'വര്‍ഗീയ ചിന്താഗതി ഇവിടെ കൊണ്ടുവരരുത്, ആസിഫിനെ ഞാന്‍ അപമാനിച്ചിട്ടില്ല'; Ramesh Narayanan | Asif Ali

Sdílet
Vložit
  • čas přidán 24. 08. 2024
  • 'വര്‍ഗീയ ചിന്താഗതി ഇവിടെ കൊണ്ടുവരരുത്, ആസിഫിനെ ഞാന്‍ അപമാനിച്ചിട്ടില്ല'; രമേഷ് നാരായണൻ | Ramesh Narayanan | Asif Ali
    #rameshnarayanan #asifali
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 2,8K

  • @malayali6060
    @malayali6060 Před měsícem +6195

    ഇയാളെ അറിയാത്തവർക്ക്
    ഇവിടെ ലൈക്കാം

  • @rajeshtm5353
    @rajeshtm5353 Před měsícem +1927

    ആസിഫ് അലി താങ്കളെക്കാൾ എത്രയോ വലിയ മനുഷ്യൻ !!!
    എത്ര വലിയവൻ ആയാലും മനുഷ്യനാവണം

    • @babubabar-nn2dw
      @babubabar-nn2dw Před měsícem +4

      അയാൾ അയാളുടെ കാര്യം അയാൾ പറഞ്ഞുവല്ലോ

    • @NoushuKave
      @NoushuKave Před měsícem +31

      ​@@babubabar-nn2dwഅത്‌ അണ്ണാക്കിൽ തൊടാതെ നീ അങ്ങ് viyughikko

    • @babubabar-nn2dw
      @babubabar-nn2dw Před měsícem +7

      @@NoushuKave ജയരാജിന്റെ കൂടെ സ്റ്റേജിലേക്ക് വിളിക്കാത്തത്തിലുള്ള സങ്കടത്തിലിരിക്കുന്ന ഒരാളുടെ മനസിന് ബുദ്ധിപരമായി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.. ഒരുമിച്ചു സ്റ്റേജിൽ കയറാനിരുന്ന അയാളുടെ മനസ് എത്ര തകർത്തു കാണും.പോരാത്തതിന് ഒരു സ്റ്റേജ് പ്രോഗ്രാം ആവുമ്പോൾ പെട്ടന്ന് പെട്ടന്ന് അടുത്തത്തിലേക്ക് പോകും ചിന്തിക്കുവാനോ സംസാരിച്ചു തീരുമാനിക്കാനോ സമയം ഉണ്ടാവില്ല.. അയാൾക് പറ്റിയ ഒരബദ്ധം അത്രേ എനിക്ക് മനസിലായത്.. ആസിഫ് അലിയെ അപമാനിൽക്കാൻ കരുതിക്കൂട്ടിയാണ് അയാൾ ആ പ്രോഗാമിലേക്ക് വന്നതെന്ന് ഞാൻ കരുതുന്നില്ല..

    • @saidmohammed9993
      @saidmohammed9993 Před měsícem +1

      നാരായണൻ തന്നെ പറഞ്ഞില്ലെ ഞാൻ അറിയപ്പെടുന്ന ആളല്ലെ എന്ന്

    • @shijimariyam5715
      @shijimariyam5715 Před měsícem +1

      ​@@babubabar-nn2dwsathyam enikum angana thoniyath, ellardem status kand yutube il keri nokiyatha, ellarum asifalide pic okey itt entho valyakariyampole aaki,. Sathyam paranjal ith ithrem vishayam akiyath janagal aanu🥴🥴namakum inganoke pattarille, enthelum function oke nikumbo chilapo chilare mind chythillalo ayyo enn vtil vann kazhinjorkum, ayo avark nth thonnikanumenok,. Athreyullu

  • @muhammedhaneefavallapuzha7676
    @muhammedhaneefavallapuzha7676 Před měsícem +580

    പൊങ്കാല വന്നപ്പോൾ സ്വയം കണ്ടെത്തിയ കെട്ടുകഥകൾ എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ like ചെയ്യുക. 👍🏻

  • @SujeeshVS-lf3qb
    @SujeeshVS-lf3qb Před měsícem +381

    ഇങ്ങനൊരു ജീവി ഭൂമിയിൽ ഉണ്ടെന്ന് ഈ സംഭവത്തിന്‌ ശേഷം അറിയുന്നവർ ലൈക് 😂

    • @SaheerNazma
      @SaheerNazma Před měsícem +3

      Njan ipo ariyunnath😂😂😂😂

    • @ayush.pillai
      @ayush.pillai Před měsícem +1

      Adh malayalam pattukale kurich koodthal shredhikaathath kond aavam. State Award Winner aanu

    • @bhairavisharma
      @bhairavisharma Před měsícem +2

      മേഘമൽഹർ , ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം.song കേൾക്കൂ .പിന്നെ ഗസൽസ് ഒക്കെ നന്നായി പാടും ..
      ആ ഒരു സമയത്തു ഉണ്ടായ ഒരു പിഴവ് ആകാം ...അതിനു ക്ഷമയും ചോദിച്ചു ,തെറ്റു പറ്റിയാൽ കുറ്റബോധവും ക്ഷമയുമല്ലേ വേണ്ടത് ,ക്ഷമിക്കുന്നവൻ വലിയവനും .ആളുകൾ അത് വർഗീയത ആക്കി .

  • @ramithlal1731
    @ramithlal1731 Před měsícem +1086

    താങ്കളുടെ അവസാനത്തെ അവാർഡ് ആണ് ഇത്. ജനങ്ങൾ മറക്കില്ല.

  • @amalgsunoj3343
    @amalgsunoj3343 Před měsícem +2426

    നാണം ഇല്ലേടോ തനിക്ക് ന്യായിക്കരിക്കാൻ വന്നിരിക്കുന്നു

    • @selvinantony4400
      @selvinantony4400 Před měsícem +17

      Adheham olla karyamalla paranjathe ninekku enthinte kadiyaannu

    • @theworldisyourbookmark8318
      @theworldisyourbookmark8318 Před měsícem +40

      @@selvinantony4400നിങ്ങൾ ആ വീഡിയോ കണ്ടതല്ലേ കൃത്യമായും അയാൾ ആസിഫിനെ mindpolum ചെയ്യാതെ ജയരാജിനെ ക്ഷണിക്കുക ആയിരുന്നു..ഇതൊന്നും മര്യാദ അല്ല ഇത്തരം കാര്യങ്ങളെ ന്യായികരിക്കുന്നത് അതിലും മോശം

    • @AshLOOP-111
      @AshLOOP-111 Před měsícem +1

      Ninakenadaa

    • @sujith3684
      @sujith3684 Před měsícem +9

      @@selvinantony4400 nee poda krimi

    • @sibisurendran293
      @sibisurendran293 Před měsícem +3

      Bro.allel tanne stagil alle award nalkendath

  • @suneerakc5465
    @suneerakc5465 Před měsícem +127

    ആസിഫലിയുടെ കൈയ്യിൽ നിന്ന് സന്തോഷത്തോടെ മൊമെന്റോ സ്വീകരിക്കാത്തതു കൊണ്ട് ആസിഫലി എന്ന മഹാ പ്രതിഭയ്ക്ക് തന്നെ മലയാളികൾ ഇത്രയേറെ നെഞ്ചിലേറ്റി സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. ആ ചിരിയും മനുഷ്യത്വവും മലയാളികൾ ഒരിക്കലും മറക്കില്ല ആസിഫലീ ....❤

    • @sidharthsb436
      @sidharthsb436 Před měsícem

      മഹാ പ്രതിഭ? ആസിഫ് അലി? അയ്യേ....

  • @baluvkm9778
    @baluvkm9778 Před měsícem +87

    മോങ്ങിയിട്ട് കാര്യമില്ല ചെയ്ത പ്രവർത്തി തിരിച്ചെടുക്കാൻ പറ്റില്ല 😠
    ആസിഫ് അലിയോടൊപ്പം ❤❤

  • @abdul.basheer
    @abdul.basheer Před měsícem +544

    വിവാദമായതിനു ശേഷമാണ് ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും മലയാളികളിൽ 90% അറിഞ്ഞത് എന്നുള്ളതാണ് യാഥാർഥ്യം😂😂😂😂😂😂😂

    • @safubenzy
      @safubenzy Před měsícem +5

      സത്യം

    • @ajinsugathan821
      @ajinsugathan821 Před měsícem +4

      സത്യം

    • @1deeptm
      @1deeptm Před měsícem +4

      Correct

    • @user-dr1cv3ql8k
      @user-dr1cv3ql8k Před měsícem +2

      മൂപ്പർ ഉദ്ദേശിച്ച കാര്യം നടന്നു. ഇപ്പോൾ കേരളം മുഴുവൻ എല്ലാ വിഭാഗം ജനങ്ങളും അറിയുന്ന ആളായി മാറി. നെഗററീവ് ഇമേജ് ഇനി പോസിറ്റീവ് ആക്കി മാറ്റാൻ എളുപ്പമാണ്.

    • @ramshadvk9325
      @ramshadvk9325 Před měsícem +1

      Garshom ഫിലിമിലെ സോങ് കേട്ടാൽ അറിയാം ഇയാളുടെ റേഞ്ച്

  • @smitajthomas811
    @smitajthomas811 Před měsícem +343

    അസിഫ് അലി സാർ ഒറ്റദിവസം കൊണ്ടു താങ്കൾ വർഗ്ഗീയത ഇല്ലാത്ത മലയാളികളുടെ മനസ്സിൽ സൂപ്പർ സ്റ്റാർ ആയി .... (താങ്കളുടെ പുഞ്ചിരി സൂപ്പർ)

  • @siddiquesiddique2581
    @siddiquesiddique2581 Před měsícem +79

    നിന്റെ ചിരിയിലുണ്ട് നിന്റെ ജ്യാളിയത, അത് മറക്കാൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്,

  • @sumayyasumayyapathu8298
    @sumayyasumayyapathu8298 Před měsícem +49

    ജനങ്ങൾ മണ്ടന്മാരല്ല വീണിടത്തു കിടന്നു ഉരുളാതെ അൽപൻ

  • @kammu3114
    @kammu3114 Před měsícem +390

    ആട്ടി അകറ്റിയ വനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം ആസിഫ് അലി ❤

  • @haseenarasool880
    @haseenarasool880 Před měsícem +456

    സത്യഭാ മക്കൊരു സഹോദരനെ കിട്ടി

    • @LeveLxJust1N
      @LeveLxJust1N Před měsícem +6

      അത് അടിപൊളിയായി 😂😂

    • @NoshinNasnin
      @NoshinNasnin Před měsícem +4

      😂😂😂

    • @pbt1728
      @pbt1728 Před měsícem +2

      Really true

    • @hafsasufail2421
      @hafsasufail2421 Před měsícem +2

      😂😂

    • @jeejo9578
      @jeejo9578 Před měsícem +3

      I'dont think so. സത്യഭാമ തെറ്റ് അംഗീകരിച്ചിട്ടില്ല. ഇദ്ദേഹം തെറ്റ് അംഗീകരിക്കുന്നു. വ്യത്യാസമുണ്ട്.

  • @anjanakg7309
    @anjanakg7309 Před měsícem +103

    അസിഫ് അലിക്ക് മാത്രമല്ല അത് കണ്ട എല്ലാവർക്കും വിഷമം തോന്നി. താങ്കൾ ആ നല്ല കലാകാരനെ അപമാനിച്ചു. അസിഫ് അലി താങ്കളെക്കാൾ എത്രയോ ഉയരത്തിലാണ്

  • @akhilkukku7525
    @akhilkukku7525 Před měsícem +22

    ഇവനെയൊക്കെ എങ്ങനെ കലാകാരനെന്ന് വിളിക്കും ഇത്രയും പ്രായം ആയില്ലേ വകതിരിവ് വേണം നിനക്ക് ഒന്നും അവാർഡ് തരേണ്ട കാര്യമില്ല . കലാകാരന്മാരെ തിരിച്ചറിയാത്തവൻ ❤️❤️❤️ആസിഫ് അലി 👍👍👍👍

  • @jibinu__3600
    @jibinu__3600 Před měsícem +404

    ആസിഫ് ഇക്കാക്ക് എന്ത് രമേഷ് നാരായണൻ
    .താൻ ഇനി വല്ലാണ്ട് ഉണ്ടാക്കണ്ട.

  • @aamishanu5716
    @aamishanu5716 Před měsícem +495

    ഇവന്റെ ചിന്ത ആസിഫ് അലി എനിക്ക് അവാർഡ് തരാൻ വളർന്നോ എന്നാണ്

    • @vishnubabu4402
      @vishnubabu4402 Před měsícem +4

      Ayinu Asif Ali aru😂..verum oru nadan.. that's all

    • @sidboy-ds3ev
      @sidboy-ds3ev Před měsícem +37

      ​@@vishnubabu4402 pinne iyal aaru😅😅😅. Asif aliye ariyavunna pakuthi aalkarkku iyale areella. Funda njayeekaram aayi varalle bro.

    • @vishnubabu4402
      @vishnubabu4402 Před měsícem

      @@sidboy-ds3ev ...Asif ali Kurechu famous Aya nadan anu enu vechu ayal cherthu Avo funde?
      Evide CZcamsrs and. Instagram influencer famous anu enu vechu avar Asif ali ena katti vakathu ano myre
      Enta view point il... Ee incident Ula randu perum just humans anu alland vera oru speciality njn avaril kannuila.. mansilayoo funde

    • @thatgirl263
      @thatgirl263 Před měsícem +7

      ​@@vishnubabu4402Ramesh Narayanan aara?

    • @vishnubabu4402
      @vishnubabu4402 Před měsícem +2

      Fundakalee... Ee Ramesh naryananum.. Asif aliyum alam enik same anu..nobody is special..
      Evide insta CZcams video edana alllakar Asif ena katti talent and fans und... Asif ali valiya komethe allukanda.. athu pole matte allum valiya all onumala

  • @AiRa677
    @AiRa677 Před měsícem +8

    മൊമെന്റോ തരാൻ നോക്കുമ്പോൾ മുഖം തിരിച്ചു നിന്നു. അത് കഴിഞ്ഞു ജയരാജ്‌ന്റെ അടുത്ത് നിന്ന് സന്തോഷത്തോടെ മൊമെന്റോ വാങ്ങുന്നു. സന്തോഷത്തോടെ കെട്ടിപ്പിടിക്കുന്നു. വിളിക്കാത്ത ജയ്രാജ്നോട്‌ എന്ത് സ്നേഹം. സ്നേഹത്തോടെ ചിരിച്ചു മൊമെന്റോ നൽകാൻ വന്നവനെ അവഗണിച്ചു

  • @baiju.nbaiju3452
    @baiju.nbaiju3452 Před měsícem +15

    യഥാർത്ഥ പുരസ്ക്കാരം ജനങ്ങൾ മനസ് കൊണ്ട് നൽകി

  • @basheermuthu3674
    @basheermuthu3674 Před měsícem +1455

    നിങ്ങൾ പറഞ്ഞ കള്ളം കണ്ടവർക്കും കൂടെ തോന്നണ്ടേ😄😄

    • @selvinantony4400
      @selvinantony4400 Před měsícem +3

      Ninekku enganne ariyam

    • @piscator8976
      @piscator8976 Před měsícem

      ​@@selvinantony4400video kanda manasilavum സേട്ട

    • @piscator8976
      @piscator8976 Před měsícem +51

      ​@@selvinantony4400വീഡിയോ കണ്ട ഏത് pottanum മനസ്സിലാവും

    • @Trs833
      @Trs833 Před měsícem

      Are you mad​@@selvinantony4400

    • @sunithasivaji4842
      @sunithasivaji4842 Před měsícem +5

      കറക്റ്റ്

  • @rpk3010
    @rpk3010 Před měsícem +414

    വീണിടത്തു കിടന്നു ഒരുളുന്നു കിളവൻ.

  • @Kamarudheen81
    @Kamarudheen81 Před měsícem +4

    ഇതു കണ്ട ജനങ്ങൾ ഞാനടക്കം എല്ലാവർക്കും തോന്നി നിങ്ങൾ ഒരു ആഹങ്കാരി ആണ് ഇനി ന്യായികരിച്ചിട്ട് കാര്യം ഇല്ല😞

  • @thudangikudungi411
    @thudangikudungi411 Před měsícem +9

    രണ്ടുപേരിൽ നിന്നും വാങ്ങാനുള്ള ആഗ്രഹം ആയിരിന്നുവെങ്കിൽ രണ്ടുപേരുയും ചേർത്തുപിടിച്ചിട്ടായിരിക്കണം ഇതുപോലുള്ള സംസാരം സർ ആദ്യം മനുഷ്യൻ ആവണം ആയിരിന്നു😵‍💫

  • @asganil4411
    @asganil4411 Před měsícem +280

    ആസിഫിന് തോന്നിയോ ന്നറിയില്ല.... പക്ഷെ കണ്ട ജനങ്ങൾക്ക് എല്ലാം മനസിലായി.... ഇത്രയും ഇൻസൾട്ട് ചെയ്യപ്പെടാൻ മാത്രം അണ്ടർ റേറ്റഡ് നടനോ വ്യക്തിയോ അല്ല ആസിഫ് അലി. സപ്പോർട്ട് ആസിഫ് 👍🏻

  • @lekhap91
    @lekhap91 Před měsícem +142

    ആസിഫ് അലിയുടെ മുഖത്ത് പോലും നോക്കാതെ ഒരു കൈ കൊണ്ട് അലക്ഷ്യമായി മൊ മൻറോ എടുത്ത് ആസിഫ് അലിയോട് പോകാൻ ആംഗ്യം കാണിച്ച് ജയരാജിനെ വിളിച്ച് വരുത്തി അദ്ദേഹത്തിൻ്റെ കൈയ്യിൽ കൊടുത്ത് വളരെ ആദരവോടെ ഏറ്റുവാങ്ങി ഷേക്ക് ഹാൻ്റ് നൽകി കെട്ടിപ്പിടിച്ചത് എല്ലാരും കണ്ടതാണ്. എന്നിട്ടും ഇപ്പോ വിവാദമാവുമെന്ന് കണ്ടപ്പോൾ പച്ചക്കള്ളം പറയുന്നു ഇയാൾ.ജയരാജിൻ്റെ കൂടെ വർക്ക് ചെയ്തിട് ജയരാജ് പോലും വേദിയിലേക്ക് വിളിച്ചില്ല എന്ന് ഇയാൾ പറയുന്നു. എങ്കിൽ ജയരാജിനോടല്ലേ വിരോധം കാട്ടേണ്ടത് ? അതിന് പകരം ആസിഫലിയെ അപമാനിച്ചതെന്തിനാണെന്ന് മനസിലാവുന്നില്ല. വീണിടത്ത് നിന്ന് ഉരുളുന്നതാണെന്ന് എല്ലാർക്കും മനസിലായി.ആസിഫലിയോട് പരസ്യമായി മാപ്പു പറയണം.

  • @dhanuck8867
    @dhanuck8867 Před měsícem +7

    സത്യം പറഞ്ഞാൽ രമേശ്‌ നാരായണന് ഒന്ന് ശ്രദ്ധ കിട്ടാൻ ആസിഫ് അലി ഒരു കാരണമായി 😀😀 അത്രെ ഉള്ളൂ... ഒരു കലാകാരന്റെ വിനയവും ജനപ്രീതിയും എത്ര വലുതാണെന്നും, അഹങ്കാരം കൊണ്ട് ഒന്നും നേടാൻ ഇല്ല എന്നും തിരിച്ചറിയാൻ വലിയൊരു കാരണമായി ഇത് 😊😊😊.. അനുഭവ സമ്പത്ത് അധഃപതനം ആയി മാറരുത്... ഈ വിഷയത്തിൽ ആസിഫ് അലിയോടൊപ്പം 👍🏻👍🏻👍🏻

  • @Fathima-xo6lu
    @Fathima-xo6lu Před měsícem +13

    ഇത്രയും പ്രതീക്ഷിച്ചില്ല അല്ലെ 😂😂
    Ikka ❤

  • @rajick6475
    @rajick6475 Před měsícem +308

    എത്ര നിഷ്കളങ്കമായി ചിരിച്ചു കൊണ്ടാണ് ആസിഫ് അലി വന്നത് അതൊന്നു കാണാൻ പോലും തനിക്കു ഭാഗ്യമില്ലല്ലോ

  • @Thahirthanha
    @Thahirthanha Před měsícem +100

    ഒരാളെ ബഹുമാനിക്കാൻ പടിക്ക് എത്ര അവാർഡ് കിട്ടിയിട്ടും കാര്യം ഇല്ല മനുഷ്യതം ആസിഫ് അലി യെ കണ്ട് പടിക്ക്
    ❤❤❤

    • @sijibiju6594
      @sijibiju6594 Před měsícem

      അയ്യോ പറ്റിപ്പോയല്ലോ,,, ആസിഫ് അലിയെ കാണാതായപ്പോൾ ഒന്ന് കണ്ണ് കൊണ്ട് പരതാമായിരുന്നു.. ഒന്ന് പോടോ... Number ഇറക്കാതെ.. ആസിഫ് അലി ഉയിർ ❤️

  • @yesboss973
    @yesboss973 Před měsícem

    കിടന്നു ഉരുളുന്നു😮

  • @mokkans2598
    @mokkans2598 Před měsícem +402

    ആസിഫലിക്ക് മാത്രംഎല്ല തോന്നിയത് കണ്ട എല്ലാ ജനങ്ങൾക്കും തോന്നി താങ്ങൾ ചെയ്തത് പരമ ബോറാണ്

  • @abdulbasheer3380
    @abdulbasheer3380 Před měsícem +226

    അഹങ്കാരത്തിന് ലിമിറ്റ് ഉണ്ടാവുന്നത് നല്ലതാണ്

  • @user-ew1ib2kk5v
    @user-ew1ib2kk5v Před měsícem +178

    ഇത്രയും ആളുകളുടെ അഭിപ്രായം ഞാൻ വായിച്ചു അതിൽ ഒരാൽപോലും താങ്കൾ ചെയ്തതിനോട് യോജിക്കുന്നില്ല... 🙏

  • @songs8722
    @songs8722 Před měsícem +241

    രണ്ട് പേരും കൂടി തരണമെന്നായിരുന്നു ആഗ്രഹിച്ചതെങ്കിൽ Jayaraj വന്നപ്പോ Asif നെ കൂടി തിരിച്ച് വിളിച്ച് രണ്ട് പേരേം ചേർത്ത് നിർത്തി award മേടിക്കണമായിരുന്നു .. insult is insult . No justification for that

    • @fathimashajuu2396
      @fathimashajuu2396 Před měsícem

      💯

    • @004shabu
      @004shabu Před měsícem

      Athaanu.. iyaal ippo kidannurulunnu

    • @krishnendub11
      @krishnendub11 Před měsícem

      വീണിടത്ത് നിന്ന് കിടന്നുരുളണ്ട😂
      ഇതൊക്കെ കണ്ട് നിൽക്കുന്നവർ പൊട്ടൻമാരല്ല.

  • @nikhilvc5815
    @nikhilvc5815 Před měsícem +106

    ആസിഫ് അലിക്ക് മാത്രം അല്ല കണ്ടവർ എല്ലാവർക്കും അങ്ങനെ തന്നെ ആണ് തോന്നുളൂ ☹️☹️

  • @evergreen9647
    @evergreen9647 Před měsícem +116

    സത്യഭാമയും ഇയാളും തമ്മിൽ വലിയ വ്യത്യാസം ഇല്ല . കഷ്ടം നിങ്ങളോട് ഒരു Respect ഉണ്ടായിരുന്നു.

  • @procut1945
    @procut1945 Před měsícem +243

    വിവരമില്ലായ്മ കാണിച്ചിട്ടിരുന്നു ന്യായീകരിക്കുന്നു ഒരു കലാകാരൻ എന്ന നിലയിൽ നിങ്ങൾ ബിഗ് സീറോ ആയിരിക്കുന്നു കുറെ പാട്ട് ഉണ്ടാക്കിയിട്ട് കാര്യമില്ല പരസ്പര ബഹുമാനത്തോടുകൂടി പെരുമാറാൻ പഠിക്കണം ഇവന്റെയൊക്കെ അവിഞ്ഞ ഈഗോ പൊതുസമൂഹത്തിൽ എക്സ്പോസ്ഡ് ആയപ്പോൾ ഉരുണ്ടുമറിഞ്ഞ് ന്യായീകരിക്കുന്നു വീഡിയോയിൽ എല്ലാം വ്യക്തമാണ്

    • @selvinantony4400
      @selvinantony4400 Před měsícem +1

      Adheham sathyam thurannu paranjallo ninekekokke enthinta kadiyannu.

    • @piscator8976
      @piscator8976 Před měsícem +5

      ​@@selvinantony4400സത്യം ആണെന്ന് നിന്നെ വിളിച്ചു paranjayirunno ചൊറിയ

  • @prasadkannan6480
    @prasadkannan6480 Před měsícem +217

    ഭൂഷിച്ച മനസിനുടമ ശ്രി രമേഷ് നാരായാണൻ

  • @davispallipuramporinchu1813
    @davispallipuramporinchu1813 Před měsícem +663

    ഇയാൾ ഓരോ ചാനലിലും ഓരോ നുണയാണ് പറയുന്നത്

  • @hassan6024
    @hassan6024 Před měsícem +159

    ആസിഫ് അലിയുടെ മുഖത്ത് നോക്കി ഒന്ന് കൈ കൊടുക്കാമായിരുന്നു

  • @anjalimanojanjali7303
    @anjalimanojanjali7303 Před měsícem +90

    ഞങ്ങൾ കണ്ടു ഇനി ന്യായീകരണത്തിന്റെ ആവശ്യമില്ല. ഈ കാലത്തും ഇങ്ങനെയുള്ള മനുഷ്യർ ജീവിച്ചിരിപ്പുണ്ടോ??

  • @MahroofaliYouTube
    @MahroofaliYouTube Před měsícem +328

    നീ ആരാടാ പുല്ലേ.. ഞാൻ നാരായണേയാണ് ഉദേശിച്ചത്‌ 😂😂.. കേട്ടോ.. അവന്റെ പൂഞ്ഞാറിലെ സംഗീതം.. മനുഷ്യൻ... ആവണം എടാ... എന്നാലല്ലേ.... മനുഷ്യൻനെ ബഹുമാനിക്കാൻ പറ്റു ബ്ലെടി ഫൂൾ

    • @Sasura7349
      @Sasura7349 Před měsícem +9

      അവനും ariyathilla

    • @pelefans6549
      @pelefans6549 Před měsícem

      Ninte thantha ok😂😂😂

    • @Sasura7349
      @Sasura7349 Před měsícem

      @@pelefans6549 നിനക്ക് പറ്റിയത്

  • @WilsonKKKaruvatta
    @WilsonKKKaruvatta Před měsícem +64

    രമേശ്‌ നാരായണൻ എന്ന music composer നേക്കാളും ജനങ്ങൾ ഇഷ്ട്ടപ്പെടുന്ന ആസിഫ് അലിയാണ് ജനങ്ങളിൽ താരം.

  • @pgkalapillai6724
    @pgkalapillai6724 Před měsícem +185

    എന്തു ന്യായം നിരത്തിയാലും താങ്കൾ കാണിച്ചത് അൽപ്പത്തരമാണ്.

  • @Abinyou
    @Abinyou Před měsícem +222

    വെള്ള മുണ്ടിന് തടുക്കിഡുക എന്നൊരു ചൊല്ലുണ്ട്...അല്പന്മാർ എന്നത് കേരളത്തിൽ കൂടി വരുന്നു

  • @HariKrishnanMsw
    @HariKrishnanMsw Před měsícem +56

    ഇങ്ങനെ ഒരാൾ ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത് 😂😂😂

  • @Libi897
    @Libi897 Před měsícem +61

    ഇനി താൻ ,അൽപ്പൻ നാരായണൻ എന്ന് അറിയപ്പെടും😊😊

  • @muhammedsha7106
    @muhammedsha7106 Před měsícem +266

    ദുരഭിമാനം മൂലം ആസിഫിൽ നിന്ന് വാങ്ങാതെ ഇപ്പോൾ ആസിഫിനോട് പരസ്യമായി മാപ്പ് പറഞ്ഞ അഭിമാനി

  • @suhfimc3566
    @suhfimc3566 Před měsícem +160

    എത്ര മറച്ച് വെച്ചാലും തൻ്റെ ഉള്ളിലെ സവർണ്ണജാതീയത പുറത്ത് ചാടും.

    • @jayachandrankv3738
      @jayachandrankv3738 Před měsícem

      ഏതാണ് ജാതി ?

    • @archicivil5769
      @archicivil5769 Před měsícem +1

      ഇദ്ദേഹത്തിനെ പറ്റി ഒന്ന് പഠിക്കു... മനസിലാകും

    • @sidboy-ds3ev
      @sidboy-ds3ev Před měsícem

      ​@@archicivil5769athentha😅?

    • @archicivil5769
      @archicivil5769 Před měsícem

      @@sidboy-ds3ev അന്വേഷിക്കു... കണ്ടെത്തും... ഞാൻ ജാതി പറയുന്നില്ല

    • @sidboy-ds3ev
      @sidboy-ds3ev Před měsícem

      @@archicivil5769 ഈ അന്വേഷിക്കൂ, പഠിക്കൂ എന്ന് പറയുന്നേനെക്കാൾ നല്ലത് താങ്കൾക് തന്നെ പറഞ്ഞു കൊടുത്തുകൂടെ. അതോ താങ്കൾക്കും അയാളെ അറിഞ്ഞുകൂടെ ?

  • @shahinathoppil871
    @shahinathoppil871 Před měsícem +43

    വെളുപ്പിക്കല്ലേ... വെളുക്കൂല്ല.. കറുകറുത്ത മനസ്സുള്ള മനുഷ്യൻ 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @muhammedsadique9377
    @muhammedsadique9377 Před měsícem +98

    വിവരവമില്ലായ്മ അഭിമാനമായി കൊണ്ട് നടക്കുന്ന വലിയ മനുഷ്യൻ. .

  • @pristinecave
    @pristinecave Před měsícem +120

    രണ്ട്‌ പേരും നൽകണമെന്ന് ആഗ്രഹം. ആസിഫിന്റെ പേര്‌ കേട്ടില്ല എന്നും.
    മതി നിർത്തിക്കോ എല്ലാവർക്കും മനസ്സിലായി.

  • @renjithlal9954
    @renjithlal9954 Před měsícem +146

    ഇനി വീട്ടിൽ ഇരുന്ന് പാട്ട് പാടാം താൻ സംഗീതസംവിധാനം ചെയ്യുന്ന ഒരു സിനിമയും ആരും കാണരുത്

  • @gafooruk4942
    @gafooruk4942 Před měsícem +127

    അസിഫലിക്ക് അല്ല തോന്നിയത് ഇത് കണ്ട എല്ലാവർക്കും തോന്നിയിട്ടുണ്ട് നിങ്ങൾ ചെയ്തത് വളരെ മോശം ആയി ഇനി ഒന്നും പറഞ്ഞു ഉരുണ്ട് കളിക്കണ്ട

  • @user-ko9vq8oo1i
    @user-ko9vq8oo1i Před měsícem +69

    ആസിഫ് അലിയെ ഞങ്ങൾ ഒക്കെ അറിയും. ആരാണ് ഈ രമേശ്‌ നാരായണ 😂😂

  • @singingfolks
    @singingfolks Před měsícem +58

    ഇപ്പോഴാണ് ആസിഫ് അലിയുടെ ഗ്രാവിറ്റി ഈ മൊയന്തിന് മനസ്സിലായത്. ഇപ്പോ കിടന്ന് മോങ്ങുന്നു…

  • @musthafa730
    @musthafa730 Před měsícem +214

    ഇവനൊക്കെ ദേശീയ അവാർഡ് കിട്ടിക്കഴിഞ്ഞാൽ എന്താ സ്ഥിതി

    • @taewispp
      @taewispp Před měsícem +15

      പേടിക്കണ്ട. അയിന് മാത്രം കഴിവുള്ളോനൊന്നും അല്ല ഇവൻ 😌

    • @REFORMER918
      @REFORMER918 Před měsícem +2

      ഇയാൾ ആൾറെഡി ദേശീയ അവാർഡ് മേടിച്ച ആളാണ്

    • @goldenpearls5241
      @goldenpearls5241 Před měsícem +1

      ​@REFORഅതാണ് വിവരം പോയത് MER918

    • @REFORMER918
      @REFORMER918 Před měsícem

      @@goldenpearls5241 ആ... ആർക്കറിയാം. പണ്ടൊക്കെ സിനിമാക്കാരെ കുറിച്ച് മാത്രമേ ഗോസിപ് ഉണ്ടായിരുന്നുള്ളൂ.. അന്ന് പാട്ടുകാർ പരിശുദ്ധന്മാർ ആയിരുന്നു. ഇന്ന് നേരെ തിരിച്ചായി.. പാട്ടുകാർക്ക് പൊങ്കാലയുടെ കാലമാണ്.. 😁😁😁

    • @_.Muhammad-jasir
      @_.Muhammad-jasir Před měsícem

      അതിന്റെ വില പോയി

  • @Tinu38
    @Tinu38 Před měsícem +61

    എല്ലാവരും കണ്ട കാര്യം പറഞ്ഞു... ഇനി മെഴുകി വെളു പ്പിക്കാൻ നോക്കേണ്ട, കാര്യം എല്ലാവർക്കും മനസിലായി...

  • @arunprakash4317
    @arunprakash4317 Před měsícem +143

    ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരാൾ ഉണ്ടെന്ന് തന്നെ അറിയണെ അവൻ്റെ ഒരു ചുരിദാറും ദൈവത്തിൻ്റെ പേരും😂😂😂സ്വഭാവം വെച്ച് നോക്കിയാൽ കലാമണ്ഡലം സത്യ ഭാമക്ക് പിറക്കാതെ പോയ ആങ്ങള ആണ് ഇവൻ ഉറപ്പ്.

  • @varunp9158
    @varunp9158 Před měsícem +26

    ഈ ന്യായീകരണം പോലും അർത്ഥമില്ലാത്തതാകുന്നു. 🤧ആസിഫ് അലി യോടൊപ്പം ❤️

  • @hassan6024
    @hassan6024 Před měsícem +266

    സംഘടകരോട് എതിർപ് ഉണ്ടെങ്കിലും ആസിഫ് അലിയുടെ കയ്യിൽ നിന്ന് മാന്യമായി വാങ്ങി പിന്നീട് പ്രതീക്ഷിക്കണം

    • @sanoopmc
      @sanoopmc Před měsícem +5

      Correct ആസിഫിന്റെ കയ്യിൽ നിന്ന് വേടിച്ചിട്ട് നന്നായി വിഷ് ചെയ്തു. മൈക്ക് വേടിച്ചിട്ട് സംഘടകർക്ക് രണ്ടു പറയണമായിരുന്നു

    • @sulfathmahamood4636
      @sulfathmahamood4636 Před měsícem

      Correct

  • @manoharankarumathil7613
    @manoharankarumathil7613 Před měsícem +148

    ആസിഫ് അലിക്ക് അഭിമാനമുണ്ട് ഇങ്ങിനെ ഒരുത്തനെ അഭിമുഗീകരിക്കേണ്ടിവന്നല്ലോ?

  • @shabeerusman7305
    @shabeerusman7305 Před měsícem +71

    താങ്കൾക്ക് രണ്ടു പേരും ചേർന്ന് തരണം എന്നാണ് ആഗ്രഹമെങ്കിൽ, ആദ്യം അവിടെ നിന്നത് ആസിഫ് അലിയാണ്.. അപ്പോൾ, താങ്കൾ അദ്ദേഹത്തോട് പറയണം.. ആസിഫേ, ജയരാജ് കൂടെ വരട്ടെ! രണ്ട് പേരും കൂടി തന്നാൽ മതിയെന്ന് താങ്കൾ ആസിഫ് അലിയോട് പറയണമായിരുന്നു.. ഒന്നും പറയാതെ എങ്ങനെയാണ് ആസിഫിന് അറിയുക.. അതുകൊണ്ടാണ് അദ്ദേഹം ഒന്നും മിണ്ടാതെ അവിടെ നിന്നും മാറിയത്.. മനുഷ്യനാണ് തെറ്റുകൾ പറ്റും.. അതിന് താങ്കൾ മാപ്പ് പറഞ്ഞു.. ഓക്കേ.. പക്ഷേ, ഒന്ന് ചിന്തിക്കണം, ഇത് നേരെ തിരിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ താങ്കൾ ഈ വിഷയത്തെ എങ്ങനെ എടുക്കുമായിരുന്നു?

    • @sindhurajeev8453
      @sindhurajeev8453 Před měsícem +1

      Asif aliyude മുഖത്ത് പോലും നോക്കിയില്ല.... ഒട്ടും mind ചെയ്തില്ല.... ജയരാജനെ വിളിക്കണം എന്നുണ്ടായിരുന്നേൽ എന്തിനാ asif ന്റെ കൈയിൽ നിന്ന് വാങ്ങിയത്... ന്യായീകരിച്ചിട്ട് അങ്ങോട്ട്‌ ഏൽക്കുന്നില്ല..

    • @shabeerusman7305
      @shabeerusman7305 Před měsícem

      @@sindhurajeev8453 💯

  • @shajipk5562
    @shajipk5562 Před měsícem +42

    ദോഹയിൽ ഇദ്ദേഹത്തിന്റെ ഒരു പ്രോഗ്രാമിൽ എന്റെയൊരു സുഹൃത്തായിരുന്നു അവതാരകൻ .
    പരിപാടിക്ക് മുൻപ് അവതാരകനെ വിളിച്ചു ഇദ്ദേഹം ചില നിർദേശങ്ങൾ നൽകി .
    എന്നെ ഇടക്കിടയ്ക്ക് 'പണ്ഡിറ്റ് രമേശ് നാരായണൻ ജി ' എന്ന് വിശേഷിപ്പി ക്കണം എന്നതായിരുന്നു അതിലൊന്ന് .
    ജി വിട്ടുപോയപ്പോൾ വീണ്ടും വിളിച്ചു ഓർമ്മിപ്പിച്ചു .
    പിന്നീട് കുറെ ദിവസം ഞങ്ങൾ സൗഹൃദ വലയത്തിലുള്ളവർ പരസ്പരം ജീ എന്നാണ് അഭിസംബോധന ചെയ്തിരുന്നത് .
    ഇങ്ങേരുടെ പാട്ടുകൾ കേൾക്കുമ്പോഴെല്ലാം ജി ഓർമ്മവരും .അതോടെ ഇമ്പവും പോകും .

    • @milshacm2370
      @milshacm2370 Před měsícem +1

      😂😂😂😂😂 alpan

    • @durgaharidas5204
      @durgaharidas5204 Před měsícem

      Ee comment vaayichathinu sesham iyalde oru pazhaya Asianet news interview kandu. Athil anchor iyale vilikkunnath ith thanne " pandit Ramesh Narayanan ji" 😂😂

  • @noushadnoushu5547
    @noushadnoushu5547 Před měsícem +70

    ശരിക്ക് കാണിക്കുന്നുണ്ട് കരുതി കൂട്ടി അപമാനിച്ചതാണെന്നു. എന്നിട്ട് അവന്റെ ഒരു ന്യായം പറച്ചിൽ

  • @Rajan-md9im
    @Rajan-md9im Před měsícem +22

    അത് കണ്ടവർക്കെല്ലാം അവഗണന മനസ്സിലായി. സ്വയം ചെറുതായി എന്നല്ലാതെ ആസിഫ് അലി ചെറുതായില്ല.

  • @aathif123
    @aathif123 Před měsícem +32

    ഇതിൽ നിന്ന് എനിക്ക് മനസിലായത്, രമേശ്‌ നാരായൺ നെ ആദ്യമേ വിളിക്കാത്തതിൽ അയാൾ hurt ആയി ഇരിക്കുകയായിരുന്നു. പിന്നീടാണ് മുൻകൂട്ടി തീരുമാനിക്കാത്ത ആ award കൊടുപ്പ് അവിടെ നടന്നത്. ആ സമയത്ത് പാവം ആസിഫ് അലി അവിടെ പെട്ട് പോയി. പക്ഷെ മറ്റൊരു കാര്യം, ഇയാൾ തന്നെ പറയുന്നു ജയരാജ്‌ നെങ്കിലും എന്നെ വിളിക്കാമായിരുന്നു. എന്നിട്ട് ഒന്നും അറിയാത്ത പാവം ആസിഫ് അലിയെ ബലിയാടക്കി.

  • @MaduKp-pn6ru
    @MaduKp-pn6ru Před měsícem +59

    പ്രിയ നാരായണൻജീ കേരളാ ജനത മുഴുവൻ കാഴ്ച യില്ലാത്തവരല്ല അസ്ഫലി എളി മയുള്ള ഒരു കലാകാരനാണ് ആവലിയ മനുഷ്യന്റെ കയ്യിൽ നിന്നും ഒരു അവാർഡ് വാങ്ങുവാൻ താങ്കൾ വളർന്നില്ല എന്ന് താങ്കൾതന്നെ കേരള സമൂഹ ത്തോട് വിളിച്ചു പറഞ്ഞു.

  • @user-tf6tw1vz3y
    @user-tf6tw1vz3y Před měsícem +81

    താങ്കൾ ഒരു ചുക്കും പറയണ്ട കണ്ട ഞങ്ങൾ പൊട്ടൻമാരല്ല

  • @rajeevrajan6098
    @rajeevrajan6098 Před měsícem +61

    അഹങ്കാരത്തിനൊരു അഹങ്കാരമാണ്
    രാമേശ് നാരായണൻ
    ഉയരങ്ങളിൽ എത്തുമ്പോൾ വിനയം ഉണ്ടാകണം
    ഒരു നിമിഷം മതി എല്ലാം തീരാൻ ..
    ആസിഫിന്റെ പെരുമാറ്റം മാത്യകാപരം ❤❤

  • @ntpcunchahar
    @ntpcunchahar Před měsícem +22

    ഈ സമയത്തും അഹങ്കാരത്തിന് ഒരു കുറവും ഇല്ല,നാണമില്ലേ ഇങ്ങനൊരു പ്രസ്താവന നടത്താൻ😡

  • @ameennouf5534
    @ameennouf5534 Před měsícem +16

    ഇത്ര ദുരഭിമാന മനസ്സ് ഉള്ളിൽ വഹിക്കുന്ന മനുഷ്യരൂപം ആയിരുന്നു ഇദ്ദേഹം എന്ന് തിരിച്ചറിഞ്ഞവർ ഇനിയെങ്കിലും ഇദ്ദേഹവുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക..

  • @vidyag821
    @vidyag821 Před měsícem +22

    ഒരു വ്യക്തി യെ അപമാനിച്ചിട്ടു നായികരിച്ചാൽ അവ്യക്തിയുടെ മനസിന്റെ വിഷമം മാറുമോ

  • @nabeelnabu2996
    @nabeelnabu2996 Před měsícem +36

    ഇതല്ലേ സ്വഭാവം
    കരുതി ക്കൂട്ടി വിട്ടുകളഞ്ഞതായിരിക്കും അവർ 😂😂

  • @prasanthks5819
    @prasanthks5819 Před měsícem +18

    മലയാളികളുടെ മനസ്സിൽ ആസിഫ് അലി എന്ന നടന്റെ സ്ഥാനം ഇദ്ദേഹത്തെ പോലുള്ള ഒരു "സ്വയം പ്രഖ്യാപിത പ്രഗത്ഭ സംഗീതഞ്ചൻ " എത്രയോ ഉന്നതങ്ങളിൽ ആണ്.....

  • @shajahantv521
    @shajahantv521 Před měsícem +95

    നിനക്ക്എക്ക അവാർഡ് തന്നവനെ തല്ലണം

  • @manzoorvk9351
    @manzoorvk9351 Před měsícem +30

    അസൂയ അഹങ്കാരം
    ദേഷ്യം വിദ്വാഷം
    ഇവ മനസിൽ ഉണ്ടാകുകയും
    ബഹുമാനം കരുണ
    ഇവ ഇല്ലാതാകുകയും
    ചെയ്യുമ്പോൾ
    അവിടെ ഒരു വ൪ഗീയവാദിയോ
    അക്രമിയോ ഉണ്ടാകുന്നു

  • @amdy-rd4me
    @amdy-rd4me Před měsícem +69

    ന്യായീകരിച്ചു കൂടുതൽ നാറേണ്ട. മനസിലുള്ളത് തികട്ടി പുറത്തു വന്നു. . സവർണ ചിന്ത ഗതിയുള്ള ഇവന്മാരെ എല്ലാവരും തിരിച്ചറിയണം

  • @subeeshammu7117
    @subeeshammu7117 Před měsícem +21

    പോടോ അല്പം പിടിച്ചവനെ!! ആസിഫ് 🎉🌹🥰🥰🥰

  • @dileepkollara685
    @dileepkollara685 Před měsícem +57

    വീണടുത്ത കിടന്നു ഉരുണ്ടട്ടു സർക്കസ് എന്നാണ് മഹാൻ പറയുന്നത്

  • @Provider189
    @Provider189 Před měsícem +8

    വാങ്ങുന്നതിന് മുൻപ് ജയരാജൻ അവിടെ ഉണ്ടല്ലോ,അപ്പോൾ വിളിക്കാം ,വാങ്ങിച്ച് കൈ പോലും കൊടുത്തില്ല , ഇത് മനപ്പൂർവ്വം അപമാനിച്ചതാണ്...

  • @user-do8yq6kh8f
    @user-do8yq6kh8f Před měsícem +13

    ആസിഫ് അലി വരുന്നു മൊമെന്റോ ഞാൻ വാങ്ങുന്നു
    കള്ളാ ജനങ്ങൾ മൊത്തം കണ്ടതാ ☹️

  • @hakkimqtr
    @hakkimqtr Před měsícem +35

    അവാർഡ് എന്താണ് മനുഷ്യ ഗുണം അവർഡിനേക്കാൾ മികച്ചത് ഇതൊക്കെ കാണാനും കേൾക്കാനും ഉള്ള ഗതി കേട്

  • @ponnaampal
    @ponnaampal Před měsícem +30

    അഹങ്കാരത്തിന് കയ്യും കാലും വെച്ച ഒരു ''...............

  • @sinanpoylilsinanpoylil3132
    @sinanpoylilsinanpoylil3132 Před měsícem +24

    അല്ല മലരേ രണ്ടുപേരും തരുന്നതാണ് നിന്റെ ആഗ്രഹം എങ്കി ആസിഫിനോട് നീ പറയണ്ടേ നീ പോകല്ലേ ജയരാജ്‌ പൊട്ടൻ കൂടി വരട്ടേ എന്ന് 🥹🥹🥹

  • @truthseeker4813
    @truthseeker4813 Před měsícem +10

    ഏതായാലും അൽപ്പത്തരമായി പോയി നാരായണാ !!😅

  • @rahman-rt9id
    @rahman-rt9id Před měsícem +56

    നീ തീർന്നെടാ നീ തീർന്ന്

  • @chilankachilu6664
    @chilankachilu6664 Před měsícem +19

    നിങ്ങൾ ഉരുണ്ടു കളിക്കേണ്ട... എന്തൊരു അഹങ്കാരത്തോടെയാണ് പോയത്...നിങ്ങളെ നൂറുപേർക്ക് അറിയാമെങ്കിൽ ആയിരം പേർക്ക് ആസിഫിനെ അറിയാം ❤️

  • @ranjananv6121
    @ranjananv6121 Před měsícem +17

    ഇനി എത്ര മഞ്ഞളിക്കാൻ നോക്കിയാലും നിങ്ങൾ value ഫുൾ ആ ഒരു നിമിഷം കൊണ്ട് പോയി.!എത്ര ഉയർന്നാലും അഹങ്കാരം എവിടെയും കൊണ്ട് എത്തിക്കില്ല.!

  • @user-gc5hs8ry4c
    @user-gc5hs8ry4c Před měsícem +5

    മൊമെന്റോ കൊടുക്കാൻ മറന്നതല്ല കൊടുക്കാതിരുന്നതാണ് പിന്നെ എരന്നു വാങ്ങിച്ചു അപ്പോൾ ഈഗോ വർക്കായതാണ് 😂

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 Před měsícem +26

    ഇവനെ ഒന്ന് അവാർഡ് അല്ല കൊടുക്കേണ്ടത് നല്ല മടല് വെട്ടി അടിയാണ് കൊടുക്കേണ്ടത് പൊട്ടൻ ഒരു പുരസ്കാരം ആരു തന്നാലും അത് അഭിമാനത്തോടുകൂടി സന്തോഷത്തോടു കൂടിയും വേണം സ്വീകരിക്കാൻ

  • @Kartoonetwork783
    @Kartoonetwork783 Před měsícem +13

    വിവരം ഇല്ല പെരുമാറാൻ പഠിക്കണം താനൊക്കെ ഉണ്ടാക്കുന്ന പാട്ടൊക്കെ കേൾക്കേണ്ടി വരുന്ന ഗതികേട്

  • @stk5872
    @stk5872 Před měsícem +1

    ഈ വിഷയത്തോട് കൂടി ആട നായെ നിന്നെ ഞങ്ങൾ അറിയുന്നത് തന്നെ... അതിന് എത്രയോ മുന്നേ ആസിഫ് ഇക്ക മനസ്സിൽ കയറിയതാണ് 🙏

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 Před měsícem +8

    ആസിഫ് അലി എവിടെ പോയെന്നാണ് പറയുന്നത്.. കളവു പറയല്ലേടോ..ആസിഫ് അവിടെത്തന്നെ ഉണ്ടായിരുന്നു.. ന്യായീകരിക്കാൻ നോക്കണ്ട.. ഇയാൾ ചെയ്തത് ഏറ്റവും വലിയ തെറ്റ്...

  • @faizalct4769
    @faizalct4769 Před měsícem +18

    അഹങ്കാരി രമേശ് നാരായണൻ

  • @sharafuc6681
    @sharafuc6681 Před měsícem +27

    സത്യത്തിൽ തന്നെക്കാൾ പിഴ ജയരാജ് ,ജി ആണ്

    • @Flower-ks7jw
      @Flower-ks7jw Před měsícem +4

      Valare correct 💯 ayaal enthina randaamath kodukkan poye🤔🤔

    • @nizamudeenm3556
      @nizamudeenm3556 Před měsícem

      കറക്റ്റ്

  • @dineshank7521
    @dineshank7521 Před měsícem +3

    ഒരുമിച്ച് പ്രവർത്തിച്ചവരെല്ലാം അവാർഡ് വാങ്ങുമ്പോൾ കൂടെ വേണം എന്ന് വിചാരിച്ചാൽ അത് നടക്കുന്ന കാര്യമാണോ

  • @ashrafponnani5161
    @ashrafponnani5161 Před měsícem +1

    ഒരു വലിയ വേദിയിൽ അപമാനിക്കപ്പെട്ട ആസിഫ് അലിക്ക് ഒരുപക്ഷേ കിട്ടാൻ പോകുന്നത് ഉയർച്ചകളുടെ ഒരു വലിയ കൊടുമുടിയും.... അപമാനിച്ച വ്യക്തിക്ക് കിട്ടാൻ പോകുന്നത് ഒരു പടുകുഴിയും ആകട്ടെ....ഒരിക്കലും മറ്റുള്ളവരുടെ മനസ്സ് മുറിവേൽപ്പിക്കാതിരിക്കുക..... എല്ലാവരും മനുഷ്യരാണ് ..... പുറത്തോട്ട് വിടുന്ന ശ്വാസം അകത്തോട്ട് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിന് ഇത്ര അഹങ്കാരം....
    അപമാനിക്കപ്പെടുമ്പോഴേ മനസ്സിലാകൂ അതിൻറെ വേദന...

  • @ThalathilDineshan-gi8jj
    @ThalathilDineshan-gi8jj Před měsícem +15

    ഇരിക്കുന്നത് ഒരേ സ്ഥലത്തു, ചാനലുകാര് മാറുമ്പോൾ ശർവാണിം മാറുന്നു 😁😁🤣