Time management tips for working women, house wife /cleaning motivation

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 432

  • @SaluBinu-uk1oy
    @SaluBinu-uk1oy Před rokem +5

    Very useful videos Jamshi.I like your home very much especially the kitchen.God bless you abundantly love u so much💕

  • @thahirabeeran9474
    @thahirabeeran9474 Před rokem +58

    പടച്ചവൻ എന്റെ മോൾക് എല്ലാ വിത സന്തോഷം തരട്ടെ 🤲🏻🤲🏻❤️

  • @bavachrbava5530
    @bavachrbava5530 Před rokem +14

    ഒരുമണി രണ്ടുമണിവരെ അടുക്കളയിൽ ജോലി ചെയ്യുന്ന ഞാൻ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ജംഷീ ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണം താങ്ക്യൂ

    • @athikkamuhammed320
      @athikkamuhammed320 Před rokem +1

      ഇനിയും ഇങ്ങനെത്തെ വീഡിയോ ക്ക് പ്രതീക്ഷിക്കുന്നു

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Ok dear❤❤thank u🙏

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Ok❤👍

    • @aishabilal6666
      @aishabilal6666 Před rokem

      Please do video on 1 week break fast lunch and dinner menu and recepies soon ..ur videos are my favourite.

  • @mrrider7102
    @mrrider7102 Před rokem +11

    വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നും റബ്ബ് ഹൈറും ബർകതും നൽകട്ടെ 🤲

  • @nijakt6568
    @nijakt6568 Před rokem +14

    Ithayude കാണാത്ത വീഡിയോസ് ഒന്നുമില്ല
    .. എല്ലാം അടിപൊളി വീഡിയോസ്..ഞാൻ vegetarian ആണ്..പക്ഷേ recepiesum ക്ലീനിംഗ് vediosum എല്ലാം കണ്ടിരിക്കാൻ തോന്നും.. 🥰 keep going itha..Ella supportum und tto 👍👍👍🥰

  • @raihanathkc16
    @raihanathkc16 Před rokem +4

    ഹായ് ജംഷി ....
    വേറിട്ട ഒരു ചാനൽ
    ഈ ചാനൽ കണ്ടാൽ ആർക്കും ജോലി ചെയ്യാൻ തോന്നും
    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @adnanm4155
    @adnanm4155 Před rokem +14

    Very useful video Jamshi. Jamshi യുടെ എല്ലാ വീഡിയോസും ഞാനിപ്പോൾ കാണാറുണ്ട്. പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @fathimarisha6317
    @fathimarisha6317 Před rokem +3

    എന്റെ ഉമ്മ മരണപ്പെട്ടിട്ട് ഒരു വർഷം തികഞ്ഞു എന്റെ മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല എപ്പോഴും ഉമ്മാനെ ഓർത്ത് കരഞ്ഞിരിക്കലാണ് ആ സമയത്ത് നിങ്ങളുടെ വീഡിയോ കാണുമ്പോൾ കുറച്ചുസമയം അങ്ങനെ പോകും വിഷമം വരുമ്പോഴൊക്കെ നിങ്ങളെ വീഡിയോ കാണലാണ് ഞാൻ എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം എന്റെ ഉപ്പയും മരണപ്പെട്ടിട്ടുണ്ട്

  • @saifubabu3901
    @saifubabu3901 Před rokem +5

    തികച്ചും വ്യത്യസ്തമായൊരു channel👍👍👍👍

  • @ridhahabeeb165
    @ridhahabeeb165 Před rokem +2

    Njaan 2 day aayullu channel kaanan thudanghiyit orupadu istamaayi

  • @naseerashaju2468
    @naseerashaju2468 Před rokem +6

    ഞാൻ എല്ലാ വീഡിയോസും കാണും. പിന്നെ ക്ലീനിങ് സൊല്യൂഷൻ ഞാൻ ട്രൈ ചെയ്തു സൂപ്പർ 🥰

  • @user-vv6by1or6m
    @user-vv6by1or6m Před 11 měsíci +2

    ജംഷിയുടെ വിഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ട എപ്പോഴും കാണാറുണ്ട്

  • @rabeehafasil694
    @rabeehafasil694 Před rokem +7

    Adipolli itha.,.ingane ulla videos aan njagalude motivation.ennum videos nn vendi waiting aan.skin care um healthy recipes okke share cheyyanam tto.best wishes

  • @sunandaek2968
    @sunandaek2968 Před rokem +12

    Very useful video.. good time management .

  • @beena5173
    @beena5173 Před rokem +4

    Nalla videos anu dear.... 🤗🤗really motivational.. Jolikku madi akumpol ee videos kandal pinne vegam joliyellam theerkum🤗

  • @raihanathkc16
    @raihanathkc16 Před rokem +3

    ഇത് പോലെയുള്ള വീഡിയോസ് ഇനിയും ചെയ്യണേ ....

  • @razeenmv786
    @razeenmv786 Před rokem +3

    Thanks to.എനിക്ക് നല്ല മോട്ടിവേഷൻ ആയി ട്ടൊ ജംഷീ...

  • @faseelaeranikkal4964
    @faseelaeranikkal4964 Před rokem +6

    ചെറിയ കുട്ടികൾ ഉള്ളവർക്ക് വേഗം ജോലി ചെയ്യാവുന്ന video ചെയ്യണേ

  • @amna4423
    @amna4423 Před rokem +2

    വീഡിയോസ് എല്ലാവരുടെയും കാണാറുണ്ട്, but ആദ്യമായാണ് ഞാൻ cmment idunne ഇഷ്ടമാണ് ജംഷിയെ

  • @sumak5782
    @sumak5782 Před rokem +1

    Hello Jamshi
    I am from kollam. Very inspirational video. Kaanumbol odi poy joli cheyyaan thonnum. Ennenkilum wayanad varumbol vilikkaam.

  • @elizabethissac8397
    @elizabethissac8397 Před rokem +3

    Excellent video jamshi

  • @Anu-dg9hl
    @Anu-dg9hl Před rokem +3

    ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമായി

  • @afnanafnu5128
    @afnanafnu5128 Před rokem +3

    എല്ലാ വീഡിയോ സും കാണാറുണ്ട് 👌👌👌

  • @hamnaanoop6346
    @hamnaanoop6346 Před rokem +2

    Othiri santhoosham ithaa.. padachoonte ellaa anugrahangalum undaavatte..Aameen

  • @lizzysebi5426
    @lizzysebi5426 Před rokem +2

    Orupadu useful aaya oru video. Othiri ishtamayi. Thale dhivasathe preparation koodi kaanikane. Katta support aayi ennum koode undakum.

  • @aswathisajeev1583
    @aswathisajeev1583 Před rokem +4

    Ithayude veedu just kandal mathi nalla positive annu good luck itha🥰🥰🥰

  • @NaseebaAshrafAli
    @NaseebaAshrafAli Před rokem

    Thank you so much dear❤❤❤❤❤❤❤ I am your new subsciber. 😍Wonderful video... Helpful tips... God bless you dear.. ഇതുപോലത്തെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 😊

  • @najmunibaniba8084
    @najmunibaniba8084 Před rokem +73

    തീ കത്തിച്ചു ചോറ് വെക്കുന്നവരുണ്ടോ എന്നെപോലെ 👍

  • @vidhyavishwambaran5458
    @vidhyavishwambaran5458 Před rokem +2

    Veedu ethra aanu square feet? Wash baisan avide wood aano use cheythirikunne? Living room particion cheythirikunnathu aathu wood il aanu

  • @sherryinshad8016
    @sherryinshad8016 Před rokem +1

    Kuttikalullavarkku follow cheyyan pattunna oru vdo cheyyamo..6yrs um 2 yrs umulla makkalanenikku... Njan inganathe vdos follow cheyyunna aalallayirunnu.. Bt ur vdo is soo inspiration... Ippom njan daily watch cheyyarundu.. Old vdos okke kandutto... This is my 1st comment

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Ok thank u soo much cheyyattoo ❤️❤️👍🏻yennum commentidanm😍👍🏻

  • @naseerk6202
    @naseerk6202 Před rokem +1

    ജംശീയുടെ. ചാനൽ കണ്ടാൽ. മനസ്സിന് സമാധാനം വരും.എല്ലാ.ആശംസയും.നേരുന്നു.

  • @ashasugathan6761
    @ashasugathan6761 Před rokem +2

    അടിപൊളി വീഡിയോ ജെംഷി യൂസ് ഫുൾ

  • @r.vib1
    @r.vib1 Před rokem +2

    Masha allah addicted to your videos 😘

  • @ziyasworld
    @ziyasworld Před rokem +2

    Mashaallah.. Othiri ishttanu vedios ellam kanarundtto🥰👍

  • @anwaranus4076
    @anwaranus4076 Před rokem +4

    Hi
    എനിക്ക് പെട്ടന്ന് ജോലി തീർക്കാൻ എന്തെകിലും ടിപ്സ് പറഞ്ഞു താരോ .2കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട് .7month ആയ ഒരു ചെറിയ കുട്ടി ഉണ്ട് .പണികളെല്ലാം തിരുമ്പോത്തിൻ 2മണി ആവും .

  • @zayyanworld1421
    @zayyanworld1421 Před rokem +2

    എന്ന് ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്👍🏻👍🏻

  • @adeebff1073
    @adeebff1073 Před rokem

    Jamshiittaaa,,,, ittada vedio kandu kandu cleaning tanne ippo eniku😂thanku itta lvu

  • @zuhranaseer8241
    @zuhranaseer8241 Před rokem +2

    Thank you itha id poltha nalla nalla motivation videosinayi waiting

  • @mohammedajmal5536
    @mohammedajmal5536 Před rokem +2

    ജംഷി ഒരു പാട് ഇഷ്ടം ആയി സൂപ്പർ 👍🏻👍🏻👍🏻

  • @crocks6189
    @crocks6189 Před rokem +5

    Super👍Masha Allah
    ഇത്ത, table ൽ വെള്ളം sprey ചെയ്ത് wiper കൊണ്ട് വടിച്ചെടുത്താൽ tablesheet perfect ആയി കിടക്കും

    • @jamshirecipes3500
      @jamshirecipes3500  Před rokem +1

      Wood ayathkond angine cheyyan pattilla
      ❤️❤️❤️🙏Thank u👍🏻

    • @crocks6189
      @crocks6189 Před rokem +1

      Srry..വെള്ളം sprey ചെയ്ത് sheet വിരിച്ചിട്ടു വടിച്ചെടുക്കണേ 😃

    • @crocks6189
      @crocks6189 Před rokem +1

      Ok.. 👍

    • @jamshirecipes3500
      @jamshirecipes3500  Před rokem

      @@crocks6189 😍👍

  • @ansilahaneef5605
    @ansilahaneef5605 Před rokem +1

    Hai ഇന്ന് വീഡിയോ കാണാൻ ലേറ്റ് ആയി. അല്ലേൽ ഞാൻ പെട്ടന്ന് കാണുന്നതാ 🥰. ബാക്കി കണ്ടിട്ട് പറയാം 😊

  • @musicophile2492
    @musicophile2492 Před rokem +2

    Cheriya kuttikalullavarkk vendiyulla oru routine cheyyo ithpole? Plss

  • @jalnaaslam86
    @jalnaaslam86 Před rokem +3

    ജംഷി ന്റെ വീട് നീറ്റ് and ക്ലീൻ ആണ് 👍👌. Masha allah. ടേബിൾ ഷീറ്റ് നീറ്റ് ആയി വിരിക്കാത്തത് എന്താ. ഡിഷ്‌ wash ഉപയോഗിച്ച് വിരിച്ചാൽ ഷീറ്റ് ടേബിൾ നോട്‌ ചേർന്ന് ഇരിക്കും

  • @molyrajan2733
    @molyrajan2733 Před rokem +1

    So useful vedio for all working women.ചപ്പാത്തി തലേദിവസം
    പരത്തി സൂക്ഷിച്ചു വക്കുന്നത്
    Half cook ആക്കി യാണോ സൂക്ഷിച്ചു വക്കുന്നത്. Please share. 🌹😊

  • @myworld-gz5yo
    @myworld-gz5yo Před rokem +5

    ജംഷി താത്ത ജോലിയിൽ എനിക്കൊരു പ്രചോദനമാണ്... ♥️

  • @chinjuvinu6189
    @chinjuvinu6189 Před rokem +2

    Ee video ittathinu orupadu thanks itha ❤️❤️

  • @asimplestar570
    @asimplestar570 Před rokem +2

    Time management tips with small kids... please

  • @rachelpjose3730
    @rachelpjose3730 Před rokem

    Jamshi yude speed കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. Improve ചെയ്യണം എന്ന ചിന്ത വരുന്നുണ്ട്.Thanks.

  • @hishmaworld9726
    @hishmaworld9726 Před rokem +6

    എന്റെ വീട് പണി കയ്യാൻ 3മണി എനിക്ക് രണ്ട് ചെറിയ കുട്ടികളാണ് ഒന്നിനും സമയം കിട്ടില്ല നിസ്കരിക്കാൻ പോലും

    • @minnu2111
      @minnu2111 Před rokem

      Kurach munp vare enteyum avastha ithayirunnu... Ipo ok ayi... Ilaya alkk 2 vayas ayi, mootha alkk 5 vayas.... Saramilla okke sheri akum..... Nammalekkal budhimuttunnavar und

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Video cheyyunnund ❤👍

    • @sameerasameera5085
      @sameerasameera5085 Před rokem

      മക്കളെ വെറുതെ പറയണേ എല്ലാവരും എന്റെ അനിയത്തിക്ക് മൂന്നു മക്കളുണ്ട് ചെറുതിന് ഒരു വയസ്സ് ആവണേ ഉള്ളൂ എന്നാലും അവളുടെ പണി 11 മണി ആകുമ്പോഴേക്കും കഴിയും

    • @sameerasameera5085
      @sameerasameera5085 Před rokem

      എനിക്ക് ജംഷിയെ പോലെ മക്കളില്ല

    • @reihaanathkv9134
      @reihaanathkv9134 Před rokem

      @@sameerasameera5085 എനിക്കും ഇല്ല

  • @busramolvk4997
    @busramolvk4997 Před rokem +1

    Jamside videos kanan samayam kittunnilla enikk orupad ishtan jamshde voice ❤❤

  • @ajithaanil3795
    @ajithaanil3795 Před rokem +1

    ഈ natural plants ആണോ ? Pot നല്ല ഭംഗിയുണ്ട് എവിടുന്ന് വാങ്ങിയതാണ്.

  • @vythirigreenlife786
    @vythirigreenlife786 Před rokem +3

    Adipoli nalla video

  • @venugopalankvkodakkadan4454

    Thank u jamshi.nalla usefull vedio.

  • @RAZEFX675
    @RAZEFX675 Před rokem +3

    ഞാൻഒരു മാസം ആയിട്ട്ഒള്ളു നിങ്ങളെ വീഡിയോ കാണൽ സൂപ്പർ 👍👍കുട്ടികൾ ഇല്ലേ

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Thank u❤❤👍 kuttikalayittilla

    • @RAZEFX675
      @RAZEFX675 Před rokem

      എത്രയും പെട്ടന്ന് അള്ളാ ഹു സു ത്താല സ്വലിഹ ത്തായമക്കളെ ത്തരട്ടെ ആമീൻ 🤲🤲🤲

  • @fidafida5107
    @fidafida5107 Před měsícem

    Yella vediosum kanarund❤

  • @hashrafthaivalapil5871
    @hashrafthaivalapil5871 Před rokem +1

    വീഡിയോ ഒരു പാട് ഇഷ്ടമായി നല്ല us ful vidio

  • @daulathbhaldar8938
    @daulathbhaldar8938 Před rokem +3

    MaashaAllah👍👍👍 🥰🥰🥰🥰🤲🤲🤲🤲

  • @Barbie14
    @Barbie14 Před rokem +2

    Beautyfull👍👍🥰

  • @slausalman1145
    @slausalman1145 Před rokem +1

    Usefulvideo thanks

  • @neethupremsuraj9050
    @neethupremsuraj9050 Před rokem

    Ethante video ellam eshttamanu. Comment edarillayirunnu. Ellam supper🥰🥰🥰

  • @sfn6335
    @sfn6335 Před rokem +2

    നല്ല വീഡിയോ ആയിരുന്നു..👍👍👍. തേങ്ങ ചിരവിയത് ഫ്രീസറിലല്ലാതെ തായത്ത് വച്ചാൽ എത്ര ദിവസം കേടുപറ്റാതിരിക്കും.. 💖💖👍🥰

    • @jamshirecipes3500
      @jamshirecipes3500  Před rokem +1

      Oru divasam👍

    • @reihaanathkv9134
      @reihaanathkv9134 Před rokem +3

      മൂന്നു ദിവസം ഒക്കെ നിക്കും തേങ്ങ ആവിശ്യം ഉള്ളപ്പോൾ പുറത്തു എടുത്തു വേഗം തിരിച്ചു ഫൈഡ്ജി ൽ തന്നെ വെച്ചാൽ മതി ഒന്നും പറ്റൂല

  • @peepeesworld
    @peepeesworld Před rokem +3

    Useful video 👌👌👌

  • @zuharasyed8356
    @zuharasyed8356 Před rokem +1

    Kadala vevicha cooker ethra litter aanu brand name ?nallathano? Ella vlogum nallathanu

  • @ziladesigns____
    @ziladesigns____ Před rokem

    Useful vedio👏🏻👏🏻👍🏻

  • @fasilfayis1368
    @fasilfayis1368 Před rokem

    ഞാൻ 13 പ്രാവശ്യ കണ്ടു. വിഡിയോ സൂപ്പർ

  • @suphiasalim2138
    @suphiasalim2138 Před rokem +1

    Nalla vdo jamshi❤️❤️❤️onnum parayanilla. Indoorplant kazhinjadivasam vechille. Ath ente veettil und. Enikkum athpole vekkananu ishtam. Ciramic pot alle. Ethreyavila. Ivide orennam 120aanu. Allahu anugrahikkatte. Aameen.

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Thank u sooo much dear❤❤👍🤗anoo👍njhan oru videoyil detailayitt parayattoo ❤👍👍Ameen🙏

  • @jesnaabdu8770
    @jesnaabdu8770 Před rokem

    ജെംഷിയുടെ cleaning video കാണാൻ nalla intrast aanu 👍 5 പ്രാവശ്യം പറയുന്നു

  • @faseelaeranikkal4964
    @faseelaeranikkal4964 Před rokem +1

    Hi, useful video

  • @shahalashahala6340
    @shahalashahala6340 Před rokem +2

    ചപ്പാത്തി പരത്തി വെച്ചാൽ തമ്മിൽ ഒട്ടി പിടിക്കില്ലേ

  • @lailarafeeq4065
    @lailarafeeq4065 Před rokem +2

    Super ❤️

  • @snehaspillai1657
    @snehaspillai1657 Před rokem +1

    """Onumillattooo """"😍😍😍

  • @FahadFahad-dq8hi
    @FahadFahad-dq8hi Před 11 měsíci

    അള്ളാഹു ഹൈർ നൽകട്ടെ

  • @rajalekshmirajan86
    @rajalekshmirajan86 Před rokem

    Thalennu cheyth vecha karyangal koodi ulpeduthumbol aarunu oru completeness undavuka ennu thonni... Pne ee recipe black kadalayku nallathano?

  • @nadiya4839
    @nadiya4839 Před rokem +1

    Cheriya kuttikalulla ummamark Venda tips onn paranchtharo please

  • @shamna642
    @shamna642 Před rokem +2

    ഞാൻ last പറഞ്ഞത് അനുഭവിക്കുന്ന ആളാണ്.
    Hus വിളിക്കുമ്പോ പോവാൻ കഴിയാറില്ല ☹️.

  • @priyabaiju7360
    @priyabaiju7360 Před rokem +1

    Thanku 🙏🙏

  • @cubesolverp.c5338
    @cubesolverp.c5338 Před 11 měsíci

    Super orupadistamayi

  • @shefeekshajitha2000
    @shefeekshajitha2000 Před rokem +2

    ഇന്ഷാ അല്ലാഹ് അടുത്ത റമളാൻന് ഇത്താക് ഒരു വാവാച്ചി ഉണ്ടാകും

  • @simplelifestylewithhanny4380

    Jamshi De video ellam kanarund, super aanuto. Pinne biriyani 3 kg okk order Cheyth kodukkan okk motivation enthanu,helpin very arelumundo

    • @jamshirecipes3500
      @jamshirecipes3500  Před rokem +1

      Thank u sooo much
      Helpin arum illa njhan thanneyanu undakunnath. Samayam undenkil food undakunnathenikishttanu🤗👍❤

  • @shareefak4770
    @shareefak4770 Před rokem +2

    നിങ്ങളുടെ ഒരു q&a ചെയ്യുമോ

  • @rubeenanoushad952
    @rubeenanoushad952 Před rokem +1

    Super video 👍🏻

  • @reshmisanal6353
    @reshmisanal6353 Před 7 měsíci

    Very useful video

  • @nichoosworld5905
    @nichoosworld5905 Před rokem +2

    Help

  • @shahalasherin5180
    @shahalasherin5180 Před rokem +1

    ചെറിയ കുട്ടികൾ ഉള്ളവർക്ക് ഒരു vdo ഇടുമോ

  • @aswathypratheesh5546
    @aswathypratheesh5546 Před rokem

    Spr jamshi ela videos kanarundu,

  • @adnelmeln
    @adnelmeln Před rokem +1

    Ethaane inikku valiya eshtaaato 💓💓💓💓

  • @ShabeerP-jy2hy
    @ShabeerP-jy2hy Před 2 měsíci

    Mashaallah ❤

  • @naseemacherichi2721
    @naseemacherichi2721 Před rokem +1

    ഒരുപാട് ഇഷ്ട്ടപെട്ടു ❤️

  • @abdulmalik-vn4jt
    @abdulmalik-vn4jt Před rokem +1

    Nice

  • @sharfan22010
    @sharfan22010 Před rokem +1

    Nice❤

  • @shabnasharafuav3093
    @shabnasharafuav3093 Před rokem

    Good vdo👍

  • @happyshoppy8159
    @happyshoppy8159 Před rokem +1

    Than kyoo ithoose🥰

  • @aburazinaushad2278
    @aburazinaushad2278 Před rokem +2

    👍👍👍

  • @azeemazee8089
    @azeemazee8089 Před rokem

    Very very helpful video jamshi eganathe video chaithathinu thank you very much 🥰🥰🥰🥰

  • @Extremegamer27-u7n
    @Extremegamer27-u7n Před rokem +3

    👏👏👏🤝🤝🤝👍👍

  • @nasheeda.m.tnashi5820
    @nasheeda.m.tnashi5820 Před 2 měsíci

    തലേദിവസം രാത്രി ചെയ്യാൻ സമയം വേണ്ടേ

  • @raseenakmraseena5787
    @raseenakmraseena5787 Před rokem +2

    അടിപൊളി 👍👍

  • @techbythwayyib4289
    @techbythwayyib4289 Před rokem +1

    Chappathi thalann anganayan purathu vakkunnath kanikkamo

  • @sanafidhafathima1440
    @sanafidhafathima1440 Před rokem +1

    Super

  • @sindhusadan3987
    @sindhusadan3987 Před rokem +1

    Super 👍👍❤️❤️