മലയാളികളുടെ ബുദ്ധിശൂന്യത കൊണ്ടാണ് ഇത്തരം തട്ടിപ്പുകളിൽ പെടുന്നതെന്ന് അഡ്വ ജയശങ്കർ

Sdílet
Vložit
  • čas přidán 11. 01. 2023
  • 'തീരെ വിദ്യാഭ്യാസമില്ലാത്തവരല്ല, നല്ല ലോകപരിചയവും ജീവിക്കാൻ ചുറ്റുപാടുമൊക്കെയുള്ളവർ വരെ ഇത്തരം പൊളിവാക്കുകൾ വിശ്വസിച്ച് പണം നിക്ഷേപിക്കുന്നു', എല്ലാ വലിയ സൗഭാഗ്യങ്ങളുടെയും പിന്നിൽ വലിയ ചതിയും കുറ്റകൃത്യവുമുണ്ടായിരിക്കുമെന്ന് അഡ്വ ജയശങ്കർ
    and strong nidhi scam | News Hour | George Joseph | A. Jayashankar | Sreejith Panickar | P G Suresh Kumar
    #advjayasankar #PraveenRanasafe #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 57

  • @ragothamanplankala3239
    @ragothamanplankala3239 Před rokem +12

    ഒരു കാര്യം സത്യമാണ്.കേരളം എല്ലാ കാര്യങ്ങളിലും മുന്നിലാണ്.

  • @josephkidangan5903
    @josephkidangan5903 Před rokem +8

    അതിലാഭം കാണുന്നിടത്ത് നിന്ന് ഒഴിയുക എന്ന പഴഞ്ചൊല്ല് മലയാളികൾ മറക്കുന്നു.

  • @mathewgeorge4264
    @mathewgeorge4264 Před rokem +7

    പോയവൻ്റെ പോകട്ടെ അത്യാഗ്രഹം അല്ലേ എന്തിനാ ചർച്ച.

  • @thomasmathew8635
    @thomasmathew8635 Před rokem +5

    ജയശങ്കർ സാർ പറഞ്ഞത് സത്യം ആണു..

  • @sandeeP-ev5cn
    @sandeeP-ev5cn Před rokem +9

    ബിജെപി എന്താണ് കേരളത്തിൽ ജയിക്കാത്തിന് മലയാളികൾ ബുദ്ധി ഉള്ളവരാണെന്ന് പറയുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്..😄😄😄😄

  • @radhakrishnanpp1122
    @radhakrishnanpp1122 Před rokem +1

    ആർത്തി പണ്ടാരങ്ങൾ - എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല

  • @musthafae6967
    @musthafae6967 Před rokem +5

    ചാടിക്കുന്നടും മലയാളി ചാടിക്കപ്പെടുന്നടുംമലയാളി എന്തൊരു chercha

  • @suseelaraj955
    @suseelaraj955 Před rokem +4

    Advocate Jayasankar adipoli

  • @pmkrishnankutty8950
    @pmkrishnankutty8950 Před rokem +3

    . വിയർക്കാത്ത പണത്തോടുള്ള അദമ്യമായ അത്യാഗ്രഹമാണ് കബളിപ്പിക്ക പ്പെടാൻ കാരണം.

  • @unnikrishnan2500
    @unnikrishnan2500 Před rokem +2

    മലയാളിയുടെ ബുദ്ധിശൂന്യതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കാരണഭൂതന്റെ തുടർഭരണം.പറ്റിക്കപെടാൻ ഏറ്റവും എളുപ്പം,മലയാളിയെ, നമ്പർ വൺ..ഖേരളമല്ലേ

  • @muhammedbasheer1215
    @muhammedbasheer1215 Před rokem +2

    ബുദ്ധിശൂന്യതയല്ല, ആക്രാന്തം.

  • @salilt8268
    @salilt8268 Před rokem +1

    സാജ് റിസോർട്ട് - നെടുമ്പാശേരിയിൽ. - പഴയ സാജൻ വർഗ്ഗീസ് അവിടെയുണ്ട്

  • @johnmathewkattukallil522

    20 കൊല്ലം മുൻപ് എന്റെ 50K പോയി.. ഞാൻ കാരണം വേറെ രണ്ടു പേർക്കും അത്രയും വീതം നഷ്ടം വന്നു.. അവർ നല്ലവർ ആയതിനാൽ എന്നെ വെറുതെ വിട്ടു... 😔

  • @majeedmajeed4454
    @majeedmajeed4454 Před rokem

    ബുദ്ധിശൂന്യതയല്ല അത്യാഗ്രഹം

  • @Rabbei742
    @Rabbei742 Před rokem

    ഹൈ.എഡ്യൂക്കേഷൻ....... 😂😂😂

  • @josephzacharias869
    @josephzacharias869 Před rokem

    Oru upayogavum illathe kidukkunna, veruthe kittiya, kashanu ithil bhooribhagavum. Athu vallvanum adichu kondu poya valuthayittu dukhikkenda karyamilla.

  • @nidhinraj1987
    @nidhinraj1987 Před rokem

    Please we need to check on hi life
    It is also based from thrissur

  • @krishnanunnimalath4610

    മലയാളികളുടെ കുറുക്കു വഴിയിലൂടെ പണക്കാരനാകാനുള്ള ആഗ്രഹം

  • @adwaithsreelekhom6210
    @adwaithsreelekhom6210 Před rokem +4

    Behind every fortune there is CRIME

    • @tinklingcrystals6489
      @tinklingcrystals6489 Před rokem +1

      Yusuf Ali Ravi pillai all politicians in Kerala have illegal black money and properties.. no one is bothered about the people's problems.. and people have no spine or brain

  • @joyabraham1779
    @joyabraham1779 Před rokem +2

    സാജൻ നിർമ്മിച്ച സിനിമ ആയിരുന്നു ആവനാഴി

  • @pradeepsreenivasan8429

    ബുദ്ധി ഉള്ളവൻ ഇത്തരത്തിൽ പല കളികൾ കളിക്കും അതിൽ വിഴുപോകുന്നവൻ മണ്ടൻ

  • @shajithomas7406
    @shajithomas7406 Před rokem +4

    ജയശങ്കര്‍ സാറേ, ഇപ്പൊ മനസ്സിലായോ എന്തുകൊണ്ടാണ് കേരളത്തില്‍ ബിജെപി യ്ക്ക് സീറ്റ് കിട്ടാത്തത് എന്ന്, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് വിശ്വസിച്ച മലയാളി പോളി 😂😂😂😂😂😂

  • @sujithanair7112
    @sujithanair7112 Před rokem

    Jayashankar perfect

  • @srikumar1020
    @srikumar1020 Před rokem

    The Barnum Brothers who pioneered the Circus concept in the USA was asked who would come to watch such a show. Their reply - There is a sucker born every minute !

  • @thomasvarghese3110
    @thomasvarghese3110 Před rokem

    Labella finace, Orientel, manjiem, teak, etc.

  • @rijinpk9587
    @rijinpk9587 Před rokem

    Next scam will be high rich

  • @sivarajan3399
    @sivarajan3399 Před rokem

    ബക്കറ്റ് പിരിവ് നടത്തി ബീഹാറിൽ കുഞ്ഞിനെ ഉണ്ടാക്കി. ഇന്നു വരെ ഡിഎൻഎ ടെസ്റ്റ് നടത്തിയ റിസൽട്ട് വീണ്ടും തടഞ്ഞു. ബക്കറ്റ് പിരിവ് നടത്തി എന്ത് ഐശ്വര്യം വരുത്തി.

  • @dcheria1
    @dcheria1 Před rokem

    These type of scams happens all over the world. Adv Jayasankar needs to do better research before commenting.

  • @gilroyalex9990
    @gilroyalex9990 Před rokem

    Sort of exploiting the greed of common man. Sudden riches, quick path to wealth, the fruit of greed is treachery

  • @okay5410
    @okay5410 Před rokem

    എല്ലാ തട്ടിപ്പുകാരുടെ കൂടെ കെ സുധാകരൻ ഹാജർ 😂

  • @safeervm6080
    @safeervm6080 Před rokem +1

    ഇന്ത്യ ക്കാർ മൊത്തം വ്യാജ ഡിഗ്രി ക്കാർ ആണ്

  • @ranjithv2145
    @ranjithv2145 Před rokem

    മലയാളി അതി ബുദ്ധിമാൻ

    • @harinedumpurathu564
      @harinedumpurathu564 Před rokem

      കള്ളപ്പണക്കാരനെ തൊടാൻ ഇവിടെ ആരുമില്ല. കൂലിപ്പണിക്കാരനെ പിടിച്ചു പറിക്കും.

  • @iamhere8140
    @iamhere8140 Před rokem

    Every great man has an evil.

  • @toxfitness7449
    @toxfitness7449 Před rokem

    Madness

  • @sajeev.m2474
    @sajeev.m2474 Před rokem

    athyagraham malayalikku kooduthal anubhavikkatte

  • @thomasvarghese3110
    @thomasvarghese3110 Před rokem

    Drevyagraham sakala dhoshathinum karanamakunnu.

  • @babutp3196
    @babutp3196 Před rokem

    Vannallo vanamala😉😉😉😉🐒🐒

  • @jacobgeorge7831
    @jacobgeorge7831 Před rokem

    Malyalees never learn a lesson.very sad.

  • @balachandranramakrishnan1421

    angane parayalle.malayalikal prabhudharanu. nanakkedu.ethinekkalum ethroyo budhiyullavaranu biharikalum chathisgharile janangalum.rajyathinte mattu samsthanangalil poyi jeevichavarkku ekkaryam manassilakum.

  • @georgekc2152
    @georgekc2152 Před rokem

    Budhiyundu Viveigemila.

  • @likhithaanil5930
    @likhithaanil5930 Před rokem

    പറ്റിക്കാനും പറ്റിക്കപ്പെടാനും മലയാളീസ് നമ്പർ വൺ🤭🤭🤭🤭🤭മോൺസൺന്റെ അളിയൻ പ്രവീൺ റാണ😈😈😈

  • @premanthazhekiriyat6595

    Kannur ഇരിട്ടി എന്ന സ്ഥലത്ത് ഇത് പോലെ അമിത പലിശ കൊടുക്കുന്ന ഒരു സ്ഥാപനം ഉണ്ട്. ബസ്സ് സ്റ്റാൻഡ് അടുത്തുള്ള ഒരു പേര് കേട്ട comlex യില് ആണ് പ്രവർത്തിക്കുന്നത്7

  • @emperor..837
    @emperor..837 Před rokem

    പ്രബുദ്ദ മലയാളി 😂😂😂