Sunil Mathew Arrest | ഐ ടു ഐ സുനിലിനെ അകത്താക്കി | i2i News

Sdílet
Vložit
  • čas přidán 21. 02. 2023
  • Sunil Mathew Arrest
    ഐ ടു ഐ സുനിലിനെ അകത്താക്കി
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #SunilMathewArrest #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #StJohnsOrthodoxSyrianChurch #Pathichira #Raasa #MavelikaraPoliceStation #IndianConstitution #devalokam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 280

  • @joynenu1876
    @joynenu1876 Před rokem +40

    സത്യത്തിന്റെ വഴിയിലൂടെ പോകുന്ന,, തെറ്റുകൾ ചങ്കൂറ്റത്തോടെ തുറന്നു കാട്ടുന്ന സുനിൽ മാത്യുവിന് ബിഗ് സല്യൂട്ട്

    • @kannaden3850
      @kannaden3850 Před rokem +1

      സുനിൽ സാറെ,🙏🙏🙏🙏

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 Před rokem +18

    നല്ല മറുപടി തന്നതിനാൽ വളരെ നന്നിയുണ്ട് 👍🏻

  • @josejhon625
    @josejhon625 Před rokem +14

    സുനിൽ ബ്രദർ താങ്കളെയും ഈ ചാനലിനെയും അഭിനന്ദിക്കുന്നു ഇവന്മാരെ സത്യം പൊളിച്ചടുക്കുന്ന നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @madikankaljose237
    @madikankaljose237 Před rokem +5

    ഒന്നാതരം, super, sunil, വിടരുത് ഈ മോന്മാരെ. 🙏🌹

  • @mariammageorge3381
    @mariammageorge3381 Před rokem +8

    Well done Sunil ! I respect your courage and opinion to express the feelings..

  • @wilsonmathew3292
    @wilsonmathew3292 Před rokem +20

    ബൈബിളിൽ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ജാതികളെ വെല്ലുന്ന തരത്തിലുള്ള ആചാരങ്ങൾ ആണ് ഇതൊക്കെ . തുറന്നു പറയാൻ മടിയില്ലാത്ത സുനിൽ ബ്രദറിന് ബിഗ് സല്യൂട്ട്. കട്ട സപ്പോർട്ട്

  • @amarkose8248
    @amarkose8248 Před rokem +11

    🌹👌 Sunil, Appreciated your Boldness to Speek the Truth on rooftops, freely and fearlessly 👌🌹

  • @rejimolsam2162
    @rejimolsam2162 Před rokem +3

    സുനിൽ സഹോദര,അതിഗംഭീരം 👍👍👍👍👍👍👍👍

  • @cyriacpeter4354
    @cyriacpeter4354 Před rokem +11

    കൊള്ളാം , അനാചാരങ്ങൾ അവസാനിക്കണം....... ക്രിസ്തുവിലേക്ക് മടങ്ങി വരണം .

  • @rejijoseph3045
    @rejijoseph3045 Před rokem +17

    Good Job,go ahead, l am sure it will be able to develop scientific temper and reality .NB: ഇത്തരം പേക്കൂത്തുകളാണ് ആളുകൾ വിശ്വാസം ഉപേക്ഷിച്ചു പോകാൻ കാരണം.പലർക്കും ഇത്തരം കോമാളി ത്തങ്ങളാണ് താൽപര്യം. "ജീവജലം ത്തിന്റ കിണർ ഉപേക്ഷിച്ചു പൊട്ടകിണർ തേടുന്നവർ"

  • @TheHeyree
    @TheHeyree Před rokem +30

    ദുരാചാരങൾ നിർത്തലാക്കി സഭ പുതുക്കപ്പെടണം

    • @zachariahmathew8374
      @zachariahmathew8374 Před rokem +3

      ഈ സഭ ഒരിക്കലും അതിന് തയ്യാറാകത്തില്ല.

    • @matthachireth4976
      @matthachireth4976 Před rokem

      There are 45000 sabhakal worldwide, ethu sabha aanu, nallathu !!

    • @royjain4991
      @royjain4991 Před rokem

      💯

    • @matthachireth4976
      @matthachireth4976 Před rokem

      @@zachariahmathew8374 ,Ethu oru franchise model network operations aanu.

    • @santhoshpaul6061
      @santhoshpaul6061 Před rokem

      അതിലും എളുപ്പം ഓർത്തഡോക്സ് സഭ പിരിച്ചു വിടുന്നതാ

  • @greedanaavarevgreedanaavar8505

    സത്യം പറയുമ്പോൾ , ഇതുപോലെ ഒരുപാട് വിഷമഅവസ്ഥ ഉണ്ടാകും. സത്യം പറയുമ്പോൾ എല്ലാവർക്കും ശത്രു ആകും. വിഷമിക്കരുത്.. ! സത്യം എല്ലാവർക്കും മനസ്സിലാകും.

    • @kichuy3190
      @kichuy3190 Před rokem +1

      Sathyam ellavarlkkum manassilakathilla chilark manassilakum.

  • @TheHeyree
    @TheHeyree Před rokem +8

    "കൊതുകിനും ഇല്ലേ ചൊറിച്ചിൽ"...സൂപ്പർ👌😈

  • @babyeu7509
    @babyeu7509 Před rokem +6

    സത്യം പറയുന്നിടത്താണ് ദൈവം എന്ന് ഈ പുരോഹിതവർഗ്ഗം എന്ന് മനസ്സിലാക്കും.

  • @robinfotofocus9525
    @robinfotofocus9525 Před rokem +7

    ആ പോസ്റ്റ്‌ കണ്ട് ഈ വീഡിയോക്കായി പ്രതീക്ഷിച്ചു കൊണ്ടിരുന്ന ഞാൻ 🤣🤣👌👌

  • @mathewj74
    @mathewj74 Před rokem +10

    Well said Sunil.

  • @westwind-3701
    @westwind-3701 Před rokem +3

    Crystal clear clarification 👍

  • @monadanhari7481
    @monadanhari7481 Před rokem +12

    Let the almighty God protect you and your family and your channel, and your staff

  • @cicilywilson5459
    @cicilywilson5459 Před rokem +5

    സത്യം അറിയുക വഴി സ്വതന്ത്രനാക്കപ്പെട്ട സത്യത്തിലും ആത്മാവിലും പിതാവിനെ ആരാധിക്കുന്നവർ ഉണ്ടോ

  • @lukosed7248
    @lukosed7248 Před rokem +7

    വിഗ്രഹ ആരാധികൾ

    • @arayan3857
      @arayan3857 Před rokem +1

      ഇതു കേട്ടാൽ തോന്നു൦ ആയിരമായിരം പള്ളികളിലും
      വഴിയോര കുരിശടികളിലു൦ വീടുകളിലു൦ പണിതു വച്ച് തിരി കത്തിച്ചു വച്ച് ആരാധിക്കപ്പെടുന്നവയൊക്കെ
      "വിഗ്രഹങ്ങളല്ല"
      പിതാവും പുത്രനും മാതാവുമൊക്കെ
      നേരിട്ട് വന്ന് ഇരിക്കുന്നതാണന്ന്.
      ചുമ്മാതല്ല "മൊണ്ണ" എന്ന് സുനിൽ പറയുന്നത്

  • @keziakessia3232
    @keziakessia3232 Před rokem +15

    ഇതുപോലുള്ള ദുരചാരങ്ങൾക്കു എതിരെ പറയുമ്പോൾ വേദന തോന്നും അങ്ങനെ ഉള്ളവർക്ക്.. Super മറുപടി .👍🏻😁

  • @isaacsimon4662
    @isaacsimon4662 Před rokem +3

    Very excellent exposure

  • @joanamaten1317
    @joanamaten1317 Před rokem +10

    അപ്പോൾ സുനിൽ ഞങ്ങളുടെ നാട്ടുകാരാണ്, മാവേലിക്കരക്കാരൻ....

  • @thomasvarghese850
    @thomasvarghese850 Před rokem +2

    Sunil sir. Your correct Because your a Orthodox Member Pray for you and your Program.

  • @dj53651
    @dj53651 Před rokem +6

    Thanks 🙏🙏🙏🙏🙏🙏

  • @mathewsgeorge5650
    @mathewsgeorge5650 Před rokem +4

    Mr Sunil...Too MUCH laughed.....highly appreciated...

  • @shibukgeorge993
    @shibukgeorge993 Před rokem +6

    Well done Mr .Sunil. God Bless

  • @mohanancg2013
    @mohanancg2013 Před rokem +3

    ചെമ്പിൽ നേർച്ചപണം ഇടാൻ പറയും .

  • @mariaabraham4342
    @mariaabraham4342 Před rokem +5

    Salute Sunil !
    Namichu 🙏🙏

  • @bijukochukunju3880
    @bijukochukunju3880 Před rokem +7

    Praise the lord 🙌

  • @christiantruth07
    @christiantruth07 Před rokem +1

    ബിഗ് സല്യൂട്ട്👃

  • @muralinair3698
    @muralinair3698 Před rokem +4

    Excellent
    Truth must be known,so it must be told - truth must be the only our religion
    All the best

  • @gracefulreflections
    @gracefulreflections Před rokem +4

    അല്ലയോ ദൈവമേ, ശാശ്വതമായ ഒരു സ്നേഹത്താൽ അങ്ങ് എന്നെ സ്നേഹിച്ചു. ഞാൻ ജനിക്കുന്നതിനു മുമ്പ്, അങ്ങ് എന്നെ അറിഞ്ഞു. എന്നെ പേരു ചൊല്ലി വിളിച്ചു. അനേക വർഷങ്ങളോളം അർത്ഥശൂന്യതയുടെ കടലിൽ ഞാൻ നീന്തി, സ്നേഹത്തിനായി തിരഞ്ഞു, പ്രത്യാശയുടെ പ്രതീക്ഷയിൽ. അപ്പോഴെല്ലാം അങ്ങ് എന്നെ പിന്തുടരുന്നുണ്ടായിരുന്നു. എന്റെ മനസ്സിലേക്ക് അർത്ഥവും എന്റെ ഹൃദയത്തിൽ ഐക്യവും സന്നിവേശിപ്പിച്ചു. നന്ദി, യേശുവേ നന്ദി!

  • @jaisondr.elizabethedayilev8415

    You are telling the truth Mr.Sunil. I appreciate your efforts in bringing out these so called false rituals.

  • @cmohankumar8567
    @cmohankumar8567 Před rokem +12

    Praise the lord 🙏 Dear brother holy spirit with you don't worry ❤ 🙏

  • @johnmathewss
    @johnmathewss Před rokem +4

    WELL DONE I2i CHANNEL. 💪💪💪💪

  • @varghesegeorge7537
    @varghesegeorge7537 Před rokem +4

    Thanks sunil for clarification;!! Both of you are CZcams competitors!!! Best of luck!!!

  • @Vju226
    @Vju226 Před rokem +22

    ഞാൻ ആ പള്ളിയിൽ പോയിട്ടുള്ള പെരുന്നാൾ കാലത്തൊന്നും ഈ ചെമ്പെടുപ്പ് കണ്ടതായി ഓർക്കുന്നില്ല. അടുത്ത കാലത്തായി ദൈവം പറഞ്ഞതാകും ചെമ്പെടുക്കാൻ 😊😊

    • @georgejames9747
      @georgejames9747 Před rokem

      Kuresa.aduknkartvParju.sagana.tenta
      Kuresa...malyalam

    • @sarammachandy7818
      @sarammachandy7818 Před rokem

      Ji ji ji ji ji ji ji ji Maharaj of Loni Evans Ave che mi l a

  • @babumylackal5432
    @babumylackal5432 Před rokem +1

    Thousands of thanks. Go ahead with brave!

  • @renisaju2936
    @renisaju2936 Před rokem +2

    God bless you abundantly my dear brother Sunil .you are too right go ahead and stay safe and happy 🙏

  • @jacobchacko8945
    @jacobchacko8945 Před rokem +4

    Well said Mr.sunil

  • @Super1test
    @Super1test Před rokem +12

    ഓർത്തദോസ് ഇത്രയ്ക്കും നശിച്ചോ

    • @matthachireth4976
      @matthachireth4976 Před rokem

      Ethu oru franchise industry, aanu, like NGO, in the name of faith. The CEO and well structured, segments of Metro man under ( polito) with FCRA,
      Have a look.

  • @jacobgeorge7576
    @jacobgeorge7576 Před rokem +2

    Sunil Be bold to speak the truth and you will have nothing to fear.

  • @salammawilson5929
    @salammawilson5929 Před rokem +4

    സത്യം പറയുന്നവരെ ലോകം പകക്കും

  • @sunnynewsonline
    @sunnynewsonline Před rokem +1

    Very good.keep it up.g.t.varghese mumbai

  • @lukosed7248
    @lukosed7248 Před rokem +4

    Very good

  • @reggievarkey4851
    @reggievarkey4851 Před rokem +2

    Very good, my dear friend. We are there to support you. We are fed up with these sort of religious rituals. These rituals are meant for money making for the parish. Congratulate you for your courage in fighting against these sort of religious stupidities.

  • @johnmathewss
    @johnmathewss Před rokem +2

    WELL DONE SUNIL. Well done KERALA POLICE

  • @muhammedali7280
    @muhammedali7280 Před rokem +3

    പിതാക്കൾ മുന്നോട്ട്പോകമ്പൊ😭 കുഞ്ഞാടുകളെ😄 രാത്രിവെള്ളംകുടിപ്പിച്ച ശേഷംഇറക്കിയ 😭 കിണറ്റിൽ ചാടുന്നത് സൂക്ഷിക്കണം🤣

  • @bineshdavid8842
    @bineshdavid8842 Před rokem +4

    സുനിലിനേക്കൊണ്ടു തോറ്റു😂

  • @santyvarghese
    @santyvarghese Před rokem +2

    Super God bless you sir

  • @bijumathew3059
    @bijumathew3059 Před rokem +2

    Superrrrrrrr! Superrrrrr...sunil...

  • @wincyk.g2236
    @wincyk.g2236 Před rokem +8

    🙏🙏👏👏👍👍👍

  • @zachariahmathew8374
    @zachariahmathew8374 Před rokem +4

    വെള്ളത്തിൽ മീതെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് പരിവർത്തിച്ചതും പത്രോസ് യോഹന്നാനും പോകുമ്പോൾ അവരുടെ നിഴലെങ്കിലും നിഴലെങ്കിലും വീഴണമേ എന്ന് ആഗ്രഹിച്ചു എന്ന് പറയുന്നതും ഈ ചെമ്പും ആയിട്ട് എന്താണ് ബന്ധം ഇതൊക്കെ ആരാണ് ഈ പഠിപ്പിക്കുന്നത് ഈ പാതിരി എവിടുന്നാ ഇതൊക്കെ പഠിച്ചത് മനസ്സിലാക്കി തന്നാൽ കൊള്ളാം. വേദപുസ്തകമായിട്ട് ഈ ചെമ്പിന് ഒരു ബന്ധവും ഇല്ല. ഇത് ശുദ്ധ അസംബന്ധവും തെമ്മാടിത്തരം ആണ്.

    • @33ketamine33
      @33ketamine33 Před rokem +1

      Sunil and we all should demand answer from the priests and the Secretary

  • @manojeappan2489
    @manojeappan2489 Před rokem +7

    Very good questions 👌 👏

  • @kgkg7148
    @kgkg7148 Před rokem +2

    ഇപ്പോഴും ഈ അനാചാരങ്ങൾക്ക് കൊടിപിടിക്കുന്നവർ ഉണ്ടല്ലോ . ഇവർ നരകം പണിയുന്നവർ അല്ല അതിലേക്ക് ആൾക്കാരെ കൂട്ടുന്നവർ തന്നെ

  • @joythomasvallianeth6013
    @joythomasvallianeth6013 Před rokem +5

    It is a shame that the bishops and the priests of the Orthodox church do not discourage the members of the church from doing such nonsense even in this 21st century ! Just go and see what happens in the Puthupally church. The church has to really work hard to get rid of many of its superstitious practices !

  • @eapenrenieapen8281
    @eapenrenieapen8281 Před rokem +3

    Hats off...

  • @sajandavid7949
    @sajandavid7949 Před rokem +5

    ചെമ്പ് പൊക്കിയ പാവം ജനം.... എൻ്റെ ബിരിയാണി ചെമ്പ് വെച്ചിട്ട് പോടെ,ജനം പട്ടിണിയിലാവും...

    • @asukesh4209
      @asukesh4209 Před rokem

      ബിരിയാണി ചെമ്പാണോ ?

    • @sajandavid7949
      @sajandavid7949 Před rokem

      പശുവിന് വെള്ളം കൊടുക്കുന്ന ചെമ്പ്...

  • @somantk5933
    @somantk5933 Před rokem +6

    താങ്കളുടെ അവതരണം 👍👍👍🙏

  • @rajeevp9645
    @rajeevp9645 Před rokem +2

    Good 🙇‍♂️🙇‍♂️🙏🙏🙋‍♂️

  • @CHANDRAN428
    @CHANDRAN428 Před rokem +4

    good

  • @user-jq6zx1mv1c
    @user-jq6zx1mv1c Před 8 měsíci

    Excellent and fearless speech

  • @babymm2071
    @babymm2071 Před rokem +3

    1912 - ഞങ്ങളുടെ പരി. വട്ടശ്ശേരി അന്നത്തെ അന്തോഖ്യ പാത്രർക്കീസ് ശെൽ മൂശ എഴുതി കൊടുക്കാമെന്നു പറഞ്ഞു പട്ടം മേടിച്ചു അതു കഴിഞ്ഞു ശെൽ മൂശയുടെ കാര്യം ഞാൻ പറഞ്ഞില്ലയെന്നു പറഞ്ഞു സഭയുടെ തലവനെ വരെപ്പറ്റിച്ചു. അവിടെ നിന്നു തങ്ങോട്ടു അതു തുടരുന്നു ഇപ്പോൾ ചില ചില കൊല: കേസ്സുകളും അലങ്കാരത്തിന് ചേർക്കുന്ന വർ ഇതല്ലെ പറഞ്ഞുള്ളു.

  • @sisilya4942
    @sisilya4942 Před rokem +6

    👍👍

  • @paulosemathay2872
    @paulosemathay2872 Před rokem +5

    👍

  • @josephthomas919
    @josephthomas919 Před rokem +4

    Chempinullil oru aale koodi iruthi pokkanamaayirunnu😊

  • @johnjainy
    @johnjainy Před rokem +4

    ഇതാണ്ടാ i2i.. 👌👌❤️👍❤️

  • @alicepurackel7293
    @alicepurackel7293 Před rokem +3

    ഓരോ പാതിരികൾ സ്ഥലംമാറ്റം കിട്ടി വരുമ്പോൾ ഇതുപോലുള്ള പേക്കൂത്തുകൾ കാട്ടിക്കൂട്ടി ഷൈൻ ചെയ്യുന്നു .....😂😂

  • @ambassadorcarfansambi7799

    Super

  • @abichanvj5487
    @abichanvj5487 Před rokem +7

    പൊളിച്ചു...

  • @MathewAdhikarathil
    @MathewAdhikarathil Před rokem +5

    🔥

  • @shajishaji874
    @shajishaji874 Před rokem +3

    ജനം കൂടിയാലേ പത്ത് പുത്തൻ വിഴുകയുള്ളു

  • @sajivarghese8704
    @sajivarghese8704 Před rokem +1

    Well done mr.sunil go ahead

  • @33ketamine33
    @33ketamine33 Před rokem +5

    The Priests and the Secretary should be made to answer clearly the significance of this Ritual and its relation to Bible and Christianity. Otherwise they should agree what they teach and practise is not from Bible only pagan rituals. Congratulations to Sunil

    • @matthachireth4976
      @matthachireth4976 Před rokem

      There are 5 Oriental orthodox church.
      1) Coptic, Ethiopian, Indian Orthodox, Greek Orthodox, Erithrian, Serbian etc. But Catholics ( Rome empires dominates for global asset management. Theology ( Theo and theocottus) Greek word, never say logical finding in God almighty.

  • @abrahamkoshy1598
    @abrahamkoshy1598 Před rokem +7

    സല്യൂട് sir

  • @rosenjohn7026
    @rosenjohn7026 Před rokem +16

    Thanks Sunil for putting out this clarification. There were many, especially from the MarThoma Church who alleged that your channel had “zero credibility and that you are a gossip monger”. Hope such morons see the light.

    • @matthachireth4976
      @matthachireth4976 Před rokem

      Almighty, God is light and Truth. The truth never get concealed. By the way Trinity, having 3 identities ( 3 entity) Each one having its own name and identity. ( Pthavu, putharan and Holy spirit) The name of each identity revealed in the Holy books and words of God, supported by wisdom ( Njanam)

  • @rosethomas6797
    @rosethomas6797 Před rokem +1

    Great

  • @jessyvarghese689
    @jessyvarghese689 Před rokem +1

    God bless

  • @avmathew1723
    @avmathew1723 Před rokem +1

    It's a good excercise for the biseps muscle.!!!

  • @alexgeorge1649
    @alexgeorge1649 Před rokem +3

    👍👍👍👍

  • @jacobmathew3783
    @jacobmathew3783 Před rokem

    Very good may the almighty lea d you to everlasting joy.

  • @vckoshy1538
    @vckoshy1538 Před měsícem

    Big salute to you.

  • @keeasow8176
    @keeasow8176 Před rokem +2

    സുനിൽ മാത്യു ഒരു നല്ല പ്രവർത്തി ചെയ്യുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വേദപുസ്തകവും പിടിച്ചു ചെറ്റ പൊക്കാൻ നടക്കുന്ന ഒത്തിരി മറ്റേ മോന്മാരെ എനിക്കറിയാം. ഇവന്മാരെ ഒരു കോണിൽ അടിപ്പിച്ചില്ലങ്കിൽ സർവ നാശം ആയിരിക്കും ഫലം.

  • @mathewcherian9022
    @mathewcherian9022 Před rokem +6

    ഉഗ്രൻ , സഭ വിശ്വാസികളെ വഴി തെറ്റിക്കുന്ന ഇ പട്ടക്കാരനു ദൈവം ബുദ്ധി നൽകട്ടെ ഇത പോലെ യേശു ക്രിസ്ത വിൽ വിശ്വസിക്കുന്നസഭാ വിശ്വാസി ളെ വഴി തെറ്റിക്കുന്ന ആചാരങ്ങളെ സഭയിൽ നിന്നു തൂത്ത് എറിയണമേ യേശു നാഥാ. 🙏🙏🙏

  • @bijuthomas8330
    @bijuthomas8330 Před rokem +1

    ചെ മ്പല്ല ആനപ്പിണ്ടം ചുമക്കാൻ പറഞ്ഞാലും ഇപ്പോഴത്തെ വിശ്വാസികൾ ചുമക്കാൻ തയ്യാറാണ്.😂😀

  • @valsalanair5952
    @valsalanair5952 Před rokem

    Very good sunil sir 👍👍👍👍❤❤❤

  • @apostles4072
    @apostles4072 Před rokem +3

    സുനിൽ bro സപ്പോർട്ട്

  • @mottyphilip2147
    @mottyphilip2147 Před rokem +1

    Well done 👍

  • @kuriyakoskuriyakos8840
    @kuriyakoskuriyakos8840 Před rokem +1

    Hi sir good morning very good 👍

  • @somanvv7886
    @somanvv7886 Před rokem +1

    👏💪🙏

  • @rajucherians
    @rajucherians Před rokem +1

    🙏🙏👍👍

  • @tomykabraham1007
    @tomykabraham1007 Před rokem +1

    ബിരിയാണി ചെമ്പു അല്ലെല്ലൊ എന്നു ഭാഗ്യം

  • @aleyammadevasy7335
    @aleyammadevasy7335 Před rokem

    Hai Mr Sunil Hats of u God bless you

  • @binumk4763
    @binumk4763 Před rokem +4

    🥳

  • @lissythomas99
    @lissythomas99 Před rokem +6

    Sunil kalaki. Keep going.

  • @manu31241685
    @manu31241685 Před rokem

    ❤❤❤❤ god is with you
    Keep going strong 💪 💪

  • @jasmineaugustin5876
    @jasmineaugustin5876 Před rokem +4

    Ethu eavyduthey acharam anu Acho ???????

  • @lissythomas99
    @lissythomas99 Před rokem +3

    Whether it's in Bible? Where this celebration mentioned in Bible? If yes where it's mention??

  • @anupajoseph9868
    @anupajoseph9868 Před 8 měsíci

    😊Very good