Video není dostupné.
Omlouváme se.

ആറ് ആനകൾക്ക് ഒരു റംഷീദ് ഇക്ക| ഇക്ക ആദ്യമായി ഒരു ചാനലിൽ മനസ് തുറക്കുന്നു part-1

Sdílet
Vložit
  • čas přidán 6. 06. 2021
  • ആറ് ആനകൾക്ക് ഒരു റംഷീദ് ഇക്ക ഇക്ക ആദ്യമായി ഒരു ചാനലിൽ മനസ് തുറക്കുന്നു
    part-1
    ഊട്ടോളിയിലെ കൊമ്പന്മാരും കുതിര റംഷീദ്
    ഇക്കയും #UTTOLYRAMAN #uttolianandan
    |ramam|
    uttoly anandan
    കൂടുതൽ ആന വിശേഷങ്ങൾക്കായി ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    instagram link👇 invitescon...
    #oottoli raman|
    #uttoly anandan
    #kerala elephants
    #puthupalli kesavan
    #thechikottkav ramachandran
    #ramanelephant

Komentáře • 254

  • @easyfarmingthrissur
    @easyfarmingthrissur  Před 3 lety +43

    ചങ്കുകളെ വീഡിയോ കണ്ടു ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഇഷ്ടം ആയാൽ ലൈക്‌ ഉം ഇഷ്ടം ആയില്ലേൽ ഡിസ്‌ലൈക്ക് അടിക്കാൻ മറക്കല്ലേ
    ആദ്യത്തെ നമ്മുടെ അനക്കാരുടെ ഇന്റർവ്യൂ വീഡിയോ ആണ് തെറ്റുകൾ നിങ്ങൾക്ക് കമന്റ്‌ ആയി താഴെ എഴുതാം
    നിങ്ങളിൽ ഒരാൾ ആയി വീഡിയോ ചെയ്യാൻ ആണ് നമ്മൾ ശ്രമിച്ചിരിക്കുന്നത് ഇതിലെ പോരായ്മകൾ നിങ്ങൾ കമന്റ്‌ ആയി ചൂണ്ടി കാണിച്ചാൽ നമ്മളെ കൊണ്ട് കഴിയുo പോലെ മികച്ചതായി ചെയ്യാൻ ശ്രമിക്കുന്നത് ആണ്
    നിങ്ങളുടെ സബ്സ്ക്രൈബ് ആണ് നമുക്ക് ഇനിയും പുതിയ ആന വിശേഷങ്ങൾ ചെയ്യാൻ ഉള്ള പ്രചോദനം 🙏🙏
    വീഡിയോ clear ഇല്ലാതെ തോന്നിയാൽ ഓട്ടോ യിൽ നിന്നും മാറ്റി 720
    ലേക്ക് ആക്കിയാൽ ക്ലിയർ ആകും 🙏🙏🙏🙏😍😍😍

  • @vijayakumargopi2957
    @vijayakumargopi2957 Před 3 lety +46

    നല്ല മനസ്സ് ഉള്ള പാപ്പാൻ ഇതു പോലുള്ള ആൾക്കാർ ആണ് നമ്മുടെ ആനകൾക്ക് എങ്കിൽ ആന മുതലാളിമാർക്കും ആനക്കും അതിനേ സ്നേഹിക്കുന്ന നമുക്കും ഒരു പോലെ ആശുവാസമാണ്

  • @vis412
    @vis412 Před 3 lety +30

    തുടക്കം തന്നെ പൊളിച്ചു ആരും അധികം ചെയ്യാത്ത ഉട്ടോളി തറവാട്ടിലെ ആന വിശേഷം കാണൻ കുറെ നാളായിട്ട് കാത്തിരിക്കുക ആയിരുന്നു അടുത്ത എപ്പിസോഡ് പെട്ടന്ന് ഇടു. എല്ലാവിധ ആശംസകളും നേരുന്നു

  • @basheerahbasheerah1979
    @basheerahbasheerah1979 Před 3 lety +13

    യഥാർത്ഥ ആന സ്നേഹി സല്യൂട്ട് ഇക്ക 🌹🌹🌹

  • @akhilpv6905
    @akhilpv6905 Před 3 lety +15

    പെട്ടന്ന് തീർന്നു പോയി.....ഇന്നിയും വേണം എന്നുളവർ,👍

  • @jijijiji5236
    @jijijiji5236 Před 3 lety +12

    കേൾക്കുമ്പോൾ ഒരു സന്തേഷം ഇക്ക ആനപ്രേമിയല്ല ആ ന സേ ന് ഹിയാണ് പല ചങ്കൻമാരും കേൾക്കണം ആ നയേ ഇങ്ങനെയും കൊണ്ട നടക്കാം എന്ന്😍😍😍

    • @manikandank.k9847
      @manikandank.k9847 Před 3 lety +2

      വ്യാജ ഇരട്ടചങ്കൻ മാർക്ക് ഇതത്ര പിടിച്ചിട്ട് ഉണ്ടാവില്ല

  • @manikandank.k9847
    @manikandank.k9847 Před 3 lety +7

    സൂപ്പർ പൊളിച്ചു ഈ തലമുറയിലെ ഒരു വെറൈറ്റി ആനക്കാരൻ

  • @venupaliyath786
    @venupaliyath786 Před 3 lety +4

    ഒരു യഥാർത്ഥ മൃഗ സ്നേഹി. ഈശ്വരെന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏❤.

  • @user-qd8tx7lm4f
    @user-qd8tx7lm4f Před rokem +4

    ആനയെ മേയാൻ വിട്ടു എന്ന് കേട്ടപ്പോ പറവൂർ ഭാരതന്റെ മീശവാസുവിനെ ഓർമ്മവരുന്നു 😄

  • @vivekunnikrishnan4573
    @vivekunnikrishnan4573 Před 3 lety +27

    റംഷീദ് ഇക്ക ❤😘

  • @kathikasajik7546
    @kathikasajik7546 Před 3 lety +7

    ഇക്ക പൊളിച്ചു 💪💪💪💪💪💪

  • @abhiramabhiram9750
    @abhiramabhiram9750 Před 3 lety +7

    😍😍റംഷീദ് ഇക്ക 😍

  • @ManikandanMani-lu1og
    @ManikandanMani-lu1og Před 3 lety +4

    ഇക്ക പൊളി 🥰🥰🥰😍

  • @kaaliyummambiyum5709
    @kaaliyummambiyum5709 Před 3 lety +6

    Powlichu❤️

  • @akshaythattaparambilnaraya5085

    Ikka uyir❤

  • @tech4thrissur62
    @tech4thrissur62 Před 3 lety +24

    Ikka vere level kuthira ഗവണ്മെന്റ് ജോലി കിട്ടിയിട്ട് ആനയെ നോക്കുന്ന ഇക്ക പോളിയാണ് 😄😄😄😄🐴🐴🐘🐘🐘

  • @shanshan6517
    @shanshan6517 Před rokem +1

    അടിപൊളി സൂപ്പർ 🔥🔥🔥🔥👌👌👌❤️

  • @sangeethks2749
    @sangeethks2749 Před 3 lety +6

    Ikka😍😍😍

  • @AK-zc4yn
    @AK-zc4yn Před 3 lety +2

    Adipoli 👍

  • @radhikaradhika5372
    @radhikaradhika5372 Před 3 lety +4

    റംഷീദ് ഇക്ക സൂപ്പർ

  • @rajilakshmi7364
    @rajilakshmi7364 Před 3 lety +3

    Super 👌👌👌👌🌷🌷🌷

  • @mambiashan7630
    @mambiashan7630 Před 3 lety +3

    നല്ല വീഡിയോ

  • @abhilashpillai7403
    @abhilashpillai7403 Před 3 lety +5

    Nalla pappan👌

  • @sajithtr2964
    @sajithtr2964 Před 3 lety +4

    👌👌... 🤩🤩🤩

  • @appuvlogs1878
    @appuvlogs1878 Před 3 lety +1

    Super👏👏👏

  • @sarathlal7284
    @sarathlal7284 Před 3 lety +2

    Superr🥰🥰👌👌

  • @sayanthkcsayi8462
    @sayanthkcsayi8462 Před 3 lety +1

    നന്നായി 🙏🙏🙏

  • @abinabi1198
    @abinabi1198 Před 3 lety +5

    Ikkaaa.... ❤❤❤❤😘😘😘😘

  • @mithunashokpashok9903
    @mithunashokpashok9903 Před 3 lety +2

    salute Ekka

  • @adhwaidhachu807
    @adhwaidhachu807 Před 3 lety +2

    Poli....

  • @abinnp6379
    @abinnp6379 Před 3 lety +9

    Ikka❤️
    Next video waiting🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +2

      ഇടാം ബ്രോ പെട്ടന്ന് തന്നെ

    • @abinnp6379
      @abinnp6379 Před 3 lety +1

      @@easyfarmingthrissur 😍😍

  • @pazhayannurkkaran6785
    @pazhayannurkkaran6785 Před 2 lety +1

    Super

  • @jivasmuthu3283
    @jivasmuthu3283 Před 3 lety +4

    ഇക്കാ സൂപ്പർ ❤❤

  • @user-gd1ym3yl7r
    @user-gd1ym3yl7r Před 3 lety +1

    സൂപ്പർ

  • @sangeethks2749
    @sangeethks2749 Před 3 lety +5

    😍😍😍

  • @sobhav390
    @sobhav390 Před 3 lety +1

    Very nice 👌 beautiful video Thank you 😊

  • @pravithakp7294
    @pravithakp7294 Před 3 lety +3

    ❤❤❤❤👏👏👏

  • @vidhyakanjily5433
    @vidhyakanjily5433 Před 3 lety +1

    Ethoru kazhivuthanne ikkka. God bless u

  • @seweetheart1993
    @seweetheart1993 Před 3 lety +2

    Ikka uyir

  • @kl9vloger606
    @kl9vloger606 Před rokem +3

    Ikka pavam aanu nala manushyan e
    aashamsakalum nerunnu ❤️❤️❤️❤️

  • @user-ff4ri6lc5m
    @user-ff4ri6lc5m Před 4 měsíci +1

    👍🏻❤

  • @vidhyakanjily5433
    @vidhyakanjily5433 Před 3 lety +1

    Waiting

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      ഉടൻ അപ്‌ലോഡ് ചെയ്യാം സപ്പോർട് ഉണ്ടാകില്ലേ

  • @anilr.krishnan2728
    @anilr.krishnan2728 Před 3 lety +2

    നല്ല മനുഷ്യൻ

  • @adhwaidhachu807
    @adhwaidhachu807 Před 3 lety +1

    Poliii...

  • @Keralaelephantofficialyt
    @Keralaelephantofficialyt Před 3 lety +12

    Poli🔥🔥🔥🔥

  • @abhilashpj1867
    @abhilashpj1867 Před 3 lety +5

    Super 💓🔥

  • @user-uk1tz8ui4u
    @user-uk1tz8ui4u Před 3 lety +3

    Ikka poli daav

  • @mithunashokpashok9903
    @mithunashokpashok9903 Před 3 lety +1

    Raheed Ekka salute sir

  • @anoopnair4046
    @anoopnair4046 Před 3 lety +23

    ആ അപ്പുവിന്റെ കാര്യം ഒന്ന് എടുത്തു പറയണം..

    • @user-vt2yh3lj3z
      @user-vt2yh3lj3z Před 3 lety +1

      Appu ഇപ്പോൾ പുറം പൊളിഞ്ഞു കിടക്കാനും ഇരിക്കാനും വയ്യാതെ കിടക്കുന്നു..

    • @nithinps9591
      @nithinps9591 Před 3 lety

      Ayyo angane parayalle ikka sneham poliyum...

    • @nithinps9591
      @nithinps9591 Před 3 lety

      Oru aanakkaranum cheyyan padillatha karyam aanu ayal cheythath

  • @yadhukrishnan344
    @yadhukrishnan344 Před 3 lety +3

    Ikkaaa 😍

  • @sidharthtv3908
    @sidharthtv3908 Před 3 lety +3

    Polichu bro kalaki 👍👍🤩😁🔥😁🤩🤩💥🔥💥😁🔥💥💥🔥🔥🥰🥰❤️

  • @amridesh.s5590
    @amridesh.s5590 Před 3 lety

    Waiting for nxt video

  • @sarathlal7284
    @sarathlal7284 Před 3 lety +2

    💖💖💖💖

  • @viswasgallery6504
    @viswasgallery6504 Před 3 lety +4

    ആശാനെ ഇനിയും വേണം പൊളി vedio ❤️റംഷീദ് ഇക്ക നല്ല മനസുള്ള മനുഷ്യനാണ് 🥰vedio കഴിഞ്ഞപോൾ വേഷമായി 😁

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +1

      ഉടൻ അടുത്ത വീഡിയോ ഉണ്ട് bro സപ്പോർട്ട് ഉണ്ടാകണം കൂടെ നിൽക്കില്ലേ

    • @viswasgallery6504
      @viswasgallery6504 Před 3 lety +1

      @@easyfarmingthrissur പിന്നല്ല 🔥

  • @prithvinathkm8270
    @prithvinathkm8270 Před 3 lety +2

    🔥

  • @abijithkb3554
    @abijithkb3554 Před 3 lety +3

    Ikkaaaaaaa❤️❤️❤️❤️❤️

  • @veettilekariyumnavileruchi5021

    ❤👏👏👏🌹

  • @user-oj9lw4ng9f
    @user-oj9lw4ng9f Před 3 lety +2

    ❤️

  • @mahisteve6660
    @mahisteve6660 Před 3 lety +1

    Machane poli viedooo. Eniyum nalla viedo edannee🥰🥰🥰🥰🥰

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      Thanx for support ബ്രോ നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ പിന്നെ സീൻ ഇല്ല 👍👍👍

  • @sairashanavas7622
    @sairashanavas7622 Před 3 lety +2

    ❤❤❤❤

  • @vishnuvs7455
    @vishnuvs7455 Před 3 lety +2

    Ikka 🥰🥰🥰🥰🥰🥰

  • @sanojkannan2734
    @sanojkannan2734 Před rokem +1

    👍👍👍👌

  • @abijithkb3554
    @abijithkb3554 Před 3 lety +3

    Ikka❤️❤️❤️❤️

  • @swaminathanchamu3904
    @swaminathanchamu3904 Před 2 lety +1

    Poli ikka

  • @kannapan9428
    @kannapan9428 Před 3 lety +1

    💖

  • @minimol5836
    @minimol5836 Před 3 lety +1

    Super😍😍❤❤

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      സപ്പോർട്ട് എന്നും ഉണ്ടാകില്ലേ

  • @user-sh2yv6gb8q
    @user-sh2yv6gb8q Před 3 lety +3

    Ikka

  • @Pocxxer
    @Pocxxer Před 3 lety +1

    😍

  • @Ambadiambu_
    @Ambadiambu_ Před 3 lety +2

    Chuper😇

  • @muhammedsulthan2263
    @muhammedsulthan2263 Před 3 lety +3

    🥰🥰🥰🥰🥰🥰🥰

  • @dhilshaishu3701
    @dhilshaishu3701 Před 3 měsíci +1

    അനന്തൻ പിണങ്ങി ഇക്കാനെ കുത്തി പരികേൾപ്പിച്ചു എന്ന് ആണ് കേട്ടത് 🥺🥺🥺

  • @akhilvijay1162
    @akhilvijay1162 Před 3 lety +1

    Ikka massattaa

  • @aravindhsabu7074
    @aravindhsabu7074 Před 3 lety +1

    🐘🤩🤩

  • @pranavkm9677
    @pranavkm9677 Před 3 lety +2

    നല്ല സംസാരം 😍 പോർക്കുളം ഞങ്ങളുടെ ഭാഗം ആണെല്ലോ 😇

  • @rajeevnair7133
    @rajeevnair7133 Před 3 lety +1

    Great information and nice program

  • @manuponnappan3944
    @manuponnappan3944 Před 3 lety +1

    ❤️❤️❤️❤️

  • @RenjithPBalan
    @RenjithPBalan Před 2 lety +1

    Nice❤

  • @dhanushkesavan6683
    @dhanushkesavan6683 Před 3 lety +3

    Love you my ettaa

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      ചേട്ടാ ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും താങ്ക്സ്😍😍😍😍

  • @sofiyaichu2124
    @sofiyaichu2124 Před 3 lety +12

    Ikka uyirr bakki ellam myy...

  • @anoopbalan4119
    @anoopbalan4119 Před 3 lety +1

    🙏❤️

  • @arjunkrishna8833
    @arjunkrishna8833 Před 3 lety +4

    Poli bro

  • @noufalriyas5535
    @noufalriyas5535 Před 3 lety +4

    👍

  • @vishnuktp9183
    @vishnuktp9183 Před 3 lety +4

    അപ്പു ഏട്ടൻ എന്റെ നാട്ടുകാരൻ ആണ്.. മുള്ളത്ത് ഗണപതിയുടെ ആനക്കാരൻ രാമകൃഷ്ണേട്ടന്റെയും ഗുരുവായൂർ അക്ഷയ് കൃഷ്ണന്റെ ആനക്കാരൻ ഉണ്ണികൃഷ്ണേട്ടന്റെയും അനിയൻ രാമചന്ദ്രൻ എന്ന അപ്പുവേട്ടൻ

  • @niranjan3991
    @niranjan3991 Před 3 lety +3

    Anandhan ippo vere level aayi💥💥💥

  • @anoopvkumaran1226
    @anoopvkumaran1226 Před 3 lety +2

    അടിപൊളി. ഡീറ്റൈൽ ആയി ഊട്ടോളി ആനകളെ പറ്റിയും അറിയാൻ ആഗ്രഹിക്കുന്നു 😍

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +2

      Oro ആനയെ പറ്റിയും ചെയ്യുന്നുണ്ട് ഇപ്പോൾ ഇക്കയുടെ അനുഭവങ്ങൾ ആണ് 👍👍നാളെ 11.30 am അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യുണ്ട്
      കണ്ടു സപ്പോർട്ട് ചെയ്യണേ

  • @srikokkulam
    @srikokkulam Před 3 lety

    Rasheed ikk adipoli anu eswaran anugrahikatte

  • @adhwaidhachu807
    @adhwaidhachu807 Před 3 lety +1

    Ikkaaa

  • @sandeepasokan2928
    @sandeepasokan2928 Před 3 lety +2

    Kollam 😍👍👌

  • @rakeshmm5122
    @rakeshmm5122 Před 3 lety +2

    Foodintee karyam parajath 100 % correct panam pata kurakuu pulu kuduthal kodukuu

  • @abyantony7856
    @abyantony7856 Před 3 lety +1

    Ikkaa❤️

  • @abhijithm.a7730
    @abhijithm.a7730 Před 3 lety +1

    Super episode👌👌 ikka poli 🔥,

  • @sreenathkvijayan36
    @sreenathkvijayan36 Před 3 lety +5

    ശരത്‌ ഏട്ടൻ ഇണ്ടാലോ മൂപ്പര് വന്ന അവിടെ

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      ശരത്തേട്ടൻ നമ്മുടെ ചങ്ക് ആണ് ആള് പണിയിൽ ഇല്ല വിട്ടുനിൽക്കുന്നു

    • @sreenathkvijayan36
      @sreenathkvijayan36 Před 3 lety

      ശരത് മ്മടെ ചങ്ക് ആണ് അതാ ഞാൻ ചോദിച്ചേ,

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      👍👍👍👍👍🥰😍

  • @user-ll6mh2dt6h
    @user-ll6mh2dt6h Před 2 lety +1

    🥰🥰❤‍🔥🥰🥰

  • @dhanesht9982
    @dhanesht9982 Před 11 měsíci +1

    Director sidhique sir nte sabdavumayi nalla samyam vlogernu

  • @sajid97473
    @sajid97473 Před 3 lety +2

    Next episode waiting

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +1

      ഉടൻ ഇടാം സപ്പോർട്ട് എന്നും ഉണ്ടാകണം ബ്രോ

    • @sajid97473
      @sajid97473 Před 3 lety

      👍

  • @inmyveins9136
    @inmyveins9136 Před 3 lety +1

    ദീർഗാ‌യിസോട് കൂടി നല്ല ആരോഗ്യത്തോട് കൂടി 100 വയസ്വരേ റംഷിത് ഇക്ക ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +1

      💯% ബ്രദർ വീഡിയോ ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ 👍👍👍🙏

    • @inmyveins9136
      @inmyveins9136 Před 3 lety

      @@easyfarmingthrissur ok👍

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      @@inmyveins9136 👍😍😍😍

  • @adhwaidhachu807
    @adhwaidhachu807 Před 3 lety +1

    Nxt video vegam venam

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +1

      ഉടൻ ചെയ്യുന്നതാണ് വീഡിയോ എടുത്തിട്ടുണ്ട് എഡിറ്റിംഗ് ആണ് 😍😍😍 സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ

  • @HARIKRISHNAN-98
    @HARIKRISHNAN-98 Před 3 lety +1

    ഇക്ക പറയുന്ന പാണംചേരി അഭിമന്യു ആനയിൽ നിന്ന് അപകടം സംഭവിച്ച അപ്പു ചേട്ടൻ എന്റെ നാട്ടുകാരൻ ആണ്

  • @user-gh6kg4uj8c
    @user-gh6kg4uj8c Před 3 lety +7

    ചേട്ടൻ അതിനെ ന്താ പേടിക്കുന്നെ 🤣😂

    • @tech4thrissur62
      @tech4thrissur62 Před 3 lety

      Ara pedikkane, 🤔🤔🤔

    • @user-gh6kg4uj8c
      @user-gh6kg4uj8c Před 3 lety

      @@tech4thrissur62 anchor

    • @tech4thrissur62
      @tech4thrissur62 Před 3 lety +4

      @@user-gh6kg4uj8c pavam puthiya payyan alle ഇങ്ങനെ ഒക്കെ ആണ് സെറ്റ് ആവാ ശ്രീകുമാർ അരീകുറ്റി ഒന്നും അല്ലാലോ 😄😄😄

    • @seweetheart1993
      @seweetheart1993 Před 3 lety

      @@user-gh6kg4uj8c avante facebook account nok apo ariyam 😄😄😄😄😄 eante fb frnd aanu prajith chettan uir💪💪💪💪

  • @sajeersachu1135
    @sajeersachu1135 Před 3 lety +5

    ഇക്ക പൊളി അല്ലെ ഞാനും ഇക്കയും കൂടി ഒരുമിച്ച് പണിയെടുത്തിട്ടുണ്ട്

    • @sajeersachu1135
      @sajeersachu1135 Před 3 lety +2

      ഞാൻ ശിവൻ ആനക്കും ഇക്ക ചന്തു ആനക്ക് ഊട്ടോളി യിൽ

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +1

      ഇപ്പോ എവിടാ

    • @sajeersachu1135
      @sajeersachu1135 Před 3 lety +2

      ആന പണി ഇല്ല ഞാൻ ഖത്തറിൽ ജോലി ചെയ്യുന്നു

    • @sajeersachu1135
      @sajeersachu1135 Před 3 lety +1

      ഇക്കയോട് ചോദിച്ചാൽ മതി സജിയെ അറിയോ എന്ന്

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +1

      വീഡിയോ കണ്ടതിൽ സന്തോഷം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏🙏