4. AM Mindful morning Routine/ഒരു ദിവസം മുഴുവൻ/Healthy Breakfast/Lunch/My Diet Routine

Sdílet
Vložit
  • čas přidán 27. 08. 2024
  • 4. AM Mindful morning Routine/ഒരു ദിവസം മുഴുവൻ/Healthy Breakfast/Lunch/My Diet Routine
    #jamshirecipes
    #fulldayvlog
    #fulldayinmylife
    #mydietplan
    #healthybreakfast
    #eidshoppingvideo
    #dailyvlogmalayalam
    #healthyoatsrecipe
    #simple&healthylunch

Komentáře • 538

  • @SubhaSubhareghunath-ht7lx
    @SubhaSubhareghunath-ht7lx Před 2 měsíci +2

    ഹായ് ജംഷി കുട്ടി.. ഇന്നത്തെ വീഡിയോ 👌👌. ഞങ്ങളുടെ നാട്ടിൽ ചീര എന്നാണ് പറയുന്നത്. ഈദ് ന് മോൾ വീട് ഒരുക്കുന്നത് കാണാനുള്ള ത്രിൽ ആണ് ഞാൻ. ഡ്രസ്സ്‌ എല്ലാം ഇഷ്ട്ടപെട്ടു. 👍👍👌👌🥰❤️❤️

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Ok thank u sooo much dear☺️💝💝💝💝👍👍👍👍

  • @fousiyafousi3533
    @fousiyafousi3533 Před 2 měsíci +2

    Yellow churithar eduthudayirunno nalla adipoli aayirikum ittal🥰🥰

  • @bijimathew4691
    @bijimathew4691 Před 2 měsíci +3

    Rice cookeril edumbol vevulla rice anenkil 4 , 5 whistle adikkanam. Ellenkil vevilla. Njan varshamgal engane anu undakkunne.

  • @SalmanKvk-ws5tt
    @SalmanKvk-ws5tt Před 2 měsíci +2

    Jamshi comments videl കുറവാണ്‌ സമയം കിട്ടാറില്ല വീഡിയോ കാണാറുണ്ട്. Jamshi യെ ഒരുപാട്‌ ഇഷ്ടമാണ്.

  • @thoufeeq8760
    @thoufeeq8760 Před 2 měsíci +18

    Cloth വാങ്ങി സ്റ്റിച്ച് ചെയ്യുന്നതാണോ ജംഷി ഏതു ടൈപ്പ് cloth ആണ് വാങ്ങുന്നത് അടിപൊളി ഡ്രസ്സാണ് ❤

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +3

      Eid kazhinjhitt njhan clothedukkunnund appo clearayitt kanikkattoo ☺️👍👍

  • @juliejose8040
    @juliejose8040 Před 2 měsíci +2

    Shopping ഉം കുക്കിങ്ങും. Healthy diet ഉം ആയSuper video. ദൈവത്തിന് ഒന്നും അസാധ്യമല്ല. ദൈവനുഗ്രഹമുണ്ടാവട്ടെ.❤😂👌👍🏻

  • @anjuv1576
    @anjuv1576 Před 2 měsíci +1

    Allam nalla rasamundu thatha

  • @bijimathew4691
    @bijimathew4691 Před 2 měsíci

    Njan eppol anu jamshi de videos kanunne, old videos ellam eppol kanum, nalla videos anu. Oro receipes cheythu nokkanam.

  • @user-zc6wu8gk1k
    @user-zc6wu8gk1k Před 2 měsíci +1

    Jamshi നിങ്ങൾ ഇടുന്ന ഡ്രസ്സ് എല്ലാം spr ആണ് maxidress ആണോ കൂടുതൽ use ചെയ്യുന്നേ എവിടുന്നാ dress purchase ചെയുന്നെ ☺️☺️☺️

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Thx dear 💝👍😊athanu kooduthal ashram👍Wayanad Sindhur textiles 👍👍

  • @ziladesigns____
    @ziladesigns____ Před 2 měsíci +16

    ഡ്രസ്സ്‌ എല്ലാം super 👍🏻👍🏻പ്രോടീൻ പൌഡർ റെസിപ്പി വേണം

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 2 měsíci +1

    Jemshi charupayar mulappich kazhikkoo

  • @thahiraabbasthahira4783
    @thahiraabbasthahira4783 Před 2 měsíci +4

    പ്രോട്ടിൻ പൗഡർ റെസിപ്പി ഇടണേ ജംഷി. പിന്നെ milk kupp🌹പൊട്ടുന്നത് ആണോ. ഓൺ ലൈൻ ആണോ വാങ്ങിയതാ ആണോ

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Cheyyattoo 👍👍
      Athe ceramic anu home centerilninn vangichathanu👍

  • @fousiyap-yq5rb
    @fousiyap-yq5rb Před 2 měsíci +1

    പോസിറ്റീവ് എനർജി കിട്ടുന്ന vlogs❤❤

  • @shajithac6213
    @shajithac6213 Před 2 měsíci

    ഞാനും സിന്ദൂറിൽ നിന്നാണ് ഡ്രസ്സ് എടുത്തത് രണ്ടാം തിയ്യതി കൽപറ്റ വന്നിരുന്നു ജാം ജൂമിലും സിന്ദൂറിലും എല്ലാം കയറി ബെഡ്ഷീറ്റും നൈറ്റിയുംഎല്ലാം വാങ്ങി തിരിച്ചു പോന്നു

  • @sujadhanesh2607
    @sujadhanesh2607 Před 2 měsíci +3

    Ovan use cheyyan ariyilla [ ovan cooking paranju tharumo.]

    • @abdulrouf3078
      @abdulrouf3078 Před 2 měsíci

      Njagal cheera yennu പറയും പിന്നെ കാരറ്റ് ഉപ്പേരി... ഫ്രം Lakshadweep ❤

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Ok cheyyattoo 💝👍

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Ok dear☺️👍👍

  • @MuneeraVk-li7hp
    @MuneeraVk-li7hp Před 2 měsíci +1

    Masha allah jamshinte Ella videos um orupaad ishtaan ❤❤❤

  • @jesnasekhar1729
    @jesnasekhar1729 Před 2 měsíci +1

    I love listening to the motivation given by you..I have started cleaning with peace😌 Now I enjoy 😉 it🎉

  • @sunithaabbaz6876
    @sunithaabbaz6876 Před 2 měsíci

    ജംഷി.. എനിക്കു നിങ്ങളെയും നിങ്ങളുടെ വീഡിയോസും എല്ലാം ഒത്തിരി ഇഷ്ടമാണ്..❤
    പിന്നെ നിങ്ങളുടെ shopsil ഒക്കെ എന്തൊരു വിലക്കുറവാണ്... ഇവിടെ എറണാകുളതൊക്കെ ഭയങ്കര വിലയാണ് എല്ലാത്തിനും...

  • @ahinaanzari
    @ahinaanzari Před 2 měsíci

    Jamshi പറയുന്നത് സത്യമാണ് ഇപ്പോൾ ഞാനും തേങ്ങ ചിരകി വയ്ക്കും വെളുത്തുള്ളി ഉള്ളിയൊക്കെ
    തൊലി കളഞ്ഞുവയ്ക്കും
    Nextday യിലേക്കുള്ളത് അരിഞ്ഞു വയ്ക്കും എല്ലാം easy ആണുട്ടോ thankyou
    Very much dear🥰😘🫂

  • @Sk67242
    @Sk67242 Před 2 měsíci +4

    Kasargode cheera upperi ennanu parayuka

  • @user-ui8pl8jr8l
    @user-ui8pl8jr8l Před 2 měsíci

    Ithante videos enikyu orupadu usefull anu.
    I love your vlogs. Stay blessed ❤

  • @thasnithasni5988
    @thasnithasni5988 Před 2 měsíci +2

    ithanta videos eppoum kanum. Kanda video veendum kanum❤️❤️

  • @kamarnowshad9270
    @kamarnowshad9270 Před 2 měsíci +3

    Hi jamshi super adipoli presentation

  • @MubashiraMubi-vk9wi
    @MubashiraMubi-vk9wi Před 2 měsíci +1

    Jamshii vedios bayankara ishttan veendum veendum kanum

  • @hafsamusthafa7831
    @hafsamusthafa7831 Před 2 měsíci +2

    Eth washing machine use cheyyunnath kanikkamo

  • @bijimathew4691
    @bijimathew4691 Před 2 měsíci

    Jamshi PCOD, PCOS undo enni check cheythittundo? Illenkil onnu check cheyyane, ethu undenkil kuttikal undavilla, thyroid ulla pole anu.

  • @Ansaslittilleworld
    @Ansaslittilleworld Před 2 měsíci

    20 perk ulla carrot maccroni payasathinu ethra pack pal venam njn nighale recipe anu follow cheythatha eppazhum kuranja alavila indakkal eppo oru confusion onn paranj tharamo

  • @muhammedthaha5408
    @muhammedthaha5408 Před 2 měsíci +1

    ഇത്തയെ കാണുമ്പോൾ തന്നെ neet ആണ്. വീഡിയോ സൂപ്പർ ആണ് 🥰

  • @sharbisharbitk3468
    @sharbisharbitk3468 Před 2 měsíci

    Dress adipoli. Itha cloth eaduthe adikunnathano

  • @rajilanoufal9184
    @rajilanoufal9184 Před 2 měsíci

    ഇത്ത ഡ്രസ്സ്‌ എന്താ
    മാക്സി ആണോ
    ഫ്രോക്കോ
    അത് ഒന്ന് ഫുള്ള് kanikko
    അടിച്ചത് ആണോ

  • @jishajoseph4450
    @jishajoseph4450 Před 2 měsíci +1

    I never miss your videos. It's gives me lot of motivation.

  • @fasmilameelu3203
    @fasmilameelu3203 Před 2 měsíci +1

    ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ ഓൻലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ? കോൺടാക്റ്റ് -ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @ramlaramla2349
    @ramlaramla2349 Před 2 měsíci +1

    അവ്വയും തനും ഒക്കെ വിളിക്കാറുണ്ടോ എന്തൊക്കെ ആണ് ഏട്ടത്തിന്റ ഒക്കെ വിവരം ങ്ങൾ ജംഷി

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Vilikkarund yellavarum sughayirikkunnu ☺️👍 adutha month pakuthiyil varumayirikkum☺️👍
      Kuttikalokke happy ayittirikkunnu☺️👍

  • @user-zy7fm8ej6h
    @user-zy7fm8ej6h Před 2 měsíci +1

    Bedsheetinde link onnu ittu tharaamo.veettil oru function undhu. Pettennu kittiyaal nannaayirunnu.

  • @user-rf5ts8wn6y
    @user-rf5ts8wn6y Před měsícem

    Protein powder recipe idumo .

  • @semisemi1577
    @semisemi1577 Před 2 měsíci

    Gold കളക്ഷൻ വീഡിയോ ചെയ്യാമോ

  • @zeenathmajeed9076
    @zeenathmajeed9076 Před 2 měsíci +1

    Adipolidress be supervlog

  • @ANUPAMAGIREESH-pg8cc
    @ANUPAMAGIREESH-pg8cc Před 2 měsíci +18

    Honey daily കഴിച്ചാൽ സ്ത്രീകൾക്ക് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്. കുട്ടികൾ ഉണ്ടാവാൻ പ്രയാസമാണ് എന്നാണ് പറയുന്നത്.

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Vallappizhume kazhikkarullu

    • @rasmithahashim9392
      @rasmithahashim9392 Před 2 měsíci +4

      @@jamshirecipes3500pedikanda njan marriage mumbum ippoyum use cheyunund enik 2 makkalund,hormone problem undayirunu overweight ayirunu..ellam padachonte kayil ale

  • @bindhusv1845
    @bindhusv1845 Před 2 měsíci +1

    Jamshi churidar super collection ❤❤❤

  • @DeepaV-kt9bn
    @DeepaV-kt9bn Před 2 měsíci

    Hai jamshi.Sindoor shople dres adipoli ayitunde.Jamshike Black anekuduthal baghey enne thonunu.

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx Před 2 měsíci +1

    Jamshiththaaaa❤️👍🏻
    Shopping👍🏻dressum👍🏻

  • @Lamihaven
    @Lamihaven Před 2 měsíci

    Enik dresoke bhayenkara ishtayi bedinmel virikunnathum nalla ishtayi

  • @GAMERGT578
    @GAMERGT578 Před 2 měsíci +1

    ചുരിദാർ. സൂപ്പർ ❤

  • @user-zg7pg3jc7w
    @user-zg7pg3jc7w Před 2 měsíci

    Itha time manage cheyth engane joli teerth correct ayi namaskarikkunathine kurich oru video cheyyumo please ❤️

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Njhanella videoyilum iththanneyanu parayunnath oro videoyum kandunokkuuttoo☺️👍👍

  • @abyazghalia2262
    @abyazghalia2262 Před 2 měsíci +1

    Aara vaava??

  • @SajidaM-xk3lb
    @SajidaM-xk3lb Před 2 měsíci

    ജംഷി നിങ്ങളുട Tabil സെറ്റ് ചെയ്തത് ഒന്ന് കാണിക്കാമോ please എനിക്ക് ഈദ് ന്ന് സെറ്റ് cheyannan please

  • @HanaHassan2023
    @HanaHassan2023 Před 2 měsíci +1

    Jamshi ithaa..adipoliii

  • @puzzleman6470
    @puzzleman6470 Před 2 měsíci +1

    Super vlog ❤

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 Před 2 měsíci +1

    Jamshi vedio super.dress adipoli❤❤❤❤❤

  • @ARIF_hyy
    @ARIF_hyy Před 2 měsíci +1

    ഈൗ ഡ്രസ്സ്‌ ഷോപ്പ് എവിടെയാണ്

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 2 měsíci +1

    Chopper eviday ninnanvangichadh

  • @Arathyko96
    @Arathyko96 Před 2 měsíci +4

    Super jamshikkutty .veed orukkunna video kanan orupaadu eshttam ❤❤

  • @rupzia7862
    @rupzia7862 Před 2 měsíci

    Dishwasher ozchichu vachirikkunna aa dispenser athu nallathaano use aakaan

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Yenteth nallathan but vanghikkumpol shraddhikkanm complaints kooduthalan ithin

    • @rupzia7862
      @rupzia7862 Před 2 měsíci

      @@jamshirecipes3500 itha vangiyathinte link undo onnu ayachu tharo

  • @semisemi1577
    @semisemi1577 Před 2 měsíci

    ഇങ്ങള് കടയിൽ പോവുമ്പോ ഇട്ട dress ready made top ആണോ?

  • @NasarKV-rf7cl
    @NasarKV-rf7cl Před 2 měsíci

    Jamshee innale rarthri njan sindoorilum yes bharathilum poyirunnu.avide muzhuvan ente kann oodikkondirunnu.jamshiye thiranjitt ..avideyonnum kandilla..😢

  • @sajibicha4742
    @sajibicha4742 Před 2 měsíci +1

    Njaneppazhum jamshide dressanu nokkal pullsleevullaee dress adikkan etracharj

  • @melvinsthomas3386
    @melvinsthomas3386 Před 2 měsíci +3

    രാത്രി എത്ര മണിക്ക് കിടക്കും, ഉച്ചക്ക് ഉറങ്ങാറുണ്ടോ

  • @user-ux8xr9ph1t
    @user-ux8xr9ph1t Před 2 měsíci

    Hi jamshii... Video super.... Protein powder recipe idumo..

  • @muhammednihal5600
    @muhammednihal5600 Před 2 měsíci

    നിങ്ങളെ സമാദികണം
    ഞാൻ പെരുന്നാളിന് വീട് ഒരുകുബൂൽ നിങ്ങളെ ഉർത്തു കാരണ്ണം എന്റെ വീട് വൈറ്റ് ആന്നെവ് ഹോം വിഡിയോെടുക്കാതെ തന്നെ ഞാൻ ഒരു പാട് സഖീനിച്ചു❤❤❤പിന്നെ വിഡിയോ കൂടി ചെയ്യുന്ന നിങ്ങളെ സമാദികണ്ണാമ്മ❤❤❤

    • @Shemi-y1g
      @Shemi-y1g Před 2 měsíci

      മലയാളം ഇങ്ങനെയും എഴുതാല്ലേ 🙏🙏🙏

  • @MhdSiyad-bg6bi
    @MhdSiyad-bg6bi Před 2 měsíci +2

    Ink ithane ishtan,,

  • @rajeenabadar307
    @rajeenabadar307 Před 2 měsíci

    Jamshi churidar collection super ❤❤❤❤

  • @barkathpulikkal3889
    @barkathpulikkal3889 Před 2 měsíci

    Mashaallah ❤️Adipoli👍

  • @arunas5420
    @arunas5420 Před 2 měsíci

    Dress kalaki keto 🎉🎉 advance Eid Mubarak

  • @jyothika252
    @jyothika252 Před 2 měsíci

    Useful vedio❤...mixi ethanu

  • @lissieuxsebastian7364
    @lissieuxsebastian7364 Před 2 měsíci

    Dress nannayittundu. Healthy dietum. ❤

  • @fathimahaseena9657
    @fathimahaseena9657 Před 2 měsíci

    Arafante divasam prathyekam dua cheyyane. Jamshee.. kasaragod

  • @sonajames5125
    @sonajames5125 Před 2 měsíci +1

    Njangal kottayam kaaru cheera ennu parayum...chappenn paranjal nammade ivide waste aanu 😂🥰

  • @farzinlamiya2116
    @farzinlamiya2116 Před 2 měsíci

    Jamshi vdo nannayitind. Ath pole thenne innethe dressum

  • @ayan7449
    @ayan7449 Před 2 měsíci

    Jamshi de eid shopping waiting ayirunnu

  • @ysufasif5103
    @ysufasif5103 Před 2 měsíci

    Details aayi kanichillallo

  • @kattunkalkattunkal5093
    @kattunkalkattunkal5093 Před 2 měsíci

    ഇത്ത പറയണ പോലെ നമ്മടെ മടി മാറാൻ നമ്മൾ തന്നെ ശ്രമിക്കണം അല്ലാതെ ഒരു കുറുക്ക് വഴീ ഇല്ല എന്തായാലും നമ്മട വീട്ടിലെ പണികൾ എല്ലാം എപ്പോ ആയാലും അവനോൻ തന്നെ ചെയ്യണം അപ്പൊ പിന്നെത്തേക് മാറ്റി വെക്കാതെ മടി മാറ്റി അത് ചെയ്തിട്ട് ഇരിക്കുന്നതാണ് നല്ലത് അത് പോലെ തന്നെ കാലത്ത് എഴുനേൽക്കാൻ മടി ഉണ്ടേൽ നമ്മൾ എഴുനേൽക്കാൻ ഉദ്ദേശിക്കണ സമയത്തിന് അര മണിക്കൂർ മുന്നേ alarm വെക്കണം അപ്പോ എന്തായാലും ഉണരും പിന്നീട് ഉറങ്ങാൻ കിടന്നാലും അര മണിക്കൂർ കഴിയുമ്പോ വീണ്ടും alarm അടിക്കും അപ്പോ പിന്നെ ഉറങ്ങാൻ പറ്റില്ല മടിയുള്ള ദിവസങ്ങളിൽ ഞാൻ അങ്ങനൊക്കെ ആണ് ചെയ്യാറ് 😂😂😂😂നമ്മടെ brainine നമ്മൾ തന്നെ പറ്റിക്കുന്നു അത്രേയുള്ളൂ

  • @thas_234
    @thas_234 Před 2 měsíci +1

    video ishtam❤

  • @anniesobichan2867
    @anniesobichan2867 Před 2 měsíci

    Hai jamshi ❤ Goad bless you and full family

  • @MuhasinaMuhasinashibar-rt8dy

    Aduppikkunnado redimadeano

  • @user-ux8xr9ph1t
    @user-ux8xr9ph1t Před 2 měsíci

    Churidar top moonnum adipwoliyyanu 😍😍

  • @Yuva-e9c
    @Yuva-e9c Před 2 měsíci +2

    ഡ്രെസ് അടിപൊളി

  • @user-gz7nh2cm3r
    @user-gz7nh2cm3r Před 2 měsíci +1

    Vava aaraaa?

  • @sushamanair434
    @sushamanair434 Před 2 měsíci

    Protein powder undaakkunna vedeo edumo

  • @fanufidu1347
    @fanufidu1347 Před 2 měsíci

    Protein powdr recipe venam❤❤❤

  • @rasheedakabeer3010
    @rasheedakabeer3010 Před 2 měsíci

    Hai jamshi njan malappuram njan vaynad oru relative ne kanan vannappol kalppattyil ninn ningale Rafeekka ne kandu koode vere police karum und yathrakkidayil kandata

  • @anshidhasworld1204
    @anshidhasworld1204 Před 2 měsíci +1

    Adipoli

  • @yasmeen.karaje8350
    @yasmeen.karaje8350 Před 2 měsíci

    Asalam alaikum I am Mangalore supper video

  • @fousiyafousi3533
    @fousiyafousi3533 Před 2 měsíci

    Jamshi ottakano dress edukan poye😊

  • @user-te2ez9ck3b
    @user-te2ez9ck3b Před 2 měsíci

    Super video❤❤❤

  • @shalimazamrah7088
    @shalimazamrah7088 Před 2 měsíci

    Super video dress orupad ishttayi

  • @jaseelashahul9861
    @jaseelashahul9861 Před 2 měsíci

    Jamshee ❤❤

  • @Sajuva-tv9ph
    @Sajuva-tv9ph Před 2 měsíci

    Jamshi protein powder recipe idamo❤

  • @shiyana.irumbuzhi5098
    @shiyana.irumbuzhi5098 Před 2 měsíci +1

    Adipoli♥️♥️

  • @elizabethissac8397
    @elizabethissac8397 Před 2 měsíci

    Beautiful dresses

  • @leyajones513
    @leyajones513 Před 2 měsíci

    Upperi Kunnakulam

  • @MahalekshmiVinodVlogs
    @MahalekshmiVinodVlogs Před 2 měsíci +1

    ❤❤❤

  • @RizvanaRichu-uf7xh
    @RizvanaRichu-uf7xh Před 2 měsíci

    ഞാൻ ചോദിക്കാൻ വെച്ച ചോദ്യം എല്ലാരും ചോദിച്ചു എന്നാലും ഒന്ന് കൂടി പറയുന്നു പ്രോടീൻ പൌഡർ റെസിപ്പി പറയണേ എന്റെ മോൻ ഉഷാർ കുറവാ അപ്പൊ അവന് പാലിലൊക്കെ അടിച്ചു കൊടുക്കലോ

  • @faihalathi1030
    @faihalathi1030 Před 2 měsíci +1

    Jamsheee ❤

  • @MhdSiyad-bg6bi
    @MhdSiyad-bg6bi Před 2 měsíci

    Ella videos super aa.

  • @jisnimuhammed7962
    @jisnimuhammed7962 Před 2 měsíci +1

    Hai jamshi supper

  • @ponnusponnu3382
    @ponnusponnu3382 Před 2 měsíci

    Choper avidun vagitha rate athran

  • @NasarKV-rf7cl
    @NasarKV-rf7cl Před 2 měsíci

    Jamshi innale rathri najan sindoorilum yasbharathilum poyi.avide muzhuvan njan jamshiye nookkiyirunnu.pakshe kandilla😢.

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Innale yesbharathil undayirunnu rathri ☺️👍nammude oru subscriberine kanukayum cheythu☺️👍 inshaAllah kanam👍🤝

  • @ramlathshamsudeen1066
    @ramlathshamsudeen1066 Před 2 měsíci

    Jamshi parannadh correct anu.dining tabelil eppozhum enthenkilum undaavum😂😂.

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 Před 2 měsíci +1

    Mole vava arane foode adi poli

  • @manutk6783
    @manutk6783 Před 2 měsíci

    Vavane kanikumo