ഇത്രയും മതി എൻജിൻ പണി വരാൻ.നിങ്ങളും സൂക്ഷിക്കുക🙆🙆🙆 nano lube

Sdílet
Vložit

Komentáře • 294

  • @zanuzanuzanu861
    @zanuzanuzanu861 Před 2 lety +15

    എന്റെ അനുഭവവും ഇതു തന്നെ ആയിരുന്നു.എല്ലാം തുറന്ന് പറയാൻ കാണിച്ച ആ മനസ്സാണ് അടിപൊളി 😍😍😘😘

  • @pavithrarenjith431
    @pavithrarenjith431 Před rokem +5

    Sledge, stainer block എന്നിവ ഉണ്ടെന്ന് ഒരു Customer ക്ക് എങ്ങനെ അറിയാൻ കഴിയും. reply waiting

  • @AkshayKumar-cb7pf
    @AkshayKumar-cb7pf Před 2 lety +5

    നാനോ lube nte ഉപയോഗത്തിൽ സംശയം ഉള്ളത്, bike nu ഏതാണ്ട് 950ml മുതൽ 1 ലിറ്റർ വരെ ആണ് engine oil capacity, അതിനു 50ml recommend ചെയ്യുന്നു.പക്ഷേ petrol CAR nu ഏതാണ്ട് 3 മുതൽ 3.5ലിറ്റർ capacity yum diesel nu ഏതാണ്ട് 4.5 to 5 ltr oil capacity aanu ഉള്ളത്,അതിനു 100 ml Nanolube ,അങ്ങനെ വരുമ്പോൾ Lube to oil ratio Not defined.
    I think bike has high Nanolube concentration than that of cars.
    അപ്പോ ഏതാണ് യഥാർത്ഥ ഫലം നൽകുന്നത് bike IL aano atho car IL aano?

  • @sajiphilip1382
    @sajiphilip1382 Před 2 lety +10

    വണ്ടി ഉപയോഗിക്കുന്ന ആളുകൾക്ക് വളരെ നല്ല വിവരങ്ങൾ നൽകിയ സബിന് നന്ദി....

  • @AmalAmal-xy2ds
    @AmalAmal-xy2ds Před 2 lety +4

    Which engine oil is better for swift car

  • @sarathpvkl1387
    @sarathpvkl1387 Před 2 lety +1

    👌🏻👌🏻👌🏻 poli. Ninga chaiththu valara nala kaariyum aah. Athyatha video njne kandu. Enthenkilum aikota etta thurannuparayanula manas undalo athanu.👌🏻👌🏻👌🏻. Adutha oil change noka enthanu etta🥰🥰🥰

  • @armaths8753
    @armaths8753 Před 2 lety +5

    Engine oil ne kaalum paisa aanallo ikka 100ml nano lube nn entha katha

  • @pgsreeraj09
    @pgsreeraj09 Před 2 lety +7

    The Master of car doctor..

  • @nishadali940
    @nishadali940 Před 2 lety +4

    Swift kayattam kayarumbo ( gattar ulla roadil) backil nin oru small njeripiri sound. Nthavum issue

  • @FirozKhan-ph9ty
    @FirozKhan-ph9ty Před rokem +2

    Crank case എത്ര kikometr കൂടുമ്പോൾ clean ചെയ്യണം

  • @gamblingscalper5960
    @gamblingscalper5960 Před 2 lety +5

    Sludge undonnu ngana aroyan pattum.. Engine azhikkathe?.. Eathra kms akumbolanu sludge check chyyendath?.. Ford ikon rocam nu sludge issue vararundo

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +2

      Oil condition nokkaam

    • @aqualivesashtamudi3076
      @aqualivesashtamudi3076 Před 2 lety +1

      ന്റെ പൊന്നെ ഓർമിപ്പിക്കല്ലേ...... സ്വന്തം വണ്ടി ആണെങ്കിൽ ഉടനെ ഇത് ചെയ്തു നോക്കണം... എന്റെ സിംഗിൾ ഓണർ വണ്ടി ആയിരുന്നു... Engine പിടിച്ചു നിന്നപ്പോൾ ആണ് തുറന്നു നോക്കിയത... പിന്നെ അങ്ങോട്ട് രത്തോത്സവം ആയിരുന്നു... ഓടുവിൽ കുറേ കാശു പോയി തോറ്റപ്പോൾ 15 ആയിരത്തിനു ആക്രിക്ക് കൊടുത്തു yuuuuuyyu😭y

  • @seppis7825
    @seppis7825 Před 2 lety +12

    The real mechanic,

  • @Juanarjun
    @Juanarjun Před 2 měsíci

    Very informative bro ella partsum define cheythu paranju 😊

  • @shafisa-adisomwarpet4529
    @shafisa-adisomwarpet4529 Před 2 lety +2

    Etios gd(diesel)nu use cheyyan patthiye nalla oil edhanu..
    Nano lube with compression booster 1term use cheidu....ad ittappo kayatthathil valiv kuranhadpole anubavappedunnu..endayirikkum karanam..
    Ippo veendum oil change cheidu with nani lube... ennitum kayatthithil valiv kuravanu..engine smooth ayitund...

  • @ismailnnarakkoden3695
    @ismailnnarakkoden3695 Před měsícem +1

    Bro കംബ്രസൻ ബൂസ്റ്റും നാനോ ലൂബും ഓയിൽ ഫിൽറ്റർ ഫിൽറ്റ് ചെയ്യൂലെ

  • @shameerbabu3273
    @shameerbabu3273 Před 2 lety +5

    180000 km run tata indigo tdi 2014 nano lube use chaidhitund compression booster koodi add chaiyendadhundo
    Pinne ee sludge koodudhal undo enn engane mansilaakaam
    Please let me know Saleemka

  • @akhilanjali3637
    @akhilanjali3637 Před 2 lety +2

    Ambassador car same paniyano ചെയ്യേണ്ടത്

  • @reenagopalangopalan3511
    @reenagopalangopalan3511 Před rokem +1

    Cheta omni van kurach odikayyumbol pickup thaane kurayunnu.. Nallonam missingum varunnnund ath edha karanam onn paranjutharo

  • @muhsinthulunadan5140
    @muhsinthulunadan5140 Před 2 lety +7

    Renault Duster Injector issues kandu pidikkan vazhi undo ??

  • @mahinmohanmahinmohan4036
    @mahinmohanmahinmohan4036 Před 2 lety +4

    ഇച്ചീച്ചി വന്ന തൊന്നും കാറിൽ വെക്കാൻ പറ്റില്ലാ😁😘😘

  • @mynameissr1103
    @mynameissr1103 Před 2 lety +3

    എൻജിന്റെ സൗണ്ട് ടിക്ക് ടിക്ക് പോലെ കേൾകുന്നുണ്ടാകിൽ ഒറപ്പിച്ചോ അരിപ്പ അടഞ്ഞതാണ് മണ്ണിൽ കുടി അധികകാലം വണ്ടി ഒട്ടിയാലും ഇ പ്രശ്നം വരും ഞാൻ ഇതുപോലെ ക്‌ളീൻ ചെയ്തതാണ് നാട്ടിലെല്ലാ വിദേശത്തു

  • @sarathkreji13
    @sarathkreji13 Před 2 lety +7

    Nano lube use chayithuu panni ayatanoo?

  • @dynamorr3191
    @dynamorr3191 Před 2 lety +1

    swift dzire 2014 dieselinte alternatorinte bhagathinn nalla adikkunna sound varunnund..vandi slow cheyth accelater kodukkumbozhaaan kooduthal kelkkunnath..athinte reason onn parayuvo ikkaaaa...silencer potti odikkumbo polathe sound pole aan enikk thonniyath..ath pole ulla sound alternaterinn varaarundo????

  • @praveenj4737
    @praveenj4737 Před 11 měsíci +1

    I can't understand Malayalam... So what's the conclusion? Nanolube is recommended?

  • @shinejosprakash
    @shinejosprakash Před 2 lety +2

    Thanks for the video as discussed in part 1. This was the same condition I had with the ambassador isuzu.

  • @07HUMMERASIF
    @07HUMMERASIF Před 2 lety +18

    ഉപകാരപ്രദമായ വീഡിയോകൾ ചെയ്യാൻ ഇക്കാനെ കഴിഞേ ഒള്ളു 🥰❤💪

  • @bijoybijoy4992
    @bijoybijoy4992 Před 2 lety +1

    Valare nalla information ഇക്കാ. 👍👍👍👌👌👌🌹🌹🌹

  • @moncysamuel9508
    @moncysamuel9508 Před 2 lety +3

    Alto LX 2003 model. 54000km running. Single owner. Retest on 2023. Eathra Rs. Vangan pattum

  • @user-kw5ic9td7s
    @user-kw5ic9td7s Před rokem +1

    വാഗ്നർ 2009 മോഡൽ 67000 കി.മി ഓഡിയകാറിന് ഓടിക്കൊണ്ടിരുന്നപ്പൊ വണ്ടി സ്ലോആക്കിയപ്പോൾ മിസ്സിംഗ് കണ്ടുഎന്തായിരിക്കും കാരണം

  • @mohamedgaddafi5596
    @mohamedgaddafi5596 Před 2 lety +1

    Super.ji sludge ഉള്ള വണ്ടികൾക്ക് റണ്ണിംഗ്ൽ എങ്ങിനെയാ ഫിൽ ചെയ്യുക sir pls

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety

      Power കുറവ്, ഹീറ്റ് ഫീൽ ചെയ്യും,പെട്രോൾ എൻജിൻ deepബ്ലാക്ക് Oil

  • @greeshm7176
    @greeshm7176 Před 2 lety +1

    Ekka oil strener vaangan kittumo plz reply

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Před 2 lety +6

    ❤❤❤❤❤ഇക്ക..... നമ്മുടെ സ്വന്തം......... ചങ്ക് ആണ്......ഞാൻ... കൊണ്ടോട്ടി....മലപ്പുറം.....

  • @thomassheesh
    @thomassheesh Před 7 měsíci +1

    Bro I own dizire automatic.. what I have to do if want to use nano lube. Will compression booster help?

  • @riyasriya2581
    @riyasriya2581 Před 2 lety +1

    Wagnor ac complaint ne kurich video cheyyo

  • @dillshaa92
    @dillshaa92 Před 2 lety +2

    ഇതിൻ്റെ പുതിയ വീഡിയോ വന്നോ

  • @BipinKumar-xn3jg
    @BipinKumar-xn3jg Před 2 lety +1

    Nammal company showroom il service nu kodukumbol ee strainer okke avaru clean cheyyuvoo??

  • @girishkumar-ov5rr
    @girishkumar-ov5rr Před 2 lety +1

    ചേട്ടാ, മാരുതി സ്വിഫ്റ്റ് vdi യുടെ intec manfold ന്റെ ഒരു bolt കട്ട്‌ ആയിപോയി. Menfold അഴിക്കുവാൻ കഴിഞ്ഞില്ല. Bolt അഴിക്കുവാൻ കഴിയാത്തതുകൊണ്ട് അതുപോലെ തന്നെ വെച്ച് സെറ്റ് ചെയ്തു. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?? ലീക്കോ മറ്റോ ഉണ്ടാകുമോ???

  • @MalayaliVlogger.
    @MalayaliVlogger. Před rokem +2

    Balance video venno

  • @adarshcnair3175
    @adarshcnair3175 Před 2 lety +1

    Sabin ilkka compression improver vendha.....ath enginente karya skshamatha kuravayondhathukondhalle use cheyyunne....
    Ath enginenil mechanical work eduthalle pariharikkyandath.....
    Compression improver thanne anu namuk pani tharunnenkilo....
    Oru 20000 klm kazhinj onnukoode ithinte wall cover ilakki nokkiye... Sludge undho enn...☺️

    • @adarshcnair3175
      @adarshcnair3175 Před 2 lety

      Undhakum....
      Rings+cylinder sleeve chek check cheithu work cheyyu ellam set akum...

    • @adarshcnair3175
      @adarshcnair3175 Před 2 lety

      Compression booster = oru chattiyilittu coodakki urukkiya oru sharkkarapole anu choodu thaniyumpo ath katta ayi pokum....

  • @subinmnair2052
    @subinmnair2052 Před rokem +1

    Hi,
    Please share the link of second vedio if it's 6 months or 10000 km.

  • @drvishnuks308
    @drvishnuks308 Před 2 lety +1

    Oru doubt anu...nanolube ozichal oil viscosity kuranj smooth aavukayalle cheyyunnath?..same time grade kuranja oils ozichal matiyille?0w-20 fully synthetic grade oil kuranja viscosity thanne alle...epo caril athanu...ene nanolube add cheyyano?ath too thin akille?

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety

      Synthetic oil കൂടെ ഒന്നും add ചെയ്യണ്ട

    • @drvishnuks308
      @drvishnuks308 Před 2 lety

      @@KERALAMECHANIC tanku

  • @applezonetech7938
    @applezonetech7938 Před 2 lety +2

    Innova 2012 engine ayichu clean akaan ethra roopa chilavu verum

  • @girisworld9954
    @girisworld9954 Před 2 lety +3

    Ningade video kand aan ikka workshop service kodukumbo oron chodikanath. Thanks you.. love from army

  • @ASIAN_LION
    @ASIAN_LION Před 2 lety +1

    Tdi crdi lekku convert cheyyan pattumo? Vehicle tata indigo.

  • @shajeerm3712
    @shajeerm3712 Před 2 lety +1

    Disel vandi kalude sensor kurichu oru video cheyumo

  • @Ciby_K_George
    @Ciby_K_George Před rokem +1

    53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല

    • @revolutionarybrainfromkerala
      @revolutionarybrainfromkerala Před rokem

      എല്ലാ nano lube ന്റെ video യിലും നിങ്ങൾ ഇതു copy paste ചെയ്യുന്നുണ്ടല്ലോ?
      Nano lube ഉപയോഗിച്ചതുകൊണ്ട് തന്നെ ആണോ നിങ്ങളുടെ വണ്ടിക്കു പണി വന്നത് അതോ oil മാറാത്തതുകൊണ്ടാണോ?
      എന്റെ തന്നെ കൂട്ടുകാർക്ക് (nano lube ഒഴിക്കാത്ത ) വണ്ടികളിൽ showroom service (indus, sai & popular) ഇൽ ഉള്ള വെറും 30000kms ലും 50000kms ലും താഴെ ഓടിയ വണ്ടികൾ മൊത്തം sludge അടിഞ്ഞു engine work വന്നിട്ടുണ്ട് (ഒന്നിന്റെ drain bolt ഒരു പ്രാവശ്യം പോലും തുറന്നിട്ടില്ലായിരുന്നു, മറ്റു വണ്ടികളുടെ case എന്താണെന്നറിയില്ല )
      ആരോ ചെയ്ത പഴി ആകാം ഒരു പക്ഷെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ nano lube ന്റെ തലയിൽ കെട്ടിവെക്കുന്നത്
      ഞാനും എനിക്കറിയാവുന്ന സുഹൃത്തുക്കളെല്ലാം തന്നെ nano lube already 60000kms മുകളിൽ cover ചെയ്തു കഴിഞ്ഞു
      എന്റെ baleno യിൽ 10000kms തൊട്ടു ഒഴിക്കുന്നതാണ് nano lube ഇപ്പോൾ 70000kms കഴിഞ്ഞു, ഈ kerala mechanic പറയുന്നത് കേട്ടു ഞാനും സംശയിച്ചു എന്റെ rocker cover ഉം oil pan ഉം ഒക്കെ അഴിച്ചു നോക്കിയതാണ്
      ഒരു കോപ്പും ഉണ്ടായിരുന്നില്ല, എല്ലാം വെട്ടിത്തിളങ്ങി ഇരിക്കുന്നുണ്ടായിരുന്നു.
      ഇതുപോലെ തന്നെ എന്റെ കൂട്ടുകാരുടെ സ്ഥിരമായി nano lube ഉപയോഗിക്കുന്ന പഴയ വണ്ടികളും തുറന്നു നോക്കിയിരുന്നു അതിലും sludge പോയിട്ട് ഒരു കറ പോലും ഉണ്ടായിരുന്നില്ല.
      ഞാൻ എന്റെ വണ്ടിയിൽ shell hx8 മാത്രമേ nano lube ന്റെ കൂടെ ഉപയോഗിക്കാറുള്ളു
      എന്റെ സുഹൃത്തുക്കൾ Total, Veedol, Gulf, Shell ഒക്കെ ആണ് ഉപയോഗിക്കുന്നത്.
      Showroom service 10000kms ഇൽ തന്നെ ഞാൻ നിർത്തി ഈ കാരണങ്ങൾ കൊണ്ടു, സ്വന്തമായി ഞാൻ തന്നെ ആണ് എന്റെ വണ്ടിയുടെ oil change ചെയ്യുന്നതും.
      എനിക്ക് തോന്നുന്നത് താങ്കളുടെ വണ്ടി oil change ഒരിക്കൽ പോലും showroom ഇൽ ചെയ്യാൻ കൊടുത്തിട്ടു ചെയ്തു കാണില്ല എന്നാണു.
      Showroom ഇൽ ആണോ നിങ്ങൾ oil service ചെയ്യുന്നത്?

  • @anoldmonk4852
    @anoldmonk4852 Před 2 lety +1

    Alto 2012 model 12000 km oodiyitt ullu pakshe ac idumbol pothuve vandik valiv kurav aanenn ariyam pakshe pothuve ulla valiv kuravinekkalum valv kurav pole thonunud ath nth kond aahnenn onn paryamo ac yude gas inte qty kuranjal ingane verumo.. Ac gas refilling chythal ith e problem solve aakumoo... Marupadi prethekshikkunnu ☺️❤

  • @dasks5278
    @dasks5278 Před rokem +1

    Clear aayitt karyangal parayunnu👍👍

  • @enthusiastic8576
    @enthusiastic8576 Před 2 lety +1

    Ekka ye enikku Bhayankara ishtama. Ithu polethe karyangal nalla detailed aaitu vere aaarum paranju tharilla.

  • @muhammedasadkp4458
    @muhammedasadkp4458 Před 2 lety +1

    I am automobile student.ഒരു സംശയം. ബൈക്ക് വർക്ക്‌ or കാർ വർക്ക്‌ ഏതാണ് നല്ലത്.ഓട്ടോമൊബൈലിയിൽ അധികവും കറുകളുടെ മെക്കാനിസം ആണല്ലോ ഉള്ളദ്.I love bike &bike work. രണ്ടും ഇക്വൽ ആണോ. ബൈക്ക് വർക്ക്‌ എടുത്തു അത്യാവിശം പണം ഉണ്ടാകാൻ കഴിയില്ലേ?. ഭാവിയിൽ ചെറിയ മുതൽമുടകിൽ പെട്ടന്ന് ഒരു വർക്ക്‌ ഷോപ്പ് തുടങ്ങാൻ ആണ് പ്ലാൻ.
    പൈസ ഉണ്ടാകാൻ ബൈക്ക് വർക്ക്‌ നല്ലതല്ലേ? combare to car work?
    Please replay
    Pls

    • @jamshadbabu4987
      @jamshadbabu4987 Před 2 lety

      Car work ചെയ്താൽ world wide oppertunittyanu big salary 👍

  • @knvlogs9833
    @knvlogs9833 Před 2 lety +1

    Liva എത്ര കി മി ഓയിൽ Pump നോക്കണം ? ഡീസൽ

  • @binumecherry1234
    @binumecherry1234 Před 2 lety +1

    Hi
    2011 Model diesel figo യിൽ നിന്നും RPM കയറുമ്പോ ചെറുതായി black smock വരുന്നു.എന്ത് ചെയ്യണം

  • @anooppappan3049
    @anooppappan3049 Před 2 lety +3

    sir, Petrol POLO 1.2 62,000km odiya vandi decarbonisation cheyunnathil karyam undo?

  • @jerrybmw6
    @jerrybmw6 Před 2 lety +2

    Ikkante workshop evideyannu

  • @clintgeorge7154
    @clintgeorge7154 Před 2 lety +3

    ഡീസൽ ഉപയോഗിച്ച് എഞ്ചിൻ ഫ്ലഷ് ചെയ്താൽ കുഴപ്പമുണ്ടോ?

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +6

      ഒഴിക്കരുത്

    • @bigbbigb823
      @bigbbigb823 Před 2 lety +2

      Petrol caril diesel ozhichu clean cheyyenda..Only petrol

  • @hareeshpavithran1766
    @hareeshpavithran1766 Před 2 lety +1

    Tata tigor 2021 amt mechanical review cheyyumo

  • @automotiveactivity
    @automotiveactivity Před 2 lety +3

    The perfect mechanic

  • @babufancybabu9833
    @babufancybabu9833 Před 2 lety +1

    11.11.2018.to.2019.ocveryulla.wagonar.nosil.complent.undooo

  • @nishadali940
    @nishadali940 Před 2 lety +2

    Namuk ngneya sludge undo enn ariyan pattunth?

  • @jithug2483
    @jithug2483 Před 2 lety +2

    JEETO MINI van കുറിച് oru vedio cheyo

  • @binurajan3786
    @binurajan3786 Před 2 lety +2

    ഹൈഡ്രജൻ ഉപയോഗിച്ചുള്ള ഡി കാർബണ്ണെസേഷൻ കൊണ്ട് ഇത് ക്ലീനാകുമോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      Nooooooooooooo

    • @binurajan3786
      @binurajan3786 Před 2 lety +1

      Car cardiac care കൊണ്ടു ഉപയോഗം ഉണ്ടോ?

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +3

      Video ചെയ്യാം

    • @navinsanitha757
      @navinsanitha757 Před 2 lety +2

      1.lakh. K. m അടുക്കെ....ഓടിയ വാഹനം ആണേൽ ഡി കാർബനേശേഷൻ ചെയ്യുന്നതിലും മുന്നേ വണ്ടിയുടെ. Turbo, egr valve, cateletic cunverter, Air filter. ഇതൊക്കെ അഴിച് സർവീസ് ചെയ്‌താൽ മാത്രമേ ഗുണം കിട്ടുള്ളു..... ഇല്ലേൽ കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ പഴയ പോലെ തന്നെ ആവും. കാർബനേശേഷൻ കൊണ്ടു ഹെഡിലെ കരി മാത്രം പോകുള്ളൂ......

    • @midhunbaby369
      @midhunbaby369 Před 2 lety +2

      @@binurajan3786 അതു സിലിണ്ടറിന്റെ ഉള്ളും പിസ്റ്റോണും ഹെഡും ക്ലീൻ ആകാനാണ്. ഓയിൽ വരുന്നത് പുറമെയാണ്.

  • @ajeshsugathan8484
    @ajeshsugathan8484 Před 2 lety +2

    Itu decompression engine ആണൊ അതുപോലെ തോന്നി സാധാരണ എഞ്ചിനിലോട്ട് blow ബൈ ഗ്യാസ് എത്തുമ്പോൾ സംഭവിക്കുമ്പോലെ ?

  • @sreejithullas5805
    @sreejithullas5805 Před 2 lety +2

    Oru mechanic vandi engene anegil sadharanakarente vandi enthavum

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před 11 měsíci

    ഇത് ഒഴിക്കുമ്പോൾ ഓയിൽ ഏത് ഒഴിക്കണം എന്ന് വല്ല നിബന്ധനയും ഉണ്ടോ

  • @vaishnarajesh3885
    @vaishnarajesh3885 Před 2 lety +2

    എന്റെ വണ്ടി wagonr 2019. 15000 km ഓടി.. കൃത്യമായി സർവീസ് ചെയ്യുന്നുണ്ട്..
    20,--25 km സ്പീഡിൽ 2nd 3rd ഗിയറിൽ കയറ്റം വലിപ്പിക്കുമ്പോൾ പെട്ടെന്ന് ഒരു പുള്ളിഗ് കൂടുന്നു..
    എന്താണ്?? നോർമൽ ആണോ??
    അടുത്താണ് ഇത് ശ്രദ്ധയിൽ പെട്ടത്.
    ദയവായി മറുപടി തരുമോ??

  • @prabhakaranthiruthummal738

    Hyundai Getz diesel car ന്റെ gearbox ന്റെ Selector play industrial work ചെയ്ത് ശരിയാക്കുവാൻ പറ്റുമോ?

  • @dajujoseph5672
    @dajujoseph5672 Před 2 lety +1

    സുഹൃത്തെ 'എൻ്റെ വണ്ടി എർട്ടിഗ ഡീസൽ ആണ് 140000 ഓടിയിട്ടുണ്ട്
    സർവീസ് സമയത്ത് ചെയ്യാറുണ്ട് ഇപ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് വരുന്ന പുകക്ക് ഒരു എരിച്ചില്ലം മണവും ഉണ്ട്, പുക കുറവാണ് ,ഇത് എന്ത് കൊണ്ടാണ് 1 ഞാൻ നാട്ടിൽ ഇല്ല, ജനുവരിയിൽ എത്തും, ഞാൻ എന്താണ് ക്ലിയർ ആകാൻ ചെയ്യേണ്ടത്, മൈലേജ് 18 കിട്ടിയിരുന്നു ഇപ്പോൾ അല്പം കുറഞ്ഞിട്ടുണ്ട്
    മറുപടി തരുമല്ലോ

  • @nitheeshvijayan5072
    @nitheeshvijayan5072 Před 2 lety +1

    Bro..ഈ വീഡിയോയുടെ update എന്തായി ആറുമാസമായി

  • @shibinnandhanam8563
    @shibinnandhanam8563 Před 2 lety +3

    Njn onnu pettu. Tavera engine pani. Radiater pipe poti oodi😇😇😇

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      സാരമില്ല.ഇതൊക്കെ ലൈഫിൽ ഒരു അനുഭവം ആക്കി സൂക്ഷിക്കു

  • @abivlogs8178
    @abivlogs8178 Před 2 lety +3

    എത്ര കിലോമീറ്ററിലാണ് ഇങ്ങനെ ചെയ്യണ്ടത്

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      Sludge കാണുന്ന മുറക്ക്

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      Sludge കാണുന്ന മുറക്ക്

  • @cadcorner6870
    @cadcorner6870 Před 2 lety +1

    എന്റെ സാൻട്രോ കാറിൽ ഇപ്പോൾ ഭയങ്കരമായി ഓയിൽ കാത്തുന്നുണ്ട് നല്ല പുകയാണ് വരുന്നത്.... ഇത് എന്തിന്റെ പ്രോബ്ലം കൊണ്ടാണെന്നു പറഞ്ഞു തരുവോ...... ഇത് എൻജിൻ ഫ്ലഷ് ചെയ്താൽ മാറുമോ...... പ്ളീസ് റിപ്ലൈ തരുമോ????

  • @Readshifter
    @Readshifter Před 2 lety +3

    Slidg eann paranjal eandannu onnu paranju tharumo please

  • @niriap9780
    @niriap9780 Před 2 lety +2

    Chetta,Ottam illenkil 6 monthsinu shesham ulla video Venda....ottam illelum one year kazinittulla video mathi....
    One year kaziyatte enthayalum...6 monthsil onnum sambavikilla...

  • @jjvlogges799
    @jjvlogges799 Před 2 lety +1

    ചേട്ടാ ബൈക്നു ഇ ങ്ങനയാണോ

  • @rajesh.rajesh6536
    @rajesh.rajesh6536 Před 2 lety +1

    ഞാൻ ചാത്തന്നൂർ താമസം

  • @sunilndk
    @sunilndk Před 2 lety +2

    oil മാറ്റിയത് വെളുത്ത പാത്രത്തിലേക്ക് അല്ലെ Steel പാത്രത്തിലേക്ക് മാറ്റാമായിരുന്നു

  • @sharfuewan1232
    @sharfuewan1232 Před 2 lety +1

    ഇക്ക deisel വണ്ടിക്ക് ആണോ കൂടുതൽ പ്രശ്നം

  • @satharmuhamadsathar3709
    @satharmuhamadsathar3709 Před 2 lety +1

    Hyundai old Verna review cheiyoo

  • @shajiedv
    @shajiedv Před 2 lety +1

    ഒരുപാട്‌ ഉപകാരപ്പെടുന്ന വിഡിയോ 👍

  • @jijujohn7406
    @jijujohn7406 Před 2 lety +1

    Fiat tuning software flash cheyyaan ariyuo?75 PS ne 93 ps aakaanaa

    • @jijujohn7406
      @jijujohn7406 Před 2 lety +1

      ❤️ പോരാ..... മറുപടി കൂടി.... Pls.

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      Enikku ariyilla bro.njaan ithu varey cheythattilla.sorry

  • @Hustler_mindset
    @Hustler_mindset Před rokem

    Engine open aakathe engene aarriyaan patum sludge ondenn?

  • @utbr80
    @utbr80 Před 2 lety

    Is the next oil change video published already? Or yet to be published?

  • @anoopabraham2534
    @anoopabraham2534 Před 2 lety +1

    ചേട്ടാ പമ്പ ന്യൂസിലും പണിയുന്നതിനെ ഒരു വീഡിയോ ചെയ്യാമോ

  • @jiminthomas9382
    @jiminthomas9382 Před 2 lety +1

    Beat desel ൽ ചേട്ടന്റ video കണ്ടിട്ട് 1 year അടുത്ത് ആയി nano lube use ചെയ്തിട്ട് വണ്ടി യുടെ sound മാറുന്നത് പോലെ ഇപ്പൊ തോനുന്നു ഉണ്ട്. Engin oil ഇപ്പൊ മാററയിട്ട് ഉണ്ട് എന്തൊക്കെ ശ്രെദ്ധിക്കണം beat ൽ.. Turbo sound കൂടുന്നത് പോലെ ഈറബൽ sound വരുന്നു

  • @manzoorrafeek3131
    @manzoorrafeek3131 Před 2 lety +1

    Thanks

  • @electronicsspark3861
    @electronicsspark3861 Před 2 lety +1

    ഉപകരിക്കും

  • @georjjacop2680
    @georjjacop2680 Před 2 lety +1

    Good massage

  • @rajkumarck5987
    @rajkumarck5987 Před 2 lety +2

    ഓയിൽ സമ്പ് അഴിച്ചു ഫിറ്റുചെയ്യുമ്പോൾ ഗ്യാസ്കറ്റ് മാറണോ. എത്ര സമയം വേണം...

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      പല വണ്ടികൾക്കും പല type aa

    • @solistech7406
      @solistech7406 Před 2 lety +3

      ആ വണ്ടിക്കു gasket ഇടേണ്ട ആവശ്യം ഇല്ല. പേസ്റ്റ് മാത്രം ഉപയോഗിച്ചാൽ മതി. വേണമെങ്കിൽ ഇടാം എന്ന് മാത്രം

  • @moideenp4691
    @moideenp4691 Před 2 lety +1

    വണ്ടി നല്ലപോലെ വൃത്തിയാക്കിയതിനുശേഷം ഓടിക്കാതെ കുറെ വർഷം ഇട്ടാലും ഓ ലിന് വല്ല മാറ്റവുംവരുമോ

  • @zainuddeenzain9179
    @zainuddeenzain9179 Před 2 lety +3

    Good informative video

  • @spkvlogs7601
    @spkvlogs7601 Před 2 lety +1

    എല്ലാവർക്കും ഉപകാരം ആകുന്ന വീഡിയോ ആണ് സലിംക്ക ചെയ്യുന്നത്

  • @TopOpp_DXB
    @TopOpp_DXB Před 2 lety +1

    ഡീസൽ ritz നു ഇതുപോലെ ചെയണോ? 👍🏼

  • @ajimssali9943
    @ajimssali9943 Před 2 lety +1

    Servo engine oil kollilla ennanu mikka mechanics um parayunnathu

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety

      Servo കൊള്ളില്ല എന്ന് എനിക്ക് തോന്നിയിട്ടില്ല.ഓരോ വണ്ടിക്കും അതിനനുസരിച്ചുള്ള oil grad use ചെയ്യുന്നു

  • @sunilndk
    @sunilndk Před 2 lety +1

    ഈ vedio ൽ ഏകദേശം 8 മണിക്കൂർ വണ്ടി Jacky യിൽ ഉയർത്തി നിറുത്തിയത് wheal ട് കൂടിയാണ് ഇത് Shock up നെ ബാധിക്കുമോ

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      മോശം shock ആണെങ്കിൽ bathikkum

  • @WhiteMischief390
    @WhiteMischief390 Před 2 lety

    Hyundai Accent Petrol plss...

  • @sanaljose3377
    @sanaljose3377 Před 2 lety +1

    സ്ട്രൈനെർ ക്ലീൻ ചെയ്യാൻ ആയെന്നു എങ്ങനെ മനസിലാകും

  • @rpardhasaradhy2850
    @rpardhasaradhy2850 Před 2 lety +1

    Mahindra kuv 100 diesel 1st ഗിയർ ലും കയറ്റം കയറുമ്പോഴും jerking and vibration sound. എന്തായിരിക്കും കാരണം

  • @shefinonline
    @shefinonline Před 2 lety +2

    Bro yude workshop evideyaanu

  • @KL01AutoGarage
    @KL01AutoGarage Před 2 lety +2

    ഇക്കാ ഇത് നിങ്ങടെ വണ്ടി അല്ലേ

  • @ArjunGvlogs.
    @ArjunGvlogs. Před 2 lety +2

    Sabin Bhai Adippoly Video 👍👍👍👍👍