopalaKrishnan-nk8wd
    @GopalaKrishnan-nk8wd Před 27 dny +2

    തികഞ്ഞ അഹങ്കാരം ദാർഡ്യം മേയർ എന്ന് പറഞ്ഞാൽ ജനത്തിൻ്റെ സേവിക ജനത്തിൻ്റെ തബുരാട്ടി അല്ല
    ജനം കൊടുത്ത അവ്ധാര്യം

  • @basheerbasheer.p.m7042
    @basheerbasheer.p.m7042 Před 27 dny +2

    യദുവിനെ ഈ ലോകത്തിന്റെ നിറുകയിൽ എത്തിച്ചതിന് ആര്യയ്ക്ക് ഒരു നന്ദി പറയണം ഇതു മറക്കരുത് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്

  • @nahasebrahimkunju1814
    @nahasebrahimkunju1814 Před 28 dny +4

    വക്കീലെ ഇതൊക്കെ അവിടെ. ഇവിടെ ഞങ്ങള്‍ ഭരിക്കും നാടെല്ലാം ഞങ്ങടെയാണെന്ന് അറിഞ്ഞു കൂടെ

  • @annajojo1287
    @annajojo1287 Před 28 dny +4

    ജനങ്ങൾക്ക്..കിട്ടുന്ന.അപമാനം...ആണിത്...ബസിൽ.നിന്നും.വഴിയിൽ ഇറക്കിവീട്ടു
    പ്രതിക്കാരം.തീർകുന്നു.. കൊള്ളാം

  • @SooryakanthJ-ec7om
    @SooryakanthJ-ec7om Před 28 dny +12

    👍 speech.

  • @stevegreic9637
    @stevegreic9637 Před 28 dny +6

    Well said Mr Baiju. I feel pity on our Police. Even after having the solid evidence of overtaking from the wrong side and parking in the zebra line and interrupting yadhus work. They should have been taken in to coustody and charged for interrupting the ongoing traffic. Should have suspended the liscence of the person who was driving that car.

  • @AdithyanKannan-dd7wm
    @AdithyanKannan-dd7wm Před 28 dny +6

    Sir polli❤❤

  • @retnammacg3429
    @retnammacg3429 Před 28 dny +13

    പിണറായി സർക്കാരിന്റെ ഗുണം

  • @manasvimanojkumar5245
    @manasvimanojkumar5245 Před 28 dny +2

    Good message by Deputy Mayor to the people of Kerala

  • @varghesemm1132
    @varghesemm1132 Před 28 dny +3

    സാധാരണ ക്കാർക്ക് മനസ്സിൽ ആകുന്നുത് ബസ് ന്റെ മുന്നിൽ ക്രോസ്സ് ആയ്ട്ട് നിർത്തി ഇട്ടിട്ടു ള്ള താ ണ് കാണുന്ന ത്

  • @lucyvarghese2122
    @lucyvarghese2122 Před 28 dny +7

    പാവം യാത്രക്കാർ...
    .

  • @bhaviharikumar5740
    @bhaviharikumar5740 Před 28 dny +7

    Respect to you and the good country you are living in.... it's such a shame about nonsense like what the Mayor and MLA did to the driver and people who were onboard.They both have to get peoper education.They shows how they serve the people who approach them...

  • @user-rm9mv9ir2f
    @user-rm9mv9ir2f Před 28 dny +5

    Very Good 👍sir

  • @rajukuttan2743
    @rajukuttan2743 Před 28 dny +2

    ദീപസ്തംപം മഹാആചര്യം നമുക്കുംകിട്ടണംപണം

  • @ninanmathew6879
    @ninanmathew6879 Před 28 dny +3

    Thank you sir. Appreciate your speech

  • @arunsworld4126
    @arunsworld4126 Před 28 dny +4

    Well said sir ❤💯 true

  • @rajankk-ht7zo
    @rajankk-ht7zo Před 28 dny +2

    10000 thanks 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍 Sir

  • @Hedwig0070
    @Hedwig0070 Před 28 dny +5

    Oh God please give justice to Yadu 🙏

  • @muralikrishnan6807
    @muralikrishnan6807 Před 28 dny +9

    God is truth but wait

  • @G19992
    @G19992 Před 28 dny +2

    ക്ഷമിക്കണം ഇത് ഒരു രാക്ഷ്ട്രീയപാർട്ടിയുടെ അന്ത്യശ്വാസം വലിക്കുമ്പോൾ ഉണ്ടാകുന്ന ചില ചെഷ്ടകളാണ്. പ്രവർത്തന മികവുകൊണ്ട് ഒരു മൂലയിലേക്ക് ഒതുങ്ങി കിട്ടിയിട്ടുണ്ട്. കുറച്ചുകൂടി ഒന്ന് കാത്തിരിക്കൂ.

  • @kumaresan4371
    @kumaresan4371 Před 28 dny +3

    പ്രാകൃത രീതിയിലാണ് റഹീം റിപ്പോർട്ടർമാരോട് സംസാരിക്കുന്നത് കേട്ടത് തന്റെ തെറ്റുകൾ ഇവർ സമ്മതിച്ചു കൊടുക്കില്ല

  • @Kim-br7kv
    @Kim-br7kv Před 28 dny +3

    Sir, If you can help that innocent driver,it would be greatly appreciated Sir.

  • @todaysspecial2745
    @todaysspecial2745 Před 28 dny +3

    Yes sir 👍👍👍

  • @vkvk300
    @vkvk300 Před 28 dny +2

    തലയ്ക്കു വെളിവുള്ള ആരും വിമർശിക്കും
    ആരും ഇങ്ങനെയുള്ള കാര്യത്തിൽ ഇടപെടില്ല
    വലിയ തെറ്റ് കണ്ടാൽ പോലീസിനെ അറിയിക്കും
    കുറെയൊക്കെ കണ്ടില്ലന്നു നടിക്കും
    നമ്മുടെ റോഡ് അങ്ങനെയാണ് തട്ടി തട്ടിയില്ല എന്ന രൂപത്തിൽ മാത്രമേ വലിയ ബസ് ഓടിക്കാൻ സാധിക്കുകയുള്ളു

  • @susanalex7373
    @susanalex7373 Před 27 dny

    Tq u so much for ur xcellent opinion & request.God bless u abundantly. Congratulations sir.🎉.

  • @regielizabethjoseph5065
    @regielizabethjoseph5065 Před 28 dny +5

    V.correct assessment Cambridge Mayor ..janam kathu thurannu kelku .
    Enthu Nalla reply but keralam um eviduthae janadhipathyvum ..?? KASHTAM LAGGICHU PANDARA MADUNGU ..😮

  • @mathewmallapally
    @mathewmallapally Před 28 dny +6

    When people running for office they need to know all laws

  • @kanisubahi7250
    @kanisubahi7250 Před 28 dny +1

    Thank You so much sir ❤️🙏

  • @loyaljobs5195
    @loyaljobs5195 Před 28 dny +2

    Really we appreciate your efforts to bring an ideal person from out of box on this discussion. His thoughts are totally valid and different from the so called established medias done
    This discussion is an eye opener to real guilt revealing and shall be telecasted in established TV channel

  • @ushadevi220
    @ushadevi220 Před 28 dny +6

    എ എ റഹീം എംപി എന്ന് പറയാൻ തന്നെ നാണം മുണ്ട്

  • @subaidabeevi9321
    @subaidabeevi9321 Před 26 dny

    Sir ,You are telling correct words.🎉, Thank you Sir.

  • @SubymolThomas-pn6nh
    @SubymolThomas-pn6nh Před 27 dny

    Wow thank you sir aarenkilum ingane prathikarikkanam ennannayirunnu ente aagraham ❤❤👍👍👍👍irangipokan para raji vechu

  • @meenusanjath9963
    @meenusanjath9963 Před 27 dny

    No more regrets .Said mayer and mla is known to all over the world ., including all eminent personalities far n wide. Congrats to both😃😀

  • @ajithkumarkoikkal9409
    @ajithkumarkoikkal9409 Před 27 dny

    വന്ന് വന്ന് ഒരാൾ പറയുന്ന മണ്ടത്തരത്തിന്റെ തീവ്രത നോക്കി തന്നെ ആൾ ഏത് പാർടിക്കാരനാണ് എന്ന് ജനങ്ങൾക്ക് തിരിച്ചറിയാവുന്ന അവസ്ഥയായി.

  • @reshmihariharan5013
    @reshmihariharan5013 Před 28 dny +3

    Well said sir

  • @vazhayilmohanakrishnan7645

    Please dismiss the post of Mayor from Madam Arya and also Her husband MLA.

  • @johnutube5651
    @johnutube5651 Před 28 dny +2

    പോലീസ് സ്റ്റേഷനിൽ നിന്ന് യദുവിനെകൊണ്ട് ഫോൺ വിളിപ്പിച്ച് ക്ഷമ ചോദിപ്പിച്ചെന്ന് അറിഞ്ഞപ്പോൾ ക്രിൻജ് ഫീൽ ആയി. അതിന്റെ നിയമ വശം ഇപ്പഴാണ് മനസ്സിലായത്. Thanks for the upload. What a sorry state we are in. They could do whatever they want and go scot free. Evidence will be destroyed, nothing can be done.