What is Agnipath Scheme? Agneepath Scheme Army | Agneepath Recruitment 2022 | Agnipath Protest

Sdílet
Vložit
  • čas přidán 16. 06. 2022
  • What is Agnipath Scheme? Agneepath Scheme Army | Agneepath Recruitment 2022 | Agnipath Protest | alexplain | al explain | alex plain | alex explain
    Agnipath / Agneepath scheme is causing protests all over India. Agnipath Recruitment Scheme is introduced in the Indian Armed forces for selecting soldiers for a short term of 4 years of service. This video explains the new Agnipath scheme and the reasons for the Indian Government to bring up this Agneepath scheme. It also discusses the positives and negatives of the Agnipath scheme. The video also explains the reasons behind the agnipath protests all around India.
    #agnipath #agneepath #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Komentáře • 2,9K

  • @alexplain
    @alexplain  Před 2 lety +1206

    11:46 - ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 5.25 ലക്ഷം കോടിയാണ്. 525 ലക്ഷം കോടി എന്നാണ് വിഡിയോയിൽ പറയുന്നത്. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു.
    Pension - 1.2 ലക്ഷം കോടി
    Rvenue Expnditure - 2.33 ലക്ഷം കോടി

    • @rt_vlogs
      @rt_vlogs Před 2 lety +10

      Njnum ath oorthu

    • @yadhukrishna7112
      @yadhukrishna7112 Před 2 lety

      m.......
      m

    • @animalworld7850
      @animalworld7850 Před 2 lety +34

      ചോദിക്കാൻ ശ്രമിക്കുകയായിരുന്നു സംശയം തീർന്നിരിക്കുന്നു അവതരണത്തിനും അറിവിനും പകർന്ന രീതിക്കും അഭിനന്ദനമറിയിക്കുന്നു ഒപ്പം കാലിക പ്രസക്തിക്കും

    • @farzyazad4971
      @farzyazad4971 Před 2 lety +3

      I was about to comment on this

    • @unknownanonymous8781
      @unknownanonymous8781 Před 2 lety +2

      👍👍

  • @sujithsg5020
    @sujithsg5020 Před 2 lety +1846

    കേവലം 5 വർഷം ജോലി ചെയ്യുന്ന MLA MP എന്നിവർക്കൊക്കെ എന്തിനാണ് പെൻഷൻ ?
    അവരുടെ കൂടി പെൻഷൻ ഒഴിവാക്കിയിരുന്നെങ്കിൽ രാജ്യത്തിന് സാമ്പത്തിക മുന്നേറ്റം നേടാമായിരുന്നു.

    • @apsara722
      @apsara722 Před 2 lety +30

      sathymm

    • @mytvenjoy
      @mytvenjoy Před 2 lety +21

      Very true. 👌👌

    • @sabareeshkvk9847
      @sabareeshkvk9847 Před 2 lety +42

      Wait and see.. .. ozhivakum..

    • @mytvenjoy
      @mytvenjoy Před 2 lety

      @@sabareeshkvk9847 ആദ്യം സ്വിസ്സ് ബാങ്കിലെ കള്ള പണം കൊണ്ട് വാ.. പിന്നെ മല്യമാരെയും.. എന്നിട്ട്.. 😆😆

    • @sanketrawale8447
      @sanketrawale8447 Před 2 lety +75

      ഈ പെൻഷനും ആനുകൂല്യങ്ങളും പറ്റാനായി മാത്രം മത്സരിക്കുന്നവരുമുണ്ട് എന്നതാണ് സത്യം. ജന സേവനം രണ്ടാമതെയുള്ളൂ ഭൂരിഭാഗം പേർക്കും !!

  • @sangeethaps1464
    @sangeethaps1464 Před 2 lety +152

    കാര്യങ്ങൾ വളച്ചൊടിക്കാതെ വളരെ സത്യം ആയി എല്ലാവ൪ക്കു൦ മനസ്സിലാകുന്ന വിധ൦ പറഞ്ഞു തരുന്ന ഒരേ ഒരു ചാനൽ. Congrats sir 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @prithvirajprithvi6302
    @prithvirajprithvi6302 Před 2 lety +13

    കാലത്തിനനുസരിച്ചു ആർമി മാറണം ഞാൻ ആർമിയിൽ കേറാൻ ഒരുപാടു പ്രീയത്നിച്ചു but കിട്ടിയില്ല.... now my age 25 .. എങ്കിലും ഞാൻ പറയുന്നു.. ഞാൻ ഇന്ത്യൻ govt ഈ നീക്കത്തിൽ യോജിക്കുന്നു........
    .. govt ജോബിൽ എല്ലാം പെൻഷൻ പോലുള്ളത് നിർത്തണം.... വലിയൊരു സാമ്പത്തിക നഷ്ടമാണത്..
    I love indian army ❤️

  • @pearljeon4653
    @pearljeon4653 Před 2 lety +47

    Bro, I'm a lecturer. You inspire me every day. It's impressive how much you work to gather precise information on each topic. And your presentation skills are outstanding. Keep going. ❤️. Much love and respect.

  • @vaishakk594
    @vaishakk594 Před 2 lety +63

    അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ടോപിക് ആയി കൊണ്ട് വരുകയും അത് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് നന്ദി. കുറെ കാര്യങ്ങൾ ഈ ചാനൽ കാരണം മനസിലാക്കാൻ സാധിക്കുണ്ട്. ഒരുപാട് നന്ദി and Small token of appreciation and thanks.

    • @daredevil6052
      @daredevil6052 Před 2 lety +2

      ഇത് എങ്ങനെയാ കൊടുക്കുന്നത്

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 2 lety +1

      @@daredevil6052 വീഡിയോടെ കീഴിലുള്ള thanks എന്ന button ഞെക്കൂ 👍

    • @jayaramjay3293
      @jayaramjay3293 Před 2 lety

      👍

  • @josekarimpanal
    @josekarimpanal Před 2 lety +15

    Nice to hear an unbiased view on a subject for a change. 👍🏼👍🏼

  • @subhashessubhashes8764
    @subhashessubhashes8764 Před rokem +3

    പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ....... മിസൈൽ : എല്ലാ വിധ മിസൈലുകളും , :: അതിനെ കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു

  • @KUFA4329
    @KUFA4329 Před 2 lety +38

    ചില ടെലിവിഷൻ മാധ്യമങ്ങളെ പോലെ കാര്യങ്ങൾ വളച്ചൊടിക്കാതെ പോയിൻ്റുകൾ കൃത്യമായി പറഞ്ഞ് മനസ്സിലാക്കി തന്നതിന്
    ഒരു പാട് നന്ദി🙏
    കുത്തിതിരിപ്പ് രാഷ്ട്രീയകാർക്ക് അലക്‌സിൻ്റെ ഈ വീഡിയോ അലോസരം ഉണ്ടാക്കും എന്ന് ഉറപ്പ്

  • @roypaul5741
    @roypaul5741 Před 2 lety +840

    Great explanation. A small token of appreciation.

    • @alexplain
      @alexplain  Před 2 lety +116

      Thank you so much

    • @alexdevasia3601
      @alexdevasia3601 Před 2 lety +7

      ❤️

    • @kamalasanan
      @kamalasanan Před 2 lety +2

      💗

    • @alexdevasia3601
      @alexdevasia3601 Před 2 lety +29

      @𝐓𝐑𝐎𝐋𝐋 𝐌𝐀𝐒𝐇 ★ സത്യം പറഞ്ഞാ എനിക്ക് ഒരു തേങ്ങയും മനസിലായില്ല ...ഏത് ❓

    • @simio1439
      @simio1439 Před 2 lety +3

      Kelkunnavarkum undo🤣

  • @navyakrishna7422
    @navyakrishna7422 Před měsícem +2

    പറയാതെ ഇരിക്കാന്‍ വയ്യ. വള വള ന് ചുമ്മ കുറ്റം കുറവും പറയാതെ നല്ല research ചെയ്ത കാര്യങ്ങൾ നല്ലതായി അവതരിപ്പിച്ചു. 👏ഇതുപോലെ കൂടുതൽ videos പ്രതീക്ഷിക്കുന്നു❤😊😊

  • @jojicgeorge3544
    @jojicgeorge3544 Před 2 lety +3

    ആദ്യമായിട്ട് ആണ് ഈ ചാനൽ video കാണുന്നത്.. ഇതുപോലെ സിമ്പിൾ ആയി മനസിലാക്കി വേറെ ആരും പറയുന്നത് കണ്ടിട്ടില്ല സൂപ്പർ 👍

  • @harishankarcrcl2666
    @harishankarcrcl2666 Před 2 lety +64

    പ്രതിഷേധം എന്തു കൊണ്ടാണെന്ന് ഇപ്പൊ മനസിലായി.... Thanks bro❤

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Před 2 lety +157

    Yesterday, I read about this in malayala manorama newspaper.....now u r here for crystal clear explanation for us...Thanks alot bro...❣️🙌

    • @alexplain
      @alexplain  Před 2 lety +10

      Welcome

    • @kailasnathts5656
      @kailasnathts5656 Před 2 lety +2

      രണ്ടു വർഷത്തെ കാത്തിരിപ്പാണ് ഫിസിക്കൽ ഫിറ്റ്നസ്, മെഡിക്കൽ ഫിറ്റ്നസ് കഴിഞ്ഞ്ട്ട് ...cee examinu vendi...🙏🙏

    • @manchestercitymallufan3969
      @manchestercitymallufan3969 Před 2 lety +2

      Manorama not manjarama 😅

    • @KEEP_HOPE_ALIVE.
      @KEEP_HOPE_ALIVE. Před 2 lety +1

      @@manchestercitymallufan3969 😂😂

    • @samb2195
      @samb2195 Před 2 lety +4

      ആർമി ആളുകളെ കുറക്കാൻ 43000 പേരെ വര്ഷം എടുക്കുന്നു ALEX അണ്ണൻ എന്ത് തള്ളാണു 🤣🤣🤣🤣🤣

  • @sheejap5790
    @sheejap5790 Před 2 lety +83

    ഈ ഒരു സേന നാലുവർഷം കഴിഞ്ഞ് റിട്ടേഡ് ആകുമ്പോൾ അവരെ ഇന്ത്യയുടെ ഓരോ സംസ്ഥാനത്തെയും പോലീസ് സേനയിലേക്ക് എടുക്കണം അതിലൂടെ രാജ്യത്ത് പോലീസിനെയും ശക്തമായി മാറും പോലീസ് സേന മിൽട്രി സേന രാജ്യത്തിന്റെ പവർഫുൾ ആയി മാറും 💪

    • @mrboban5049
      @mrboban5049 Před 2 lety +2

      കറക്ട്

    • @73635p
      @73635p Před rokem +2

      Crct, എല്ലാവരെയും എടുക്കാൻ പറ്റില്ലായിരിക്കാം, പക്ഷെ പട്ടാളക്കാരെ ബഹുമാനിക്കുന്ന നാട്ടുകാരെ നന്നായി സേവിക്കുന്ന അധികം പോലീസ്‌കാരെ കിട്ടും

    • @arunjith8564
      @arunjith8564 Před rokem +1

      അതെ സ്റ്റേറ്റ് പോലീസിലും സെൻട്രൽ പോലീസിലും റിസർവേഷൻ ഉണ്ടാവും

    • @user-bs3sn1ml9h
      @user-bs3sn1ml9h Před rokem

      ശമ്പള മോഹികൾ മാത്രമാണ് ഇന്ത്യൻ ആർമി ഏറെക്കുറെ
      തിരിച്ചിറങ്ങുമ്പോൾ സംസ്ഥാന സർക്കാര ജോലി കിട്ടും എന്ന മേ ഹത്തിൽ എല്ലാരും പാഞ്ഞു കേറും
      അതോടെ സർക്കാർ മൂഞ്ചും
      സാമ്പത്തിക നഷ്ടം ഉണ്ടാകും😂😂😂😂😂

  • @hariprasadk9667
    @hariprasadk9667 Před 2 lety +59

    The easiest way to become a responsible citizen is to follow alex bro's videos.....You are truly unparalleled ....😍

  • @muhammedjavedjaved2694
    @muhammedjavedjaved2694 Před 2 lety +42

    താങ്കളുടെ അവതരണ ശൈലി വളരെ മികച്ചതാണ്. സാധാരണക്കാർക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. നന്ദി 🙏❤️

  • @ranji56
    @ranji56 Před 2 lety +92

    I used to have to open the encyclopedia before when I had any doubts about a new subject. Now I am coming straight here. You are enriching our society with knowledge and common sense. You are superb Mr.Alex. Thanks for your videos.

    • @mioVanz
      @mioVanz Před 2 lety +5

      പയ്യ പയ്യ

    • @manayilbremdoss7840
      @manayilbremdoss7840 Před 2 lety +2

      This trained people should have to get first preference in all appointment

  • @anjalidarsan288
    @anjalidarsan288 Před 2 lety +31

    Crystal clear explanation 👍
    Good work ❤️

  • @sujithgopalan9551
    @sujithgopalan9551 Před 2 lety +1

    A very well researched information..thanks so much for sharing bro, really appreciate your your efforts behind.

  • @nikhilmr369
    @nikhilmr369 Před 2 lety +36

    പല രാജ്യങ്ങളും ഇത് ചെയ്യുന്നുണ്ട്.
    ഇത് ഒരു കലാപമായി മാറ്റുന്നത് ഇവിടുത്തെ രാഷ്ട്രീയകാരും മാധ്യമങ്ങളും ആണ്. 💯

  • @rajeshp.k3558
    @rajeshp.k3558 Před 2 lety +145

    വളരെ പ്രസക്തമായ വിഷയങ്ങളിൽ ആധികാരികവും ലളിതവുമായി അവതരിപ്പിക്കുന്ന ശ്രീ. അലക്സിനു അഭിനന്ദനങ്ങൾ....

    • @mathewkj1379
      @mathewkj1379 Před 2 lety +1

      മൊത്തത്തിൽ നല്ല കാര്യമായിട്ട് തോന്നുന്നു. അല്ലായിരുന്നെങ്കിൽ മൂന്ന് സേന ബിഭാഗങ്ങളും സമ്മതിക്കുമായിരുന്നോ??? ഒരു ഭരണാധികാരിയും അവരുടെ സൈന്യത്തെ ദുർബലമാക്കില്ല.
      ഈ സ്ഥിതിക്ക് ബീഹാറിലും മറ്റും നടക്കുന്ന അക്രമത്തിനു ഒരു ന്യായികരണവും ഇല്ല. പിന്നിൽ മുസ്ലിം തീവ്രവാദി കളും ലാലുവിന്റ പാർട്ടിയും കോൺഗ്രസ്‌ ഉം തന്നെ.

  • @sureshkumarramasamy4315
    @sureshkumarramasamy4315 Před 2 lety +3

    Explained well and thanks for your good video. Keep up the good work.

  • @salijames4782
    @salijames4782 Před 2 lety +1

    കാര്യങ്ങൾ മനസിലാക്കുന്ന രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി👍👍👍❤️❤️❤️

  • @ranjithtm4865
    @ranjithtm4865 Před 2 lety +848

    ഏത് കാര്യമായാലും alex ചേട്ടന്റെ അത്ര കൃത്യമായി പറഞ്ഞുതരാൻ പറ്റുന്ന യൂട്യൂബറെ കണ്ടിട്ടില്ല... Alexplain😍👌🏻

    • @alexplain
      @alexplain  Před 2 lety +36

      Thank you

    • @zameermhmd1
      @zameermhmd1 Před 2 lety +5

      True

    • @anoopa9797
      @anoopa9797 Před 2 lety +5

      Shariq ikka und😌

    • @zameermhmd1
      @zameermhmd1 Před 2 lety +2

      @@anoopa9797 Ath finance related alle...ith polallallo

    • @shihabrahman7959
      @shihabrahman7959 Před 2 lety

      Nik urapp aayrnnu idhine kurich vishadhamaayi paranj tharaan mmak oru chettan undenn

  • @abhilashb7922
    @abhilashb7922 Před 2 lety +14

    ഇപ്പോഴാണ് ആദ്യമായി താങ്കളുടെ video കണ്ടത്. വളരെ impressive ആണ്. എഡിറ്റോറിയൽ അനാലിസിസ് atleast once in a week

  • @sonaambilysasi8977
    @sonaambilysasi8977 Před 2 lety +2

    Thank you sir 😊😊😊 nice session 😊 got an 360 degree angle view of agnipath scheme ... good presentation

  • @mohammedaneezr
    @mohammedaneezr Před 2 lety +1

    clear cut explanation ,really impressed watching the first alexplain video 😁👍

  • @mukeshshashidharan9560
    @mukeshshashidharan9560 Před 2 lety +43

    This page is damn underrated 🔥 Easily qualifies for 1mn Subscribers.... ❤️
    well explained👏

  • @AngelMedia3
    @AngelMedia3 Před 2 lety +301

    എനിക്ക് ഉറപ്പ് ആയിരുന്നു ഈ വീഡിയോ ഇന്ന് വരുമെന്ന് 😎🔥

  • @anandhuak6502
    @anandhuak6502 Před 2 lety +1

    നിങ്ങൾ വളരെയധികം നല്ലപോലെ explain ചെയ്തിട്ടുണ്ട്...well.👏🏻👏🏻👏🏻

  • @mohamedshihab2872
    @mohamedshihab2872 Před 2 lety +1

    Well Studied and explained. This channel is very informative rather than watching cookery channels wasting of time. Watching this channels is worth and in reuslt we can incease knowldge. Well presented and communiciate with audience very simply and enthusiastically. Keep it up alexplain.

  • @kbvivek1
    @kbvivek1 Před 2 lety +13

    Most awaited video. Simple, clear and brief explanation. Appreciate your efforts.

  • @satheeshcs5665
    @satheeshcs5665 Před 2 lety +336

    4 വർഷത്തെ സേവനത്തിനു ശേഷം റിട്ടയർ ചെയ്യുന്ന ചെറുപ്പക്കാരുടെ സേവനം നമ്മുടെ രാജ്യത്തിന് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താമെന്നൊരു പ്രയോജനം കൂടി ഞാൻ കാണുന്നുണ്ട്

    • @esmu-800-z-x
      @esmu-800-z-x Před 2 lety

      ഇവർ തീവ്രവാദി ഗ്രൂപ്പിൽ പോയാൽ ഇന്ത്യ എന്താ ചെയ്യുക, വല്ല ഉറപ്പും ഉണ്ടോ

    • @entemalayalam2104
      @entemalayalam2104 Před 2 lety +66

      Yes, RSS nu gov chilavil free training, adipoly

    • @twinchunkan6846
      @twinchunkan6846 Před 2 lety +3

      Nalla physically fit aalkare alle edukku?

    • @2432768
      @2432768 Před 2 lety +78

      @@entemalayalam2104 വിഡ്ഢിത്തം പറയാതെ സുടാപ്പി 🙏

    • @thushalanoop3079
      @thushalanoop3079 Před 2 lety

      @@entemalayalam2104 sudapikalkkum pokaam

  • @gopalkasergod2700
    @gopalkasergod2700 Před 2 lety +1

    ഒരുപാട് അഭിനന്ദനങ്ങൾ അഗ്നിപഥനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @bkrishna193
    @bkrishna193 Před 2 lety +2

    I started watching ur videos, thanx for explaining in upsc perspective what why how pros and cons... All the best to ur upsc journey too♥️

  • @ashiqc1532
    @ashiqc1532 Před 2 lety +33

    Good explanation. Explaining things without partiality is the main positive of your videos.

  • @skn2265
    @skn2265 Před 2 lety +33

    ഇന്നു കാലത്തെ ന്യൂസ്‌ കണ്ടപ്പോൾ ചിന്തിച്ചതെ ഉള്ളൂ എന്താണ് ഇതെന്ന് alexplaintaduthu ചോദിക്കണമെന്ന് 👍👍👍

    • @Mollys2020
      @Mollys2020 Před 2 lety

      ഞാനും അത് തന്നെ വിചാരിച്ചു.

  • @chandralal4279
    @chandralal4279 Před 2 lety +2

    കറക്റ്റ് പറഞ്ഞുതരുന്നുണ്ട് ഈ ചേട്ടൻ ഇതിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കണം

  • @annumahil
    @annumahil Před 2 lety +12

    As an experienced person, I appreciate all the details. This procedure only will be benefitted for the country n humanity if these people are straight away taken into police n paramilitary. There may be a rule, first serve the army,, then come into police n BORDER guarding forces. Navy has sub marines, ships, which are highly technical, even airforce, all highly technical. So non experienced 10 th pass will take so much of time to to get trained, n it's not worth the training cost. The army has to have max no, due to the area of land we have from Pak to China, Bangladesh border. Not a single developed country has that much land to secure. Then look at Russia Vs Ukraine.
    Russia destroyed so much, but it couldn't occupy n guard the area which it bombed. Why? Those too had Agniveers bombing n firing. Look at US. First of all it doesn't have land disputes n wars. And look at its young militias going around n killing even school kids, on a daily basis. We haven't reached there as yet. And the threat to society when they are freely roaming n not in the forces is really....

  • @sruthinsratly2012
    @sruthinsratly2012 Před 2 lety +11

    അലക്സ് sir , തെളിമയും സുവ്യക്തവുമായ വിശദീകരണം . ഒരു പാടു പേരുടെ സംശയം ലഘൂകരിക്കാൻ ഉപകരിക്കും താങ്ക് യു

  • @muhammedfarzin
    @muhammedfarzin Před 2 lety +12

    Your videos are very helpful to understand the news that is happening in society.... Thanks for your videos....

  • @Deancorso-r6o
    @Deancorso-r6o Před 2 lety +9

    It will reduce corruption and make a good youth people in country. And also will get equal respect from the society.

  • @mercythomas8145
    @mercythomas8145 Před 2 lety +2

    Excellent alexplanation!!! Simple and logical. 👍👍

  • @al-journey
    @al-journey Před 2 lety +35

    When I first heard about this scheme..I think it's an unnecessary thing..after listening to your video, now I clearly understand...thank u alexplai

  • @VVP1113
    @VVP1113 Před 2 lety +51

    Perfect explanation...unbiased and rational!! Keep up the good work

  • @nadeem_ch
    @nadeem_ch Před 2 lety +1

    വളരെ മികച്ച അവതരണം...ഇനി ഇതിൽ കൂടുതൽ ആയിട്ട് എനിക്ക് സംശങ്ങൾ ഒന്നും.തന്നെ ഇല്ല

  • @dr.rajeevanm.thomas4290
    @dr.rajeevanm.thomas4290 Před 2 lety +1

    Very good bro. U have given us a very excellent details of it.thank you

  • @krishnanunnimraj1675
    @krishnanunnimraj1675 Před 2 lety +11

    Thanks Sir ❤. Morning I commented on previous video for this subject and really thanks for explaining in same day. You are great. ❤

  • @Shameem029
    @Shameem029 Před 2 lety +10

    Great effort . Thanks for the wonderful informative presentation .

  • @rehma2914
    @rehma2914 Před 2 lety +1

    നല്ല അവതരണം.കാര്യങ്ങൾ അറിഞ്ഞും പഠിച്ചും നല്ല രീതിയിൽ വിഷയത്തെ കൈകാര്യം ചെയ്തു😍subscribed👍

  • @sreekanthazhakathu
    @sreekanthazhakathu Před 2 lety +46

    CEE EXAM കുടെ നടത്തി , അതിൻറെ ഒപ്പം ഈ പദ്ധതി നടപ്പാക്കി... കൃത്യമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആളുകളെ മാത്രം Armed forcesൽ എടുത്താൽ
    WE WILL GET GOOD QUALITY SOLDIERS

  • @hareendranmg
    @hareendranmg Před 2 lety +42

    Thanks for the timely information✊🏼

  • @centreforenvironmentaleffi1699

    You are doing a great activity by sharing knowledge in the most simplified way. Congrats💐

  • @shajipanayil9511
    @shajipanayil9511 Před 2 lety +1

    Well explanation, easy to understand... Thank you sir....

  • @soumyan3211
    @soumyan3211 Před 2 lety +1

    Thank you sir. Well explained ❤️

  • @mallugunguy
    @mallugunguy Před 2 lety +52

    I don’t watch News for obvious reasons. I prefer you to know the current trend and updates. There are no more clarification needed after watching your videos. Excellent work brother

  • @shazzzmusic3597
    @shazzzmusic3597 Před 2 lety +7

    Well explained brother 👌💯thank you so much ❤

  • @beena704
    @beena704 Před 2 lety

    വളരെ ഫലപ്രദമായ കേട്ടാൽ ബോറടിക്കാത്ത വിവരണം🙏🙏🙏🙏👍👍👍

  • @usaju7098
    @usaju7098 Před 2 lety

    ❤️ Good explanation.. Di agree with the negative side impacts in the society in particular..

  • @DJ-jx5qo
    @DJ-jx5qo Před 2 lety +219

    Did you miss one crucial point? These fully trained ex-army men can be called back to service anytime especially in an emergency situation. Best part is that they are still under 30 years and can join the war without much training. Very crucial if an unexpected war happens.

    • @Onana1213
      @Onana1213 Před 2 lety +1

      ഇന്ത്യക്കു അത്തരം ആവശ്യങ്ങൾ വരില്ല. കാരണം ആവശ്യത്തിന് സൈന്യവും അർദ്ധസൈനീക വിഭാഗവും റിസേർവ് force ഉം ഉള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യ കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങൾക്കു ഒക്കെയാണ് അത്തരം പ്രശനങ്ങൾ ഉള്ളത്.

    • @kaleshs4035
      @kaleshs4035 Před 2 lety +3

      exactly

    • @sivanandk.c.7176
      @sivanandk.c.7176 Před 2 lety +18

      76ലൊക്കെ ഞങ്ങൾ NCCക്കാർ ആയിരുന്നപ്പോളുണ്ടായിരുന്ന കണ്സപ്റ്റ് അതുതന്നെയായിരുന്നു. എപ്പോൾ വേണമെങ്കിലും രാജ്യസേവനം ആവശ്യപ്പെടാം.

    • @gopspillai8614
      @gopspillai8614 Před 2 lety

      You are right . See the case of Ukraine . Now they are digging deep into their reserve force.
      In the scenario of a double assault on india , ie China and pak , we will have to definitely fall back on the agniveers . Remember China has a compulsory military service policy . It is very easy for them to raise a combat ready extra force

    • @ASHISHSHARMA-cg4nc
      @ASHISHSHARMA-cg4nc Před 2 lety +5

      They are specially trained for civil war. In rss school we asked to go for this scheme.

  • @gopakumarnair5543
    @gopakumarnair5543 Před 2 lety +6

    Dear Alex - I regularly watch your videos. Must admit and appreciate that they are very useful to understand the subject in detail. Thank you for your good efforts. Keep up this and look forward to see many more such useful videos.

  • @abdullaramshi9557
    @abdullaramshi9557 Před 2 lety +5

    ótima explicação! Muito obrigado

  • @nishanthrc3669
    @nishanthrc3669 Před 2 lety +16

    After 4 years of completion the retiring personnels shall be given job in each state Police services, then it would be great for them

  • @maheshvs_
    @maheshvs_ Před 2 lety +85

    Updated content 👌🏻
    excellent presentation 👏🏻

  • @dakshaammus2800
    @dakshaammus2800 Před 2 lety +164

    ലഹരി വസ്തുക്കൾക്കും മയക്കു മരുന്നുകൾകൾക്കും അടിമകളായി കൊണ്ടിരിക്കുന്ന യുവത്വങ്ങളെ കുറയ്ക്കാൻ ഏറെ സഹായിക്കും അഗ്നിപഥ്🔥🔥🔥❤️❤️❤️

    • @KhamarudheenKP
      @KhamarudheenKP Před 2 lety +19

      പട്ടാളത്തിൽ എത്തുന്നവർക്ക് മിലിറ്ററി കോട്ട കിട്ടും 😬😬

    • @balubabu4271
      @balubabu4271 Před 2 lety +20

      @@KhamarudheenKP
      പട്ടാളത്തിൽ കിട്ടുന്ന കോട്ട പോലാണോ സേട്ടാ... നാട്ടിൽ കള്ളും കഞ്ചാവും ഉപയോഗികയുനത്... പരമ കഷ്ട്ടം

    • @user-yv5ib8ti7m
      @user-yv5ib8ti7m Před 2 lety +8

      @@KhamarudheenKP സേട്ടാ അത് അളവ് ഉണ്ട് അല്ലാതെ അടിച്ചു പാമ്പ് ആവില്ല 😂

    • @haneespokavil9350
      @haneespokavil9350 Před 2 lety

      അവിടെയും കിട്ടും ഇതൊക്കെ

    • @haneespokavil9350
      @haneespokavil9350 Před 2 lety +5

      4വർഷം കഴിഞ്ഞും ഇതൊക്കെ ഉപയോഗിക്കാമല്ലോ...

  • @Besttime895
    @Besttime895 Před 2 lety +15

    👍👍👍ഞാൻ ഇസ്രായേൽ ആണ് വർക്ക്‌ ചെയ്യുന്നേ.. ഇവിടെ ഇങ്ങനാണ്17- 21 വരെ എല്ലാ കുട്ടികളും ആർമിയിൽ ചേരും താല്പര്യം ഉള്ളവർക്കു ആ ജോബ് തുടരാം അല്ലാത്തവർക്ക് പ്രഫഷണൻ തിരഞ്ഞെടുത്തു പഠിക്കാം. രാജ്യ സുരക്ഷ വേണ്ടി ജനങ്ങനെ സന്നദ്ധറാക്കുന്നു 👍👍👍👍👍👍👌👌👌👌👌👌
    നല്ലൊരു കാര്യമാണ്.

  • @vinodkumarmv2900
    @vinodkumarmv2900 Před 2 lety +1

    നല്ല വിശദീകരണം . എല്ലാം വ്യക്തമായി നന്ദി

  • @josephdas802
    @josephdas802 Před 2 lety +5

    താങ്ക്സ് എനിക്ക് അഗ്നിപത് എന്താണെന്നുപോലും അറിയില്ലായിരുന്നു, നല്ല വിവരണം !പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് നന്നി ❤❤❤❤

  • @jayadevanpradeep1308
    @jayadevanpradeep1308 Před 2 lety +21

    spend 20 minutes here. you can have a very good base about the topic. And you can connect and add up the extra info you get from coming days. Thanks alex bro❤️

  • @aquariouslady9690
    @aquariouslady9690 Před rokem +2

    Nice explanation ❤ Thankyou!

  • @siddiquetp
    @siddiquetp Před 2 lety

    Well explained Mr. Alex. Alexplain is the right title. First time I saw your video and I subscribed. Keep it up brother...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 2 lety +292

    ഇതുപോലെ പരിസരം വൃത്തികേടാക്കാതിരിക്കാനും, വൃത്തിയാക്കാനും ഒരു ഹരിത സേന യും, അവർക്ക് വേണ്ട പരിശീലനവും ചില പ്രായത്തിൽ ഉള്ള കുട്ടികൾക്ക് നിർബന്ധിതമായി പരിശീലനം നേടേണ്ടതാണ് എന്ന് ഒരു പരിപാടി ഉണ്ടാക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 2 lety +25

      അതുപോലെ ഭരണഘടനാ സാക്ഷരത സമൂഹത്തിൽ കൊണ്ടുവരാനും സന്നദ്ധ സംഘടന വേണം

    • @sanghaparivarfederationofi9551
      @sanghaparivarfederationofi9551 Před 2 lety +5

      Nice 🤚

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 2 lety +11

      @@sanghaparivarfederationofi9551 നന്ദി 😊👍🏻 പറ്റുമെങ്കിൽ ഈ കമെന്റ് സ്ക്രീന്ഷോട് ചെയ്ത് പ്രമുഖ ഫേസ്ബുക്/ഇൻസ്റ്റാഗ്രാം എഴുത്ത് പേജുകൾക്ക് അയച്ചു കൊടുക്കാമോ? കുറേ പേര് അത് കണ്ട് ഇതുപോലെ ഉള്ള ആശയങ്ങൾ പോസ്റ്റ്‌ ആയി ഇടും കൂടുതൽ പേര് വായിക്കും, അങ്ങനെ കുറേ ഗുണം ഉണ്ടാവും

    • @sreeragm2542
      @sreeragm2542 Před 2 lety +5

      പരിസരം വൃത്തി കേടാക്കാതിരിക്കാൻ not വൃത്തിയാക്കാൻ

    • @Area-cd3vw
      @Area-cd3vw Před 2 lety +1

      Good suggestion dear bro

  • @DJ-mq9qn
    @DJ-mq9qn Před 2 lety +7

    Most awaited topic 😍 Waiting ആയിരുന്നു.

  • @kudamaniamba
    @kudamaniamba Před 2 lety +4

    Excellent explanation as always ! 🙏🏾

  • @sunilathomas5749
    @sunilathomas5749 Před 2 lety

    Well presented....great thanks for this
    Alexplain sounds like *I'll explain*

  • @LINESTELECOMCORDEDTELEPHONES

    യുവാക്കൾ ഇത്തരം വീഡിയോകൾ കണ്ടു മനസ്സിലാക്കുന്നതിന് മുൻഗണന കൊടുക്കുക 🙏

  • @haridasanp
    @haridasanp Před 2 lety +39

    You have covered all the points and explained in detail. Hope the concerned authorities will consider the sentiments of the people who have been waiting for the last couple of years to join Indian Army. However, having said that destroying public properties is not the answer..

  • @radhikarajan1315
    @radhikarajan1315 Před 2 lety +2

    Well explained. Thank you brother...

  • @vinishkumar6638
    @vinishkumar6638 Před 2 lety

    Thanks... well explained and clear presentation. Once again thanks.

  • @vijayakumarkuttath6791
    @vijayakumarkuttath6791 Před 2 lety +10

    Your explanations are factual. But the Agnipath protests are mainly political. Hope a sensible opposition will emerge in future.

  • @sanjayjr5853
    @sanjayjr5853 Před 2 lety +13

    ഈ വിഷയത്തെ പറ്റി അറിയാൻ കാത്തിരിക്കുക ആയിരുന്നു 🙏

  • @kmarar
    @kmarar Před 2 lety +7

    Unbiased and well explained. Thank you.

  • @mleem5230
    @mleem5230 Před rokem +1

    EXCELLENT AND THANX ..ALEX

  • @janammaswamy370
    @janammaswamy370 Před 2 lety +7

    Thank you for the information സാധാരണക്കാരായ ഞങ്ങള്‍ക്ക് മനസിലാകുന്ന തരത്തിൽ നിങ്ങളുടെ വാര്‍ത്ത പ്രസിദ്ധീകരണം ഒരുപാട് ഇഷ്ട്ടപ്പെട്ടു

  • @Darkdevilfromhell
    @Darkdevilfromhell Před 2 lety +192

    പദ്ധതി നടപ്പാക്കിയാൽ കൂടുതലും ഗുണമേ ഒള്ളു.
    പക്ഷെ പിൻവാതിൽ വഴി കേറാതിരിക്കാൻ ശ്രദ്ധിക്കണം.
    പിരിഞ്ഞു പോകുന്ന യുവാക്കൾ വഴി തെറ്റാതെ നോക്കേണ്ടതും രാജ്യത്തിന്റെ കടമയിൽ സർക്കാർ മടി കാണിക്കരുത്. ഇങ്ങനെ പിരിഞ്ഞു പോവുന്നവർക്ക്‌ സംസ്ഥാന സർക്കാരിന്റെ പോലീസ്, ഫയർഫോഴ്‌സ്, ഫോറെസ്റ്റ് എന്നീ സൈന്യത്തിൽ ചേരാൻ ആഗ്രഹം ഉണ്ടെങ്കിൽ മുൻഗണന കൊടുക്കണം എന്ന നിയമം കൂടെ വരണം 👍🏻👍🏻👍🏻 ഒപ്പം തന്നെ ഇന്ത്യൻ മിലിറ്ററിയുടെ കീഴിയിൽ സൈനിക ശാസ്ത്രജ്ഞന്മാരെ കൂടെ ഉൾപ്പെടുത്തി ആയുധ കണ്ടുപിടുത്തവും നമ്മുടെ രാജ്യത്തിനു വേണ്ടി ആവശ്യമുള്ള ആയുധം നമുക്ക് തന്നെ ഉണ്ടാക്കുന്ന രീതിയിൽ ആക്കണം

    • @safari173
      @safari173 Před 2 lety +5

      ഈ പറഞ്ഞത് എല്ലാം ഉണ്ട് 👌🤝🤝

    • @OMEN_AliGator
      @OMEN_AliGator Před 2 lety +22

      അമിട്ടും മോദിയും എന്തേലും നല്ലത് ചെയ്യും എന്ന് തോന്നുന്നുണ്ടോ? ഇത് ആർമി കൂടി കാവിവത്കരിക്കാൻ ഉള്ള പരിപാടി ആണ്.. ശാഖയിലെ കുറുവടി പരിശീലനം നിർത്തിയിട്ട് ഇന്ത്യൻ ആർമിയിൽ നിന്നു govt ചിലവിൽ സംഖികളെ ആയുധ പരിശീലനം കൊടുത്തു സമൂഹത്തിലേക്ക് ഇറക്കി വിടാം. പിന്നെ തിരഞ്ഞെടുക്കുന്ന 1/4 സൈനികരെ തീരുമാനിക്കുന്നതും അവർ തന്നെ അപ്പൊ അതിൽ നല്ല മൂത്ത സംഖി നോക്കി എടുത്താൽ മതി.. ഒരിക്കൽ ആർമി കയ്യിൽ എത്തിയാൽ നാളെ ഒരുകാലത്ത് ഭരണം കയ്യിൽ ഇല്ലെങ്കിൽ കൂടി നാട്ടിൽ എന്ത് നടക്കണം എന്നു അവന്മാർ തീരുമാനിക്കും. പോലീസ്, കോടതി, E.D., CBI, ഇലക്ഷൻ കമ്മീഷൻ, ... അങ്ങനെ എല്ലാ സ്ഥാപനങ്ങളിലും ഇപ്പൊ സംഖികൾ ആണ് ആർമി കൂടി ആകുമ്പോ എല്ലാം സെറ്റ്.. ഭരണം ഇല്ലാത്തപ്പോഴും ഇന്ത്യയിൽ എന്ത് നടക്കണം എന്നു അവൻമാർ തീരുമാനിക്കും..

    • @safari173
      @safari173 Před 2 lety +65

      @@OMEN_AliGator പണി പാളി അല്ലെ.. എവിടെ തിരിഞ്ഞാലും മിലിറ്ററി പിള്ളേർ എടുത്തിട്ട് അലക്കും.. അതല്ലേ പേടി 🤣🤣

    • @OMEN_AliGator
      @OMEN_AliGator Před 2 lety +28

      @@safari173 ആ ബ്രോ.. കുറവടി പരിശീലനം മാത്രം കിട്ടിയിട്ട് ഇതാ അവസ്ഥ, ഇനി ആധുനിക ആയുധങ്ങൾ ഒക്കെ പരിശീലിപ്പിച്ചു കൂടി കൊടുത്താൽ സൂപ്പർ ആയിരിക്കും.. കേരളത്തിൽ ആയോണ്ട് ഇഷ്ടമുള്ളത് കഴിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിച്ചും ഇഷ്ടമുള്ള ആൾക്കാരുടെ കൂടെ ജീവിച്ചും ഒക്കെ അങ്ങു പോകുന്നു.. എത്ര നാളത്തേക്ക് എന്നറിയില്ല.. 😥

    • @vigneshvicky242
      @vigneshvicky242 Před 2 lety +59

      @@OMEN_AliGator എന്തിനാടോ ചുമ്മാ ഇല്ലാ കഥ ഉണ്ടാക്കുന്നത്. നല്ലതിനെ അംഗികരിച്ചൂടെ. ഇനി എനിക്കും സംഘിപട്ടം ചാർത്തി തരണ്ട.🙏

  • @mohammedsavadca528
    @mohammedsavadca528 Před 2 lety

    Good explain, iam impressed and i can understood this matter. Thank u bro

  • @sreelakshmits3099
    @sreelakshmits3099 Před 2 lety +4

    Happiness is growing up of your channel.... 😍♥️.... You deserve it chetta....... Keep going

  • @saifum5505
    @saifum5505 Před 2 lety +5

    എന്ത് അടിപൊളി ആയിട്ടാണ് നിങ്ങൾ പറഞ്ഞു തരുന്നത് 🥰👍🏻

  • @sinansaidmt
    @sinansaidmt Před 2 lety +10

    Bro 😍
    REALLY THANKS
    JUST NOW, ഞാൻ search ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
    അപ്പൊ ur video 👍
    👍

  • @nabeelmohammed8915
    @nabeelmohammed8915 Před 2 lety +4

    Good explanation thanks here small appreciation

  • @azif116003
    @azif116003 Před 2 lety +18

    Thanks for the genuine information you providing . A small token for your good contents. ❤️

  • @parameswarannpp
    @parameswarannpp Před 2 lety +11

    National service is must in Singapore and other developed countries as well. 👍👌

  • @bichukalathingal636
    @bichukalathingal636 Před 2 lety +19

    Well explained.
    ഈ കലാപം എന്തിനെന്നറിയില്ലായിരുന്നു.. ഇപ്പോൾ മനസ്സിലായി..👍👌

  • @shijushan3230
    @shijushan3230 Před 2 lety +2

    Clear and well explained thanks bro...

  • @Manavamaithri
    @Manavamaithri Před 2 lety

    കാത്തിരിക്കുകയായിരുന്നു..വളരെ വ്യക്തമായിത്തന്നെ അവതരിപ്പിച്ചു... നന്ദി 🙏🙏🙏🙏

  • @sruthypillai
    @sruthypillai Před 2 lety +6

    Thank you for the clear explanation 👌👌

  • @nathmanju6317
    @nathmanju6317 Před 2 lety +7

    I was so eagerly waiting...
    Thank you♥️

  • @Sanchari_98
    @Sanchari_98 Před 2 lety

    Thankyou so much bro. Well explained 👌👍

  • @akshaysaji1239
    @akshaysaji1239 Před 2 lety +2

    Thanks bro കുറെ വീഡിയോ കണ്ടു പക്ഷെ എല്ലാത്തിലും രാഷ്ട്രീയം ആണ് മെയിൻ ആയിട്ട് പറയുന്നത്. എന്നാൽ നിങ്ങൾ ഈ പദ്ധതി എന്താണെന്ന് ഏറ്റവും നല്ല രീതിയിൽ വ്യക്തമായി ആളുകൾക്ക് മനസിലാക്കികൊടുത്തു. ♥️👍