Geevarghese Mar Yulios Troll | അയ്യോ അയ്യോ എനിക്ക് കഷ്ട്ടം ! | i2i News

Sdílet
Vložit
  • čas přidán 13. 04. 2023
  • #geevarghesemaryulios Geevarghese Mar Yulios Troll | അയ്യോ അയ്യോ എനിക്ക് കഷ്ട്ടം ! | i2i News
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #geevarghesemaryulios #troll #trolling #priest #catholicasabha #yuliostroll #christiannews #keralapolitics #kerala #ldf #udf #bjp #bjpkerala #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 138

  • @thomasgeorge9979
    @thomasgeorge9979 Před rokem +43

    ഇവന് കഷ്ടം അല്ല. ഇവൻ വെറും "കാഷ്ടം "

  • @somathomas6488
    @somathomas6488 Před rokem +26

    എന്റെ സുനിൽമോനെ കലക്കി.. 😂😂😂io.. Io.. io ente ധാർഷ്യം 😂😂😂😂😄😄😄

  • @musicrecordsbybinupathiyoo2820

    ചിരിച്ചു പണ്ടാരമടങ്ങി 😂😂😂

  • @shebaabraham687
    @shebaabraham687 Před rokem +15

    ഇന്നസെന്റ് മരിച്ചുപോയ സ്ഥിതിക്ക് ആസ്ഥാനത്തേക്ക് സിനിമയിൽ ഒരു ഒഴിവുണ്ട്😄

  • @Dracarys_123
    @Dracarys_123 Před 11 měsíci +4

    Best ringtone /Alarm of 2023 . Aiyoo aiyoo

  • @thomasvarghese850
    @thomasvarghese850 Před rokem +7

    Sunil sir Your correct 💯👍

  • @mariaabraham4342
    @mariaabraham4342 Před rokem +8

    Sunil bro !!!!! Namichu !!!!
    Ayyyayyo..

  • @kurianpunnoose3856
    @kurianpunnoose3856 Před rokem +2

    Right person for the right job. Priesthood is a profesion. Essential quality is to be ascertained before consider for Bishop post.

  • @RavijiRome
    @RavijiRome Před rokem +12

    🤔... ഒരു മാഫിയയെ തകർക്കാൻ
    ഒരു കടിഞ്ഞൂൽ പൊട്ടൻ
    അതിനുള്ളിൽ തന്നെ ഉണ്ടാകും!
    😂

  • @alwinalona
    @alwinalona Před rokem +5

    Kasttam

  • @josegregory4456
    @josegregory4456 Před rokem +8

    ഇയാളിൻ്റെ അയ്യംവിളിയും കഷ്ടപ്രാർത്ഥനയ്ക്കുംചെന്നിരുന്നുകൊടുക്കുന്ന ഭക്തന്മാർക്ക്അതിനെക്കാൾ കഷ്ടം.

  • @roymathewkunnath7358
    @roymathewkunnath7358 Před rokem +14

    എന്റെ സുനിൽ സാറെ ചിരിച്ചു.... ചിരിച്ച് മടുത്തു 😂😂😂😂അയ്യോ.... അയ്യോ ചിരിച്ചു മടുത്തു ♥️

  • @thomasm1955
    @thomasm1955 Před rokem +6

    Nalla peru...

  • @FreedomAndDignity
    @FreedomAndDignity Před rokem +3

    Classic.. ayyooh, ayoogh...

  • @francisvarghese3036
    @francisvarghese3036 Před rokem +2

    editing excellent

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 11 měsíci +1

    Excellent

  • @eldhosealias3128
    @eldhosealias3128 Před rokem +18

    ഉളയുടെ ഒരു കഷ്ടം 😆

  • @maryjoseph2534
    @maryjoseph2534 Před rokem +1

    👏👏🎉

  • @deepajoseph2306
    @deepajoseph2306 Před 11 měsíci +2

    ദൈവചൈതന്യ മില്ലാത്ത ഉച്ചാന്താടി 🤨🤨🤨🤨

  • @lalthomas3653
    @lalthomas3653 Před rokem +2

    Mr. George Joseph. How this happened. You also support him. And now you are saying

  • @jesskmon7169
    @jesskmon7169 Před rokem +2

    സുനിൽ 😄 അടിപൊളി

  • @bold7351
    @bold7351 Před rokem +8

    അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴുന്നു ഗുലുമാൽ. 🤣🤣🤣🤣

  • @susanmathew9446
    @susanmathew9446 Před rokem +10

    Ayyayyo aarku kashtam janangalku kastam

  • @samads3538
    @samads3538 Před rokem +2

    അയ്യോ, ആ മനുസ്മ്രുതിയിൽ നിന്ന് ആ സഭയെ എങ്കിലും ഒന്ന് ഒഴിവാക്കാൻ പറ അച്ചോ

  • @matthachireth4976
    @matthachireth4976 Před rokem +1

    The call itself, from the mouth saying " Ayyo eniku Kastam) so pity!!

  • @georgeverghese5121
    @georgeverghese5121 Před rokem +5

    Full on comedy 😂

  • @thomasvarghese850
    @thomasvarghese850 Před rokem +3

    Ayeoo...Puthuppally enike kashtam Ayeoo......Ayeoo............

  • @reenajohn6274
    @reenajohn6274 Před rokem +1

    Kashtam

  • @manojmano5440
    @manojmano5440 Před 7 měsíci +1

    കഷ്ടപ്പാടിൻ കാര്യമോർത്താൽ എത്ര സ്തുതിച്ചാലും.....😅😅😅😅😅😅

  • @johnjainy
    @johnjainy Před rokem +11

    അയ്യോ ഇയാള് സവാളക്കണ്ണൻ തന്നെ അതെ 🤣🤣

  • @royvarghese4335
    @royvarghese4335 Před rokem +1

    Super

  • @themastersvoice8636
    @themastersvoice8636 Před rokem +1

    അത്തരം ദുഷ്ടത നൂറ്റാണ്ടുകളായി മറഞ്ഞിരുന്നു.
    എന്നാൽ ഈ ദിവസങ്ങളിൽ ദൈവം ഈ ദുഷ്ടന്മാരെയെല്ലാം തുറന്നുകാട്ടുന്നു .എന്നാൽ നിങ്ങളിൽ പലരും ഈ ദുഷ്ടന്മാരെ പിന്തുടരുന്നു , നിങ്ങളുടെ അന്ധതയിൽ പൈശാചികതയുണ്ട് .
    അത്തരം ‘അന്ധരായ അനുയായികളെ’ കുറിച്ച് യേശു പറഞ്ഞത് കാണുക.
    മത്തായി 15:14 ............ അവർ അന്ധന്മാരുടെ അന്ധനായ നേതാക്കൾ ആകുന്നു. അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.
    ഇതറിയുക: യഥാർത്ഥ സഭയും അതിന്റെ നേതാക്കന്മാരും വിശുദ്ധരാണ്. അതാണ് ബൈബിൾ പറയുന്നത്. അത് കണ്ടെത്താൻ, തുറന്ന ഹൃദയത്തോടെ ബൈബിൾ വായിക്കുക.
    അതുകൊണ്ട് മനസ്സിലാക്കുക: ഇത്തരം ദുഷ്ടന്മാർ എവിടെയുണ്ടെങ്കിലും അത് യഥാർത്ഥ സഭയല്ല, മറിച്ച് അവർ വ്യാജമാണ്. അതുകൊണ്ടാണ്, അത്തരം ദുഷ്ടതയെക്കുറിച്ച് ആരെങ്കിലും പരാതി പറഞ്ഞാലും, എല്ലാ നേതാക്കളും അത്തരം ദുഷ്ടന്മാരെ മറയ്ക്കാൻ ശ്രമിക്കുകയും അവരെ ന്യായീകരിക്കുകയും ചെയ്യും!!
    എന്തുകൊണ്ടാണ് അങ്ങനെ? അതിനുള്ള ഉത്തരം ബൈബിൾ നൽകട്ടെ!
    അത് ബിസിനസ്സ് അല്ലാതെ മറ്റൊന്നുമല്ല.
    ഒരു വൃക്ഷം അതിന്റെ ഫലത്താൽ മാത്രമേ അറിയപ്പെടുകയുള്ളൂ എന്ന് യേശു പറഞ്ഞു.
    എന്നാൽ നിങ്ങളിൽ പലരും ഇപ്പോഴും അത് യഥാർത്ഥ സഭയാണെന്ന് കരുതുന്നത് എന്തുകൊണ്ടാണ്. അത് നിങ്ങളുടെ കുട്ടിക്കാലം മുതൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്തതുകൊണ്ടാണ് !!
    ഇത് ബിസിനസ്സ് അല്ലാതെ മറ്റൊന്നുമല്ലെന്ന് ദയവായി വായിക്കുക:
    ആളുകളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നു .അത് മാത്രം !
    ദൈവം അത് തുറന്നുകാട്ടുകയായിരുന്നു .അത് അറിയാൻ ദയവായി ബൈബിൾ വായിക്കുക.
    ദയവായി 2 പത്രോസ് 2 വായിക്കുക.

  • @pvyohannan7761
    @pvyohannan7761 Před rokem +7

    Stop PALLIPIDI

  • @lalithaabraham2941
    @lalithaabraham2941 Před rokem +5

    io.....io....ayyye😂😂

  • @thomastc9183
    @thomastc9183 Před rokem +2

    മെത്രാപ്പോലീത്താമാർക്കു തോന്നുന്നപോലെ സംസാരിക്കാൻ ആരാണ് ഈ യൂലിയോസ്‌ തിരുമേനിക്ക് അധികാരം കൊടുത്തത്? പൗലോസ് ബാവക്കു നിലക്ക് നിർത്താൻ കഴിയില്ലേ ?

  • @cherianjoseph2345
    @cherianjoseph2345 Před rokem +16

    ഉള്ള യോസേ പുതുപ്പള്ളിയിലേക്ക് ഇപ്പോൾ പോകുന്ന ണ്ടോ

    • @abeyktm
      @abeyktm Před rokem

      ഊള ഓസ് പറയു സഹോദരാ 😂

  • @scariyapappachan4280
    @scariyapappachan4280 Před rokem +2

    Shame to other metropolitans.

  • @jaisonv1776
    @jaisonv1776 Před rokem +6

    ഇത് പോക്ക് കേസാ ഇപ്പോൾ പിടിച്ച് ചങ്ങലക്കിട്ടാൽ കുറച്ച് വ്യത്യാസം വരും ഇല്ലേൽ ഇതിന്റെ അപ്പുറമാകും അവസ്ഥ

    • @k.ebraham7181
      @k.ebraham7181 Před rokem +1

      Nanam
      Ketta janmam

    • @k.ebraham7181
      @k.ebraham7181 Před rokem +1

      Who given him Christian Bishop dress.

    • @k.ebraham7181
      @k.ebraham7181 Před rokem +1

      By holding Holy Cross he told he is praying to Ettumanoor Appan.

    • @k.ebraham7181
      @k.ebraham7181 Před rokem +2

      He Needs psychiatric treatment

    • @kl374713
      @kl374713 Před rokem +1

      കുന്നംകുളം diocese യുഹാന്നോൻ മിലിതോസ് തിരുമേനിക് കൊടുക്കുക

  • @Ancientdays07
    @Ancientdays07 Před rokem +22

    കാതോലിക്കാ ബാവായ്ക്കും മുകളിൽ ഒരു സംഘപരിവാർ ആരാധകൻ മെത്രാൻ

    • @bennyjacobp
      @bennyjacobp Před rokem +2

      കാതോലിക്കാ ബാവായോ! മനോരമയുടെ എന്ത് സാധനമാ അത്?

    • @josephtm6480
      @josephtm6480 Před 6 měsíci

      ❤l❤¹8i​@@bennyjacobp

  • @minijain2860
    @minijain2860 Před rokem +4

    Sunile etho aanungal ezuthiyathalla poorva pithakan mar ezhuthiyathanu

  • @sosammajohn3811
    @sosammajohn3811 Před rokem +2

    I think all these so called thirumenis are born after Graham Stien’s death. So they don’t know what happened to the missionary. RSS and BJP bishops

  • @ashwynspeaks
    @ashwynspeaks Před rokem +3

    Sunil Bro, this is the best ever video I have seen from your archives. Chirich vali poyi 🤣🤣🤣

    • @jeswinamosphilip
      @jeswinamosphilip Před 6 měsíci

      വളി പോയത് ഒക്കെ public ആയിട്ടു പറയുന്നേ credit ആണോ

  • @dr.mathewsmorgregorios6693

    All are playing tricks and dirty politics in the Church along with filthy activities. The true believers are really confused.

    • @lalithaabraham2941
      @lalithaabraham2941 Před rokem

      True believers never get confused because they believe only in God Almighty.

  • @deepajoseph2306
    @deepajoseph2306 Před 11 měsíci +2

    ഇങ്ങേരെ കാലുവാരി രാഷ്ട്രീയത്തിൽ നിർത്താൻ മാത്രമേ കൊള്ളു 🤨🤨🤨

  • @shyjujasmin2357
    @shyjujasmin2357 Před rokem +2

    Good. 🤣🤣🤣

  • @johnsonjohnson7964
    @johnsonjohnson7964 Před rokem +3

    ആരു നന്നാകാൻ. ചൊട്ടയിലെ ശീലം. ചുടലവരെ.

  • @westwind-3701
    @westwind-3701 Před rokem +2

    😂😂😂

  • @Dracarys_123
    @Dracarys_123 Před 11 měsíci +1

    Savalakannan 🔥💥🤣🤣🤣🤣

  • @skariahop4842
    @skariahop4842 Před rokem +5

    ഇയാളെക്കാൾ മികവ് ഉള്ള ആളാണോ മന്ത്രി അമ്മാമ്മ.

  • @newlightpaintingsanitary2637

    🤣😂

  • @manumathew1352
    @manumathew1352 Před rokem +2

    പിതാവേ!! ഇതാ തന്റെ നാഴി കമന്നിരിക്കുന്നു 😃

  • @kallumkadavu1
    @kallumkadavu1 Před rokem +7

    അയ്യോ അയ്യോ എനിക്ക് കുഷ്ഠം

  • @philipjohn3195
    @philipjohn3195 Před rokem +1

    Vishappu

  • @bijobabu5481
    @bijobabu5481 Před rokem +2

    😂😂😂😂

  • @premaa5446
    @premaa5446 Před rokem +11

    Sunil കുറേ നേരം ആയി ചെവിക്കുള്ളിൽ അയ്യോ അയ്യോ എന്നുള്ള മുറവിളി അലയടിക്കുന്നു. 😅😂❤❤
    സുനിൽ nte തുടക്കം മുതൽ ഉള്ള videos കണ്ട് വരുന്നതിനാൽ ഏത്ര മുന്നേറി ഇപ്പൊൾ താങ്കൾ എന്ന് മനസിൽ ആക്കാൻ വിഷമം ഇല്ല.
    തുടക്കത്തിൽ viewers കുറവായിരുന്നു, കാണുന്നവർ സുനിലിനെ കുറ്റം പറഞ്ഞു മെസ്സേജ് ഇട്ടിരുന്നു. എന്ന് സ്ഥിതി മാറി. ധാരാളം പേര് കാണുന്നു, എല്ലാവരും സുനിലിൻ്റെ ഉദേശ ശുദ്ധി. മനസിൽ ആക്കി നല്ല support കൊടുക്കുന്നു, സപ്പോർട്ട് ചെയ്യുന്ന message um post ചെയ്യുന്നു.
    Very good Sunil. Good going.😊

    • @sunojsr1912
      @sunojsr1912 Před rokem +1

      താങ്കൾ ബൈബിൾ വായിക്കാറില്ലേ? ? ? ? ?

    • @sunojsr1912
      @sunojsr1912 Před rokem +1

      മറ്റുളളരെ പൊതു സമൂഹത്തിൽ നിന്ന് കൊണ്ട് പരിഹാസത്തോടെ ദുഷിക്കുവാനും വിധിക്കുവാനും കുറ്റാരോപണം നടത്തുവാനും യേശു പഠിപ്പിച്ച വചനം എവിടെ എന്ന് വ്യക്തമാക്കിയാലും

    • @sunojsr1912
      @sunojsr1912 Před rokem

      സുനിൽ ചെയ്യുന്നത് ജന കൂട്ടത്തെ സൃഷ്ടിച്ച് വരുമാനം ഉണ്ടാക്കുകയല്ലേ? ?????യേശു പറഞ്ഞതുപോലെ സ്വന്ത കണ്ണിലെ തടി കഷണം എടുത്തിട്ട് പോരെ മറ്റവന്റ് കണ്ണിലെ കോലുകൾ എടുക്കുവാൻ

    • @sunojsr1912
      @sunojsr1912 Před rokem

      സുനിൽ ചെയ്യുന്നത് ജന കൂട്ടത്തെ സൃഷ്ടിച്ച് യൂ ട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുകയല്ലേ? ?????യേശു പഠിപ്പിച്ചതു പോലെ സ്വന്ത കണ്ണിലെ തടി കഷണം എടുത്തിട്ട് പോരെ മറ്റവന്റ് കണ്ണിലെ കോലുകൾ എടുക്കുവാൻ

    • @sunojsr1912
      @sunojsr1912 Před rokem +1

      സുനിൽ ചെയ്യുന്നത് ജന കൂട്ടത്തെ സൃഷ്ടിച്ച് യൂ ട്യൂബിൽ നിന്ന് വരുമാന കൃഷി നടത്തുകയല്ലേ???!!!

  • @avemaria9987
    @avemaria9987 Před rokem +2

    Haha 😂😂😂😂😂

  • @thomasvarghese850
    @thomasvarghese850 Před rokem +4

    Jose Nighty Aayoo

  • @oommenabraham3707
    @oommenabraham3707 Před rokem +3

    സിപിഎം സഖാവിന്റെ വീണ ജോർജിന്റെ ഭർത്താവിന്റെ ന്യായീകരണം ഈ ചാനലിൽ വേണോ സുനിലേ

  • @jincejojohny2169
    @jincejojohny2169 Před rokem +1

    😂😂🤣

  • @thomasks2745
    @thomasks2745 Před rokem +1

    Parisutha Olayose Nee Vazthapettavanakunnu Ammen

  • @celesteeeeeeee
    @celesteeeeeeee Před rokem +1

    Ayyyyo ayyyo ayyooo ivanekond sabhakkan kashtam.....

  • @Charakuzhikans
    @Charakuzhikans Před rokem +1

    Ninakithukondu entha kittuka

  • @thomascrown0078
    @thomascrown0078 Před rokem +1

    Onnum manasilayilla

  • @josekumar5359
    @josekumar5359 Před rokem +2

    അവന്റ apepend andey

  • @robertraj5957
    @robertraj5957 Před rokem +2

    അയ്യോ എനിക്ക് കുഷ്ടം😂

  • @mottikurien8493
    @mottikurien8493 Před rokem

    Chatta

  • @saraabey1964
    @saraabey1964 Před 11 měsíci +1

    പിശാചിന്റെ മുഖമാണ് ഇയാൾക്ക്.

  • @celesteeeeeeee
    @celesteeeeeeee Před rokem +2

    Sabolakannnan oooolayos😅😅😅😅😅

  • @binujoseph-vj1kn
    @binujoseph-vj1kn Před měsícem

    Pottaullaoss

  • @alexmathew6786
    @alexmathew6786 Před rokem +1

    Yulios avedayum adapadum 😂😂😂

  • @josevilayil5505
    @josevilayil5505 Před rokem

    Ada po varkhapanike

  • @mahinsthomas1289
    @mahinsthomas1289 Před 23 dny

    Poda

  • @raichelgeorge6823
    @raichelgeorge6823 Před rokem

    Ulayose

  • @thomasks2745
    @thomasks2745 Před rokem +1

    സഭയുടെ നിലപാട് മറ്റുള്ളവന്റെ പള്ളി പിടിക്കുക എന്നുള്ളതാണ്

  • @thomasks2745
    @thomasks2745 Před rokem +1

    മുഖ്യമന്ത്രിക്ക് അല്ല തെറ്റിയത് നിന്നെ ഈ കുപ്പായം അണിയിച്ചവനാണ് തെറ്റിയത്

  • @jomongeorgegeorge4146
    @jomongeorgegeorge4146 Před rokem +3

    Io io io io😂😂😂👌

  • @johnvarkey9089
    @johnvarkey9089 Před rokem

    ഇഷ്ടം പറയുന്ന ബന്ധുക്കൾ ആരുമെ
    കഷ്ടകാലത്തിങ്കലില്ലെന്ന് നിർണ്ണയം
    ........ കുപ്പായം ആരാ തന്നതു്?
    വീട്ടീന്ന്കൊണ്ടു വന്നതാ ?
    സഭ തന്നെങ്കിൽ സഭയോട് കൂടു കാണിക്കണം.. കുപ്പായത്തിനുള്ളിലെ എല്ലാ വികാരങ്ങളും അടക്കണം. (പുതുപ്പള്ളിയും
    ചിന്നവീടും...... നട്ടുകാരു പിടിച്ച് ഉടച്ചില്ലല്ലോ ഭാഗ്യം .

    • @shebaabraham687
      @shebaabraham687 Před rokem +1

      പുതുപ്പള്ളിയിൽ നിന്ന് തടി കേടാകാതെ രക്ഷപ്പെട്ടു പോന്നത് ഭാഗ്യം കാലം ചെയ്ത ക്രി സോസ്റ്റം തിരുമേനി പറഞ്ഞതുപോലെ സന്ധ്യയായാൽ പുതുപ്പള്ളിക്കാർക്ക് വീട്ടിലോട്ടുള്ള വഴി പോലും അറിയാൻ പാടില്ലാത്ത പാർട്ടികളാണ്😄

  • @SureshBabu-hy2us
    @SureshBabu-hy2us Před rokem

    യൂദാസുമാർ പെരുകി

  • @basiljoy7508
    @basiljoy7508 Před rokem +1

    പൗലോനും ലാഡനും ഊളയോസിനും സ്തുതിയായിരിക്കട്ടെ .

  • @sojanmathew7981
    @sojanmathew7981 Před rokem

    😂😂

  • @itsmarvar
    @itsmarvar Před rokem +1

    😂

  • @user-ct5xc1nh9r
    @user-ct5xc1nh9r Před měsícem

    😂