ഷാഹിദയെപ്പോലെ പേരിനൊപ്പം അലങ്കാരമായി ഡോക്ടറെന്ന് ചേര്‍ത്തവര്‍ നിരവധി:അഡ്വ. എ ജയശങ്കര്‍ A Jayashankar

Sdílet
Vložit
  • čas přidán 25. 06. 2021
  • A Jayashankar about the allegations aganst Shahida Kamal
    #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 392

  • @karthikr7539
    @karthikr7539 Před 3 lety +186

    എൻ്റെ ജയശങ്കർ സർ.....ഇങ്ങനെ ചിരിപ്പിക്കരുത്.....പാവം വിനു കടിച്ചു പിടിച്ച് ഇരികുവാ... അരി പ്രശ്നം ആണല്ലോ..........😂😂😂

  • @aneesh823
    @aneesh823 Před 3 lety +87

    ചാനൽ ചർച്ചയിലെ ഒരേ ഒരു തഗ്ഗ് രാജാവ് ...... അഡ്വ : ജയശങ്കർ 🔥🔥

  • @vmmohananpillai6725
    @vmmohananpillai6725 Před 3 lety +90

    ഷാഹിദയുടെ ഡോക്ടേറ്റു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണം

    • @MultiSamankhan
      @MultiSamankhan Před 3 lety +2

      Enthua sire. Ivare alla arrest cheyyande. Aa university anu seal cheyyande. Ee university ullathukondalle. Ingane okke nadakunne. Dr kittan entha pad.

    • @madackal250
      @madackal250 Před 3 lety +6

      പിള്ള മനസ്സിൽ കള്ളമില്ല.

    • @johnvarghese4645
      @johnvarghese4645 Před 3 lety +1

      Haha lol…..how the ruling party administered Crimebranch investigate this……nobody dare to do this because from the central minister to Members of our local Panchayath are the beneficiaries of these fake dignity

    • @AbdulGafoor-py1gs
      @AbdulGafoor-py1gs Před 3 lety

      Nintethandaanneshikum

    • @unnikrishnannair5098
      @unnikrishnannair5098 Před 3 lety +1

      Recently a reputed club in Thiruvananthapuram fixed minimum qualification as degree for membership. Many applied with original certificates. When the club decided to send the certificates for verification most of them took back the application, certificates and admission fee(Rs. 10 lakhs)

  • @alameenmedia7698
    @alameenmedia7698 Před 3 lety +42

    അഡ്വ എന്ന് വെച്ചിട്ടുള്ള മന്ത്രിമാർ mla മാർ എല്ലാം പരീക്ഷ എഴുതിയാൽ ഒറ്റ എണ്ണം പാസ്സാവൂല 🤣😛

    • @SabuXL
      @SabuXL Před 2 lety +2

      സംശയമില്ല തന്നെ ചങ്ങാതീ. അതുകൊണ്ട് തന്നെ ആണല്ലോ പ്രതിപക്ഷങ്ങൾ ഒന്നടങ്കം ഈ വിഷയം ഒന്ന് ഉയർത്തി കൊണ്ടുവരാൻ ആവേശം കാണിക്കാത്തത്. 👏😂

  • @vision9997
    @vision9997 Před 3 lety +17

    Adv Jaya sankar is an all rounder in channel discussion. Kudos to you.

  • @sreekanth.s5434
    @sreekanth.s5434 Před 3 lety +78

    ഇവർക്കൊക്കെ അവരുടെ പേരിന്റെ കൂടെ Dr ചേർക്കാം എങ്കിൽ കല്പണി മേശൻ ആയ ഞാനും നാളെ തൊട്ട് എന്റെ പേരിന്റെ കൂടെ Dr ചേർക്കുക ആണ് എന്ന് എല്ലാവരെയും ഈ കമെന്റ് ലൂടെ അറിയുക്കുക ആണ്

    • @aseeskca9419
      @aseeskca9419 Před 3 lety

      😄😄

    • @SabuXL
      @SabuXL Před 3 lety +1

      ഹൈ അപ്പോൾ താങ്കൾ ശ്രീകന്... ❤️ അല്ലല്ലാ 'ശ്രികാന്..ത്' അല്ലേ ചങ്ങാതീ.

    • @devnan9710
      @devnan9710 Před 3 lety

      😄🙃

    • @Iammathewgeorge
      @Iammathewgeorge Před 3 lety +3

      നിങ്ങൾ എൻജിനീയർ എന്ന് എടുത്തോളൂ. അറബിയിൽ വേണെങ്കിൽ മോഹന്ദിസ് എന്ന് പറയുക. അന മോഹന്ദിസ് ശ്രീകാന്ത്.

    • @razinazi8283
      @razinazi8283 Před 3 lety

      😂😂

  • @bindusunil3502
    @bindusunil3502 Před 3 lety +88

    ജയശങ്കർ സർ മനസിലാവുന്ന രീതിയിൽ എല്ലാം വ്യക്തമാക്കി തന്നു.

  • @instantnotesinmicrobiology3100

    ഇതൊക്കെ കാണുന്ന 6 വർഷത്തെ യുദ്ധത്തിനൊടുവിൽ ഡോക്ടറേറ്റ് കിട്ടിയ ഞാൻ

  • @sachitom1498
    @sachitom1498 Před 3 lety +167

    ആ സ്വർണവ്യപാരി ഡോക്ടർ ബോബി ചെമ്മണ്ണൂർ അല്ലേ😀😀

  • @shabeerparishkari1754
    @shabeerparishkari1754 Před 3 lety +17

    സാധാരണ ഗതിയിൽ നിങ്ങൾ പേര് പറഞ്ഞോളൂ എന്ന് പറയുന്ന വിനു സ്വന്തം കാര്യം വന്നപ്പോൾ മാധ്യമധർമം വിരുന്ന് പോയി 😁😁

  • @user-ir6br6jb2j
    @user-ir6br6jb2j Před 3 lety +23

    ശരിയാണ് ജയശങ്കർ സാർ പറഞ്ഞത് .പോയിന്റ്..ഇത് പോലെ പറയാൻ വേറെ ആർക്കാകും ഹ ഹ

  • @johnkuttygeorge5859
    @johnkuttygeorge5859 Před 3 lety +10

    പത്മശ്രീ കിട്ടാൻ മത്സരിച്ച അരിപ്രാഞ്ചി എന്ന കഥാപാത്രത്തെ ഓർമ്മ വരുന്നു

  • @sreejithramakrishna3193
    @sreejithramakrishna3193 Před 3 lety +16

    Sudhakaran😂😂😂polichu...jayasankar sir..

  • @shamsudheen121
    @shamsudheen121 Před 3 lety +81

    കരുണാകരന് മുമ്പ് ഡോക്ടറേറ്റ് കൊടുത്തപ്പോൾ എതിർത്ത സിപിഎം ന് ഷാഹിദ കമാലിന്റെ വ്യാജ ഡോക്ടറേറ്റിൽ എന്താണ് പറയാൻ ഉള്ളത്

    • @manayathbasheer912
      @manayathbasheer912 Před 3 lety

      ഇതിൽ എന്തിനാ യോഗ്യത കുറവ്

    • @manayathbasheer912
      @manayathbasheer912 Před 3 lety

      കരുണാകരനേക്കാൾ വിദ്യാഭ്യാസ യോഗ്യത ഷാഹിദയ്ക്കുണ്ട്

    • @rahulpa1974
      @rahulpa1974 Před 3 lety +2

      @@manayathbasheer912 enthanavo ath, onn paranjal kollam

    • @shajivarghese3806
      @shajivarghese3806 Před 3 lety

      @@rahulpa1974
      ഷാഹിദ കമാൽ എം എ ബിരുദധാരിണിയാണ്. കരുണാകരൻ വെറും ഏഴാം ക്ലാസ് പാസ്സുമാണ്. എന്തെങ്കിലും പഠിച്ചു കമന്റ് എഴുതണം.

    • @rahulpa1974
      @rahulpa1974 Před 3 lety

      @@shajivarghese3806 shahida kamalnta certificate chettan kando. Right to information act prakaram avar degree fail aan. Illel certificate evde???

  • @alenfone7902
    @alenfone7902 Před 3 lety +17

    വിസ്മയയിൽ നിന്നും തുടങ്ങിയതാണ്. കഥകൾ മാറി മാറി പോകുന്നു 😤

    • @SabuXL
      @SabuXL Před 3 lety +3

      വേണമല്ലോ ചങ്ങാതീ. ഇത് വലിയൊരു വിഷയമല്ലേ.

    • @kishoraravind8156
      @kishoraravind8156 Před 3 lety +3

      ഇനി ഒരു വിസ്മയ ഉണ്ടാവരുത് എങ്കിൽ സ്ത്രീകൾക്ക്‌ വേണ്ടി എന്തേലും ചെയ്യാൻ സാധിക്കുന്ന ആളുകളെ വനിതാ കമ്മിഷൻ അംഗങ്ങൾ ആക്കേണ്ടതുണ്ട്. ഇപ്പോഴത്തെ പോലെ ഉള്ളവർ ആണേ അനുഭവിച്ചോ എന്ന് കേൾക്കേണ്ടി വരും. അങ്ങനെ ഉള്ളവരെയും അവരുടെ ശിങ്കിടികളെയും പുറത്താക്കേണ്ടതുണ്ട്.

  • @bijujacob4604
    @bijujacob4604 Před 3 lety +38

    ഡോ വിജ്യൻ... ഓപറേഷൻ ചെയ്തിട്ടുണ്ട്, മഴു കൊണ്ടാണ്....

  • @santhoshkumar-cp6gf
    @santhoshkumar-cp6gf Před 3 lety +17

    ഇപ്പോൾ finance minister ആയ ആളാണ് അന്ന് സമരം നയച്ചത്

  • @gandhipscacademykattakada5668

    ഞാൻ ഇത്‌ ഇന്നലെ വിചാരിച്ചു, സ്വപ്ന, ജോളി, ന്യൂസ്‌ അതെ പോലെ തന്നെ ആണല്ലോ, അനേക്ഷിച്ചു വരുമ്പോൾ കേരളത്തിൽ പ്രഗത്ഭർ എല്ലാ പേരുടെയും അവസ്ഥ. പാവം ജനങളുടെ ഗതികേട്, ഇന്നലെ ജോസഫ്, ഇന്നു ഷാഹിത അടിപൊളി

  • @thehalka
    @thehalka Před 3 lety +26

    ആഗോള മുതലാളി ഇതിൻ്റെ ഒരു ഉത്തമ ഉദാഹരണമാണ്....!!

  • @mixreelsmedia5682
    @mixreelsmedia5682 Před 3 lety +10

    എന്നെ നോക്കൂ ഞാൻ ഒരു അഡ്വക്കേറ്റ് ആണ് പക്ഷെ രാഷ്ട്രീയ നിരീക്ഷണം നടത്തി പ്രശസ്തി നേടാനാണ് എനിക്കും ഇഷ്ടം
    - അഡ്വ ശങ്കർജി

    • @bijumuhammedkarunagappally4103
      @bijumuhammedkarunagappally4103 Před 3 lety +1

      അദ്ദേഹം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്

  • @vpmanu13
    @vpmanu13 Před 3 lety +34

    പലരും ഡോക്ടറേറ്റ് നേടുന്നത് കോപ്പി അടിച്ചു തന്നെ ആണ്. അതിനു ചർച്ചയുടെ ആവശ്യം എന്തിനു. എല്ലാർക്കും അറിയാവുന്ന കാര്യം ആണ്.

    • @thinkgrow4296
      @thinkgrow4296 Před 3 lety +1

      Plagiarism checker software undu, nalla college il Phd veruthe kittilla, PG dissertation vare plagiarism checker software vachu check cheythu 15-20% keywords il kooduthal copy kandal, work discard cheyyum, even literature review polum abstract manassilakkiye ezhuthaan pattoo...
      pinne thattikkiottu colleges enthu cheyyunnu ennu enikkariyilla.... (njaan Engineering PG aanu uddeshichathu, arts and science colleges um mikkavarum angane thanne aayirikkum)

  • @welcometoamerica690
    @welcometoamerica690 Před 3 lety +21

    So many actors are getting Doctorate for their contributions in films... I think its unnecessary. Every one doing PhD knows how hard it is to achieve it.

  • @rejeeshprajan3958
    @rejeeshprajan3958 Před 3 lety +17

    Bhima Jewelry owner has a doctorate in Gemology🤷🏻‍♂️

  • @chandrasenanacn3645
    @chandrasenanacn3645 Před 3 lety +15

    സമരം അരങ്ങേറിക്കഴിഞ്ഞ് കാരണമന്വേഷിക്കുന്ന മൂഢത്ത്വം ഈയിടെയായി sfi തിരുത്തി വരുന്നു ...

  • @jeevanstephen9854
    @jeevanstephen9854 Před rokem +1

    സർ എനിക്ക് അറിയാവുന്ന ഒരാളുണ്ട്. Sslc പാസ്സ് ആയില്ല പിന്നീട് അയാൾ ഡൽഹി യൂണിവേഴ്സിറ്റി യിൽ ഇന്ഗ്ലിഷ് പ്രൊഫസർ ആയി 🙏

  • @shijincs9115
    @shijincs9115 Před 3 lety +4

    കേരളത്തിലെ യൂണിവേഴ്‌സിറ്റി കളിൽ നിന്നും ചുമ്മാ കിട്ടുന്ന ഒന്നാണ് ഡോക്ടറേറ്റ്....
    അതിന് നിങ്ങൾ ഒരു ധീര വിപ്ലവ സഖാവ് ആയിരിക്കണം

  • @musthafapa3913
    @musthafapa3913 Před 3 lety +6

    ജയശങ്കർ പൊളിച്ചു

  • @dilipkumar1973
    @dilipkumar1973 Před 3 lety +14

    "Fear, me, no way" says Advocate Jayashankar. "My concern is about Asianet losing the revenue." He adds. How ridiculous?

    • @Gamer-so1ls
      @Gamer-so1ls Před 3 lety

      Kalil kolusitta...kayyyil valayitta Ann kutti...thalayil chemparathinpoovum undu...ennu paranjal pore...anagne Orale kanu

    • @josechekkaparamban9277
      @josechekkaparamban9277 Před 2 lety

      ജയശങ്കർ പറഞ്ഞത് ശരിയാണ്.

  • @sasidharankp9291
    @sasidharankp9291 Před 3 lety +20

    അഡ്വ.ജയശങ്കർ അഡ്വക്കറ്റാണ്. പക്ഷേ അദ്ദേഹത്തിന് രാഷ്ട്രീയ നിരീക്ഷകനായ ചർച്ചികനാകാനാണ് താല്പര്യം

    • @mohananv3311
      @mohananv3311 Před 3 lety +2

      He is capable for this.

    • @prajwalkp491
      @prajwalkp491 Před 3 lety

      ചർച്ചകളിലെ അദ്ദേഹത്തിന്റെ അവതരണം കണ്ടാൽ അറിയാം...

    • @padmakumargopinathannair2353
      @padmakumargopinathannair2353 Před 3 lety +5

      രാഷ്ട്രീയ ചർച്ചയിൽ ആർക്കും പങ്കെടുക്കാം - അതിനുള്ള കഴിവും, വിവരവും ഉണ്ടെങ്കിൽ .

    • @sasidharankp9291
      @sasidharankp9291 Před 3 lety

      @@padmakumargopinathannair2353 പക്ഷേ അദ്ദേഹത്തിന്റെ ചർച്ച ഏക പക്ഷീയമാകുന്നു എന്ന കുഴപ്പം മാത്രം. ഇടതു വിരുദ്ധത. വിമർശിക്കാം. എന്നാൽ ശരി ശരിയാണെന്ന് പറയാനുളള ചങ്കൂറ്റവും വേണം. പിണറായിയെന്ന് കേട്ടാൽ ജ്വലിക്കണം ചോര ഞരമ്പുകളിൽ എന്ന് പാടിയത് ഇദ്ദേഹത്തിന് വേണ്ടിയാണെന്ന് തോന്നുന്നു. ഏകപക്ഷീയ രാഷ്ട്രീയ സംവാദകൻ.

    • @iamameen9612
      @iamameen9612 Před 3 lety

      അദ്ദേഹം യൂണിവേഴ്സിറ്റി കോളേജുകളെ കുറിച്ച് തെറ്റായ ധാരണ പൊതുജനങ്ങളിൽ നൽകുന്നു. ഡോക്ടറേറ് ആർക്കും എങ്ങനെയും എടുക്കാം എന്നുള്ളതിലൂടെ സാധാരണകാരൻ അതായത് പാവപ്പെട്ടവൻ അവന്റെ ജീവിത സാഹചര്യം മറികടന്നു കഷ്ടപ്പെട്ട് പഠിച്ചു കിട്ടുന്ന ഡോക്ടറേറ്റിന് വിലയില്ലാതാകുന്നു. അത് സമൂഹത്തിൽ മാന്യത ഇല്ലാതാകുന്നു

  • @well_wisher8978
    @well_wisher8978 Před 3 lety +10

    വ്യാജിത കമാൽ😁😁😁

  • @ravindranathanm5280
    @ravindranathanm5280 Před 2 lety +1

    Adv. Jayasanker... Fantastic.. Congratulations....

  • @jineshkrishnang4687
    @jineshkrishnang4687 Před 3 lety +5

    ആരുടെയെങ്കിലും പേര് പറയൂന്ന് ഇതൊക്കെ കേൾക്കുമ്പോൾ ഒരു മനസുഖം കിട്ടിയാലോ

  • @rajanidileep6137
    @rajanidileep6137 Před 3 lety +5

    അവരുടെ ആഗ്രഹമല്ലേ ചിന്ന ചിന്ന മോഹങ്ങൾ

  • @josephkj2103
    @josephkj2103 Před rokem +1

    ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ഡോക്ടറായതെപ്പോൾ

  • @neelakhandanbhagavathiamma6058

    Very brilliant opinion.

  • @pradeepramuk
    @pradeepramuk Před 2 lety +1

    Sir Ad,:Jaya sankar I am a fan of you.not to any film actors,except Suresh gopi,Fahad fazil.

  • @sairaj3489
    @sairaj3489 Před 3 lety +2

    ജയ്സീതാറാം
    ഈ open university യും Distance course ഉം ഇത്ര മോശമാണെങ്കിൽ പിന്നെ വരുമാനം ഉണ്ടാക്കാൻ മാത്രമാണോ ഈ സ്ഥാപനങ്ങൾ അതും കൂടി ചർച്ച ചെയ്യണം.

  • @abhilashm
    @abhilashm Před 2 lety +2

    വക്കീലേ പൊളിച്ചു 👍👍👍👍

  • @yedukrishnan6888
    @yedukrishnan6888 Před 3 lety +1

    Jaya shankar sir oru rakshayumillaa

  • @johnvarghese4645
    @johnvarghese4645 Před 3 lety +2

    Jayasankar u talk about the RSP leader M.A ASEES from kollam?

  • @m4tkt915
    @m4tkt915 Před 3 lety +1

    കോവിഡിന്റെ സാഹചര്യത്തിൽ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കണം. വിദ്യാർത്ഥി കൂട്ടായ്മ. ബന്ധപ്പെട്ട അധികാരികൾ കാണുകയും പെട്ടെന്നുതന്നെ പ്രവർത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

  • @rashida6516
    @rashida6516 Před 3 lety +4

    C P M ചേരാൻ ഡോക്ടറെറ്റ് വേണമായിരിക്കും പിണറായി അല്ലെ ആൾ

  • @josephvarghese3228
    @josephvarghese3228 Před 3 lety

    There are many doctorate holders in Gulfmalayalees few of them are typist/clerk, or jewellery shop owner etc

  • @venue3169
    @venue3169 Před 3 lety +3

    എനിക്ക് ഒരു ഡോക്ടറേറ്റ് വേണം. ചിക്കിലി കൊടുക്കാം !!!!
    ഇരിക്കിട്ടടെ പണിക്കരെ എനിക്കും ഒരു ഡോക്ടറേറ്റ് !!!!!!!!
    വിദ്യാഭ്യാസമൂല്യചൂതി...........

  • @mohammedsherief9377
    @mohammedsherief9377 Před 3 lety

    What about qualifications of our central Govt all ministers

    • @jaibharathjaibharath3521
      @jaibharathjaibharath3521 Před 2 lety

      Please check and give proof.
      Also check about Dr holders from Madrasa Thuppalal University, Kerala.

  • @serventofalfaandtheomega3040

    Perum kalli shahida🙏🙏

  • @mhammedkunhi7890
    @mhammedkunhi7890 Před 3 lety +6

    ഈ ഷാഹിദ കാസർകോട് മൽസരിക്കുംപോൾ ഡോക്ടർ ശാഹിദ അല്ല, സീപീയമ്മിൽ പോയപ്പോൾ ഡോക്ടർ ആയി,ഒരു പക്ഷേ വല്ല ഹോമിയോ കോഴ്‌സു
    പാസായിക്കാണും

  • @binugeorgemanuel1402
    @binugeorgemanuel1402 Před 3 lety +3

    ഞാനും ഡ്രോക്ടർ ആണ്.....

  • @elcil.1484
    @elcil.1484 Před 3 lety +1

    Honorary doctor കൂടുതലും South America ൽ കിട്ടും. ഒന്നുകിൽ ജീവിതകാലം മുഴുവൻ നല്ല സാമൂഹിക സേവനം ചെയ്തു പ്രസക്തി കിട്ടണം. അല്ലെങ്കിൽ കാശു കൊടുക്കണം. Asian countries ലും കിട്ടും.

  • @johnvarghese4645
    @johnvarghese4645 Před 3 lety +1

    We didn’t finish our doctorate yet but in India without make any research proposals and research ethics even they don’t know what is hypothesis they get doctorate from our reputable university

    • @jolly2255
      @jolly2255 Před 3 lety +1

      All indians are not alike . A doctorate in a subject requires certain standards. I mean one should know his or her subject well and one should know how to present it .

    • @johnvarghese4645
      @johnvarghese4645 Před 3 lety

      @@jolly2255 I am not telling about all Indians . Off-course PHD have some standards and deep knowledge in particular subjects……..if the supervisor of PhD program doesn’t have a proper research background what will happen to our students

  • @jaisygeorgr9845
    @jaisygeorgr9845 Před 3 lety +3

    Asianet biggboss candidate majziya Bhanu too used doctor without completing it .( Dentistry) .😑

  • @akhilvinayakan7857
    @akhilvinayakan7857 Před 3 lety

    Jayasankarji mass💪

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před 3 lety +2

    ഹ ഹ ഹ ഹ .............. ഡോക്ടറേറ്റിന്റ വിലകളഞ്ഞു കുളിച്ചു ഇവരെല്ലാം.

  • @kik722
    @kik722 Před 3 lety

    Jayasankar 👍👍👍

  • @thattakamlive1602
    @thattakamlive1602 Před 3 lety +5

    ആരാ അഞ്ചാ ക്ലാസ്സിൽ തോറ്റത്...

  • @greenindia5481
    @greenindia5481 Před 3 lety +3

    നോക്കൂ ഒരു പാട് ആളുകൾ ഉണ്ട്
    തമിൾ നാട്ടിൽ പണം മാത്രം കൊടുത്താൽ മതി.
    എന്നെ പല ആളുകൾ ബന്ധപ്പെട്ടു
    പിന്നെ LLB, കോളേജിൽ പോകേണ്ട
    20000രൂപ
    അംഗികൃതം.
    കേരളത്തിൽ ചെയ്യാത്ത എല്ലാ PHD, DEGREES, LLB, bla, bla, bla..ഉഡായിപ്പുകൾ നിരോധിക്കണം.

  • @catalks1738
    @catalks1738 Před 3 lety +1

    പേടി ഇല്ലെങ്കിൽ പേര് പറയാൻ ആമ്പിയർ കാണിക്കു മിസ്റ്റർ ജയശങ്കർ

    • @SabuXL
      @SabuXL Před 2 lety

      ഓ ചങ്ങാതീ എന്തിന്? പുള്ളി കൃത്യമായി പറഞ്ഞത് കേട്ടില്ലേ. ചാനലിനെ ബാധിക്കുന്ന ഒന്നാണ് എന്ന്. 👍🏼

  • @vk9141
    @vk9141 Před 3 lety +7

    ഐ i എi എസ് എടുക്കാത്തതു് ഭാഗ്യം : അതും എടുത്തിട്ടുണ്ടാകും

  • @jaibharathjaibharath3521

    Some film actors also.

  • @babutk818
    @babutk818 Před 3 lety +11

    അല്ലാ
    ജയശങ്കറിന് വക്കീലാലായി അറിയാനല്ല താത്പര്യം.
    നിരീക്ഷകനായി അറിയപ്പെടാതാണ് താത്പര്യം.
    അപ്പോ എല്ലാവർക്കുമുണ്ട്.
    ജയശങ്കറും വിഭിന്നനല്ല.

    • @yamika8728
      @yamika8728 Před 3 lety

      Nireekshakan aavan prathyekich qualification venda. Ayaalinu keralathil ullathil vech ettavum nalla rashtreeya nireekshakan aanu. Swantham professionilum pragalbhan aanu. Athupolaano melparanjavaroke?

  • @Heisenberg2K
    @Heisenberg2K Před 3 lety

    I'm a doctor from Ponnappa University.

  • @milennarayanan1761
    @milennarayanan1761 Před 3 lety

    എനിക്കും വേണം ഡോക്ടറേറ്റ് 😎😎😎

  • @nizamudeenhusain8895
    @nizamudeenhusain8895 Před 3 lety +15

    താൻ ഒരു അധികാര മോഹിയാണെന്ന് ഷാഹിദ കമാൽ അവരുടെ വീഡിയോയിൽ തുറന്ന് പറയുന്നുണ്ട്...ഭർത്താവിന്റെ മരണശേഷം ജീവിക്കാൻ വേണ്ടിയുള്ള വരുമാനം കിട്ടാൻ ഏതെങ്കിലും ബോർഡിൽ/കോർപറേഷനിൽ മെമ്പറോ ചെയർമാനോ ആക്കണമെന്ന് കോൺഗ്രസിനോട് പറഞ്ഞിട്ട് കേട്ടില്ല... LDF അവരുടെ ആവശ്യം നിറവേറ്റി കൊടുത്തു... ഇത് അവർ വിഡിയോയിൽ പറയുന്നതാണ്...

    • @kareemtk2882
      @kareemtk2882 Před 3 lety

      അവരുടെ സത്യസന്ദതയെ മാനിക്കുന്നു

    • @nizamudeenhusain8895
      @nizamudeenhusain8895 Před 3 lety +1

      @@kareemtk2882 സത്യസന്ധയായ ഡോക്ടർ...

  • @suniltomassuniltomas7465
    @suniltomassuniltomas7465 Před 3 lety +1

    What about yesudas kamal hasan karunakaran etc

  • @rahulm8451
    @rahulm8451 Před 3 lety +29

    ഡോക്ടർ ബോബി ചെമ്മണ്ണൂർ

    • @nandakrishnan4928
      @nandakrishnan4928 Před 3 lety +13

      He is far btr than this fraud cpm criminals

    • @jaisygeorgr9845
      @jaisygeorgr9845 Před 3 lety

      He's is from Thrissur na ..
      Ekm based swarna vyapari is different

    • @poweringwheels3483
      @poweringwheels3483 Před 3 lety +1

      Academic doctorate and honoured doctorate is different... Bobby sir got an honoured one.. Most of the people who do good to the society owns one.... Mohanlal sir.. Mammooty sir.... Bala... SRK.... and many more...

  • @jayakumarikl7983
    @jayakumarikl7983 Před 3 lety

    സർ ചർച്ചയ്ക്കു വിളിച്ചത് അറിവുള്ളതു തുറന്നു പറയണം അപ്പോളല്ലേ ചാനൽ കാരും കള്ളത്തരം ജനങ്ങൾ മനസിലാക്കാൻ

  • @reinhardheidrich7277
    @reinhardheidrich7277 Před 3 lety +2

    Like the same,the govt should stop the universities for giving doctorates for subjects like divinity.what noval thing they are submitting in their thesis for getting a thesis in divinity?it's like slapping the face of people who got their doctorate through hardwork in subjects like physics, chemistry and medicine.

  • @jeromepenuel1070
    @jeromepenuel1070 Před 3 lety +1

    നമ്മൾ ഒരു ആധാർ സ്പെല്ലിംഗ് mistake ഓ ഒരു കുതോ കൂടിപോയൽ 14 വട്ടം anghottum inghottum കേറി iranghanam. പർട്ടകരോകെ ഡോക്ടറും advocatumm kode cherthall കുഴപ്പമില്ല

  • @johnsongeorge7769
    @johnsongeorge7769 Před 3 lety

    Sir js nigale oru muthanu

  • @sunilkumarsunil3996
    @sunilkumarsunil3996 Před 3 lety +3

    ജയശങ്കർ വക്കീലിനല്ല ഭയം , ജയശങ്കർ വക്കീലിനെയാണ് പലർക്കും ഭയം

  • @rxrx7307
    @rxrx7307 Před 3 lety +15

    ഡോക്ടർ ലാലാണ്ടി 😂

    • @s9ka972
      @s9ka972 Před 3 lety +3

      പുളളിയും ചിത്രചേച്ചിയും മമ്മൂക്കയും അതെവിടെയും വെയ്ക്കാറില്ല

    • @prasadpitt8443
      @prasadpitt8443 Před 3 lety

      Dr.Guhan 😂

    • @kishoraravind8156
      @kishoraravind8156 Před 3 lety

      @@s9ka972 yes

  • @shameelt8668
    @shameelt8668 Před 3 lety

    Ad jayashankar 😍

  • @user-ir6br6jb2j
    @user-ir6br6jb2j Před 3 lety +3

    ഡോക്റ്റർ സുആൻസോ ..അത് സൂപ്പർ

  • @tmshihab8465
    @tmshihab8465 Před 3 lety +1

    സിലിബ്രിട്ടിക്കും ബിസിനസക്കാർക്കും ഈ പറഞ്ഞ dr "ഉണ്ട് പക്ഷെ രാഷ്ട്രീയ ക്കാർ ഈ തരത്തിൽ ഡോക്ടറേറ് ഉപയോഗിക്കുമ്പോൾ ചർച്ചയാകും. ഷാഹിദ കമാലിനു എന്തിനായിരുന്നു ഈ പണിക്കു പോകേണ്ട വല്ല കാര്യം ഉണ്ടോ 🤣

  • @kannankothila1684
    @kannankothila1684 Před 3 lety

    Those who pass Degree and PG by malpractices and copying from bit papers.,what about them Jayasankar sir

  • @midland7405
    @midland7405 Před 3 lety

    Shahida Kamal can put a degree as MABF.

  • @bhanuhemajith123
    @bhanuhemajith123 Před 3 lety

    Like "adv" before jayasankar 😂 ley..

  • @critixoutsider8066
    @critixoutsider8066 Před 3 lety +3

    ഡോക്ടർ ഭീമയ്ക്കു 2 കിലോ phd ഉണ്ട് 😁😁😁😁

  • @anishsebastian5
    @anishsebastian5 Před 3 lety +2

    MA usafali ano 5 kodi koduthe

    • @SabuXL
      @SabuXL Před 2 lety

      ആരെങ്കിലും ആകട്ടെ ചങ്ങാതീ. ഇക്കാര്യത്തിൽ ബിസിനസ്സുകാർ എല്ലാം ഒരേ തൂവൽപ്പക്ഷികൾ തന്നെ. ജാതി മത ഭേദമന്യേ ആരും മോശമല്ല. 👍🏼

  • @vijaykalarickal8431
    @vijaykalarickal8431 Před 3 lety

    Catch n punish
    Degrade such all

  • @s9ka972
    @s9ka972 Před 3 lety +2

    ഡോ. *ഷാഹിദാ* *കമാൽ* ( *PHd* *കാശുകൊടുത്ത്* *വാങ്ങിയതാണ്* )

  • @sindhucravindran566
    @sindhucravindran566 Před 3 lety

    ചർച്ച ചെയ്യുന്നവർ ഒരുകാര്യം ഓർക്കണം സാമ്പത്തികവും സാമൂഹ്യവുമായ സാഹചര്യം ഇല്ലാത്തതിനാൽ നിങ്ങളെക്കാൾ മുകളിൽ എത്താൻ കഴിവുള്ള നിരവധിപേർക്ക് അവസരം ലഭ്കുന്നില്ലെന്

  • @shaaradi
    @shaaradi Před 3 lety +1

    Doctor കുന്നംകുളം

  • @akhil7974
    @akhil7974 Před 3 lety +24

    നിന്ന നിൽപ്പിൽ മറുകണ്ടം ചാടി CPM ൽ എത്തിയ മരപ്പാഴ് ആണ് ഈ സ്ത്രീ.. ഈ വിഴുപ്പ് ഇനിയും സിപിഎം ചുമക്കരുത്.

    • @abhayes6408
      @abhayes6408 Před 3 lety

      അബ്ദുള്ളക്കുട്ടി എവിടെ നിന്ന് കോൺഗ്രസിൽ വന്നു പിന്നെ ഒരു
      MLA കോൺഗ്രസിൽ വന്നത് എവിടെ
      നിന്ന്

    • @manayathbasheer912
      @manayathbasheer912 Před 3 lety

      ഈ ബിജെപി പകുതി പേരും കോൺഗ്രസ്‌ നേതാക്കൾ എന്താ അഭിപ്രായം

    • @akhil7974
      @akhil7974 Před 3 lety +2

      @@manayathbasheer912BJP യുടെ മാന്യതയും നിലപാടുകളും ആണോ തൊഴിലാളി പാർട്ടിയായ CPM ന്?

    • @abhayes6408
      @abhayes6408 Před 3 lety

      BJP എന്നാൽ കോൺഗ്രസിൽ നിന്ന്
      വന്നവർ തന്നെ

    • @abdulrahmana1863
      @abdulrahmana1863 Před 3 lety

      Kannamthaanam Evideninna BJPyilethiyath ex Cpm MLA Aayirunnille

  • @shibilshan3843
    @shibilshan3843 Před 3 lety +2

    Mammooty and mohanlal ഡോക്‌ടർ also😂

    • @s9ka972
      @s9ka972 Před 3 lety

      അവർക്ക് കൊടുത്തതാണ് . വാങ്ങിയതല്ല

    • @rebekkamerry6878
      @rebekkamerry6878 Před 3 lety

      @@s9ka972 ഡോക്ടറേറ്റ് പദവി എടുക്കാൻ പ്രേത്യേകിച്ചു പഠിക്കണ്ടയോ.. Doubt

    • @s9ka972
      @s9ka972 Před 3 lety

      @@rebekkamerry6878
      രണ്ട് രീതിയിലുണ്ട്
      1. Theses submit ചെയ്തു Research നടത്തി PhD എടുക്കുക takes 4-5 years minimum .
      2. ഏതെങ്കിലും മേഘലയിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് സർവ്വകലാശാലകൾ തന്നെ മുൻകൈയ്യെടുത്ത് PhD Dlit ആയി നൽകും .

    • @anwar1331
      @anwar1331 Před 3 lety

      Mammoty evideyum cherkkarilla ee thalakett✌️✌️✌️👌💕

  • @dr.nmohanakumarannair9568

    ഈ വ്യാജ ഡോക്ടർമാരെ കുറിച്ച് അന്വേഷണം നടത്തണം

    • @SabuXL
      @SabuXL Před 2 lety

      ഹേയ് എന്തിന് ചങ്ങാതീ. ബിസിനസ്സുകാരെ വിട്ടു കള. അവർ എങ്ങനെ ആണ് ദുരുപയോഗം ചെയ്യുന്നത്. അവർ അതും വച്ച് സമൂഹത്തിന് പ്രശ്നം ഉണ്ടാക്കില്ലല്ലോ

  • @prakashs4496
    @prakashs4496 Před 3 lety

    ഇവളെ വേഗം പുറത്താക്കണം

  • @savetalibanbismayam7291
    @savetalibanbismayam7291 Před 3 lety +1

    Bhima Group
    Dr.Bhima Govindan...

  • @nizamudeenhusain8895
    @nizamudeenhusain8895 Před 3 lety +2

    കൊല്ലത്തെ ആ MLA
    AA അസീസ് ആണോ?

    • @SabuXL
      @SabuXL Před 3 lety

      ഹേയ് അല്ല എന്നു കരുതുന്നു. സജീവമല്ല എന്ന് പറയുന്നത് കേട്ടില്ലേ 👍🏼

    • @nizamudeenhusain8895
      @nizamudeenhusain8895 Před 3 lety

      @@SabuXL രണ്ട് പ്രാവശ്യം കൊല്ലത്തുനിന്നും MLA ആയ ആൾ എന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഊഹിച്ചതാണ്...

    • @SabuXL
      @SabuXL Před 3 lety

      @@nizamudeenhusain8895 മ് പക്ഷേ അത് ആരെന്ന് പിടിയില്ല. 🤝

  • @hemandhkumar9621
    @hemandhkumar9621 Před 2 lety +1

    . കാനം ജി യുടെ തൃകരം കൊണ് ഒപ്പിട്ട മെമ്പർഷിപ്പ് ലങ്കോട്ടിയിൽ ഒളിപ്പിച്ചു നടന്ന് ശാഖയി പോയി രാഖി യും കെട്ടി രാഷ്ട്രീയ നിരീക്ഷകനാണ് വക്കീലിന് താല്പര്യം

  • @radhakrisnanvasudevan4344

    J വി വിളനിലം വലിയ യോഗ്യത യുള്ളയാളായിരുന്നു. അദ്ദേഹത്തെ ആക്ഷേപിച്ചു.

    • @madackal250
      @madackal250 Před 3 lety

      JV ജൻമനാ വ്യാജൻ

    • @radhakrisnanvasudevan4344
      @radhakrisnanvasudevan4344 Před 3 lety

      @@madackal250 ആ നിരീക്ഷണം ശരിയല്ല..

    • @loyalhandler
      @loyalhandler Před 3 lety

      @@radhakrisnanvasudevan4344 yogyathayundayittum pulli extra fake PhD ottu enna avar abhipraayappettathu..

  • @jayasreesuresh2466
    @jayasreesuresh2466 Před 3 lety

    ഞാൻ പണ്ട് പഠിപ്പിച്ചിരുന്ന സ്കൂളിൽ ഒരു teacher Doctorate ആണെന്ന് വീമ്പ് പറയുമായിരുന്നു. പക്ഷെ certificate ഒരിക്കലും കാണിക്കില്ലായിരുന്നു. Unaided school ആണ്, പ്രിൻസിപ്പാലിനെ മണി അടിച്ചാൽ salary കൂട്ടി കൊടുക്കും.10th class മാത്രം പാസ്സായി, data entry three months course പഠിക്കാൻ admission എടുത്ത മറ്റൊരാൾ 10th ന് IT പഠിപ്പിക്കുന്നു. പ്രിൻസിപ്പലിനു വേണ്ടപ്പെട്ടവർ. ഇതാണ് ചില unaided പഠനം.

  • @sakthy1000
    @sakthy1000 Před 3 lety

    4:1 വിനു ഒന്നും മിണ്ടുന്നില്ല

  • @NEEMA2011
    @NEEMA2011 Před 3 lety +1

    Jayan kar kidu

  • @NoName-pz8cn
    @NoName-pz8cn Před 3 lety +3

    ആ Phd certificate അങ്ങ് കാണിച്ചാൽ പോരെ വിഷയം അവിടെ തീരില്ലേ!😌🏃🏃

  • @pushkinvarikkappillygopi5016

    Doctorate is too cheap for politicians....esp...for
    CPM union leaders
    Dr Sampath
    Dr Seema
    Dr Govinda
    Dr Shahida Kamal

  • @tangybeanff9641
    @tangybeanff9641 Před 3 lety +2

    ജയശങ്കർ പതിനൊന്നാമത്തെ ഗുണമായി കാണുകയും അറിയപ്പെടാൻ ആഗ്രഹിക്കുകയും ചെയുന്നത് നിരീക്ഷകൻ എന്നാണ് 😂

  • @manumadhave1710
    @manumadhave1710 Před 3 lety +12

    കള്ളിയാണ് 😂😂😂ഉളുപ്പുണ്ടെകിൽ ജനങളുടെ മുന്നിൽ വെളിപ്പെടുത്തണം... ജനങളുടെ നികുതി പണം ആണ് ഓണറേറിയും ആയി കൈപ്പറ്റുന്നത്

  • @TrendzFashion
    @TrendzFashion Před 3 lety

    Evide പ്രധനമന്ത്രി😂 കാണിക്കുന്നില്ല.. പിന്നെ അല്ലെ shahida kamal

  • @thejpandakasalayil8600
    @thejpandakasalayil8600 Před 3 lety +1

    ഭീമാ ജ്വല്ലേഴ്സ് എന്ന് പറ