സമ്മർദ്ദത്തിന് ഒടുവിലോ? | Meet The Editors | Siddique | Ranjith

Sdílet
Vložit
  • čas přidán 12. 09. 2024
  • സമ്മർദ്ദത്തിന് ഒടുവിലോ? | Meet The Editors | Siddique | Ranjith
    #Siddique #Ranjith #Mukesh #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 79

  • @cvvarghese101
    @cvvarghese101 Před 18 dny +20

    Unni. You are 100% right ഈ മാധ്യമങ്ങൾ ഇല്ലയെ ക്കിൽ ജനം ഒരു കാര്യവും അറിയില്ല..

    • @harshadmp7405
      @harshadmp7405 Před 18 dny +2

      സത്യം

    • @ramachandrarao5191
      @ramachandrarao5191 Před 18 dny

      Sujaya മുന്‍പു പറഞ്ഞ കാര്യം ഉണ്ട്... പല ചാനൽ ഇത് ഒതുക്കും becoz they need their programmes.

  • @harshadmp7405
    @harshadmp7405 Před 18 dny +7

    Unni sir well said 👍👍🔥🔥

  • @jineshvb7378
    @jineshvb7378 Před 18 dny +3

    ഉണ്ണി സാർ.... നിങ്ങൾ പൊളിയാണ്..... ഒരു ദിവസം നേരിട്ട് കാണാൻ അനുവാദം തരുമോ സാർ........

  • @powdikonamsanal656
    @powdikonamsanal656 Před 18 dny +6

    ഗംഭീരം❤🎉👍👍👍💯💯

  • @SKCreativeOnline
    @SKCreativeOnline Před 18 dny +6

    ഉണ്ണിയുടെ അനിയനും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ കുഞ്ഞുണ്ണി വേണുവിനെ എന്തിനാ മാതൃഭൂമിയിൽ നിന്നും പുറത്താക്കിയത് എന്ന് കൂടെ ചർച്ച ചെയ്യാവോ സേട്ടാ..
    മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി. സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
    വേണു ബാലകൃഷ്ണനെതിരെ നേരത്തെയും മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. അന്നൊക്കെ സഹോദരൻ ഉണ്ണി ബാലകൃഷ്ണൻ രക്ഷയ്ക്കെത്തിയിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായില്ല. അന്വേഷണവിധേയമായുള്ള സസ്‌പെന്‍ഷന് പിന്നാലെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
    മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്‍.

  • @Justin-ov2rc
    @Justin-ov2rc Před 18 dny +2

    Unni sir ❤️ neat and clean

  • @francissebastianuzhavoor2440

    w.c.c വിജയിക്കട്ടെ.

  • @dasanb.k2010
    @dasanb.k2010 Před 18 dny +1

    നമ്മുടെ പാർട്ടി തന്നെയാണ് കാരണം, പാർട്ടിയിൽ നിറയെ സ്ത്രീവിരുദ്ധത

  • @alanmatthew1314
    @alanmatthew1314 Před 18 dny +2

    Unni Sir👍👍

  • @alexchacko5802
    @alexchacko5802 Před 18 dny +2

    What else you can expect from the government of Sasi and Riyas?

  • @Ashikbh123
    @Ashikbh123 Před 18 dny +3

    Reporter is doing good❤

  • @saraladevi1655
    @saraladevi1655 Před 18 dny +2

    Saji cheryaan koody രാജിവെക്കണം

  • @mpaul8794
    @mpaul8794 Před 18 dny +2

    Media ❤🎉🎉🎉

  • @pky802
    @pky802 Před 18 dny +2

    ഈ അന്വേഷണം കൊണ്ട് ഇവരെല്ലാം രക്ഷപെടും എന്നാ എനിക്ക് തോന്നുന്നത് തെളിവ് ഇല്ലന്ന് പറഞ്ഞു

  • @francissebastianuzhavoor2440

    നിയമ ബോധം വേണം പൊതുജനത്തിന്

  • @khalidtp2680
    @khalidtp2680 Před 18 dny +1

    ❤❤❤❤❤❤❤❤❤❤

  • @madhugp
    @madhugp Před 18 dny +1

    I think Unnis explanation here is exemplary !!! We may have to think how the responsible orgs are failing

  • @vishnur6556
    @vishnur6556 Před 18 dny +2

    Unni Sir ❤️

  • @francissebastianuzhavoor2440

    ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്തും

  • @muhemmedsadiq5974
    @muhemmedsadiq5974 Před 18 dny

    ആരുടെയെങ്കിലും തുണി പൊക്കിയിട്ട് ആണെങ്കിലും വേണ്ടില്ല മാധ്യമങ്ങളുടെ റേറ്റിംഗ് കൂട്ടുക എന്ന് മാത്രമാണ് എല്ലാ മാധ്യമങ്ങളുടെയും അവസ്ഥ.

  • @manummdas2750
    @manummdas2750 Před 18 dny

    Unni well said 👍

  • @muhemmedsadiq5974
    @muhemmedsadiq5974 Před 18 dny

    മാധ്യമങ്ങൾ ഈ ഇരുന്ന് ചിലക്കുന്നത്. സ്ത്രീകളോടുള്ള ബഹുമാനം കൊണ്ടായിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത് ഒരിക്കലും അല്ല അവർക്ക് പണം ഉണ്ടാക്കണം അതിനു വേണ്ടി മാത്രമാണ്.

  • @throughmy3rdeye869
    @throughmy3rdeye869 Před 18 dny +1

    Please don’t forget wayanad.

  • @mustafat4995
    @mustafat4995 Před 18 dny +2

    Unni aarayirunu venu? Smruthik ariyo?

  • @juvinjuvin70
    @juvinjuvin70 Před 18 dny

    Proper enquiry നടക്കട്ടെ ആരോപണം ഉന്നയിച്ച ആൾക്ക് എതിരെയും ഇപ്പൊ ആരോപണങ്ങൾ വരുന്നുണ്ട്... അവർ മുമ്പ് ഉണ്ടാക്കിയ issues നെ പറ്റി. So detail enquiry നടക്കട്ടെ

  • @abeeshv8227
    @abeeshv8227 Před 17 dny

    👍👍👍👍

  • @francissebastianuzhavoor2440

    വിവരാവകാശ കമ്മിഷണർ പൊളി.

  • @haneefaap8910
    @haneefaap8910 Před 18 dny

    ഹേമ കമ്മറ്റി റിപ്പോർട്ട് ഉൾപടെ ഇപ്പൊൾ ഉണ്ടായ സകല വിവാദങ്ങൾക്കും കാരണമായത് നടി ആക്രമിക്കപ്പെട്ട കേസ് ആയിരുന്നു എന്ന് റിപ്പോർട്ടർ ഒഴികെ മറ്റൊരു മാധ്യമവും ഏറ്റെടുത്തില്ല .നികേശ കുമാറിന് അഭിനന്ദങ്ങൾ ഇപ്പൊൾ ഇവിടെ ഇരുന്ന് ചരിത്യ പ്രസംഗം നടത്തുന്ന നിങൾ 4 പേരും m mmaunam പാളിച്ച ചാനലുകളിൽ ആയിരുന്നു...

  • @alexchacko5802
    @alexchacko5802 Před 18 dny

    This new investigation team will help the minister and MLA to complete their term. Moreover the government can cool down the opposition parties and the people. Smart intelligent move.

  • @backerplaza2909
    @backerplaza2909 Před 18 dny

    നടൻ സുധീറിന് എവിടെ നിന്നാണ് നീതി കിട്ടുക 😅

  • @francissebastianuzhavoor2440

    മുഖ്യനു പ്രായമായി ഒന്നും കേൾക്കുന്നില്ല. കാണുന്നില്ല.

  • @juleatkr
    @juleatkr Před 18 dny +1

    പൂച്ച അല്ല പൂച്ച്. Means നുണ 😂😂 എന്റെ പൊന്ന് സുജയാ..

  • @francissebastianuzhavoor2440

    സുജയ തകർത്തു

  • @francissebastianuzhavoor2440

    ഹേമ great

  • @francissebastianuzhavoor2440

    മന്ത്രിമാർ റിപ്പോർട്ട് വായിച്ചു രസിച്ചു.

  • @Narayanan2024
    @Narayanan2024 Před 18 dny

    What did Reporter do in the last 4 years to bring this report out? 😂 You were sleeping

  • @lalumamankutty7542
    @lalumamankutty7542 Před 18 dny

    ശിവരാജ൯ കമ്മീഷൻ നെ വെച്ചത് ഉമ്മൻചാണ്ടി ഗവൺമെന്റ് ആണ് മിസോറം ഉണ്ണി.

  • @francissebastianuzhavoor2440

    അലൻസിയ റേ പൊക്കണം.

  • @udayanlaila8537
    @udayanlaila8537 Před 18 dny +1

    പീഡിപ്പിച്ച് എന്ന് എത്രപേർ പറഞ്ഞു.ഓരോ കുടുംബവും നീയൊക്കെ തകർക്കും

  • @francissebastianuzhavoor2440

    ഗണേശനും ചെറിയാനും ഇതെല്ലാം വായിച്ചു രസിച്ചു.

  • @SureshKumar-zs3je
    @SureshKumar-zs3je Před 18 dny

    ഉണ്ണി സർ, തെറ്റി.ജുഡീഷ്യൽ കമ്മീഷനെ വച്ചത് ഉമ്മൻ ചാണ്ടി ആണ്. സി ബി ഐ അന്വേഷണം നടത്താൻ ശുപാർശ ആണ് പിണറായി നടത്തിയത്

  • @francissebastianuzhavoor2440

    മന:പൂർവും കമ്മീഷൻ ഒഴിവാക്കി - പിണറായി.

  • @francissebastianuzhavoor2440

    സിനിമാക്കാരുടെ സർക്കാർ

  • @alexchacko5802
    @alexchacko5802 Před 18 dny

    Nakkal expert close friend aayittulla jo yude oru bhagyam. Paranjariyokkaan pattathilla.

  • @kvkrishnan4784
    @kvkrishnan4784 Před 18 dny

    Hi

  • @francissebastianuzhavoor2440

    പിണറായിക്ക് വെളിവ് വന്നു.

  • @francissebastianuzhavoor2440

    ഗണേശനെ പറഞ്ഞു വിടണം.

  • @zubairveliankodevk8295

    രേവതിയെ കുറിച് ഒന്ന് അന്നെഷിക്കണം

  • @francissebastianuzhavoor2440

    ബംഗാളിക്ക് വിവരം ഉണ്ട്.

  • @francissebastianuzhavoor2440

    ചെറിയാൻ ചൊറിഞ്ഞു പുണ്ണാക്കും.

  • @conspiracy1850
    @conspiracy1850 Před 18 dny

    Ranjith um swidique um raaji vechhappol vambanmar rekshapetttu

  • @MrtooB_
    @MrtooB_ Před 18 dny

    വളി 💨എന്ന് പറഞ്ഞതിന് ജയിലിൽ പിടിച്ചിട്ടുണ്ട് , നാട്ടിൽ പീടനത്തിന് വളിക്ക് പോലും വില ഇല്ല 😢😢😢😢😢😢

  • @aneeshnu6159
    @aneeshnu6159 Před 18 dny

    Mr unni balakrishnan , venu ???

  • @seekuannakara4636
    @seekuannakara4636 Před 18 dny

    Nadiyum wcc kum munpu ottakku thilakan sir anu thudangiyathu fight athu marakkaruthu fb post itta nadimaar thilakane marannalum naattukaar marannittilla

  • @alexchacko5802
    @alexchacko5802 Před 18 dny

    Kazhinja 4 years nullil yethenkilum lady movie field yil peedipikka pettitundankil onnam prathi government aanu. Opposition illathathu oru nettam aayi ldf kanaruthe.

  • @mithun2337
    @mithun2337 Před 18 dny

    Unni sir onnum nadakan pokunnilla

  • @francissebastianuzhavoor2440

    ചൊറിയാന്റെ പരിഗണന

  • @shijumathew3842
    @shijumathew3842 Před 18 dny

    Unni balakrishnan factual error undu ningal samsarichathil shivarajan commissione vachathu umman chandi sarkar anu pinarayi sarkar alla

  • @vishnu_unnikrishnan8661

    Chakkaathu govt

  • @francissebastianuzhavoor2440

    ചെറിയാൻ പണി നിർത്തി പോടേ

  • @TJ-gz9fm
    @TJ-gz9fm Před 18 dny

    Saji , saji lol, a world laughing stock!

  • @zubairveliankodevk8295
    @zubairveliankodevk8295 Před 18 dny +1

    നിങ്ങളുടെ കൂടെ ഉള്ള മാധ്യമ പ്രവർത്തകയെ പെർമിഷൻ ഇല്ലാതെ സുരേഷ് ഗോപി പിടിച്ചിട്ട് ആ കേസ് എന്തായി അതിനെ കുറിച് നിങ്ങൾ ചർച്ച ചെയ്യാത്തത് എന്താ നിങ്ങൾക് സ്ത്രീകളോടുള്ള സ്നേഹമല്ല റേറ്റിംഗ് കൂട്ടാൻ വേണ്ടിയുള്ള നാടകം അല്ലെങ്കിൽ സത്യ സന്ദമായി എല്ലാം ചർച്ച ചെയ്യൂ

    • @ohboeeboee
      @ohboeeboee Před 18 dny

      ഹിക്ക..അകത്തവും അല്ലേ സുബൈർ കോയാ😂😂

  • @roypaulose9634
    @roypaulose9634 Před 18 dny

    Oru MLA
    മന്ത്രി ഒക്കെ ക്യുവിൽ ആണ് 😆😆😆

  • @jayarajpp7330
    @jayarajpp7330 Před 18 dny

    ഈ വേട്ടവിളയെന്റെ ആർ കേൾക്കാൻ സുജയുടെ ആകാം