Engine Flush Problems Explained | എൻജിൻ ഫ്ലഷ് ചെയ്യണോ വേണ്ടയോ? ഇത് കണ്ടിട്ട് തീരുമാനിക്കൂ...

Sdílet
Vložit
  • čas přidán 20. 09. 2020
  • എൻജിൻ ഫ്ലഷ് എന്താണ് എന്തിനാണ്? ചെയ്യണോ വേണ്ടയോ? ഇത് കണ്ടിട്ട് തീരുമാനിക്കൂ...
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Auta a dopravní prostředky

Komentáře • 1K

  • @junaidtechpro6451
    @junaidtechpro6451 Před 3 lety +29

    സ്വന്ധം ബൈക്ക് ശ്രദ്ധയോടെ maintain ചെയ്തു പോവാൻ ആഗ്രഹം ഉള്ള, ഓരോ സാധാരണക്കാരനും അറിയാൻ ശ്രമിക്കുന്ന, അല്ലെങ്കിൽ ചോദ്യങ്ങൾ ബാക്കി വെച്ചിരുന്ന (മനസ്സിൽ) tips ൽ ഒന്നുകൂടി കൃത്യമായ ബോധ്യം വന്നു...
    നിങ്ങൾ ചെയ്യുന്ന വീഡിയോ ഓരോന്നും സാധാരണ ഒരു വ്യക്തി ആലോചിച്ചു കൊണ്ടിരിക്കുന്നവയാണ് എന്നു തോന്നുന്നു. എല്ലാ വീടിയോസിലും വ്യക്തമായ അറിവ് പകർന്നു തരുന്നുണ്ട്. ഒരിക്കൽ കൂടി ഓർമപ്പെടുതാൻ ആഗ്രഹിക്കുന്നു. 👌
    നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ... നിങ്ങളുടെ ചിന്തകളിലെ വ്യത്യസ്ഥത .. അനുമോദനം അർഹിക്കുന്നു

  • @subinsuresan3598
    @subinsuresan3598 Před 3 lety +186

    റീവ്യൂ കേട്ട അമ്മ : ഇത് പിണറായിവിജയൻ അല്ലെ എന്ന് 😁😁
    വീഡിയോ അടിപൊളി 😘

    • @LatheefMLP
      @LatheefMLP Před 3 lety +1

      😂😂😂

    • @dr_chromental_5004
      @dr_chromental_5004 Před 3 lety +1

      😂 😂 😂

    • @ARunJK999
      @ARunJK999 Před 3 lety +30

      ഓ ദാരിദ്രം ..ഈ മനുഷ്യൻ മര്യദക്ക് വീഡിയോ ചെയ്തോട്ടെ .....മാൻഡ്രേക് ..

    • @kochumon2115
      @kochumon2115 Před 3 lety +4

      ഒരുപാട് പഠിക്കാൻ ഉണ്ട് അജിത് ബ്രോ..
      അങ്ങയുടെ വിഡിയോസിൽ നിന്നും.....
      ഇതൊക്കെ കേൾക്കുമ്പോ ഞാൻ ഒന്നും അല്ല....
      താങ്ക്സ് സഹോദരാ

    • @shaluhame4060
      @shaluhame4060 Před 3 lety +2

      എനിക്കും തോന്നി

  • @manudev7088
    @manudev7088 Před 3 lety +8

    ഇത്രെയും നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്ത വീഡിയോ വേറെ കണ്ടിട്ടില്ല 👍👍👍

  • @tharunrajtk
    @tharunrajtk Před 3 lety +12

    കാത്തിരുന്ന വീഡിയോ😊😊😊
    Love you buddy

  • @njansanjaristreaming
    @njansanjaristreaming Před 3 lety +51

    ലൈക്‌ അടിച്ചു വീഡിയോ കുറച്ചു കഴിഞ്ഞേ കാണാൻ പറ്റു സോറി അജിത്തേട്ടാ.. 🤗

  • @MrJayBee_YT
    @MrJayBee_YT Před 3 lety +3

    വളരെ informative ആയ വീഡിയോ...ഒരിപാഡ് ഇഷ്ടമായി😍

  • @ajithunniajithunni9877
    @ajithunniajithunni9877 Před 3 lety +1

    വിഡിയോ പൊളിയാണ് അങ്ങോട്ടു ചോദിക്കാനുള്ളത് എല്ലാം ചോദിക്കാതെ തന്നെ പറയുന്നുണ്ട് ബ്രോ പൊളിയാണ്

  • @sarathmd1510
    @sarathmd1510 Před 3 lety

    ഇത്രേം പെട്ടന്ന് വീഡിയോ ചെയ്തു തരുമെന്ന് പ്രതീക്ഷിച്ചില്ല, ❤️❤️❤️ Tnx👍

  • @yoonusnrg
    @yoonusnrg Před 3 lety +37

    നല്ല വീഡിയോ.
    ഇനി കാർ വീഡിയോ കൂടി ചെയ്താൽ വേറെ ലെവൽ ആകും. നല്ല വ്യൂസും കിട്ടും💪

  • @vishnug453
    @vishnug453 Před 3 lety +86

    Bro tappet noise kurich oru video cheyummoo??

  • @Vijayannan1358io6
    @Vijayannan1358io6 Před 3 lety +2

    Ningalude അറിവിനു മുന്നിൽ മറ്റ് Bike moto channelukalam ഒന്നുമല്ല. Super Brother

  • @sajanks8093
    @sajanks8093 Před 3 lety +2

    വളരെ ഉപയോഗപ്രദമായ വീഡിയോ ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +5

    Super bro നിങ്ങൾ പൊളിയാണ് ട്ടോ❤🎉👍 സൂപ്പർ വീഡിയോ😎✌💕💓

  • @ashitube2
    @ashitube2 Před 3 lety +4

    Ajith Bro.... An Amazing Auto Engineer 👏 😍😎

  • @arunak5157
    @arunak5157 Před 3 lety

    Bro oru teacher aayirunnel ee nattilum kazhivulla orupadu mechanic undakumayirunnu...(ippozhum und🙏. )ur vedios amazing.... all the best broo...

  • @shreyas_._
    @shreyas_._ Před 3 lety +2

    എന്റെ പൊന്നു buddy.... 👌🔥✨
    Buddy=quality +highly informative every bit

  • @balamuralikrishna6082
    @balamuralikrishna6082 Před 3 lety +6

    High quality and highly informational content with great animations. Your channel helped me to get a good understanding about different technology in vehicle industry. It would be great if you could do a video about wheel balancing and wheel alignment and how it impacts the vehicle.

  • @vargheseremesh8346
    @vargheseremesh8346 Před 3 lety +4

    thanks buddy
    pls do a video for cylinder kit &piston rings. ..

  • @vinuasok1
    @vinuasok1 Před 3 lety +2

    Thanks, much awaited video...

  • @naseefulhasani9986
    @naseefulhasani9986 Před 3 lety +3

    അടിപൊളി vedio, നല്ല നല്ല അറിവുകൾ... ajith bro,,, love you😘😘

  • @anandhuhariharan9769
    @anandhuhariharan9769 Před 3 lety +3

    Fuel additives, speed additives ithine okei kurich video cheyuvo ajith broi ❤

  • @nandukrishnanNKRG
    @nandukrishnanNKRG Před 3 lety +6

    Thank you for the valuable information
    Bust of luck 🍀
    God bless you

  • @arjuntrichi3454
    @arjuntrichi3454 Před 3 lety

    ഇതിലും നന്നായി പറഞ്ഞു തരാൻ ലോകത്തിൽ ഒരാൾക്കും കഴിയില്ല

  • @shefirahman8221
    @shefirahman8221 Před 3 lety +1

    On of the best video and explanations 👍👍👍😍❤️

  • @shelbinthomas9093
    @shelbinthomas9093 Před 3 lety +5

    ബ്രോ.. ഉപകാരപ്രദമായ വീഡിയോ👌👌... നല്ല അറിവ് നൽകിയതിന് നന്ദി.. രാവിലെ ക്ലാസിൽ കയറുന്നതിന് മുൻപ് ആണ് വീഡിയോ അപ്‌ലോഡ് നോട്ടിഫിക്കേഷൻ വന്നത്... അതുകൊണ്ട് ക്ലാസ് കഴിയുന്നത് വരെ .. wait cheythu.. bt... wait cheythal entha upakarapramaya video.. keep going👌♥️

  • @nilavinte_kamukan
    @nilavinte_kamukan Před 3 lety +66

    ബ്രോ...
    എന്റെ വണ്ടി പൾസർ 180 ആണ്.60k ഓടിയിട്ടുണ്ട്.
    ഒരു 4,5 മാസം മുൻപ് ഞാൻ ഒന്ന്
    ഫ്ലെഷ് ചെയ്തു.പണികിട്ടി.
    ബ്രോ ഇപ്പോൾ പറഞ്ഞതുപോലെ തന്നെ pistan റിങ്‌സിന്റെ ഇടയിലുള്ള deposite ഒക്കെ പോയി.പുറത്തേക്ക് വൈറ്റ് smoke വരാൻ തുടങ്ങി.എപ്പോഴുമില്ല.എങ്കിലും ഇടയ്ക്ക് ഓയിൽ കത്തുന്ന smell അനുഭവപ്പെടുന്നുണ്ട്.
    ഇപ്പോഴാണ് കാരണങ്ങൾ മനസിലായത്.
    ആഹ് പിന്നേയ് ഞാൻ ഒരുപാട് പേരെകൊണ്ട് സബ് ചെയ്യിച്ചിട്ടുണ്ട്.ചിലവ് വേണം.. 😜
    😜

    • @mubashirt3954
      @mubashirt3954 Před 3 lety +12

      Thank u , ente 180 ഉം 60k ആയി ഞാൻ flush ചെയ്യണോ എന്നു ആലോചിക്കുകയായിരുന്നു ഇനി വേണ്ട എന്ന് വെച്ചു

    • @minnalmurali7384
      @minnalmurali7384 Před 3 lety +1

      Ntem 180 an cheythalo ennu karuthy irunnatha vendenn vachu🙄

    • @AMEERKHAN-tl6zg
      @AMEERKHAN-tl6zg Před 3 lety +2

      60k പണി കിട്ടി എങ്കിൽ, 70k ആയ എൻറെ വണ്ടി ചെയ്യണ്ട അല്ലേ...

    • @ajeeshnilambur3036
      @ajeeshnilambur3036 Před 3 lety +3

      Apo njn cheyunila..
      1 lakh kazhinju 10k aakan aayi.discover 135- 2007 model.
      Oil maati odiyal mathi apo...👍

    • @nilavinte_kamukan
      @nilavinte_kamukan Před 3 lety +2

      @@mubashirt3954
      ആശാൻ വീഡിയോയിൽ പറയുന്നപോലെ എൻജിൻ പണിയാൻ ആയിട്ടുണ്ടെങ്കിൽ ഫ്ലഷ് ചെയ്യുന്നത് നന്നായിരിക്കും.അല്ലാതെ ആണെങ്കിൽ ചെയ്താൽ ഒരുപക്ഷേ പണികിട്ടും

  • @shyamms4550
    @shyamms4550 Před 3 lety

    വീഡിയോസ് എല്ലാം സൂപ്പർ ആണ്... റിലേ വയറിങ് നെ കുറിച്ച് explain ചെയ്യാമോ എപ്പോഴെങ്കിലും?

  • @sreekantsreekant1728
    @sreekantsreekant1728 Před rokem

    Very informative
    Very good presentation
    Very good knowledge
    Keep going on 👍👍

  • @rexelectro
    @rexelectro Před 3 lety +5

    Perfect presentation❤️❤️

  • @fasalurahmanct4047
    @fasalurahmanct4047 Před 3 lety +15

    ഇതൊക്കെ ആയി കൊറേ കാത്തിരിന്നിരുന്നു. So tnq❣️

  • @bashahirudheen
    @bashahirudheen Před 3 lety

    എനിക്ക് ഈ ചാനൽ വളരെ അതികം ഇഷ്ടമായി

  • @prakashcv6103
    @prakashcv6103 Před 3 lety +1

    Very useful information brother 👍❤, Thank u for your vedio

  • @mowgly8899
    @mowgly8899 Před 3 lety +79

    " MalluFIX " ❤️
    കേരളത്തിന്റെ സ്വന്തം " Chris Fix " 👍😇

  • @roshansreji9961
    @roshansreji9961 Před 3 lety +3

    Explained in detail 👌👌👌🎊

  • @prashobhil
    @prashobhil Před 3 lety +1

    Great video bro and good piece of information

  • @mohamedshareef3527
    @mohamedshareef3527 Před 3 lety +1

    Itra pettenn video idumenn vijarichilla....tnx broooooooooo

  • @aaromal2069
    @aaromal2069 Před 3 lety +4

    Hi Ajith Bro,
    I appreciate your your time and effort for posting such a informative video...
    I am using fzs 2014 make and till now i am being using mineral oil.. My bike has ran more than 55 thousand kilometres in odo... Can I use engine flush at this kilometres and change the oil to fully sintheatic oil... Will using flush cause any damage... Please suggest...

    • @ashiksaleem360
      @ashiksaleem360 Před 2 lety

      Same fzs 2014 model 43k oditind flush ozhicharno? Engenond

    • @ashiksaleem360
      @ashiksaleem360 Před 2 lety

      Eth grade ah ippo upayogikkunne 20w50 ano? Synthetic or semi?

  • @antony-7711
    @antony-7711 Před 3 lety +17

    From personal experience I would recommend first use engine flush,drain oil and add a bit cheaper semi synthetic oil and run for 500 km.And again drain oil so that all the residual flush and carbon deposits will be flushed out of the engine and then add more expensive fully Synthetic oil.In this way it will be a complete cycle.I have been following this method and my engine feels and works silky smooth. Ps: change oil filter both times.

  • @sharafudeenkanjirapalli9418

    ബ്രോ നിങ്ങൾ വേറെ ലെവലാണ് ട്ടാ..

  • @jojopjohnson369
    @jojopjohnson369 Před 3 lety

    Hi Bro, All videos are superb.. Oru video edamo...about Pertrol and Engine oil addictives nae pattu..is is good to use ?

  • @vishnudas9582
    @vishnudas9582 Před 3 lety +15

    എഞ്ചിനോടുള്ള സ്നേഹം കൂടി എന്റെ വണ്ടിയില്‍ (cbz 60K km) il ഒഴിച്ച് next service il തന്നെ piston ring പോയി കിട്ടി... Full reassemble cheyth piston അടക്കം മാറി. വീഡിയോ കൂടെ കണ്ടപ്പോ സന്തോഷം ആയി😊🤣🤣🤣😜

    • @ANANDGOPIKA
      @ANANDGOPIKA Před 3 lety

      Bro nte cbz xtreme anu 75 k ayi njn engine flush chythl kuzhappamakumo atho head ilakki clean chythal matiyo

    • @vishnudas9582
      @vishnudas9582 Před 3 lety

      @@ANANDGOPIKA piston rings inte ഇടയിലും valve inte ഇടയിലും നല്ല പോലെ carbon deposits kaanum. Engine flush ചെയ്യുന്നതിന്റെ കൂടെ head ഇളക്കി piston rings ഒക്കെ pakka aanonnn മുന്‍കൂട്ടി നോക്കുന്നത് nannayirikkum, അല്ലെങ്കിൽ flush cheyth ഒരു 2k kms കഴിയുമ്പോഴേക്കും vandiyil prblms വന്ന് തുടങ്ങും. Piston rings ഒക്കെ പോയാൽ bore cheyth പുതിയ piston അടക്കം മാറേണ്ടി വരും

    • @ANANDGOPIKA
      @ANANDGOPIKA Před 3 lety +1

      Appo njn nthayalm head ang ilaki clean chyam athayirikkum nallath

    • @vishnudas9582
      @vishnudas9582 Před 3 lety

      @@ANANDGOPIKA enik ആ prblm വന്നെങ്കിലും ഇപ്പൊ power കൂടി, coz displacement കൂടി engine free aayi

    • @hari-nu2ry
      @hari-nu2ry Před 3 lety

      Bro njan bore maati,puthiya bore and piston aan,pulser aan vandi,eni nthaa sradhikknde?

  • @appuaps4977
    @appuaps4977 Před 3 lety +14

    Appol flesh cheyyathirunnal valiya kuyappam illallo.. Regular intervalsil oil mattiyalum pore..

    • @braveheart_1027
      @braveheart_1027 Před 3 lety +1

      Mathy. Yearly maintenance cheyyunna vandiyil itt pani vangano?

    • @techloggadgets4317
      @techloggadgets4317 Před 3 lety

      Manasilaayilla...engine flush use cheyyunnath kuyappam illa എന്നല്ലേ പറഞ്ഞത്..??

  • @arjunanradhakrishnan
    @arjunanradhakrishnan Před 3 lety +1

    Thankyou for reply🥰🥰🥰🥰 my questions through
    Flushing videos

  • @Bibinmj143
    @Bibinmj143 Před 3 lety +1

    Kiduuuuu katta wating aayirunnu🥰

  • @pk.5670
    @pk.5670 Před 3 lety +8

    മോസ്റ്റ് റിക്വസ്‌റ്റഡ് വിഡിയോ... അവസാനം ചെയ്തല്ലോ....
    ഇനി അഫ്റ്റർ മാർക്കറ്റ് എക്സ്ഹോസ്റ്റ്
    Power കൂടുമോ എങ്ങനെ എന്ന് എക്സ്‌പ്ലൈൻ ചെയ്യാമോ..കൂടെ ഒരു സംശയവും (എങ്കിൽ എക്സ്‌ഹോസ്റ്റ് സിസ്റ്റം ഫുൾ അഴിച്ചു വച്ചാൽ അല്ലെ കൂടുതൽ പവർ വരുക..)
    Pls pls pls ഒന്ന് ചെയ്യാമോ കുറേ റിക്വസ്റ്റ് ചെയ്തതാണ്

  • @Mishab01
    @Mishab01 Před 3 lety +27

    Bike ന്റെ vibratoin reduce ചെയ്യാനുള്ള tips ഉൾപ്പെടുത്തി video ചെയ്യാമോ.
    It will be very helpful.
    Thank you.😘

  • @sait33
    @sait33 Před 2 lety +1

    Highly informative coverage 🙏

  • @ptabhilashpt
    @ptabhilashpt Před 3 lety

    kure nalathe samsayam marikitty............thanks Ajith bro

  • @-RYX-
    @-RYX- Před 3 lety +4

    😘😘🔥💚

  • @ebinmd7354
    @ebinmd7354 Před 3 lety +6

    Bro future ill Update cheyyunna dream bike ?

  • @muhammedaflah7920
    @muhammedaflah7920 Před 3 lety +1

    Good, hope more videos related to bikes

  • @Ratheeshkumar705
    @Ratheeshkumar705 Před 3 lety +1

    Ajith chetta ente bike discover 100, (2011) model vandiyude catalog il paranjirikkunnath 20w40 oil use cheyyan aanu. But Bajaj showroomil ippo 20w 40 oil available allla, pakaram 10w 30 and 10 w 50 aanullath. Discoverinte oil ippo chodichal avar Eduth tharunnath 10w 30 aanu athupayogikkano atho chettan paranjathu pole 10w 50 use cheyyano entha chettante openion?

  • @aadinath9451
    @aadinath9451 Před 3 lety +4

    Hai Buddy ❤️❤️
    Flush ചെയ്യാൻ പഴയ ഓയിലിൽ എത്ര അളവ് ഉപയോഗിക്കണം...

    • @afzal1911
      @afzal1911 Před 3 lety +2

      അത് താങ്കളുടെ വണ്ടിയുടെ ഓയിൽ കപ്പാസിറ്റി അനുസരിച്ച് ഇരിക്കും ഏതാ വണ്ടി?

    • @aadinath9451
      @aadinath9451 Před 3 lety

      @@afzal1911 yamaha fz

    • @afzal1911
      @afzal1911 Před 3 lety +1

      @@aadinath9451 mm fz ku 1.2 liter aanu appo muzhuvanum ozhikam

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety +1

      2 litre vareyulla engine oil il 80ml

  • @nikhilesh2850
    @nikhilesh2850 Před 3 lety +8

    Diesel ഉപയോഗിച്ച് ഫ്ലഷ് ചെയ്യാൻ പറ്റുമോ....

    • @faizalbigb
      @faizalbigb Před 2 lety +1

      അങ്ങനെ ചെയ്യാൻ പാടില്ല..
      കാരണം engine ലെ Rubber parts വരുന്നതിനെ ഒക്കെ dammage ആക്കാൻ സാധ്യത കൂടുതലാണ്

    • @shinuabraham7947
      @shinuabraham7947 Před rokem +1

      Valve stem seal crank both and cam seal damage akan chance kooduthal anu.

  • @mechanicfriend5933
    @mechanicfriend5933 Před 3 lety

    പുതിയ അറിവ് തന്നതിന് thanks ഏട്ടാ

  • @comewithus2840
    @comewithus2840 Před 3 lety +1

    Highly informative Thanks

  • @deepugopalan8586
    @deepugopalan8586 Před 3 lety +9

    ചേട്ടാ. സിലിണ്ടറും പിസ്റ്റണും റീബോർ ചെയ്ത് ഉപയോഗിക്കുന്നതും പുതിയത് മാറുന്നതും തമ്മിലുള്ള ഒരു കംപാരിസൺ വീഡിയോ ചെയ്യാമോ.???

    • @hari-nu2ry
      @hari-nu2ry Před 3 lety

      Bore maatiyal puthiya vandi pole undaavum,enginokke pakka aayirikkm,pinne oil change okke nallapole cheythamathi,

  • @addhuadoor6727
    @addhuadoor6727 Před 3 lety +3

    ഞാൻ ഇത് എൻറെ റൈഡർ ചങ്കിന് ഷെയർ ചെയ്തു ചെയ്തു😃

  • @akshaygirishmg
    @akshaygirishmg Před 3 lety +2

    Very informative video 💝🔥

  • @spikerztraveller
    @spikerztraveller Před 3 lety +1

    One of the most awaited Video Bro..
    Ente cousins nte bike boring pani vannittundu 63,000km ODO, appo engine flush cheyyunnathu nallathano..?
    THANK YOU😍✌️

  • @antopaul_fernandez
    @antopaul_fernandez Před 3 lety +4

    ചുരുക്കി പറഞ്ഞാൽ high പെർഫോമൻസ് oriented ആൾക്കാർ മാത്രം engine flush ചെയ്യുക. അല്ലാത്തവർ ഒരു 50k to 70k synthetic oil ഉപയോഗിക്കുക.

  • @aswinachu9584
    @aswinachu9584 Před 3 lety +5

    ഇത് ഡീസൽ ഉപയോഗിച്ച് ചെയ്യുന്നത് കണ്ടിട്ടുണ്ട് അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?

    • @VishnuVishnu-vx6hn
      @VishnuVishnu-vx6hn Před 3 lety +1

      Diesel upayogichu cheyyan padila

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety +2

      Diesel nu petrol nekkalum lubricating efficiency undenkilum oil pole avillallo..pinne flush kazhinj chorthiyalum kurach bakki undavum..athu aduth ozhikkunna oil ne dilute cheyyum..appo adutha oil change vare engine theymanam nalla reethiyil undavum..njan recommend cheyyilla

    • @ajz4368
      @ajz4368 Před 3 lety +1

      Diesel itt flush cheyytha shesham oru 200ml vila kuranja oil ozhich kurach Neram 30 second start aaki pineed adhu drain cheyyth puthiya oil ozhichal kuzappamilla diesel ellam clean aayi poovukayum cheyyum.

    • @roshin2024
      @roshin2024 Před 3 lety

      Petrol ഉപയോഗിച്ചു ഫ്ലാഷ് cheyyathalo

  • @moonstar8084
    @moonstar8084 Před 3 lety +1

    Nice information, Thanks brother

  • @StanySebastian
    @StanySebastian Před 3 lety +1

    Awesome Video Bro 👏👍🙌

  • @ziyatechvlog1772
    @ziyatechvlog1772 Před 3 lety +35

    Flush ചെയ്ത ശേഷം പുതിയ oil ഒഴിച്ച് കഴിഞ്ഞാൽ സാധാരണ ഓടുന്ന കിലോമീറ്ററിന്റെ പകുതി മാത്രേ ഓടാൻ പാടുള്ളൂ, കാരണം flush liquid ന്റെ അംശം എൻജിനിൽ നിന്ന് പൂർണമായും പോകില്ല,അതിനാൽ flush ന് ശേഷം first time ൽ 4000km സാധാരണ oil ചേഞ്ച് ചെയ്യുന്നവർ 2000km ൽ oil ചേഞ്ച് ചെയ്യണം, പിന്നീട് പഴയ രീതിയിൽ oil മാറ്റിയാൽ മതി

    • @music__studio
      @music__studio Před 3 lety

      2k aan ente okk ente maxim minaral oilil

    • @sanjobabu1422
      @sanjobabu1422 Před 8 měsíci

      Athinte edel engine oil brand marya kozhapam indo..apo pinnem flush cheyyana

    • @aaberamm
      @aaberamm Před 7 měsíci

      Veper ayi povum dey

  • @ss-rb5zp
    @ss-rb5zp Před 3 lety

    നല്ല അവതരണം നല്ല സൗണ്ട് 👌👌👌👍

  • @Theblackqueen-ew8op
    @Theblackqueen-ew8op Před 3 lety +2

    Ajith bro good information 💖❣️😘

  • @suhasshanmugan367
    @suhasshanmugan367 Před 3 lety +1

    Hi , i was using bajaj mineral oil for my ns200 upto 15k kms now im using fully synthetic , but before changing to fully synthetic i did not use the flush.
    Can i use on my next oil change?

  • @sarathradhakrishnan6541

    Details included are so perfect...

  • @vivekvijayan4490
    @vivekvijayan4490 Před 3 lety +1

    Hii broo stock air filter mattiy power filter vekkunnath kond dhosam undo? Athine kurichu oru video cheyumo angane cheyithal engine life kurayumo?

  • @GiriGopiKrishna
    @GiriGopiKrishna Před 3 lety

    ആഗ്രഹിച്ച വീഡിയോ തന്നതിന് വളരെയധികം നന്ദി ബഡ്ഢി.. ♥️

  • @sreehari3792
    @sreehari3792 Před 3 lety +2

    2016 model Activa 17000km
    Engine flush use cheyyamo??

  • @devarajanss678
    @devarajanss678 Před 3 lety +2

    വളരെ നല്ല വിഡിയോ... നമ്മുടെ ശരീരം വൃത്തിയാക്കുംപോലെ എൻജിൻ ഭാഗങ്ങളും വൃത്തിയാക്കണ അപകടരഹിത സുഖയാത്രയ്ക്ക്🙏🏻

  • @ahamedshafi1954
    @ahamedshafi1954 Před 3 lety +1

    Bro hope u do videos about oil additives too

  • @allus9676
    @allus9676 Před 3 lety +2

    Halo Thank you for new information

  • @sinojcherai5268
    @sinojcherai5268 Před 3 lety

    കലക്കി Buddy super 👍🤝🏆

  • @humanlifehacks8330
    @humanlifehacks8330 Před 3 lety

    Bro, apache rtr 180 2012 model engine flush and fuel cleaner use cheythal enthengilum problem undavumoo.?

  • @shibusnair24
    @shibusnair24 Před 3 lety

    നല്ല വീഡിയോ ബ്രോ...ഒരു ഹെല്പ് gixer150 fi ക്കു പറ്റിയ engine oil ഏതാണെന്നു പറയാവോ...pls

  • @FOULGAMERYT
    @FOULGAMERYT Před 3 lety

    Aprilia sr 150 engine flush cheythal nallathano.. 10W 40 liquid moly use cheyamo🙂

  • @GeekyMsN
    @GeekyMsN Před 3 lety +2

    Thanks buddy ❤️👍🏻

  • @itsmetorque
    @itsmetorque Před 3 lety +1

    Bro Sparkplug ne pati oru video cheyamo?
    is it necessary to changes.
    Hows it works
    What's the importance
    When does it need to change
    How to troubleshoot weather its having problems???
    Will be very helpful for all kind of bike riders!!!🙂🙂

  • @amalashly2264
    @amalashly2264 Před 3 lety

    Machannee . bro poliyaanu taa njan search cheyithoond irikkaarnu engine flush te oke apoo correct aayit konduvannu 😍😍😍😍😍😍

  • @lijuraj9445
    @lijuraj9445 Před 3 lety +1

    Bro semi sintetic oil aanu use cheyyunnathengill etra kelometer kaziyumbol flush use cheyyanam

  • @achu8544
    @achu8544 Před 3 lety +2

    Thanks ചേട്ടാ

  • @ahokank7635
    @ahokank7635 Před 3 lety

    Help full video,pls send product buying link.

  • @gxr1502
    @gxr1502 Před 3 lety +1

    Nlla information aane tnq💙💙💙💥💥

  • @syambindhusudhakar5055

    Bro..duke 200'l engine head valvil varunna upnormal soundum valve loose aakunnathum valve clearence ithine patty video cheyyamo..??

  • @laluprasad9916
    @laluprasad9916 Před 2 lety

    Very informative.thank u

  • @niyasudeeny9533
    @niyasudeeny9533 Před 3 lety

    Hi buddy your very nice your detailed explanation

  • @RKR1978
    @RKR1978 Před 3 lety +1

    വളരെ നന്ദി

  • @dinilsubash4760
    @dinilsubash4760 Před 3 lety +1

    2 stroke engine oil ne patti oru video cheyooo bro 🙌🙌

  • @Muhammed-vj4ng
    @Muhammed-vj4ng Před 3 lety +2

    Thanks buddy 😍❤️

  • @Viper46vlogz
    @Viper46vlogz Před 3 lety +1

    Njn ente Honda hornet 160 2019 model vandiyil engine flush cheythe oil change cheythitte 1 month aayi 280 km oodi .....ini enike 4t additive shooter fuel system cleaner use cheyyavo ? Plz replay

  • @linsonkp7261
    @linsonkp7261 Před rokem

    Your voice so.... Cute.... And your pressentasion also🌹🌹🌹👍👍👍

  • @ZAKARIYAZAKARIYA
    @ZAKARIYAZAKARIYA Před 3 lety +1

    Informative 👍

  • @sirajsaaj4696
    @sirajsaaj4696 Před 3 lety +1

    Thanks for information

  • @arjunpa2754
    @arjunpa2754 Před 3 lety +1

    Pala workshopilum engine flushinu pakaram, Petrol use cheyyarindallo...adu problem aaville?

  • @mohammedmidlaj4623
    @mohammedmidlaj4623 Před 3 lety

    Informative video👌👌✌️

  • @godwinvj1459
    @godwinvj1459 Před 3 lety +1

    Good reviews bro

  • @vinpa9418
    @vinpa9418 Před 3 lety +1

    Great information 👍