ബൈക്കിൽ എങ്ങനെ കറണ്ട് ഉണ്ടാകുന്നു | Working of Alternator & Regulator/Rectifier

Sdílet
Vložit
  • čas přidán 13. 09. 2020
  • ബൈക്കിലെ ആൾട്ടർനേറ്ററിൽ കറണ്ട് എങ്ങനെ ഉണ്ടാകുന്നു എന്നും പിന്നെ റെക്ടിഫൈർ ന്റെയും റെഗുലേറ്റർ ന്റെയും വർക്കിങ്ങും.
    Battery Charging System Explained: • Battery Charging Syste...
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Auta a dopravní prostředky

Komentáře • 1K

  • @niyas__2196
    @niyas__2196 Před 3 lety +396

    3 കൊല്ലം പഠിച്ചിട്ട് മനസിലാവാത്ത കര്യമാ ഇപ്പ പിടികിട്ടിയെ

  • @Babu.955
    @Babu.955 Před 3 lety +20

    I am electronics Diploma പക്ഷെ ഇത്ര വ്യക്തമായ ഒരു ക്ലാസ് ഒരു കോപ്പിലെ മാസ്റ്ററും പറഞ്ഞ് തന്നിട്ടില്ല താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @melbinmathew6783
    @melbinmathew6783 Před 3 lety +69

    കറണ്ട് ഉണ്ടാക്കുന്നത് മുതൽ DC ആക്കി സ്റ്റോറേജ് ചെയുന്നത് വരെ വളരെ ലളിതവും മനോഹരവുമായി അവതരിപ്പിച്ചിട്ടുണ്ട് . 👍

  • @dhasamoolamdammu4597
    @dhasamoolamdammu4597 Před 2 lety +11

    3 വർഷം കോളജിൽ പോയി Diplom Electronics പഠിച്ചിട്ട് ഇതുവരെ മനസ്സിലാകാത്ത Rectifier working ഉം capacitor working ഉം എല്ലാ മനസ്സിലാക്കിത്തന്ന Ahith buddy ക്ക് എൻ്റെ പേരിലും എൻ്റെ friends ൻ്റെ പേരിലും നന്ദി പറയുന്നു... 🙏🙏🙏

  • @vishnunaduviledam6356
    @vishnunaduviledam6356 Před 3 lety +126

    ഇതൊക്കെ പഠിക്കുന്ന കാലത്ത് കണ്ടിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ.
    Expecting similar videos again

    • @SbnDiaries
      @SbnDiaries Před 3 lety +5

      അന്ന് തൃൽപര്യം വേണ്ടേ😂
      ഒരുപക്ഷേ ഇതിനേക്കാൾസിമ്പിളായിട്ടാവും സാർമാർ പടിപ്പിച്ച് തന്നത്..
      നമ്മുടെ intention ശരിയല്ലാത്തത് കൊണ്ട്. ഭയങ്കര പാട്ആയി തോന്നി

    • @jerryaluva
      @jerryaluva Před 3 lety

      Visual presentation അന്ന് ഇല്ലാതെ പോയി 😭

  • @sureshnair791
    @sureshnair791 Před 3 lety +160

    താങ്കളിൽ നല്ല വല്ല്യരു അദ്ധ്യാപകൻ ഉണ്ട്.

  • @sajithomas9719
    @sajithomas9719 Před 3 lety +4

    കുറെ അറിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല...അത് മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കാനും കഴിയണം...അതാണ് താങ്കളെ വിത്യസ്ഥനാക്കുന്നത്...താങ്കളെപ്പോലുള്ളവരെയാണ് സമൂഹത്തിനാവശ്യം...Salute and support you.

  • @sujithkld
    @sujithkld Před 3 lety +37

    സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് താങ്കൾ പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...👍

  • @danidk2416
    @danidk2416 Před 3 lety +63

    എല്ലാം ചാത്തൻമാരുടെ പണിയ🙂🤗🤗

  • @hansond
    @hansond Před 3 lety +5

    സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ഒരു വകയും മനസ്സിലാവാത്ത diode ന്റെ കാര്യം, 15 വർഷത്തിനു ശേഷം വെറും 5 മിനിറ്റ് കൊണ്ട് മനസ്സിലാക്കി തന്ന അജിത് ഭായ് നിങ്ങള് മുത്താണ്.
    അജിത് ഭായ് നിങ്ങൾ സ്വന്തമായി ഒരു ആപ്ലിക്കേഷൻ തുടങ്ങിയാൽ തന്നെ പൊളിക്കും....
    AJITH BADDY'S Learning App.

  • @machinist4385
    @machinist4385 Před 3 lety +6

    Recticification explain പോളി😍😍😍 ഇതുവരെ തലയിൽ കയറാത്ത ഐറ്റം മനസിലായി

  • @aadinath9451
    @aadinath9451 Před 3 lety +29

    Hai Buddy..❤️
    വർഷങ്ങൾക്ക് മുമ്പ് ഇരുന്ന ഒരു ഇലക്ട്രോണിക്സ് ക്ലാസ് ഓർമ്മവരുന്നു.. Thanks buddy.... ❤️

  • @vishnumganesh3474
    @vishnumganesh3474 Před 3 lety +21

    ഇലക്ട്രിസിറ്റിയെക്കുറിച്ച് എന്തായാലും ഒരു വീഡിയോ ചെയ്യണം.

  • @Noupy8
    @Noupy8 Před 3 lety +4

    Buddy ഞാനും ഒരു മെക്കാനിക് ആണ് പക്ഷെ ഇത്തരം വീഡിയോസ് എന്റെ അറിവ് ഒന്നുകൂടി വർധിപ്പിച്ചു

  • @livingstonss9916
    @livingstonss9916 Před 3 lety +1

    *ബാറ്ററി ചാർജ് ചെയ്യാനായി ട്രാൻസ്ഫോമറുകളിൽ ഒരു പാട് ടയോട് സർക്യൂട്ടുകൾ നിർമ്മിച്ച് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ആ നാല് ടയോടു കൾ ഇങ്ങനെയാണ് വൈദ്യുതിയെ കൈകാര്യം ചെയ്യുന്നതെന്ന് കാണുന്നത് ആദ്യമായാണ്. ഇങ്ങനത്തെ സെറ്റപ്പാണല്ലോ നാല് ഡയോടുകൾ പിരിച്ച് നിർമ്മിച്ചിരുന്നതെന്ന് ഓർക്കുമ്പോൾ കൗതുകം തോന്നുന്നു. താങ്കളുടെ വിവരണത്തിന് നന്ദി*

  • @sreejithsri7702
    @sreejithsri7702 Před 3 lety +24

    half wave rectifier, full wave rectifier, bridge rectifier..... I went back to school for some time.....😍

  • @yadhukrishnamk5066
    @yadhukrishnamk5066 Před 3 lety +40

    Bro, bike liquid cooling system എങ്ങനെ വർക്ക്‌ cheyyunnu ennathine kurich oru video ചെയ്യുമോ, 😍

  • @muhyadheenali9384
    @muhyadheenali9384 Před 3 lety +10

    ഇനി start ആവുന്നത് കൂടി explain ചെയ്താൽ ഉഷാറായി ✌️

  • @sayoojshyam6920
    @sayoojshyam6920 Před 2 lety +1

    എത്തേണ്ടിടത് ചാത്തന്മാർ എത്തിക്കും 😂😂😂 എന്റെ പൊന്നോ എജ്ജാതി 😂😂😂 നിങ്ങൾക്ക് വല്ല iti യും തുടങ്ങിക്കൂടെ മനുഷ്യാ. എത്ര അടിപൊളി ആയിട്ടാണ് explain ചെയുന്നത്

  • @jeeveshakjeeveshak5171

    ശരിക്കും താങ്കൾ ഒരു ടീച്ചർ ആകേണ്ട ആളാണ് 😀... നല്ല വിവരണം.. എല്ലാം മനസിലായി 👍താങ്ക്സ് ബ്രോ

  • @antopaul_fernandez
    @antopaul_fernandez Před 3 lety +5

    7:00
    കറൻറ് return പോകുമ്പോൾ അതിന് pottential ഉണ്ടാകില്ല അത് കൊണ്ടാണ് return path le diod conduct ചെയ്യാത്തത്... അതിന്റെ matte വശത്ത് ഡൈനാമോ ഉള്ളത് കൊണ്ട് അവിടെ ഉയർന്ന potential ആയിരിക്കും അത് കൊണ്ട് അത് റിവേഴ്സ് biased ആണ് അത് കൊണ്ടാണ് അതിലെ വൈദ്യുതി ഒഴുകാത്തത്...
    എന്ത് കൊണ്ട് വൈദ്യുതി ആ diod വഴി പോകുന്നില്ല എന്ന് മനസ്സിലാകാത്തവർക്ക്....

  • @sajilmpsajilmp5123
    @sajilmpsajilmp5123 Před 3 lety +6

    നല്ല അവതരണം...എല്ലാ വീഡിയോയും കാണാറുണ്ട്...super

  • @mohammedmurshid434
    @mohammedmurshid434 Před 3 lety +1

    അജിത്ത് ബഡിയുടെ ഈ വീഡിയോ കണ്ടപ്പോൾ വർഷങ്ങൾക്ക ശേഷം ഞാൻ പത്താം ക്ലാസിലെ ഫിസിക്സ് ക്ലാസിൽ എത്തിയ പോലെ ആയി😀...... ആ റെക്ടിഫൈഡ് DC യുടെ ഗ്രാഫ് കൂടെ കണ്ടപ്പോൾ സംതൃപ്തിയായി😇

  • @hareebee
    @hareebee Před 3 lety

    ഒര് ബാറ്ററി ഇഷ്യൂ വന്നപ്പോ കണ്ട് നോക്കിയതാ. സ്കൂളിൽ പഠിപ്പിച്ചതൊക്കെ ഇങ്ങനെ ആയിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത്. ശെടാ ഇതിത്ര സിമ്പിൾ ആയിട്ട് പറഞ്ഞ് മനസിലാക്കി തന്നതിന് താങ്ക്സ് ബ്രോ. ഗുഡ്. 👍

  • @rashidrashi4497
    @rashidrashi4497 Před 3 lety +11

    നല്ല അവതരണം👍

  • @devarajanss678
    @devarajanss678 Před 3 lety +3

    🙏🏻❤️🙏🏻 അഭിനന്ദനങ്ങൾ....
    രാവിലെ തന്നെ നല്ല ശാസ്ത്ര ക്ലാസ് ...... ഇതിൽ കൂടുതൽ ആർക്കും പ്രതിപാദിക്കുവാൻ കഴിയില്ല👍🙏🏻🙏🏻🙏🏻

  • @jithinlal1989
    @jithinlal1989 Před 3 lety +1

    അസാധ്യമായ വിവരണം, താങ്കൾ ഒരു നല്ല അധ്യാപകൻ ആണ്. ഞാൻ electrical ഉം electronics ഒരുപോലെ കൈകാര്യം ചെയ്യുന്ന ആളാണ്‌ അതുകൊണ്ട് തന്നെ തങ്ങൾ പറഞ്ഞതിൽ ഒരുതെറ്റും കാണുന്നില്ല.all the best

  • @raash133
    @raash133 Před 3 lety

    കിടു...പണ്ട് ഡിഗ്രി ക്‌ളാസിൽ ഒരു സെമസ്റ്റർ കൊണ്ട് പഠിച്ച കാര്യങ്ങളാണ് ഈ 10min കൊണ്ട് പറഞ്ഞു തന്നത്...നിങ്ങൾ മുത്താണ് 🤗🤗

  • @vishnusanilk7741
    @vishnusanilk7741 Před 3 lety +3

    Videos ellam kidu chettayi ❤❤❤💞💞

  • @akstream8755
    @akstream8755 Před 3 lety +4

    Bro you helped me a lot, for these many years I was having trouble understand the principle of rectifier. Now it's very clear.

  • @timetiming5886
    @timetiming5886 Před 3 lety +1

    നിങ്ങള് വേറെ ഏതോ ഗ്രഹത്തിൽ നിന്നും വന്നതാണ് എജ്ജാതി മനുഷ്യൻ 😍😍😍😍

  • @krishnadasr9433
    @krishnadasr9433 Před 3 lety

    ഒരുപാടു നാളായി ഇങ്ങനെ ഒരു video search ചെയ്യാൻ തുടങ്ങിയിട്ട്.. thank you അജിത് ഏട്ടാ

  • @sudevsr6497
    @sudevsr6497 Před 3 lety +4

    Ethu polathe knowledge ee channelil ninnum kittunnu ennullathanu pretheykatha. Well done bro😍🤩🙌🙌🙌

  • @aravin_d_ivya9926
    @aravin_d_ivya9926 Před 3 lety

    നിങ്ങളുടെ വിഡിയോകൾ എല്ലാം നല്ല അറിവുകൾ പകർന്നു തരുന്നവയാണ്. എന്നാൽ ഒരു അഭിപ്രായം പറയാനുണ്ട്.100-150 CC ബൈക്ക്കളുടെ മൈന്റെനൻസും 150 CC ക്ക് മുകളിലുള്ള ബൈക്ക്കളുടെ മൈന്റെനൻസും വ്യത്യസ്തമാണല്ലോ. എനിക്ക് രണ്ട് വാഹനങ്ങൾ ഉണ്ട്. ഹീറോ സ്പ്ലണ്ടർ പ്ലസും, ബജാജ് പൾസർ 220 യും.അതുകൊണ്ട് തന്നെ വിഡിയോകൾ തരംതിരിച്ചു ചെയൂന്നുന്നത് കൂടുതൽ ഉപകാരപ്രദമാണ്. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി.

  • @MCK-80
    @MCK-80 Před 3 lety

    ഇത്ര വ്യക്തമായി ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല. Thanks bro 👍👍👍

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +3

    സൂപ്പർ ബ്രോ😍😍👍👍❤ very good video 💜👏

  • @Sanju-xw5wf
    @Sanju-xw5wf Před 3 lety +3

    Superb😍😍

  • @jothishvijayan3282
    @jothishvijayan3282 Před 3 lety +1

    സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ പോലും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല 😃
    സൂപ്പർ ബ്രോ 😍

  • @sarathramu6388
    @sarathramu6388 Před 3 lety

    അടിപൊളി.... ആർക്കും മനസിലാകുന്ന രീതിയിൽതന്നെ വിശദീകരിച്ചു. Tkss

  • @MRafi-lh5qz
    @MRafi-lh5qz Před 3 lety +15

    Hi Ajith, Happy Engineers day, well presented With illustration. Can you please advice where are the capacitors mounted on the new two wheelers, you can also advice with example to splendor. Tks

  • @ashiqulaslamtk6378
    @ashiqulaslamtk6378 Před 3 lety +5

    ബ്രിഡ്ജ് റെസ്ടിഫിക്കേഷൻ ഇപ്പൊ clearayi

  • @sangeethpn5551
    @sangeethpn5551 Před 3 lety +1

    Ajit bro.. no words, no doubt about your class, you are a real teacher yes.

  • @abhishekpa3958
    @abhishekpa3958 Před 3 lety

    മികച്ച അവതരണ രീതി.ബ്രോയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ അല്ലറ ചില്ലറ മെക്കാനിസം ഒകെ പഠിച്ചത്

  • @tintojohn9243
    @tintojohn9243 Před 3 lety +3

    Thanks Bro Please Explain Bike Gear Box

  • @Athul8055
    @Athul8055 Před 3 lety +5

    Physics class തുടങ്ങികൂടെ അടുത്ത ആഴ്ച say exam ആണ് 😂

  • @vinodvlog282
    @vinodvlog282 Před 3 lety

    വളരെ നന്നായി അവതരിപ്പിച്ചു,,ഞാൻ എലെക്ട്രിക്കൽ കോഴ്സ് പഠിച്ചിട്ട് ഇങ്ങനെ പഠിപ്പിച്ചു തന്നിട്ടില്ല, അജിത് ബായ് സൂപ്പർ

  • @vishnukm4574
    @vishnukm4574 Před 3 lety +1

    കൊള്ളാം bro...... മനസിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞുതന്നതിന്..... 👏👏👍

  • @suhailmuhammed3069
    @suhailmuhammed3069 Před 3 lety +8

    ഇഗ്നിഷൻ സിസ്റ്റം കൂടെ ചെയ്യുമോ ബ്രോ..?

  • @SbnDiaries
    @SbnDiaries Před 3 lety +5

    ഇത്പോലെ Electric വാഹനങ്ങളിൽ ബാറ്ററി ചാർജ് ചൈതൂടെ?
    ഒരു ഇൻഫിനിറ്റ് ആയിട്ട്, ബാറ്ററിതീരാതെനിർത്തിക്കൂടെ?
    അതായത് ടയർ കറങ്ങുംബോൾഡൈനാമോ ഉപയോഗിച്ച് കറന്റ് ഉണ്ടിക്കിബാറ്ററിയിലേക്ക്തന്നെ നിറച്ചൂടെ?

    • @vahidalungal990
      @vahidalungal990 Před 3 lety +1

      Ee karyam njan 7 class muthal chinthichittund ithvare onnum manassil ayittilla....pinne electric auto yil engane und enn thonnunno

    • @alenaugustine9186
      @alenaugustine9186 Před 3 lety +1

      Yes that is possible but it is not sufficient to recharge the battery...

    • @vahidalungal990
      @vahidalungal990 Před 3 lety

      @@alenaugustine9186 2 battery use cheythal Pattomo?

    • @antopaul_fernandez
      @antopaul_fernandez Před 3 lety +6

      ഇൗ comment മുഴുവൻ വായിക്കാൻ ശ്രമിക്കുക......
      കാന്തിക ബലരേഖകൾക്ക്‌ ഇടയിൽ നിൽക്കുന്ന ചാലകം ചലിക്കുമ്പോൾ അവിടെ വൈദ്യുതി ഉൽപാദിക്കപ്പെടും... അതായത് ഒരു magnetic field il നിൽക്കുന്ന conductor move ചെയ്യുമ്പോൾ അവിടെ വൈദ്യുതി ഉണ്ടാകും.... ഇൗ conductor ne move ചെയ്യാൻ ഒരു force ആവശ്യം ആണ് അതാണ് ഡീസൽ എൻജിൻ ഉപയോഗിച്ചോ water turbine or steam turbine ഉപയോഗിച്ച് നൽകുന്നത്...
      Magnetic field electric conductor move ചെയ്യാൻ തുടങ്ങുമ്പോൾ അതിനെ എതിർക്കും.( Electric conductor il ഉണ്ടാകുന്ന വൈദ്യുതി ആണ് വില്ലനും നായകനും). ഇൗ എതിർപ്പിനെ മറികടന്ന് വേണം Generator ന് കറങ്ങാൻ...
      Generator ind capacity കൂടുന്നതിന് അനുസരിച്ച് കറങ്ങാൻ ആവശ്യമായ force ഉം കൂടുതൽ വേണം...
      ഫ്രീ എനർജി നിർമിക്കാൻ സാധ്യം അല്ല എന്ന് അറിയാമല്ലോ...
      ഡൈനാമോ കറങ്ങാൻ ആവശ്യമായ വൈദ്യുതി engine shaft ഇൽ നിന്ന് സ്വീകരിക്കുമ്പോൾ ചക്രങ്ങളിൽ അത്രയും എനർജി കുറയും... ഇൗ bike il ഒക്കെ ഉള്ള gen capacity വളരെ കുറവാണ് അതിന് കുറച്ച് force മതിയാവും....
      Electric വാഹനത്തിന്റെ കാര്യത്തിൽ വാഹനത്തെ ചലിപ്പിക്കാൻ ആവശ്യം ആയ electricity ഉണ്ടാക്കുന്ന generator ന് ആ വാഹനത്തെ ചലിപ്പിക്കാൻ ആവശ്യം ആയതിനേക്കാൾ എനർജി ആവശ്യമാണ്.. ( ഒരു electric car ഇന്റെ motor use ചെയ്ത് ഒരു കാർ ഓടിക്കുകയും വേറൊന്ന് കെട്ടി വലിക്കുന്നത് പോലെയും)..
      ഇത് ആ വാഹത്തിന്റെ പെർഫോമൻസ് ഇല്ലാതാക്കും.(use ചെയ്യാൻ പറ്റില്ല)..
      നിലവിൽ ev le motor engine brake inde time il generator ആയി work ചെയ്യും....
      ഒരിക്കലും നമുക്ക് ഫ്രീ എനർജി നിർമിക്കാൻ സാധ്യം അല്ല...

    • @sreenathpv1654
      @sreenathpv1654 Před 3 lety

      അപ്പോൾ ഇലക്ട്രിക് മോട്ടോർ ഒരു ഡൈനാമോ കൂടി extra കാരക്കേണ്ടി വരും അത് കൂടുതൽ ബാറ്ററി drain ആകും പിന്നെ ഫുൾ ചാർജിൽ വണ്ടി ഓടാൻ എടുക്കുന്നതിനെക്കാൾ കൂടുയ്ഹാൽ സമയം ബാറ്ററി ചാർജ് ആകാൻ വേണ്ടി വരും

  • @bijuvs8283
    @bijuvs8283 Před 3 lety +1

    സൂപ്പർ ....താങ്കളിൽ ഒരു ആദ്യാപകൻ ഉണ്ട്...

  • @msagu4809
    @msagu4809 Před 3 lety

    ഇത് പോലെ സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ എല്ലാ പിള്ളേർക്കും A+ sure

  • @muneerpullat1544
    @muneerpullat1544 Před 3 lety +4

    CDI units ഉപയോഗം എന്താണ് എന്നു പറഞ്ഞില്ല...

  • @sawadmohammed5174
    @sawadmohammed5174 Před 3 lety +37

    * Video തുടങ്ങുന്നതിനു മുമ്പ് തന്നെ ചാനൽ Subscribe ചെയ്യാൻ പറയാത്ത ഈ ചാനലിന് ആകട്ടെ ഞമ്മുടെ ഇന്നത്തെ like 👍 *

  • @abilashap8033
    @abilashap8033 Před 3 lety

    bro ningal verum maass alla marana maass annu... idhine ithrayum simple aayittu aarum paranju thannittilla... ningal powliyaanu....

  • @shajik.damodaran8156
    @shajik.damodaran8156 Před 3 lety

    വളരെ ഉപകാരപ്രദം, കുറെ പുതിയ അറിവുകൾ കിട്ടി, താങ്ക്സ് .

  • @royalstar6125
    @royalstar6125 Před 3 lety +24

    കുറേയായല്ലോ കണ്ടിട്ട് bc ആയിരുന്നോ

  • @sreejithasok8091
    @sreejithasok8091 Před 3 lety

    നിങ്ങടെ അവതരണം ഒരു രക്ഷേം ഇല്ലാട്ടോ പൊളി......👏🔥🔥👌👌കുറച്ച് വൈകി പോയി videos കാണാൻ.. ✌️❤️❤️😌

  • @sreerajbv518
    @sreerajbv518 Před 3 lety

    ഇത്രയും നല്ല channel എന്ത് കൊണ്ട് എന്റെ കണ്ണില് പെട്ടില്ല 🤔🤔🤔

  • @anandhakrishnan2452
    @anandhakrishnan2452 Před 3 lety +1

    ഒരുപാട് നന്ദി 💖

  • @shajivv9050
    @shajivv9050 Před 3 lety

    നല്ല വീഡിയോ അടിസ്ഥാനകാര്യങ്ങൾ സിമ്പിളായി വിവരിച്ചുതന്നു നന്ദി ടൂവീലർ വയറിങ് ഡയഗ്രം പ്രതീക്ഷിക്കുന്നു

  • @sujiths6535
    @sujiths6535 Před 3 lety +1

    ആശാനെ .. നിങ്ങൾ ഒരു സംഭവം തന്നെ... 🙏

  • @sarathas3637
    @sarathas3637 Před 3 lety

    എല്ലാം മനസിലാകുന്ന രീതിയിലുള്ള അവതരണം.. അതാണ് താങ്കളുടെ ഓരോ വീഡിയോസും കാണാനുള്ള പ്രചോദനം.. good going..😍👍🏻

  • @prasadps8172
    @prasadps8172 Před 3 lety

    അതിമനോഹരമായ അധ്യാപനം .സങ്കീർണമായതിനെ നർമത്തിന്റെ മേമ്പൊടി ചേർത്തു കഴിയുന്നത്ര ലളിതമാക്കിയിരിക്കുന്നു . നന്ദി 🙏

  • @arunraja7739
    @arunraja7739 Před 3 lety

    ഒരു ഇലക്‌ട്രിക്കൽ Diploma holder ആയ എന്നിക്ക് electricity യും അത് ഉണ്ടാക്കുന്നതും rectification നും നന്നായി അറിയാം, എന്നാലും Buddy ടെ video ഞാൻ Full Skip ചെയ്യാതെ കണ്ടു കാരണം ആ അവതരണം വളരെ ഇഷ്ടമാണ്. എല്ലാം വളരെ simple ആയി എന്നാൽ എല്ലാം Deep ആയി തന്നെ നല്ലപോലെ മനസ്സിലാകുന്ന ഉദാഹരണങ്ങോട് കൂടി നന്നായി പറഞ്ഞു തന്നു . Thats really really Greet❤️. Already അറിയാവുന്ന കാര്യമാണെങ്കിലും Buddy ടെ എല്ലാ video യും കാണും ഒട്ടും Bore അടിക്കില്ല.❤️❤️❤️😍❤️
    Automobile related അല്ലാതെ
    അറിയാവുന്ന എല്ലാ കാര്യങ്ങളും video ആയി ചെയ്താൽ നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം.

  • @pegasus0963
    @pegasus0963 Před 3 lety

    എനിക്ക് കാര്യങ്ങൾ എല്ലാം മനസ്സിലാവുകയും ചെയ്തു ചേട്ടൻ ഇതിന് വേണ്ടി കഷ്ടപ്പെട്ടു എന്നും മനസിലായി.... ഈ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി..

  • @dragondragon84
    @dragondragon84 Před 3 lety +1

    Valare mikacha avadharanam. Simple explanation pwoli

  • @vasua.r5176
    @vasua.r5176 Před 3 lety +2

    കേൾക്കുന്നവർക്കും കാണുന്നവർക്കും മനസിലാകുന്ന അവതരണം എല്ലാ വീടിയോയും കാണാറുണ്ട്

  • @Vishnu_Narayanan
    @Vishnu_Narayanan Před 3 lety

    Adipoli video
    Ellarkum manassilaakunna video aane chettande videosinde speciality.
    ❤️❤️❤️

  • @abhijithkp462
    @abhijithkp462 Před 3 lety

    Iam studying automobile engineering....its really useful for me... thanks a lot

  • @suhailmukkan2325
    @suhailmukkan2325 Před 3 lety

    നല്ല ക്ലാസ് ...
    ചോദ്യം ചോദിക്കാതിരുന്നാൽ മതി
    എത്ര സമയം വേണമെങ്കിലും കേട്ടിരുന്നോളാം ..

  • @naseefulhasani9986
    @naseefulhasani9986 Před 3 lety +1

    ഹാവൂ, എന്റെ ബുദ്ധിക്ക് ഒരു നാല് വട്ടം അജിത്തേട്ടന്റെ വീഡിയോ കാണേണ്ടി വന്നു, മനസ്സിലാക്കാൻ.. എന്തായാകും അജിത്തേട്ടന് എല്ലാ നന്മകളും വരട്ടെ😘😘😘

  • @gokulgangadharan3008
    @gokulgangadharan3008 Před 3 lety

    Bro Ningal Mass aanu. Nammude teachers ithu pole class eduthirunnenkil Piller ellarum electronic or mechanical engineers aayene. Super informative video🔥❣️

  • @vishnuakku3055
    @vishnuakku3055 Před rokem

    ഇതൊക്കെ കണ്ട് പിടിച്ചവൻ്റെ തല 🙏🏼🙏🏼🙏🏼 Tnkz buddy ✌🏼💕

  • @maheenms7532
    @maheenms7532 Před 3 lety +2

    കുറെ നാളായിട്ട് പഠിക്കണമെന്ന് വിചാരിച്ച കാര്യം സിമ്പിൾ ആയിട്ട് പഠിപ്പിച്ചു തന്നു

  • @keanureeves8367
    @keanureeves8367 Před 3 lety

    Thank U Chettan Good Presentation ❤️

  • @Sabuchackoklm
    @Sabuchackoklm Před 3 lety

    സൂപ്പർ ബ്രോ.. അടുത്ത വീഡിയോ കാണാൻ. കാത്തിരിക്കുന്നു

  • @1352suneesh
    @1352suneesh Před 3 lety

    വളരെ നല്ല വീഡിയോ....
    നല്ല അവതരണം...

  • @roykm6280
    @roykm6280 Před 3 lety

    വളരെ ഉപകാരപ്രദമായ വീഡിയോ .. ഇതൊക്കെ മനസിലാക്കാൻ ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ടി 'വന്നു എന്നുള്ളതാണ്. .. നമ്മുടെയൊക്കെ സ്കൂളിലെ ടീച്ചർമാർ ഇത്രയും ഡിറ്റേയിലായിട്ട് പഠിപ്പിക്കുകയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു ...

  • @binujosephbinujoseph
    @binujosephbinujoseph Před 3 lety

    എജ്ജാതി വിവരണം.. പഴയ സാറുമാരെ സ്മരിക്കുന്നു ഇ വേളയിൽ..

  • @Assy18
    @Assy18 Před 3 lety

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല നിങ്ങൾ പറയുന്നത് ക്രത്യമായി എല്ലാർക്കും പെട്ടന്ന് മനസിലാകും എന്നതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യയെകത ......നിങ്ങളെ സല്യൂട്ട് ചെയുന്നു .....വര്ഷങ്ങളായി നോക്കിയിട്ടും ഒന്നും മനസിലായിരുന്നില്ല വെറും 13മിനിറ്റ് വീഡിയോ കൃത്യമായ ഒരു ഐഡിയ തന്നു ....അഭിനന്ദനങ്ങൾ ഈ ചാനൽ വേറെ ലെവൽ തന്നെ ....ഇലക്ട്രിക്സിറ്റിയെകുറിച്ചു ഒരു വീഡിയോ ഇടുമെന്നു പ്രതീക്ഷിക്കുന്നു .....കുറെ കൂടെ പഠിക്കാമല്ലോ .....

  • @husainmanu5664
    @husainmanu5664 Před 3 lety

    Nannaayi manassilaayi thanks sir

  • @rageshtv9941
    @rageshtv9941 Před 2 lety

    എന്റെ പൊന്നു ചേട്ടാ.. 🙄എജ്ജാതി വിശദീകരണം ❤❤❤❤

  • @Devil13199
    @Devil13199 Před 3 lety +1

    Adipoli nalla avatharanam

  • @user-ql5vo2bt8c
    @user-ql5vo2bt8c Před 2 lety

    അടുത്ത വീഡിയോ ക്കായി കട്ട waiting.....😍😍

  • @haneefac
    @haneefac Před 3 lety

    മികച്ച അവതരണം .

  • @renjithir9082
    @renjithir9082 Před 3 lety

    വളരെ ലളിതമായി ഇലക്ട്രിസിറ്റിയെ കുറിച്ച് പഠിപ്പിച്ചു
    Hats off

  • @ArunKumar-ge4rc
    @ArunKumar-ge4rc Před 3 lety

    Namichu. Nalla presentation skill.

  • @judelingam6100
    @judelingam6100 Před rokem

    Great sir explain
    Thank you so much

  • @nidhines8130
    @nidhines8130 Před 3 lety

    Thanks bro very helpful video. Earthing my bike petel shorted circuit.

  • @anandhuhariharan9769
    @anandhuhariharan9769 Před 3 lety +1

    Bike doctor Ajith broi... Awesome presentation... Expecting more videos like This... 👏

  • @krishnanunnisanthosh8970
    @krishnanunnisanthosh8970 Před 3 lety +2

    Ninga oru sambhavaanu ketto...❤️❤️

  • @akshayn8571
    @akshayn8571 Před 3 lety

    Well done. Explained detailed in very simple way. Very informative 👍

  • @rajeevrajanm7322
    @rajeevrajanm7322 Před 2 lety

    വളരെ നല്ല വിവരണം... 😍👍❤

  • @sreeragram7923
    @sreeragram7923 Před 3 lety

    Nalla reethiyil paranju manasilakki thannu ❤️❤️ pwoli....

  • @vijesh5933
    @vijesh5933 Před 3 lety +1

    മനോഹരം

  • @dhaneshr946
    @dhaneshr946 Před 3 lety

    Nalla explaination ayirunnu...thanks ajith buddy 💜

  • @amaldevks4041
    @amaldevks4041 Před 3 lety

    Machaneee... video orupaadu helpful aaay🥰🥰🥰

  • @akhiljose3607
    @akhiljose3607 Před 3 lety

    മച്ചാൻ വേറെ Level ആണ്

  • @jayaprakashkumaran5776

    Excellent...simply explained...

  • @mithunkuriakose360
    @mithunkuriakose360 Před 2 lety

    മച്ചാൻ ഒരു സംഭവം തന്നെ ❤❤❤