കർക്കിടക മരുന്നുകഞ്ഞിയും നാട്ടിൻപുറത്തെ പച്ചമരുന്നുകളുംപറിക്കാംAyurvedic medicine porridge in Kerala

Sdílet
Vložit
  • čas přidán 28. 07. 2023
  • മരുന്നുകഞ്ഞിക്കു ആവശ്യമായ പച്ചമരുന്നുകൾ വീട്ടുവളപ്പിൽ നിന്നും പറിച്ചെടുക്കാം.
    Ayurvedic medicine porridge in Kerala.
    #keralaayurveda
    #ayurvedic
    #ayurvedictips
    #ayurvedicmedicine
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #train
    #trains
    #trainfood
    #ponnamma

Komentáře • 210

  • @rejisfoodhub961
    @rejisfoodhub961 Před 17 dny +89

    ഒർജിനൽ കർക്കിടക കഞ്ഞി 👍🏻👍🏻👍🏻👍🏻

  • @maryshibu7670
    @maryshibu7670 Před rokem +16

    ഈ പ്രായത്തിലും അമ്മ മരുന്നുകൾ തേടിപിടിച്ചു പരിചയപെടുത്തിയല്ലോ അതിനു വലിയൊരു thanks

    • @deepanaalam-5487
      @deepanaalam-5487  Před rokem +3

      നല്ല വാക്കുകൾക്ക് നന്ദി

  • @SujathaSuresh-pe2ez
    @SujathaSuresh-pe2ez Před 14 dny +8

    കഞ്ഞി കുടിച്ച പ്രതീതി ഉണ്ടായി നല്ല അറിവായിരുന്നു അമ്മേ

  • @lakshmikutty7453
    @lakshmikutty7453 Před 17 dny +10

    അമ്മച്ചിയുടെ സംഭാഷണം വളരെ ക്ലിയർ നന്നായിരിക്കുന്നു അമ്മച്ചിയുടെ സ്ഥലം എവിടെയാണ് എത്ര അഭിനന്ദി ച്ചാലും മതി യാവില്ല 🙏🙏🙏🙏

  • @Navathejvk
    @Navathejvk Před 17 dny +7

    നല്ല അറിവിന് നന്ദി🥰👍

  • @jaihind8259
    @jaihind8259 Před měsícem +4

    Ee parenjuthanna marunnu chedikal okke kandittundu namukkariyillarinnu ithokke marunnanennu, orupadu nanni.

  • @gracyjohn9326
    @gracyjohn9326 Před 20 dny +3

    Many many thanks amma 🙏

  • @jollysony2457
    @jollysony2457 Před 11 měsíci +2

    Sooper video.othiri isttamaayi

  • @smithashaju5886
    @smithashaju5886 Před 18 dny +2

    Very thank you amna

  • @thankammasukumaran6853

    Marunnukanji kudichittilla super thanks

  • @josekg5043
    @josekg5043 Před 18 dny +3

    ആനത്തൊട്ടാവാടിയാണ് ഇവിടെയൊക്കെ പടയിഞ്ച എന്ന് അറിയപ്പെടുന്നത്,... പടയിഞ്ചക്ക് നാല് വരിപ്പിനും പാമ്പിന്റെ പല്ലുപോലെ അടുപ്പിച്ചു അടുപ്പിച്ചു മുള്ളുണ്ട്,...❤️❤️👍👍,...

  • @jayasreenair3973
    @jayasreenair3973 Před rokem +1

    👍👍Adipoli Marunnu kanji😋

  • @user-mn3fk3nb5v
    @user-mn3fk3nb5v Před rokem +4

    ഹായ് അമ്മ 🥰മരുന്നു കഞ്ഞി കണ്ടപ്പോൾ തന്നെ കുടിച്ചത് പോലെ ആയി നന്നായിട്ടുണ്ട് അമ്മയും മകനും കൂടി പച്ച മരുന്ന് ഒക്കെ പറിച്ചു ഞങ്ങള്ക്ക് പറഞ്ഞു തന്നു കുറച്ചു ഒക്കെ അറിയാം പച്ച മരുന്നുകൾ അറിയാൻ പാടില്ലാത്ത പച്ച മരുന്നുകൾ ഒക്കെ അമ്മ പറഞ്ഞു തന്നു താങ്ക്സ് 👍പിന്നെ പ്ലാവില്ല കൊണ്ട് അമ്മ ഉണ്ടാക്കിയ പോത്തു തല ഇഷ്ടം ആയി സൂപ്പർ 👏👏👍❤️

    • @deepanaalam-5487
      @deepanaalam-5487  Před rokem

      ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @haridarsan8617
    @haridarsan8617 Před 15 dny

    Many many thanks amma

  • @shilumolbhasybhasy4017

    Very very useful video ...pashamakaril ninnum puthiya arivu thanna "Ponnamachiku" orayiraym nandi .. ethrayum marunnu chedi kale parichaya peduthiya ammayku ayurarogya saukyam nerunuu..Ante "😊ammaye pole undu ammaye kanan..othiri santhosham..❤. Sathakuppa,uluva, Ashali,navara rice ethoke nallathu alle amme kanjiyil add cheyyunnathu...🙏

  • @jessythomas561
    @jessythomas561 Před rokem +1

    Avide kaanan enthoru bhangi 🎉marunnu kanji super. Chila perukal maathram ariyam . Thottavaadi ennu ivide parayum 😊

  • @LathaBNair-ul8nx
    @LathaBNair-ul8nx Před rokem

    Kanatha marunnukal kanan pattiyallo super viedio

  • @rejisfoodhub961
    @rejisfoodhub961 Před 17 dny +3

    നല്ല അമ്മ ❤️❤️❤️

  • @geethakesavankutty7161
    @geethakesavankutty7161 Před 14 dny +4

    നല്ല അമ്മ ❤

  • @user-ii7do1fn2u
    @user-ii7do1fn2u Před 16 dny

    അമ്മ വളരെ nandi 🙏🙏🙏

  • @geethadevi1984
    @geethadevi1984 Před 16 dny +3

    Sundariamma❤❤

  • @reethapaul7159
    @reethapaul7159 Před rokem +3

    Paranju thannathinu.nanni

  • @divyamolpg8351
    @divyamolpg8351 Před 16 dny +1

    Namaskaram amma nalla ariv 🙏

  • @sindhusuresh5441
    @sindhusuresh5441 Před 15 dny +6

    ഈ പ്രായത്തിലും അമ്മ സുന്ദരി കുട്ടി 🥰

  • @mayadevi2197
    @mayadevi2197 Před 11 měsíci +2

    Kettitte othiri ishtamayi Amma ente Ammayum ithupole kanji vechu tharuvarunnu ipol Ammayilla maruninte perum ariyilla.

  • @reethapaul7159
    @reethapaul7159 Před rokem +1

    Thanks

  • @simiak4412
    @simiak4412 Před 16 dny +1

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്

  • @sabeenakochukrishnan7664

    മരുന്നുകഞ്ഞി സൂപ്പർ

  • @rajeevank3798
    @rajeevank3798 Před 16 dny +3

    അമ്മച്ചി സൂപ്പറാ......

  • @jayasreejayamohan7314
    @jayasreejayamohan7314 Před 29 dny +3

    Super❤❤😋😋

  • @ambilysuresh6930
    @ambilysuresh6930 Před rokem

    കാത്തിരുന്ന വീഡിയോ... അമ്മ ഇഷ്ടം 👌👌👌👌♥️♥️♥️

  • @ponnammabhargavi9417
    @ponnammabhargavi9417 Před rokem +5

    അമ്മദീർകായുസ്സൊടിരിക്കട്ടെ ഇനിയും അമ്മ മരുന്ന് കാണിക്കുംമ്പോൾ കുറച്ചു കൂടി വലുതായി കാണിക്കണേ അമ്മ., ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ., ആമേൻ.❤😄👍🙏

  • @jyothishankar7595
    @jyothishankar7595 Před 16 dny

    Amma super ❤ 🥰👍

  • @vasanthan9210
    @vasanthan9210 Před 15 dny +3

    ❤❤❤ super. Amme 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @shirlypaul275
    @shirlypaul275 Před rokem

    Valare ishtappettu

  • @thomasjacob9225
    @thomasjacob9225 Před 15 dny +1

    Ammayum Kanjiyum Adipoliya money👌
    Thanks for your support💪👌 you 17/7/2024

  • @bangtangirl3447
    @bangtangirl3447 Před 20 dny +1

    Super👍🏻

  • @viswanathank139
    @viswanathank139 Před 15 dny +3

    ഞങ്ങളുടെ നാട്ടിൽ നിലവരണ്ട എന്നാണ് പറയുക❤️

  • @Kumarivt
    @Kumarivt Před 18 dny +1

    Amma sooper

  • @remananr4861
    @remananr4861 Před 11 dny +2

    Amma❤❤

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 Před 11 měsíci +80

    മരുന്നുകൾ എല്ലാം ഇല്ലതായി പ്രകൃതി നശിപ്പിച്ചു കൊണ്ട് പുതിയ തലമുറ,, ഈ മരുന്നുകളും കഞ്ഞിയും നുകരാൻ പുതിയ തലമുറക്ക് ഇനി ഭാഗ്യം ഉണ്ടാവാൻ സാത്യത ഇല്ല, പുതിയ തലമുറ ആന്റി ബയോട്ടിക്കും മറ്റു വിഷങ്ങളും കഴിച്ചു ഒന്നിനും കൊള്ളാത്ത നിത്യ രോഗികൾ ആയി മുന്നോട്ടു പോകുന്നു,, പഴയ കാലം എത്രയോ നല്ലതായിരിന്നു

  • @mercygeorge1741
    @mercygeorge1741 Před 15 dny +1

    Super ammaaaaa

  • @radhaedakkara4969
    @radhaedakkara4969 Před rokem

    Adipoli🌹 kanjhi🎉🎉😊❤

  • @sheelasheela6645
    @sheelasheela6645 Před 12 dny +7

    മരുന്നുകൾ ചിലതു കാണിച്ചതുclear ആയില്ലായിരുന്നു ട്ടോ..

  • @USER-IAMGAMER
    @USER-IAMGAMER Před 14 dny +2

    ❤❤ അമ്മ 😘😘

  • @vettukuzhiparambilhouse377
    @vettukuzhiparambilhouse377 Před 11 dny +18

    ഒരു ചെടി പോലും വൃത്തിയായിട്ട് കാണാൻ കഴിയുന്നില്ല വീഡിയോ പിടിക്കുന്നത് അറിയുന്നവരേക്കൊണ്ട് ചെയ്ക്കാരുന്നില്ലേ

  • @prabhavathi2313
    @prabhavathi2313 Před 13 dny +1

    Amma paranjapole ekadesam Ella marunnu chedikalum vech ngalum innu karkidaka kanji undakki...

  • @kalak1892
    @kalak1892 Před rokem +1

    Sooper

  • @jayasreejayamohan7314
    @jayasreejayamohan7314 Před 29 dny

    Padayincha ennu aadyamayi kelkkunnu❤

  • @leelakumari6220
    @leelakumari6220 Před 11 měsíci

    Ammamarude kalam kazhinjAl ee marunnelam anniyam ayi pokum pinne ellam redimedayirikum ❤❤❤❤❤

  • @user-sq5ur9fe9u
    @user-sq5ur9fe9u Před rokem

    Super Amma 👌 👌👌👌👍

  • @gauthamsubash2917
    @gauthamsubash2917 Před 20 dny +2

    👌

  • @KrishnaKumar-xt8yw
    @KrishnaKumar-xt8yw Před 5 dny

    Amma nanni ❤❤❤

  • @leelakumari4044
    @leelakumari4044 Před 16 dny +2

    സൂപ്പർ 🌹ഞങ്ങളുടെ നാട്ടിൽ പേര് മാറ്റം ഉണ്ട് പച്ച മരുന്നി നു ഇപ്പോൾ ആർക്കും അറിയില്ല

  • @sindhusreejan-qn6dv
    @sindhusreejan-qn6dv Před 15 dny +9

    ചെടികൾ ക്ലിയർ ആയി കണ്ടില്ല

  • @ajithasuresh3893
    @ajithasuresh3893 Před 20 dny +2

    ❤👌🏻👍🏻

  • @jayalalitha1690
    @jayalalitha1690 Před 12 dny +2

    ❤❤❤

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 Před 11 měsíci +4

    മനോഹരമായ വീഡിയോ

  • @albyalias2110
    @albyalias2110 Před rokem +2

  • @padmini8664
    @padmini8664 Před 16 dny

    Ammasuper

  • @freehanan6073
    @freehanan6073 Před dnem

    Super

  • @rabiyak6980
    @rabiyak6980 Před 14 dny +1

    👍👍👍

  • @sreedevipadur9842
    @sreedevipadur9842 Před rokem +2

    👍👌🥰

  • @Avaneeth_yt
    @Avaneeth_yt Před 17 dny

    Orupad nanni

  • @girijasdreamworld
    @girijasdreamworld Před rokem +2

    മരുന്ന് കഞ്ഞി സൂപ്പർ ❤

  • @simiak4412
    @simiak4412 Před 16 dny +1

    ഞങ്ങളും പോത്തിനെ ഉണ്ടാക്കി യിട്ടുണ്ട്

  • @BG3Lakshmi
    @BG3Lakshmi Před 14 dny +1

    ❤️❤️

  • @jayasreep5712
    @jayasreep5712 Před rokem +1

    👍സൂപ്പർ

  • @geethadevi1984
    @geethadevi1984 Před 16 dny

    Super❤❤

  • @sajinip5452
    @sajinip5452 Před 20 dny +2

    ❤👍👍🙏

  • @prathapchandran4333
    @prathapchandran4333 Před rokem

    Super 👍

  • @unnimayatv8428
    @unnimayatv8428 Před rokem

    Ponnamammachi ishtam❤❤❤❤

  • @theerthasworld8980
    @theerthasworld8980 Před rokem +4

    serikkum njhangalude cherppakaala ormakal

  • @subaidamksubaida4296
    @subaidamksubaida4296 Před rokem +1

    ❤❤❤❤👍👍

  • @cschandrakumar2583
    @cschandrakumar2583 Před 15 dny +8

    മരുന്നു പറിച്ച് ബക്കറ്റിൽ ഇട്ടപ്പോൾ അതിൽ ഇത്തിരി വെള്ളം ഒഴിച്ചിരുന്നേൽ വാടില്ലാരുന്നല്ലോ അമ്മേ❤🎉

  • @babyki3845
    @babyki3845 Před 16 dny +1

    എന്റെ ചെറുപ്പകാലത്തിലേക്ക് ഇതു കൊണ്ടുപോയി എന്റെ വീട്ടിലും അമ്മയും ഇതുപോലെ ഉണ്ടാക്കുമായിരുന്നു

  • @paulinejoji2448
    @paulinejoji2448 Před rokem +2

    Thottavadikku mattoruperu first kelkkuva. Ponnammachykku enthu arivanu.👍👍

    • @meenamselvi367
      @meenamselvi367 Před rokem

      അമ്മയുടെ സ്ഥലം എവിടെയാ?

  • @dhineshhegdedhineshhegde7724

    Camera sherikku pidi machaane

  • @theerthasworld8980
    @theerthasworld8980 Před rokem

    ammade marunnj kanjhi sooper

  • @thankachenkizhakkedathu2135

    Excellent but my place i dont have all this

  • @binijoseph1745
    @binijoseph1745 Před 17 dny

    nalla amma njanum vaykkum

  • @anandakrishnan8527
    @anandakrishnan8527 Před 15 dny +2

    Nalla ishttam aayi

  • @padmakumariammak2559
    @padmakumariammak2559 Před 20 dny +3

    Jeerakam neyyil varuthu cherkum.

  • @NishaNisha-wv2oz
    @NishaNisha-wv2oz Před 16 dny

    Super ❤Ammmusss

  • @indirabhaiamma1687
    @indirabhaiamma1687 Před 15 dny

    👌👌👌👍👍

  • @remarajakumar6088
    @remarajakumar6088 Před rokem

    👌😍

  • @theerthasworld8980
    @theerthasworld8980 Před rokem +1

    amma ethramaatheam kashtapedunnu.soooper ammmma

  • @radhaedakkara4969
    @radhaedakkara4969 Před 6 dny

    Ammayekurenalayallo, kanathe, sughamillayirunno😢😢kandathlsandhosham😢marunnukanhisuper🙏🙏👍

  • @viswanathank139
    @viswanathank139 Před 15 dny +3

    വളരെ നല്ല മരുന്നുകഞ്ഞി

  • @dhineshhegdedhineshhegde7724

    Camera sherikku pidikkumo clearallaaa

  • @aminakuttyamina6948
    @aminakuttyamina6948 Před 11 měsíci +2

    Pazhamayude puthuma
    Kannichu thannathil.sandosham

  • @sanypunnoose8792
    @sanypunnoose8792 Před 3 dny +1

    super
    Ente veedu pampakuda aanu ##

  • @aryata4844
    @aryata4844 Před rokem

    😅super

  • @omanaomana9875
    @omanaomana9875 Před 15 dny +1

    ഞങ്ങൾ ആശളിയും ഉലുവയും ചേർത്താണ് കഞ്ഞി വയ്ക്കുന്നത്

  • @nithaanandan9889
    @nithaanandan9889 Před rokem +1

    ❤❤❤❤❤

    • @souminimini5197
      @souminimini5197 Před rokem

      കുറച്ചു മരുന്ന് കഞ്ഞി തരോ .......

  • @jayasreenair3973
    @jayasreenair3973 Před rokem +15

    Nammal thekkukaraneee, thottavadi, aanachuvadi, perumalam,ethokke kandittund, Ammakku oru Aurvedha Doctornte arivund... Mash mon elkam kandu padicho😂😂 love u all❤❤

  • @anilagopi5317
    @anilagopi5317 Před rokem +1

    Nalloru Amma. E marunnukLude peronnu message chheyyano ❤👌

  • @Anitha-if2ji
    @Anitha-if2ji Před rokem

    AMMASU HAMAYIIRIKATTA

  • @sujathaci7582
    @sujathaci7582 Před rokem +3

    നല്ല അമ്മയും മോനും❤

  • @arghealthcare5258
    @arghealthcare5258 Před rokem

    Marunnu kanji adipoli,amma ithinuvendi ethra kashtapettu,ennalum nannayi kure alkarileku ee arivukal ethumallo,njan ivide kittunna marunnu vechu undakarundu.Ividangali ambalathilInnu kodukum,chilar veetil undakum athoke packet il kitunna marunnu podi vechanu,taste undu enkilum pachamarunnu kitunnathu vechu undakunna taste n gunam athinu kittilla. Innu kure tired ayille ❤❤❤❤❤ take care❤❤