Response From Laity|അത്ഭുത രോഗശാന്തിക്കാരെ വലിച്ചുകീറിയ ലൈവ് കണ്ട് സിറിച്ചു സിറിച്ചു ഉപ്പാടുവന്ന ...

Sdílet
Vložit
  • čas přidán 1. 09. 2022
  • Response From Laity
    അത്ഭുത രോഗശാന്തിക്കാരെ വലിച്ചുകീറിയ ലൈവ് കണ്ട് സിറിച്ചു സിറിച്ചു ഉപ്പാടുവന്ന ...
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #ResponseFromLaity##HealingPrayerLive#i2iNewsHealingPrayerLive#LiveHealingPrayer#ContestForSpiritualLeaders#SpiritualBusiness #FatherMathewNaickomparambil#FrXavierKhanVattai#KPYohannan#FrVPJosephKripasanam#FrDanielPoovannatli#FrDominicValamanal#PastorSajithJoseph#PastorAniGeroge#PastorJohnTharu#DamienAntony#KshamaDamien#PastorPGVarghese#PastorJoseAnathanam#PastorJohnsonVarghese#PastorSamachan#PastorAnishManoStephen#PastorThomasAbraham#Thomaskuttybrother#NeenaAunty#MathewKuruvila#ThankuBrother#PastorTijoThomas#PastorJossyChacko#PastorKAAbraham#PastorChandyVarghese#PastorFinnyStephen#PastorTinuGeorge#PastorJoshyJoseph#PastorPRBaby#PastorMAVarghese#PastorSabuAndrews#PastorBinuVazhamuttom#PastorMCThomas#PastorBabuJohn#KallumalaPastor#PastorSabuAruthottiyil#PastorSureshBabu#
    DevasyaMullakkara#DivineRetreatCentre#SehionMinistries#BelieversEasternChurch#GospelForAsia#KreupasanamReligioSocioCulturalCentre#MountCarmelMinistries#MarianRetreatCentre#GraceCommunityGlobal #JesusVoiceMinistries#JesusToTheWorldMinistries#ChristAlone#JesusFamily#TheCovenantPeopleMinistries#BethelAGChurchInternationalWorshipCentre#DivineMinistriesIndia#HopeInJesusMinistries# AGChurch#HeavenlyInspirations#HeavenlyFeast#GraceFamilyInternationalMinistries# Empart#SadiatGospelMinistries.#ZionGlobalWorshipCentre#HopeInJesusMinistries#JesusIsAlive#PraiseGeneration#FaithCityChurch#BethelAGChurch#TaboreWorshipCentre#ElohimGlobalWorshipCentre#PhiladelphiaChristianAssembly#AshaMission#MGMMinistries#KingJesusMinistries#ChurchOfEternity#i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 200

  • @kuriankmathew8726
    @kuriankmathew8726 Před rokem +27

    സുനിൽ സാറേ, കലക്കി. ദൈവ നിയോഗം. ഇവന്മാരു മാളത്തിൽ ഒളിക്കും.

  • @dthankachandthankachan3205

    അഞ്ചലിൽ ചെരുപ്പുകട നടത്തികൊണ്ടിരുന്ന ജോൺ താരു ഇപ്പോൾ കോടീശ്വരൻ, നിങ്ങൾ ചെയ്ത ഈ പ്രോഗ്രാമിലൂടെ ദൈവനമാം മഹത്വപെട്ടു.. ദൈവത്തെ വിറ്റു കാശക്കുന്ന ഈ വീരന്മാരെ തുറന്നു കാണിച്ചതിന് നന്ദി.

    • @johnypp6791
      @johnypp6791 Před rokem

      പാണ്ടൻ ആൾ വീരൻ തന്നെ

  • @bijushyam4269
    @bijushyam4269 Před rokem +30

    മറ്റൊരുവനിലും രക്ഷയില്ല നാം രക്ഷിക്കപ്പെട്ടുവാൻ ആകാശത്തിൻ കിഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട മറ്റൊരു നാമവും ഇല്ല ഏക നാമം..... " യേശു"

    • @mathewmm2193
      @mathewmm2193 Před rokem +2

      Who told?

    • @jojojoseph5308
      @jojojoseph5308 Před rokem +2

      സത്യം ആമേൻ 🙏🙏🙏🙏🙏🙏

    • @lissyninan2856
      @lissyninan2856 Před rokem +2

      Yes. Amen.
      Talk to Jesus directly

    • @jomonkj8111
      @jomonkj8111 Před rokem +1

      Yes 👍

    • @dared548
      @dared548 Před rokem +1

      അതേ.. രക്ഷക്ക് യേശുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽപ്പോരെ.... നേരിട്ട് പ്രാർത്ഥിച്ചാൽ പിതാവായ ദൈവം കേൾക്കില്ലന്ന് എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ...?

  • @johnpk8982
    @johnpk8982 Před rokem +8

    നിങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു.അഭിനനദനങൾ.

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 Před rokem +1

    ഈ ചിരി അല്പം കടുത്തുപോയി, ഞാൻ tv യിൽ കാണുന്ന പരിപാടി വാർത്ത, കോമഡി, ഇന്ന് രാവിലെ പ്രെഭാത ഭക്ഷണം കഴിക്കുന്ന സമയത്താകുന്നു സിറിച്ചു സിറിച്ചു ചാകും എന്നത് കണ്ടു. ചിരിച് ആഹാരം തലമണ്ടയിൽ കയറി സത്യം പറഞ്ഞാൽ ഇതു എന്തൊരു ചിരി ഭയങ്കരംതന്നെ, നിങ്ങളുടെ പ്രോഗ്രാം നല്ല രീതിയിൽ വിജയിച്ചു. പോകാം മുൻപോട്ടുതന്നെ 👍🙏🏻

  • @rameshkk9675
    @rameshkk9675 Před rokem +37

    അടുത്ത.പരിപാടി.നാഷണൽ.ലെവലിൽ.ആയിരിക്കണം....ദിനകരൻ.മുതൽ.ഇങ്ങോട്ട്.ഉള്ള.സകല.ചവിട്ടു. നാടകകരയും വിളിക്കണം...........

    • @idiculajacob7882
      @idiculajacob7882 Před rokem +2

      Correct. We are fed up with these fraudsters. These fraudsters create a lot of problems in our households.

    • @sabual6193
      @sabual6193 Před rokem +4

      അടുത്ത പരിപാടിയിൽ എല്ലാ മത ഉഡായിപ്പുകളെയും ഉൾപ്പെടുത്തണം.

    • @ashrafnm2973
      @ashrafnm2973 Před rokem +1

      @@sabual6193 മുസ്ലിം സമുദായത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്ന തലേക്കെട്ടുകാർ ധാരാളമുള്ള നാടാണ് കേരളം
      അവന്മാർക്ക് മാത്രമായി ഒരു പ്രത്യേക സദസ് നടത്തണം

    • @sabual6193
      @sabual6193 Před rokem +1

      @@ashrafnm2973
      അതാണ് പറഞ്ഞത് എല്ലാ മത ഉഡായിപ്പുകൾക്കും പ്രോഗ്രാം നടത്തണം അവരുടെ കഴിവ് അവിടെ തെളിയിച്ചു പിച്ചക്കാരൻ കോടീശ്വരനിൽ നിന്ന് ഒറിജിനൽ കോടീശ്വരന്മാർ ആവട്ടെ ആർക്കാ കുഴപ്പം.

    • @sabual6193
      @sabual6193 Před rokem

      അടുത്ത പ്രോഗ്രാമിൽ ഹിന്ദുകൾക്കും ഇസ്ലാം മിനും കൂടെ കൊടുക്കണം സ്ഥാനം അവസരം. അവർ വല്ലാതെ ബുദ്ധി മുട്ടുകയാണ് നമ്മളെ കുറിച്ച് പറയുവാനും കോടികൾ തരുവാനും ആരും ഇല്ലല്ലോ എന്ന സങ്കടത്താൽ.

  • @idiculajacob7882
    @idiculajacob7882 Před rokem +24

    ഇവർ വീട് കുളമാക്കും എന്ന് പറഞ്ഞത് 100% ശരിയാണ്. ഇവരെ അകറ്റി നിർത്തുക.

  • @shakeelmur
    @shakeelmur Před rokem +14

    സുനിൽ ബ്രദർ ഇവൻമാരെ ഒറ്റയെണ്ണത്തിനെയും വിടരുത്. ഒരു പാട് കാലമായി പാവപ്പെട്ട വിശ്വാസികളെ വഞ്ചിച്ച് ചൂഷണം ചെയ്ത് കീശ വീർപ്പിക്കുന്നു. ഇനി മേലാൽ രോഗശാന്തി ശുശ്രൂഷ എന്നും പറഞ്ഞു കേരളത്തിൽ എവിടെയെങ്കിലും ആരെങ്കിലും വരികയാണെങ്കിൽ യഥാർത്ഥ രോഗിയെയും കൊണ്ട് അവിടെ ചെല്ലാനുള്ള ക്രമീകരണം ഉണ്ടാക്കണം. മെഡിക്കൽ സംഘത്തിന്റെയും പോലീസിന്റെയും സഹായം ഉണ്ടാവണം. വലിയൊരു വിഭാഗം വിശ്വാസികളുടെ പിന്തുണ നിങ്ങൾക്കുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. ഈ കള്ളൻമാരുടെ സ്കൂൾ എന്നന്നേക്കുമായി പൂട്ടിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @lissyninan2856
      @lissyninan2856 Před rokem +2

      Correct

    • @johnypp6791
      @johnypp6791 Před rokem

      രോഗികളെ ഇവർ വിളിച്ചു വരുത്തുന്നില്ല പിന്നെഎന്താണ്

  • @idiculajacob7882
    @idiculajacob7882 Před rokem +9

    Thank you very much for exposing these fraudsters. Please expose more, continuously.

    • @hemantrathod1819
      @hemantrathod1819 Před rokem

      One more pastor also raju mamne and his son bless on memne and break dancer percis john

  • @rameshmathew1961
    @rameshmathew1961 Před rokem +4

    Sunil. You deserve a big hand. We salute you for your boldness. . More so-called "healers" should be exposed.

  • @sabual6193
    @sabual6193 Před rokem +9

    ഉഡായിപ്പ് തട്ടിപ്പ് വീരന്മാർ വരെ കണ്ട് ചിരിച്ചു ചത്തു കാണും.

  • @estar1277
    @estar1277 Před rokem +1

    Which is the episode he is talking about

  • @varghesejohn3134
    @varghesejohn3134 Před rokem +8

    Making me too laugh.exactly i2i channel sunil should get nobel prize for this contribution. Meritorious service.congrats.

    • @antonygnanamuthan5109
      @antonygnanamuthan5109 Před rokem +1

      എന്റെ നാമം നിങ്ങളാൽ വിജാതിയരുടെ ഇടയിൽ ദുഷിക്കപ്പെടും എത്ര സത്യം ഇപ്പോൾ സന്തോഷിക്കുന്നവരെ നിങ്ങൾ ദുഃഖിച്ച് കരയും

  • @johnantony1307
    @johnantony1307 Před rokem +3

    Congrats Mr.Sunil.
    It's divine grace upon you...

  • @josephpunnakan9037
    @josephpunnakan9037 Před rokem +4

    മുട്ടുകാൽ ഞാൻ തല്ലി ഒടിക്കും 😂😂പിന്നെ അതിനുമുന്നേ വന്ന വാക്കുകൾ 😂😂അത് അവതരിപ്പിച്ച രീതി 😂

  • @jaisammasamuel4331
    @jaisammasamuel4331 Před rokem +4

    പവർ വിഷനിലും Harvest ലും വല്ലപ്പോഴുമൊക്കെ വചന പ്രഘോഷണത്തിനെത്തുന്ന Br. SIBI എന്ന ഒരു മനുഷ്യൻ പ്രാർത്ഥന ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ screen-ൽ കാണിക്കും. അദ്ദേഹത്തെ വിളിച്ചാൽ ആദ്യം കുറച്ച് അന്യഭാഷ പറയും. ഈ വിഷയത്തിന് ഒരാഴ്ചത്തെ ഉപവാസ പ്രാർത്ഥന നടത്തി ബന്ധനം അഴിക്കാം. ചിലവിലേക്ക് പതിനായിരം രൂപ അയയ്ക്കാമോ. അല്ലെങ്കിൽ അയ്യായിരം അയക്കാമോ? എന്നു ചോദിക്കും. ഇദ്ദേഹം നല്ല ഒരു നടനാണ്

    • @tssubhash5728
      @tssubhash5728 Před rokem

      ഏതാണീ മൊട്ടയിട്ടിട്ട് കൊക്കുന്ന കോഴി

  • @TheAjivarghese
    @TheAjivarghese Před rokem +1

    sunil for the last few months we never watch TV, we WATCH ONLY EYE TO EYE. SO NICE PRESENTATION. KEEP IT UP. LORD JESUS CHRIST IS WITH YOU AS YOU ARE DOING A GREAT GOSPEL WORK.

  • @ejantony7427
    @ejantony7427 Před rokem +3

    ഈ പാസ്റ്റർ ക്ക് ചിരിയടക്കാൻ സാധിക്കുന്നില്ലല്ലോ.

  • @Modigian
    @Modigian Před rokem

    Thanks!

  • @nazarkaleekal2859
    @nazarkaleekal2859 Před rokem +1

    ചിരി ആരോഗ്യത്തിന് നല്ലതാണ്.

  • @susanvarghese9887
    @susanvarghese9887 Před rokem +2

    congrats, i too laugh a lot. very good.

  • @johnvarkey9089
    @johnvarkey9089 Před rokem

    ഇതിലൊരു മണികിലുക്കത്തിന്റെ കാര്യം കേട്ടു... എന്താണെന്ന് വിശദമായി കേൾക്കാൻ താല്പര്യമുണ്ട്..

    • @koshyjoseph1847
      @koshyjoseph1847 Před rokem

      ഒരു ദാമ്പതികൾക്കു ദീർഘ കാലം കുഞ്ഞുങ്ങളില്ലായിരുന്നു. അവർക്കു കുഞ്ഞുങ്ങളെ ലഭിക്കാൻ പാസ്റ്ററുടെ വീട്ടിൽ മൂന്നു ദിവസം ഉപവാസം ഇരിക്കണം എന്ന് പറഞു. മൂന്നാം ദിവസം രാത്രി ഈ fraud പാസ്റ്റർ ഭാര്യയുമായി ഒരു മുറിയിൽ തന്നെ പ്രാർത്ഥിക്കാൻ കേറി. രണ്ടു മണിക്കൂർ കഴിഞ്ഞു ഭർത്തവുമൊത്തു വീട്ടിലേക്കു നടക്കുമ്പോൾ മുറിയിൽ നടന്ന കാര്യങ്ങളെക്കുറിച്ചു ഭർത്തവ് ചോദിച്ചു. അപ്പോൾ ഭാര്യ പറഞ്ഞു മണി adichatozhichal ബാക്കി എല്ലാം നമ്മള് ചെയ്യുന്ന പോലെ തന്നെ ആയിരുന്നു എന്ന്. 😀😀😀

  • @Princeentertinment
    @Princeentertinment Před rokem +3

    Sunil Mathew you are the winner

  • @shinybiju2810
    @shinybiju2810 Před rokem +1

    naam ellavarum athmaavil namme thanne sodhana chaithu, parishudhaathmaavil prarthichu munpottu povuka 🙏God bless🙌

  • @daisybabu5175
    @daisybabu5175 Před rokem +2

    Sunil sir adichu polichu

  • @bijumathai5758
    @bijumathai5758 Před rokem +1

    മുട്ട ഇട്ട കോഴിയെ പോലെ ആണല്ലോ ചിരി 🤣🤣🤣🤣

  • @Princeentertinment
    @Princeentertinment Před rokem +3

    Happy Onam to i2i News

  • @josephpunnakan9037
    @josephpunnakan9037 Před rokem +4

    പുള്ളി ചിരിച്ചു ഇപ്പൊ മരിക്കും 😂😂😂

    • @dared548
      @dared548 Před rokem

      പുള്ളിയെ വിട്... വാഴമുട്ടം ഇനി എന്ത് ചെയ്യും അതാണല്ലോ മുഖ്യ വിഷയം... 🤣🤣🤣

  • @ejniclavose1897
    @ejniclavose1897 Před rokem +3

    Paster Samuel
    Sathan.

    • @shijujohn5673
      @shijujohn5673 Před rokem +1

      അദ്ദേഹം മാർത്തോമ്മക്കാരൻ എന്ന് സ്വയം പറഞ്ഞു വെച്ചു പാസ്റ്ററിന്റെ പേരിൽ വന്ന പരിഹാസി.

  • @TM-jl7df
    @TM-jl7df Před rokem +1

    All the best

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 10 měsíci

    Excellent

  • @sijukm6041
    @sijukm6041 Před rokem

    അന്തസിലാത്ത മാധ്യമ പ്രവർത്തകൻ, തെളിവില്ലാത്ത വാർത്തകൾ,

  • @omananair3665
    @omananair3665 Před rokem +2

    വീട്ടിൽ കയറ്റരുത് ഈ വർഗത്തെ.

  • @mvmv2413
    @mvmv2413 Před rokem +1

    1.ശവപ്പെട്ടിയെ പോലും കുടുകുടാ ചിരിപ്പിക്കുന്ന രോഗശാന്തിക്കാർ......
    2.Heavenly feast സൂപ്പർമാർക്കറ്റ് ഹോട്ടലിൽ ഓണസദ്യയുടെ rate എത്രയാണ്? നാളെയാണ്..... ഒന്നു അറിഞ്ഞിരുന്നെങ്കിൽ ...
    3.പി. മക്കളുടെ വിടുതൽ പ്രാർത്ഥന കേട്ടിട്ടുണ്ട്,
    എന്നാൽ നാ...മക്കൾക്കു ബോധപ്രാർത്ഥന... ഹോ.. അപാരം!....
    🤗🤗🤗
    m വര്ഗീസ്.

  • @sajeevraghavan6036
    @sajeevraghavan6036 Před rokem +3

    Najnum cherechu maduthu😃😃😃😃😃❤️❤️

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 Před rokem +5

    ചിരി ആരോഗ്യത്തിന് നല്ലത്... അത് അധികമായാൽ ഭ്രാന്തിന്റെ ലക്ഷണം... കോഴി കൊക്കും പോലുള്ള ഇളി പരിഹാസം.. അതോ ആരോഗ്യത്തിന് ഹാനികരം..

    • @shijujohn5673
      @shijujohn5673 Před rokem +2

      ഇവൻ പരിഹാസിയായ ജഡീകൻ പാസ്റ്റർ അല്ല മാർത്തോമ്മാക്കാരൻ എന്ന് സ്വയം പറഞ്ഞു വെച്ചു 😆

  • @Jose-pm8vn
    @Jose-pm8vn Před rokem +8

    ചിരിയുടെ ആഴം കൊള്ളം പക്ഷേ ശകലം ഓവറായി എന്നുതോന്നുന്നു

    • @shijujohn5673
      @shijujohn5673 Před rokem +1

      പരിഹാസിയായ ജഡീകൻ മാത്രം , പാസ്റ്റർ എന്ന പേരിൽ വന്ന് ഇപ്പോൾ മാർത്തോമ്മക്കാരൻ ആയി 😆

  • @m.varghese4416
    @m.varghese4416 Před rokem

    sunil ji, you should repeat the event as it's human nature to forget easily. At least do it every 6 months, regards m.varghese delhi

  • @scariyapappachan4280
    @scariyapappachan4280 Před rokem

    He laughed like Sreenivasan laughed in Friends movie.

  • @gopinadhannair2802
    @gopinadhannair2802 Před rokem +1

    ഇതെന്താ കോമഡി പരിപാടിയോ. ചിരി കേട്ടാൽ ടെയിൻ പോകുന്ന പോലെ😁

  • @ranacherian
    @ranacherian Před rokem +7

    Chirippichu konnu 🤭

  • @adhilrockz3125
    @adhilrockz3125 Před rokem +2

    എന്തൊരു ചിരി. 😂😂😂

  • @achamma100
    @achamma100 Před rokem +1

    പാസ്റ്റർ ഉദ്യോഗത്തിൽ സാമ്പത്തിക ലാഭം ഉണ്ടാക്കാനിറങ്ങി ഒന്നും നേടാൻ കഴിയാത്ത പാച്ചർമാർക്ക് ആശ്വാസ ഗോൾ ! ഉണ്ടാക്കിയവർക്കെതിരെ നാറ്റിച്ചപ്പോൾ ഒരു താൽക്കാലിക ശാന്തി .

  • @reenythomson3407
    @reenythomson3407 Před rokem

    Expanding their business is their motivation.Some firms claim that if you donate money for world evangelization your generation will be blessed and Christ shower blessings to your family.As per their advice I started sending them money.Every month I used to send money in their account.But 4 years back since Flood attacked severly in kerala God intervened in this that by dont send money to these culprit organisations which means retreat centres.but I omitted the gods signMy husband too was.advicing me not to send money.later when covid 19 took the control over the world again god gave me some thought which he prompted years back.Since then until now I stopped donating to these famous catholic organisations.Nothing special bad happened to me instead God guided me in a special way and I am happy now.My children reminds now that you too lost a lot of moneyif it was there they could buy such and such things which they desire.Can any one say that any famous preachers are there who is living in pauper condition?Every preachers are living in resort type environment by setting up their own institution and making money.

  • @MohanKumar-co8xw
    @MohanKumar-co8xw Před rokem

    I couldn't help laughing absolutely right

  • @itsmarvar
    @itsmarvar Před rokem +3

    But unfortunately still this exploitation continues !

    • @sinishibu8913
      @sinishibu8913 Před rokem

      Delhi യിൽ ഇപ്പോൾ ജീവൻ ജ്യോതി യിൽ എല്ലു രോഗങ്ങൾ ക്കുള്ള special രോഗശാന്തി നടക്കുന്നുണ്ട് ,

  • @gopikattiokolil8311
    @gopikattiokolil8311 Před rokem

    supeer camant

  • @tssubhash5728
    @tssubhash5728 Před rokem +2

    ദേ ഒരു കോഴികൊക്കുന്നു.

  • @jinuchacko4516
    @jinuchacko4516 Před rokem

    Haaa

  • @7777simpleman7777
    @7777simpleman7777 Před rokem +1

    Laughing is contagious 🤣

  • @rejijacob4565
    @rejijacob4565 Před rokem +1

    കഞ്ഞിക്കുഴിൽ നിന്നും വിസാ തട്ടിപ്പ്
    നടത്തി 4, 5 വർഷം മുമ്പ് മുങ്ങിയ സുരേശ് ബാബു
    ആണ് ഇപ്പോൾ തിരുവനന്തപുരത്ത്
    അത്ഭുതങ്ങൾ നടത്തുന്നത്.

  • @abdulkhani1631
    @abdulkhani1631 Před rokem +2

    😂🤟

  • @MatthewAdhikarathil
    @MatthewAdhikarathil Před rokem +3

    ഹഹഹഹഹഹഹ

  • @peepingtom6500
    @peepingtom6500 Před rokem +2

    ശരിക്കും അത്ഭുതരോഗ ശാന്തി ക്കാർ ഉണ്ടെങ്കിൽ ഇങ്ങനെ യുള്ള പരിപാടി കളിൽ പങ്കെടുക്കുക, ഈ ചാനെൽ പൊളിച്ചടുക്കുക.

    • @ashrafnm2973
      @ashrafnm2973 Před rokem

      ഒന്നരക്കോടി കൊടുക്കാം എന്ന് പറഞ്ഞിട്ടും ഒരുത്തനും തിരിഞ്ഞുനോക്കിയില്ല
      പണം സൂക്ഷിക്കാൻ ഇടവില്ലാഞ്ഞിട്ടാണോ അതോ തങ്ങൾ വഞ്ചിക്കപ്പെടും എന്നോർത്തിട്ടാണോ ഒരുത്തനും വന്നില്ലല്ലോ

  • @bijugeorge6204
    @bijugeorge6204 Před rokem

    Is it Thanku brother son sponsoring these program of I Crores?

  • @prasadbhaskaran6532
    @prasadbhaskaran6532 Před rokem +1

    😁😁😁😁👍👍👍👍🏿

  • @--..--.-.
    @--..--.-. Před rokem

    There is some truth about some so called minister's of God. But finding pleasure and mocking every act of God through his servant's.....you n me,will not end well.

  • @rajanjohn2625
    @rajanjohn2625 Před rokem

    Apostle of Christ... He himself declared😀😀😀

  • @shajahanpanthalam7893

    Sunil Sir chirichu ooppaadu vannu.....

  • @harshank.ykakkariyil2951

    Ee response cheytha aalinu oru orientation kodukkamayirunnille .ഇദ്ദേഹം പരശ്യമായി സംസാരിക്കുമ്പോൾ അനവശ്യ വക്കുകൾ ഉപയോഗിക്കരുത്.

    • @shijujohn5673
      @shijujohn5673 Před rokem +1

      അദ്ദേഹം ഉടായിപ്പാണ് പാസ്റ്റർ അല്ല മാർത്തോമ്മക്കാരൻ എന്ന് സ്വയം പറഞ്ഞു വെച്ചു 😆

  • @vallikkattiluthupjohn5738

    ഈ സാമുവൽ എന്ന് പറഞ്ഞവൻ തന്നെ മഹാ ഫ്രോഡാണ് എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം. ഇയാളെ പറ്റി യൂട്യൂബിൽ വീഡിയോകൾ ഉണ്ട്. ഇയാൾ പറഞ്ഞതുപോലെ ആണെങ്കിൽ 98 ശതമാനം ഫ്രോഡ് പാസ്റ്റർമാരുടെ കൂട്ടത്തിൽ ഇയാളും ഉണ്ട്. പാസ്റ്റർമാരുടെ സെൻസസും സർവ്വേയും ഇയാൾ എടുത്തത് ഒന്ന് പുറത്തു വിടാൻ പറ്റുമോ

  • @sajeevraghavan6036
    @sajeevraghavan6036 Před rokem

    🙈😃😃😃😃😃😃

  • @thomasvt6277
    @thomasvt6277 Před rokem +5

    പുള്ളി ചിരിക്കുവാണോ അതോ തേങ്ങാ ചിരണ്ടുവാണോ ..

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Před rokem +1

      😂😂😂😂😂 തേങ്ങാ ചിരണ്ടുവാണ്

    • @dared548
      @dared548 Před rokem

      ഇപ്പോ അതാണല്ലേ പ്രശ്നം...

  • @mvmv2413
    @mvmv2413 Před rokem +1

    Q. ചെരുപ്പ് കടക്കാരൻ താരു എങ്ങനെ അപ്പോസ്തലനായി?
    A. സംശയം ന്യായം. വിവിധ field ഇൽ നിന്നുള്ളവരാണ് ക്രിസ്തു ശിഷ്യർ. 12 പേർ. ഒരു vacancy വന്നത് യൂദായുടെ. (അതു അപ്പൊ. പ്രവർത്തിയിൽ കർത്താവ് പോലുമറിയാതെ അങ്ങ് fill ആയി😂). ഇതൊന്നും അറിയാതെയാണ് ചെരുപ്പിന്റെ വാർ പരിചയമുള്ള ജോൺ താരു അപേക്ഷ നൽകിയത്. 😄😄കാരണം മൃഗം, മരം(തരു) എന്നീ ഗണത്തിൽ നിന്നു അപ്പോ.ആരുമില്ല. (Pgv @ mav അതോർത്തില്ല, അതിനാൽ അവർ അപേക്ഷ നൽകിയില്ല). അങ്ങനെയാണ്‌ അഞ്ചൽ ചെരുപ്പ്കട തരു apply ചെയ്തത്. മറുപടി ഒരിടത്തു നിന്നും ആശാനു കിട്ടിയില്ല. ഉടക്കാൻ ജില്ലക്കാർ ടിനു ടിജോ സമച്ചൻ ഒന്നും വന്നുമില്ല. അപ്പോൾ തരു(മരം) അങ്ങ് സ്വയം അപ്പൊസ്ഥലൻ ആയി. ചുമ്മാ ഡോ. പോലെ ചുമ്മാ. അ. "അടവിതരുക്കളിനിടയിൽ ഒരു നാരകം...." എന്ന brethren സഭക്കാരൻ എം ഇ ചെറിയാച്ചൻ പാട്ടു pentecost പെണ്ണുങ്ങൾ പാടി തുള്ളിയപ്പോൾ താൻ (തരു) അതിനിടയിൽ ഉണ്ടെന്ന് തരു അങ്ങട് ഉറപ്പിച്ചു. പോരെ പൂരം?😂😂 അപ്പോഴാണ് തരൂ എന്നാൽ give എന്ന നാനാർത്ഥവും ഉണ്ടെന്നറിഞ്ഞു john tharu തെണ്ടാൻ തുടങ്ങിയത് (bucket സാക്ഷി!). ഈ മരത്തെ കൂടെ മനസ്സിൽ കണ്ടാണ് യേറുസലേം മാനത്തു നിന്ന് reena പെണ്ണ് വീഡിയോകൾ ആദ്യകാലം ഇറക്കിയത് എന്ന് പറയപ്പെടുന്നു.
    ഏതായാലും, വെള്ള സായിപ്
    പാണ്ടുവർഗത്തിൽ നിന്ന് ഒരു pentecosth അപ്പൊസ്ഥലനെ കർത്താവ് (അങ്ങേരു ഇതൊന്നും അറിഞ്ഞെന്നു ഉറപ്പില്ല എന്നത് വേറെ തമാശ...)എഴുന്നേൽപ്പിച്ചതിനായി കരങ്ങൾ ഉയർത്തി സ്തോത്രം ചെയ്താട്ടെ... ട്ടെ... ട്ടെ.. ട്ടോ...
    (I2i കുളിപ്പിച്ച് അവനെ കുളിപ്പിച്ച് കിടത്തിയത്
    ആരും അറിയണ്ട...ട്ടോ.🤗🤗🤗).
    m വര്ഗീസ്.

  • @freddyoommen8129
    @freddyoommen8129 Před rokem

    😅😅😂😅😂🤣🤣😂🤣🤣😂😂

  • @stanlymonr.t6522
    @stanlymonr.t6522 Před rokem +1

    🤣🤣🤣🤣

  • @sebastianputhur2727
    @sebastianputhur2727 Před rokem +4

    Chiripichu kollalle please

  • @lissyvarghese4112
    @lissyvarghese4112 Před rokem

    Lizy
    Ayalku wattundankil Orlandoparayil condidn roaming kudunnathinumunpe

  • @francisca1741
    @francisca1741 Před rokem +1

    നിനക്കൊക്കെ നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു 😂😂😂😂😂

  • @pauljoseph5565
    @pauljoseph5565 Před rokem +1

    😂😂😂😂😂😂

  • @satheesh379
    @satheesh379 Před rokem

    Ramesh പറഞ്ഞ പോലെ national level 👍കാരണം ഞാൻ ഞാൻ pethacostal പോയ ആളാണ് ഞാൻ കണ്ടത് പറയട്ടെ.... ഇതിൽ ആദ്യം women അതിലൂടെ hus then family.. ഇതിൽ അവർ ആദ്യം positive എനർജി തരും...... അത് നിങ്ങളുടെ എല്ലാ പ്രോബ്ലം തീരും എന്നത്.... നിങ്ങൾ ഇപ്പോ വന്നു റീവീൽ ചെയ്തു ഇതിനു മുന്നേ ചെകുത്താൻ 😂 എന്നൊരു youtube channel ആള് അതിലോടെ ആളു ഓരോന്നായി വലിച്ചു കീറി ഓരോരുത്തരുടെയും ആളുടെ talk... Come to cancer സെന്റർ എന്നാണ്

  • @samiacomprehensive3090

    Wait and see, patchers may left the field, but monna visvasi won't allow them to go, monna will force them to come back with new ideas, without them monna canot live

  • @janejose5368
    @janejose5368 Před rokem

    Oh appam than semitheriyila pokunnathe alle appam thantethe ellam than pokunna vishwasa kendram currect ayirikkum

  • @janejose5368
    @janejose5368 Před rokem

    Bhakkiyullavarudethayirikkum kuzhappamullathe

  • @johnmathewss
    @johnmathewss Před rokem

    😂😂😂😂😂😂😂😂😂

  • @stregnth8169
    @stregnth8169 Před rokem

    പാസ്റ്റർ ന്റെ നമ്പർ തരുമോ ചിരിക്കാനാ

  • @ejantony7427
    @ejantony7427 Před rokem

    അന്നമ്മ ചേട്ടത്തി വരുമെന്ന് വീരവാദം മുഴക്കിയിരുന്നു.

  • @elnathanmedia178
    @elnathanmedia178 Před rokem

    ലൂക്കോസ്
    11:14 ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.
    11:15 അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.
    11:16 വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.
    11:17 അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: “തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും.
    11:18 സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
    11:19 ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും.
    11:20 എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. 🙏🏼 ഈ വചനങ്ങളും തള്ളികളയരുത്. 🌹🙏🏼

  • @itsmarvar
    @itsmarvar Před rokem

    😂

  • @rjn653
    @rjn653 Před rokem +3

    പെന്തകോസ്ത് കാരുടെ വീഡിയോ വന്നത്തോട് കുടി subscribers എണ്ണം കൂടുന്നു കമെന്റ്സ്ഉം ധരാളം

    • @shijujohn5673
      @shijujohn5673 Před rokem

      i2i ന്യൂസ്‌ ചാനലിൽ വന്ന പെന്തകോസ്ത് വ്യക്തികൾ ആരാണുള്ളത് എല്ലാം ന്യൂജെൻ പാസ്റ്റർമാർ അല്ലേ.

    • @peepingtom6500
      @peepingtom6500 Před rokem

      ജഗതി, ശ്രീനിവാസൻ, സിനിമ പോലെ, ചിരിക്കാം ചിരിക്കാം, ചിരിച്ചുകൊണ്ട് ഇരിക്കാം, ചിരിയുടെ അമിട്ടിന് തീ കൊളുത്താം 😄😄😄

  • @francisca1741
    @francisca1741 Před rokem +5

    എന്തോന്ന് ചിരിക്കാൻ പൊട്ടന്മാരെ 😜😜😜😜😜

    • @shijujohn5673
      @shijujohn5673 Před rokem

      ഇവൻ ഉടായിപ്പാണ് പാസ്റ്റർ എന്ന് പറഞ്ഞ് വന്ന് ഇപ്പോൾ മാർത്തോമ്മക്കാരൻ ആയി 😆

  • @basheer1023
    @basheer1023 Před rokem +2

    Laughing is contagious, I too laugh a lot 😅

  • @jessypaul9192
    @jessypaul9192 Před rokem

    Ithupole ee kallatharam katti votu medichu janangale pattikunna rashtreeya kare onnu valichu keeramo Sunil sare

  • @lissyninan2856
    @lissyninan2856 Před rokem

    Next time when they heel patients. This channel
    Have to go there with camera.

  • @savalindia5248
    @savalindia5248 Před rokem

    പ്രകൃതി നൽകും പട്ടും വെട്ടും പകരത്തിനു പകരം. പരിഹസികൾ പിശാചിനെ അനുസരിക്കുന്നു. നിങ്ങൾ ഉഡായിപ്പുകളെ തുറന്നു കാണിച്ചുകൊള്ളു നല്ല കാര്യം. അതിൽ ശ്രദ്ധിക്കുക. അപ്പോഴാണ് വിജയിക്കുക. ഇനിയെങ്കിലും പുളിച്ച പൈശാചിക ചിരികൾ കേൾപ്പിക്കരുത്.

  • @aldrinalexander4521
    @aldrinalexander4521 Před rokem

    Apostle of Christ.🤭🤭🤭🤔🤔🤔😄😄😄

  • @francisca1741
    @francisca1741 Před rokem +3

    അമേരിക്ക കാർക്ക് വിശ്വാസമില്ല എന്നതുകൊണ്ട് അവർ ആനന്ദിച്ചുകാണും.

  • @savalindia5248
    @savalindia5248 Před rokem +9

    സാറെ, നിങ്ങൾ വെല്ലു വിളിച്ചോളൂ നല്ല കാര്യം പക്ഷേ പരിഹസിക്കുന്നതിനുള്ള അവസരം ഒരുക്കരുത് നല്ലതല്ല അത്‌ വിജയമല്ല. പരിഹാസം പൈശാചികമാണ്. നിങ്ങൾ എടുത്താലും തള്ളിയാലും ഞാൻ പറഞ്ഞു എന്ന് മാത്രം.

    • @shijujohn5673
      @shijujohn5673 Před rokem +4

      ഈ വിളിക്കുന്നവൻ ഉടായിപ്പാണ് പാസ്റ്റർ അല്ല.

    • @ashrafnm2973
      @ashrafnm2973 Před rokem +4

      പരിഹസിക്കാനുള്ള സാഹചര്യം ആരാണ് ഒരുക്കുന്നത്
      ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് പറയുന്നവനെയും അറിയാത്ത കാര്യങ്ങൾ അറിയാം എന്ന് പറയുന്ന അവനെയും സമൂഹത്തിനും മുമ്പിൽ തൊലിയുരിച്ച് കാണിക്കണം
      അവിടെ ഏത് മതവിഭാഗം എന്ന് നോക്കേണ്ടതില്ല
      അവർ മൊത്തമായി സമൂഹത്തിന് അപമാനമാണ്
      അവരെ തുറന്നുകാണിക്കാൻ അല്പം പരിഹാസവും നല്ലതാണ്

    • @rebeccasen3037
      @rebeccasen3037 Před rokem +1

      Ridiculing these pastors.is not a sin .Cheating people in the name of god is.

    • @sajikmathew7497
      @sajikmathew7497 Před rokem

      ഈ ചാനലിൽ Cristian full denomination അടച്ച് ചീത്ത പറയുവാൻ licence ആരാണ് തന്നത് i2i ബന്ധപ്പെട്ടവർ reply tharika

  • @mathewsgeorge5650
    @mathewsgeorge5650 Před rokem +3

    Congrats

  • @lincymoll9010
    @lincymoll9010 Před rokem

    എടാ ഇന്നും നാളെയും അനിജോർജ് പാസ്റിന്റ ഉപവാസ പ്രാർത്ഥന ഉണ്ടേട നീയും പങ്കെടുക്കട പാസ്റ്റർ ഒളിവിൽ പോയിട്ടില്ല നിനക്ക് ഭ്രാന്ത് തന്നെ

  • @tinuthomas4936
    @tinuthomas4936 Před rokem

    Ammaama mark pastor kazhinjittu ullu kettiyavan

  • @raju4572
    @raju4572 Před rokem

    Ayooo what laugh kashtem...up to this age he does not know who is Jesus ..

  • @mathewmammen5655
    @mathewmammen5655 Před rokem +1

    Poyee Pani nokada mo monae

  • @kumarichandar3900
    @kumarichandar3900 Před rokem

    കോയമ്പത്തൂരിൽ ഒരു പാൽ ഭീകരൻ .. മോസസ് ലോറസ് ... ആയിര കണക്കിന് പണം ഇവർ സമ്പാദിച്ചു കഴിഞ്ഞു .. ഇവരുടെ വീട്ടിൽ ഒരു വയസ്സായ കുട്ടി പോലും കോണത്തിലെ രോഗ ശാന്തി പ്രാർത്ഥ ചെയ്യും.. സത്യമേ ഞാൻ പറയു .. കൊറോണ സമയത്ത് എല്ലാ പ്രാർത്ഥനക്കാരും മാളത്തിൽ ഒളിച്ചു...

  • @ykkk4228
    @ykkk4228 Před rokem

    ഇയാൾ പാസ്റ്റർ ആണോ ഇടക്ക് തെറി പറയുന്നുണ്ടല്ലോ.

  • @krajaram1649
    @krajaram1649 Před rokem

    But try to stay safe.
    You are attacking a mafia group, who have money power, and political connections.you are destroying their business empires, these ruthless creatures will retaliate soon.

  • @francisca1741
    @francisca1741 Před rokem +5

    ആരെയാണ് നിങ്ങൾ ഈ പരിഹസിക്കുന്നത്.? വി പൗലോസിന്റ വാക്കുകൾ ഓർക്കുക " ഒരിക്കൽ ഞാൻ ക്രിസ്തുവിനെ മനുഷ്യനായി കണ്ടു, എന്നാൽ ഇനി ആരെയും മനുഷ്യനായി കാണില്ല. ( 2 corinthos 5:14-21,) കർത്താവു വരുന്നതുവരെ ആരെയും വിധിക്കരുതേ ( 1 corinthos 4:1-5 ). നിങ്ങൾ നിങ്ങളെത്തന്നെ വിലയിരുത്തുക

    • @renjitrajk3863
      @renjitrajk3863 Před rokem +3

      ശരിയാണ് സഹോദര പക്ഷേ ദൈവത്തെ പരീക്ഷിക്കരുത്. കർത്താവിന്റെ സുവിശേഷം വില്പന ചരക്കല്ല.

  • @bleson1981
    @bleson1981 Před rokem

    Oru padu chirikkunna anungalem oru padu karayunna pennungalem vishvasikkan kollilla…. Aa chiri kettittu athra pora…

  • @raju4572
    @raju4572 Před rokem

    Poor..hollyspirit..afraid from .you .
    both..

  • @leelammaphilip1724
    @leelammaphilip1724 Před rokem

    Mr Sunil Kumar you are frod because you kept somebody who is always speaking on the phone by hiding his face. Why can't you bring him in front of the camara. If you have the money you can show many goondas like him. Be decent and obedient to God instead of criticism.