ആന കേരളത്തിലെ അഗ്രകണ്യൻമാർ തൃത്താല 🔥രാമചന്ദ്രൻ നായർ ഓണാക്കൂർ പൊന്നൻ കൊല്ലൻ രാമകൃഷ്ണൻ 🔥

Sdílet
Vložit
  • čas přidán 19. 01. 2024
  • vattambalam unniആന കേരളത്തിലെ അഗ്രകണ്യൻമാർതൃത്താല 🔥രാമചന്ദ്രൻ നായർ ഓണാക്കൂർ പൊന്നൻ കൊല്ലൻ രാമകൃഷ്ണൻ 🔥
    vattambalam unni
    vattambalam unni new video
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #kottayi_രാജു
    #kerala_elephant
    #kayamkulamsarath
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #chulliparambilvishnushankar
    #kattakambal_satheeshan
    #kerala_elephant
    #kollan_ramakrishnan

Komentáře • 39

  • @thanuthanu3230
    @thanuthanu3230 Před 6 měsíci +10

    Onakkoor ponnan ponnayi,thrithala ramachandran nair , ramakrishnan chettan❤

  • @syamlalsreevalsam154
    @syamlalsreevalsam154 Před 6 měsíci +5

    രാമേന്ദ്രേട്ടൻ ❤ ആശാൻ ❤❤

  • @ashiqvadakkan5003
    @ashiqvadakkan5003 Před 6 měsíci +6

    തൃത്താല രാമചന്ദ്രൻ നായർ സാബ് 🔥🔥🔥🔥

  • @maheshgopalan5013
    @maheshgopalan5013 Před 6 měsíci +6

    പാർത്ഥന്റെ തലകുലുക്കി പെട നിലവ് ഇന്നും ഓർക്കുന്നു 🔥🔥🔥

  • @sidharthsoman1551
    @sidharthsoman1551 Před 6 měsíci +6

    Nenmara Ramettan❤

  • @Hti-ja
    @Hti-ja Před 6 měsíci +2

    Kogadan power ente nattile 🐘

  • @syamlalsreevalsam154
    @syamlalsreevalsam154 Před 6 měsíci +2

    Sreenivasan aanayil ninnu ozhivayi vannu asan azhikunathanu kunjane🥰

  • @akhilvm6271
    @akhilvm6271 Před 4 měsíci +2

    ഇവരൊക്കെയാണ് bro ശരിക്കും ആനപ്പാപ്പാൻമാർ

  • @amruthasyamkumar8047
    @amruthasyamkumar8047 Před 6 měsíci +3

    Kollam❤❤❤

  • @afsalafsal3659
    @afsalafsal3659 Před 6 měsíci +3

    Frist 😘❤️

  • @user-cs8by9tv5u
    @user-cs8by9tv5u Před 4 měsíci +2

    Hi bro, Kayamkulam Sarathettan ipo evida?oru latest interview edukkavo?

  • @shanshan6517
    @shanshan6517 Před 6 měsíci +2

    നല്ലൊരു എപ്പിസോഡ് ആയിരുന്നു വീണ്ടും പ്രതീക്ഷിക്കുന്നു അടുത്ത എപ്പിസോഡിൽ 👍

  • @suryasnaper1177
    @suryasnaper1177 Před 5 měsíci +2

    Kayamkulam sarth chetaneta new interview

  • @sandeepasokan2928
    @sandeepasokan2928 Před 6 měsíci +2

    ❤❤👌👌

  • @user-ki4mj4yi5m
    @user-ki4mj4yi5m Před 6 měsíci +2

    ❤❤❤

  • @sajithtr2964
    @sajithtr2964 Před 6 měsíci +2

    🤩

  • @habinabi5414
    @habinabi5414 Před 6 měsíci +2

    Aanakarkkitayil muyangi kelkkunna namam onakkur ponnan 🔥 ponnettante video onnu cheyyamo‼️

  • @ramadasramadas8106
    @ramadasramadas8106 Před 6 měsíci +2

    Waiting airunnu bro

  • @user-lo6ev4re1p
    @user-lo6ev4re1p Před 6 měsíci +2

    ❤🔥🔥🔥

  • @VigneshNj-ug3ji
    @VigneshNj-ug3ji Před 6 měsíci +2

    Bro mangalamkunnu umamaheshwarante Vella details ondel video cheyavo

  • @bhagatbhagatpn5356
    @bhagatbhagatpn5356 Před 6 měsíci +2

    Heloo bruhh , aa kutii njn ahnn 😂

  • @imperfections1830
    @imperfections1830 Před 6 měsíci +2

    Ee pulli choyisons ambadi kannanil ninnum irangi.... Enthina pinne azhikan pokunne... 2months polum ayillalo..

  • @manikandank.k9847
    @manikandank.k9847 Před 6 měsíci +2

    മാമ്പി ആയാലോ

  • @rrr1376
    @rrr1376 Před 6 měsíci +8

    ആനകേരളം കാണാൻ കാത്തിരിക്കുന്ന ഇൻ്റർവ്യൂ
    One & only തൃത്താല രാമചന്ദ്രൻ നായർ
    waiting...........!

    • @ManuEmmanuel-mi4ye
      @ManuEmmanuel-mi4ye Před 6 měsíci +1

      Pulli sammathikkilla.

    • @ameerameerami7375
      @ameerameerami7375 Před 6 měsíci +5

      ശ്രീകുമാർ അരൂകുറ്റി വിചാരിച്ചാലും ഇപ്പോൾ നടക്കില്ല

    • @rrr1376
      @rrr1376 Před 6 měsíci

      @@ameerameerami7375 neritt poyi kandaal nadakkum

  • @jayasankeron4310
    @jayasankeron4310 Před 6 měsíci +4

    ഒല്ലൂകര കൃഷ്ണദാസിനെ
    അഴിച്ച് തൃശൂർ മുഴുവൻ പരിപാടി എടുത്തല്ലൊ
    മുതുകുളം വിജയൻ ചേട്ടൻ
    കടുവ തോറ്റ ആന
    ഷട്ടർ ഉണ്ണി അല്ലെ
    ഇത് അയ്യപ്പൻ്റെ

  • @rejaneeshraj
    @rejaneeshraj Před 6 měsíci +3

    ആനകൾ ഈ ലോകത്തെ എങ്ങനെയാണ് കാണുന്നത്
    മനുഷ്യൻ്റെ അത്രയും കാഴ്ച ശക്തി ഇല്ല എങ്കിലും അല്പം മങ്ങിയ കാഴ്ച ശക്തിയാണ് അവർക്ക് ചുവന്ന നിറം കാണാനുള്ള ചുവന്ന സെല്ലുകൾ കണ്ണിൽ ഇല്ല
    അതുകൊണ്ടുതന്നെ രക്തത്തെയും ചുമപ്പുനിറത്തെയും അവർ കാണുന്നത് പച്ചയോടുകൂടിയ തവിട്ട് നിറം ആയിട്ടാണ് തവിട്ട് പച്ച
    വെള്ളരി കൊക്കിനെ അവർ ഓടിക്കാറില്ല വെള്ളരി കൊക്കിന്റെ നിറം വെള്ളയാണ്
    വെള്ളനിറത്തിനെ അവർക്ക് ഭയമില്ലാതെ ആകുന്നു
    അതേപോലെ വെള്ള വസ്ത്രവും ഉടുത്ത് ആനയുടെ അടുത്ത് പോകുന്നത് കുഴപ്പമില്ല എല്ലാ പാപന്മാരും വെള്ളമുണ്ട് ഉടുക്കാറുണ്ട്
    കടുവയുടെ നിറം മഞ്ഞയാണ് കറുപ്പും ഉണ്ട് പക്ഷേ അവർ കറുപ്പ് ശ്രദ്ധിക്കാറില്ല
    കാട്ടാന വരുന്ന വഴിയിൽ കടുവയുടെ ഡമ്മി വെച്ചാൽ അതുവഴി വരുകയില്ല
    മഞ്ഞ നിറത്തെ അവർ ഭയക്കുന്നു
    അതുപോലെതന്നെ പാപ്പാന്മാർ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് ആനയുടെ മുമ്പിൽ കുനിഞ്ഞു നിൽക്കരുത്
    പെട്ടെന്ന് അതിനെ തന്നെ ആക്രമിക്കാൻ ഉള്ള കടുവയായോ പുലിയായോ തോന്നും
    അതുപോലെ തന്നെ ആനയെ ആക്രമിക്കുന്ന മൃഗങ്ങളുടെ നിറമുള്ള വസ്ത്രം ധരിച്ച് കുനിഞ്ഞ് നിൽക്കാൻ പാടില്ല
    കാട്ടാന ചാർജ് ചെയ്തു മുന്നോട്ടു വരുമ്പോൾ കുനിഞ്ഞുനിന്നാൽ ഭയന്ന് തിരിഞ്ഞ് ഓടും തീർച്ചയായും

  • @sudheeshkn9911
    @sudheeshkn9911 Před 6 měsíci +3

    ഇവൻ എതാണ്ട് കൊല്ലൻ രാമകൃഷ്ണൻ്റെ പ്രമോട്ടർ ആണ് കഷ്ടം