ജലീലിന് സിപിഎമ്മിനെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് അഡ്വ എ ജയശങ്കര്‍ News Hour | A Jayashankar

Sdílet
Vložit
  • čas přidán 7. 09. 2021
  • സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം വന്നാല്‍ പലരും ഉണ്ട തിന്നുമെന്ന് അഡ്വ എ ജയശങ്കര്‍
    CM pinarayi vijayan against KT Jaleel on Kunhalikutty issue | news Hour | A. Jayashankar
    #pkkunhalikutty #ktjaleel #AdvJayashankar #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 315

  • @Bineeshksebastian
    @Bineeshksebastian Před 2 lety +115

    എല്ലാ സഹകരണ ബാങ്കിലും ഇത് പോലെ ചെക്കിങ് വേണം.... കാണാമല്ലോ...

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +128

    സഹകരണ അഴിമതി കൂടുതലും സിപിഎം ആണ് പ്രതികൾ അതാണ് അല്ലാതെ കുഞ്ഞാലിക്കുട്ടിയോട്ള്ള സ്നേഹം കൊണ്ടല്ല

    • @Jagan-lp8gu
      @Jagan-lp8gu Před 2 lety +8

      എന്നിട്ടോ പാവപെട്ട കുടുംബങ്ങൾക്ക് ഒരു ലോൺ വാങ്ങാൻ പോയാൽ അവന്മാരുടെ ഒരു പുച്ഛം.

    • @sabithahammad6243
      @sabithahammad6243 Před 2 lety +6

      Exactly

    • @noushadk2915
      @noushadk2915 Před 2 lety +4

      👍👌

    • @noushadk2915
      @noushadk2915 Před 2 lety +7

      അതെ ഈ പാർട്ടി സഹകരണ ബാങ്കിലൂടെ ആണ് ജീവിക്കുന്നത് ....അല്ലാതെ ലീഗിനോടൊ കുഞ്ഞാലിക്കുട്ടിയോടോ ഉള്ള പിരിശം കൊണ്ടല്ല 👍

    • @syamalakumari1673
      @syamalakumari1673 Před 2 lety

      ജയശങ്കറേ, അടുത്ത ഓണത്തിന് പായസം ജലീലിനു മാത്രം കൊടുത്താൽ പോരാ ജയശങ്കറിനും കൂടി ആവശ്യമുണ്ടെന്നു , പിണറായിയോടു പറഞ്ഞാൽ, താങ്കളുടെ ആവശ്യം പിണറായി നിറവേറ്റിത്തരും. പറയുന്നതെന്നും നിറവേറ്റുന്ന ഭരണാധികാരിയാണല്ലോ പിണറായി,

  • @heninainan662
    @heninainan662 Před 2 lety +15

    Adv. A. Jayashankar sir നിങ്ങൾ പറയുന്നത് ആണ് ശെരി you are right👍

  • @emmanuelmangattu7448
    @emmanuelmangattu7448 Před 2 lety +148

    അഡ്വ.ജയ ശങ്കറിനെപ്പോലുള്ള സമൂഹത്തിൽ ഏതു വിഷയത്തേപ്പറ്റിയും ആധികാരികമായി പറയാൻ കഴിവുള്ളവരാണ് ചർച്ചയ്ക്ക് ഉത്തമം അല്ലാതെ ഞഞ്ഞാ പിഞ്ഞാ പറയുന്ന ഒരു വിവരവുമില്ലാത്ത രാഷ്ടിയ്ക്കാരല്ല

  • @user-yh3ep4ez4r
    @user-yh3ep4ez4r Před 2 lety +87

    കേസ് വെളിയില്‍ വന്നാൽ ആദ്യം CPM കുടുങ്ങും ... പിന്നെ പിണറായി പ്രതികരിക്കുമോ ?

    • @thomasjoseph5945
      @thomasjoseph5945 Před 2 lety +1

      വെറുതെ ഓരോന്നു പ്രതീക്ഷിക്കാതെ സുഹൃത്തേ . ഇതൊക്കെ താങ്കളെപ്പോലുള്ളവരുടെ വെറും ആഗ്രഹങ്ങളല്ലേ ?

    • @subairsubair9536
      @subairsubair9536 Před 2 lety

      Podo

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 2 lety +47

    ജലീൽ എനനലല നിങങൾകകാർകകും ഞങ്ങളുടെ പാർട്ടിയെ പറ്റി ഒരു ചുക്കും ഇപ്പോഴും അറിയില്ല 😂😂😂😂😂... ജയശങ്കർ സാർ പറഞ്ഞതാണ് ശരി... ജനം ഇതെല്ലാം മറന്നുപോകും..
    ഞാൻ ദാ ഇപ്പോഴേ മറന്നു 😂😂😂

  • @abdulsathar6698
    @abdulsathar6698 Před 2 lety +30

    സഹകരണ മേഖല തകർന്നാൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയല്ല
    സിപിഎം നേതാക്കളുടെ
    "സമ്പദ് വ്യവസ്ഥ"🤭യാവും
    തകരുക... 🤭
    🤭😷🙏🏻

    • @subramanniannk9610
      @subramanniannk9610 Před 2 lety

      സബത്ത് വൃവസ്ഥ മാത്രമല്ല പഠിക്കുന്ന കാലത്ത് ഗുണ്ടക്ക് പഠിച്ചവരുടെ രാഷ്ട്രീയപ്രവേശനത്തിനുള്ള ചവിട്ടു പടിയും കൂടിയാണ് ഉലയുന്നത്.

  • @shilojshilojms4780
    @shilojshilojms4780 Před 2 lety +24

    നേതാക്കൾ എല്ലരും കുടുങ്ങും അതുകൊണ്ട് അന്യഷണം ഒന്നും ഉണ്ടാകില്ല

  • @jishnus1548
    @jishnus1548 Před 2 lety +73

    "എത്രയും വേഗം കേന്ദ്രം പുതിയ സഹകരണ ബാങ്ക് നിയമം നടപ്പിലാക്കണം🤨🤨🤨🤨🤨

    • @SantoshKumarK1959
      @SantoshKumarK1959 Před 2 lety +8

      കേന്ദ്രം ഒലത്തും. കേന്ദ്രം എന്തെങ്കിലും ചെയ്യുമായിരുന്നെങ്കിൽ സ്വർണ്ണക്കടത്ത്, സ്പ്രിങ്ക് ളർ, ഈന്തപ്പഴം, അൽസാബി ടെ കേസ്, Dollar പിന്നെ Lavlin --- ഇതിനൊക്കെ ഒരു പരിഹാരം കണ്ടേനെ.

    • @jishnus1548
      @jishnus1548 Před 2 lety +1

      "അത് അനെഷണ ഏജൻസികളുടെ കാര്യമാണ്,അതിൽ കേന്ദ്രം ഇടപെടേണ്ട കാര്യമല്ല.അത്‌ ആ വഴിക്കങ്ങു പോകും, ഈ വിഷയത്തിൽ എന്തായാലും കേന്ദ്രത്തിന് ഇടപെടാം. കാരണം നോട്ട് അടിക്കുന്നത് പിണറായിയുടെ കാലിന്റെ ഇടയിൽ നിന്നല്ല,റിസർവ്‌ബാങ്കിൽ നിന്നണ്.പുതിയ സഹകരണ നിയമം നടപ്പിലാക്കിയാലും വായിൽ വിരലിട്ട് നിൽക്കനല്ലതേ ഈ കാട്ടു കള്ളൻമാർക്ക് ഒന്ന് ചെയ്യൻ സാധിക്കില്ല. കശ്മീരിന്റെ പ്രതേക പദവി എടുത്തു മാറ്റാൻ സാധിച്ച ഒരു ഗവൺമെന്റിന് ഇത് വെറും പുല്ലാണ്🤨🤨🤨🤨🤨🤨🤨🤨

    • @qkfamily3158
      @qkfamily3158 Před 2 lety +2

      ആദ്യം ഗോ മാതാവിന് കക്കൂസ് പണി തീരട്ടെ

    • @jishnus1548
      @jishnus1548 Před 2 lety

      "അധികാരം ഇല്ലാലോ? അപ്പോൾ ചിലചിട്ട് കാര്യംമില്ല😁😁😁😁

  • @unnikrishnanb1237
    @unnikrishnanb1237 Před 2 lety +47

    എന്ത് സൽസ്വഭാവിയാണ്KTജലീൽ??. പച്ചവെള്ളം ചവച്ചേ,കുടിക്കൂ,കൊച്ചാപ്പാ.!!

  • @roshu5622
    @roshu5622 Před 2 lety +47

    അരിവാൾ ചുറ്റികയല്ല വിനു . ഓട്ടോറിക്ഷയാണ് ജലീലിന്റെ ചിഹ്നം

  • @mvm1452
    @mvm1452 Před 2 lety +49

    കുഞ്ഞാലിക്കുട്ടിയെ സന്തോഷിപ്പിക്കാനുള്ള മത്സരത്തിലാണ് സിപിഎം ഉം കോൺഗ്രസ്‌ ഉം.....

    • @noushadk2915
      @noushadk2915 Před 2 lety +3

      അതാണ് കുഞ്ഞാപ്പ 👍😀

    • @shajivarghese3806
      @shajivarghese3806 Před 2 lety +2

      കേരളത്തിലെ ബിജെപി നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ എച്ചിൽ തിന്നുന്നവരാണ്. സിപിഎം കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ട്.

    • @mrx8051
      @mrx8051 Před 2 lety +4

      കുഞ്ഞാലിക്കുട്ടിയുടെ എച്ചിൽ തിന്നാനുള്ള യോഗ്യതയെ cpm നുള്ളൂ ഇല്ലെങ്കിൽ തീറ്റിപ്പിക്കും രോമത്തിൽ തൊടാൻ കഴിയില്ല ജലീലിനും cpm നും ജയ് കുഞ്ഞാപ്പ

    • @shajivarghese3806
      @shajivarghese3806 Před 2 lety

      @@mrx8051
      കുഞ്ഞാലിയുടെ എച്ചിൽ അന്തസ്സില്ലാത്ത മൂരികളുടെ ഭക്ഷണം. അത് തിന്നിട്ട് അന്തസ്സുള്ളവരോട് സംസാരിക്കേണ്ട മൂരി...

    • @mrx8051
      @mrx8051 Před 2 lety +2

      @@shajivarghese3806 പിണറായി ആ എച്ചിൽ തിന്നാൻ തുടങ്ങിയിരിക്കുന്നു അണികളായ നിങ്ങൾ പിന്നെന്തിന് മടിക്കണം ഒന്നാം ക്ലാസ്സിൽ ambassador കാറിൽ വന്നിറങ്ങിയവനാ കുഞ്ഞാലികുട്ടി പൂത്ത cash പാരമ്പര്യമായി തന്നെ ഇഷ്ട്ടം പോലെയുണ്ട് cpm നെ മൊത്തത്തിൽ എച്ചിൽ തീറ്റിക്കും ജയ് കുഞ്ഞാപ്പ

  • @georgeoommen5418
    @georgeoommen5418 Před 2 lety +3

    Great, the truth

  • @salinakp6214
    @salinakp6214 Před 2 lety +34

    ലീഗിൻ്റെ സ്നേഹം പിടിച്ച് പറ്റാൻ, ഭാവിയിൽ Support കിട്ടാൻ. അടുത്ത മുഖ്യമന്ത്രി റിയാസിനെ (മരുമകൻ) ആക്കാനും ശ്രമം തുടങ്ങി പിണറായി

  • @babuk6587
    @babuk6587 Před 2 lety +22

    ജലീലിന് ഇപ്പോൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ 💪

  • @vibins4240
    @vibins4240 Před 2 lety +11

    വകീൽ സാറിന്റെ വീഡിയോ ഇട്ടാൽ മതി views കുതിച്ചു uyarum👌

  • @thajupadappilpadappil2412
    @thajupadappilpadappil2412 Před 2 lety +18

    ജലീലിന്റെ ലക്ഷ്യം അഴിമതിക്കെതിരെ അല്ല കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വിരോധം മാത്രം ആണ്, നീ ആദർശവീരൻ ആണെങ്കിൽ എല്ലാ ബാങ്കുകളെ കുറിച്ചും അന്വേഷണം നടത്താൻ പറയണം

  • @aarati22
    @aarati22 Před 2 lety +52

    അഴിമതിയുടെ കാര്യത്തിൽ കുഞ്ഞാലികുട്ടിക്ക് എല്ലാ പിന്തുണയും പിണറായി വക ..... ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ......

  • @AnilKumar-fe8gj
    @AnilKumar-fe8gj Před 2 lety +35

    ഇടതന്റേയും വലതന്റേയും കൂട്ടുക്രഷി ക്കൊള്ളയാണ് സഹകരണ ബാങ്കുകളിൽ നടക്കുന്നത്. ഇ ഡി വന്നാൽ ഈ കൊള്ള പുറത്തറിയുമന്ന് ഭയന്നാണ് കിറ്റാപ്പ ജലീലിനെ തള്ളിപ്പറയുന്നത്.

    • @kingkong-xk2jt
      @kingkong-xk2jt Před 2 lety +1

      സ്നേഹം ഒന്നും എല്ലാ പേടി ആൻ 💯

  • @amaldavis3869
    @amaldavis3869 Před 2 lety +5

    കാക്കാനും നിക്കാനും പഠിച്ച കള്ളമ്മാർ, കിറ്റ് കൊടുത്തു എല്ലാരെടെയും കണ്ണിൽ പൊടിഇട്ടു

  • @merinmaryvarghese344
    @merinmaryvarghese344 Před 2 lety +90

    CPM and മുസ്ലിം ലീഗ് :2 മുന്നണികളിയും ഏറ്റവും അഴിമതി നടത്തുന്ന പാർട്ടികൾ 🤦🏻🤦🏻🤦🏻🤦🏻🤦🏻

    • @merinmaryvarghese344
      @merinmaryvarghese344 Před 2 lety +7

      @മലയാളി ഉടനെ ക്രിസംഘി ആക്കിയോ 🤦🏻🤦🏻😂

    • @vishnumilan9972
      @vishnumilan9972 Před 2 lety

      @@merinmaryvarghese344 😜

    • @touchthemoments8347
      @touchthemoments8347 Před 2 lety +3

      സംഘി കീ ജയ്..

    • @optimist8060
      @optimist8060 Před 2 lety +2

      ജയ് അച്ഛാ ദിൻ

    • @NS-vq5cc
      @NS-vq5cc Před 2 lety +3

      Yesകേരളത്തിലെ സഹകരണ ബാങ്കുകളിൽ കോടികളുടെ കള്ളപ്പണ നിക്ഷേപം ഉണ്ട്. അത് പുറത്തു കൊണ്ടുവരണം എങ്കിൽ ED അന്വേഷണം തന്നെ വേണം.

  • @moosamoosa4739
    @moosamoosa4739 Před 2 lety +13

    വിനു പൊട്ടത്തരം പറയല്ലെ?
    ഓട്ടോറിക്ഷ ചിഹ്നത്തിലാണ്
    ജലീൽ മത്സരിച്ചത്
    അല്ലാതെ
    അരിവാൾ ചുറ്റിക നക്ഷത്രത്തിലല്ല

  • @universal632
    @universal632 Před 2 lety +36

    പച്ചയിൽ നിന്നും ചുവപ്പിലേക്കുള്ള അന്തർധാര പണ്ടത്തെതിൽ നിന്നും സജീവമാണ് എന്നു വേണം കരുതാൻ

  • @jaisygeorgr9845
    @jaisygeorgr9845 Před 2 lety +15

    Ed should come and expose the irregularities in public audit

  • @PJ-Love-Peace
    @PJ-Love-Peace Před 2 lety +26

    പിണറായിയുടെ സംരക്ഷണ ബുദ്ധി ഒന്നും കാണാതെ അല്ല. ജയശങ്കർ പറഞ്ഞത് ശരിയാണ്

  • @sharonfakrudeen5729
    @sharonfakrudeen5729 Před 2 lety +18

    Jayashaker is a versatile nirupakan.................. In kerala politics he have a very big role to play

  • @sureshkuttappan1855
    @sureshkuttappan1855 Před 2 lety +5

    നോട്ട് നിരോധന സമയത്തു കേരളത്തിലെ ജനം മറന്നിട്ടില്ല

  • @gdhttxjgkh6052
    @gdhttxjgkh6052 Před 2 lety +6

    ഇടതന്റെയും വലതന്റെയും കൊള്ളസംഘത്തിന്റെ കേന്ദരമാണ് സഹകരണ ബാങ്ക്

  • @alavikanmanamtirur
    @alavikanmanamtirur Před 2 lety +2

    ചവച്ചു തുപ്പി തുടങ്ങി
    ഉണ്ട തിന്നാൻ എല്ലാർക്കും യോഗം ഉണ്ടാക്കണേ

  • @azeezvp7081
    @azeezvp7081 Před 2 lety +10

    ജലീലിന് ബുദ്ധിയുണ്ട് വിവരവും വിവേകവുമില്ല. ഇഡി ജലീലിനെ ചോദ്യം ചെയ്ത മുതൽക്കേ അവർതമ്മിൽ നല്ല ഫ്രണ്ട്ഷിപ്പാ. 😀😃😄

  • @hamzamohammedalirafeeq4578

    Super വക്കീല്‍

  • @AnilKumar-jx5wl
    @AnilKumar-jx5wl Před 2 lety +32

    KT ജലീൽ നട്ടെല്ലില്ലാത്ത വ്യക്തി😀

  • @muhammedalishihab3162
    @muhammedalishihab3162 Před 2 lety +20

    വിനു ജലീലിന്റെ ചിഹ്നം അരിവാൾ അല്ല ഓട്ടോറിക്ഷ ആണ്

    • @sayujam7832
      @sayujam7832 Před 2 lety

      വക്കീലേ സഹകരണ മേഖലയിൽ RBIനിയന്ത്രണത്തിലുള്ള ബാങ്കുകളുമുണ്ട്

  • @vijayanp5342
    @vijayanp5342 Před 2 lety +17

    പിണറായി, കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ എന്നിവർ ഒന്ന്‌ ആണ്,കേരളം വിലക്കു വാങ്ങാൻ ഇവർക്കു സാധിക്കും

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 Před 2 lety +10

    T.P.chandrasekharan murder is related to his interference in uuraalungal society financial crimes

  • @muhammedali7934
    @muhammedali7934 Před 2 lety +3

    കുറുക്കൻ കൂട്ടിൽ തന്നെയെന്ന വിവരം അറിയാതെ പോയ ജലീൽ അവസാനം നാണം കെട്ടു .കുഞ്ഞാലികുട്ടിയോടാ കളി !

  • @moideenmk1105
    @moideenmk1105 Před 2 lety +3

    കോടികൾക്ക് മുമ്പിൽ എല്ലാ പാർട്ടിക്കാരും ഒന്നാണ് (ഒരു കൂട്ടുകെട്ട് )

  • @MansoorOOPandakkkal
    @MansoorOOPandakkkal Před 2 lety +3

    സഹകരണ ബാങ്കിൽ കള്ളപണമില്ല എങ്കിൽ കേരളം തകരും,,,,,

  • @anilsivaraman72
    @anilsivaraman72 Před 2 lety +16

    ജോസഫ് സി.മാത്യു ഒരിക്കൽ എങ്കിലും ഒന്ന് ചിരിച്ചു കണ്ടിരുന്നെങ്കിൽ ...........!
    ഒരാൾക്ക് എന്തിനാണ് ഇത്രയും സീരിയസ് നെസ് ?

    • @lifecycle7289
      @lifecycle7289 Před 2 lety +4

      എന്തൊ മൈരാണ് എന്ന വിചാരം

    • @jayachandranjayachandran6661
      @jayachandranjayachandran6661 Před 2 lety +3

      അയാൾ ഒരു തികഞ്ഞ അന്തം കമ്മിയാണ്

    • @manojpdreams
      @manojpdreams Před 2 lety +3

      ചിരിച്ചു മയക്കി ആളെ പറ്റിക്കാൻ അയാൾ രാഷ്ട്രീയ നേതാവാണോ ? അയാൾ ജോലി ചെയ്തു ജീവിക്കുന്നവൻ ആണ്...

    • @anilsivaraman72
      @anilsivaraman72 Před 2 lety +1

      @@manojpdreams ചിരിക്കുന്നവരെല്ലാം 'ആളെ ' പറ്റിക്കുന്നവരാണ് എന്നത്, ഒരു ശരിയായ ധാരണയാണോ ?
      അങ്ങനെയെങ്കിൽ ആളുകളെ ചിരിപ്പിക്കാൻ നടന്ന , ചാർളി ചാപ്ലിൻ ആയിരിക്കും ഏറ്റവും വലിയ പറ്റിപ്പുകാരൻ.
      ചിരിക്കുന്നവരെല്ലാം ആളുകളെ പറ്റിക്കുന്നവരും ചിരിക്കാത്തവരെല്ലാം ആളുകളെ പറ്റിക്കാത്തവരുമാണ് ,എന്ന വിശ്വാസവും ശരിയല്ല.
      ചിരി , തമാശ ,സൊറ പറച്ചിൽ ,
      സംഗീതം , സാഹിത്യം , ചിത്രരചന ,
      മുതലായവ എല്ലാം തന്നെ , മനുഷ്യന്റെ മാനസിക നിലയുടെ മേന്മ വർദ്ധിപ്പിക്കും എന്ന് തോന്നുന്നു. അതുകൊണ്ടാണെല്ലോ ഇതെല്ലാം നിലനിൽക്കുന്നതും.
      ജോസഫ് സി. മാത്യുവും , എന്തെല്ലാം നല്ല കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും , രണ്ട് കാര്യങ്ങളോട് യോജിപ്പില്ലെനിക്ക്.
      1) ഈ ഭൂമുഖത്ത് തന്നെ, തകർന്നടിഞ്ഞ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ , ഇന്നും അദ്ദേഹത്തിനുള്ള വിശ്വാസം, അദ്ദേഹം ഒരു ജനാധിപത്യ വാദി അല്ലെന്നുള്ളത് കാര്യത്തെ, ഊട്ടിയുറപ്പിക്കുന്നു.
      2) ചിരിക്കുന്നത് എന്തോ മഹാ അപരാധമായി തോന്നും വിധം ഉള്ള അദ്ദേഹത്തിന്റെ മുഖഭാവം!

    • @anilsivaraman72
      @anilsivaraman72 Před 2 lety

      @Manoj P ചിരിക്കുന്നവരെല്ലാം 'ആളെ ' പറ്റിക്കുന്നവരാണ് എന്നത്, ഒരു ശരിയായ ധാരണയാണോ ?
      അങ്ങനെയെങ്കിൽ ആളുകളെ ചിരിപ്പിക്കാൻ നടന്ന , ചാർളി ചാപ്ലിൻ ആയിരിക്കും ഏറ്റവും വലിയ പറ്റിപ്പുകാരൻ.
      ചിരിക്കുന്നവരെല്ലാം ആളുകളെ പറ്റിക്കുന്നവരും ചിരിക്കാത്തവരെല്ലാം ആളുകളെ പറ്റിക്കാത്തവരുമാണ് ,എന്ന വിശ്വാസവും ശരിയല്ല.
      ചിരി , തമാശ ,സൊറ പറച്ചിൽ ,
      സംഗീതം , സാഹിത്യം , ചിത്രരചന ,
      മുതലായവ എല്ലാം തന്നെ , മനുഷ്യന്റെ മാനസിക നിലയുടെ മേന്മ വർദ്ധിപ്പിക്കും എന്ന് തോന്നുന്നു. അതുകൊണ്ടാണെല്ലോ ഇതെല്ലാം നിലനിൽക്കുന്നതും.
      ജോസഫ് സി. മാത്യുവും , എന്തെല്ലാം നല്ല കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും , രണ്ട് കാര്യങ്ങളോട് യോജിപ്പില്ലെനിക്ക്.
      1) ഈ ഭൂമുഖത്ത് തന്നെ, തകർന്നടിഞ്ഞ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ , ഇന്നും അദ്ദേഹത്തിനുള്ള വിശ്വാസം, അദ്ദേഹം ഒരു ജനാധിപത്യ വാദി അല്ലെന്നുള്ളത് കാര്യത്തെ, ഊട്ടിയുറപ്പിക്കുന്നു.
      2) ചിരിക്കുന്നത് എന്തോ മഹാ അപരാധമായി തോന്നും വിധം ഉള്ള അദ്ദേഹത്തിന്റെ മുഖഭാവം!

  • @nikbooster1
    @nikbooster1 Před 2 lety +5

    'ക - ലി ' സഖ്യം പുറത്ത് ചാടുന്നു.

  • @pjgamer7048
    @pjgamer7048 Před 2 lety +1

    ഇവിടെ കമ്യൂണിസ്റ്റ ഉം ബി ജെ പിയും കോൺഗ്രെസും ഒരേ തുകൽ
    പക്ഷികൾ തന്നെ

  • @josephkidangan5903
    @josephkidangan5903 Před 2 lety +3

    സഹകരണ ബാങ്കുകൾ അപഹരണ ബാങ്കുകൾ ആയി.

  • @shajumv1618
    @shajumv1618 Před 2 lety +1

    കേരളത്തിലെ എല്ലാ സഹകരണ ബാങ്കകളിലും കൂടി നോക്കിയാൽ ഏകദേശം 4 ലക്ഷം കോടികളളപണം ഉണ്ടാകും എന്ന് മനസിലാക്കാം. കാരണo കേരളത്തിന്റെ കട ബാധ്യത ഏകദേശം ആ സംഖ്യയാണല്ലോ ! ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കേരളത്തിൽ ഭരിച്ചിരുന്ന എല്ലാ കക്ഷി കളുടേയും കൂടിയാണല്ലോ സഹകരണ ബാങ്ക്

  • @kasimkp462
    @kasimkp462 Před 2 lety +1

    Jayasshanker polichu

  • @absolinifi
    @absolinifi Před 2 lety +9

    ED should not make any delay. People want swift action.

  • @krishnadigitalvision1199
    @krishnadigitalvision1199 Před 2 lety +3

    എല്ലാ സഹകരണ ബാങ്കിലും ഇത് സർവ്വസാധാരണമാണ്. സാധാരണക്കാരൻ പൈസയിട്ടിട്ട് ബാങ്കിന് കടം കൊടുക്കാൻ കഴിയുമോ ? ഇതൊക്കെ കാലാകാലങ്ങളായി നടക്കുന്നതാണ്.

    • @subramanniannk9610
      @subramanniannk9610 Před 2 lety

      സാധാരണ ക്കാരുടെ പണം കുറവായിരിക്കും. 90% നിക്ഷേപവും രാഷ്ട്രീയക്കാരുടെ ബിനാമി കള്ളപ്പണമാണ്.

  • @ajithaji8487
    @ajithaji8487 Před 2 lety +13

    കൂട്ടു കൃഷി രാഷ്ട്രിയം 😂😂

  • @omanaroy8412
    @omanaroy8412 Před 2 lety +6

    ജയശങ്കർ സാർ ംജയ് ജയ്....

  • @sailakumar7196
    @sailakumar7196 Před 2 lety +8

    മുഖ്യമന്ത്രിയുടെ അടുത്ത നടപടി കാതോർത്തോ..ലീഗിൻറ ചിരിയങ്ങ് മങ്ങും..

    • @ashikvk1390
      @ashikvk1390 Před 2 lety

      Mm കാലത്ത് വയറ്റീന്നൊക്കെ നന്നായിട്ട് പോയാരുന്നോ 🤣

  • @salilt5749
    @salilt5749 Před 2 lety +3

    ജലീൽ CPM ചിഹ്നത്തിൽ മൽസരിച്ചിട്ടില്ല

  • @Sharkzzzzz
    @Sharkzzzzz Před 2 lety +1

    കേരളത്തിലെ സഹകരണ മേഖല 100% അഴിമതി എന്ന് പറയാനാവില്ല.
    പക്ഷേ 99% അഴിമതി തന്നെയാണ്.

  • @franciskm4144
    @franciskm4144 Před 2 lety

    🎉🎉🎉

  • @haleemanp3401
    @haleemanp3401 Před 2 lety +1

    ന്റെ വിനു തവനൂർ ലെ വോട്ടർ ആണ് ഞാൻ
    ജലീൽ മത്സരിച്ചത് അരിവാൾ ചുറ്റിക അല്ല ഓട്ടോ റിക്ഷ ആണ് 🤣

  • @rajandaniel1532
    @rajandaniel1532 Před 2 lety

    Reserve bank should enforce strict inspection in co operative banks also

  • @abtmzr
    @abtmzr Před 2 lety

    സംഗീതം പഠിക്കാൻ ആക്ര മൂത്ത് ചെന്ന് കേറിയത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു എന്ന് കേട്ടിരുന്നു.
    ഇതിപ്പോൾ ജലീൽ ചെന്ന് കേറിക്കൊടുത്തത് ???

  • @sanojabr82
    @sanojabr82 Před 2 lety +2

    വിസ്മയം... ഈ ഭരണം...

  • @issacdorisrafi4157
    @issacdorisrafi4157 Před 2 lety +2

    കൊറോണ ഒന്ന് വന്നു പോണം എന്ന് പറഞ്ഞ് പോലെ കേരളത്തിൽ ബിജെപി ഒന്ന് വന്നു പോണം.. എന്നെങ്കിലെ.. ഈ കാട്ടു കള്ളന്മാർക്ക് മൂക്ക് കയറിടാൻ പറ്റൂ...

    • @musthako4208
      @musthako4208 Před 2 lety

      കുഞ്ഞാലി പഠിച്ച കള്ളനാ

  • @shafaft2517
    @shafaft2517 Před 2 lety +1

    3:27-ഏത് സഹകരണ ബാങ്കിനെപ്പറ്റിയാണ് പറയുന്നത്?

  • @karthikeyanpp4005
    @karthikeyanpp4005 Před 2 lety

    പൊതു ജെനങ്ങൾ സംഘടിച്ചു ഒരു പ്രേക്ഷോപം നടത്തണം "സഹകരണ മേഖലയിലെ നിക്ഷേപത്തെ കുറിച്ചും അവിടത്തെ ക്രയ വിക്രമങ്ങളെ കുറിച്ചും,കേന്ദ്ര ഏജൻസി അന്വഷിച്ചു ജനങ്ങളെ സഹകരണ മേഘലയിൽ ജനങ്ങൾക് വിശ്വാസം വരുത്തണം

  • @mpstore.pallipadimkdkutty6249

    ജലീലിന് എന്തറിയാം 😃

  • @majeedpainattupady6674
    @majeedpainattupady6674 Před 2 lety +10

    ജലീൽ മറ്റൊരു ഔളകുട്ടി... 👌

  • @iamindian7670
    @iamindian7670 Před 2 lety +2

    കുറച്ചു ഈന്തപ്പഴം കൂടി എടുക്കട്ടേ...?

  • @padmanabhanthrissur7205
    @padmanabhanthrissur7205 Před 2 lety +1

    അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ചർച്ച

  • @ajeshp669
    @ajeshp669 Před 2 lety

    ഈയടുത്തായി ഇതുപോലുള്ള വീഡിയൊകൾക്കടിയിൽ അടിമകൾ വന്നു നിലവിളിക്കുന്ന കാണുന്നില്ലലോ

  • @vijayankrishnankutty5612
    @vijayankrishnankutty5612 Před 2 lety +1

    കാലാകാലങ്ങളായി നടുത്തുന്ന വെട്ടിപ്പുകൾ പുറത്തുവരാതിരിക്കാൻ ശ്രമിക്കുന്ന വർ മറ്റ് അന്വേഷണം അനുവദിക്കുകയില്ല. എന്തെങ്കിലും ഉടായിപ്പുകൾ പറഞ്ഞ് ജനങ്ങളെ വെട്ടിച്ചു കൊണ്ടിരിക്കും. നിലനിൽപ്പ് വേണമല്ലോ

  • @padmanabhan2969
    @padmanabhan2969 Před 2 lety

    നോട്ടുപിൻവലിച്ചതുകൊണ്ട് അനവധി ബാങ്ക് ജീവനക്കാർ നല്ലപോലെ കാശുണ്ടാക്കി

  • @AlicePSam-fb6or
    @AlicePSam-fb6or Před 2 lety

    No Compromise Those Who Are Guilty May Be Punished

  • @antonhvarghese434
    @antonhvarghese434 Před 2 lety +1

    സകല വിഷങ്ങളും ഉണ്ടല്ലോ

  • @sreedharanvnambiar7599

    Oru chukkum ariyathabaranu mattullavare oru chukkum ariyilla ennu parayunnatu Mr Jayasankar

  • @shihabmk9018
    @shihabmk9018 Před 2 lety +2

    Jaleel കപ്പാണ് ചിഹ്നം

  • @praveenrajm.r224
    @praveenrajm.r224 Před 2 lety

    അണികളെ നിങ്ങൾ കാണുന്നില്ലേ.

  • @tkps7547
    @tkps7547 Před 2 lety

    ഓട്ടോറിക്ഷയായിരുന്നു

  • @siddiquek571
    @siddiquek571 Před 2 lety +1

    LeeginePinarayi, Daivam🤣🤣🤣

  • @manivk1681
    @manivk1681 Před 2 lety

    കാശുണ്ടാക്കാൻ വേണ്ടി അദ്ധ്വാനിക്കുന്ന ജനവിഭാഗം നാടുഭരിക്കുമ്പോൾ!

  • @globelwaming4907
    @globelwaming4907 Před 2 lety

    ഇതെന്താ ഇങ്ങനെ എല്ലാം എല്ലാവരും അറിഞ്ഞോ?

  • @unnikrishnanadoor
    @unnikrishnanadoor Před 2 lety

    അടുത്ത കിറ്റിൽ എല്ലാവർക്കും ഓരൊ വാഴപ്പഴം കുടി കൊത്തൽ തരാവുന്ന പ്രേശ്നമേ ഇവിടെ ഉള്ളു.

  • @raghunaththekkarakath8111

    കോടതികൾക്ക് പുല്ലു വില 🙏🙏🙏

  • @sirajudheen1829
    @sirajudheen1829 Před 2 lety +1

    Sir, jayashankar “engalu puli anu “😍

  • @bhagyalakshmi7663
    @bhagyalakshmi7663 Před 2 lety +1

    Adv Jayasankar paranjathanu Sathyam Anweshanam vannal aadhyam kudungunnath cpm nethakkal ayirikkum 😂

  • @AlicePSam-fb6or
    @AlicePSam-fb6or Před 2 lety

    Terezil Chikku Paayil Unakki Edukkukayayirunnuvo

  • @mubash9421
    @mubash9421 Před 2 lety

    വിനു ജലീൽ പാർട്ടി ചിഹ്നത്തിൽ അല്ല മത്സരിച്ചത് 🙄

  • @mytipsstudio4115
    @mytipsstudio4115 Před 2 lety +9

    ജയശങ്കർ 👍👍👍👍

  • @sharonfakrudeen5729
    @sharonfakrudeen5729 Před 2 lety +2

    Jayashakerine thetti........jallel ne nigalkariyillaaa...... Nobody can stop him

  • @castrof4945
    @castrof4945 Před 2 lety +18

    എല്ലാം അറിയുന്ന ജയശങ്കർ : സിപിഎം തോക്കും.... പിണറായി ക്ക് ആരാ വോട്ട് കൊടുക്കുന്നത്...... സിപിഎം അണിയുടെ കുഞ്ഞമ്മ യുടെ മകൻ കുഞ്ഞാലിക്കുട്ടി യുടെ വീട്ടിൽ ജോലിക്ക് ഉണ്ട്.....
    രാഷ്ട്രീയ നിരീക്ഷകൻ... 🤭

  • @hopeinchrist2154
    @hopeinchrist2154 Před 2 lety

    Modiji don't go.. to Switzerland for getting unaccounted money. It's in kerala Cooperate bank... ED have to investigate. Sathyameva Jayathe

  • @raghunandanakurup9881
    @raghunandanakurup9881 Před 2 lety

    മൊത്തം ഒരു..................കഞ്ഞി
    പിന്നെ എന്തിന് കൈയ്യിട്ടുവാരൽ......
    കൊറേ അപാരം.
    ശ്രീ ജയശങ്കർ പറയും പോലെ
    "ഒന്നും നടക്കാൻ പോകുന്നില്ല"

  • @adershkattachira4120
    @adershkattachira4120 Před 2 lety

    ഇന്നലെ വരെ ജഡ്ജിയും വക്കിലും ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞു നടന്നെ 🤔

  • @pramodp6480
    @pramodp6480 Před 2 lety +1

    നാണംകെട്ട് പണം സമ്പാദിച്ചാൽ നാണക്കേടാ.. പണം മാറ്റിടും..

  • @padmanabhan2969
    @padmanabhan2969 Před 2 lety

    ഈമഹാപാപികൾ ക്ക് അനന്തരാവകാശികൾ ഇല്ലാതെ പോകട്ടെ

  • @josedaniel4731
    @josedaniel4731 Před 2 lety

    Where is CPM Rep Mr Sajish

  • @leemabaluleematuj5690
    @leemabaluleematuj5690 Před 2 lety

    Chadhanam മുറിച്ചു വിട്ട പണം

  • @muhammedyasirkk6139
    @muhammedyasirkk6139 Před 2 lety

    Support kt

  • @rajanpillai8236
    @rajanpillai8236 Před 2 lety

    Ho ente sahave sammathichu

  • @pkbabu108
    @pkbabu108 Před 2 lety +6

    സി പി എം വിരുദ്ധരെ അണി നിരത്തി ഒരു ചർച്ച ഇങ്ങനെ എത്ര വിരുദ്ധരെ അണി നിരത്തിയാലും ഒരു കാര്യവും ഇല്ല കോ ലീ ബി കൾ ഇതൊക്കെ കേട്ട് ഭയങ്കര സന്തോഷത്തിലാകും

    • @amalpv5600
      @amalpv5600 Před 2 lety +6

      ലീഗിനെ സഹായിച്ചിട്ട് ഇപ്പോൾ കോലിബി യെന്നോ🙄
      പൊന്നണ്ണ സമ്മതിക്കണം

    • @albinbenny2384
      @albinbenny2384 Před 2 lety +1

      @@amalpv5600 അന്തമാണ് ഭായ്

  • @jacobmathew8034
    @jacobmathew8034 Před 2 lety

    ദേ പിന്നേം ചങ്കരൻ തെങ്ങേൽ

  • @sharfudeenpm7010
    @sharfudeenpm7010 Před 2 lety +4

    Support to jaleel

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +3

    മിസ്റ്റർ വിനു, കഴിഞ്ഞ ദിവസം കെ ടി ജലീൽ കുഞ്ഞാലിക്കുട്ടിയുടെ പേരിൽ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ എന്തുകൊണ്ട് അന്തിചർച്ചക്ക് വിധേയമാക്കിയില്ല!ഈ ഒരു ധാർമികരോഷം അപ്പോൾ കണ്ടില്ലല്ലോ? എന്തൊരു മാധ്യമ ധർമം!

  • @emshareef5676
    @emshareef5676 Před 2 lety

    adjustment രാഷ്ട്രിയം

  • @AlicePSam-fb6or
    @AlicePSam-fb6or Před 2 lety

    Kaayamkulam Vaalo

  • @niztanizz1914
    @niztanizz1914 Před 2 lety

    1021 കോടി രൂപ😥.veedu paniyan 5 lakh kittan 2 year district co op bank il nadanna njan 😔