അനുജനെ കുത്തിയ ആനയെ പിടിച്ചുകെട്ടാൻ ചെന്നപ്പോൾ... | Onakkoor Ponnan | Elephant Frames | PART 13

Sdílet
Vložit
  • čas přidán 12. 04. 2022
  • അനുജനെ കുത്തിയ ആനയെ പിടിച്ചുകെട്ടാൻ ചെന്നപ്പോൾ... | Onakkoor Ponnan | Elephant Frames | PART 13
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (CZcams Licensed Music)
    All Rights Reserved ©
    Tags:
    #onakkoorponnan #elephantframes #onakkoorrathnakaran #edathottysukumaran #nadilathgopalakrishnanelephant #kidangoorelephant #puliyannoorbalan #onakkoorponnanelephantframes #onakkoor #elephant #interview #harippadvjayan #onakkoorponnanlifestory #elephantattack #elephantmahout #mahout #elephantmusth #aarattu #nayarambalamkesavan #vela #pooram

Komentáře • 126

  • @nofalp1427
    @nofalp1427 Před rokem +26

    പൊന്നെൻ ചേട്ടന്റെ എളിമയുള്ള സംസാരം 👌👌👌👌👌
    വലിയവൻ ആകുന്തോറും താഴ്ന്നു നിൽക്കുന്ന പ്രകൃതം ആണ് അങ്ങേർക്കു 🙏🙏

  • @princejoseph2292
    @princejoseph2292 Před rokem +22

    എന്ത് പറയണം.. എങ്ങനെ പറയണം എന്ന് പൊന്നൻ ചേട്ടന് നന്നായി അറിയാം. അന്തസ്സും, ആഡ്യത്തവും ഉള്ള സംസാരം. മറ്റു പാപ്പാൻമാരേ പേരെടുത്തു കുറ്റപ്പെടുത്താത്ത സംസാരം അത് വരുന്നത് തന്നെ എല്ലാം പഠിച്ചതായി ആരുമില്ലെന്നുള്ള ചിന്തയിൽ.
    Salute 👍.

  • @sasichembath1681
    @sasichembath1681 Před 2 lety +48

    പൊന്നൻ ചേട്ടനും, കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു ❤❤❤😍😍😍💥💥💥

  • @girishkr3224
    @girishkr3224 Před 2 lety +67

    തലക്കനം ഒട്ടും ഇല്ലാത്ത ഒരു അഗ്രഗണ്യനായ പാപ്പാൻ .... പൊന്നൻ ചേട്ടൻ ....❤️❤️❤️🔥🔥🔥💥💥💥

    • @akshaysurya502
      @akshaysurya502 Před rokem +2

      Ponnetta onashamsakal🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vishnupkarottu
    @vishnupkarottu Před 2 lety +29

    Powlichu.🔥🔥ആനയെ കെട്ടിയതിനെ കുറിച്ച് കൂടുതൽ വിശദമായി ചോദിക്കരുന്നു

  • @deepakdeepak.k16
    @deepakdeepak.k16 Před 2 lety +28

    ആശാനും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @vishnupkarottu
    @vishnupkarottu Před rokem +12

    ഇന്നത്തെ ഇരട്ടചങ്കന്മാർക്ക് ഇദ്ദേഹത്തിന്റെ പണിയുടെ നൂറിലൊരു അംശം അറിയുന്നൊരില്ല.

  • @jayakumarp5944
    @jayakumarp5944 Před 2 lety +8

    വണക്കം സരസമായ അവതരണം ഞാൻ കേമൻ എന്ന ഭാവും ഇല്ല

  • @kaleshp1950
    @kaleshp1950 Před 8 měsíci +8

    ഒരു വാക്ക് ഒരടി, ഒരടി ഒരു ഇടി, ആ ഇടി ഒരു വെടി.......... ന്ന് പുലിയന്നൂർ ബാലൻചേട്ടൻ പൊന്നൻചേട്ടനു കൊടുത്ത സാമ്പാദ്യo 💪❤️🙏

  • @guruvayoorsyamalan8466
    @guruvayoorsyamalan8466 Před 2 lety +25

    ആശംസകൾ പൊന്നേട്ട.
    നുംകുടുംബത്തിനും 😍

  • @manilalsantha973
    @manilalsantha973 Před 2 lety +30

    പൊന്നൻ ചേട്ടാ ദൈവ ഭാഗ്യംകൊണ്ട് എനിക്കും കുറെ ആനകളുടെ ചോറുണ്ണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് കുറച്ച് ആനകളെ ഒക്കെ വഴി നടത്തിയിട്ടുമുണ്ട് ചേട്ടന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് നേരിൽ കണ്ടിട്ടില്ല കാണണമെന്ന് ആഗ്രഹമുണ്ട് ചേട്ടന് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ഭഗവാൻ അയ്യപ്പൻ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ElephantFrames
      @ElephantFrames  Před 2 lety +7

      കമെന്റിന് നന്ദി

    • @jayasankeron4310
      @jayasankeron4310 Před 2 lety +3

      പൊന്നൻ ചേട്ടൻ കോല് കൈകാര്യം ചെയ്യുന്നത്
      കണ്ടാൽ അന്തം വിട്ടു പോകും
      നിങ്ങൾ ഒക്കെ പോയിക്കണ്ട് ചോദിക്കണം
      കോല് കൈയ്യിൽ നിന്ന് ഒഴുകും
      തിരിച്ചും വരും

  • @yadhukrishnanyadhukrishnan5051

    ആശനെയും ആശന്റെ കുടുബത്തേയും അയ്യപ്പസ്വാമി അക്കട്ടെ ഇല്ലാവിധ വിഷു ആശംസകൾ

  • @Salimkumar-bz6wr
    @Salimkumar-bz6wr Před 3 měsíci +2

    എനിക്ക് തന്നിട്ടുണ്ട് ആനവൽ പൊന്നെട്ടൻ

  • @rejin5333
    @rejin5333 Před 2 lety +10

    പൊന്നേട്ടാ ...എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @sanalkumarvb32
    @sanalkumarvb32 Před 2 lety +5

    ആന അഴിച്ചത് പറഞ്ഞു തന്നില്ല സംഭവം പൊളി

  • @ragheshpr3420
    @ragheshpr3420 Před 4 měsíci +1

    Ponnettan❤Arivum anubhavavum ulla aanakaran😊

  • @manikantanv792
    @manikantanv792 Před 2 lety +11

    പച്ചയായ നിഷ്കളങ്കനായ തലക്കനം ഏതുമില്ലാതെ മനുഷ്യൻ നിങ്ങളോടുള്ളബഹുമാനം കൂടിക്കൂടി വരുന്നു

  • @p.r.nalini4110
    @p.r.nalini4110 Před 2 lety +6

    Simply saying-- guru' blessing , and obeying guru - success mantra 👍

  • @abhisrt18426
    @abhisrt18426 Před 4 měsíci +2

    കാക്കൂർ വെച്ച് നടന്നത്... മുക്കൊമ്പൻ ഗണേശൻ (കാലടി ഗണേശൻ )
    ആമ്പശ്ശേരിക്കാവിൽ ഉത്സവ സമയം

  • @sainanac852
    @sainanac852 Před 2 lety +4

    മാത പിത ഗുരു ദൈവം. ഇതെല്ലാം ഒന്നിച്ച് ലഭിച്ച ഒരു ആനപ്പണിക്കാരാൻ ....!

  • @aneeshaneesh1524
    @aneeshaneesh1524 Před 2 lety +14

    മനോജ്‌ ഏട്ടൻ 🤣🤣🤣

  • @sushamasurendran5448
    @sushamasurendran5448 Před 2 lety +5

    "എന്റെ എല്ലാം Dharmasasthavu " 🙏🙏

  • @sinojjoseph5845
    @sinojjoseph5845 Před 2 lety +5

    പൊന്നൻ ആശാന്❣️❣️

  • @shajipulparambil5407
    @shajipulparambil5407 Před rokem +3

    പൊന്നേട്ടാ... ♥️♥️♥️

  • @roshanraghunath2265
    @roshanraghunath2265 Před 2 lety +2

    Happy vishu Ponnan chettan

  • @renjithpr4090
    @renjithpr4090 Před 2 lety +3

    Enda ponnanasaaan muthanuu

  • @KishorKishor-uv9so
    @KishorKishor-uv9so Před 2 lety +4

    ആശാന്റെ മീശ 👌👌

  • @soorajbabu6454
    @soorajbabu6454 Před 2 lety +8

    Aniyanae rakshicha sambhavam onnu chodikkan pattumo Ponnan chettanodu?
    പൊന്നൻ ചേട്ടനും കുടുംബത്തിനും ഈ ചാനലിന്റെ പ്രവർത്തകർക്കും നല്ലൊരു വിഷു ആശംസിക്കുന്നു❤️❤️❤️

    • @ElephantFrames
      @ElephantFrames  Před 2 lety +1

      അതാണ് ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്നത് സൂരജ്. Thank you

  • @venukuttangopinathan7972
    @venukuttangopinathan7972 Před 2 lety +11

    ഞങ്ങളുടെ കാളിദാസന്റെ ഒന്നാം പാപ്പൻ ശിവരാമൻ ആശാൻ ഞങ്ങളെ ഇന്ന് വിട്ടു പിരിഞ്ഞു. പ്രണാമം 🙏🙏🙏

  • @harikrishnansadanandan3791
    @harikrishnansadanandan3791 Před 2 lety +10

    Chetta pattavunna athrayum episodes cheyyanam

  • @anirudhms3221
    @anirudhms3221 Před 2 lety +3

    ആശാൻ ❤️❤️

  • @tirurkaaran
    @tirurkaaran Před rokem +5

    ആണായി പിറന്നെകിൽ പൊന്നൻആയി ജനിക്കണം

  • @Arakkalam_Peeli
    @Arakkalam_Peeli Před rokem +6

    എന്റെ അച്ഛന്റെ പേരും രത്നാകരൻ എന്നാണ്.അച്ഛന്റെ ചേട്ടന്റെ പേര് പൊന്നൻ എന്നും. What a coincidence 😀

  • @omegaenterprises5997
    @omegaenterprises5997 Před 6 měsíci +1

    മദ്യത്തെ എന്നും ആന എതിർത്തിരുന്ന് വാപ്പാനെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നിയോഗിക്കണേ എങ്കിലേ അനകൾക്ക് രക്ഷയുള്ളൂ

  • @user-wc8io5eu4y
    @user-wc8io5eu4y Před 2 lety +3

    ഇതാണ് ആശാൻ മാരുടെ ആശാൻ

  • @tirurkaaran
    @tirurkaaran Před 2 lety +7

    സ്റ്റൈൽ മന്നൻ പൊന്ന്

  • @ssjkk7714
    @ssjkk7714 Před 2 lety +2

    വിഷു ആശംസകൾ...

  • @sukumaran7248
    @sukumaran7248 Před 2 lety +4

    Ponnai😍

  • @muraliaa6788
    @muraliaa6788 Před 2 lety +12

    എന്റെ നാട് ഏലൂർ ഇവിടെ ഉള്ള മൂന്ന് അമ്പലങ്ങളിൽ 2022ൽ ഉത്സവങ്ങളിൽ ആനകളെ എത്തിച്ചത് ചെറായി ബാലൻ മാഷാണ് ഇതിൽ നാറാണത്ത് ഉത്സവം ഏപ്രിൽ 5,6 ആയിരുന്നു പാമ്പാടി രാജൻ, പുതുപ്പള്ളിസാധു, കിരൺ നാരായണൻകുട്ടി, കാളകുത്തൻ കണ്ണൻ പങ്കെടുത്തു ബാലൻ മാഷിനെ അറിയാം വീട്ടിൽ പലപ്രാവശ്യം പോയിട്ടുണ്ട് ശാന്തചേച്ചി യെയും അറിയും ആനകളെ പറ്റിയും ഉത്സവങ്ങളെപ്പറ്റിയും നല്ല അറിവായിരിന്നു ശാന്തച്ചേച്ചിക്ക്‌

  • @ranjithjayanadan3127
    @ranjithjayanadan3127 Před 2 lety +2

    ആശാനെ.....

  • @user-vo2wf6ur7s
    @user-vo2wf6ur7s Před 4 měsíci +1

    Onakkurinte anakayattathile brand name. Ponnappan ashan

  • @bijumon9058
    @bijumon9058 Před 2 měsíci +2

    പൊന്നച്ചൻ 💞

  • @rajuav1335
    @rajuav1335 Před 3 měsíci +1

    പൂച്ചക്കണ്ണൻ പ്രഭാകരൻ നായരുടെ വീഡിയോ ചെയ്യാമോ

  • @vaishnavvaishu1794
    @vaishnavvaishu1794 Před 2 lety +3

    wrestlingile undertaker🔥🤩

  • @devadasek2111
    @devadasek2111 Před 2 lety +5

    ഇടയ്ക്കിടെ ഹൃദയം തേങ്ങീ! മിഴി നിറഞ്ഞൊഴുകീ ഈ ദശാവതാരവിസ്മയം മതി വിഭ്രമം മതി !

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Před 2 lety +7

    പൊന്നേട്ടൻ = പൊന്നേട്ടൻ

  • @arjunajuaju9519
    @arjunajuaju9519 Před 2 lety +4

    nerilll kannan orupad Aghraham und

  • @rajeshmk9928
    @rajeshmk9928 Před 2 lety +1

    💪👍

  • @sajithkumarm5046
    @sajithkumarm5046 Před 2 lety +1

    👍👍👍👍

  • @HarishKumar-mq3ns
    @HarishKumar-mq3ns Před 2 lety +1

    Ponnan chettanu ennum nanmakal nerunnu ,onnu nerilkanan thonunnu

  • @abdullahpi8297
    @abdullahpi8297 Před rokem

    Ponnettaaa namskaram. Nallathu varatte.

  • @ssjkk7714
    @ssjkk7714 Před 2 lety +3

    പൊളിച്ചു 👍👍👍👍

  • @jishnucg1620
    @jishnucg1620 Před 2 lety +1

  • @user-vo2wf6ur7s
    @user-vo2wf6ur7s Před 4 měsíci +1

    Parasheri chaami. Kaduvavelayudhan. Tholoorbalakrishnannair

  • @georgeisblogs7907
    @georgeisblogs7907 Před 2 lety +19

    വാക്കിൽ വളരെ എളിമ ഉള്ള മനുഷ്യൻ,

  • @rajuav1335
    @rajuav1335 Před 2 lety +7

    ആള് സ്റ്റൈൽ ആയല്ലോ

  • @praveenkumartp4292
    @praveenkumartp4292 Před 28 dny

    🙏❤️❤️

  • @janeeshp86
    @janeeshp86 Před 2 lety +1

    🙏🏻🙏🏻🙏🏻❤❤

  • @anoopbalan4119
    @anoopbalan4119 Před 2 lety

    ❤️🙏

  • @jeethukumar8843
    @jeethukumar8843 Před 2 lety +3

    ❤ King ❤

  • @nouphalbasheer7311
    @nouphalbasheer7311 Před rokem +1

    I love u

  • @praadeepvijayan6227
    @praadeepvijayan6227 Před 2 lety +2

    ഹാപ്പി വിഷു...

  • @manikandankandath1722
    @manikandankandath1722 Před 2 lety +47

    പാമ്പാടി രാജനെ ഒരു സീസൺ... ഇദ്ദേഹത്തിന് കൊടുക്കുമോ... പറ്റുന്ന ഒരു പൈസ നമുക്ക് കൊടുക്കാം

  • @vineethedathala4830
    @vineethedathala4830 Před 2 lety +3

    വിഷു ആശംസകൾ 👍

  • @sunithlalsunith6534
    @sunithlalsunith6534 Před 2 lety +4

    വിഷു ആശംസകൾ

    • @knair1510
      @knair1510 Před 2 lety

      വിഷു ആശംസകൾ

  • @rajeshtpm5838
    @rajeshtpm5838 Před 2 lety +2

    Powlichu

  • @jithinam1905
    @jithinam1905 Před 2 lety +2

    Happy vishu

  • @daleelaashok6408
    @daleelaashok6408 Před rokem

    Univercity in pappan

  • @akhilmariyil
    @akhilmariyil Před 2 lety +2

    When will you upload the next episode?

  • @akhilambadi4499
    @akhilambadi4499 Před 2 lety +2

    രത്നാകരൻ ചേട്ടാന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റോ?

  • @moman395
    @moman395 Před 2 lety +6

    അമുക്കുരം ആശ്വഗന്ധം ചികിത്സയെ കുറിച്ച് ഒന്ന് വിശദമായി പറയാമോ.... ഒന്ന് പ്രത്യേകം ചോദിക്കുമോ പൊന്നൻ ചേട്ടനോട്

  • @sakariyasakhav9551
    @sakariyasakhav9551 Před 2 lety +4

    ആശാനെ നേരിൽ കാണാൻ തോന്നുന്നു

  • @shanavasyasin3910
    @shanavasyasin3910 Před 2 lety

    👍👍👍👍👍

  • @anukavungal6002
    @anukavungal6002 Před 2 lety +3

    എങ്ങിനെ വണ്ടിയിൽ കയറ്റി. അവിടെ വേറെ ആനക്കാർ ഉണ്ടായിരുന്നിലെ. വേറൊരുവീഡിയോയിൽ ഒരു കമണ്ടിൽ അനകാപ്ചർ ഇട്ടുനിന്നതാണെന്നു പറയുന്നു.

  • @sarathssarath7510
    @sarathssarath7510 Před 2 lety +2

    Kottarappallil kuttishankarante karyam chodhikko

  • @sukumaran7248
    @sukumaran7248 Před 2 lety +2

    പോന്നേട്ടോ ഇതാണ് എപ്പിസോഡ്

  • @rajuav1335
    @rajuav1335 Před 2 lety +1

    നാരായണൻ നായരുടെ എപ്പിസോഡ് ഇനിയും ഉണ്ടോ

  • @vishnupriyapv5764
    @vishnupriyapv5764 Před 2 lety

    Chankoottam= ponnan asan

  • @nasvtnasvt855
    @nasvtnasvt855 Před 22 dny +1

    ആനയെ അഴിച്ചു കെട്ടുന്ന ഒരു വീഡീയോ ഒന്ന് വിടാമോ സഹോ ?

    • @ElephantFrames
      @ElephantFrames  Před 19 dny

      എന്നെ തല്ലു കൊള്ളിച്ചേ അടങ്ങു എന്ന് ഉറപ്പിച്ചു തീരുമാനിച്ചേക്കുകയാണല്ലേ 😂

  • @vishnuthampy4013
    @vishnuthampy4013 Před rokem

    Ashanum monum reseling pranthara

  • @babukollampurath891
    @babukollampurath891 Před 2 lety +1

    Asane pls numbar

  • @abhinandabhiabhinand978
    @abhinandabhiabhinand978 Před 2 lety +4

    Ithokke ee aduthu nadanna shambhavsm aano

  • @dinupdinup652
    @dinupdinup652 Před 2 lety +6

    Ponetten my jaan

  • @ajithps6338
    @ajithps6338 Před rokem +1

    ക്യാമറ ഇത്ര ക്ലോസപ്പ് ആക്കണ്ടാരുന്നു

  • @afsalafsal3659
    @afsalafsal3659 Před rokem +1

    ഓണക്കൂർ കൃത്യം സ്ഥലം എവിടെ ആണ്???

    • @henikan1185
      @henikan1185 Před rokem +1

      അഞ്ചാംപെട്ടി അടുത്ത് ആ

    • @afsalafsal3659
      @afsalafsal3659 Před rokem

      @@henikan1185 thanqu 😘

    • @abhisrt18426
      @abhisrt18426 Před 4 měsíci +1

      പിറവം - കൂത്താട്ടുകുളം റൂട്ടിൽ അഞ്ചൽപ്പെട്ടി അടുത്ത്

  • @regal3992
    @regal3992 Před rokem +1

    ഇടക്ക് ഇടക്ക് ഉള്ള തുപ്പൽ ഒഴിവാക്കി ഇരുന്നു എങ്കിൽ കുറച്ചു കൂടി നന്നായിരുന്നു...

    • @regal3992
      @regal3992 Před rokem

      ഒരു ഇന്റർവ്യൂ നടത്തുമ്പോൾ ഇങ്ങനെ തുപ്പുന്നത് ശരിയാണോ നിന്റെ വായിൽ തുപ്പിയാൽ മാത്രമേ നീ ഇങ്ങനെ പറയുക ഉള്ളോ....

  • @rejenishstmss268
    @rejenishstmss268 Před 2 lety +3

    എല്ലാം..കൊള്ളാം...ഇടക്കുള്ള..തുപ്പ്......ഇഷ്ട്ടപെടുന്നില്ല

  • @abeemathewmahew7744
    @abeemathewmahew7744 Před 2 lety

    വിഷു ആശംസകൾ