Reply to Geevarghese Mar Yulios|ഊളക്ക് വീണ്ടും സീൽക്കാരം

Sdílet
Vložit
  • čas přidán 7. 08. 2022
  • Reply to Geevarghese Mar Yulios
    ഊളക്ക് വീണ്ടും സീൽക്കാരം
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #ReplayToGeevargheseMarYulios#OrthodoxSabha #SunilMathewLatest #IOC#MOSCCZcamsChannel#SunilMathewReplaytoYulios#MOSC# CatholicaBava#MoscMediaWing#MalankaraOrthodxMediaWing#AdvGibertCheeran#KunnamkulamDiocese#AhmedabadDiocese#LatestKeralaNews #MalayalamNews #News #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 358

  • @punnenkuruvilla7387
    @punnenkuruvilla7387 Před rokem +41

    ധീരമായ സന്ദേശം ബ്രോ, നല്ലവരായ ജന ഹൃദയങ്ങളിൽ ക്രിസ്തു ആഗതമായിരിക്കുന്നതിന്റെ തെളിവാണിത്. ക്രിസ്തുവിന്റെ നാമത്തിൽ കപട ബലിയർപ്പിച്ച , ക്രിസ്തു തള്ളി കളഞ്ഞ പുരോഹിത വർഗ്ഗ ത്തിനെതിരെ ആഞ്ഞടിക്കേണ്ട സമയമായിരിക്കുന്നു. ക്നാനായം പറഞ്ഞ ചില മഹാപുരോഹിതർ, അരുടെ പണി ,സ്വന്തം സഹോദരെയും , മക്കളെയും , സമുദായത്തിന്റെ പേരിൽ ഊരുവിലക്ക് കല്പിച് പുറത്താക്കുന്നു. ഈ തെമ്മാടി കൂട്ടങ്ങളെ അടിച്ച ധി ക്ഷേപിച്ച് പുറത്താക്കുമ്പോഴെ , ക്രിസ്തു പറഞ്ഞ ഞാൻ നിന്നിലും നീ എന്നിലും വസിക്കും, എന്ന വചനം അന്വർത്ഥമാകൂ. CKP

  • @aliasmp2109
    @aliasmp2109 Před rokem +25

    ഇപ്പറയുന്ന കുപ്പായതൊഴിആളികളെകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പുറത്തുള്ള നമ്മുടെ ആളുകൾ. കൂടെ കൂടെ ഒരു അറിയിപ്പും ഇല്ലാതെ വിമാനം കയറി അങ്ങോട്ട്‌ ചെല്ലുന്നു ഇഷ്ടം അല്ലെങ്കിൽ പോലും വീടുകളിൽ താമസിപ്പിക്കാൻ നിർബന്ധിതർ ആകുന്നു അതാണ്‌ അവസ്ഥ.

  • @westwind-3701
    @westwind-3701 Před rokem +42

    "ഇരിക്കേണ്ടവർ ഇരിക്കേണ്ടടത്ത് ഇരുന്നാൽ........." എല്ലാം ഒരു വേഷം കെട്ട് 😂

  • @musicrecordsbybinupathiyoo2820

    ഇത്രയും നാളിൽ sunil ചെയ്ത വിഡിയോയിൽ ഏറ്റവും number one. നമിച്ചു 🙏🏽🙏🏽🙏🏽🙏🏽🙏🏽😀😀

  • @bennyvarghese72
    @bennyvarghese72 Před rokem +76

    ഒട്ടും കൂടിപ്പോയി എന്ന് എനിക് തോന്നുന്നില്ല.

  • @mtkalappurackal1947
    @mtkalappurackal1947 Před rokem +31

    കരിമീൻ തിന്നാൻ പോയ യൂലോയോസ് യോഗ്യനാണോ

  • @wilsonkpaul2958
    @wilsonkpaul2958 Před rokem +19

    ഇതു പോലുള്ള കള്ളൻമാരാണ് സഭയുടെ ശാപം കാളയോ സ് സർപ്പ കാള ഇത് എതു വക്കീത്താ നാണ്

  • @mercygeorge4391
    @mercygeorge4391 Před rokem +5

    സുനിൽ ബ്രദർ തങ്ങൾ പുലിയാണ് താങ്കളെപ്പോലെ ഉള്ളവർ ഉള്ളതുകൊണ്ടാണ് ഞങ്ങൾ സത്യങ്ങൾ തിരിച്ചറിയുന്നത് ഇതുപോലുള്ള കുപ്പായ തൊഴിലാളികളെ മുഖംമൂടി വലിച്ചു കീറണം എന്നും ഞങ്ങൾ ജനങ്ങൾ കൂടെ ഉണ്ടാകും സൂപ്പർ ബ്രോ

  • @benjamingeorge56
    @benjamingeorge56 Před rokem +23

    ശരിയായ ചരിത്രം അറിയില്ല എങ്കിലും കേട്ടിട്ട് വിശ്വസനീയമായി തോന്നുന്നു.

  • @marker0016
    @marker0016 Před rokem +23

    പെംളിച്ചടുക്കീ.....ഇവൻ ബിജെപി ക്കാരെ പറ്റിച്ചൂ...

  • @sajijacob4297
    @sajijacob4297 Před rokem +12

    നാറുന്ന കുറെ മെത്രാൻ മാരുടെ കൂട്ടത്തിൽ യൂലിയോസും

  • @symonlouis4360
    @symonlouis4360 Před rokem +44

    പൊളിച്ചു ബ്രോ 👌
    ഇവനെയൊക്കെ നടുറോഡിൽ നിർത്തി തോൽ ഉരിക്കേണ്ടവന്മാർ ആണ്... ഇപ്പോൾ വിളിച്ചതിലും കൂടിയ ഭാഷയാണ് വിളിക്കേണ്ടത്..

    • @sajiabraham7754
      @sajiabraham7754 Před rokem

      നിന്റെ തന്തയെ ഇവൻ തെറി വിളിച്ചാൽ ചിരിച്ചോ

    • @lissysaju3241
      @lissysaju3241 Před rokem

      Mind ur Language I mean oola

  • @ajupaul8493
    @ajupaul8493 Před rokem +50

    സുനിൽ ബ്രോ പൊളിച്ചു 🥰🥰🥰🥰

    • @Jn-rk1gh
      @Jn-rk1gh Před rokem

      Sunil broyo pha. Iven aaranu ee poori mon patti thayoli. Ivene aaru untaki patti untakkiyathu. Avent bharye vwre kootti kodukkunna mairan

  • @johnvarkey9089
    @johnvarkey9089 Před rokem +11

    : അടി ഇരിക്കുന്നിടത്ത് ചെകിട് കാണിക്കരുത്. കരണം പൊട്ടും.ഓട്ടോ ഓടിച്ചു നിത്യവൃത്തി കഴിയേണ്ട സാഹചര്യമുണ്ടായ പട്ടക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ ഉണ്ടായി എന്ന് വിശദീകരിച്ചാൽ ഇത് കേൾക്കുന്ന വർക്ക് കാര്യം മനസിലായേനേ. ലോകം മുഴുവൻ കേട്ടല്ലോ! കുഴിയിൽ കിടക്കുന്ന പിതാക്കന്മാരെ വരെ ഉയർപ്പിച്ചല്ലോ.. നാണക്കേട്

  • @ownroy
    @ownroy Před rokem +25

    God bless you Bro.👏👏👏

    • @rejikurian9111
      @rejikurian9111 Před rokem

      Eee thendeyam bls cheyaan alkare.😳😳😳

    • @sajigloria
      @sajigloria Před rokem

      Endho blessings..ethoke narakthil pokuthe ollu..ethra pereya chumma vishamipikunnathe .no respect for sentiments of the religion..his own sabha..his own spiritual fathers..Daivam chodhikatte

  • @omanasosama17
    @omanasosama17 Před rokem +12

    പൂരി പക്ഷം മത്രാമ്മരും അച്ചന്മരൂം വെറും ഷോ ആണ് അവരുട സ്നേഹും പൈസോട് മാത്രം മനുഷ്യത്തുമില്ലാ സ്നേഹ മില്ലത്തവർ

  • @georgeverghese5121
    @georgeverghese5121 Před rokem +16

    😂😂😂👏👏👏….. truly commendable 😅….. no words just admiration for the straightforward words

    • @sajigloria
      @sajigloria Před rokem

      The most idiotic useless cheapest character this universe has ever created

  • @miniroy2806
    @miniroy2806 Před rokem +16

    അൽപ്പം ഒന്നും അല്ല കൂടിപോയത് 🙏🏼🙏🏼🙏🏼🙏🏼

  • @miniroy2806
    @miniroy2806 Před rokem +17

    കാപെറുക്കി മെത്രാൻ 😂😂😂😂😂😂

  • @sajukoshy3971
    @sajukoshy3971 Před rokem +7

    സുനിലേ കലക്കി 👍👍

  • @prathapankv6430
    @prathapankv6430 Před 4 měsíci +2

    Sunilji,,,,,, സൂപ്പർ ആയട്ടുണ്ട്.തലയിൽ ഇട്ടിരിക്കുന്ന ജെട്ടി ഊരി കളയാൻ പറഞ്ഞത് ,,,,, സൂപ്പർ,,

  • @shejipailithanam4876
    @shejipailithanam4876 Před rokem +11

    അരിച്ചാക്ക് ആ പ്രയോഗം ഇഷ്ടപ്പെട്ടു

  • @samabraham5003
    @samabraham5003 Před 11 měsíci +3

    യഥാർത്ഥത്തിൽ,സഭാതർക്കത്തെപ്പറ്റി ഒരേകദേശ രൂപം ഇപ്പോഴാണു ലഭിച്ചത്. അഭിനന്ദനങ്ങൾ.

  • @thankachankuriakose8474
    @thankachankuriakose8474 Před rokem +40

    A big salute to you Mr. Sunil sir👌👌

  • @scariyapappachan4280
    @scariyapappachan4280 Před rokem +22

    Wonderful.

  • @santhoshpaul6061
    @santhoshpaul6061 Před rokem +45

    സുനിൽ ബ്രോ ഇന്ന് നിങ്ങളെ ഇന്ന് ഓർത്തതെ ഉള്ളൂ..... കുറെ കാലമായി വീഡിയോ കണ്ടിട്ട് 👍👍👍👍

    • @alwinalona3061
      @alwinalona3061 Před rokem +1

      Sss

    • @vinuthudian1
      @vinuthudian1 Před rokem +3

      Late aayi vannalum latest aayirikkum sunil bro.....

    • @poulosemathai6813
      @poulosemathai6813 Před rokem

      എടാ പക്കാ ഊളെ, ഊളയൂസ്, നിനക്ക് ഈ പേര് നന്നായി ചേരും കേട്ടോ.

    • @freddyoommen8129
      @freddyoommen8129 Před rokem +1

      @@vinuthudian1 🔥🔥🔥

  • @mohankn193
    @mohankn193 Před 8 měsíci +2

    Where there is fire, there is smoke.
    Mr. Sunil is a decent man. He is disclosing the cases with crystal clear proof only. Human being should marry.

  • @rudrakshkanoria80
    @rudrakshkanoria80 Před rokem +17

    Very good news

  • @judefelix6780
    @judefelix6780 Před rokem +22

    Polichu

  • @philiposetv5674
    @philiposetv5674 Před rokem +11

    ഹോ സുനിൽ താങ്ക്കളുടെ ഭാഷ അത്തുതമം

  • @jopanachi606
    @jopanachi606 Před rokem +12

    Excellent reply

  • @anoopmathew1812
    @anoopmathew1812 Před rokem +37

    Sunil sir, സിംഹം ആണ്. Big salute sir

    • @johnvictor7390
      @johnvictor7390 Před rokem

      Ponmani Well done

    • @Jose-pm8vn
      @Jose-pm8vn Před rokem

      എനിക്ക് ഈ പുള്ളി ഒരു ഊളയാണന്ന് തോന്നുത്

  • @sherinvictor9708
    @sherinvictor9708 Před rokem +21

    super sir

  • @Sam-ip7oi
    @Sam-ip7oi Před rokem +8

    വളരെ നന്നായി മറ്റു തിരുമേനിമാരെ നാറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു

  • @polima8351
    @polima8351 Před rokem +9

    How childishly this bishop speaks about the retired life of a priest

  • @peepingtom6500
    @peepingtom6500 Před rokem +4

    തലയിൽഇട്ടിരിക്കുന്ന ജട്ടി... 😄😄😄

    • @anniea6081
      @anniea6081 Před rokem

      😂

    • @sajiabraham7754
      @sajiabraham7754 Před rokem

      നിന്റെ തന്ത തലയിലാണോ ജെട്ടി ഇടുന്നത്

  • @benittovarghese9439
    @benittovarghese9439 Před rokem +9

    ശകലം കുറഞ്ഞുപോയി ചേട്ടാ....

  • @rosenjohn7026
    @rosenjohn7026 Před rokem +24

    This is a brilliant exposition of Yulios and his misdeeds. Sunil Mathew has woven a mix of literary and creative communication to expose this red nightie donning so called son of God. Once again, Kudos to Sunil!

    • @sajigloria
      @sajigloria Před rokem

      Cheap thrills Rosen is all u guys get out of this... without knowing anything just blindly following an arrogant fool

  • @shailajose3766
    @shailajose3766 Před rokem +12

    കർത്താവിന്റെ മണവാട്ടിയായ വിശുദ്ധ സഭയുടെ അവസ്ഥ കഷ്ടം

    • @33ketamine33
      @33ketamine33 Před rokem +2

      Karthavinte manavattiku pakaram satan undakiya sabha . They have nothing to do with the Living God .

    • @cmcjain
      @cmcjain Před rokem

      ഇതാണോ സഭ

  • @ialex2677
    @ialex2677 Před rokem +8

    Good job Brother !! He is Disgrace to Orthodox churches and even his father and mother .

    • @sajigloria
      @sajigloria Před rokem

      Ano...iniyum ninde certificate venam alle..first look into your house..ur parents..and if u feel u r a good son..then show the balls to critize..

  • @johnmathewss
    @johnmathewss Před rokem +16

    Fantastic. Whenever I feel
    Low I listen to this video. Well thought, well expressed and fantastically delivered. Good job Sunil.

  • @binnykoshy7652
    @binnykoshy7652 Před rokem +22

    Keep it up bro

  • @vinuthudian1
    @vinuthudian1 Před rokem +9

    Powli bro.... Powli ...

  • @kkealias1294
    @kkealias1294 Před rokem +16

    Good going. Keep doing your good work

  • @rebeccasen3037
    @rebeccasen3037 Před rokem +24

    well done

  • @Modigian
    @Modigian Před rokem +13

    ഞാനൊരു മതം വിട്ടവൻ..എന്നാലും ഇത് കഠിനം ആയി പോയി എന്ന് വിശ്വസിക്കുന്നു

  • @youhannonparambath5065
    @youhannonparambath5065 Před rokem +8

    i2i is the best!

  • @sabukunjumon9542
    @sabukunjumon9542 Před rokem +13

    kalakkan viedio

  • @josephkizhakkedathu1297
    @josephkizhakkedathu1297 Před rokem +25

    ഉളേടെ കിളി പോയി 🤭🤭

    • @sajigloria
      @sajigloria Před rokem

      Poda..ninde killi poyi thappi edukada

    • @sajiabraham7754
      @sajiabraham7754 Před rokem

      നിന്റെ തള്ളേടെ കിളി പോയി....... എന്ത്‌ അറിഞ്ഞിട്ടാ

  • @jol1812
    @jol1812 Před rokem +12

    A big salute to you Sunil Mathew. How can people do such things in the name of the living God. They wear such expensive robes and headgears. They just deck up themselves. Our lord Jesus Christ wore just simple clothes and preached in action.His deeds and actions none follow. No Sunil you didn't do anything wrong,you frankly brought out the facts. Thanks for the same.

    • @sajigloria
      @sajigloria Před rokem

      Have u gone out to check.. without knowing facts u guys give kudos to a guy who just for making money from his channel is spreading wrong things...he should be called worser words...i have never heard anyone in so many years talking good (one single word) from anyone of Sunil or his channel..it's a public waste..waste to the society..he and his channel..shame..shame..ahame

    • @jol1812
      @jol1812 Před rokem +2

      @@sajigloria if Sunil Mathew is spreading false News,then why the concerned person/persons are keeping quiet. They can sue against him for defamation because they aren't common people like you and me. If they are not doing so,then Sunil Mathew is correct.

    • @sajigloria
      @sajigloria Před rokem

      @@jol1812 non responsive to unnecessary and wrong allegations. It shows the true spirit of an Orthodox who don't stoop down to lower levels like what Sunil does. Would u call your father Eda..and use derogatory language..u wouldn't..y..it's not ur culture..same like that..not that all are sitting with bangles in their hands..you have not seen or known how and what true we are..so we don't react..barking dogs seldom bite..so he keeps on barking..and barking..A No Show around with his johnies around him who wag their tail without understanding or knowing the truth..so if u ask me .it's the Orthodox spirit of forgiveness which people like Sunil and his croonies are taking advantage..

    • @sajigloria
      @sajigloria Před rokem

      @@jol1812 trust me...many things can be done the legal way..if it's not done..just imagine how good and forgiving and down to earth this faction is that how much ever Sunil is trying his level best to defame.. traumatize by using derogatory words.. languages..actions . No one is doing anything..see...try to understand the other side of the coin..it makes a lot of difference.
      Sunil is just a eyewash ..a face behind lots of nonsensical things happening in the background

    • @jol1812
      @jol1812 Před rokem +1

      @@sajigloria after watching i2i News 'Kapico Resorts' issue, shared about 12 hours ago,I just remembered you and your these comments. Kindly listen to it and then talk about the true spirit of all the great religious leaders leading various Sabhas,Orthodox as per you. So whose stooping down. Alas!!! Listen to Mr. Roy Mathew. What more do you want as proof or evidence? Always think before you ink.

  • @eliasjohn11
    @eliasjohn11 Před rokem +4

    മലയാളികൾ പൊതുവെ അഭിനന്ദനം പ്രകടിപ്പിക്കുവാൻ മടിയുള്ളവരാണ്. സുനിൽ പറയുന്ന പലതിനോടും യോജിപ്പുണ്ടെങ്കിലും അത് പുറത്ത് കാണിക്കാൻ പലർക്കും മടിയാണ്. കാരണം ഇനി അത് കൊണ്ട് എൻ്റെ കുടുംബത്തിന് വല്ല പ്രശ്നവും ഉണ്ടായാലോ? എന്തിനാ പിന്നെ ഇല്ലാത്ത വയ്യാ വേലിയെടുത്ത് തലയിൽ വെക്കുന്നത് എന്ന ചിന്തായാണ് പലപ്പോഴും നമ്മെ പേടിത്തൊണ്ടന്മാരാക്കുന്നത്.
    സുനിൽ പറയുന്നതിൽ എതിർപ്പുണ്ടെങ്കിൽ അത് തുറന്നു പറയുന്നവരാണ്, പറയുന്നത് ശരിയാണെന്നു തോന്നിയാലും അത് പുറത്ത് കാണിക്കാത്തവരേക്കാൾ അഭിനന്ദനം അർഹിക്കുന്നത്.
    സുനിൽ പറയുന്ന പലതിനോടും എനിക്ക് യോജിപ്പുണ്ട്. കാരണം അദ്ദേഹം പറയുന്നത് പലതും തെളിവുകൾ ഉൾപ്പെടെയാണ്. അദ്ദേഹം കാണിച്ച പല തെളിവുകളും ഞാൻ പരിശോധിച്ചു. അത് എല്ലാം ശരിയുമാണ്. അതിനാൽ അദ്ദേഹം ഉദ്ദേശിച്ച സാമൂഹ്യ പ്രബുദ്ധത നമ്മിൽ ഉണ്ടാകണം എന്ന ചിന്തയും ശരിയാണ്. നമ്മുടെ അറിവില്ലായ്മയെ അല്ലെങ്കിൽ അന്ധമായ വിശ്വാസത്തെ ചൂഷണം ചെയ്യന്നവരെ നിലക്ക് നിര്ത്തുവാനുള്ള ആർജ്ജവം നമ്മിൽ പലരും കാണിക്കേണ്ടിയിരിക്കുന്നു. സുനിൽ ഒരു വഴികാട്ടി മാത്രമാണ്.
    അതോടൊപ്പം ഒരു കാര്യം കു‌ടി. സുനിൽ നല്ല ഭാഷ ശൈലി ഉള്ളയാളാണ് . എന്നാൽ മത നേതൃത്ത്വത്തിൽ ഉള്ളവരുടെ പേരുകൾ പരാമർശിക്കുമ്പോൾ സുനിൽ കുറച്ച് കു‌ടി പക്വ് ത കാണിക്കണം. അതി ഏതു മതത്തിൽ പെട്ട ആളായാലും അദ്ദേഹം എത്ര നീചനായാലും അദ്ദേഹത്തിന് സമൂഹത്തിൽ ഉള്ള സ്ഥാനത്തെ സുനിൽ ബഹുമാനിക്കണം. പ്രത്യേകിച്ച് അവരെ സംബോധന ചെയ്യുമ്പോൾ. ഒരുവന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കുമ്പോൾ, ആ മനുഷ്യനെ ബഹുമാനത്തോടെ സംബോധന ചെയ്തു കൊണ്ട്, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ, അതിനു കൂടുതൽ മതിപ്പുണ്ടാകും. സുനിലിന് അദ്ദേഹത്തെ പറ്റി അറിയാവുന്ന പലതും. സമൂഹത്തിന് അറിയില്ല. അതിനാൽ സാധാരണക്കാരായാ ജനങ്ങൾ സുനിലിനെ ഒരു മത വിദ്വെഷിയായിട്ടായിരിക്കും കാണുക. താങ്കൾ ഒരു തികഞ്ഞ മത വിശ്വാസിയാണെങ്കിൽ കു‌ടി.
    ഇത് എൻ്റെ അഭിപ്രായം മാത്രം. സുനിൽ കാണിക്കുന്ന ആർജ്ജവത്തെ ഞാൻ അഭിന്ദിക്കുന്നു. ഒരു ചെറിയ suggestion. മതവിശ്വാസങ്ങകൾ പോലെ തന്നെ ഈ സമൂഹത്തെ കാർന്നു തിന്നുന്ന പലതും താങ്കൾ പുറത്ത് കൊണ്ട് വരണം. താങ്കൾക്ക് അതിനുള്ള കഴിവുണ്ട്, പ്രബുദ്ധതയുണ്ട്, ധൈര്യമുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @johnmathewss
    @johnmathewss Před rokem +4

    Thanks thanks thanks thanks for exposing these nightie thozilalikal

  • @celesteeeeeeee
    @celesteeeeeeee Před rokem +10

    Enthayalum Sunil kalakki

  • @MoonMoon-000
    @MoonMoon-000 Před rokem +3

    സുനില് നിങ്ങളുടെ തുറന്നു കാട്ടൽ തുടരുക.... ജനം അറിയാത്ത കാര്യങ്ങള് പുറത്ത് വരട്ടെ... ജനം കാണട്ടെ, അറിയട്ടെ....
    അധവാ അന്ത്യ ശുശ്രൂഷ കിട്ടി ഇല്ല എങ്കിൽ, പി ടി തോമസ്സ് കാണിച്ച തന്ന വഴി തുറന്നു കിടപ്പുണ്ട്,....
    പിന്നെ, സുനിൽ വേറെ ജോലിക്ക് പോയാൽ, ജനം മറക്ക് പിന്നിൽ നടക്കുന്ന വസ്തുതകൾ അറിയുന്നത് എങ്ങനെ....

  • @neilphilip1604
    @neilphilip1604 Před rokem +7

    Shit flying all over the place

  • @Human2023v1
    @Human2023v1 Před rokem +4

    Really ooola anu .. listen to his communication style. No god in him and he demonstrates that every time.

  • @ateb
    @ateb Před rokem +8

    പൊളിച്ചു 😊👍👌

  • @tommathews238
    @tommathews238 Před rokem +8

    You truly a vikidann

  • @sharonrajumuttathu5036
    @sharonrajumuttathu5036 Před rokem +7

    കലക്കി👏

  • @josephdaniel660
    @josephdaniel660 Před rokem +5

    Super, Sunil ji nice 👌

  • @thomasmathew9020
    @thomasmathew9020 Před rokem +5

    Weldon i2i

  • @FreedomAndDignity
    @FreedomAndDignity Před rokem +13

    The downfall of a wonderful spiritual tradition! Shocking that the laity are indifferent to this rot. They are equally to blame.

    • @santhoshgeorge9841
      @santhoshgeorge9841 Před rokem

      Sir, what tradition they do have? They claim false tradition, copied everything from Antiochian Syrian Church and claim 2000 yrs tradition of St. Thomas, these stupid laity themselves have become slaves of their notorious 1934 handbook where they have no rights and everything vested with these red nighty wearers

    • @sajigloria
      @sajigloria Před rokem +2

      This Sabha will never fall.. people like Sunil will go ..this Sabha has an age old tradition..filled with cultures and values...not like this guy who is only spreading negativity..bad energy every where..have u seen any one Orthodox channel against any faction..NO..Y..bcse we don't waste our time behind negative energy..so when u say downfall ..yes..it's of the guy who is propagandaying satanic words and spreading false news around

    • @pvcparayil8562
      @pvcparayil8562 Před rokem +1

      I may help you , how? 🙏🙏🙏🙏🙏🙏🙏🙏

    • @monishnjacob3816
      @monishnjacob3816 Před rokem

      Worms like you must be kicked out from the Christian community..... Christians have their agenda rather than following your pseudo secularism.

  • @k.dthomas7389
    @k.dthomas7389 Před rokem +8

    അടിപൊളിദൈവത്തെപറ്റിക്കുന്ന----

  • @alithnaintechcont8171
    @alithnaintechcont8171 Před rokem +5

    നല്ല മറുപടി..... അസാമാന്യ ധൈര്യം, സല്യൂട്ട് 👍🏻

  • @sumageorge5141
    @sumageorge5141 Před rokem +9

    👍👍👍👍😃😃😃

  • @ip3302
    @ip3302 Před rokem +4

    Is this type of name calling journalism?

  • @user-vy2qh3nt5p
    @user-vy2qh3nt5p Před rokem +6

    🙏🙏🙏

  • @AbdulKalam-wm7fk
    @AbdulKalam-wm7fk Před rokem +5

    ingane okke Parayamo? Kurachu Koodipoyille ? Thanks a lot

  • @elsonmathaishaji6407
    @elsonmathaishaji6407 Před rokem +7

    👍👍👍

  • @mathewvarghese5778
    @mathewvarghese5778 Před rokem +5

    കലക്കി

  • @johnsonkidangattil7344
    @johnsonkidangattil7344 Před rokem +7

    Happy to see your video after a short time.

  • @believersfreedom2869
    @believersfreedom2869 Před rokem +3

    നിന്റെ സംഖ്യ കുറഞ്ഞു പോകരുത് എന്ന വചനം ദൈവമക്കൾ മറക്കരുത്! കേരളത്തിൽ വംശ നാശം വന്നിരിക്കുകയാണ് നമ്മൾ! അടുത്ത സെൻസസ് ൽ നമ്മൾ വെറും 10%!!

  • @johnmathewss
    @johnmathewss Před rokem +4

    The days of these OOLIOS telling lies is long over. Thanks Sunilbhai

    • @sajigloria
      @sajigloria Před rokem

      How much did u get paid to tell this

    • @johnmathewss
      @johnmathewss Před rokem +2

      @@sajigloria get paid?? I would pay to post this comment. Don’t you think he doing a great service to humanity. Don’t be brainwashed by these OOLIOOSES

  • @geopaul3037
    @geopaul3037 Před rokem +3

    Correct 👍👍👍👍👍

  • @thomaskmathai6449
    @thomaskmathai6449 Před rokem +2

    Well said

  • @johnmathewss
    @johnmathewss Před rokem +1

    Fitting reply to these Santa Claus. Very good

  • @rudrakshkanoria80
    @rudrakshkanoria80 Před rokem +9

    Very nice person Sunil

  • @rev.dr.jmathews2008
    @rev.dr.jmathews2008 Před rokem +4

    😀😃😃👍

  • @SonaVarghese-it1wm
    @SonaVarghese-it1wm Před 5 měsíci +1

    ലക് adde ഫ്രണ്ട്സ്
    ഒള്ള നമസ്കാരം ഈ പട്ടി പോലും ഒരു ദിവസം മുഴുവന്‍ നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഒന്നിക്കുന്നു ❤
    😢😢

  • @EHS_study_guide
    @EHS_study_guide Před rokem +1

    👍👍

  • @jojojohn5
    @jojojohn5 Před rokem +9

    Hats off Sunil

  • @manamathen5721
    @manamathen5721 Před rokem +9

    👌 Class 👌
    Awesome 👍
    Excellent 👌
    Marvellous 👋
    Wonderful 👐
    Thoroughly Enjoyed This 👆 Your Verbal REBUTTAL
    Absolutely 👍 Spot 🎯 On
    Am Sure 👍 You Did This 👆 With Authenticity Evidence Proof & Truth
    GOD 🙌 Bless 🙏 And Help 🤲 You 👏 In All Your Endeavours Moving Forward
    👋🤜👊🤛✊🤝💪✋

  • @georgeabrahampachayil3384

    "എന്റെ പേര് എന്താണെന്ന് അറിയാമോ ?" 😂😂

  • @anusessin6622
    @anusessin6622 Před rokem +2

    യേശു കർത്താവ്‌ ഇവരെ വിളിച്ചത് വെള്ള തേച്ച് ശവക്കല്ലറ എന്നാണ്

  • @klfchennai6913
    @klfchennai6913 Před rokem +1

    Adipoli brother👌👌👌👌👌👌👌

  • @stardrive8561
    @stardrive8561 Před rokem +7

    ഇതിനെയാണ് പറയുന്നത് വടി കൊടുത്തു അടി വേടിക്കുക എന്നു

  • @itsmarvar
    @itsmarvar Před rokem +4

    Oolayos, a most apt name !

  • @soniasunil7560
    @soniasunil7560 Před rokem +1

    Ente sir ..namichu🙏🙏

  • @sharonkaraoke1617
    @sharonkaraoke1617 Před rokem +2

    👍👍👍👍

  • @sisilya4942
    @sisilya4942 Před rokem

    Very good Sunil brother,

  • @ajiljosek909
    @ajiljosek909 Před rokem +3

    Omg

  • @suniljoseph6388
    @suniljoseph6388 Před rokem +1

    Ur truth 😃😃😃

  • @abhinjeromejerone7037

    Super Mr. Sunil Mathew.

  • @jerinjerie803
    @jerinjerie803 Před rokem +4

    Onnum kudittillaaa....

  • @neilphilip1604
    @neilphilip1604 Před rokem +3

    😲 omg

  • @isayadas6665
    @isayadas6665 Před rokem +1

    മോശം ഭാഷ ഉപയോഗിക്കേണ്ടി
    വരുന്നത് വസ്തുതകൾ (matter) കുറവായതുകൊണ്ടാണ്.

  • @lijijosephakkapally4313

    Eppol chirikkan oru cinema yum kananda,sunglasses chetante ee programme kanadal 😅 chirichu oru vazhiyakum😅😅😅😅😅.😂😅😅😅😅😅😅😂😂😂

  • @anilkgeorge1165
    @anilkgeorge1165 Před měsícem

    Wow! 😃🙏👌

  • @mathewmathew1514
    @mathewmathew1514 Před měsícem

    Super Mr.sunil.

  • @sandyj342
    @sandyj342 Před 4 měsíci +1

    Mamta Mohandas.... Daddy Mummy veetil illa..... thirumeni's favorite song 😂