ബ്ലാക്ക് ഹോളിന്റെ നിഗൂഢത | The Black Hole Mystery | Vaisakhan Thampi

Sdílet
Vložit
  • čas přidán 23. 12. 2019
  • ബ്ലാക്ക് ഹോളിന്റെ നിഗൂഢത | The Black Hole Mystery | Vaisakhan Thampi . #kftf
    Organized by Freethinker's Facebook group 0n 31.08.2019 at Thrissur Town Hall

Komentáře • 704

  • @sareeshk6759
    @sareeshk6759 Před 3 lety +42

    നല്ല അടിപൊളി presentation. വേറെ ആരും ഇത്ര സിംപിൾ ആയിട്ട് present ചെയ്ത് കണ്ടിട്ടില്ല.

  • @shibushaji4661
    @shibushaji4661 Před 4 lety +111

    Black hole എന്താണെന്നു മനസ്സിലാക്കാൻ ഏതാണ്ട് 2 കൊല്ലംകൊണ്ട് സായ്പ്പിന്ന്റെ പടിക്കൽ പോയിനിന്ന് ഒരുപാട് പ്രസംഗം കേട്ടിട്ടുള്ളതാണ്, എന്നിട്ട് കിളിപോയതല്ലാതെ blac hole എന്താണെന്നു മാനസ്സിലാകാൻ എനിക്കിതുവരെ കഴിഞ്ഞിരുന്നില്ല...... പക്ഷെ ഈ Black hole പ്രസന്റേഷൻ, oru 4 തവണ കേട്ടപ്പോഴേ കാര്യം എനിക്ക് പിടികിട്ടി.... ❤️

    • @viviankris9939
      @viviankris9939 Před 4 lety +1

      നാല് തവണ കേട്ടാ ഇത്?

    • @hafiz6656
      @hafiz6656 Před 3 lety

      So,I swear by the place were the stars fall(or collapse).And that is indeed a mighty oath(or great thing),if you but knew. Quran(56 The invitable-75,76). In the above verse quran used the word 'mavaqih' which means setting or falling or collapse of don't, which is clearly pointing towards the death of a star and formation of the black hole,which is one of the biggest mysteries of the universe.
      (Reference " The unchallengeable miracle of quran" written by caner teslaman) Google it and study the book and challenge your intellect with the Quran.

    • @hafiz6656
      @hafiz6656 Před 3 lety

      The entire quran is coded with a number which is '19'. So not even a single word in the Quran can be added or abrogated knowingly or unknowingly, if so the entire coding will be disrupted.( Study the book "unchallengeable miracle of quran" written by caner teslaman to know more about this miraculous coding of quran with number 19)

    • @bobbyarrows
      @bobbyarrows Před 3 lety

      അപ്പൊ റിപീറ്റ് കേൾക്കുന്നതിൽ കുഴപ്പമില്ല അല്ലെ.. ഞാൻ രണ്ടാമത് കേൾക്കേണ്ട അവസ്ഥക്ക് ഇവിടെ വന്നപ്പോ എനിക്ക് ഭയങ്കര കുറച്ചിൽ തോന്നി. ഞാൻ വെറും പോഴൻ ആയത് കൊണ്ടാണോ എന്ന് തോന്നി.. അത് പോയി. 🙂

    • @vishnukr662
      @vishnukr662 Před 2 lety

      @@bobbyarrows എൻറെ കുഞ്ഞ് ഒന്നും വിശ്വസിക്കല്ലേ ശുദ്ധ തട്ടിപ്പ് മഹാ തട്ടിപ്പ

  • @sreeragsr878
    @sreeragsr878 Před 4 lety +161

    Thank you sir.. ഇത്രയും മനോഹരമായി black hole നെ പറ്റി മലയാളത്തിൽ പറഞ്ഞു തരാൻ വേറെ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്..

    • @sabin606
      @sabin606 Před 4 lety +12

      PCD
      PEOPLE CALL ME DUDE

    • @legendsneverdie2591
      @legendsneverdie2591 Před 4 lety

      Ithellam quranilund athu vaayikku pleaseee

    • @sureshkumarmk2380
      @sureshkumarmk2380 Před 4 lety +6

      Inde mone.. PCD people call me dude.. Evan Vere level Anne. Avande videos okke onnu kanduu nokke

    • @MultiShoukathali
      @MultiShoukathali Před 4 lety +2

      @@sureshkumarmk2380 ചവറ്റു കുട്ടയിൽ എറിയണം ചില വീഡിയോകൾ എല്ലാം എന്ന് ഞാൻ പറയില്ല

    • @seethisalah4343
      @seethisalah4343 Před 4 lety +9

      Maybe pcd mari nikkunna oru machan und😎JR talks... Perfect sci-fi talk😎😎ever in malayalam

  • @user-uc9wh4dv4c
    @user-uc9wh4dv4c Před 4 lety +38

    സൗണ്ട് റെക്കോർഡിംഗ് സൂപ്പർ ആണ്‌...ഇതിൽ ഒരു മാറ്റവും വരുത്തരുത്...ഇങ്ങനെ തന്നെ തുടരുക..🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️

  • @shanuze1
    @shanuze1 Před 4 lety +10

    രണ്ടുവട്ടം വീഡിയോ കണ്ടപ്പോഴാ ഒരു ഐഡിയ വന്നത്. ഇതുപോലെ പെർഫെക്ട് ആയിട്ടു ബ്ലാക്ക് ഹോൾ explain ചെയ്ത മലയാളം വീഡിയോ വേറെ കാണാൻ വഴി ഇല്ല. 👍👍👍

    • @nishadnishadpk2786
      @nishadnishadpk2786 Před rokem +1

      അത് താങ്കൾ വേറെ വീഡിയോസ് ഒന്നും കാണാത്തോണ്ടാ...

    • @socratesphilanthropy4937
      @socratesphilanthropy4937 Před 4 měsíci

      Black hole ne patti ethegilum moilianmar parayanam ayikkum alle ? 😂​@@nishadnishadpk2786

  • @ajithsivadas4022
    @ajithsivadas4022 Před 3 lety +5

    ഞാൻ ഇത് എത്രെ തവണ റിപീറ്റ് അടിച്ചു കണ്ടു എന്നറിയില്ല ഇപ്പോഴും കാണുന്നു ഓരോ തവണ കാണുമ്പോഴും കൊറേകൂടി വ്യക്തമായി മനസിലാവുന്നുണ്ട്

  • @musthafapottachola7753
    @musthafapottachola7753 Před 4 lety +21

    ഒരു ചെറ്യേ toung slip ഉണ്ടായില്ലേ, ഉണ്ണീ?
    05:10 - ദൂരം കുറയും തോറും ആകർഷണ ബലം കുറയും!!??
    എന്നത്തേയും പോലെ ഇതും ഗംഭീരം. ഇത്തരം കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിക്കുന്ന ഇങ്ങളെ പോലുള്ളവരിലാണ് പ്രതീക്ഷ. ❣

    • @subramc5469
      @subramc5469 Před 4 lety +1

      Yes, such a minor tongue has occurred, I also have been thinking of posting this minor tongue slip.

    • @mohammedghanighani5001
      @mohammedghanighani5001 Před 4 lety +4

      Thambi sir ൻ്റെ വാക്കുകൾ എല്ലാരും സൂക്ഷ്മതയോടെ കേൾക്കുന്നുണ്ട് ,അതുകൊണ്ടാണ് ചെറിയ നാക്കുപിഴകൾ പോലും നമ്മൾ തിരിച്ചറിയുന്നു

    • @annievarghese6362
      @annievarghese6362 Před 4 lety

      Gum

  • @um7_bgminstagram525
    @um7_bgminstagram525 Před 4 lety +3

    ഒന്ന് ഓടിച്ചു കാണാൻ വന്നതാ.... കണ്ടു തുടങ്ങി മൊത്തം കണ്ടു..... ഇത്ര ഈസി ആയി മനസിലാക്കി തന്നതിന് നന്ദി 😍😍😍

  • @antonymathew
    @antonymathew Před 4 lety +12

    Enthoru quality content in malayam.. abhimanam thonnunnu...thanks a lot for putting up such contents in youtube.

  • @dearmanchil
    @dearmanchil Před 2 lety +18

    33:38 is when actual Black Hole theory explanation starts. Great lecture overall though. Even people with meager knowledge about physics can understand the topic. I am a new fan of this knowledgeable man.

  • @SAHAPADI
    @SAHAPADI Před 4 lety +15

    ഗംഭീര അവതരണം. വൈശാഖൻ സർ 😍

  • @Hocus_pocus689
    @Hocus_pocus689 Před 4 lety +35

    Should've watched this before watching Interstellar. Anyway, it's not possible in the current spacetime! Nice session.

  • @vbpillai2660
    @vbpillai2660 Před 3 lety +5

    ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് space time curvature ൽ കൂടി ആണേൽ അവക്ക് സഞ്ചരിക്കാൻ ഉള്ള ബലം എവിടെ നിന്നാണ് കിട്ടുന്നത് ???
    ഗ്രഹങ്ങളെ നമ്മൾ ഉന്തി വിടുന്നത് അല്ലല്ലോ. അപ്പോൾ അവക്ക് move ചെയ്യാൻ ഒരു force വേണം. ഈ force ആരു കൊടുക്കുന്നു. അവിടെ ആണ് ന്യൂട്ടന്റെ സിദ്ധാന്തങ്ങളുടെ പ്രസക്തി.

  • @ajilalappadajilalappad1891

    Adipoli👌🏼Black hole ne ithrayum nannayi explain cheythu 👍🏼

  • @imagine2234
    @imagine2234 Před 4 lety +14

    Sound recording still a challenge to our dear team, inspite of living at this time of great technology

  • @mercykuttymathew586
    @mercykuttymathew586 Před 4 lety +6

    Simple humble latest great
    Knowledge. Thank you

  • @reghumohan
    @reghumohan Před 4 lety +5

    Very good talk.... It may help to open the minds of Science lovers....

  • @jayakumarmg5270
    @jayakumarmg5270 Před 3 lety +2

    എത്ര വലിയ subject.... എത്ര സിമ്പിള്‍ language.. Superb...

  • @Poolanygedees
    @Poolanygedees Před 3 lety +1

    Beautifully explained.. Spacetime curve aavunnathine kurichu nannayi manasilakkan pati.

  • @azad738
    @azad738 Před 4 lety +33

    പ്രകാശം : അപമാനിച് കഴിഞ്ഞെങ്കിൽ പൊയ്കോട്ടെ....
    Thampi Sir ...❤️

    • @TheNajeersha
      @TheNajeersha Před 3 lety

      oh man. what a speech ..

    • @jamesmananthavady5874
      @jamesmananthavady5874 Před 3 lety

      Kvvkvnnkivhikbvivkvkvvvivkvvivivkvkikivkvi kvkivkvivvvivvvkvkivvkvvviivkvivvvbvbvkvvkvvivvvvkvvivivvkkvkvivikvvvkkvvkvvvvikvvivivikvivvivikvkvkkvvikkvkvvvvikvbvkvivkvikvvvvikviiijvvivkibkvkbiivivijvib knnnnnnkknnbbbbbbbhjjbhvibbbbbnbnnvkvkkvk

  • @kvpillai
    @kvpillai Před 4 lety +4

    Excellent presentation. Lucid explanation of a complicated topic.

  • @Bazi1931
    @Bazi1931 Před 4 lety +6

    Freethinkers meetle nalla Oru session 👌👌👌

  • @radhakrishnanvadakkepat8843

    Very astonishing universe.Mr Visakan explains the complex phenomenon with much simpler way. Congrats

  • @SandeepJShridhar
    @SandeepJShridhar Před rokem +1

    So well organized. Hope men like these spawn good teachers in future.

  • @VijayKumar-hi9hm
    @VijayKumar-hi9hm Před rokem +1

    Brilliant, very good explanation, really enjoyed till the end of the speech, congratulations.

  • @rahoofpalakkal435
    @rahoofpalakkal435 Před 3 lety +4

    എത്ര തവണ കേട്ടാലും മതി വരുന്നില്ല

  • @rameshks5174
    @rameshks5174 Před 4 lety

    thanku sir valare manasil avunna rithiyil paranju valiya oru kariyathine black hole pole churukki manasilakkippichu

  • @johncysamuel
    @johncysamuel Před 3 lety +4

    വൈശാഖൻ സാർ ൻ്റെ presentation കാണുമ്പോൾ ശാസ്ത്രം പഠിക്കാൻ ഇത്ര easy ആയിരുന്നോ എന്ന് തോന്നി പോകുന്നു....
    അത്രമാത്രം മനസ്സിലാകുന്ന രീതിയിൽ ഉള്ള വലിയ അറിവുകൾ🙏
    Thank you Sir🙏❤️

  • @Milan76940
    @Milan76940 Před 4 lety +2

    Your videos is amazing..I love Black holes and because of Physics

  • @achuthankuttymenon4996
    @achuthankuttymenon4996 Před 4 lety +2

    Very much interesting. Suggest, this is translated in to hindi so that most of the people will understand.

  • @aswanthk7428
    @aswanthk7428 Před 4 lety +2

    Woww woww woww thank you ❤️❤️❤️❤️

  • @lakshmis696
    @lakshmis696 Před rokem +1

    Great presentation. Thank you!

  • @rohiith30
    @rohiith30 Před 3 lety +4

    Good presentation.❤'Chandrashekar Limit ' കൂടെ പരാമർശിക്കാമായിരുന്നു

  • @yourfriendfromearth1194
    @yourfriendfromearth1194 Před 3 lety +1

    Simple and beautiful presentation..👌

  • @shamlyraja3553
    @shamlyraja3553 Před 4 lety

    Very informative and simple presentation........superb sir........

  • @sarojan1059
    @sarojan1059 Před 2 lety +2

    തമ്പി സാറേ... ആഴചയിൽ 2 വട്ടമെങ്കിലും ഈ വീഡിയോ കാണും 😍

  • @theachumon
    @theachumon Před 3 lety +2

    This is Wonderful ❤️

  • @mahathjohnson5037
    @mahathjohnson5037 Před 4 lety +4

    WE LOVE Vaisakhan thampi sir and Science😁

  • @nidheeshkrishnan
    @nidheeshkrishnan Před 4 lety +1

    Sir as usual kidukki

  • @Ks-xb7zi
    @Ks-xb7zi Před 4 lety +22

    Great Lecture... Never seen this types of lectures in malayalam.. Tnq Sir..

  • @ylajnanair3644
    @ylajnanair3644 Před 3 lety +5

    Last part audio was disturbing!!! Otherwise content wise well presented

  • @helionyanna4655
    @helionyanna4655 Před 3 lety +15

    Very well organized class ...Thank u so much Sir ...I think u can unfold the mystery behind Singularity ...😇👏🏻👏🏻👏🏻

  • @sharathravi8957
    @sharathravi8957 Před 4 lety +1

    superb...my big salute.......sir

  • @ajaymenons1514
    @ajaymenons1514 Před 4 lety +1

    Very informative!!!

  • @francisambrose9627
    @francisambrose9627 Před 4 lety +2

    Great information to be supplied to the Educated - ignorants .Hi . Mr. Visakhan you are great Teacher .

  • @keerthukumar6318
    @keerthukumar6318 Před 4 lety +5

    @5:8 distance kurayumbol attraction koodukayalle cheyyuka?

  • @thomastom99
    @thomastom99 Před 2 lety

    Great Lecture ..

  • @sanalsuhas
    @sanalsuhas Před 4 lety +1

    Superb presentation 💓

  • @jithinsachu699
    @jithinsachu699 Před 4 lety +3

    Thambi sir great 👏👏👏👏❤️❤️❤️❤️

  • @georgemg8760
    @georgemg8760 Před 3 lety +2

    ബ്ലാക്ക് ഹോൾ , ഒരു സാഹിത്യകാരന്റെ ഭാവനയിൽ കാണുന്ന പോലെയല്ല, മത വിശ്വാസചിന്താഗതിയും , ശാസ്ത്ര ചിന്താഗതിയും .അതാണ് കാഴ്ചപ്പാടുകളുടെ വ്യത്യാസം. എന്നാൽ സാധാരണക്കാരന്റെ കാഴ്ചപ്പാടിൽ കടൽ ചുഴിയും, ചുഴിലിക്കാറ്റും ദൈവം കാണിച്ചു തരുന്ന ഉദാഹരണങ്ങളല്ലെ.

  • @yourstruly1234
    @yourstruly1234 Před 4 lety +2

    Thampi annan polichu. Theory of relativity enthanennu adhkam arkum ariyamennu thonnunnilla..

  • @74306203
    @74306203 Před 2 lety +4

    നല്ല സംസാരം. ഏക ദൈവ വിശ്വാസം അരക്കിട്ട് ഉറപ്പിക്കാൻ താങ്കളുടെ സംസാരം കാരണമായി. ഒന്നും ഇല്ലായ്മ യിൽ നിന്നും എല്ലാം ഉണ്ടാക്കിയ ദൈവത്തിനു സർവസ്തുതിയും

  • @abhijithshaji3237
    @abhijithshaji3237 Před 4 lety +2

    കിടിലം 🙏🙏

  • @haneefaullatil2917
    @haneefaullatil2917 Před 4 lety +16

    വൈശാഖൻ sir ,,, Hi💗

  • @jayachandran9376
    @jayachandran9376 Před 4 lety +1

    Super speech...

  • @kunjukunjunil1481
    @kunjukunjunil1481 Před 4 lety +11

    40:21 You missed the 'Chandrasekhar limit '

  • @alexanderca6061
    @alexanderca6061 Před 2 lety +1

    മനസിലാകുന്ന നല്ല പ്രഭാഷണം

  • @anuroops718
    @anuroops718 Před 4 lety +1

    Super!!!

  • @nidhingirish5323
    @nidhingirish5323 Před 4 lety +2

    Thank you Sir 🙂

  • @nammalmedia9196
    @nammalmedia9196 Před 4 lety +2

    What a speech Man....u r amazing

  • @rageshraghavan3225
    @rageshraghavan3225 Před 4 lety +15

    അതെ, ഇവിടെ ചോദിക്കാൻ ആളുണ്ട്.... ആ പാവം എത്ര നാളായി വിനീതമായി പറയാതെ പറയുന്നു, ഉച്ചക്ക് ക്ലാസ്സ്‌ കൊടുക്കുമ്പോൾ ഉള്ള സങ്കടം. ഇടക്ക
    ൊക്കെ മാറ്റി കൊടിത്തൂടെ?!!...

  • @akhiljiths3000
    @akhiljiths3000 Před 11 měsíci

    എന്റെ കുറച്ചു കിളികൾ പറന്ന് പോയിട്ടുണ്ട് കിട്ടുന്നവർ കൊണ്ടതരണേ... അല്ലെങ്കി തിരുച്ചു കിളി വരാൻ ഉള്ള ഒരു വീഡിയോ കൂടി ഇടണം 😢😢😢

  • @rajanis1913
    @rajanis1913 Před 4 lety +2

    Thanks sir

  • @anandashok4444
    @anandashok4444 Před 2 lety

    That was.. Fabulous

  • @shafeeqambalathodi3683

    wonderful presentation 👌

  • @akshays327
    @akshays327 Před 2 lety +4

    Anyone here after sagittarius A* news

  • @renjithpr2082
    @renjithpr2082 Před 4 lety

    Super.. sir..

  • @mkanumahe
    @mkanumahe Před 4 lety +1

    Thanks

  • @catherinemary9053
    @catherinemary9053 Před 3 lety +1

    Greater🔥🔥🔥🔥🔥🔥🔥

  • @harikrishnanp3722
    @harikrishnanp3722 Před 4 lety +2

    Thanks for the simple explanation.

  • @sajup.v5745
    @sajup.v5745 Před 3 lety +1

    Thanks 🙏

  • @BySivanAndakadaham
    @BySivanAndakadaham Před 4 lety +1

    Nice 👏👏❤

  • @samvedvelur4993
    @samvedvelur4993 Před 2 lety +4

    Could physics define space? (absolute vacuum)

  • @PradeepKumar-rg5sw
    @PradeepKumar-rg5sw Před 2 lety +1

    ഞമ്മന്റെ കിതാബിൽ ഇങ്ങനെ കാണുന്നു : എല്ലാം ഒരേയൊരു വസ്തു. പലതെല്ലാം ഒന്ന് പലതായത് ആണ്. ക്വർക്ക്, ഫെർമിയൊൺ,4forces (grant യൂണിഫിക്കേഷൻ ), അങ്ങനെ ഞമ്മൾക്ക് എല്ലാം കൂടി unify ചെയ്ത് (shwartzchild radius ഇൽ കൂടുതൽ അമർത്തി )അങ്ങനങ്ങങ്ങനെ
    എല്ലാം ഒന്ന്. വിഷ്ണു അല്ല ശിവൻ അല്ല,സുബ്രഹ്മന്യനല്ല, ഗണപതി അല്ല, അള്ളാഹു അല്ല, കർത്താവും അല്ല, പിന്നെയൊ one and only one thing with no name. പിന്നെ ഈ ഞാൻ എന്ന് ഫീൽ ചെയ്യുന്ന സംഭവം? ജീവൻ (DNA, RNA, ATP എന്നൊന്നും പറയല്ലേ ), മനസ്സ് എന്നാൽ? ന്യൂറോൺസ്, neurohormons, എലെക്ട്രോമാഗ്നെറ്റിക് waves എന്നൊന്നും പറയല്ലേ.ഞമ്മൾക്കൊന്നും മനതാവതില്ലല്ലോ.

  • @cosmosredshift5445
    @cosmosredshift5445 Před 4 lety +33

    ഈ ഫിസിക്സുകാരുടെ സ്ഥിരം പരിപാടിയാണ് ചളിയടി...😊
    എന്തായാലും നല്ല പ്രസന്റേഷൻ സർ🤗

  • @haryjith1647
    @haryjith1647 Před 4 lety +2

    Very nice explanation sir. Thank you.

  • @theerdhaunnikrishnan3146

    Oru doubt...kadannal purath kadakkan pattilla enoru term use cheyyanel avde kadakkan sthalam vende..angne nucleus num electrons num idayilek kadakkan sthalam illathe njerungi kazhinjal ...poyal thirich varilla enna term nu enthanu praskthi...becuse randu thadiyanmr irikkunna sofa il pinne enikum koodi irikkanel madiyil alla pattillalo...so angne assume cheythal black hole lek onninum kadakkan patila ennu parayan pattille...venel melil patti pidich irikkam

    • @shibinbs9655
      @shibinbs9655 Před 3 lety

      Black holinte ഉള്ളില്‍ കടക്കുന്ന കാര്യം അല്ലല്ലോ event horizon ന്റെ ഉള്ളില്‍ കടന്നാല്‍ തിരിച്ചു വരാന്‍ പറ്റില്ലെന്ന് അല്ലേ പറഞ്ഞത്. Black Hole ചിലപ്പോ നമ്മുടെ ഭൂമി പോലെ ഒരു ഗോളം ആയിരിക്കും. ഭൂമിയില്‍ പതിക്കുന്ന വസ്തുക്കള്‍ നേരേ ഭൂമിയുടെ inner cor ഇല്‍ അല്ലല്ലോ പോകുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ അല്ലേ വീഴുന്നത്.

  • @climax8380
    @climax8380 Před 4 lety +99

    മഹാനായ Sir . Stephen Hawkins നെപ്പറ്റി ഒന്നും പറഞ്ഞില്ല... നിരാശപ്പെടുത്തിക്കളഞ്ഞു..😭

    • @radhajnair1506
      @radhajnair1506 Před 4 lety +5

      ശരിയാണ്!!!!!!!👍👍👍👍 R. I. P. Stephen Hawking

    • @Justin9503238275
      @Justin9503238275 Před 4 lety +4

      Hawkin's radiations ...

    • @muavvidhmusthak460
      @muavvidhmusthak460 Před 4 lety +1

      Hawkins aan black hole nte ella explanation um tannat, why you ignored him

    • @bigtaco-op7jb
      @bigtaco-op7jb Před 3 lety +23

      അതിൽ ഇപ്പൊ എന്താണ് പ്രശ്നം?
      ഹൌകിൻസിനെ പറ്റി പറയേണ്ടതാണെങ്കിൽ പറഞ്ഞിരിക്കും
      ഇല്ലെങ്കിൽ അത് അക്‌സെപ്റ്റ് ചെയ്യുക ഹൌകിൻസ് മാത്രമാണോ ഇവിടെ ശാസ്ത്രജ്ഞൻ
      ഹൌക്കിൻസിനെ പറയേണ്ടിടത്ത് പറയണം
      അല്ലാത്തിടത് അതിന്റെ ആവിശ്യം ഇല്ല

    • @balamuraleekrishnavk1492
      @balamuraleekrishnavk1492 Před 2 lety +3

      So what?

  • @Photography_wildlife777
    @Photography_wildlife777 Před 4 lety +1

    Nice

  • @hrishikeshmm9182
    @hrishikeshmm9182 Před 2 lety +1

    This man is a GEM

  • @amrkarn1961
    @amrkarn1961 Před 4 lety +10

    Merry C ..let me spend here instead of Pub

  • @younusabdurahman6890
    @younusabdurahman6890 Před 3 lety +2

    Please explain about neutrality or neuron

  • @ananthakrishnan2478
    @ananthakrishnan2478 Před 4 lety +18

    Oru Interstellar short film kanda pollund

  • @bigbull6084
    @bigbull6084 Před 2 lety

    Good presentation

  • @noushadpp8157
    @noushadpp8157 Před 2 lety

    Nice presentation

  • @PK_PILLAI
    @PK_PILLAI Před 3 lety +3

    Gravity ഒരു ബലം അല്ലെന്നും മാസ്സുള്ള വസ്തുക്കൾ സ്പേസിൽ ഒരു വളവു ഉണ്ടാക്കുമെന്നും ആ വളവിന്റെ പരിധിയിൽ പെടുന്ന വസ്തുക്കൾക്കു അനുഭവപ്പെടുന്ന അടുപ്പിക്കൽ ആണ് ഗ്രാവിറ്റി എന്നു മനസിലായി..ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഇതു ok. പക്ഷെ ഭൂമിയിലെ ഉപരിതലത്തിൽ ഉള്ള വസ്തുക്കളെ അതിന്റെ കോറിലേക്കു വലിച്ചു അടുപ്പിക്കുന്നത് എന്തു സ്‌പേസ് വളവു ആണു....
    ഭൂമി സ്പേസിൽ ഉണ്ടാക്കുന്ന വളവു ഭൂമിക്കുള്ളിലുള്ള വസ്തുക്കളെ അതിലേക്കു അടുപ്പിക്കാൻ കാരണമാകില്ലല്ലോ....!! അടുപ്പിക്കുന്നത്

    • @alberteinstein2487
      @alberteinstein2487 Před 2 lety

      Sir,Mass ഉള്ള ഏത് വസ്തുവും Space Time യില്Curvature ഉണ്ടാകുന്നുണ്ട്😊

  • @sarink7105
    @sarink7105 Před 4 lety +6

    ചോദ്യോത്തരവേള മുക്കി..അത് എവിടെ..??

  • @shihabks5097
    @shihabks5097 Před 3 lety +3

    Repeat watch every day.

  • @TheEnforcersVlog
    @TheEnforcersVlog Před 4 lety

    Micro Blackhole, Quantum Blackholes video koodi cheyyamo?

  • @evm6177
    @evm6177 Před 4 lety +7

    Great & honest information sir.. god bless for enlightening us on the unknown facts & examples of black holes or the way light gets bend all around the Event horizon above the Schwarzschild radius.
    Also I feel that movie director Nolan did not effectively visually explain any of this important monoharam aya stuff in his stupid interstellar movie. James Cameron mattum avanam ayirunnu padam vere level akkum! This much effort and time u had to take to explain all this concept using PPT so what was the use of that Nolan fellow?

    • @legendsneverdie2591
      @legendsneverdie2591 Před 4 lety

      Onnu podo interstellar stupid movie phooo

    • @muddyroad7370
      @muddyroad7370 Před 4 lety +4

      താങ്കൾ ആരാണാവോ 🙄

    • @SSS20025
      @SSS20025 Před 4 lety +2

      Atu sathyam cinema yil relative theory, spacetime muthalaya karyangal parayunnundengilum onnum vishadamaakunnilla. Astrophysics padikkunnavar kandal mathram full manassilavum. Njnokke aadyam kandappo kili poyi😅

    • @CallistO789
      @CallistO789 Před 2 lety

      Da poda

    • @dearmanchil
      @dearmanchil Před 2 lety

      God bless? 😁

  • @abijithp92
    @abijithp92 Před rokem

    I was always fascinated about holes

  • @naushadcochin3648
    @naushadcochin3648 Před 4 lety +1

    good

  • @francisc.j.5090
    @francisc.j.5090 Před 3 lety +1

    The solar system itself orbit around a huge black hole called Sagarittus A which is calculated to be over 4million times mass of the sun.

  • @theashmedai007
    @theashmedai007 Před 2 lety

    I can relate , 👍

  • @balanck7270
    @balanck7270 Před 2 lety +2

    ബാക്ക് ഹോളിൽ time എന്ന പ്രതിഭാസമുണ്ടോ ..?

  • @shansingpr3324
    @shansingpr3324 Před 4 lety +2

    ഈ വീഡിയോ ക്ക് ശേഷം ഷിപ് റൂട്ട് ഉം എയർ പ്ലെയിൻ റൂട്ട് ഉം ഗൂഗിൾ ചെയ്തു നോക്കിയവർ ആരൊക്കെ 😇😜😜😜

  • @ansaralikv
    @ansaralikv Před 4 lety +3

    വൈശാഖൻ തമ്പി sir ന്റെ ഏത് സ്പീച് കണ്ടാലും അത്‌ കണ്ടു തീർക്കാതെ പിന്നെ വേറെ പരിപാടി ഇല്ല.. സിംപിൾ ആയി ശാസ്ത്രം പറയാൻ ഉള്ള ആ കഴിവ് അപാരം തന്നെ..കണ്ടതിൽ , നാലാം മാനം. മാത്രം ആണ് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ട് തോന്നിയത്....

  • @MohanKumar-sj6zw
    @MohanKumar-sj6zw Před 2 lety +2

    ബ്ലാക്ക് ഹോൾസ് ബ്യൂട്ടിഫുള്ളി explained

  • @unnikrishnannair4119
    @unnikrishnannair4119 Před 2 lety +1

    ഐസക് ന്യൂട്ടന്റെ കണ്ടുപിടിത്തത്തിന്റെ മഹാത്മ്യം ആപ്പിൾ ഭൂമിയിലേക്ക് എന്തുകൊണ്ട് വീഴുന്നു എന്നുള്ള തിനേക്കാൾ മറിച്ച് ഭൂമി ആപ്പിളിലേക്കും വീഴുന്നുഎന്ന് കണ്ടു പിടിച്ചതിലാണ്👍

  • @user-ro5gt9mt4g
    @user-ro5gt9mt4g Před 3 lety +4

    🐥🐦🦜 എൻ്റെ കിളി പോയീ...🕊️🕊️🕊️ ഇതിലും ഭേദം നോളാൻ്റെ പടം ആണ്..