ഇത് കണ്ടാൽ നിങ്ങളും Clean ചെയ്യും/Cleaning/ Home Arrangements/Organizing /Bedroom arrangement

Sdílet
Vložit
  • čas přidán 27. 08. 2024
  • ഇത് കണ്ടാൽ നിങ്ങളും Clean ചെയ്യും/Cleaning/ Home Arrangements/Organizing /Bedroom arrangement by jamshirecipes
    Dreamss Butique
    👇🏼
    chat.whatsapp....
    WhatsApp number
    81579 06520
    Whats app link
    wa.me/message/...
    ...

Komentáře • 512

  • @ayshafidha9581
    @ayshafidha9581 Před 2 měsíci +15

    Ithadee video kandit njan ippo itha idunna snacks okke sale cheyyan thudangii thank uu🥰🥰🥰

  • @shajithac6213
    @shajithac6213 Před 2 měsíci +20

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഏത് വീടായാലും അത് ഒരുക്കിവെയ്ക്കുന്നത് കാണുന്നത് വലിയ ഇഷ്ട്ടാണ് വീട് ഒരുക്കാൻ വാങ്ങുന്ന സാധനങ്ങൾ അതെല്ലാം വെച്ച് അലങ്കരിച്ച് ആ വീട് കാണുമ്പോൾ മനസ്സിന് സന്തോഷവും ഒരു പോസിറ്റീവ് വൈബും കിട്ടും

  • @adnanm4155
    @adnanm4155 Před 2 měsíci +2

    Mashaallah. വീടെല്ലാം അടിപൊളിയായി. Jamshi യുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഒരുപാട് സ്നേഹം ❤❤

  • @user-rs6qu2fr1q
    @user-rs6qu2fr1q Před 2 měsíci +10

    എന്റെ മോട്ടിവേഷൻ ഈ ചാനെൽ ആണ് ❤️❤️

  • @Anux957
    @Anux957 Před 2 měsíci +4

    എനിക്ക് വളരെ ഇഷ്ട്ടമാണ് ജംഷിന്റെ വീഡിയോസ്..

  • @SunithaPs-pb3bm
    @SunithaPs-pb3bm Před 2 měsíci +4

    ഞാൻ late ആയോ 😂😂ഓഫീസിൽ ഇരുന്നാണ് വീഡിയോ കാണൽ...നല്ല വീഡിയോ ആണുട്ടോ... Sunday ആണ് cleaning... അന്ന് എന്തൊക്കെയാ ചെയ്യണ്ടത് ന്നു ഒരു പിടിയും കിട്ടില്ല 😄പിന്നെ എല്ലാരും വീട്ടിൽ ഉള്ളതിന്റെ ബഹളവും

  • @Seenath-ys4ey
    @Seenath-ys4ey Před 2 měsíci +1

    മാഷല്ലാഹ് ഭയങ്കര പോസറ്റീവ് വൈബ് ആണ് jamshithhaa... thank you

  • @Trendingsongs1026
    @Trendingsongs1026 Před 2 měsíci +2

    Ithaa വീഡിയോ അടിപൊളി എന്റെ ക്ലീനിങ് ഒക്കെ kayiju പ്ലാന്റ് ഒക്കെ സെറ്റ് akki 🥰ഇതന്റെ വീഡിയോ കണ്ടപ്പോ മനസ്സ് niraju🥰

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn Před 2 měsíci +1

    Nanum yella joliyum kayinnu vann nokkum. Ath kanan yenikk bayankara ishtta

  • @ubaidp9797
    @ubaidp9797 Před 2 měsíci +2

    സീലിങ്ങിലെ ചെറിയ ബൾബില്ലെ? അത് ഇടയ്ക്ക് പീസായി പോകാറുണ്ടോ? എൻ്റെ വീട്ടിൽ ഇടയ്ക്കു പോകാറുണ്ട് അതുകൊണ്ട് ചോദിച്ചതാണ്

  • @mariyamdesigns299
    @mariyamdesigns299 Před 2 měsíci

    ജംഷിയുടെ വീഡിയോ എല്ലാം കാണാറുണ്ട്. പെരുന്നാൾ വീഡിയോസ് എല്ലാം കണ്ടു. പെരുത്ത് ഇഷ്ടമായി. രാവിലെ അടുക്കളയിൽ നിൽക്കുമ്പോൾ വീഡിയോ ഓണാക്കി വക്കും. അപ്പോൾ പണി ചെയ്യാൻ പോസിറ്റീവ് എനർജി kittum🥰. എത്ര ക്ലീനായിട്ടാ നിങ്ങടെ വീട്. മാഷാഅല്ലാഹ്‌.

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 Před 2 měsíci +1

    Vedio super.jamshinte vedio orupadishtamanu.happy eid mubarak❤❤❤❤❤❤❤❤❤

  • @user-on4rf7cz1t
    @user-on4rf7cz1t Před 2 měsíci +1

    Ente cleaning kazinju.cheyyumpol jamshiye oormavannu.❤

  • @sahlamc2213
    @sahlamc2213 Před 2 měsíci +1

    Kure nalyitt ithante vidiok comente onnum idarilla ennum ithante vidio kanarunde cleaning bayankara mottivation ane

  • @sejunechuworld1427
    @sejunechuworld1427 Před 2 měsíci +1

    Eniku cling veedo valiya isheta karanam njan ningale polleyaa😂👍🏼👍🏼✨✨eid mubarak in advc🫂

  • @Sujitha01Deepu
    @Sujitha01Deepu Před 2 měsíci

    Jamshinte vedio oru lahariya ♥️athillathe kanathe vayya ippo

  • @abdulrouf3078
    @abdulrouf3078 Před 2 měsíci

    Njagal aayichayil orikkal deep cleaning cheyum . super jamshi❤... ath kond Eid nu prathekich cleaning onum illa pakhe naattil ullapol und avide yellavarum ullath kond ath oru pratheka sandhoshamaanu❤

  • @fabgalleriacollections519
    @fabgalleriacollections519 Před 2 měsíci +1

    ❤️❤️❤️ എനിക്കു cleaning വളരെ ഇഷ്ടം

  • @Liyasdreams123
    @Liyasdreams123 Před 2 měsíci

    Mashallah super bedsheet ❤❤enikk orupad ishttaayittoo ❤❤

  • @Irfan-zf1df
    @Irfan-zf1df Před 2 měsíci

    പൊളിച്ചു വീഡിയോ 👍🏻👍🏻മനസ്സ് നിറഞ്ഞു

  • @user-mp9cc7hp1f
    @user-mp9cc7hp1f Před 2 měsíci

    Really addicted to your videos. ..it's a motivation to daily routine 🎉

  • @sunithak9419
    @sunithak9419 Před 2 měsíci +2

    Super Eid Mubarak

  • @anandavallianilkumar743
    @anandavallianilkumar743 Před 2 měsíci

    Eid Mubarak Dear Jamshi nd Family

  • @anniepjoseph5156
    @anniepjoseph5156 Před 2 měsíci

    Eid Mubark Jamshi.❤

  • @muhairijalijali1152
    @muhairijalijali1152 Před 2 měsíci +2

    Livigil ulla matt yevidunna vaghichad

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Wayanad Sindur textiles mumpathe videoyil shopping kanichittund👍

  • @nadiyanadiya9839
    @nadiyanadiya9839 Před 2 měsíci +2

    ❤️❤️❤️Eid മുബാറക് ഇത്ത ❤❤❤

  • @Liyasdreams123
    @Liyasdreams123 Před 2 měsíci

    Mailanjhi vitt kaliyilla jamshi alle.. 😍😃😃enneppole😍😍😍god bless you🤲🤲

  • @fasmilameelu3203
    @fasmilameelu3203 Před 2 měsíci +2

    ഓൺലൈനായി മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യമുണ്ടോ ?
    ഒരു മാസത്തെ കോഴ്സ്.
    കോൺടാക്ട്-
    ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @fousiyap-yq5rb
    @fousiyap-yq5rb Před 2 měsíci +7

    കുട്ടികളുണ്ടെങ്കി ആ കുഷ്യനും നിലത്തു വിരിച്ചതും sit outil kaana😂😂😂😂

  • @fousiyamarakkar9299
    @fousiyamarakkar9299 Před 2 měsíci +1

    തീർച്ചയായും ഉപകാരപ്രദമായി ജംഷി 🥰🥰സൂപ്പർ ❤❤എനിക്കും ഇത് പോലെ വീടൊരുക്കാനും ക്ലീനിങ്നുമൊക്കെ ഭയങ്കര ഇഷ്ടമാണ് 🥰🥰പക്ഷെ കുക്കിങ് അത്ര അറീല 😄😄ജംഷിടെ വീഡിയോസ് കാണുമ്പൊതന്നെ ഒരു മനസ്സമാധാനmanu👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❤❤❤😘😘😘

  • @meenabiju7161
    @meenabiju7161 Před 2 měsíci

    Can you show how to clean crab and cooking recipe also please

  • @asmaulusna3026
    @asmaulusna3026 Před 2 měsíci

    3 pravishyo ittal ithe reddish kittumo
    nighalude vere videoyil itha paranjirunille
    idakide idanamenn
    sharikum angan aanu idendath
    pinne video super
    maasha allah
    veedokke super😊

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Thx ❤️👍njhan paranjhath yente kayyil athyavashyam colour ullathkond ini oru 23 thavana ittalmathiyakum yennanu dear👍

  • @asimashi4053
    @asimashi4053 Před 2 měsíci

    Ningal Teepoyinde Adiyil pirichha mat evidenna vangiyad❤

  • @sathisreenath4526
    @sathisreenath4526 Před 2 měsíci +1

    ഈദ് ആശംസകൾ🎉❤

  • @user-xe7sk3kb4i
    @user-xe7sk3kb4i Před 2 měsíci +2

    Teapoyinde adiyil itta matt evidenna vangiyad

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Wayanad Sindur textiles kazhinjha videoyil und details 😊👍👍

  • @shijinizam9885
    @shijinizam9885 Před 2 měsíci +1

    Upakara pradhamane jamshi

  • @leenageorge8085
    @leenageorge8085 Před 2 měsíci

    Aàa teapoyil vacha plant kurachu divasam nilkumo nallathayi

  • @sulfysabir7031
    @sulfysabir7031 Před 2 měsíci +1

    MashaAllah. Super woman jamshiiii❤

  • @shajahanvaliyara4874
    @shajahanvaliyara4874 Před 2 měsíci +1

    jamshi സൂപ്പറാണ്❤️

  • @shareefam381
    @shareefam381 Před 2 měsíci +5

    നമ്മൾക്ക് പോവല്ലേ ഈദിന് ജംഷി ന്റെ പായസം കുടിക്കാൻ💛

  • @fousiyafousi3533
    @fousiyafousi3533 Před 2 měsíci

    Assalamualaikum jamshi njan pregnant aanu kunjinnu kuyapamonumillandirikkan dua cheyane kayinja pravashiyam kuttik valarcha kuravundayi ath D&Ccheythu 😢🤲🏻

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Va alaikumussalam 🤝 onnum varilla tentionillathe happy ayittirikku relax ayi 🤲🤲♥️♥️♥️ yellam ok akum👍😊

    • @fousiyafousi3533
      @fousiyafousi3533 Před 2 měsíci

      @@jamshirecipes3500 😘

  • @MystylewithJesna1
    @MystylewithJesna1 Před 2 měsíci

    വീഡിയോ ഇഷ്ടമായി ❤️❤️

  • @nandavrindavlog2547
    @nandavrindavlog2547 Před 2 měsíci +1

    Super video👍👍👍

  • @user-dc1sajnanasar
    @user-dc1sajnanasar Před 2 měsíci

    Jamshitha Eid Mubarak ❤Vedio adipoli ❤

  • @molyrajan2733
    @molyrajan2733 Před 2 měsíci

    So beautifully arranged 😊❤

  • @fathimahiba-xw9sy
    @fathimahiba-xw9sy Před 2 měsíci +1

    Bendinte mele entha ititullath jamshi

  • @Raniya...rani...
    @Raniya...rani... Před 2 měsíci

    Athe ...ithoru motivation Chanel thanne

  • @sajithasiva1732
    @sajithasiva1732 Před 2 měsíci +1

    Adipoli video jamshi❤❤❤❤❤❤❤❤❤❤

  • @shaimaaslam8115
    @shaimaaslam8115 Před 2 měsíci +3

    പല്ലി ശല്യം ഉണ്ടോ..അത് പോവാൻ enta ചെയുന്നത്

    • @hidaya12.-hid
      @hidaya12.-hid Před 2 měsíci +1

      ഞാൻ ചോദിക്കാൻ ഇരിക്കാ😅

  • @elizabethissac8397
    @elizabethissac8397 Před 2 měsíci

    Cushion covers attractive ❤

  • @MuneeraVk-li7hp
    @MuneeraVk-li7hp Před 2 měsíci +2

    Cleaning video super ❤❤❤

  • @pathuttypathutty1224
    @pathuttypathutty1224 Před 2 měsíci +1

    എനിക്ക് വീട് ഒരുക്കുന്നത്ത് കാണാൻ ഇഷ്ടമാണ്

  • @saleenasajith4560
    @saleenasajith4560 Před 2 měsíci

    Saleena Anik jamshinte version bayakaraestaman

  • @LubeenaLubi-xr9dp
    @LubeenaLubi-xr9dp Před 2 měsíci +1

    എനിക്ക് വളരെ ഇഷ്ടണ്

  • @MahalekshmiVinodVlogs
    @MahalekshmiVinodVlogs Před 2 měsíci

    Eid mubarak jamshi❤❤

  • @Arathyko96
    @Arathyko96 Před 2 měsíci

    Super aayittund.pinne cushion cover enik white thanne aanu nannaayi thonniyathu.rafeekkayum mylanchi use cheyyumo ariyaatthathu kondatto chodichath.

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Mmm yenikkum white thanneyanishtam pakshe oru change venalloo😊👍
      Rafeeka thalayil idum😊👍

    • @Arathyko96
      @Arathyko96 Před 2 měsíci

      ❤️

  • @lakshmilachuzz6683
    @lakshmilachuzz6683 Před 2 měsíci

    കൊള്ളാം അടിപൊളി ❤

  • @user-yc7jk4pz8s
    @user-yc7jk4pz8s Před 2 měsíci +1

    Masha allah super

  • @shanishhunter3386
    @shanishhunter3386 Před 2 měsíci

    ഒരുപാട് ഇഷ്ടമായി ജംഷി❤❤

  • @user-bo3jq7nj7r
    @user-bo3jq7nj7r Před 2 měsíci +1

    Jemshitha super ❤❤❤ bathroom cleaning kaniko

  • @user-ik6hp1pi1z
    @user-ik6hp1pi1z Před 2 měsíci

    Super vedio anutto

  • @minahalks732
    @minahalks732 Před 2 měsíci

    Planters&plantinea kuriche video cheyyamo??

  • @Linusmaz
    @Linusmaz Před 2 měsíci +1

    ഇങ്ങനത്തെ cleaning എല്ലാം കഴിഞ്ഞാൽ അതിന്റെ കൂടെ തന്നെ നിലം അടിച്ചു തുടക്കുന്നതല്ലേ നല്ലത് അപ്പോഴല്ലേ full clean ആവുള്ളു. അല്ലെങ്കി ആ തട്ടുന്ന പൊടിയെല്ലാം കുറച്ചാണെങ്കിലും നിലത്തു വീണിട്ടുണ്ടാവില്ലേ അത് പിന്നെ എല്ലാടത്തും ആവേം ചെയ്യും. എനിക്കെന്തോ അതും കൂടെ ചെയ്യാത്തോണ്ട് full clean ആയി ന്ന് തോന്നിയില്ല. Negative ആയി എടുക്കേണ്ട കേട്ടോ എന്റെ അഭിപ്രായം പറഞ്ഞുന്നെ ഒള്ളു. ഞാൻ പൊടിയെല്ലാം തട്ടുന്ന അന്ന് എല്ലാം കഴിഞ്ഞ് നിലവും clean ചെയ്യും പിന്നെ എന്നും clean ചെയ്താലും eid ന്റെ അന്ന് ഫുടെല്ലാം ആക്കുന്ന ഇടയിൽ കൂടി എങ്കിലും നിലം അടിച്ചു തുടക്കും അപ്പോഴേ ഒരു fresh feel എനിക്ക് തോന്നുള്ളു.

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Ningal video correct kandille njhan floor clean cheythu yennuparanjhath kettille video shradhichu kanuuttooo

    • @Linusmaz
      @Linusmaz Před 2 měsíci +3

      Vedeo full കണ്ടിട്ടുണ്ട്. Eid കഴിഞ്ഞിട്ടാണ് floor clean ആക്കാറുള്ളു എന്നല്ലേ പറഞ്ഞത്. ഞാൻ കേട്ടത് തെറ്റിപോയിട്ടുണ്ടെങ്കിൽ സോറി ട്ടൊ

  • @ziyasworld
    @ziyasworld Před 2 měsíci

    Vedio yil type chaith ittirikunnath ippo enthaa parayoo jamshi

  • @user-hl7xm8wc3v
    @user-hl7xm8wc3v Před 2 měsíci

    നല്ല വീഡിയോ 😍

  • @simi7596
    @simi7596 Před 2 měsíci +1

    Alloh ink mlott noki marala thatunnath alojikan vayya angane cheythal peradivedanavarum ink nalla oru servent und athond njan rakshapettu ennum vann veedoke cleanakum azchayil orudivasam maralayoke thatti clean aaki tharumtharum chechiyillangil njan illa😂

  • @safnafaithas931
    @safnafaithas931 Před 2 měsíci

    Masha Allah adipoly veed❤

  • @user-jl3xe1ow7c
    @user-jl3xe1ow7c Před 2 měsíci

    Jamshi 5 adi kattilin bedsheetnde size eghaneya vangedad king aayal koodumo...jamshi onlin aayit vagunna bedsheets vayanatil aano...njan kozhikod kunnamamglam aan delivery charge koodumo.. eppam njaghal saudilan evide rate koodudalan pls reply ❤

    • @NihaNeda
      @NihaNeda Před 2 měsíci

      King size ok aanu

  • @user-nq3hs2zp9s
    @user-nq3hs2zp9s Před 2 měsíci +1

    Bedsheetinty no vanam

  • @ShabeerP-jy2hy
    @ShabeerP-jy2hy Před 2 měsíci +1

    Hello.Adipoli.too

  • @Sulu-x5f
    @Sulu-x5f Před 2 měsíci +1

    Cleaning kayinj kaanunna njan🥰

  • @user-jf7vi7sp8e
    @user-jf7vi7sp8e Před 2 měsíci +1

    🎉❤God bless you dr❤🎉

  • @rashidaashique6090
    @rashidaashique6090 Před 2 měsíci

    Super eid mubarak ❤

  • @jasheebapp8354
    @jasheebapp8354 Před 2 měsíci +1

    Cleaning vedio super❤❤

  • @nilzzilz3018
    @nilzzilz3018 Před 2 měsíci

    Ya Allah bless her more 🤲

  • @haseenafaisal388
    @haseenafaisal388 Před 2 měsíci +2

    Mat എങ്ങനെയാ അലക്കൽ

  • @Shahana-23
    @Shahana-23 Před 2 měsíci

    Rug/carpet neengatirikkan taze virikkunna oru item kittum
    Atu taze ittal pinne anangilla
    …rug gripper..

  • @anaswara6905
    @anaswara6905 Před 2 měsíci +1

    Super 🎉🎉

  • @Yuva-e9c
    @Yuva-e9c Před 2 měsíci +1

    വീട്ടിലിടുന്ന edres എന്ത് mtrl aanu

  • @savithapavithran-ki3gc
    @savithapavithran-ki3gc Před 2 měsíci

    Bedsheet combany name ethaaa

  • @user-nq3hs2zp9s
    @user-nq3hs2zp9s Před 2 měsíci +1

    Chadi chatti vakubol sitoutil kara pidikunudooo

  • @hasnakk120
    @hasnakk120 Před 2 měsíci

    MashaAllah. Ningade place evidaa

  • @sruthydevaraj1463
    @sruthydevaraj1463 Před 2 měsíci

    Jamshitha... Group no longer exists ena parayane

  • @subisuseeladevi3875
    @subisuseeladevi3875 Před 2 měsíci +1

    Jamshi super ❤

  • @shareefamuneer1874
    @shareefamuneer1874 Před 2 měsíci +1

    Comfort eviduna vangiye

  • @Sidhi_vijay
    @Sidhi_vijay Před 2 měsíci

    എന്റെ ജെംഷികുട്ടി bed nte vedio onnu ചെയ്യു.. എത്ര ആയി പറയുന്നു
    ഞങ്ങൾക്ക് വാങ്ങാൻ വേണ്ടി ആയിരുന്നു

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Bed njhakanichallo ini yenthanu ariyendath company falcon 👍

  • @user-xl3lg8hg7p
    @user-xl3lg8hg7p Před 2 měsíci +1

    Super❤❤❤❤❤❤

  • @ashajebu9970
    @ashajebu9970 Před 2 měsíci +1

    Supper

  • @user-on3tb1zw6p
    @user-on3tb1zw6p Před 2 měsíci

    Cleaning kayinju❤

  • @shafichatheri7113
    @shafichatheri7113 Před 2 měsíci +1

    Superjemshi👍🏻

  • @niiizaan-wh6kh
    @niiizaan-wh6kh Před 2 měsíci

    Enikim aa round mat ishtyi

  • @ushashalu2414
    @ushashalu2414 Před 2 měsíci +1

    Jamshikuttiiii❤❤❤

  • @lubnakt3473
    @lubnakt3473 Před 2 měsíci

    Ithade motivation ❤

  • @shalimazamrah7088
    @shalimazamrah7088 Před 2 měsíci

    Super ente cleaning inn kayinju

  • @nusrarahmathullah667
    @nusrarahmathullah667 Před 2 měsíci

    Churiar yavidnna

  • @Amelia_editsRoblox
    @Amelia_editsRoblox Před 2 měsíci

    Salam very useful vedeo

  • @ranip8771
    @ranip8771 Před 2 měsíci

    Super❤

  • @RajeenaAli-xj5wb
    @RajeenaAli-xj5wb Před 2 měsíci

    Hi jamshithaa ❤

  • @user-om9to9ym3s
    @user-om9to9ym3s Před 2 měsíci

    Super👌

  • @user-yn8zb5jg4u
    @user-yn8zb5jg4u Před 2 měsíci

    Super Jamshi❤❤❤