നാലാം മാനം | The Fourth Dimension - Vaisakhan Thampi

Sdílet
Vložit
  • čas přidán 5. 12. 2019
  • #Luminati #VaisakhanThampi #TheFourthDimention
    Presentation by Vaisakhan Thampi on 04/08/2019 at YMCA , Alappuzha. Program named 'Luminati' organised by esSENSE Alappuzha Unit
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

Komentáře • 540

  • @greenhomes1704
    @greenhomes1704 Před 4 lety +521

    പഠന കാലഘട്ടത്തിൽ ഞാനുമായി തീരെ ഒത്തുപോകാത്ത physics, ഇന്ന് എന്റെ favorite ആയതിനു ഒരേ ഒരു കാരണമേ ഒള്ളു... വൈശാഖൻ തമ്പി...thank you sir..👏👏👏

    • @aruntk2004
      @aruntk2004 Před 4 lety +8

      Padana kalathy enikkundayrunna intrest thirichu konduvannathum vaisakhan thambi thanne... 1ant to be a freelance physicist

    • @AestheticArcade
      @AestheticArcade Před 4 lety +2

      For me as well

    • @creativeconcepts2568
      @creativeconcepts2568 Před 4 lety +22

      Bro അത് വെറുതെ തോന്നുന്നത ഈ prasentation നിന്ന് 2 ചോദ്യം ചോദിച്ചാൽ തീരാവുന്നതേ ഒള്ളു നിങ്ങളുടെ interest .പഠന കാലത്തും ഇതിന്റെ delivation പഠിക്കണം അസൈമെന്റ് ഉണ്ടാക്കണം പിന്നെ exam നു തയ്യാറ് എടുക്കണം . ഇത് ആകുബോൾ വെറുതെ കേട്ട് എഴുന്നേറ്റു പോയാൽ മതിയല്ലേ

    • @martinnetto9764
      @martinnetto9764 Před 4 lety +1

      ......കൊള്ളാം തമ്പിയണ്ണാ ,,,
      തനതായ ശൈലിയിൽ " "എല്ലാവർക്കും good morning.."

    • @greenhomes1704
      @greenhomes1704 Před 4 lety +22

      creative concepts bro, physics എന്റെ favorate ആയി എന്നതിനർത്ഥം ഞാൻ നാളെ physics il PhD എടുക്കാൻ ഉദ്ദേശിക്കുന്നു എന്നല്ല. വസ്തുതകളെ പറ്റിയുള്ള എന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റമാണ് ഉണ്ടായത്.എന്റെ മനസ്സിൽ നിഗുഡമായിരുന്ന എന്ന് കരുതുന്ന പല ചോദ്യങ്ങൾക്കെ എനിക്ക് തന്നെ ഉത്തരം കൊടുക്കാൻ കഴിഞ്ഞു. ഇത്രയൊക്കെ മതി bro, ഒരു വിഷയത്തോട് താല്പര്യം തോന്നാൻ.😇😇
      ഒന്നു മില്ലങ്കിലും ഇനിയുള്ള കാലം ഒരു "കേശവൻ മാമൻ" ആകാതെ ജീവിക്കാം എന്നുമുള്ള വിശ്വാസം മാത്രം മതി ബ്രോ..✌️✌️

  • @kiranchandran1564
    @kiranchandran1564 Před 4 lety +433

    തിയറി ഓഫ് relatively പ്രഭാഷണം എത്രയും വേഗം നടത്തി വീഡിയോ upload ചെയ്യണം എന്നുള്ളവർ 👍

    • @vineethgk
      @vineethgk Před 4 lety +3

      ശെരിക്കും.... ഒത്തിരി നാളായി കാത്തിരിക്കുകയാണ്... ഐന്‍സ്റ്റീന്റെ theories intey oru പ്രഭാഷണം

    • @arunp314
      @arunp314 Před 4 lety +3

      Expecting it

    • @Hazeljude4447
      @Hazeljude4447 Před 3 lety +2

      JR studio yil und

    • @sharonsebastiankalloor2349
      @sharonsebastiankalloor2349 Před 3 lety +1

      @@Hazeljude4447 link undo

    • @Hazeljude4447
      @Hazeljude4447 Před 3 lety +2

      @@sharonsebastiankalloor2349 jtype cheytha varum

  • @muneermmuneer8942
    @muneermmuneer8942 Před 4 lety +179

    തമ്പി അണ്ണൻ ശാസ്ത്രം പറയുമ്പോൾ അതിന്ന് ഒരു പ്രത്യേക രസമാണ് 😍😍

  • @bipinramesh333
    @bipinramesh333 Před 4 lety +73

    ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ട് കിളികൾ പറന്നകലുന്ന ആൾ ഞാൻ മാത്രമാണോ??? 😅💓

  • @rejurajeeb7957
    @rejurajeeb7957 Před 4 lety +56

    കഞ്ചാവ് ദുഃഖമാണുണ്ണി ...ഫിസിക്‌സല്ലോ സുഖപ്രദം ...

  • @rahulrajrara
    @rahulrajrara Před 4 lety +34

    Fanisam വെറുക്കുന്ന ഞാൻ, ഈ അടുത്തയിടെയാണ് മനസ്സിലാക്കിയത്... ഞാനിപ്പോൾ തമ്പി സാറിന്റെ കട്ട ഫാൻ ആയെന്നു 👌🏻👌🏻👌🏻👌🏻👌🏻

  • @Muhammedmisbah
    @Muhammedmisbah Před 4 lety +41

    കേട്ടിട്ട് ആകെ മൊത്തം കിളി പോയവർക്കു ലൈക്ക് ചെയ്യാനുള്ള കമന്റു

  • @sreethuraveeschimmu8334
    @sreethuraveeschimmu8334 Před 4 lety +22

    ഇത്രയും വലിയ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കാൻ ഉള്ള കഴിവ് വേറെ ലെവലാണ്

  • @rahulkrishnan7373
    @rahulkrishnan7373 Před 4 lety +287

    കള്ളും വേണ്ട കഞ്ചാവ് വേണ്ട ഫിസിക്സ് പഠിച്ചാൽ മതി കിളി പോകാൻ 😄😄😄

  • @anoopsadam3407
    @anoopsadam3407 Před 4 lety +62

    വളരെ കഷ്ടപ്പെട്ട് ഒരുപാട് തയ്യാറെടുപ്പുകളോട് കൂടി അവതരിപ്പിക്കുന്ന പ്രസന്റേഷനുകൾക്കു views കുറവാണ് എന്ന് താങ്കൾ litmus ഇൽ പറഞ്ഞുകേട്ടിരുന്നു. ഇത് അങ്ങനെ ആകാതിരിക്കട്ടെ. എനിക്ക് വളരെ താല്പര്യമുള്ള ഒരു subject ആണ്. കൂടുതൽ viewership ഉള്ള ഒരു പ്രസന്റേഷൻ ആയി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sijojoseph6751
    @sijojoseph6751 Před 4 lety +10

    അത്യാവശ്യം അറിയാവുന്ന ഒരു ടോപിക് ആണ് പക്ഷെ അതെങ്ങനെ വേറൊരാൾക്ക് പറഞ്ഞു കൊടുക്കും എന്നത് ഇതുവരെ നല്ല ബുദ്ധിമുട്ട് ആയിരുന്നു അടിപൊളി പ്രെസെന്റഷൻ❤️

  • @dr.kannanchandran3733
    @dr.kannanchandran3733 Před 4 lety +24

    വൈശാഖന്‍ സാറിന് ഭയങ്കര പരാതിയാണ് സാര്‍ കഷ്ടപ്പെട്ട് പഠിച്ചിട്ട് വീഡിയോ ചെയ്യുമ്പോള്‍ വ്യൂവേഴ്സ് കുറവാണെന്ന്....

  • @sreedhar4361
    @sreedhar4361 Před 4 lety +26

    കാണാൻ time ഇല്ലാത്തവർ video ൽ touch ചെയ്യുക.. right top ൽ 3 dot കാണാം...അത് select ചെയ്ത് playback speed adjust cheyyam...1.5 is good to watch...കുറെ time ലാഭിക്കാം

    • @bhayamfear2485
      @bhayamfear2485 Před 4 lety +3

      Normalile kalangan ithiri paadaa

    • @sreedhar4361
      @sreedhar4361 Před 4 lety +2

      @@bhayamfear2485 ee video kurach paada...normaly baki ulla videos okke ingane kandu nokk..3 hr ulla videos okke 1.5 x ittu kandal 2 hour kondu theerum...

    • @arunp314
      @arunp314 Před 4 lety +3

      Chumma kanda mathram mathiyo vallom kathichu edukkende

    • @TheSuneer
      @TheSuneer Před 4 lety

      A very self explanatory practical example for time dilation and length constriction.
      😘

  • @muhammedshareef1975
    @muhammedshareef1975 Před 4 lety +43

    മൂന്ന് മാനം വരെ ok . നാലാം മാനം കലങ്ങീട്ടില്ല ഇനിയും ഒന്ന് രണ്ടു പ്രാവശ്യം കൂടി കേട്ടാൽ കുറച്ചെങ്കിലും കലങ്ങുമായിരിക്കും.

  • @jakal1591
    @jakal1591 Před 4 lety +15

    Wow...the way you explained causality is superb. I wish we had teachers like you!! Well done Mr. Thampy

  • @mallu6780
    @mallu6780 Před 4 lety +67

    ഒരുമണിക്കൂർ അധികം ഉള്ള വീഡിയോടെ പത്ത് മിനിറ്റ് തികഞ്ഞപ്പോഴേക്കും
    ഒരു ഡിസ്‌ലൈക്
    കാണാതെ തന്നെ ഡിസ്‌ലൈക് അടിക്കാനായി മാത്രം വരുന്നവരും ഉണ്ടെന്നു സാരം

    • @syamkumar5568
      @syamkumar5568 Před 4 lety +5

      ചന്ദ്രനെ പിളർത്തുകയും ബഹിരാകാശ യാത്ര കഴുത്തപ്പുറത് നടത്തുകയും ചെയ്ത മഹാനായ ഭൗതിക ശാസ്ത്രജ്ഞൻ ന്റെ അനുയായികൾ ആയിരിക്കും ഈ ജൂതൻ (ഐൻസ്റ്റീൻ) ആകെ ഞമ്മക്ക് എടങ്ങേറു ഉണ്ടാക്കി

    • @masoomm.a.1933
      @masoomm.a.1933 Před 4 lety

      Please do presentations on General Theory of Relativity and Special Theory of Relativity

    • @reubengeorgemathai7329
      @reubengeorgemathai7329 Před 4 lety

      @@syamkumar5568 jolsyan ano XO

  • @mychannel8676
    @mychannel8676 Před 3 lety +4

    എനിക് ഒരു സംശയം 2D ഉള്ള ജീവികൾ എങ്ങനെ വൃതം കാണുന്നു അവർക്ക് ഒരു പുള്ളി പ്രത്യക്ഷപെടുന്നു പിന്നെ അത് ലെഫ്റ്റ് ലേക്കും റൈറ്റ് ലേക്കും നീണ്ടു പോകും പിന്നെ അത് റിട്ടൻ വരും അങ്ങനെ അല്ലെ? 3D ഉള്ള ജീവിക്ക് 2D ആയികാണുമ്പോൾ സാർ പറഞ്ഞത് ശരിയാണ് അല്ലാതെ 2D യിൽ ഉള്ള ജീവിക്ക് ഒരിക്കലും വൃതം കാണാൻ കഴിയില്ല എന്നാണ് എനിക് തോന്നുന്നത് അതൊന്നുകൂടി വിസതീകരിക്കാമോ

  • @bijubalakrishnan6414
    @bijubalakrishnan6414 Před 4 lety +10

    Another excellent talk from Dr.Vaishakhan Thampi, Well done

  • @jayastephenstephen1220
    @jayastephenstephen1220 Před 4 lety +30

    Theory of relativity യെക്കുറിച്ച് ഒരു Class ന് വേണ്ടി കാത്തിരിക്കുന്നു ടir

  • @sajithdev4903
    @sajithdev4903 Před 4 lety +1

    ടൈം ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ് , അതിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ വൈശാഖൻ സാറിന്റ്റെ ഈ പ്രഭാഷണം ഒരുപാട് സഹായിച്ചു. മലയാളത്തിൽ ഇദ്ദേഹത്തിനല്ലതെ വേറെ ആർക്കും ഇത്ര ലളിതമായി ഈ വിഷയം അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ... neuronzനും വൈശാഖൻ സാറിനും ഒരുപാട് നന്ദി !!!!!

  • @MalayalamKavithakals
    @MalayalamKavithakals Před 4 lety +7

    എത്ര നാളായി ഈ നാലാം മാനത്തിന് കാത്തിരിക്കുന്നത് എന്ന് അറിയാമോ...

  • @princeanpu
    @princeanpu Před 3 lety

    ഈ കമെന്റ് ഇട്ട ഞാൻ അല്ല ശരിക്കുള്ള ഞാൻ. ശരിക്കുള്ള ഞാൻ വേറെ ഏതോ വീട്ടിൽ സുഖമായി ഇരിക്കാന്...
    നല്ല പ്രെസെന്റഷൻ..thank you സർ..

  • @priyaroy2964
    @priyaroy2964 Před 4 lety +17

    കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ ഇങ് വന്നല്ലോ !!...😍😍😘

    • @ajesh8239
      @ajesh8239 Před 4 lety

      Yes orupaadu wait chaitha presentation 👍❤❤

  • @rajesh0488
    @rajesh0488 Před 4 lety +2

    നന്ദി. അജ്ഞതയകറ്റാൻ നിങ്ങൾ എടുത്ത effort - ന് എത്ര പ്രശംസിച്ചാലും മതിയാക്കില്ല. ഇതുപോലുള്ള മനോഹരമായ Presentation ഇനിയും പ്രതീക്ഷിക്കുന്നു.

  • @gokulc124
    @gokulc124 Před 4 lety +4

    Sir പറയുന്ന കാര്യം ചിന്തിക്കുവാൻ വേണ്ടി വീഡിയോ എത്ര പ്രാവശ്യം pause ചെയ്തെന്നോ 😂
    An informative presentation sir.
    Thankyou 🔥❤

  • @jerrens3456
    @jerrens3456 Před 4 lety +6

    great stuff, well prepared speech. should watch at least two times to get real essence of it. Thanks Vaisakhan Sir..

  • @sinumezhuveli
    @sinumezhuveli Před 4 lety +3

    thanks sir....frame of reference... അറിവിന്റെ പാതയിൽ ഞങ്ങളെ പല പല മാനങ്ങളിലേക്കു നയിക്കുന്നത്തിനു...നന്ദി !!!

  • @nkpushpakaran1177
    @nkpushpakaran1177 Před 4 lety +1

    എന്തുമാത്രം മനോഹരമായ presentation! അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യം ഓരോ വാക്കിലും പ്രകടമായിരിക്കുന്നു. നമിക്കുന്നു!!

  • @riderchap
    @riderchap Před 4 lety +3

    Good presentation. Amazed how simply and well you explained the complex concepts.

  • @renjan1981
    @renjan1981 Před 4 lety +3

    Great presentation Mr. Thambi. Your way of explaining is remarkable. Please upload more such videos..

  • @vishnuvs2374
    @vishnuvs2374 Před 4 lety +15

    വൈശാഖൻ തമ്പി ❤️❤️❤️❤️

  • @ganeshviswanathan8330
    @ganeshviswanathan8330 Před 4 lety +3

    excellent class...its a pleasure as well as informative listening to you.

  • @christosimon001
    @christosimon001 Před 4 lety +8

    Very informative 👏👏
    Oru doubt.. 59:09 ഇൗ പറഞ്ഞ 2D ജീവി sphere അതിലെ കടന് പോകുമ്പോൾ വട്ടം കാണുനതെങ്ങനേയ??🤔 ആദ്യം ഒരു dot. പിന്നെ അത് ഒരു വര ആയി.. വര നീണ്ടു നീണ്ടു വന്നു വീണ്ടും ഒരു dot ആയി പോവിലെ? ആ മുറിയുടെ മുകളിൽ നിന്ന് നോക്കിയാൽ അലെ വട്ടം ആണോ sphere ആണോ എന്ന് അറിയൂ

    • @malayalammoviesongs7780
      @malayalammoviesongs7780 Před 4 lety +1

      Ath bro paranjath crct anu..3dimensionil nikkuvanel mathrame vaisakan sir paranjath pole kanan pattulu...

    • @mychannel8676
      @mychannel8676 Před 3 lety

      യനിക്കും അങ്ങനെ തോന്നിയത്

  • @ramachandrank571
    @ramachandrank571 Před rokem

    A complicated matter is explained gratefully. A very intelligent man and teaching knack is wonderful. God bless you.

  • @royroy3423
    @royroy3423 Před 4 lety +1

    Excellent. Thank you, Vaisakhan Thampi

  • @aanil35
    @aanil35 Před 4 lety +2

    Undeniably inarguably great way of explanation...Kudos Vaishakan sir

  • @nibinvenugopal5361
    @nibinvenugopal5361 Před 2 lety +1

    Sir നിങ്ങളുടെ അവതരണ രീതി... Simply outstanding 👍🏻

  • @naveenkgireesan1485
    @naveenkgireesan1485 Před 4 lety +14

    ആലപ്പുഴയിൽ ലൂമിനാറ്റിയിൽ നേരിട്ട് കേട്ടവർക്ക് ലൈക്ക് അടിക്കുവാൻ ഉള്ള നൂൽ

  • @kamalasananpk8690
    @kamalasananpk8690 Před 3 lety

    Really a great speech ,giving a wonderful insight in physics...

  • @princegeorgekutty7505
    @princegeorgekutty7505 Před 4 lety +2

    Sir one doubt
    4D ennu parayumbo 3 spatial dimension and 1 temporal dimension.
    Ee Oru temporal dimensione 2D creatures ( imagining they exists) Inu 3rd dimension aakiyum .1D creatures ( again an imagining)Inu second dimension aayum eduthoode????
    Actually if there was a fourth spatial dimension (in our case, even though we can't perceive ) athine sherikum enthu vilikkum

  • @Sanjay_Sachuz
    @Sanjay_Sachuz Před 4 lety +3

    ഒരുപാട് നാളായി തമ്പി സാറിന്റെ വീഡിയോക്ക് കാത്തിരിക്കുന്നു

  • @myexperimentlab3059
    @myexperimentlab3059 Před 4 lety +9

    ഒരു സെക്കന്റ്‌ അങ്ങോട്ടോ ഇങ്ങോട്ടോ ശ്രെദ്ധ മാറിയാൽ എല്ലാം തവിടുപൊടി ഓരോ സെക്കണ്ടും സ്രെധിച്ചിരുന്നു കാണേണ്ട കേൾക്കേണ്ട ക്ലാസ്സ്‌... content കുറവാണ് കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു കൂടുതൽ ഉദാഹരണങ്ങളും സ്രെദ്ധയോടെയുള്ള നിരീക്ഷണത്തോടെയും preplan ചെയ്ത ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇനി ക്ലാസ്സ്‌ എടുക്കുമ്പോൾ വരക്കാനും വീഡിയോ കാണിക്കാനും ഉള്ള സൗകര്യം കൂടെ ഒരുക്കാൻ സംഘാടകരോട് അഭ്യർത്ഥിക്കുന്നു..... ശാസ്ത്രം കേൾക്കാൻ ഒരുപാട് ഇഷ്ട്ടം... തമ്പിമാഷിനും സംഘാടകർക്കും നന്ദി നന്ദി നന്ദി....

  • @Dileepkb1986
    @Dileepkb1986 Před 4 lety +1

    സമ്പവം പൂർണമായും പിടികിട്ടിയില്ല.. എന്നാലും എന്തൊക്കെയോ പിടികിട്ടിയിട്ടുണ്ട്. കടുംകട്ടെ സബ്ജെക്ട് ആണ്. Well പ്രസന്റേഷൻ.... Thank you വൈശാഖൻ ചേട്ടാ

  • @francisambrose9627
    @francisambrose9627 Před 4 lety

    dimensions very imaginative of time , speed and light . Appreciations to Mr . Visakhan .

  • @harithrv333
    @harithrv333 Před 4 lety +11

    Cosmos seriesil Carl Sagan ellam detail ayt parayunndd..must watch series

    • @vij505
      @vij505 Před 2 lety

      Engana kanan pattum CZcams il undo?

  • @arunkumarka1809
    @arunkumarka1809 Před 4 lety

    Good talk sir..... Jithin rajinteyy talk nekkal koodutal manasilakunnund.... Adhehathinteyumm kidu talk aanuu......adheham techniaclly kure koodee parayand....without real time examples....but ningal kure examples parayand....great

  • @Asok68
    @Asok68 Před 4 lety +1

    Good presentation.. Two doubts:
    1) If this light cone limits the causal connection, does it also negate the possibility of time travel. Like one cannot travel back to time before he/she was born?
    2) You have to be in 2 dimension world to see one dimension and be in 3 dimension world to see 2 dimension etc. like that if one happened to be in a 5 dimension world( just for a horror :) )will he be able to see the 4 dimension ( meaning past and present at the same time)

  • @ansaralikv
    @ansaralikv Před 4 lety +2

    ഒരു കാര്യം മനസ്സിലായി.. ഇതൊക്ക മനസ്സിലാക്കാൻ പറഞ്ഞു തരേണ്ട പോലെ പറഞ്ഞു തന്നാൽ മാത്രം മതി എന്ന്.... ഗുഡ് സ്‌പീച് 👍

  • @kanjirakadan
    @kanjirakadan Před 4 lety

    Brilliant!
    സയൻസ് ഒരു കവിതയായി നിങ്ങൾ മാറ്റുകയാണ് .

  • @sreejithm6741
    @sreejithm6741 Před 4 lety +2

    വൈശാഖൻ സാർ, സാർ ഒക്കെയാണ് യഥാർത്ഥത്തിൽ 'സദ്ഗുരു'. ജ്ഞാനത്തിന്റെ യഥാർത്ഥ ഉറവിടമായ ശാസ്ത്രത്തെ സാധാരണക്കാർക്കു പോലും മനസ്സിലാവുന്ന വിധത്തിൽ രസത്തോടെ അവതരിപ്പിക്കുന്ന വലിയ മനുഷ്യൻ. ഇനിയൊരു ജന്മമുണ്ടെങ്കിൽ( സാങ്കൽപ്പികം) വൈശാഖൻ സാറിന്റെ ഒരു വിദ്യാർത്ഥി ആയി മാറണമെന്ന ഒറ്റ ആഗ്രഹം മാത്രമേ ഉള്ളൂ. PHYSICS ലെ ഒരു സംഭവം, അത് സാർ അവതരിപ്പിക്കുന്ന ഒരു ശൈലി, അതിന്റെ ഒരു Quality, അതിന്റെ ഏഴയലക്കത്ത് പോലും വരില്ല, എന്നെ പണ്ട് Physics പഠിപ്പിച്ച Teachers, അത് High school ഇൽ ആയാലും +2 വിനു ആയാലും, First Year Engineering ക്ലാസിൽ ആയാൽ പോലും.

    • @bhayamfear2485
      @bhayamfear2485 Před 4 lety +1

      സത്യം പറഞ്ഞൾ physics വളരെ interesting വിഷയം ആണ്.but science temper ഇല്ലത്തവർ പഠിപ്പിച്ച് നമ്മുടെ temper കൂടി കളഞ്ഞു.

  • @johnconnor3246
    @johnconnor3246 Před 3 lety +2

    Good question on what the two dimensional being sees the sphere as. It doesn't see it as a circle, it sees it a point then a line and then finally as point.

  • @amalmathew4024
    @amalmathew4024 Před 4 lety +3

    Two diamension worldil ഒരു ഗോളം pass ചെയ്തു പോകുമ്പോൾ ആദ്യം ഒരു ബിന്ദുവും പിന്നീട് അത് ഒരു വരയായും വീണ്ടും ഒരു ബിന്ദുവായും അല്ലെ കാണൂ?

  • @appuarju2376
    @appuarju2376 Před 4 lety +2

    Setta two dimensionil oru sphere pass cheythal two dimentional jeevekk oru line ayyi mathramalle kaanan pattu🧐🤔

  • @shafeeqku9727
    @shafeeqku9727 Před 4 lety +2

    Manoharam

  • @emailtosreeraj
    @emailtosreeraj Před 4 lety +1

    If we go to 5th dimention then we can able to identify the time expansion problem. But since we in 4th dimention we dont know what is the 5th dimention thing.

  • @razi6399
    @razi6399 Před 4 lety

    Ee electronum quantum particles um okke higher dimensions le ullath kondaano...nammalde 4th dimension le strange property(quantum tunneling..etc..)okke kaanikkunnathaayi nammalk thoonnunath? *kanikkunnath?

  • @sonumanu5506
    @sonumanu5506 Před 4 lety

    Physics Ithrem interesting ayathu Vaisakhan sir presentation kettathil pinnid Anu...👌

  • @rayhanmansoor2951
    @rayhanmansoor2951 Před 4 lety +2

    Kure naalayi wait cheyyukayayirunnu

  • @abhinavs1949
    @abhinavs1949 Před 4 lety +2

    Best class ever... addicted to physics

  • @hector1094
    @hector1094 Před 4 lety +2

    Most confusing, yet interesting subject ❤️

  • @Dileepkb1986
    @Dileepkb1986 Před 3 lety +1

    കേട്ടിട്ട് കിളി പോയ പ്രസന്റേഷൻ ❤️❤️

  • @salikak3213
    @salikak3213 Před 4 lety +4

    പ്രൊഫ്‌സറുടെ ഒരു ലുക്ക്‌ ഉണ്ട് 👌😊😅

  • @prajithkv767
    @prajithkv767 Před 4 lety +1

    I really respecting you, Sir

  • @mojilmohammed5221
    @mojilmohammed5221 Před 4 lety

    Can anybody calculate the orbit where the difference in time dilation is cancelled and both clocks are running at the same rate.

  • @mamm31
    @mamm31 Před 4 lety

    Was waiting for this.....

  • @akhilcnair8904
    @akhilcnair8904 Před 3 lety

    Sir one doubt..sir ivide mention cheytha 2 dimensional organism(lives in a plane) .I think it is three dimensional one as we are 4 demensional organisms

  • @hairohit
    @hairohit Před 3 lety

    Watched it twice already, great content.

  • @Sanjay_Sachuz
    @Sanjay_Sachuz Před 4 lety +8

    ഇവരുടെ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടോ പ്രോഗ്രാമുകൾ എല്ലാം വരുന്ന നേരിട്ട് ഒരു ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്

    • @muhammedruvaisam1424
      @muhammedruvaisam1424 Před 4 lety +1

      Essense global ennu ഫേസ്ബുക്കിൽ സെർച്ച് ചെയ്യൂ

  • @althafnitc
    @althafnitc Před 4 lety +6

    What an explanation sir ji ... thank you so much
    ഞാൻ അങ്ങയുടെ ശിഷ്യൻ ആവുന്നു... ബിടെക് പഠിച്ചത് കൊണ്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
    Relativity വീഡിയോ പെട്ടെന്ന് തരൂ... excitement അടക്കാൻ വയ്യ

  • @1819rafeez
    @1819rafeez Před 4 lety +4

    Kure naalayi vaisakan nte video nokki irikunnu

  • @indulekha9238
    @indulekha9238 Před 4 lety

    I was waiting for a good explanation of higher dimensions 🥰abhish

  • @RamachandranTMNambissan

    Superb presentation of a very difficult science.

  • @hellisemptyandallthedevils1474

    Oru dimensionalil ninnu kondd athe dimensionilaak vision saadhyamaavathathu kondaaano nammuda face kaanan mirror vechh nokkunnath....?

  • @ganeshgmenon
    @ganeshgmenon Před rokem

    What a wonderful speech.... great

  • @ltb337
    @ltb337 Před 4 lety +7

    59:48 🤔sherikkum aaa 2D ജീവിക്ക് ഒരു ലൈൻ മാത്രം അല്ലേ കാണാൻ പറ്റൂ?? How can he see a circle there?

    • @jyothiparco
      @jyothiparco Před 4 lety +3

      Line mathre kaanan pattu...First oru point kaanum ath valuthayi sphereinte diameter vare valuthayi veendum .... Cheruthayipovum

    • @ltb337
      @ltb337 Před 4 lety +2

      @@jyothiparco ya bro 🙂. വീഡിയോ yude അവസാനം അതുന്തന്നെ ചോദിക്കുന്നുണ്ട്. ഇപ്പോഴാണ് കണ്ട് കഴിഞ്ഞത്. Doubt maari 😊😊

    • @jyothiparco
      @jyothiparco Před 4 lety +2

      Bro Njan um ipol anu ath kandath ...,🙂

    • @ltb337
      @ltb337 Před 4 lety

      @@jyothiparco 😊😊✌✌

    • @jithinravip5864
      @jithinravip5864 Před 4 lety +1

      First 2d friend will see a dot, grow as a line, end as a dot and disappears...

  • @prakasmohan8448
    @prakasmohan8448 Před 3 lety +1

    Drawing of four dimensions is shown in the book one two three infinity

  • @Shibukumarss
    @Shibukumarss Před 4 lety

    വളരെ പ്രതീക്ഷയോടെ കാത്തിരുന്ന വീഡിയോ

  • @vipinnellikkal4685
    @vipinnellikkal4685 Před 4 lety +2

    ഞാൻ ചോദിയ്ക്കാൻ ആഗ്രഹിച്ച ചോദ്യം ചോദിച്ച സുഹൃത്തിനു നന്ദി . ജീവിയുടെ പോയിന്റ് ഓഫ് വ്യൂ യിൽ അത് ഒരു ലൈൻ തന്നെ ആവേണ്ടതാണ് .
    കുറച്ച കട്ടി സബ്ജെക്ട് ആയിരുന്നെങ്കിലും നന്നായി .

    • @potAssIumKRyptoN_kkr
      @potAssIumKRyptoN_kkr Před 4 lety +2

      അത് ഞാനായിരുന്നു bro...

    • @vipinnellikkal4685
      @vipinnellikkal4685 Před 4 lety +1

      potAssIum KRyptoN Engane clarify cheyyum ennu vicharichu irikyarnnu. Ningal chodichapol clear aayi. Thanks.

  • @RR-gr1ni
    @RR-gr1ni Před 4 lety +2

    Carl Sagan orikya ingane video cheythirunu..vaishakan sarum pwoliyanu...ah video kandavarundo?

  • @aryamangalaa7096
    @aryamangalaa7096 Před 4 lety

    Two dimensional object nu sphere pass cheyyumbo transition from point to line and then to point alle kaanan pattu¿ How's it possible to see the circle¿ I mean to see the circle, don't we need to observe from a third dimension

  • @mohammedghanighani5001

    നമ്മുടെ പിന്നിൽ രണ്ടു കണ്ണുണ്ടെങ്കിൽ 360 ഡിഗ്രി കാഴ്ച യിൽ ഈ Dimontion കാഴ്ചപ്പാട് തന്നേ മറ്റൊരു ലെവൽ ആകില്ലേ

  • @ashishabraham9616
    @ashishabraham9616 Před 4 měsíci

    How can we arrange without leaving space?
    0+0+0+...... = 0 right ?
    Line width = 0, how can we get width by adding no width..?

  • @alvinantony6540
    @alvinantony6540 Před 11 měsíci

    This talk is still relevant and valuable

  • @remeshnarayan2732
    @remeshnarayan2732 Před 2 lety

    Awesome programme.👍

  • @Krishna.2nd
    @Krishna.2nd Před 4 lety +11

    59:44 2D ജീവി വട്ടം കാണില്ല. അതൊരു വലുതായി ചെറുതാകുന്ന ബിന്ദുക്കൾ (വര ) മാത്രമേ
    കാണുന്നുള്ളൂ

    • @renjan1981
      @renjan1981 Před 4 lety

      he explained it during the Q & A session, that the 2D person see it as a line, but the image on the 2D plane will be a circle..

    • @Krishna.2nd
      @Krishna.2nd Před 4 lety +1

      @@renjan1981 That vision, viewable as circle from 3 Dimention only. You cannot assume it from 2D plane

    • @ajithkumar43
      @ajithkumar43 Před 4 lety

      Chuttum nadannu nokkiyala namukku oru 4d sphere ne sphere pole experience cheyyan sadikkum.Athupole chuttum nadannu nokkiyal that organism could interpret it as circle even though it can see the line.For that to happen he need to interpret the data from the point it appears and point at which it disappears.Then process it in the brain.to understand the circle.

    • @Krishna.2nd
      @Krishna.2nd Před 4 lety

      @@ajithkumar43 Sphere is 3D object. you are experiencing it as Sphere because your in 4D. 4th dimention is Time. you cannot experience 5D object in its original mode from 4D or 3D.

    • @Krishna.2nd
      @Krishna.2nd Před 4 lety +1

      Same applied to circle 2D object as a point for 1D and sphere as a circle for 2D

  • @anooprn3009
    @anooprn3009 Před 4 lety

    We are not getting the questions asked by the audience. Pls give mike for them also for the upcoming presentation

  • @basheermohamed3049
    @basheermohamed3049 Před 3 lety +1

    വൈശാഖന്‍ സാര്‍ ഈ പ്രസന്‍റേഷനില്‍ GPS നെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. Slide ല്‍ കണ്ടത് Triangulation ആണ്. അത് ശരിക്ക് Trilateration ആണ്. മൂന്ന് വ്യത്യസ്ത ദിശകളില്‍ നിന്ന് ഒരു വസ്തുവിന്‍റെ ദൂരം അറിയാമെങ്കില്‍ ആ വസ്തുവിന്‍റെ സ്ഥാനം നിര്‍ണ്ണയിക്കാം എന്നതാണ് Trilateration. GPS ലെ Time Dilation ഇങ്ങനെയാണ് :-
    Time Dilation in Satellite’s clock relative to earth = 7 micro sec
    Time Dilation in GPS's clock relative to satellite = 45 micro sec
    അത്കൊണ്ട് ഒരുദിവസം 38 micro sec (45-7=38) എന്ന് നിരക്കില്‍ കൂടുതല്‍ വേഗത്തിലാണ് സാറ്റലൈറ്റിലെ ക്ലോക്കിലെ സമയം സെറ്റ് ചെയ്തിട്ടുള്ളത്. GPS സാറ്റലൈറ്റ് ഭൂമിയില്‍ നിന്ന് ഏകദേശം 20000 km ദൂരത്താണ് ഓര്‍ബിറ്റ് ചെയ്യുന്നത്. പ്രകാശ വേഗത വിവിധ മാധ്യമങ്ങളില്‍ വ്യത്യസ്തമായതിനാല്‍ (stratosphere, troposphere etc..) അതും പരിഗണിച്ചിട്ടുണ്ട്. എങ്കിലേ +/- cm ന്‍റെ കൃത്യതയില്‍ GPS positioning സാധ്യമാവുകയുള്ളൂ. മേല്‍പ്പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നപേക്ഷിക്കുന്നു.

  • @divyathomas4438
    @divyathomas4438 Před 4 lety +3

    Ethra simple ayitt anu karyangal paranju tharunnath. ❤

  • @vipinvnath4011
    @vipinvnath4011 Před 4 lety +42

    ഇതിനൊക്കെ ആരാടെ ഡിസ്ലൈക്കടിക്കുന്നത്‌..അതും ശാസ്ത്ര വിഡിയോയ്ക്ക്‌.. !
    Btw
    തമ്പിയണ്ണൻ വന്നേ.. ഇന്നത്തേയ്ക്കുള്ളതായി. രാത്രിയാകട്ടെ സുഖായി കേൾക്കാം. 👍👍😀

    • @rejeeshpn8315
      @rejeeshpn8315 Před 4 lety +1

      അത്രനേരൊക്കെ വെയ്റ്റ് ചെയ്യാൻ കഴിയോ😱😀

    • @muzic_artzzz
      @muzic_artzzz Před 4 lety

      കണ്ട് തീര്ന്നട്ടില്ല... പിന്ന ലവൻ

    • @lematrixhafis
      @lematrixhafis Před 4 lety +1

      SudapikAl aayirikkum

    • @musichealing369
      @musichealing369 Před 4 lety +1

      Dislikes=Religious fools

  • @SUNILKUMAR-qt2rf
    @SUNILKUMAR-qt2rf Před 4 lety +2

    വൈശാഖൻ തമ്പിയുടെ മറ്റൊരു മികച്ച പ്റഭാഷണം. വിഷയം എൻറെ ശരാശരി ബുദ്ധിക്കു മുകളിലായതുകൊണ്ട് വലുതായി ഒന്നും മനസ്സിലായില്ല, എന്കിലും അവതാരണ മികവുകൊണ്ട് കുറച്ചു മനസ്സിലായി

  • @arshinprabhakar2684
    @arshinprabhakar2684 Před 4 lety +1

    Thought experiment cheriya Oru mis understanding.
    3 D wroldile Oru jeevikke 2 dimensions matrame kanullu ennanallo paranjath appo nammude 4 dimensional worldil 5 dimensional object varanam.
    Ath possible aano.

    • @KrishnaJit
      @KrishnaJit Před 4 lety

      No we are living in 4 dimensional world. But we can only experience 3 dimensions

  • @surendranpp1822
    @surendranpp1822 Před 4 lety

    Interesting...interstellar movie kandappo thott..ith mind il kidakkunnu

  • @anandhapadmanabhan6109

    Aadyamayitt aan 1hr+ ulla oru vudeo full kaanunnath 😍😍😍😍😍

  • @ironhand8474
    @ironhand8474 Před 4 lety

    ഒരു doubt? അപ്പോൾ ഈ ടൈം എന്ന dimension ഇല്ലായിരുന്നുവെങ്കിൽ movement സാധ്യമല്ലേ?
    അതുപോലെ STR ന്റെ രണ്ടു postulates പരസ്പരം contradictory അല്ലേ? അപ്പോൾ ആ തിയറിയിൽ നിന്നുള്ള പ്രെഡിക്ഷന് എത്രത്തോളം വിശ്വാസ്യത ഉണ്ട്?

  • @thesadaaranakkaran4428

    Here after Interstellar. Thank you Vaisakhan Sir

  • @sonumanu5506
    @sonumanu5506 Před 4 lety

    Brilliant....Vaisakhan Sir.....

  • @sal_ma5412
    @sal_ma5412 Před 3 lety

    അതെങ്ങനെ 🤔 0th dimension length illallooo.... Length illaatha oru sadhanam adkki vechaal length mathram ulla 1 dimension engane undaavum 🤔

  • @0517mahesh
    @0517mahesh Před 2 lety

    He is such a spoon feeder... Excellent presentation

  • @raheemchalingal4770
    @raheemchalingal4770 Před 4 lety +4

    എന്റെ ഒരു സംശയം: ചന്ദ്രനിൽ ഗുരുത്വാകർഷണം ഇല്ലാത്തത് കൊണ്ട് മനുഷ്യൻ പൊങ്ങി നിൽക്കും എന്ന് അല്ലെ പറയപ്പെടുന്നത് , അങ്ങനെയെങ്കിൽ ചന്ദ്രന്റെ ഉപരിതലത്തിലുള്ള കല്ലുകളും പാറക്കഷണങ്ങളും ചന്ദ്രനിൽ പൊങ്ങി നിൽക്കണ്ടേ? 🤔🤔🤔

    • @kipyc2966
      @kipyc2966 Před 4 lety +1

      ചന്ദ്രന് ഗുരുത്വാകർഷണം ഉണ്ട്. ഭൂമിയേക്കാൾ കുറവാണ് എന്നു മാത്രം.

  • @satheshkumar6806
    @satheshkumar6806 Před 3 lety

    Manasu,athmavu,sabdam,velicham,prakasam,chalanam,gandam ethoke sunyatha,ethoke dimension ano?