''രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയ നേതാവിന്റെ പുതിയൊരു അദ്ധ്യായമാണ് നമ്മൾ കാണുന്നത്''; Dr D Dhanuraj

Sdílet
Vložit
  • čas přidán 1. 07. 2024
  • Prime Debate : രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനുമുള്ള മറുപടി പ്രധാനമന്ത്രിയിൽ നിന്നുണ്ടാകും . രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട് . കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപെട്ട മൂന്നു അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
    Prime Minister Narendra Modi is all set to respond to the debate on Motion of Thanks for the President’s address on Tuesday, a day after Congress MP Rahul Gandhi’s first speech as Leader of Opposition in the Lok Sabha during the ongoing Parliament session. According to official sources, the 16-hour debate, which began on Monday (July 1), is likely to conclude this evening following which the prime minister will respond. The debate on the Motion of Thanks could not begin on June 28 due to repeated disruptions caused by the opposition over the NEET exam paper leak issue.
    #primedebate #manjushgopal #parliamentsession2024 #anuragthakur #pmmodi #rahulgandhi #loksabhasession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 31

  • @crazyjen713
    @crazyjen713 Před 2 dny +3

    നീല കുറുക്കൻ കറുത്ത കുപ്പായം ഇട്ട് വന്നിട്ടുണ്ടല്ലോ.....!

  • @vinodkumar-bm7zf
    @vinodkumar-bm7zf Před 2 dny +3

    ഇന്ന് കൊണ്ഗ്രെസ്സ് നാണം കെടുക യായിരുന്നു..
    പാർലിമെന്റ് ൽ കാരണം ഭാരതത്തിന്റെ ഭരണ ഘടന യിൽ എത്ര പേജ് ഉണ്ട് എന്ന് അനുരാഗ് ടാക്കൂറിന്റെ ചോദ്യത്തിന് കൊണ്ഗ്രെസ്സ് ന്റെ രാഹുൽ നോ മറ്റുള്ള വർക്കോ മറുപടി ഇല്ലായിരുന്നു... ഇതാണ് കൊണ്ഗ്രെസ്സ്...
    അംബേദ്കർ രെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കൊണ്ഗ്രെസ്സ്..., എലെക്ഷൻ നിൽ തോൽപിച്ച കൊണ്ഗ്രെസ്സ്..., ഭരണ ഘടന യിൽ, സോഷ്യലിസം, സെഖുലറിസം തിരുകി കയറ്റിയ കൊണ്ഗ്രെസ്സ്.

    • @AB-lg6gz
      @AB-lg6gz Před dnem

      BONDJI ALREADY LOST GAME🤪😝🤣🤣

  • @wellwisher1986
    @wellwisher1986 Před 2 dny +3

    കള്ള പണിക്കരുമുണ്ടല്ലോ 😂😂😂

  • @rajalakshmynarayanan9980ddmddk

    99 all out😂😂

  • @user-zh1eh1mp5c
    @user-zh1eh1mp5c Před 2 dny +1

    543il99 vangi pappu midukkanaye😅

  • @kkshaji090
    @kkshaji090 Před 2 dny +1

    രാഹുൽ പറഞ്ഞതിന് മറുപടി പറയടോ... അല്ലാതെ ബാലബുദ്ധി എന്ന് പറഞ്ഞു പരിഹസിക്കുകയല്ല വേണ്ടത്

    • @anjalijithu
      @anjalijithu Před 2 dny

      രാഹുൽ അതിനു എന്താ ചോദിച്ചേ....പൊട്ടൻ ന്നാ മരപൊട്ടൻ പപ്പു .... അവനെന്താ സംസാരിക്കുന്നെ ന്ന് അവന് തന്നെ അറിയില്ല 😂😂

  • @sureshbabu1137
    @sureshbabu1137 Před 2 dny +1

    കുറെ കാലം ആയല്ലോ ഈ പൊട്ടൻ നേതാവായി നടക്കാൻ തുടങ്ങിയിട്ട്.

  • @user-wd7rq9id1q
    @user-wd7rq9id1q Před dnem

    മഹുവെ മൊയ്ത്രമതിയല്ലൊ

  • @MrSojim
    @MrSojim Před 2 dny

    എന്ത് കൊണ്ടാണ് രാഹുലിന്റെ ചോദ്യങ്ങൾക്കു മറുപടി ഇല്ലാത്തത്?. ആകെ അറിയുന്നത് പരിഹസിക്കുക.

  • @AB-lg6gz
    @AB-lg6gz Před dnem

    RAHULJI REALLY SMASHED BONDJI & BJP
    💯👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽

  • @vishnuas5976
    @vishnuas5976 Před dnem

    ഏത് പാർലമെന്റ് ഇന്ന് കൂവുന്നത് ആണോ ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെ ഒരു പ്രതിപക്ഷ നേതാവും പാർലമെന്റ് ഇരുന്നു കൂകിയിട്ടില്ല, നല്ലതും കഴിവുള്ള വ്യക്തിയെ പറഞ്ഞ അംഗീകരിക്കാം ഈ വേട്ടാവളിയനെ കൊണ്ടൊന്നും പറ്റില്ല. അവൻ ഇപ്പോഴാണ് നേഴ്സറിയിൽ പഠിക്കാൻ സമയമായ ത് ഒരു മൊന്തം പഴം,

  • @bhairava9496
    @bhairava9496 Před 2 dny

    പുതിയതല്ല സാറെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ പക്ഷെ വീര്യം ഇപ്പോഴും പഴയത് തന്നെ വാ തുറന്നാൽ മണ്ടത്തരം.....

  • @GNN64
    @GNN64 Před 2 dny

    Thenj Otyiyappo K
    Kurakkunna Congigale innu Lokam kandu😂

  • @chandrababu3615
    @chandrababu3615 Před dnem

    ഇയാളെ പോലുള്ളവർ BJP യെ പ്രതിരോധിക്കാൻ പുറപ്പെട്ടാൽ എന്തു വിശേഷം ..
    ആ പാർട്ടി നാമാവശഷമാകും ...
    കോൺഗ്രസ് പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ ഇത് മനസ്സിലാകും...

  • @user-ir6bq4xe4h
    @user-ir6bq4xe4h Před 2 dny

    🤣🤣🤣🤣

  • @johnvincent3971
    @johnvincent3971 Před dnem

    Yes pudhiya karriyum reduce petrol diesel and gas help 120 crore hindus by doing so helping corporate stop atleast 15 to 20 and gas500 please sir do sir modi sir

  • @johnvincent3971
    @johnvincent3971 Před 2 dny

    Modi will answer to lay man in maan ke bhat talk in Parliament that is politician

  • @radhakrishnank4365
    @radhakrishnank4365 Před dnem

    20 kollathinu sesham pappuvinu baranam

  • @vinodedakkandiyil2555

    ?? ഇതൊരു ബിജെപി ചാനൽ ആണെന്ന് സംശയിച്ചാൽ തെറ്റുണ്ടോ

  • @VijeshChandran-vq9up
    @VijeshChandran-vq9up Před 2 dny

    Pappu 🐕🐕🐕🐕🦴🤾🏾‍♂️

  • @malini107
    @malini107 Před 2 dny +1

    Ragul is voice of indian people

  • @wellwisher1986
    @wellwisher1986 Před 2 dny +1

    ഗോദി മീഡിയ കരച്ചിൽ നിർത്തിയില്ലേ

    • @GNN64
      @GNN64 Před 2 dny +1

      Pappu veendum Pappu aayi😂

    • @wellwisher1986
      @wellwisher1986 Před 2 dny

      @@GNN64 നല്ല കുരു പൊട്ടൽ ആണല്ലോ 😜😜😜 ചായയും ചാരായവും വിറ്റു നടന്ന നിന്റെ ബോണ്ട്ജി ഇനി കാണാൻ കിടക്കുന്നുവേയുള്ളൂ 😂😂😂