'നമ്മുടെ നികുതിപ്പണം കൊണ്ടാണ് ജലീൽ കശ്മീരിൽ പോയി ഇതൊക്കെ വിളിച്ചുകൂവുന്നത്' | A Jayashankar

Sdílet
Vložit
  • čas přidán 12. 08. 2022
  • 'പ്രവാസികളുടെ ക്ഷേമത്തെ പറ്റി പഠിക്കാൻ കേരള സർക്കാരിന്റെ ഖജനാവിൽനിന്ന് പണമെടുത്തിട്ടാണ്‌ കെ ടി ജലീൽ കശ്മീരിലേക്ക് പോയത്. എന്നിട്ടാണ് ഇത്തരമൊരു പരിപാടി ചെയ്തത്', പാകിസ്ഥാനെക്കാൾ കൂടുതൽ പാകിസ്ഥാൻ ചിന്താഗതിയുള്ള ആളാണ് കെ ടി ജലീലെന്ന് അഡ്വ എ ജയശങ്കർ.
    Adv A Jayashankar about K T Jaleel Kashmir remark.
    #KTJaleel #ajayasankar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 728

  • @prasadn3465
    @prasadn3465 Před rokem +587

    ജയശങ്കർ സാർ പറയുന്ന എല്ലാ വാക്കുകളും 100 % ശരി തന്നെ എന്നു ജനം മനസിലാക്കുന്നു.

    • @ramaChandran-zj3zh
      @ramaChandran-zj3zh Před rokem +4

      Yes

    • @sajinas8622
      @sajinas8622 Před rokem +1

      Yes correct 💯

    • @babuitdo
      @babuitdo Před rokem +1

      ഈ വക്കീല് പറയുന്നത് മുഴുവൻ ഞാൻ വിശ്വസിക്കില്ല. കാശ്മീരിലേക്ക് യാത്ര ചെയ്തതിന്റെ പേ സ്ലിപ്പ് കണ്ടാൽ പറയാം ആരുടെ പൈസ ആണെന്ന്.

    • @girijanair348
      @girijanair348 Před rokem +3

      @@babuitdo Do you think Jaleel spend his own money to go there? Why should he do that? Think about it!

  • @girijact6299
    @girijact6299 Před rokem +646

    രാഷ്ട്രീയത്തിന് അപ്പുറം ഒരു യഥാർത്ഥ നിഷ്കളങ്കമായ രാജ്യസ്നേഹി യുടെ ഒരു പ്രതിഷേധമായിരുന്നു ശ്രീ ജയശങ്കർ സാറുടെ🙏🙏🙏🙏🙏

    • @indiaismycountry718
      @indiaismycountry718 Před rokem +25

      Jaleeline nad kadathanam 😠🐍

    • @sooraj4998
      @sooraj4998 Před rokem +2

      👍🏻🇮🇳🇮🇳🇮🇳

    • @mahmoodanakkaran4922
      @mahmoodanakkaran4922 Před rokem

      രാജ്യ സ്നേഹം അതൊക്കെ പഴയ കാലം. ഇപ്പോൾ എവിടെയാണ് എന്റെ രാജ്യം. മുതലാളി യുടെ വയറു വീർത്തു വീർത്തു പൊട്ടിതെറി യുടെ വാക്കില്ലെന്നപോലെ ആയി. ആക്കി

    • @ramaChandran-zj3zh
      @ramaChandran-zj3zh Před rokem +1

      Yes

    • @skn1727
      @skn1727 Před rokem +6

      @@mahmoodanakkaran4922 അല്ലേലും നിനക്കൊക്കെ എന്നാണ് രാജ്യ സ്നേഹം ഉണ്ടായിരുന്നത്

  • @bindhucg3486
    @bindhucg3486 Před rokem +225

    ഈ മോനെയൊക്ക സഹിക്കേണ്ടി വരുന്ന സാധാരണക്കാരുടെയൊക്ക വിധി!ജയശങ്കർ സർ, സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ചങ്കൂറ്റം 👍🥰

  • @steephentm6339
    @steephentm6339 Před rokem +341

    ഗ്രേറ്റ്‌ ജയശങ്കർ സർ പറഞ്ഞതെല്ലാം ശെരിയാണ് 👍👍

  • @pradeesh7586
    @pradeesh7586 Před rokem +153

    ഒരു തീവ്രവാദി പറയുന്നതേ ജലീലും പറഞ്ഞുള്ളു

  • @sukusthings8221
    @sukusthings8221 Před rokem +332

    ഇന്ത്യയിൽ ഇപ്പോഴും സുൽത്താനേറ്റ് ഭരണമാണെന്ന് കരുതിക്കാണും തവനൂർ 'സുൽത്താൻ'....🙏🙏

    • @sabumathew6002
      @sabumathew6002 Před rokem +8

      SIMI JIHADI JALEELNE Arresttu Cheyuka.
      MLA Positioni ninnu purrathaki Jaillil adakkuka

    • @raveendrankarikirikandiyil3962
      @raveendrankarikirikandiyil3962 Před rokem +1

      😀💯😢💀

    • @Jn-rk1gh
      @Jn-rk1gh Před rokem

      Avent koppile sulthan

    • @mathewcherian9022
      @mathewcherian9022 Před rokem

      ഇവനെ പാകിസ്ഥാനിയാണു പരനാറി ഇവനെ അഫ് ഘാനിസ്ഥാനിലെക്ക് നാടുകടത്തണം,😤😤😤

  • @the_patriot_47
    @the_patriot_47 Před rokem +358

    രാജ്യദ്രോഹം പറയുന്നവർ കേരളത്തിൽ സംസ്ഥാന സ്നേഹി ആണ്.
    ഇവിടെ അധികാരം പോകും എന്നുള്ളത് കൊണ്ടാണ് ഇവനൊക്കെ ഇത് പിൻവലിക്കുന്നത് അല്ലാതെ ജനത്തെ പേടിച്ചല്ല.

  • @AbSAM-gq3ho
    @AbSAM-gq3ho Před rokem +64

    മതം നോക്കി വോട്ട് ചെയ്താൽ ഇങ്ങനത്തെ മാന്യന്മാർ അധികാരത്തിൽ വരും

  • @user-ir6br6jb2j
    @user-ir6br6jb2j Před rokem +155

    ഇവനെ അറസ്റ് ചെയ്യാത്തത് കേന്ദ്ര സർക്കാരിന്റെ പരാജയം ആണ്.ഇന്ത്യൻ പൗരന്മാരുടെ നികുതി തിന്നാൻ ഇവന് എന്ത് അധികാരം ഇവനെ തീഹാർ ജയിലിൽ അടക്കണം

    • @VinodVinod-ni8mh
      @VinodVinod-ni8mh Před rokem +1

      Bjp arrest cheyilla Karanam cpm and bjp combination poliyum.

    • @prakashmk9971
      @prakashmk9971 Před rokem +5

      State gov must take action,otherwise we can see

    • @sumeshbabu006
      @sumeshbabu006 Před rokem +11

      ഇവനൊക്കെ ഉള്ളത് കുറേ സുടാപ്പികളുടെ മനസിൽ ഇരിപ്പു അറിയാൻ സഹായിക്കും നല്ലതാ

    • @sreejith8256
      @sreejith8256 Před rokem +6

      Pakistan mla al jaleel sahib 🤬🤬🤬

    • @unnikrishnana660
      @unnikrishnana660 Před rokem +7

      @@sreejith8256 ഈ രാജ്യദ്രോഹിയെ സാഹിബ്‌ എന്ന് എന്തിനു വിളിക്കണം സാഹിബ് എന്ന് ബഹുമാനസൂചകമായി അതൊന്നും ഈ നറിയുടെ പേരിനോട് ചേർക്കാൻ ഉള്ളതല്ല

  • @neoshaheen8286
    @neoshaheen8286 Před rokem +36

    ഇടത് വലതിന് മാറി മാറി വോട്ട് ചെയ്യുന്ന എല്ലാ പ്രബുദ്ധർക്കും നല്ല നമസ്കാരം

    • @SabuXL
      @SabuXL Před rokem

      വേറെ ആർക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞു തന്നാലും ചങ്ങാതീ. ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എത്ര പേർ പ്രതികരിച്ചു എന്ന് നോക്കുക.
      ശ്രീ വിനുവും ജയശങ്കർ മഹാശയനും പുലർത്തുന്ന കണഠ വിക്ഷോഭത്തിൻ്റെ കടുക് മണി അളവിൽ പോലും പ്രതിഷേധം കാണിക്കുന്നില്ല ഈ നപുംസകങ്ങൾ.
      അളിഞ്ഞ വോട്ട് ബാങ്ക് രാഷ്ട്രീയം വിട്ടു കളയാൻ ആർക്കും സാധ്യമല്ല എന്നത് തന്നെ കാരണം

    • @kavungalkavungal8822
      @kavungalkavungal8822 Před rokem

      Bjpkku cheythu anubhavikkunnu.....

    • @SabuXL
      @SabuXL Před rokem

      @@kavungalkavungal8822 പിന്നല്ലേ ചങ്ങാതീ 🙄
      😂👏

  • @roshinisatheesan562
    @roshinisatheesan562 Před rokem +147

    വക്കീലേ കേസു കൊടുത്താലും ഇയാളെയൊക്കെ ശിക്ഷിക്കോ ? ഞങ്ങൾക്ക് വിശ്വാസമില്ല 🙏🙏🙏

    • @TheSwrp4u
      @TheSwrp4u Před rokem +3

      കോടതി നിയമം എടുത്തു കളഞ്ഞു.. ഇനി ആർക്കും എന്തും പറയാം.. അത് അല്ലെ ഈ ധൈര്യം

  • @vineethbabu4190
    @vineethbabu4190 Před rokem +34

    ആർക്കും പറയാൻ ധൈര്യം ഇല്ലാത്ത വിഷയം, ജയശങ്കർ നിങ്ങൾ പുലിയാണ്

  • @o.saneesh5777
    @o.saneesh5777 Před rokem +51

    ജയശങ്കർ സാറിന്റെ വാക്കുകൾ
    ഞങ്ങളെ പോലുള്ള ജനങ്ങളുടെ നാവാണ് 👍👍👍
    സാർ പറയൂ
    ബിഗ് സല്യൂട്ട് 👍👍സാർ

  • @sudheeranp9352
    @sudheeranp9352 Před rokem +20

    Adv ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ. 🙏❤❤👌🌹

  • @humanindian1698
    @humanindian1698 Před rokem +135

    ഒരു എംഎൽഎ , ഒരു മുൻ മന്ത്രി എന്ന നിലയിൽ ജലീലിന്റെ പ്രസ്താവന പകിക്സ്ഥൻ ഐക്യ രാഷ്ട്ര സഭയിൽ അടക്കം ഉന്നിയിക്ക്കും.

    • @simplelife8311
      @simplelife8311 Před rokem +1

      പുറം ലോകം കാണിക്കാതെ അകത്തു ഇടണം എന്നാലെ പാഠം ആകു

  • @user-zq6ox7hc9s
    @user-zq6ox7hc9s Před rokem +46

    അഡ്വക്കേറ്റ് ജയശങ്കർ തന്നെയല്ലെ ഇരട്ടച്ചങ്കൻ. 👍👍👍👍

  • @rahiriya656
    @rahiriya656 Před rokem +92

    സുടപ്പികിതാബ് പറയുന്നതാണ് സിപിഎമിന്റെ ആശയം അത് രണ്ടും ഫാസിസ്സമാണ്

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 Před rokem +108

    ജയശങ്കർ 🙏🙏🙏🙏🙏🙏🙏🙏👏🌹

  • @dreamboy9484
    @dreamboy9484 Před rokem +81

    ജയശങ്കർ സാറിന് ഇരിക്കട്ടെ കുതിര പവൻ 💞💋

  • @mohanparat9830
    @mohanparat9830 Před rokem +162

    Super speach- Adv. Jayasankar

  • @sumeshsupran7552
    @sumeshsupran7552 Před rokem +14

    Jayasankar sir ആണുങ്ങളിൽ ആണായി പിറന്നവൻ 👏

  • @unnikrishnank5891
    @unnikrishnank5891 Před rokem +71

    ഓരോ രാജ്യസ്നേഹിയും പറയേണ്ടത് വക്കീൽ അതിശക്തമായ ഭാഷയിൽ ജലീലിന് കൊടുത്തു.

  • @pradeepramuk
    @pradeepramuk Před rokem +4

    Adv : ജയശങ്കർ ഉള്ളിൽ കിടന്ന വിഷമവും സങ്കടവും എല്ലാം പുറത്തെടുത്തു. പറഞ്ഞത് 100% സത്യമാണ് സർ. ഇവരെപ്പോലുള്ളവരെ അകത്തിടാൻ വല്ല മാർഗമുണ്ടെങ്കിൽ അതുകൂടി നോക്കണം സർ ഒരു അപേക്ഷയാണ്.

  • @billdosam8476
    @billdosam8476 Před rokem +25

    ഇത് ന്യായീകരിക്കാൻ ചാനലിൽ വരുന്ന സിപിഎം കാരെ ഓർത്തു പോകുക ആണ്.

  • @wehaveaneternallife967
    @wehaveaneternallife967 Před rokem +34

    "പാക്കിസ്ഥാനിൽ അങ്ങനെ ആയിരിക്കില്ല "അത് കലക്കി

  • @josephjohnkoreth4546
    @josephjohnkoreth4546 Před rokem +92

    Well done advocate sir jaishankar told the truth and facts of Jaleel.

  • @ragothamanplankala3239
    @ragothamanplankala3239 Před rokem +20

    Jayasankar opinion is obsalutely correct. My Royal salute to Jayasankar.🙏🙏🙏

  • @janvishenaya5472
    @janvishenaya5472 Před rokem +110

    ജയശങ്കർ സർ ഒരേ പൊളി 😍

  • @philipkutty663
    @philipkutty663 Před rokem +44

    Advt. ജയശങ്കർ, താങ്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ .

  • @girijanair348
    @girijanair348 Před rokem +5

    Adv. Jaya Shankar Sir said the truth, 100%. People with thinking power can understand that easily. Thikachum oru Rajya Snehi!👌🏽👍🏻🙏🏾

  • @t.hussain6278
    @t.hussain6278 Před rokem +45

    ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും........പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ.
    ഇത് ഇവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്. എത്ര കാലം കൊഴലിലിട്ടാലും വളഞ്ഞ വാല് നൂരില്ല. സിമിക്കാരുടെ രക്തവും അതു തന്നെ.

    • @SabuXL
      @SabuXL Před rokem +4

      അയ്യോ ചങ്ങാതീ അതിൽ പോലും അൽപ്പം മാന്യത ഉണ്ട് എന്ന് മനസ്സിലാക്കണം. 'ഇന്ത്യയുടെ ' എന്ന് എങ്കിലും പറഞ്ഞിട്ടുണ്ടല്ലോ.🙄 ഇതോ , ഈ യോഗ്യൻ യാതൊരു ഉളുപ്പും ഇല്ലാതെ ഈ സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥിതിയിൽ ഞെളിഞ്ഞിരുന്ന് പറഞ്ഞത് എന്താ. "പാക്കിസ്ഥാൻ അവരുടേത് എന്ന് പറയുന്ന കാശ്മീർ " എന്നല്ലല്ലോ.
      "ഇന്ത്യയുടേത് എന്ന് ഇന്ത്യ പറയുന്ന കാശ്മീർ "
      എന്നും അല്ലല്ലോ !
      ഇവനെ ശിക്ഷിക്കാൻ നിയമം ഇല്ലാതെ പോയി ട്ടോ ചങ്ങാതീ.
      കേഴുക പ്രിയ നാടേ.

  • @ragothamanplankala3239
    @ragothamanplankala3239 Před rokem +35

    Central government must take necessary action against these criminals with out any more delay.

  • @SureshKumar-ur3gs
    @SureshKumar-ur3gs Před rokem +25

    കൊച്ചാപ്പ കശ്മീർ 😄😄😄ജലീൽ ഞ്ചി.. മിട്ടായി 😄😄😄

  • @user-cq7gw4qx7u
    @user-cq7gw4qx7u Před rokem +124

    ❤️ജയശങ്കർ ❤️🇮🇳🇮🇳🇮🇳

  • @aneeshareekkara597
    @aneeshareekkara597 Před rokem +28

    ജയശങ്കർ sir പൊളിച്ചു 🙏🙏🙏

  • @jasminecarol4713
    @jasminecarol4713 Před rokem +61

    ഇത് സുഡാപ്പി കുഞ്ഞുങ്ങളെ സുഖിപ്പിക്കാനുള്ള ഒരു പരിശ്രമം മാത്രം..
    പിണറായി സർക്കാറിനോട് പോരാടുവാൻ കോൺഗ്രസിനു സാധിക്കുന്നില്ല..ദേശ സ്നേഹികൾ ആണെന്ന് എപ്പോഴും വിളിച്ചു പറയുന്ന ബിജെപിക്ക് ഇതൊരു വിഷയമല്ല ,ഇതിനേക്കാൾ വലിയ രാജ്യദ്രോഹകുറ്റം ചെയ്തിരിക്കുകയാണ് പിണറായി ..,അയാൾക്കെതിരെ ഒരക്ഷരംപോലും ബിജെപിയും സംസാരിക്കുന്നില്ല..കേരളത്തിലെ ഒരു എംപിമാരും
    ഈയൊരു പ്രശ്നം സഭയിൽ ഉന്നയിക്കുവാൻ
    അവർ ശ്രമിച്ചിട്ടുമില്ല.ഇതിനെക്കുറിച്ച് ഒരു എംപിമാരും വായ് തുറന്നിട്ടില്ല..ഇവർ എല്ലാവരും ചേർന്ന് ജനത്തെ വിഢികളാക്കുന്നു..
    പ്രതിപക്ഷനേതാവിനെ ഇനി കൂടുതൽ ഒന്നും ചെയ്യാനില്ല അടുത്ത പ്രാവശ്യം ഭരണം കിട്ടും എന്നുള്ള പൂർണ്ണ വിശ്വാസത്തിലാണ് പുള്ളി ഇപ്പോൾ ഇരിക്കുന്നത്..

    • @rajagopalanm4536
      @rajagopalanm4536 Před rokem +11

      ഒരൊറ്റ MLA/MP വായ തുറന്നിട്ടില്ല. തുറക്കയുമില്ല. അത് കൂടി കൂടി പറയണം.

    • @jasminecarol4713
      @jasminecarol4713 Před rokem +2

      @@rajagopalanm4536 പിണറായി സർക്കാറിനോട് പോരാടുവാൻ കോൺഗ്രസിനു സാധിക്കുന്നില്ല..
      കേരളത്തിലെ പ്രതിപക്ഷ നേതാവ് ഏത് പാർട്ടിക്കാരനാണെന്ന സംശയത്തിലാണ് ഇപ്പോൾ..

    • @SabuXL
      @SabuXL Před rokem +1

      @@rajagopalanm4536 അത് ശരി ആണല്ലോ ചങ്ങാതീ.
      എന്ത് കഷ്ടമാണ് ഇത്. ഇവ്വിധം വോട്ട് ബാങ്ക് അടിമത്തം കാണിച്ചാൽ എവിടെ ചെന്ന് നിൽക്കും?🙄

  • @jithinrajujithin7175
    @jithinrajujithin7175 Před rokem +26

    ഇതു ഒരു വിഷയം ആയി നമ്മുടെ നല്ല മനുഷ്യർ ഏറ്റെടുത്തു ഇതിനെതിരെ പ്രീതികരിക്കേണ്ടതാണ്

  • @sindhusindhu9109
    @sindhusindhu9109 Před rokem +66

    ജയശങ്കർ sir super ♥️♥️♥️♥️♥️

  • @sajnaoc6549
    @sajnaoc6549 Před rokem +7

    ജയശങ്കർ സർ പൊളിച്ചു

  • @sunilsekhar484
    @sunilsekhar484 Před rokem +33

    Jalil was No.1 criminal

  • @snsunith
    @snsunith Před rokem +53

    🧡 ജയ് ശങ്കർ 🧡

  • @latheefpurathoottayil7778

    ആടു ജലീൽ
    പിണറായിയുടെ കമ്മ്യൂണിസ്റ്റ്കാരനാ
    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @skbankers4160
    @skbankers4160 Před rokem +6

    K T ജലീലിന് ഡോക്ടറേറ്റ് കിട്ടിയത് എത്ര ലക്ഷങ്ങൾ കൊടുത്തു വാങ്ങിയതാണന്നു കൂടി അറിഞ്ഞാൽ നന്നായിരുന്നു.

  • @pettythiefstube4609
    @pettythiefstube4609 Před rokem +27

    It feels like Adv Jayasankar’s sarcasm comes from a deep rooted inner pain from the difficulty of navigating this system and a higher awareness and sensitivity of all the issues here. There are a lot of such people who doesn’t want to be part of this political nonsense just because they can’t drop themselves to such primitiveness of living.

  • @user-or9gy4si8z
    @user-or9gy4si8z Před rokem +22

    ജയശങ്കർ 👍👍

  • @sujithsudhakaren5474
    @sujithsudhakaren5474 Před rokem +41

    ഈ അസുര വിത്തിനെ ഇനിയും ഇവിടെ പൊറുപ്പിച്ചാൽ ഒരു കാര്യം ഉറപ്പിക്കാം ഇടതു പക്ഷം എന്ന പാർട്ടി ചൈനക്കും പാകിസ്ഥാനും വിടുതൽ പണി ചെയുകയാണ് സഖാക്കളെ ലാൽസലാം

  • @badger1405
    @badger1405 Před rokem +21

    ജയശങ്കർ 🔥🔥🔥🔥🔥

  • @inshot315
    @inshot315 Před rokem +5

    രാജ്യത്തെ സ്നേഹിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ ഇതിന് തക്ക മറുപടി കൊടുക്കണം.......ഇന്ത്യൻ എന്തെന്ന് അറിയണം എങ്കിൽ മറ്റുള്ള രാജ്യങ്ങളുട അവസ്ഥ നോക്ക് അപ്പൊൾ അറിയാം.... ഉണരൂ ജനമെ

  • @Force5265
    @Force5265 Před rokem +27

    ന്യായീകരണ തൊഴിലാളികൾ നാട്ടിൻപുറങ്ങളിലുണ്ട്...

  • @maadhav8509
    @maadhav8509 Před rokem +6

    രാജ്യദ്രോഹത്തിന് വേണ്ടി തന്നെയാണ്.. സിമി പ്രവർത്തകൻ ജലീൽ.. കാശ്മീരിൽ പോയത്..

  • @vijukb4u
    @vijukb4u Před rokem +15

    സത്യത്തിൽ ജയശങ്കർ സർ ആണ് യഥാർത്ഥ ഇരട്ട ചങ്കൻ...

  • @jainms8794
    @jainms8794 Před rokem +1

    അഡ്വ. ജയ ശങ്കറിന്റെ വികാര നിർഭരമായ വാക്കുകൾ, വിജയൻ ഒന്നും അറിഞ്ഞില്ല, കേട്ടില്ല..

  • @LeelaPa
    @LeelaPa Před rokem +21

    ജയശങ്കർ സർ സൂപ്പർ

  • @josejames449
    @josejames449 Před rokem

    ഹോ ജലീൽ ഇനി പോയി വല്ല കടലിൽ പോയി ചാടി ചവുന്നതാണ് നല്ലതു. ജയശങ്കർ സർ വലിയ ഒരു സല്യൂട്ട്.

  • @saijunaid1564
    @saijunaid1564 Před rokem +3

    കാശ്മീരിൽ എവിടെ എല്ലാം സഞ്ചരിച്ചു ആരുമായി എല്ലാം കൂടി കാഴ്ച നടത്തി എന്ന് അന്വേഷിക്കേണ്ടി ഇരിക്കുന്നു

    • @JitzyJT
      @JitzyJT Před rokem

      Hizbul Mujahudin, Jamat -i Islami ivareyokke poyikandu

  • @Freedom-jf4if
    @Freedom-jf4if Před rokem +26

    Jai shankar sir great Great

  • @t.narayanannair8497
    @t.narayanannair8497 Před rokem +2

    നന്ദി, കടപ്പാട്, ദേശസ്നേഹം, രാജ്യസ്നേഹം, മനുഷ്യസ്നേഹം,ഉത്തരവാദിത്വം ഇതൊന്നും എന്താണ് എന്ന് അറിയാതെ മതഭ്രാന്ത് മാത്രം പ്രായോഗികമാക്കി ഭരണാധികാരം പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രീ ജലീൽ.

  • @n.m.saseendran7270
    @n.m.saseendran7270 Před rokem +4

    What Shri Jayasankar said is absolutely correct.

  • @deepash4853
    @deepash4853 Před rokem +5

    ജയശങ്കർ 🌹🌹🌹🙏

  • @srijithvv7507
    @srijithvv7507 Před rokem +31

    Even if he is a traitor.....he will be an MLA again.....because we are Malayalis😂😂

    • @thomasj6506
      @thomasj6506 Před rokem +2

      Only from Thavanoor...But, Can't become a MLA from anywhere else!

    • @JitzyJT
      @JitzyJT Před rokem

      @@thomasj6506 kaaranam methanmar avarude vargathinalle vote kodukku

    • @blessed8272
      @blessed8272 Před rokem +2

      Not malayalies.
      Theevravaadikal ulladath mathram jaikkum.

    • @srijithvv7507
      @srijithvv7507 Před rokem

      @@blessed8272 Dear friend with no offense what about those who support this terrorist ideology.....they are also equally responsible.....

    • @srijithvv7507
      @srijithvv7507 Před rokem

      @@thomasj6506 They have branches all over kerala......they have supporters

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před rokem +2

    ജയശങ്കർ മുഖ്യൻ ആയാൽ ഉള്ള ആ സ്ഥിതി...😆👌👌💪💪✌️✌️

  • @purushothamankoroth6142
    @purushothamankoroth6142 Před rokem +15

    ഗൂഡാലോചനക്ക് കേസ് വരും സൂക്ഷിക്കുക

  • @akhileshubhanu518
    @akhileshubhanu518 Před rokem +4

    Adv.Jayasankar sir ❤️💯

  • @o.saneesh5777
    @o.saneesh5777 Před rokem +3

    അവന്റ തൊലിഞ്ഞ ചിരിയും പാറപുറത്ത് ചിരട്ട ഇട്ട് ഉരയ്ക്കുന്ന ശബ്ദവുമായി അവൻ പാകിസ്ഥാനിലേക്ക് പോകട്ടെ 👍

  • @sureshkumarn8733
    @sureshkumarn8733 Před rokem

    എന്റെ പൊന്നു ജയശങ്കർ സാറേ...... നമിക്കുന്നു താങ്കളെ...... 🙏🙏🙏🙏....... കയ്ക്കുന്ന പച്ച സത്യം വിളിച്ചു പറഞ്ഞതിന്.... 💪💪💪

  • @karthik3166
    @karthik3166 Před rokem +4

    Jaya Shankar sir well said....🤝

  • @sasindrannair2653
    @sasindrannair2653 Před rokem +9

    Don't we have any law to penalise these type of anti nationals. Please advice our respected Mr. Advocate Jayasankar.

  • @latheefpurathoottayil7778

    ആടു ജലീൽ കമ്മ്യൂണിസ്റ്റ് കാരുടെ അഭിമാനമാണ്
    ഉന്നത മണ്ടൻ എന്തു പറഞ്ഞാലും അഹങ്കാരത്തിന്റെ ധ്വനിയുണ്ടാകും ഉന്നത അഹങ്കാരമണ്ടനാണു ജലീൽ
    കണ്ണൂർ കമ്മ്യൂണിസ്റ്റ് കാർക്ക് വലിയ ആളാണ് ഇവോനൊന്നു മിണ്ടാതിരുന്നാൽ തീരുന്ന പ്രേശ്നമേയുള്ളൂ
    🇮🇳🇮🇳🇮🇳🇮🇳🥑🥑🇮🇳

  • @hussinkc1681
    @hussinkc1681 Před rokem +6

    അവൻ വികാരത്തിന് ആൾരൂപമാണ്

  • @p.rajith7363
    @p.rajith7363 Před rokem +1

    ജയശങ്കർ സർ , താങ്കളാണ് ശരി. യഥാർത്ഥ വീക്ഷണം അങ്ങയുടേതാണ്. ഒരു കേരള രാഷ്ട്രീയ (രാജ്യദ്രോഹ ) പക്ഷപാതവും കാണിക്കാതെ നിഷ്പക്ഷമായി വീക്ഷിക്കുന്ന സംസാരിക്കുന്ന അങ്ങു തന്നെയാണ് രാഷ്ട്രീയ വിശകലന വിദഗ്ധൻ .

  • @rajendrank8933
    @rajendrank8933 Před rokem +25

    നവോത്ഥാന ഗുരുവിന്റെ അഭിപ്രായം അറിയാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം സത്യം ധർമ്മം നീതി എന്നീ ഗുണത്രയത്തെ മുറുകെ പിടിച്ചു മാത്രം അഭിപ്രായം പറയുന്ന മഹാനുഭാവനാണ്. രാജ്യദ്രോഹം ഒരു ദുർഗുണമായി ഇദ്ദേഹം കാണുന്നില്ല , അതിനാൽ വാ തുറന്ന് ആ മനോഹര ശബ്ദം കേൾക്കാൻ നമുക്ക് കഴിയില്ല.

    • @joshuakurien5826
      @joshuakurien5826 Před rokem +3

      ഒരു മതിൽ പണിയാം. 😀

    • @jishap6070
      @jishap6070 Před rokem +4

      പിണ്ങ്ങാണ്ടി അവസാനം വരും ശുദ്ധി പൊക്കിപിടിക് എന്നും പറഞ്ഞോണ്ട്.... 🤣🤣🤣🤬

    • @priyas2423
      @priyas2423 Před rokem

      Who s that navodhanaguru? Pinarayi or vellappally?

    • @SabuXL
      @SabuXL Před rokem

      @@priyas2423 ' ഗുരു ' എന്ന പ്രയോഗം ഉള്ള സ്ഥിതിക്ക് അത് 'കള്ള്പിള്ളി 'യെ തന്നെ ട്ടോ ഉദ്ദേശിച്ചത്.
      😂👍🏼

  • @dileepramakrishna3992
    @dileepramakrishna3992 Před rokem +6

    പറഞ്ഞിട്ട് കാര്യമില്ല. ഇനി ഇയാൾ സ്വതന്ത്രദിനത്തിന് പതാക ഉയർത്തിയിട്ട് സല്യൂട്ട് ചെയ്യുന്നത് കൂടി നമ്മൾ കാണേണ്ടിവരും

  • @juvelpbaiju7561
    @juvelpbaiju7561 Před rokem +5

    നാളെ ജലീൽ ഇന്ത്യൻ ആദിന കേരളം എന്നും പറയും. ഇനി എന്തൊക്കെ നമ്മൾ കേൾക്കണം.

  • @deepplusyou3318
    @deepplusyou3318 Před rokem +14

    സർക്കാസം അത് ജയശങ്കർ 👌🙏😄

  • @manoharankr9223
    @manoharankr9223 Před rokem +5

    കോടിയേരിയുടെ കപ്പൽ ഹംബൻതോട്ടയിൽ എത്തിയിട്ടുണ്ട്۔ കോടിയേരി സങർശിക്കാ ൻ പോകുന്നില്ലേ

  • @babuindia1732
    @babuindia1732 Před rokem +3

    ജലീലിനെ പോലെ പാകിസ്താൻ മനസ്സും ഇന്ത്യൻ പൗരത്വം ഉള്ള മദ്റസയിൽ പഠിച്ചവർ ഉണ്ട്. ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ കേന്ദ്ര സര്ക്കാര് നടപടി എടുക്കണം

  • @aneeshjosephjoseph3
    @aneeshjosephjoseph3 Před rokem +2

    ജയശങ്കർ സൂപ്പർ

  • @manuputhiyarakkal2556
    @manuputhiyarakkal2556 Před rokem +6

    VERY. GOOD. JAYSANGAR. SIR

  • @binoyvishnuv2653
    @binoyvishnuv2653 Před rokem +5

    ചങ്കൂറ്റം=ജയശങ്കർ 🔥

  • @bobanb1845
    @bobanb1845 Před rokem +6

    ജലീലിന് ബുദ്ധിയുണ്ടെങ്കിലും താനൊരു ഇന്ത്യൻ പൗരൻ ആണെന്ന് ചിന്തിക്കാൻ വേണ്ടതായ ബോധമില്ലാതെ പോയി.

  • @sarath324
    @sarath324 Před rokem +5

    പിണു : രാജ്യ ദ്രോഹമോ പാകിസ്ഥാൻ സ്നേഹമോ എന്ത് വേണേലും ആയിക്കോ.... സമുദായം cpimന് വോട്ട് ചെയ്യണം എനക്ക് അത്രേയുള്ളൂ..

  • @mohammedali584
    @mohammedali584 Před rokem +11

    ജയ ശങ്കർ സാറെ 👌👌😄🤣👍🌹

  • @mahealpy
    @mahealpy Před rokem +14

    സുടാപ്പി അധീന ജലീൽ. 🙏🏻🙏🏻

  • @sathishemmanuel8629
    @sathishemmanuel8629 Před rokem +1

    You said it Adv.Jayashanker,,👍

  • @mohandaspisharody5079
    @mohandaspisharody5079 Před rokem +5

    ഇത് കേൾക്കുന്ന സഖാക്കൾ മുണ്ട് തലയിൽ ഇട്ടാൽ മതിയാവില്ല, Raymonds ന്റെ ബ്ലാങ്കറ്റ് തന്നെ വേണ്ടിവരും!

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 Před rokem +10

    ജലീൽ MLA ആയി തുടരുന്നത് ശരിയാണോ?

  • @antonysebastian8185
    @antonysebastian8185 Před rokem +13

    Put him in Andaman jail

  • @shagiwattelwattel3624
    @shagiwattelwattel3624 Před rokem +2

    Verygood jayasankar

  • @gopalakrishnanbhaibhai4730

    You said it jayasankar sir.

  • @viswaprasad2397
    @viswaprasad2397 Před rokem +1

    100% support you Jayashankar sir

  • @jayachandrannair1037
    @jayachandrannair1037 Před rokem +1

    Respected Shri Jaykumar,
    U r great, bold and very brilliant advocate.
    God bless u
    Regards

  • @ktvlogsindian6382
    @ktvlogsindian6382 Před rokem +9

    ജയശങ്കർസാർ 👍🏻👌👌🔥

  • @minipradeep216
    @minipradeep216 Před rokem +2

    ജയശങ്കർ സർ 👏👏👏

  • @muralie753
    @muralie753 Před rokem +1

    ഇതാണ് ചങ്കൂറ്റം, ജയശങ്കർ സാർ കലക്കി.

  • @rejikumar8000
    @rejikumar8000 Před rokem +2

    വിനു u r great, പക്ഷെ സൂക്ഷിക്കണം,52 ഓർമയില്ലേ

  • @Madhavam3339
    @Madhavam3339 Před rokem

    Adv Jayashanker Sir,Well said 👍

  • @ashlinthabu7994
    @ashlinthabu7994 Před rokem +2

    Jayashankar sir👏👏👏👏👏👏👏

  • @yoosufyoosuf7858
    @yoosufyoosuf7858 Před rokem +5

    വിനു l love you

  • @Jesy000
    @Jesy000 Před rokem +3

    Jayasanker❤❤❤❤❤❤

  • @sanjaykariyot1499
    @sanjaykariyot1499 Před rokem +1

    Jayashankar great 👍 👌 👏