#rahulgandhi

Sdílet
Vložit
  • čas přidán 12. 07. 2024
  • രാഹുല്‍ ഗാന്ധിയുമായി പിണങ്ങി കോണ്‍ഗ്രസ് വിട്ടവരും, ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊരു മടങ്ങിവരവില്ലെന്ന് കരുതി ബി ജെ പി പാളയത്തിലേക്ക് പോയവരും തിരിച്ചുവരവിന്റെ പാതയില്‍. മോദിയുടെ പ്രഭാവം നഷ്ടപ്പെട്ടതോടെ ഗര്‍ബാപ്പസിയില്‍ നിരവധി നേതാക്കള്‍ തിരികെ വരാനുള്ള സാധ്യയുണ്ടെന്നാണ് വിലയിരുത്തല്‍.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online CZcams channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #rahulgandhi #congress #indiaalliance #narendramodi #nda #menakagandhi #varungandhi #gulamnabiazad #tomvadakkan #alphonskannanthanam #sibythomaswhiteswan #wnews #rajeshthillenkeri #bjpleadersbacktocongress

Komentáře • 155

  • @chackomg6812
    @chackomg6812 Před měsícem +54

    ദോഷസമയം പോയ ആരെയും തിരിച്ചു എടുക്കാൻ പാടില്ല.

    • @venugopalcg5327
      @venugopalcg5327 Před měsícem +4

      സത്യം

    • @j5manayil
      @j5manayil Před měsícem +1

      പക്ഷെ ജ്യോതി രാജ്യതാസിന്ധ്യയെ അങ്ങനെ കൂട്ടരുത് ...കമൽനാഥിന്റെ അവഗണയിൽ സഹികെട്ടാണ് പുള്ളി പോയത്

  • @abdulkhaderthiruvathapura7014
    @abdulkhaderthiruvathapura7014 Před měsícem +35

    ആരെ എടുത്താലും ആ നബീനെ വേണ്ട ,ഈ പാർട്ടി ജനങ്ങളുടെതായി നിലനിൽകട്ടെ

  • @siddiquepkty5090
    @siddiquepkty5090 Před měsícem +20

    ഇന്ത്യൻ ദേശീയത സംരക്ഷിക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള കൂട്ടുകക്ഷി അധികാരത്തിൽ വരണം. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം ജയ്ഹിന്ദ്'

  • @abdullakuttypm6984
    @abdullakuttypm6984 Před měsícem +26

    വരുന്നവര് സ്വീകരിക്കണം പക്ഷെ ഒരുത്തനും ഒരു സ്ഥാനവും കൊടുക്കരുത്

    • @user-wo5sz1yt5o
      @user-wo5sz1yt5o Před měsícem +2

      100% correct

    • @AnasAli-eu2jo
      @AnasAli-eu2jo Před měsícem

      Ethin,pazhe kuthi thirupp pinnem thudangum

    • @DineshJohnKoyya
      @DineshJohnKoyya Před 28 dny

      സ്ഥാനത്തിനു വേണ്ടിയാണല്ലോ വരുന്നത് തന്നെ. 😂

  • @mmohan623
    @mmohan623 Před měsícem +27

    എല്ലാവരേയും എടുക്കണം. പക്ഷെ അടിത്തട്ട് (poster ഒട്ടിക്കൽ ) മുതലുള്ള ജോലികൾ കൊടുത്ത് കയറി വരട്ടെ അവർ 😅😅

  • @surendranmk7093
    @surendranmk7093 Před měsícem +19

    ഘ൪ വാപസി തുടങ്ങി ജയ് രാഹുൽ ജി ജയ് കോൺഗ്രസ്സ്✋✋✋✋✋✋✋✋✋✋✋

  • @2000fathima
    @2000fathima Před měsícem +17

    ഇന്ത്യയുടെ പൾസ് അറിയാൻ രാഹുൽജി നടത്തിയ വലിയ ത്യാഗമായിരുന്നു ഭാരത്‌ജോടോ യാത്ര

  • @NasarNasar-hq3po
    @NasarNasar-hq3po Před měsícem +31

    അധികാരത്തിനും പണത്തിനും വേണ്ടി കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ പോയ ഒരു.. മോനേയും തിരിച്ച് എടുക്കരുത് ഇനിയും കാല് വാരില്ലെന്നു എന്താ ഉറപ്പ്?

  • @AbdumanafK
    @AbdumanafK Před měsícem +28

    അനിൽ ആൻ്റണി കോൺഗ്രസിൻ്റെ എണ്ണത്തിൽ കൂട്ടരുത്

    • @jacobvarghese4531
      @jacobvarghese4531 Před 29 dny

      ഒരു ശല്യം പോയി കിട്ടി എന്ന് കരുതി സമാധാനിക്കാം....!?അനിൽ പാർട്ടിക്കും AKA ക്കും ഒരു ബാധ്യത ആണ്....!? എലിസബത്ത് അനിൽ ബിജെപി യില് തന്നെ തുടരട്ടെ

    • @user-ix5dd4tq1t
      @user-ix5dd4tq1t Před 28 dny

      ​@@jacobvarghese4531 കോൺഗ്രസ്‌ വിട്ടു പോയ ഒരു _ ട്ടികൾക്കും വീണ്ടും
      അധികാരം നൽകരുത് അന്തോണിയെയും ചവിട്ടി പുറത്താക്കണം .

  • @hydroospm2339
    @hydroospm2339 Před měsícem +19

    തിരിച്ചെടുത്താൽ പണി കിട്ടും....
    ദയവു ചെയ്ത് എടുക്കരുത്....
    ചതിയന്മാരാണ്....
    നല്ല സമയത്ത് ചതിക്കും....

  • @ashrafkudallur3229
    @ashrafkudallur3229 Před měsícem +20

    Evm എടുത്തു കളഞ്ഞാൽ നല്ല ഭൂരിപക്ഷത്തിൽകോൺഗ്രസ് അധികാരത്തിൽ വരും, ഒരു കാരണവശാലും ഒരു നെറികെട്ടവൻമാരെയും തിരിച്ചെടുക്കരുത്, അതിൽ പ്രത്യേകിച്ച് അനിൽ ആന്റണിയെ,

  • @stanleythottakath2325
    @stanleythottakath2325 Před měsícem +25

    ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ചതി ചെയ്തുപോയ ആൾക്കാർ ഉണ്ട് അവരെ തിരിച്ചുടുക്കരുത്. നല്ലവരായ നേതാക്കളെയും പ്രവർത്തകരെയും തിരിച്ചെടുത്തു സമാനച്ചെന്താഗതിക്കാരായവരെ പാർട്ടിയിൽ ലയിപ്പിച്ചും മുന്നോട്ടുപോകുക. പാർട്ടി ശക്തമാകും. ആവശ്യം ഇല്ലാതെയും, പ്രവർത്തിക്കാതെ ഇരിക്കുന്നവരെയും പുറത്താക്കുക.

  • @user-bu4mn9fm5y
    @user-bu4mn9fm5y Před měsícem +15

    ചിരുത വന്നാലും എ ടുക്കരുത്

    • @aneewilson9715
      @aneewilson9715 Před měsícem +1

      പാവം ചിരുതനെ എടുക്കണം പച്ചക്കറി തിന്നുന്നു മടുത്തു oc ക്കക് കിട്ടുന്നതല്ലെ വരട്ടെ നമ്മുക്ക് അഡ്ജസററ് ചെയ്യാം

  • @user-pu1xe2ye7e
    @user-pu1xe2ye7e Před měsícem +11

    ടോം വടക്കനെ തിരിച്ചെടുത്താൽ എന്ത് നേട്ടം തെക്കോട്ടു നോക്കാനാണോ.

  • @MustafaUthu-um1bz
    @MustafaUthu-um1bz Před měsícem +12

    ആരെ എടുത്താലും അബ്ദുല്ലകുട്ടിയെ എടുക്കരുത്

    • @poongottilabdulrasack2308
      @poongottilabdulrasack2308 Před měsícem

      അവനെ കോൺഗ്രസിൻ്റെ നാലയലത്ത് അടുപ്പിക്കരുത്

  • @chackomg6812
    @chackomg6812 Před měsícem +52

    പി. സി. ചാക്കോ യെ ഒരിക്കലും എടുക്കരുത്.

  • @salimkh2237
    @salimkh2237 Před měsícem +18

    എല്ലാ കാലത്തും വർഗീയതയും മതഭ്രാന്തും വില പോവില്ല

  • @sunnykuriakose2993
    @sunnykuriakose2993 Před měsícem +18

    തിരിച്ചു വരുന്നവരെ ബൂത്ത്‌ തലത്തിൽ പ്രവർത്തനം നടത്താൻ ചുമതല ഏൽപ്പിക്കണം.

  • @Jayachandran.RCPIChennit-dj2mg

    കോൺഗ്രസിൻ്റെ മാത്രം വിജയമല്ല. പ്രതിപക്ഷത്തിൻ്റെ ഒത്തൊരു മ. അതാണ് con : ൻ്റെ ധൈര്യം.

  • @ceepee044
    @ceepee044 Před měsícem +9

    നിലവിൽ ഉള്ളവർ മതി... ഭരണം ഉണ്ടാകുമ്പോൾ മാത്രം കൂടെ നിൽക്കുന്ന മലരുകളെ കൂടെ കൂട്ടിയാൽ പഴയ അവസ്ഥ തന്നെ ആകും

  • @hamsapoilan402
    @hamsapoilan402 Před měsícem +10

    പിസി. Chaako &gulaamnabi fram. കശ്മീർ.. കോൺഗ്രസിന്. വേണ്ടാ fhuoon ടോം. വടക്കേണ്ട. ഇവരൊന്നും. കോൺഗ്രസിന്. വേണ്ടാ

  • @dayanandancv9445
    @dayanandancv9445 Před měsícem +8

    ഭാരതപരിവർത്തനം കോൺഗ്രസ്സിലൂടെ മാത്രം 1970 ൽ പരിവർത്തനവാദികളുടെ ചുവരെഴുത്ത് ഓർക്കുക

  • @haridasanvdas3359
    @haridasanvdas3359 Před měsícem +7

    ഓൻദ് കണ്ണൻധാനം

  • @Gopal1939
    @Gopal1939 Před měsícem +4

    കപിൽ സിബൽ തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്.

  • @farsana.allied
    @farsana.allied Před měsícem +6

    ആപത്തു കെട്ടത്തിൽ കൈവിട്ടവരെ ഇനി തിരികെ വന്നാലും അവർക്ക് ഒരു സ്ഥാനവും കൊടുക്കരുത്.

  • @jacobvarghese4531
    @jacobvarghese4531 Před 29 dny +2

    സ്ഥാനാർത്ഥി ആകാൻ വേണ്ടി ആരും കോൺഗ്രസ്സ് എന്ന വലിയ പ്രസ്ഥാനത്തിൽ വരേണ്ട എന്നാണ് പൊതു ജനം ആഗ്രഹിക്കുന്നത്!!!!???

  • @user-eq9pp4fj8d
    @user-eq9pp4fj8d Před měsícem +7

    ഒന്നിനെയും മൈന്റ് ചെയ്യരുത്

  • @Samualkj
    @Samualkj Před 28 dny +1

    Good morning welcome to Karma news give the reports very important Congress will be stimulate and strong future thank you very much God help us 🙏🌻🙏

  • @AQB.007
    @AQB.007 Před měsícem +6

    കോണ്ഗ്രസ് 99 അല്ല 102 ആയ് ഭായ്

  • @scariamathew9123
    @scariamathew9123 Před měsícem +5

    Not university but unity in diversity

  • @muhsinamuneesh2096
    @muhsinamuneesh2096 Před měsícem +8

    അനിൽ ആൻറണിയുടെ അപ്പന്റെ ചിന്തയിൽ നിന്ന് പകർന്ന് കിട്ടിയതാണ്

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko Před měsícem +2

    WHITESWAN
    CONGRATULATIONS 👌

  • @joypeter2471
    @joypeter2471 Před měsícem +3

    Bring back Mr kapil cibili to congress

  • @rasheedpni2148
    @rasheedpni2148 Před měsícem +6

    യൂണിവേഴ്സിറ്റി in ഡിവേഴ്സിറ്റി 🤔

  • @sanjunlmbr4577
    @sanjunlmbr4577 Před měsícem +7

    😂😂😂😂😂
    ഇന്നലെ ചാടിയവൻ നാളെയും ചാടും
    പോരാത്തതിന് ഇടത്തിലേയ്ക്കോ ധ്രാവിടെപ്പാർട്ടിയിലേയ്ക്കോ ബഹുജൻ പാർട്ടിയിലേയ്ക്കോ അല്ല ചാടിയത് രാജ്യം വിഭജിയ്ക്കാൻ കച്ച കെട്ടിയ രാജ്യദ്രോഹ പാർട്ടിയിലേയ്ക്കാണ്

    • @Vinneeth6582
      @Vinneeth6582 Před měsícem

      നോർത്ത് ഇൻഡ്യയിലെ രാഷ്ട്രീയം ആയാ റാം ഗയാ റാം ആണ്

  • @Saleemathmv
    @Saleemathmv Před měsícem +5

    വന്നോട്ടെ
    ഒരു സ്ഥാനവും കൊടുക്കണ്ട

  • @prof.narayananpp400
    @prof.narayananpp400 Před 15 dny

    വിട്ടുപോയവർ തിരിച്ചു വരുന്നത് പുതിയ മേച്ചിൽപുറം തയ്യാറാകുണ്ട് എന്ന് മനസ്സിലാക്കിയാണ് ' ഇവരെ ഒരിക്കലും സ്വീകരിക്കരുതു എന്നാ ഒരു സാധാരണ പ്രവർത്തകനായ എൻ്റെ അഭിപ്രായം.

  • @richtailors2807
    @richtailors2807 Před měsícem +3

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @user-xc3vg6co9u
    @user-xc3vg6co9u Před měsícem +4

    യൂണിവേഴ്സിറ്റി ഇൻ ഡൈവേഴ്സിറ്റി അല്ല.
    യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി

  • @UmaifaUmma
    @UmaifaUmma Před měsícem +2

    രാഹുൽജി, ആയാറാം ഗയാറാം അവസരവാദികളെ അകറ്റി നിർത്തുക.

  • @user-qm4pl9wo6l
    @user-qm4pl9wo6l Před měsícem +7

    Gulam and others are not allow to the. PARTY THEY are Sanghi and communal minders

    • @jobyjose4016
      @jobyjose4016 Před měsícem +1

      Hallow sir university alla unity anu🤦‍♂️

  • @santhoshxavier6643
    @santhoshxavier6643 Před měsícem +1

    Good 👍 Rg RG INCO India' RG Rg 💙💚💛🎉🎉🎉🎉🎉🎉🎉🎉

  • @pcjoseph5844
    @pcjoseph5844 Před 29 dny +1

    വഷളൻ ചർച്ച !!
    BJപിയിലേക്ക് തിരിച്ചു വരുന്നു എന്നു പറയുന്ന വിവരംകെട്ട ചർച്ചക്കാർ !!
    രണ്ടു പേർക്കും ഒത്തിരി പറയാനുണ്ടു, കേൾക്കാൻ രണ്ടു പേരും തയ്യാറല്ല !!!

  • @Thangachan.Panachimootil
    @Thangachan.Panachimootil Před měsícem +3

    Tiruda. Thomaye. Edukkarudu

  • @AliAkbar-jb4sy
    @AliAkbar-jb4sy Před měsícem +2

    Kabil sibal varanam ❤

  • @MohammedRabahvp
    @MohammedRabahvp Před měsícem +1

    Corect

  • @user-wc9qx6my9b
    @user-wc9qx6my9b Před měsícem +3

    Oru hamarineyum thirige yedukarudu

  • @yestvmalayalam3944
    @yestvmalayalam3944 Před měsícem +5

    🎉🎉🎉🎉🎉

  • @pcjoseph5844
    @pcjoseph5844 Před 29 dny +1

    കാടുകേറിപ്പോകുന്ന ചർച്ച !!

  • @bimalrathan658
    @bimalrathan658 Před 29 dny +1

    പോയവർ പോകട്ടെ നല്ല ചെറുപ്പക്കാരെ വളർത്തിക്കൊണ്ട് വരണം

  • @johnchacko5913
    @johnchacko5913 Před měsícem +4

    350 സീറ്റിൽ ആണ് 100 സീറ്റ്‌ നേടിയത് eanna വസ്തുത.. 375 സീറ്റിൽ എകിലും കോൺഗ്രസ്‌ മത്സരിച്ചു വിജയിക്കണമേന്നത്.

  • @ashrafoasis3373
    @ashrafoasis3373 Před měsícem +6

    Aaroke eduthaalum gulam nabiye edukkaruth.

    • @user-be2wl8dw5g
      @user-be2wl8dw5g Před měsícem +1

      തിരുത തോമ യെ എടുക്കരുത്

  • @user-ig2hk7mv6s
    @user-ig2hk7mv6s Před 24 dny +1

    🐅 will be back ❤❤❤

  • @yousefkm8975
    @yousefkm8975 Před 29 dny +1

    നാനത്വം തെറ്റ് നാനാത്വം ശരി

  • @afsalabdulazeez756
    @afsalabdulazeez756 Před 29 dny +1

    ഒരുത്തനെയും തിരിച്ചെടുക്കരുത്!!!!

  • @SaidSaid-xw5gf
    @SaidSaid-xw5gf Před měsícem +3

    ഒരു പന്നിനെയും തിരിച്ച് എടുക്കരുത്

  • @user-eq9pp4fj8d
    @user-eq9pp4fj8d Před měsícem +8

    അനിൽ ആന്റണി അടുത്ത പ്രതിരോധ മാന്തി

  • @noufathshamsu3070
    @noufathshamsu3070 Před měsícem +1

    👍👍👍👍👍👍👍👍👍

  • @chandrankedaram4485
    @chandrankedaram4485 Před měsícem

    Jai Rahul Priyanka and national Congress

  • @HarissMC
    @HarissMC Před měsícem +3

    Or Otta ennathineyum thirichedukkaruth

  • @devudevutech6530
    @devudevutech6530 Před měsícem +3

    ആ പാറിയൻ വീണ്ടും വരുന്നോ

  • @Malayali-No.1
    @Malayali-No.1 Před měsícem

    Congress ❤

  • @poongottilabdulrasack2308
    @poongottilabdulrasack2308 Před měsícem +2

    ഗുലാമിനെ അടുപ്പിക്കരുത്

  • @josephphilip3634
    @josephphilip3634 Před měsícem +6

    ഏതു കുലാനായാലും തിരിച്ചെടുക്കേണ്ടതില്ല.

  • @muhammedop5602
    @muhammedop5602 Před 28 dny

    എടുക്കരുത് വിട്ടവർ വിട്ട് തന്നെ നിൽക്കട്ടെ അവർ കൈവ് കെട്ടവർ

  • @chandrankedaram4485
    @chandrankedaram4485 Před měsícem

    Jai congress ❤️❤️❤️❤️❤️❤️

  • @abdulqadar2117
    @abdulqadar2117 Před měsícem +8

    ഇതിൽ d. K. പല റോളുകളും വഹിച്ചു ട്ട് ഉണ്ട് പറ യാൻ മറ ന്നു പോയോ

  • @sunnyjohn1674
    @sunnyjohn1674 Před 28 dny

    കേരളത്തിലെ കോൺഗ്രസിൽനിന്നും പോയ ഒരുത്തനെയും തിരികെ എടുക്കരുത് അവരുടെ ആവശ്യം ഇല്ല

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před měsícem +2

    അനിൽ ആന്റണിയെ ഒരിക്കലും എടുക്കരുത് അധികാരക്കൊതിമൂത്തു സ്വന്തം പിതാവിനെ തള്ളിയവനാണ് അവനും അവന്റെ തള്ളയും. ഉണ്ട് വളർന്ന ചോറൊനോട് നന്ദിക്കാട്ടാത്തവൻ

  • @abdulrahimanrahiman679

    അണികൾ വിട്ടുപോകും....

  • @AdbulRazak-l7k
    @AdbulRazak-l7k Před měsícem

    Rahul ghandi ❤❤❤❤🎉🎉🎉🎉

  • @kcjacob610
    @kcjacob610 Před 27 dny

    T❤tm

  • @veeranalavi5655
    @veeranalavi5655 Před měsícem +1

    Mp yil bjp won, check EC site

  • @ShabeerkkKkk
    @ShabeerkkKkk Před měsícem

    Rajeev Gandhi

  • @shajikanam8006
    @shajikanam8006 Před 29 dny

    Don't take

  • @josesamuel136
    @josesamuel136 Před měsícem +1

    എന്നിട്ട് ഗുലാം എവിടെ

  • @thenmazha
    @thenmazha Před měsícem

    Endi u😮😮😮

  • @AsharafKa-bv5ck
    @AsharafKa-bv5ck Před měsícem +1

    ഒരു കാരണവശാലും ഗുലാം നബിയെയും ടോം വടക്കനേയും അടിപ്പിക്കരുത് ഗേറ്റിന്റെ പുറത്തു നിർത്തുക.....

  • @aboobakarkannur2862
    @aboobakarkannur2862 Před 29 dny

    Advisable to take only followers who left after enjoyed ruled time let them take rest n who sacrificed gove chance

  • @ldreams730
    @ldreams730 Před měsícem +1

    Orennathine polum thirichu edukkaruthu...tom vadakkan polulla njanjoolukal

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk Před měsícem

    what for ?

  • @prakashmenon789
    @prakashmenon789 Před 27 dny

    Congress can give green signal only for Kapil Sibal and Sanjay Jha like guys. Not for all, who left party for self goal and join BJP saying lot allegations against Rahul Sonia Gandhi & Congress. There should be no place in party for such cheap Selfmade leaders.

  • @renjithr3527
    @renjithr3527 Před měsícem +3

    Pappy Mon 😭😅

  • @Vinneeth6582
    @Vinneeth6582 Před měsícem

    K P അനിൽകുമാർ , P S Prasanth വേണ്ട

  • @binuantonyparayil9081
    @binuantonyparayil9081 Před 27 dny

    Like😅🎉❤

  • @sahapadi7017
    @sahapadi7017 Před měsícem

    ഗർഗ അല്ല കാർകെ...

  • @thomasmenachery8780
    @thomasmenachery8780 Před 29 dny

    Bjp is on the decline.
    INC shall remain since it's a credible party in people's mind🤷‍♂️

  • @unniunni1371
    @unniunni1371 Před měsícem

    Vanetum karym onum elaaa akee 99 seat vongreseneu

  • @AbdulGafoorAbdul-c9s
    @AbdulGafoorAbdul-c9s Před 29 dny

    Aar vannalum Tom varan padilla

  • @prakasankp7870
    @prakasankp7870 Před měsícem

    Anil Moyanth

  • @badarulmuneer8243
    @badarulmuneer8243 Před měsícem

    Enthinaa varunnee kakkaanoo

  • @asiyabeevi3773
    @asiyabeevi3773 Před měsícem

    കോൺഗ്രസ് മുക്ത ഭാരതം...സവർണ്ണ ഏകാധിപത്യ ഭരണം.... ഇപ്പോ എന്തായി ബിജെപിക്കാരെ😂

  • @afhammohammed945
    @afhammohammed945 Před 28 dny

    Endu rashreeya charchyanue . congrassileku orupad nethakkanar b j p yileku varunnundu .preskshar endanu manassilalakendadu

  • @prakasankp7870
    @prakasankp7870 Před měsícem +1

    Otta kalumattakkareyum edukkaruth

  • @user-dj7zy9ty2y
    @user-dj7zy9ty2y Před 27 dny

    Pokuvaravukall

  • @abdulrahimanrahiman679

    വിട്ട് പോയ ഒരു നാറിയെയും തിരിച്ചുടുക്കരുത്...

  • @pallitharaanthonyvarghese3072

    you have failed to put forward your points very effectively and convincingly ,talking like mediocre political student.

  • @Parambans1135
    @Parambans1135 Před měsícem +1

    ആര് വന്നാലും പാർട്ടിയിലെടുക്കണം .. ബൂത്ത് തലം തൊട്ട് പ്രവർത്തിപ്പിക്കണം . ഒരു വാർഡ് മെമ്പര്‍പോലുമാകാതെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച കുറേ പാവങ്ങൾ താഴേ തട്ടിലുണ്ട് ! അവരെയൊക്കെ വേദനിപ്പിച്ച്‌ പോയവർക്ക് ഒരു സ്ഥാനവും സീറ്റും കൊടുക്കാന്‍ പാടില്ല . പാര്‍ട്ടി രോഗശയ്യയിലായപ്പോൾ ഇട്ടേച്ച് പോയവർ തിരിച്ച് വന്നാല്‍ അതിനനുസരിച്ച് മാത്രമേ അവരെ പരിഗണിക്കാവൂ ..

  • @fasaludeenoasis5494
    @fasaludeenoasis5494 Před měsícem

    ഗുലാം നബി വരുന്നത് കൊണ്ട് ലാഭം കോൺഗ്രസിന്നല്ല, അയാൾക്ക് തന്നെ

  • @radhakrishnank4365
    @radhakrishnank4365 Před měsícem

    Ippol evide ninnanu ee vaka nuna chanalukal varunnathu ennu ariyunnilla