KSRTC ഡ്രൈവർ - മേയർ തർക്കം ; മേയർ പദവി ദുരുപയോഗം ചെയ്തെന്ന് ബിജെപി

Sdílet
Vložit
  • čas přidán 29. 04. 2024
  • KSRTC ഡ്രൈവർ - മേയർ തർക്കം ; മേയർ പദവി ദുരുപയോഗം ചെയ്തെന്ന് ബിജെപി ;മേയർക്കെതിരെ ബിജെപി പ്രതിഷേധം
    KSRTC Driver-Mayor Controversy
    Arya Rajendran | KSRTC Driver

Komentáře • 676

  • @shyrac7962
    @shyrac7962 Před měsícem +338

    Ksrtc ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നവർ മാത്രം 👍🏻

    • @FadhiFadhi-dh6jx
      @FadhiFadhi-dh6jx Před měsícem +1

      Avne support cheyuunnilla
      Adhe police theliyikatte
      But ivare thendditharam alle kattiyadhe

  • @bijujoseph51
    @bijujoseph51 Před měsícem +646

    പണ്ടേ ഇവരെ പുറത്താക്കേണ്ട സമയം കഴിഞ്ഞു.. എന്തെല്ലാം പ്രശ്നങ്ങളാണ് ഒരു അഹങ്കാരമുള്ള സ്ത്രീയാണ് 😮😮

    • @Kiran-pi1do
      @Kiran-pi1do Před měsícem +14

      മുഖ്യ മന്ത്രി ആകാനുള്ള പരിശീലനത്തിൽ ആണ് mayor . മുഖ്യൻ ആക്കാൻ ഇത്റയും കഴിവ് തെളിയിച്ച ഈ സ്ത്രീ രത്‌നത്തെ എങ്ങിനെ പുറത്താക്കും ?

    • @sreejasreeja9705
      @sreejasreeja9705 Před měsícem +6

      Sathyam ivale purathakkanam ahakanari മെയർ

    • @LoJoPe
      @LoJoPe Před měsícem +1

      Why are some BJP female members laughing at such a serious situation.

    • @vijeeshkuttivelinelson5292
      @vijeeshkuttivelinelson5292 Před měsícem +1

      👍🏻

  • @king_army304
    @king_army304 Před měsícem +675

    Bjp അല്ല ആരായാലും നല്ലത് പറഞ്ഞാല് സപ്പോർട്ട് ചെയ്യും

    • @mathewsantony4300
      @mathewsantony4300 Před měsícem +5

      👏👏👏👏

    • @Libi897
      @Libi897 Před měsícem +4

      Sure

    • @arjungameing8628
      @arjungameing8628 Před měsícem +2

      സത്യം ഞാൻ ഒരു cpm അനു ഭാവി ആയിരുന്നു. ഇവരുടെ ഈ ന്യായീകരണം കാണുമ്പോൾ പുച്ഛം തോന്നുന്നു. തെറ്റ് ചെയ്‌താൽ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല

  • @santhoshkumar-en3sl
    @santhoshkumar-en3sl Před měsícem +713

    പൊതു സമൂഹം മൊത്തം മേയർക്കെതിരെ

    • @sujithmathewabraham9961
      @sujithmathewabraham9961 Před měsícem +1

      Nite ammede poorinethire poda mythandi

    • @user-to6of9lg6t
      @user-to6of9lg6t Před měsícem

      എന്ത് തേങ്ങ ആയാലും അപകടം കുറനാൽ മതി

    • @SiyadSinger
      @SiyadSinger Před měsícem

      IPC 365 THOOKKIKKOLLANAM ...

  • @sudheeshkumar6227
    @sudheeshkumar6227 Před měsícem +837

    ഇരുട്ടിൽ ലൈംഗിക ചേഷ്ടകണാൻ വെള്ളിമൂങ്ങയാണോ മേയർ😂

    • @Moon-ji7xv
      @Moon-ji7xv Před měsícem +12

      😅😅

    • @user-tr5bw2yi6h
      @user-tr5bw2yi6h Před měsícem +66

      ഒരു പുരുഷനെ അനാവശ്യ ചിന്തയോടെ തുറിച്ചു നോക്കാിയത്തിന് ആദ്യം കേസ് എടുക്കണം

    • @Existence-of-Gods
      @Existence-of-Gods Před měsícem +7

      😆😆😆

    • @bhargaviamma7273
      @bhargaviamma7273 Před měsícem +39

      ​@@user-tr5bw2yi6h
      മാത്രമല്ല അവൾ യുവാവയ ഡ്രൈവറെ എന്തോ കാണിച്ചു തരാം എന്നു പറഞ്ഞത് ലൈംഗീക പീഢനമല്ലേ?😮😮😮

    • @user-tr5bw2yi6h
      @user-tr5bw2yi6h Před měsícem

      @@bhargaviamma7273 ഭീഷണി പെടുത്തി

  • @ummerqi3239
    @ummerqi3239 Před měsícem +565

    മേയർ ഇനി മേലാൽ ഈ പരിപാടിക്ക് നിൽകൂല.

    • @moviePrime12
      @moviePrime12 Před měsícem +3

      😂

    • @thomasutube1
      @thomasutube1 Před měsícem +5

      "ഒരു പ്രതേക തരത്തിൽ ഉള്ള ആക്സൻ" കാട്ടി എന്ന് പറയുന്നത് സ്ത്രീകളുടെ ഒരു തരം അടവാണ്. അതിൽ Bus Conductor ഉടെ മുകളിൽ കുതിര കയറിയ Mayor ഉം പിന്നെ Hotel Boy യുടെ മുകളിൽ കുതിര കയറിയ Remya Haridas ഉം പിന്നെ Rahul Gandhi പരസ്യമായി എനിക്യു Flying Kiss തന്നു എന്ന് പറഞ്ഞ ലോക കുരുവിന്റെ കുറേ പെങ്ങൾമാരിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞു പെങ്ങൾ Smruti Irani യും പെടും.

    • @MujeebRahmanbp-ty6lh
      @MujeebRahmanbp-ty6lh Před měsícem

      അത് ചുമ്മാ അഹങ്കാരികൾ അഹങ്കരിച്ചു കൊണ്ടേയിരിക്കും

    • @SivasMarbles
      @SivasMarbles Před měsícem

      Kameni

  • @girishlakshman3468
    @girishlakshman3468 Před měsícem +301

    മേയർ സ്ഥാനത്തു നിന്ന് നീക്കി അവർക്കെതിരെ കേസ് എടുക്കുക.

  • @SS-fk1pk
    @SS-fk1pk Před měsícem +628

    മേയറെ ന്യായികരിക്കാൻ നിനക്ക് ഉളുപ്പ് ഇല്ലേ 🤬🤬🤬🤬🤬

    • @vasudevannamboodiri925
      @vasudevannamboodiri925 Před měsícem +15

      ഉളുപ്പോ അത് എന്താ സാധനം 🤣🤣

    • @statusbro6278
      @statusbro6278 Před měsícem +3

      @@vasudevannamboodiri925😂😅

    • @user-uj9to4qt5x
      @user-uj9to4qt5x Před měsícem +18

      ഉളുപ്പുള്ളവൻ അന്തംകമ്മി ആകുമോ 😂

    • @sk-61
      @sk-61 Před měsícem +5

      അവന്റ പേര് കണ്ടോ-അലക്സ്‌ റാം മുഹമ്മദ്‌,

    • @user-re1kl4if8p
      @user-re1kl4if8p Před měsícem +1

      അടിമ പിന്നേ എന്തിനാ...

  • @user-jaymon
    @user-jaymon Před měsícem +369

    ഇവൾ വാ തുറക്കുന്നത് തിന്നാനും കള്ളം പറയാനും വേണ്ടി മാത്രമാണ്

    • @philipthomas9777
      @philipthomas9777 Před měsícem +8

      പിന്നെ ഫ്ലൂട് വായിക്കാനും 😂😂

    • @ganeshk.k2214
      @ganeshk.k2214 Před měsícem +1

      Yes of course.. Flutist

    • @Troxin123
      @Troxin123 Před měsícem

      Ningl udheshichth lolipopunte krym ahno​@@philipthomas9777

    • @SudheerKhan-vd6xw
      @SudheerKhan-vd6xw Před měsícem

      ഓടക്കുയാൽ വായിക്കുമോ

  • @narayanankutty5973
    @narayanankutty5973 Před měsícem +309

    ഇതുവരെയും ഈ സ്ത്രീയെ ആ സ്ഥാനത്തുനിന്നും മാറ്റുക

  • @universalmannah669
    @universalmannah669 Před měsícem +293

    കേരളത്തിൽ ഞങ്ങൾ മേയർക്ക് എതിർആണ്

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh Před měsícem +243

    ഇത്ര അഹങ്കാരിയായ ഒരു രാഷ്ട്രീയക്കാരിയും ഉണ്ടാവില്ല

  • @user-Naveen302
    @user-Naveen302 Před měsícem +173

    കോടതി case എടുക്കണം

  • @ragamsatheesh1824
    @ragamsatheesh1824 Před měsícem +181

    മേയർ ക്കതിരേ ശക്തമായി നടപടി എടുക്കണം

  • @ememmaajo2920
    @ememmaajo2920 Před měsícem +187

    ജഡ്ജിയാണെന്ന ഭവമാണ് അഹങ്കാരിക്

    • @user-be4hr5lf3o
      @user-be4hr5lf3o Před měsícem

      ജഡ്ജി ആയാൽ എന്താ..ഇങ്ങനൊക്കെ കാണിക്കാമോ 🤦🏻‍♂️🤦🏻‍♂️😂

    • @maximumpotential3796
      @maximumpotential3796 Před měsícem +1

      judgykk polum illatha ahankaaram aan 😂

  • @vishakh6484
    @vishakh6484 Před měsícem +136

    വാങ്ങിയ ശമ്പളം തിരികെ കൊടുത്തിട്ട് ഇറങ്ങി പോകണം മിസ്. മേയർ.

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Před měsícem +134

    നഗരസഭയിൽ മേയറുടെ ആവശ്യം എന്താണ് ? എഴുന്നേറ്റ് പോകാൻ പറഞ്ഞ് മേയർ പദവി പിരിച്ചു വിടുക

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Před měsícem +97

    ഈ സ്ത്രീയെ ഇറക്കി വിടണം

  • @krishnakumar-um5ie
    @krishnakumar-um5ie Před měsícem +115

    ഇവൾ പറഞ്ഞ ഒരു കള്ളതരത്തിനും തെളിവില്ല.... അയാൾ പറഞ്ഞ എല്ലാത്തിനും തെളിവ് കിട്ടി അത് മേയർക്ക് എതിരെയും...

  • @sajimons4679
    @sajimons4679 Před měsícem +190

    ആരെങ്കിലും തമ്പുരാട്ടി മാരെ കേസിൽ പേടുത്തുമോ....?

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 Před měsícem +102

    പക്വത ഇല്ലാത്തവരെ ഉയർന്ന സ്ഥാനത് ഇരുത്തരുത്...,

  • @Moon-ji7xv
    @Moon-ji7xv Před měsícem +253

    ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് അവിടെ എല്ലാം ശുചീകരിച്ച തൊഴിലാളികൾക്ക് 44 ലക്ഷം രൂപയുടെ ബറോട്ടയും ചിക്കനും വാങ്ങിക്കൊടുത്ത മേയറെയാണോ നിങ്ങൾ പൊങ്കാല കള്ളി എന്ന് വിളിക്കുന്നത് കഷ്ടം .!

    • @sreekalakoyikal804
      @sreekalakoyikal804 Před měsícem +15

      അതും കോവിഡ് കാലത്ത്..... ആ വർഷം പൊങ്കാല ഇല്ലാതിരുന്നസമയത്ത്..,
      എന്താ പറയാൻ....
      അമ്മേ ശരണം 🙏🏻
      ദേവീ ശരണം 🙏🏻

    • @vinodkrishna6657
      @vinodkrishna6657 Před měsícem +11

      😳ചക്കര കുടത്തിൽ കയ്യിട്ടാൽ ആരാ നക്കാത്തത്, ഭീമൻ രഘു

    • @Smithak-jr8ro
      @Smithak-jr8ro Před měsícem +1

      Appol attukalamayuda panithanna🙏

    • @jishnus9425
      @jishnus9425 Před měsícem +1

      🤣🤣

    • @anithasudarsanan5332
      @anithasudarsanan5332 Před měsícem

      .പൊങ്കാലയുടെ പേരും പറഞ്ഞ് ലക്ഷങ്ങൾ അടിച്ചുമാറ്റിയ മേയറാണ് ഇത്

  • @Kennyg62464
    @Kennyg62464 Před měsícem +94

    മുഴുവൻ തെളിവും ഉടൻ കോടതിയിൽ ഹാജരാക്കണം.........ബസിലെ ക്യാമറ മുക്കിയാൽ കോടതിയിൽ KSRTC സമാധാനം പറയേണ്ടിവരും

  • @user-je9dn7my9v
    @user-je9dn7my9v Před měsícem +74

    ജനങ്ങൾ കോടുത്ത പദവിയല്ലെ മേയർക്കുള്ളു ഇതില്ലും വലിയപ്രശനം ഉണ്ടായപ്പോൾ ഈ മേയർ എവിടെപ്പോയി

  • @rameesasharin25
    @rameesasharin25 Před měsícem +59

    എന്ത് തെണ്ടിത്തരം ചെയ്താലും പാർട്ടി സംരക്ഷിക്കും എന്ന ബലം തന്നെയാണ് പാവപ്പെട്ടവൻ്റെ മേൽ അഹങ്കാരം കാണിക്കാൻ ഉള്ള ഇവളുടെ ഒക്കെ ധൈര്യം!!!

  • @valsageorge5663
    @valsageorge5663 Před měsícem +79

    സ്വന്തം കുറ്റം മറച്ചു വക്കാൻ പാവം മനുഷ്യൻ അയാളെ പട്ടിണിയാക്കി

  • @MrSiyad007
    @MrSiyad007 Před měsícem +75

    മേയർ അഹംഭാവം കാണിച്ചു . തെളിവ് മേയർക്ക് എതിരാണ്

  • @narayanankutty5973
    @narayanankutty5973 Před měsícem +102

    എന്ത് മേയർ എണീറ്റു പോകാൻ പറ

  • @user-re1kl4if8p
    @user-re1kl4if8p Před měsícem +56

    അവളുടെ ഒരു ഒടുക്കത്തെ ലൈംഗീകം

  • @RandomizedVideos-tf4er
    @RandomizedVideos-tf4er Před měsícem +53

    മേയറും സംഘവും മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന് എന്ത് കൊണ്ട് ചെക്ക് ചെയ്യുന്നില്ല?

  • @muralimarath6251
    @muralimarath6251 Před měsícem +103

    മേയറെ താക്കുന്ന അന്തംകമ്മി പരിശകൾ ദയനീയമീ ലോകം പൊതുഷൻ

  • @albinjose5261
    @albinjose5261 Před měsícem +151

    മേയർ കെ ഒരു വിത്തുകാളയുടെ ആവശ്യമുണ്ട്

    • @user-sm6rk6tv7u
      @user-sm6rk6tv7u Před měsícem +17

      വിത്ത്‌ ഇല്ലാത്ത ഒരു പോഴൻ എം എൽ എ ആണ് പേരിന് ഭർത്താവ് 😄😄😄😄😄

    • @bhaskaranunnirs7044
      @bhaskaranunnirs7044 Před měsícem

      നിൻ്റെ അമ്മയുടെ വിത്തുകാളകളിൽ ഒരുവനെ ഭാര്യയ്ക്ക് കൊട് എന്നിട്ട് ചോദിക്ക് കൊള്ളാമോന്ന്

    • @mohammedshahad-vh8nb
      @mohammedshahad-vh8nb Před měsícem +2

      @@user-sm6rk6tv7u പണ്ട് കോളേജിൽ വേറെ ഒരുത്തനെ തേച്ചു ഒട്ടിച്ചു നമ്മുടെ മേയൊരുട്ടി

    • @user-be4hr5lf3o
      @user-be4hr5lf3o Před měsícem

      അതെ മേയർക്കു ലൈംഗിക ദാരിദ്ര്യം 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️..കെട്ടിയോൻ കോഴിക്കോട് അല്ലെ..അപ്പൊ കടി മാറാൻ ഇതൊക്കെയല്ലേ വഴി 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️...ആരേലുമൊക്കെ ലൈംഗികം കാണിക്കുന്നുണ്ടോ എന്ന് നോക്കി നടക്കു ആ

  • @kkthankachan6496
    @kkthankachan6496 Před měsícem +45

    ചെറു പ്രായത്തിൽ കിട്ടിയ അധികാരം ദുഷിപ്പിച്ചു
    DRIVER നിരപരാധി ആണന്നു തോന്നുന്നു

  • @abdullakuttyabdulla
    @abdullakuttyabdulla Před měsícem +24

    ഞങ്ങൾ പൊതിച്ചോറ് കൊടുക്കുന്ന ആളുകളാണ് ഞങ്ങൾക്ക് ഇങ്ങനെയും അതിനപ്പുറം ചെയ്യാൻ

  • @Artkoodalione
    @Artkoodalione Před měsícem +71

    നിയമസഭ ആക്രമണം എവിടെയും എത്തിയില്ല.. പിന്നല്ലേ ഇത് 🤣

  • @vsadasivan7022
    @vsadasivan7022 Před měsícem +35

    നമ്മുടെ കോടതി ഇതൊന്നും കാണുന്നില്ലേ ?

  • @sureshkumar-fp8bl
    @sureshkumar-fp8bl Před měsícem +25

    മേയർക്ക് മാനം ഉണ്ടെങ്കിൽ എങ്കിലെ അഭിമാനം ഉള്ളൂ. ഹൈകോടതിയെ സമീപിക്കുക. അതിന് ജനങ്ങൾ പിന്തുണ കൊടുക്കുക.

  • @hamzazaini123
    @hamzazaini123 Před měsícem +8

    എന്റെ ജീവിതത്തിൽ ഇന്നേവരെ ബിജെപിയെ ഞാൻ പിന്തുണച്ചിട്ടില്ല എന്നാൽ ഈ വിഷയത്തിൽ സത്യം മേയർക്ക് എതിർഭാഗത്താണെന്ന് പകൽവെളിച്ചം പോലെ വ്യക്തമായ സ്ഥിതിക്ക് ഈ വിഷയത്തിൽ ബിജെപി യോടൊപ്പം👍🏼

  • @justs560
    @justs560 Před měsícem +59

    കക്കാൻ കൂട്ടിരിക്കാൻ കള്ളി കൾക്കെ പറ്റൂ

  • @user-ic8vj1jg3c
    @user-ic8vj1jg3c Před měsícem +4

    സപ്പോർട്ട് KSRTC ഡ്രൈവർ യെദു 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @ashrafnunu994
    @ashrafnunu994 Před měsícem +22

    രാഷ്ട്രം എന്താണ്.രാഷ്ട്രീയം എന്ത് എന്ന് അറിയാതവരെ. പിടിച്ച് ഇത് പോലുള്ള സ്ഥാനത്ത് ഇരുത്തിയാൽ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം നമുക്ക് സിപിഎം അനുഭാവി ആണേൽ എന്ത് തൊന്നിവാസവും കൊള്ളയും കൊലയും ചെയ്യാം പാർട്ടി നോക്കിക്കൊള്ളും എന്ന ഒരു അഹങ്കാരം തന്നെ യാണ് ഇതിന് കാരണം ഇവളെ സ്ഥാനത്ത് ഇരുത്തിയത് ജനങ്ങൾ ആണ് എന്ന് ഒരു ഓർമ്മ നല്ലത് ആണ് അതികാരം കിട്ടിയാൽ പിന്നെ എന്തും ആവാം എന്ന ഒരു അഹങ്കാരം കാലം കണക്ക് ചോതിച്ചേ മടങ്ങിയിട്ട് ഉള്ളൂ എന്ന് ജനങ്ങൾ .ഡ്രൈവർക്ക് ഒപ്പം

  • @kkthankachan6496
    @kkthankachan6496 Před měsícem +21

    അഹങ്കരിക്ക് രുത് പദവി ദുരുപയോഗം ചെയ്യരുത്

  • @rjvk1796
    @rjvk1796 Před měsícem +16

    മേയര്‍ ഇത്രയും പ്രതീക്ഷിച്ചു കാണില്ല

  • @aniyankarunakaran9182
    @aniyankarunakaran9182 Před měsícem +8

    സമയത്ത് ശമ്പളം കൊടുക്കാത്തത് കൊണ്ട് KSRTC ജീവനക്കാർ രണ്ടാകിട പൗരന്മാർ ആകുന്നില്ല. യദു ലൈംഗിക ആംഗ്യം കാണിച്ചിരുന്നു എങ്കിൽ വികാര ജീവികളായ സിപിഎം കാർ/ മേയർ അവനെ സ്പോട്ടിൽ വച്ച് തന്നെ ഒരു അടിയെങ്കിലും കൊടുക്കുമായിരുന്നു. മാടത്തിനെയും കെട്ടിയോനെയും മനസ്സിലായില്ല എന്ന് പബ്ലികിൻ്റെ മുന്നിൽ വച്ച് പറഞ്ഞതിലുള്ള ഒരു ജ്യാളിയത മാറ്റാൻ വേണ്ടിയാണ് ഇവർ ഇഷ്യൂ വലുതാക്കിയത്.
    ഇലക്ഷൻ സമയം വരെ സാധാരണക്കാരുടെ വീടുകളിൽ കയറിയിറങ്ങി വോട്ട് തെണ്ടി നടന്നവർക്ക് ഒരു KSRTC ഡ്രൈവറോട് മുട്ടിയപ്പോൾ ആണ് തങ്ങൾ തിരുവനന്തപുരത്തെ VIP കളാണെന്ന് ഓർമ വന്നത്. യദുവിന് ഡ്രൈവിംഗ് എന്ന തൊഴിൽ അറിയാവുന്നതു കൊണ്ട് ആരെയും പേടിക്കാതെ ജീവിക്കാം...

  • @KingSlair333
    @KingSlair333 Před měsícem +23

    മേയർ പുറത്തു പോണം. അവളുടെ ഒരു show

  • @mujeebrahman9549
    @mujeebrahman9549 Před měsícem +6

    അഭിനന്ദനങ്ങൾ.

  • @joseph4991
    @joseph4991 Před měsícem +11

    കൂരിരിട്ടിലും ലൈഗീക ചേഷ്ട കാണാനുള്ള കണ്ണ് സമ്മതിക്കണം.

  • @sajeevank7203
    @sajeevank7203 Před měsícem +4

    പൊതു ജനസേവകർ ആയ മേയറും ഭർത്താവ് എം എൽ യും ചെയ്തിരിക്കുന്ന കുറ്റങ്ങൾ താഴെപ്പറയുന്നവയാണ് .
    1) വേഗതയില് ഓടിക്കൊണ്ടിരിക്കുന്ന പൊതു യാത്രാ വാഹനത്തെ ചേയ്സ് ചെയ്യുക .
    2) യാത്രക്കാർ ഉള്ള പൊതു യാത്രാ വാഹനത്തെ ഇടതു വശത്ത് കൂടി ഒവർ ടേയ്ക്ക് ചെയ്യുക .
    3) പൊതു യാത്രാ വാഹനത്തിന്റെ യാത്ര തടസ്സപ്പെടുത്തിക്കൊണ്ട് മുന്നിൽ കാർ വിലങ്ങനെ ഇടുക
    4) പൊതു നിരത്തിലെ സീബ്രാ ക്രോസ്സിങ്ങിൽ കാർ കയറ്റിയിടുക .
    5) ഡ്യൂട്ടിയിൽ ഉള്ള ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ,അസ്സഭ്യം വിളിക്കുകയും ചെയ്യുക .
    6) ഡ്യൂട്ടിയിൽ ഉള്ള ഒരാൾക്കെതിരെ കള്ളക്കേസ് കൊടുക്കുക .
    7) രാത്രിയിൽ പൊതു യാത്രാ വാഹനത്തെ തടഞ്ഞ് നിർത്തി മറ്റ് സൌകര്യങ്ങൾ ഏർപ്പെടുത്താതെ യാത്രക്കാരെ പൊതു വഴിയിൽ ഇറക്കി വിടുക .
    8) നിരപരാധിയെ അധികാരം ഉപയോഗിച്ച് മാനസ്സികമായി പീഡിപ്പിക്കുക.
    9) പൊതു സേവകർ ആയ മേയറും ഭരത്താവ് ആയ എം എൽ എ യും അധികാര ദുർവിനിയോഗം നടത്തുക .
    10) പൊതു സേവകർ ആയ മേയറും ഭരത്താവ് ആയ എം എൽ എ യും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ തെറ്റിദ്ദ രിപ്പിക്കുക.
    ഇത്രയും ഗുരുതരമായ കുറ്റങ്ങൾ മേയറും ഭർ ത്താവ് എം എൽ യും ചെയ്തിട്ട് പോലീസ് കേസ് എടുക്കുന്നില്ലെങ്കിൽ കോടതി നേരിട്ട് കേസെടുക്കണം ശിക്ഷിക്കണം . ഇല്ലെങ്കിൽ ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം പരത്താനും ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കപ്പെടാനും ഇടയാക്കും .
    * രാത്രിയിൽ അകാരണമായി പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്ന യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരം കിട്ടാനുള്ള അർഹതയുണ്ട് .
    ** അകാരണമായി മാനസിക പീഡനവും, പൊതു മധ്യത്തിൽ അവഹേളിക്കപ്പെടുകയും ചെയ്യപ്പെട്ടത്തിനു ബസ്സ് ഡ്രൈവർക്ക് മതിയായ നഷ്ടപരിഹാരം ആ വശ്യപ്പെടാനും അർഹതയുണ്ട്

  • @user-zx1ev6qb2u
    @user-zx1ev6qb2u Před měsícem +18

    വിനയ വും പക്വതയും തീരെ ഇല്ലാത്ത ഒരു പെണ്‍കുട്ടി ആണ്‌ mayor. അവര്‍ ആ സ്ഥാനത്തിന് യോജിച്ച ത ല്ല

  • @vishalkarayil4450
    @vishalkarayil4450 Před měsícem +34

    ബസ് തടഞ്ഞ് നടു റോഡിലിറങ്ങി ആടി തിമിർത്ത മേയർ പറയാ ദയവായി സീറ്റിലിരിക്ക് എന്ന്😂

  • @KeralaCongressDemocratic
    @KeralaCongressDemocratic Před měsícem +11

    എന്ത് തെമ്മാടിത്തരം കാണിച്ചാലും പാർട്ടി സംരക്ഷിക്കും.. പിന്നെ എന്താണ് 😄😄

  • @nazarshameena7097
    @nazarshameena7097 Před měsícem +17

    മേയറുടെ വണ്ടി എന്ത് കൊണ്ട് പരിശോധിച്ചില്ല, കുപ്പികൾ വല്ലതും കിട്ടിയാലോ.

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 Před měsícem +39

    നുണച്ചി പെട്ടു ...😂 BJP ❤

  • @ansarypulimoottil8359
    @ansarypulimoottil8359 Před měsícem +24

    നാണം കെട്ട ഏർപ്പാട്

  • @rafeequecheerathodi
    @rafeequecheerathodi Před měsícem +10

    KSRTC ബസ്സിലെ CCTV വിശ്വൽ പുറത്ത് വിടുക

  • @jayakumarannairs3480
    @jayakumarannairs3480 Před měsícem +12

    ഈ ബസ്സിൽ കണ്ടക്ടർ ഉണ്ടോ ഇല്ലേ ഒരു ഉത്തരവാതിത്വം ഇല്ലേ. 😊

  • @prakashshini5594
    @prakashshini5594 Před měsícem +6

    മേയറുടെ കണ്ണുകൾക്കു,A/I,,,,പവർ,ശ്രീ പദ്മനാഭൻ അനുഗ്രഹിച്ചു നൽകിയിട്ടുണ്ട്

  • @monsonmathew2065
    @monsonmathew2065 Před měsícem +5

    യദുവിനോടൊപ്പം ❤️❤️❤️👍👍👍

  • @user-uj9to4qt5x
    @user-uj9to4qt5x Před měsícem +18

    ഈ വർഗ്ഗത്തിന് എന്തിനും ഏതിനും ലൈംഗികം, ലൈംഗികം എന്ന പല്ലവി മാത്രമേ ഉള്ളൂ 😂😂😂

  • @lissymathew1622
    @lissymathew1622 Před měsícem +2

    അവർ ഈസ്ഥാനത്തുതുടരാൻഒരുയോഗ്യതയും ഇല്ല. Puratthakkuka😢. Great job. Big salute.❤❤❤

  • @daffodils7398
    @daffodils7398 Před měsícem +24

    ഇവളെ പുറത്താക്കി പ്രതിപക്ഷം ഭരണത്തിൽ വരണം ഇവൾ പാഠം പഠിക്കണം

  • @thomasthekkekara
    @thomasthekkekara Před měsícem +11

    ഈ മേയറെ കുറച്ചു ദിവസം എങ്കിലും നമ്മുടെ മുഖ്യമന്ത്രി ആക്കണം. വിളിച്ചു ചോദിക്കണ്ട കാര്യം ഉണ്ടോ? എല്ലാം എല്ലാവരും TV യിൽ കാണുന്നില്ലേ

  • @vijayanvijayan1757
    @vijayanvijayan1757 Před měsícem +5

    ലോകത്തിലെ ഏറ്റവും വലിയ അഴിമതി മേയർ...

    • @ajo4129
      @ajo4129 Před měsícem

      ചെറിയ മേയർ അഴിമതിയിൽ വലുതും😂

  • @ashrafa4660
    @ashrafa4660 Před měsícem +2

    ഏകാധിപതികൾ കണ്ട് മനസ്സിലാക്കട്ടെ ജനാധിപത്യം എന്നാൽ എന്താണെന്ന്....😊

  • @socialbeing6886
    @socialbeing6886 Před měsícem +4

    ഒരു പാവം പൗരന് നീതിയില്ലെ പച്ചക്കൊടി വിജയാ

  • @hareeshcp8072
    @hareeshcp8072 Před měsícem +7

    ❤❤❤ very very good.

  • @dasank5656
    @dasank5656 Před měsícem +5

    നിങ്ങൾ വിരൽ ഉയർത്തിയാൽ നടു വിരൽ ഒഴിവാക്കു, വിരൽ വിരയാകരുതേ 👺👺👺

  • @b13111
    @b13111 Před měsícem +6

    😂😂😂 എന്ത് ചെയ്യാം മേയറുടെ കയ്യിൽ നിന്നും കര്യങ്ങൾ കൈവിട്ടു പോയി😂😂😂

  • @user-ih4fu5hl6y
    @user-ih4fu5hl6y Před měsícem +28

    മേയ റേ അനുകൂലിച്ചവർ മനുഷ്യർ ആണോ ?

  • @usermanojmanoj
    @usermanojmanoj Před měsícem +5

    ഇത്രയൊക്കെ ആയിട്ടും വീണ്ടും പല്ലും തൊലിച്ചു കൊണ്ടിരിക്കുന്നത് കണ്ടില്ലേ......... ഇവളും പിമുങ്ങാണ്ടിയുടെ കണക്കാണ് ഭയങ്കര കാഴ്ച ശക്തിയാണ്.........

  • @vishnusj8649
    @vishnusj8649 Před měsícem +18

    Udaip corporation....

  • @MYTHRIFRANCHISE
    @MYTHRIFRANCHISE Před měsícem +1

    ഒരു രാജ്യത്തിലെ നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം.

  • @gkp4520
    @gkp4520 Před měsícem +1

    Yes mayor should resign...
    No ego

  • @francistjose7324
    @francistjose7324 Před měsícem +1

    Mayor should resign and face prosecution.

  • @vineethvavachi7460
    @vineethvavachi7460 Před měsícem +1

    ഇപ്പഴാ സന്തോഷമായത്,,,,

  • @ranivarghese329
    @ranivarghese329 Před měsícem +1

    ഒന്നിച്ച് പ്രതികരിക്കുക 👍 👍 👍

  • @somarajanap8189
    @somarajanap8189 Před měsícem +1

    Very good 👍

  • @HariKumar-ms1yt
    @HariKumar-ms1yt Před měsícem +5

    Arya not Capable to handle this position. Kindly appoint better person.

  • @jamesissac2283
    @jamesissac2283 Před měsícem +2

    എന്തു നാണം കേട്ട പണികാണിച്ചാലും അതു ന്യായീകരിക്കാൻ ഇവിടുത്തെ പാർട്ടികൾ മേയർ കാണിച്ച ചെറ്റത്തരം അതിന്റെ ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടു കഴിഞ്ഞു എന്നിട്ടും ഒട്ടും നാണമില്ലാതെ നുണത്തന്നെപറയുന്ന മേയർ കഷ്ടം 😊

  • @sumeshjohn-ms9en
    @sumeshjohn-ms9en Před měsícem +2

    Very Good 👍

  • @a_s_h_a421
    @a_s_h_a421 Před měsícem +9

    ,അമ്മയും പെങ്ങമ്മാരും മാത്രമല്ല സഹാവേ ഞങ്ങളുടെ അച്ചന്മാരും ആങ്ങളമാരും ആണ്മക്കളും ഭർത്താക്കന്മാരും റോഡിലൂടെ നടക്കുന്നുണ്ട് ഇങ്ങനെ ഉള്ള സഖാത്തിമാർ ഓരോന്നു പറഞ്ഞു കല്ല കേസ് ഉണ്ടാക്കിയാൽ എന്തു ചെയ്യും.

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn Před měsícem +7

    വട്ട് കേസ്

  • @devasiamukalel5196
    @devasiamukalel5196 Před měsícem +2

    If this mayor and her husband had behaved in this way before the election the LDF candidate could have lost his deposit in Trivandrum.

  • @bhaskarankk9103
    @bhaskarankk9103 Před měsícem +2

    മേയർക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. എന്നിട്ടും ഇരുട്ടു കൊണ്ട് ഓട്ട അടക്കാൻ അല്ലെ മേയർ ശ്രമിക്കുന്നത്.

  • @kmla123
    @kmla123 Před měsícem +2

    തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ഇത്രയും മെമ്പർമാരോ

  • @hadiya-tn9xy
    @hadiya-tn9xy Před měsícem +5

    ഈ തിരുവനന്തപുരം മാത്രമേ മേയർ ഒള്ളു?

  • @niharikabr5241
    @niharikabr5241 Před měsícem +2

    Court enthukond swamedhaya case edukunnilla? Oru pothupravarthaka samoohathinu role model avendethanu.

  • @user-gi7kh7zk4w
    @user-gi7kh7zk4w Před měsícem +1

    Good

  • @riyasurendaran8937
    @riyasurendaran8937 Před měsícem

    അടിപൊളി നിലക്ക് നിർത്തണം എല്ലാത്തിനെയും

  • @Alsafa-gp6jd
    @Alsafa-gp6jd Před měsícem +11

    ആത്തേവുഡിച്ചിയെ ആകസേരയിൽ ഇരിത്തരുത്

  • @Mundamala
    @Mundamala Před měsícem

    സാധാരണക്കാരുടെ ഒപ്പം ബിജെപി ❤️

  • @SunilKumar-xn8pj
    @SunilKumar-xn8pj Před měsícem +1

    Super

  • @eldhothomas4693
    @eldhothomas4693 Před měsícem +5

    തെറ്റ് ചെയ്ത മേയർക്കെതിരെ കേസെടുക്കണം...

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 Před měsícem +1

    ആ കാണിച്ച മുദ്ര മായർ ഒന്ന് കാണിക്കാമോ അറിയാത്തതുകൊണ്ടാണ്

  • @sunilpanhikayil5824
    @sunilpanhikayil5824 Před měsícem

    തീർച്ചയായും പദവി ദുരുപയോഗം ചെയ്തു. കണ്ണൂരിൽ വരൂ മേയേറെ കാണൂ പ്ലീസ്

  • @manuovm715
    @manuovm715 Před měsícem +1

    സപ്പോർട്ട ടൈവർക്ക്❤

  • @achug5134
    @achug5134 Před měsícem +5

    നിലത്ത് നിറുത്തരുത് പാവപെട്ട ഒരുത്തനെ ഈ പരുവത്തിലാക്കിയ അഹങ്കാരം

  • @noufalsvettukad662
    @noufalsvettukad662 Před měsícem +1

    Yes

  • @ameyaanu6548
    @ameyaanu6548 Před měsícem

    ഈ ബഹളം വയ്ക്കുന്ന എല്ലാ അലവലാതികളെയും... എല്ലാ പാർട്ടിക്കാരും നല്ല അടി വെച്ചു കൊടുക്കണം..

  • @binumadhavanc
    @binumadhavanc Před měsícem +4

    ഇവരെ നേരത്തെ പുറത്താക്കേണ്ടതായിരുന്നു..😅😅