മോദിയേക്കാൾ മികച്ച നേതാവ് രാഹുലോ..? ജനങ്ങൾ തുറന്നടിക്കുന്നു I Public Opinion| Rahul Gandhi

Sdílet
Vložit
  • čas přidán 10. 07. 2024
  • മോദിയോ രാഹുലോ..? ആരാണ് ഏറ്റവും മികച്ച നേതാവ്
    ജനങ്ങൾ പറയട്ടെ ....
    Join The Journalist Whatsapp Group
    chat.whatsapp.com/GhJQ5Mfyggb...
    #rahulgandhi #publicopinion #thejournalist
    #thejournalist #thejournalistlive #thejournalistmalayalam #thejournalistnewschannel #thejournalistlivenews #thejournalistchannel #thejournalistvideos #thejournalistlivemalayalam #yedunarayanan #rahulgandhi #narendramodi #publicreaction #publicopinion #congress #bjp

Komentáře • 526

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs Před 23 dny +363

    മതേതര ഇന്ത്യയുടെ രാജകുമാരൻ രാഹുൽ ഗാന്ധി ക്ക് ഒപ്പം ❤❤

  • @user-eb6xp4re3n
    @user-eb6xp4re3n Před 23 dny +478

    എല്ലാവരുടെയും ആഗ്രഹം രാഹുൽ ഗാന്ധി❤
    രാഹു ൽ ഗാന്ധി പ്രധാനമന്ത്രി ആകണം എന്നുള്ളവർ ലൈക്കടിച്ചേ....

  • @user-ti7ly2fr6r
    @user-ti7ly2fr6r Před 23 dny +216

    രാഹുൽ ആർജ്ജവമുള്ള നേതാവ് ഇന്ത്യൻ ജനതയുടെ ഭാഗ്യം❤️❤️❤️

  • @majeedpadekade6775
    @majeedpadekade6775 Před 23 dny +269

    ഏറ്റവും നല്ല ജനങ്ങൾക്ക് വേണ്ടിയുള്ള നേതാവ് രാഹുൽ ഗാന്ധി ആദാനിക്കും അംബാനിക്കും വേണ്ടിയുള്ള നേതാവ് മോദി

    • @user-mj8tu5jw2i
      @user-mj8tu5jw2i Před 23 dny +6

      ❤❤❤❤rahuljeeee🎉🎉🎉🎉

    • @abdurahman-jg4ib
      @abdurahman-jg4ib Před 22 dny

      9p😊0😊0😊ppp😊ppp😊

    • @mariettafma
      @mariettafma Před 22 dny +8

      പാവപ്പെട്ടവന്റെ നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ അടുത്ത്, ഏത് പാവപ്പെട്ടവനും പോകാം. പക്ഷെ മോദിടെ അടുത്ത് പാവപ്പെട്ടവനു സ്ഥാനമുണ്ടോ?????

    • @raimukambar9851
      @raimukambar9851 Před 22 dny +2

      @@mariettafmasanghikalke durathine ninne kanam😂

    • @user-qt5hs7mf9u
      @user-qt5hs7mf9u Před 20 dny +2

      സത്യം

  • @jayaprasadsreekrishnagadha6659

    ജനങ്ങളുടെ പ്രതീക്ഷ നൽകുന്ന ഒരു വലിയ കാര്യമാണ് രാഹുൽ ഗാന്ധി ജനം അംഗീകരിക്കാൻ താല്പര്യം കാണിച്ചനേതാവ് ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിപക്ഷനേതാവ് 🎉🎉🎉🎉🎉

  • @sidharthsb436
    @sidharthsb436 Před 23 dny +151

    ഒൺലി രാഹുൽ.

  • @kidsreals1333
    @kidsreals1333 Před 23 dny +122

    മോതി വേണ്ട വേണ്ട വേണ്ട ഏറ്റമികച്ചതും പ്രായം കുറഞ്ഞതും ബുദ്ധി യും സത്യം വും രാഹുൽ ഗാന്ധി തന്നെ 1000.വട്ടം 👍👍👍👍👍🎉

    • @kidsreals1333
      @kidsreals1333 Před 23 dny +4

      ജനങ്ങൾ ക്ക് വേണ്ടതും രാഹുൽ ഗാന്ധി യെ തന്നെ 👍👍

    • @alavialavi7824
      @alavialavi7824 Před 23 dny +5

      Suppar

  • @BijuAbin-vc2ee
    @BijuAbin-vc2ee Před 23 dny +90

    ❤️രാഹുൽ ഗാന്ധി ❤️👌👌👌

  • @khaderpoovar187
    @khaderpoovar187 Před 23 dny +118

    രാഹുൽഗാന്ധി❤

  • @jaleelgshshshd3764
    @jaleelgshshshd3764 Před 23 dny +68

    ജനങ്ങൾ മനസ്സിലാക്കിയ നല്ല ഒരു മനുഷ്യൻ , രാഹുൽ തന്നെ ......

  • @satyamevajayate-english9075

    ❤️💙❤️🔥🔥🔥💙❤️💙
    ജനാധിപത്യ ഇന്ത്യയുടെ സ്വപ്നവും, പ്രതീക്ഷയും, ഇടിമുഴക്കവും, ഒരേയൊരു രാഹുൽ ഗാന്ധി.

  • @yoonusyoonus8123
    @yoonusyoonus8123 Před 23 dny +102

    ഇന്ത്യാരാജ്യത്തെ ഇത്രയധികം നടന്ന് യാത്ര ചെയ്ത ഒരു നേതാവ് ഇല്ല തന്നെ ' അദ്ദേഹം തൻറെ യാത്രയിൽ ഈ രാജ്യത്തിൻറെ യഥാർത്ഥ പൾസ് തിരിച്ചറിഞ്ഞു. അദ്ദേഹം ഇന്ത്യയുടെ രാജകുമാരനാണ് അദ്ദേഹം അടുത്ത ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ അതാണ് നമ്മുടെ രാഹുൽഗാന്ധി

    • @user-pq6eg4hs4x
      @user-pq6eg4hs4x Před 21 dnem +1

      ഇന്ത്യയ്ക്ക് വെളിയിൽ ഇത്രയ്ക്ക് നടന്ന് യാത്ര ചെയ്തയാളും ഇവിടുണ്ടേ 😜

  • @Hussain-qu2mc
    @Hussain-qu2mc Před 23 dny +105

    നരേന്ദ്രമോഡി എന്താണ് ജനങ്ങൾക്കുവേണ്ടി ചെയ്തത്

    • @alavialavi7824
      @alavialavi7824 Před 23 dny +4

      👌👍👏👏👏😂

    • @prankmachan-bw1wd
      @prankmachan-bw1wd Před 19 dny

      ഒന്നും ചെയ്തില്ലേ... ഇത്രയും ജനങ്ങളെ മൂഞ്ചിച്ചില്ലേ... അതൊക്കെ രാഹുൽ ഗാന്ധിയെ കൊണ്ട് പറ്റോ 😂😂😂

  • @musthafamusthu485
    @musthafamusthu485 Před 23 dny +88

    പ്രധാനമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയരുത്, കേൾക്കാൻ അത്രയും താല്പര്യമില്ല, വല്ല നല്ല കാര്യങ്ങളും പറയാനുണ്ടെങ്കിൽ രാഹുലിനെ കുറിച്ച് പറയൂ, രാഹുലിനെക്കാൾ വലിയ നേതാവാരാ? ഈ ലോകത്ത് അങ്ങനെയൊരു നേതാവില്ല,

  • @thajunnisa4678
    @thajunnisa4678 Před 23 dny +34

    മോഡിക്ക് വോട്ട് ചെയ്താൽ ബാപ്പക്ക് പള്ളീൽ പോണ്ട 😄😄😄😄

  • @BijuAbin-vc2ee
    @BijuAbin-vc2ee Před 23 dny +69

    നുണയൻ 😀മോങി 😀

  • @rollykuriakose5875
    @rollykuriakose5875 Před 23 dny +34

    രാഹുൽ ♥️♥️♥️♥️

  • @musthafamusthafa5699
    @musthafamusthafa5699 Před 23 dny +67

    Rahul Gandhi zindabad 👌👏🤝👏👍✌️

  • @harshadpalode6883
    @harshadpalode6883 Před 23 dny +35

    എല്ലാവരും പറയും രാഹുൽ ഗാന്ധിയാണ് രാഹുൽ ഗാന്ധിയാണ് നല്ലത് എന്ന് പക്ഷേ വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത് കഴിഞ്ഞാൽ എല്ലാം നരേന്ദ്രമോദി ആയിരിക്കും

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 22 dny +34

    നരേന്ദ്രമോഡിയാണ് നല്ല ഭരണാധികാരി എന്ന അഭിപ്രായപ്പെട്ട സുഹൃത്തുക്കളോട്
    കഴിഞ്ഞ പത്തുവർഷത്തിൽ സാധാരണക്കാർക്ക് ഉപകരിക്കുന്ന എന്ത് കാര്യമാണ് മോദി ഇവിടെ കൊണ്ടുവന്നത്?
    വിലക്കയറ്റം
    ആൾക്കൂട്ട കൊലപാതകം
    രാമക്ഷേത്ര നിർമ്മാണത്തിൽ പോലും അഴിമതി
    മണിപ്പൂർ ജനങ്ങളെ അവഗണിക്കൽ
    നോട്ടുനിരോധനം
    ഇതൊക്കെയാണോ ജനങ്ങൾക്ക് ഉപകരിക്കുന്ന കാര്യങ്ങൾ

  • @sasidharanpillaisasidharan2579

    രാഹുൽജി മതി.

  • @MusthafaKy
    @MusthafaKy Před 22 dny +18

    രാഹുൽ ഗാന്ധി.... രാഹുൽ ഗാന്ധി.... രാഹുൽ ഗാന്ധി..... ഭരണപക്ഷത്തിന്റെ പേടിസ്വപ്നം മായി മാറിയ ഏറ്റവും വലിയപ്രതിപക്ഷ നേതാവ്... പ്രധാനമന്ത്രിയാകാൻ യോഗ്യൻ..... 👍👍👍🙏🙏🙏

  • @ranippaulose8756
    @ranippaulose8756 Před 23 dny +29

    രാഹുൽ 🥰

  • @FathimaSuhara-wh6cg
    @FathimaSuhara-wh6cg Před 22 dny +35

    രാഹുൽ ഗാന്ധി നല്ല മനസിന്റെ ഉടമ എല്ലാ മതക്കാരെയും ഒരു പോലെ കാണാൻ കഴിവുള്ള വ്യക്തി 👍🏻. 🤲🏻🤲🏻🤲🏻

  • @shibuniza7036
    @shibuniza7036 Před 23 dny +17

    ഇന്ത്യയുടെ പ്രതീക്ഷരാഹുൽ ഗാന്ധി❤❤❤

  • @munnerem8126
    @munnerem8126 Před 23 dny +18

    Rahulji 👍👍🌹🌹❤️❤️❤️❤️

  • @mathewchacko6980
    @mathewchacko6980 Před 23 dny +24

    Rahulji jai

  • @basheervm4403
    @basheervm4403 Před 23 dny +82

    അയാൾ വാപ്പ അല്ല മര മാക്രി യാണ്

    • @alavialavi7824
      @alavialavi7824 Před 23 dny +2

      😂😂👏👏👏👍👌🎉

    • @tob601
      @tob601 Před 23 dny +1

      Muthukkan chavarayi.so no problem who ever rule

    • @NONAME-xz6zd
      @NONAME-xz6zd Před 22 dny

      Myran chavan aayi aar bharichalym avn oru prashnavum illa pakshe valarnnh varunna yuvakkaleyan bhadikkunnath corruption paper leaks price hiking😢

    • @user-qt5hs7mf9u
      @user-qt5hs7mf9u Před 20 dny

      😂😂😂

    • @senishjoseph7446
      @senishjoseph7446 Před 19 dny

      പാർട്ടി ക്ലാസ്സിൽ പോണ കമ്മിയാണ് ചുവപ്പ് നരച്ചാൽ കാവി

  • @lissychacko3313
    @lissychacko3313 Před 22 dny +13

    രാഹുൽ ഗാന്ധി മതി love youRahul♥️♥️♥️♥️👌👌🙏🙏

  • @shilpasangeeth2066
    @shilpasangeeth2066 Před 23 dny +17

    Rahul great

  • @ashrafav4248
    @ashrafav4248 Před 23 dny +19

    അയാൾ ചവാൻ ആയി ഈ സമയത്തും മരിക്കാൻ പേടി മനുഷ്യർ ക് പറ്റിയ പാർട്ടി അല്ല ബിജെപി

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk Před 22 dny +13

    രാഹുൽ ഗാന്ധി 💥❤️💥❤️

  • @jojopgeorge9151
    @jojopgeorge9151 Před 23 dny +20

    Rahul

  • @user-si6oi4wm1j
    @user-si6oi4wm1j Před 23 dny +19

    രാഹുൽ

  • @mollysoman3350
    @mollysoman3350 Před 23 dny +16

    Hai rahul g🎉🎉🎉

  • @BILALJOHN-un5sc
    @BILALJOHN-un5sc Před 23 dny +16

    Rahul Gandhi ❤

  • @subaidanoushad5418
    @subaidanoushad5418 Před 23 dny +16

    Rahulgandhi

  • @alavikuttialavikutti2168
    @alavikuttialavikutti2168 Před 23 dny +36

    മാർക്കിസ്റ്റും ബി.ജെ.പി.യും ഒന്നാണ് ''ഇപ്പോ തെളിഞ്ഞു.

  • @shamsudeenkp6333
    @shamsudeenkp6333 Před 23 dny +12

    R A H U L❤❤❤❤

  • @cheppitxt
    @cheppitxt Před 23 dny +7

    കാരണം ചോദിക്കുമ്പോൾ ഉത്തരം മുട്ടുന്നത് കണ്ടില്ലേ ?? അതിനെയാണ് ജനവികാരം എന്ന് പറയുന്നത്...Ra..Ga ❤...You are Beauty Man 🎉...Pappu to Baappu...Journey to that was awesome ❤

  • @beenavs9968
    @beenavs9968 Před 23 dny +46

    എന്നും രാഹുൽ ജി തന്നെ

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv Před 23 dny +16

    രാ ഗുൽ. എവിടെ നോക്കിയാലും രാഗൽ

  • @aflasherintk4677
    @aflasherintk4677 Před 23 dny +15

    Rahulji

  • @abdunnasser6396
    @abdunnasser6396 Před 23 dny +29

    ഗാന്ധി കുടുംബം അത് ഇന്ത്യയുടെ മുതൽ കൂട്ടാണ് BJP CPM രണ്ടും വിദേശത്ത് നിന്ന് വന്നതാണ്CPM റഷ്യ ചൈന തുടങ്ങിയ രാജ്യം BJP ബൃടനിൽ നിന്നും ഉണ്ടായത് രണ്ടും നാടിന് ആ പത്ത്

  • @hussainp.m8837
    @hussainp.m8837 Před 23 dny +30

    രാഹുൽ ജനങ്ങളിലേക്ക് കടന്നു ചെന്ന് അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നു. എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഒരു ഇടപെടൽ ഉണ്ടാകുന്നു. രാജ്യത്തിന്റെ പുരോഗതി, ജനങ്ങളുടെ സുരക്ഷിതത്വം, ഇതിലൊക്കെ ശ്രദ്ധിക്കുന്നു, പക്ഷെ ഈവക കാര്യങ്ങൾക്കൊന്നും മോദിക്ക് യാതൊരു താല്പര്യവുമില്ല. അയാൾക്ക് വിദേശ രാജ്യം കറങ്ങി നടക്കണം, കുറെ വർഗീയത വിളബ ണം, ഇത്തരം കാര്യങ്ങളിൽ മുൻപിൽ

  • @kunhupullippat4723
    @kunhupullippat4723 Před 23 dny +10

    Rahul ji

  • @nissarbadar5007
    @nissarbadar5007 Před 23 dny +8

    Rahulji 🇮🇳🇮🇳🇮🇳real leader ജാതിയും മതവും നോക്കാതെ രാജ്യത്തെ എല്ലാജനങ്ങളെയും ഒരുപോലെ സ്നേഹിക്കുവാൻ കഴിയുന്ന ആളാണ് യഥാർത്ഥ ലീഡർ.

  • @laijupc6995
    @laijupc6995 Před 22 dny +7

    നല്ല വിദ്യാഭ്യാസവും വിവരവുംഉള്ളവരായിരിക്കണം😅😅

  • @millenniumcheckingid3032
    @millenniumcheckingid3032 Před 22 dny +9

    😢 ഈ ഹൈദ്രോസ് പോലത്തെ ആളുകൾ ആണ് ഈ നാടിന്റെ ശാപം 🎉

    • @vyshakhkrishnan1021
      @vyshakhkrishnan1021 Před 20 dny

      Ayale ninna onnem pola madthatha sukippiknnavarkke alla vote kodukunnathe

  • @badhel472
    @badhel472 Před 22 dny +6

    രാഹുൽഗാന്ധി. Ragulganthi.rahulganthi
    .
    Rahulganthi. Jai. Rahulganthi. Jai.😊

  • @AbdulKader-pz7po
    @AbdulKader-pz7po Před 23 dny +10

    Only one Rahul Gandhi

  • @habeebamp1801
    @habeebamp1801 Před 17 dny +2

    സഹിഷ്ണുതനേതാവ് രാഹൂൽ. പൂവണിയട്ടെ ജനങ്ങളുടെ ആഗ്രഹം. ജനങ്ങൾ ആഗ്രഹിക്കുന്ന നേതാവ്. 'ജനങ്ങളെ അറിയുന്ന നേതാവ്.

  • @josek.j7561
    @josek.j7561 Před 20 dny +4

    Modiji is old and India need a leader like Rahul

  • @mohammedkoya163
    @mohammedkoya163 Před 23 dny +19

    ഇന്ത്യൻ ജനങ്ങൾക്ക് ഈ കാലത്ത് രാഹുൽ ഗാന്ധി
    യെ ആണ് പ്രധാനമന്ത്രി ആയിട്ട്
    കാണാൻ ആഗ്രഹിക്കുന്നു 🌹🇮🇳🌹

  • @jaingancis1906
    @jaingancis1906 Před 18 dny +2

    ❤❤❤

  • @rajum.george3432
    @rajum.george3432 Před 22 dny +3

    RAHUL.... 🌹💕🙏

  • @mohananchakingal7974
    @mohananchakingal7974 Před 21 dnem +2

    Shri. Rahulgandhi is the leader who
    Spreading Love and affection in
    People and not hatred.... 🌹🥰🌹💞🌹

  • @Usernet1
    @Usernet1 Před 20 dny +3

    A ray of hope for bright future. Congress for Progress.

  • @rajuthomas1059
    @rajuthomas1059 Před 23 dny +8

    Rahul sure

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Před 23 dny +18

    രാഹുൽ ജി ഇന്ത്യയുടെ പ്രദീക്ഷ
    ഇന്ത്യയുടെ പ്രതിഭക്ഷ നേതാവ് ശ്രി രാഹുൽ ജി

    • @aysha8721
      @aysha8721 Před 18 dny

      Rahul.. Ji.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abuthahir3358
    @abuthahir3358 Před 20 dny +3

    Rg❤❤❤❤ ഇഷ്ട്ടം

  • @ananyarobert
    @ananyarobert Před 22 dny +3

    Ilove you Rahulji 🔥🔥🔥🔥

  • @raseenat6736
    @raseenat6736 Před 22 dny +4

    Rahul ji ❤

  • @kappadkitchen
    @kappadkitchen Před 22 dny +3

    🇮🇳🇮🇳🇮🇳🇮🇳

  • @ddddxccc7223
    @ddddxccc7223 Před 20 dny +3

    Only രാഹുൽ ജി❤❤❤❤❤❤❤❤

  • @harisshareef564
    @harisshareef564 Před 18 dny +3

    രാഹുൽ കട്ട സപ്പോർട്ട്

  • @susanjohnson3262
    @susanjohnson3262 Před 17 dny +3

    രഘുൽഗാന്ധി primeminister ആകണം

  • @user-qe2dw3er6g
    @user-qe2dw3er6g Před 16 dny +1

    സാധാരണ ജനത്തിന്റെ മനസ്സറിയുന്ന ഒരു നേതാവുതന്നെയാണ് രാഹുൽ, ഇനിയൊരവസരം കിട്ടിയാൽ രാജ്യത്തിന് നേട്ടങ്ങൾ തന്നെയുണ്ടാകഉം 👍❤️

  • @user-ct8ck6vc3h
    @user-ct8ck6vc3h Před 16 dny +3

    രാഹുൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jassimstudiodubai1509
    @jassimstudiodubai1509 Před 20 dny +2

    കാക്കയോട് 2000 നോട്ടു എവിടെ പോയെന്നു ചോദിക്കു
    പെട്രോൾ വില എവിടെ എത്തി
    ഗ്യാസ് വില എവിടെ എത്തി
    കോർപറേറ്റ് വിദേശത്തു കടത്തിയ പൈസ എവിടെ
    2 കോടി യുവാക്കൾക്ക് ജോലി എവിടെ?
    ചൈന അതിർത്തി കയ്യേറി കയ്യേറി കണ്ണിയാകുമാരിയിൽ എത്തി
    രൂപയുടെ മൂല്യം ഇടിഞ്ഞു അടിഞ്ഞു

  • @alexzacharia8496
    @alexzacharia8496 Před 22 dny +3

    Rhahul❤❤❤

  • @ajuaju8486
    @ajuaju8486 Před 22 dny +4

    Rahul❤

  • @mohammedallipparambil
    @mohammedallipparambil Před 17 dny +1

    രാഹുൽ ജീ ഇന്ത്യയുടെ പ്രധാന മന്ത്രി കാത്തിരിക്കാം.❤❤❤❤❤❤❤❤AMD

  • @fathimashamla1037
    @fathimashamla1037 Před 22 dny +3

    Rahulji super

  • @TalkwithMartz
    @TalkwithMartz Před 22 dny +3

    #RaGa the future of India 😍😍😍

  • @user-lo5rn7li7p
    @user-lo5rn7li7p Před 22 dny +15

    രാഹുൽഗാന്ധി ഇന്ത്യയെ രക്ഷിക്കും 💪💪💪❤️❤️❤️

  • @subeenack1297
    @subeenack1297 Před 22 dny +4

    മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് മോദി നല്ലത് വൈകാതെ എല്ലാ മാർക്കിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരും ബിജെപി ആകുന്നതാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് ബിജെപിയിലേക്ക് എന്നു പറഞ്ഞു പറഞ്ഞു അവർ ജാഥയായി പോവുകയാണല്ലോ

  • @user-yr3gz3sq1i
    @user-yr3gz3sq1i Před 17 dny +2

    RahulgandhiNext primeMinister👌👌👌

  • @Hotmediashorts
    @Hotmediashorts Před 23 dny +3

    🔥Any kanann pogunnadh RAHUL Yugam🔥
    🔥RAGA The FIGHTER🔥❤

  • @SasiDharan-mx7dx
    @SasiDharan-mx7dx Před 23 dny +2

    ഇടതു കൈയും വലത് കയ്യും ശക്തി ആർക്ക് തിരിച്ചറിവ് ജനങ്ങൾക്ക്

  • @ajohn9163
    @ajohn9163 Před 16 dny +3

    മനുഷ്യത്വം = രാഹുൽ ഗാന്ധി

  • @sajnaaneefasajnaaneefa4758

    ❤️ രാഹുൽ ഗാന്ധി 👍👍👍👍

  • @deepashibu2257
    @deepashibu2257 Před 18 dny +1

    ❤❤❤❤❤

  • @myownsong4343
    @myownsong4343 Před 16 dny +1

    GREAT MAN RAHULJI........❤

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 20 dny +3

    ഇപ്പോൾ രാഹുൽ മികച്ച നാതവ്

  • @jhancygeorge8075
    @jhancygeorge8075 Před 17 dny +2

    Rahulganthi❤

  • @kallusefooddaily1632
    @kallusefooddaily1632 Před 15 dny +1

    രാഹുൽ ഗാന്ധി നല്ല മനസ്സിനു ഉടമ അഹങ്കാരം ഇല്ല എല്ലാവരെയും ഒരു മിച്ചു കൊണ്ട് പോകാൻ കഴിയും നേതാവ് നമ്പർ one സൂപ്പർ 👍

  • @johnvp3543
    @johnvp3543 Před 22 dny +3

    രാഹുൽ ഗാന്ധി 👍👍👍👍🙏🙏🙏🙏

  • @kavyaelangovan1748
    @kavyaelangovan1748 Před 22 dny +3

    Ellavareyudam aagraham Rahul Gandhi aanu ❤❤❤❤❤

  • @badushahaseena4518
    @badushahaseena4518 Před 17 dny +1

    Rahul ji allathe vere arumilla
    Varum kathirikkam
    Love u rahul ji ❤🥰😍

  • @beerank.u8238
    @beerank.u8238 Před 17 hodinami

    ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ്,, രാഹുൽ ജി 👍🏻👍🏻👍🏻

  • @fathima3276
    @fathima3276 Před 16 dny +1

    രാഹുൽജി ❤

  • @user-lm1lo5hn5f
    @user-lm1lo5hn5f Před 22 dny +1

  • @user-rk5cu7cv5l
    @user-rk5cu7cv5l Před 14 dny +2

    രാഹുലിനെ പോലെ രാഹുൽ മാത്രം '

  • @akshaianilkumar1152
    @akshaianilkumar1152 Před 2 dny

    രാഹുൽ ജി ഈസ്‌ ഗ്രേറ്റ്‌ ലീഡർ ❤❤❤👍🏼👍🏼

  • @saidalikakkattil6123
    @saidalikakkattil6123 Před 17 hodinami

    രാഹുൽ👌👌👌👌👌👌👌👍👍👍👍👍

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 20 dny +2

    കിളവന് തലക്ക് വെളിവില്ല

  • @RachelThomas-yu3no
    @RachelThomas-yu3no Před 22 dny +1

    No doubt.......
    RAHUL GANDHI Is the best leader......
    He can understand who is mother and who is sister.......❤❤❤❤❤

  • @johonjojohon9600
    @johonjojohon9600 Před 22 dny +1

    രാഹുൽ മൈ ബ്രോ ❤

  • @pnnair5564
    @pnnair5564 Před 6 dny

    അയ്യേ, അയ്യയ്യേ!!