karkkidakakanji/ayurvedic mansoon medicinal soup/porridge/കർക്കിടകകഞ്ഞി/ഔഷധ കഞ്ഞി

Sdílet
Vložit
  • čas přidán 21. 08. 2024
  • #karkidakakanji
    #കർക്കിടകം
    #herbalspecialsoup

Komentáře • 253

  • @LeafyKerala
    @LeafyKerala  Před 3 lety +53

    കുറുന്തോട്ടി രണ്ടുതരം ഉണ്ട് ഡിയർഡ്. ഞാൻ ചെറിയ കുറുന്തോട്ടി ഇല്ലാത്തത്കൊണ്ട് വലുതാണ് ഉപയോഗിച്ചിരിക്കുന്നത്
    കുറേപേർക്ക് കൺഫ്യൂഷൻ ഉണ്ടായിട്ടുണ്ട്
    പറയാൻ വിട്ടുപോയതാണ്ട്ടോ
    റിയലി സോറി ❤❤❤❤❤❤😘😘😘😘😘

    • @santhinik7991
      @santhinik7991 Před 3 lety +5

      Njan choikkan varaarnnu😄😄😄 round ഇലയല്ലേ കുറുന്തോട്ടിക്ക്ന്ന് 🤗

    • @thejasch2571
      @thejasch2571 Před 3 lety +1

      അതെ.. നമ്മുടെ പറമ്പിലൊക്കെ മറ്റേ ചെറിയ കുറുന്തോട്ടിയാണ് ഉള്ളത്..ഇവിടെ വീഡിയോ യിൽ കാണിച്ച ചെടി ഇവിടെ ഒക്കെ ഉണ്ട്.. പക്ഷെ, അത് കുറുന്തോട്ടി ആണെന്നേ അറിയില്ല എനിക്ക്..👌❤

    • @vinuprajithavinu8805
      @vinuprajithavinu8805 Před 3 lety

      ഞാൻ കമെന്റ് ഇടാൻ നിന്നതാ, ഈ കുറുന്തോട്ടി അല്ല എന്ന്, അപ്പോഴാണ് കമെന്റ് കാണുന്നെ 😄

    • @fathumuthjabbar2385
      @fathumuthjabbar2385 Před 2 lety

      xI

    • @lucyida5320
      @lucyida5320 Před měsícem

      ഇത് കുറുന്തോട്ടി അല്ല

  • @ashokchandran1719
    @ashokchandran1719 Před 3 lety +4

    ഇയാളുടെ വീടും പരിസരവും ഒരു ഔഷധ ഉദ്യാനം ആണ് അല്ലെ ? ഭാഗ്യം ചെയ്തവര്‍ ..ഇത് ഒക്കെ ഉണ്ടാക്കാന്‍ അറിയുന്നത് തന്നെ ഒരു അനുഗ്രഹം ആണ് ...ഇതൊക്കെ ഉപയോഗിച്ചിരുന്ന പഴയ തലമുറക്ക് ആരോഗ്യം ഉണ്ടായി ല്ലെങ്കിലെ അത്ഭുത പെടാന്‍ ഉള്ളൂ ..പുതു തലമുറക്ക് പഠിപ്പിച് കൊടുത്ത ഇയാള്‍ക്ക് സര്‍വവിധ ആയുരാരോഗ്യ സൌഖ്യങ്ങളും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ ... Great Job...Thanks a lot

  • @athirashyjuofficial8470
    @athirashyjuofficial8470 Před 3 lety +3

    ഞാനും ഉണ്ടാക്കി എളുപ്പത്തിൽ ഒരു മരുന്ന് കഞ്ഞി
    എല്ലാ കൊല്ലവും വയ്ക്കുന്നതാണ്
    ഇക്കൊല്ലം റെസിപി ചാനെൽ ലിൽ ഇട്ടിട്ടുണ്ട്
    അനിയമ്മ റെസിപി സൂപ്പർ

  • @jithpaul1258
    @jithpaul1258 Před 3 lety +3

    കർക്കടക കഞ്ഞി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദി

  • @Manu__World
    @Manu__World Před 3 lety +11

    ചേച്ചിയുടെ അവതരണം സൂപ്പർ ആണ് tto👌👌👌👌😍😍😍😍😘😘😘

  • @kunjusworld1869
    @kunjusworld1869 Před 3 lety +18

    എനിക്കുറപ്പായിരുന്നു കർക്കിടക മാസം ആകുമ്പോൾ ആനിയമ്മ കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വീഡിയോയുമായി വരുമെന്ന് 😜ആനിയമ്മേടെ വീഡിയോസ് കണ്ടു ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു 😍😍. നമ്മൾ മലയാളികളുടെ സ്വന്തം liziqui

  • @sajithk2515
    @sajithk2515 Před 2 lety +1

    അടിപൊളി കർക്കിടക കഞ്ഞിയുടെ കൂട്ട് ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഈ അറിവ് പങ്കുവെച്ചതിന് ഒരുപാട് നന്ദി

  • @ridhashireen5041
    @ridhashireen5041 Před 3 lety +3

    Woahh ❤️🦋 love the way ur talking ❤️🦋

  • @jeevajohnson8828
    @jeevajohnson8828 Před 2 lety +2

    Natural ആയിട്ടുള്ള അവതരണം 💖🥰

  • @reenavarghese8966
    @reenavarghese8966 Před 3 lety

    കർക്കിടക കഞ്ഞി ആരോഗ്യത്തിന് ഒത്തിരി നല്ലതാണ്. സന്തോഷം ഈ വീഡിയോ ചെയ്തതിന്

  • @dfgdeesddrgg2600
    @dfgdeesddrgg2600 Před 3 lety +3

    🙏💖❤️🌹.
    Best wishes 👌✌️👍👏👏👏👏👏

  • @PadminiEt-sz8tx
    @PadminiEt-sz8tx Před měsícem +1

    അടിപൊളി കഞ്ഞി പൊളിചൂട്ടോ 👌👌👌👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰

  • @binji4147
    @binji4147 Před 3 lety +2

    ഞാൻ മടക്ക് ഉണ്ടാക്കി.. സൂപ്പർ 👍🏻

  • @smithaharidas38
    @smithaharidas38 Před 2 lety

    Thank you for information....1st time I am seeing....👍

  • @Linsonmathews
    @Linsonmathews Před 3 lety +8

    പഞ്ഞ മാസത്തിലെ കർക്കിടക കഞ്ഞി നമ്മൾക്കൊന്ന് കാണാം 🤗❣️

  • @jishascookbook9758
    @jishascookbook9758 Před 3 lety +9

    ആനി കുട്ടീ കുറുതോട്ടി ഇതല്ല..2തരം ഉണ്ടോ... എന്ന presemtation... Wants to see u dear❤❤❤

  • @afsalafsal7423
    @afsalafsal7423 Před 3 lety +1

    Njaneppoyum ummanodu parayum aniyammeade videio ellathilum vethyasthamayadhanu.engene kandodirikkum😍

  • @preethashaji9779
    @preethashaji9779 Před 3 lety +17

    ഇതിൽ ആന കുറുന്തോട്ടി ആണ് ഇട്ടത് ഇത് അല്ല use ചെയ്യുക ചെറിയ കുറുന്തോട്ടി ആണ് use ചെയ്യുക

  • @sreelakshmikm3473
    @sreelakshmikm3473 Před 3 lety +6

    ആനിയമ്മയുടെ ആ രോഗ്യ രഹസ്യം ഇതാ ല്ലേ? എന്തായാലും ഇത് കാണിച്ചു തന്നതിന് വളരെ നന്ദി. പ്രത്യേകിച്ചും ഔഷധ ഇലകൾ കാണിച്ചു തന്നതിന് ഞങ്ങടെ പറമ്പിൽ മുക്കൂറ്റിയും കീഴാർ നെല്ലിയും മാത്രമേയുള്ളൂ. എന്തു ചെയ്യും ?

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 Před 3 lety +1

    Very nutritious healthy kanghy

  • @SparklingTaste
    @SparklingTaste Před 3 lety

    Really healthy .. thanks for sharing.. 👍👍👍

  • @prasannakumarmr1533
    @prasannakumarmr1533 Před 3 lety +5

    പത്തനംതിട്ടയിൽ നിന്ന് കോഴിക്കോട് ബസ്സു ഉണ്ട് അതിൽ വരുന്നതായിരിക്കും കാക്ക വിരുദ്ധ വിളിക്കുന്നു ആരു വരാനാണ് ഇല്ലെങ്കിൽ ആൾക്കാർ കളിയെ കളിയാക്കാതെ ഉള്ളൂ ഇപ്പോഴും നാട്ടിൽ ഇഷ്ടം പോലെ ഉള്ളതാണ്

  • @TravelBizBySumith
    @TravelBizBySumith Před 3 lety +7

    Superb Annie Chechi ☺️☺️☺️

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ ❤

  • @aswathiachuzzz5184
    @aswathiachuzzz5184 Před 3 lety +5

    എന്റെ വീട്ടിലും ഉണ്ടാക്കി...😍😍

  • @aromalsgardeningtips
    @aromalsgardeningtips Před 3 lety +14

    സൂപ്പർ ആനിയമ്മ നല്ല അവതരണം 👍

  • @shafnanafeezawonderland
    @shafnanafeezawonderland Před 3 lety +6

    ഞങ്ങളുടെ ഭാഗത്ത് കക്ക് , ഉലുവ, ആശാളി, ജീരകം, തേങ്ങ, പച്ചരി, ഇവ ഉപയോഗിച്ചാണ് ചെയ്യാറ്

  • @pinkrosescuteedits256
    @pinkrosescuteedits256 Před 3 lety +4

    Anniyamma Uyir💖💖💖

  • @violetgirl478
    @violetgirl478 Před 2 lety +2

    Kidu mazha aan

  • @nikhilmadhu9576
    @nikhilmadhu9576 Před 3 lety

    Nice information chechi😍👏🏻👏🏻

  • @santharamachandran2427

    Divine…the word forgotten.chumma.njan kandittulla kurunthotti athalla. Ithoru Sambhavam thanne.

  • @muhammednihal1177
    @muhammednihal1177 Před 3 lety +1

    Aniyammaaa 👍👍

  • @muhammedaraf465
    @muhammedaraf465 Před 3 lety +2

    Chechi kollam ❤️❤️

  • @Akshaeezz__
    @Akshaeezz__ Před 3 lety +1

    Innale pizza ondakkana vlog kandapozhe njn chumma guess adicharunu.karkidaka kanji ondakuarikum ennu.athupole thanne ❤

  • @ajithaaworld2744
    @ajithaaworld2744 Před 3 lety +1

    അടിപൊളി.....👌👌👌👌👌

  • @renithakr2117
    @renithakr2117 Před 3 lety +2

    Anniyamma super anutto🥰

  • @josnajohnson9504
    @josnajohnson9504 Před 3 lety +1

    അടിപൊളി 👍👍👍👍

  • @joycejoseph2008
    @joycejoseph2008 Před 3 lety +4

    കഞ്ഞി കുടിക്കുന്ന സ്പൂൺ 👍മുള കൊണ്ട് ഉണ്ടാക്കിയതാണോ

  • @indirar1454
    @indirar1454 Před 3 lety +1

    ഞങ്ങൾ വെക്കുന്ന തു വളരെ വ്യത്യസ്ത മായാണ്. ഉഴുന്ന്, കടല തൊലി കളഞ്ഞു വെക്കും (കടല പരിപ്പ് ), തെറ്റാബ്ബേരാൾ, ചോളം, എല്ലാ ധാന്യങ്ങളും ഇട്ടു വേവിച്ചു രാത്രി വെക്കും..ശർക്കര പാനീയവും തേങ്ങാ പാലും ചേർത്ത് വെക്കുക. കാലത്ത് കുടിക്കും.. മരുന്ന് വേറെ തന്നെ ഇട്ടു സ്ത്രീ കൾ കഴിക്കും.. എന്തായാലും കഞ്ഞി അടിപൊളി യായിട്ടുണ്ട്. 🌹🌹🌹🙏🙏🙏

  • @shikhamegha9545
    @shikhamegha9545 Před 3 lety +1

    Super 👌👌👌

  • @AnithVlogs
    @AnithVlogs Před 3 lety

    Adipoli Sharing Thanks

  • @akhilakrishnan2567
    @akhilakrishnan2567 Před 3 lety +1

    Annie cechyda voice kelkkumbo cilapo rimy tomy voice mathiri oh angananalle kizharnellyennu peru kittiye, chechye a spoon kollatto

  • @Maggie-gc7bv
    @Maggie-gc7bv Před 3 lety +1

    Aaniyamma💚😍

  • @geetagopakumar9376
    @geetagopakumar9376 Před 2 lety

    Nice Annikkutty, make daily and have its very nice for health

  • @sunilkumarvk2090
    @sunilkumarvk2090 Před 2 lety

    Oru makeup illaathay anie kuttiyuday nishkalanga avatharanam super. God bless you.

  • @abrahammathew8389
    @abrahammathew8389 Před 3 lety +6

    Alla ആനിയമ്മേ എനിക്കൊരു doubt 😂ഇത് കഞ്ഞിതന്നെയാണോ അതോ പായസമാണോ 😂😂😂

  • @gamemaster2.010
    @gamemaster2.010 Před 26 dny

    ചേച്ചി കൊള്ളാം 🙏🙏🙏❤️❤️🙏

  • @JishasYummyWorld
    @JishasYummyWorld Před 3 lety

    Karkidaka kanji adipoli👌🥰

  • @sindhusudhakar191
    @sindhusudhakar191 Před 3 lety +1

    Anikutty , kanji super 👌cake, puffs okke kanikkunna koottathil ithum kanikkan thonniyallo, midukki🥰🥰🥰

  • @SurumeezWorld
    @SurumeezWorld Před 3 lety +1

    സൂപ്പാറാ ട്ടോ 👌👌👌

    • @SurumeezWorld
      @SurumeezWorld Před 3 lety

      ഞാൻ കൂട്ടായ് ഇവിടെകും വരണെ

  • @azhakintedevathakumary9439

    കുന്തോട്ടിയാണെന്ന് പറഞ്ഞ് പിടിച്ച് വലിച്ച് പറിച്ചെടുത്തത് കുറുന്തോട്ടി അല്ല. ഹൃദയത്തിന്റെ രൂപം ആണ് കുറുന്തോട്ടിയുടെ ഇലയ്ക്ക്

    • @user-sb3fo5ci3e
      @user-sb3fo5ci3e Před 3 lety +1

      രണ്ടുതരമുണ്ട് എന്ന് തോന്നുന്നു

    • @niya559
      @niya559 Před 3 lety

      ഹൃദയത്തിന്റെ ഷേപ്പ് ഉള്ളത് വട്ട കുറുതോട്ടി ആണ്.. താളി ക്കു അതാണ് നല്ലത്.

    • @fathimausmaan6068
      @fathimausmaan6068 Před 3 lety +1

      കുറുന്തോട്ടി ആദ്യമായി കാണുന്ന ഞാൻ ...പറഞ്ഞത് നന്നായി ഇല്ലേൽ ഞാൻ ഏതേലും കാട്ടിൽ പോയി വലിച്ച് പറിച്ചെടുത്തേനെ..

    • @niya559
      @niya559 Před 3 lety

      @@fathimausmaan6068 രണ്ടു കുറുതോട്ടി use ചെയ്യും...വട്ട കുറുതോട്ടി ആണ് കൂടുതൽ നല്ലത് എന്നു തോന്നുന്നു...

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před 3 lety +1

      @@fathimausmaan6068 🤪😜

  • @dr.realestatekerala
    @dr.realestatekerala Před 3 lety

    നല്ല കർക്കിടക കഞ്ഞി

  • @Jeevan-fs6ur
    @Jeevan-fs6ur Před 3 lety

    ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰

  • @shyludennis9109
    @shyludennis9109 Před 3 lety

    Appazheyyyy suúuuuper tto.

  • @ligingl7531
    @ligingl7531 Před 3 lety

    അടിപൊളി teast 👌👍

  • @snehamanojskp1233
    @snehamanojskp1233 Před 3 lety +3

    ഞങ്ങൾ ഇന്ന് കജ (മടക്ക് )ഉണ്ടാക്കി 🤩🤩spr കഴിച്ചു കൊണ്ടിരിക്കുകയാ 😂

  • @solysasi3327
    @solysasi3327 Před 3 lety

    Adipoli👍

  • @rajanirajeshrajesh2998
    @rajanirajeshrajesh2998 Před měsícem

    Enikku orupadishttamanu aaniamme❤

  • @veenaprasad2270
    @veenaprasad2270 Před 3 lety

    Suuuper😘😘🤩🤩🤩🤩🤩🤩

  • @njoysvlogs4698
    @njoysvlogs4698 Před 3 lety

    സൂപ്പർ ആയിട്ടുണ്ട് ആനിക്കുട്ടി.

  • @salymathew7777
    @salymathew7777 Před měsícem

    പഴയ രീതിയിൽ ഉള്ളു ചട്ടി കഞ്ഞിയും കാണാൻ പറ്റി നന്ദി... 👍🏻🙏🏻🎉

  • @noorjahanali6770
    @noorjahanali6770 Před 3 lety

    Super chechi

  • @ANEESKANJIRAMPARA
    @ANEESKANJIRAMPARA Před 3 lety +1

    ❤❤❤❤

  • @jishna2339
    @jishna2339 Před 3 lety

    Super ❤️❤️

  • @Theworldfly
    @Theworldfly Před 3 lety +4

    📌📌📌ആനി ചേച്ചി fans ഇവിടെ വരൂ... Like അടിക്കൂ...📌📌📌
    💥💥💥💥

  • @lakshmi3721
    @lakshmi3721 Před 3 lety

    Karkidaka kanji super😍😍🤗
    Aniyammoo sugallee

  • @mohammedsiyadpa7065
    @mohammedsiyadpa7065 Před 3 lety

    നന്നായിട്ടുണ്ട് 👌👌👌

  • @shajarsha08
    @shajarsha08 Před 3 lety

    Super

  • @meerajoseph5398
    @meerajoseph5398 Před 3 lety +1

    അടിപൊളി ചേച്ചി 🥰🥰💕💕❣️😍👌superb😍👍👌

  • @shijisabu629
    @shijisabu629 Před 3 lety

    First

  • @shahanashanu9845
    @shahanashanu9845 Před 3 lety +1

    😍😍😍

  • @dilnadinesan3727
    @dilnadinesan3727 Před 3 lety

    Poliii💖🥰👏👏

  • @thanmayashijeesh4825
    @thanmayashijeesh4825 Před 3 lety

    Kattarvazha( aleovera ) care tips fertilizers chechiiiii plzzzzzzzzz oru video pattumankil ee weekil thane edaneeee..........iam waiting for that video plzzzzzzzzzzzzzzzzzzz......

  • @twinsworld2009
    @twinsworld2009 Před 2 lety

    👍🏻👍🏻👍🏻👍🏻👍🏻

  • @noufal_ahmd7941
    @noufal_ahmd7941 Před 3 lety

    Super 😋😋

  • @radhathazathuk221
    @radhathazathuk221 Před měsícem

    😊😊

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem

    ബൈ മോളു 🙏🏻🌹❤️റ്റാറ്റാ

  • @omanasasi-pk4yc
    @omanasasi-pk4yc Před rokem +1

    Alle ass akuva kurunthottik vatham vanno kanichath kurunthottide aliyeneya... Malayaliye pattokale

  • @minhaj5185
    @minhaj5185 Před 3 lety +2

    കാണുമ്പോൾ കുടിക്കാൻ പൂതിയാകുന്നു. ഉലുവ കഞ്ഞി ചെയ്യുമോ

  • @sajithaunni5873
    @sajithaunni5873 Před 2 lety

    ആനിയമ്മേ കൊള്ളാ൦... കർക്കിടക കഞ്ഞി....

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem

    Ok

  • @technolab9003
    @technolab9003 Před měsícem

    Ithu anakurunthotty alle?kurunthotty de leaf itra valuppam undavilla

  • @mariaalberttt
    @mariaalberttt Před 3 lety +1

    ❤️

  • @abdullajunaidaj7972
    @abdullajunaidaj7972 Před měsícem +1

    Kurudhotiethallakooyi

  • @lissajoe5623
    @lissajoe5623 Před měsícem

    ❤🎉

  • @cookingtime9764
    @cookingtime9764 Před 3 lety

    Adipoli ya chechi❣

    • @surendranmk4207
      @surendranmk4207 Před 3 lety

      അലക്കു സോപ്പ് നിർമ്മാണം വിടീയോവിടുമോ

  • @shanavasjr
    @shanavasjr Před 3 lety

    👍👍

  • @prasannakumarmr1533
    @prasannakumarmr1533 Před 3 lety +2

    എത്ര മൺചട്ടി കടമാണ് ഇത്രയും വേണോ

  • @sarangsachus2212
    @sarangsachus2212 Před 3 lety

    Chechi nan agootu varatte enikk ishttapettu

  • @heavensfoodworld2391
    @heavensfoodworld2391 Před 3 lety

    Adipowli 👌👌👌👌👌
    Vannu njan

  • @fasiyakadher7057
    @fasiyakadher7057 Před 3 lety

    Aanichechi😘😘

  • @theerthaarnav2813
    @theerthaarnav2813 Před 3 lety

    Kollam ani aunty

  • @user-cj9xo9wq2v
    @user-cj9xo9wq2v Před 26 dny

    Aharam. Kazhikkumbol. Kalinmelkalu kayattivaykkalle

  • @stylishcookingworld7054
    @stylishcookingworld7054 Před 3 lety +1

    Anniyammayude fans like adi

  • @ismailfaris16
    @ismailfaris16 Před 21 dnem

    കുറുന്തോട്ടി മാറിയല്ലൊ മോളേ അതിട്ട് കഞ്ഞിവെച്ചൊ ഇന്ന് ഞാൻ ഒരു വെല്ല്യമ്മചിയുടെ വീഡിയൊ കണ്ടും അതിൽ ഞാൻ കണ്ടതും ഞങ്ങൾ പറിക്കുന്ന കുറുത്നോട്ടിയാണ്

  • @MN23242
    @MN23242 Před 3 lety

    👌👌👌👌

  • @maheshuma9990
    @maheshuma9990 Před 3 lety

    സൂപ്പർ

  • @Rageshkrponnamcod
    @Rageshkrponnamcod Před 3 lety

    കഞ്ഞി കൊള്ളാം

  • @swathyps897
    @swathyps897 Před 3 lety

    👌

  • @abinpc1263
    @abinpc1263 Před 3 lety

    👍👍👍😍

  • @MeeraShaju
    @MeeraShaju Před měsícem

    ❤️🙏🙏